പണ്ട് സ്കൂൾ പഠിക്കുമ്പോൾ കൈയിൽ ഒരെണ്ണം ഉണ്ടായിരുന്നു.... key കൊടുക്കണം ഡെയ്ലി അന്ന് അതിന്റെ വില അറിയാഞ്ഞ കൊണ്ട് സ്ഥിരം key കൊടുത്തു മടുത്ത് കെട്ടാതെ ആയി അങ്ങനെ എവിടെയോ കാണാതെ പോയി.... പക്ഷേ ഇപ്പോൾ അത് സങ്കടം വരും... we realise the value of something only when it's lost
എന്റെ കൈയിൽ എച്ച് എം ടി പൈലറ്റും എച്ച്എംടി കോഹിനൂറും ഉണ്ട് ഒരുവട്ടം ഫുൾ വൈൻഡ് ചെയ്താൽ എങ്ങനെ നോക്കിയാലും 12 മണിക്കൂർ കിട്ടും എന്റെ കാസിയോ യൂത്ത് സീരീസ് ഡിജിറ്റൽ വാച്ചിലെ സമയം നോക്കിയാണ് ഈ രണ്ടു വാച്ചുകളുടെയും സമയം ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നത് ഒരു 10 സെക്കന്റിന്റെ പോലും വ്യത്യാസം ആ വാച്ചുകൾക്ക് കാണില്ല ഡിജിറ്റൽ വാച്ചിൽ കാണിക്കുന്ന അതേ സമയം തന്നെ ഈ വാച്ചുകളിലും കാണിക്കും
ഞാൻ pre degree കയ് പഠിക്കുമ്പോൾ 96 - 97 കാലഘട്ടത്തിൽ HMT വാച്ച് ഉണ്ടായിരുന്നു. Model ഓർമയില്ല. അന്ന് അതിന് 450 RS ആയിരുന്നു എന്നാണ് ഓർമ. 4 ഓ 5 ഓ കൊല്ലം ഉപയോഗിച്ചു.
നാഴികക്ക് നാൽപത് വട്ടം Socialism കുറിച്ച് പ്രസംഗിക്കുന്ന നെഹ്റു എന്തുകൊണ്ടായിരിക്കും Soviet union നെ ഒഴിവാക്കി ഒരു ജാപ്പനീസ് കമ്പനിക്ക് തെരഞ്ഞെടുത്തത് . ഉത്തരം പറയുന്നവർക്ക് ഒരു പുതിയ എച്ച്എംടി വാച്ച് ഫ്രീ 🤪
socialism and communism in truth, backward anu, pure communism anu korea, capitalist communism anu china, china pure communism nadapilakkiyapola kure ennam chathu odungiyath, socialism konda kure russian chathath
@@WAN_SHOW_FAN_CLIPSgovt. Pakshe fully restart aayilla. Pazhaya parts okke vach ippozhum release aavunnund. Nalla demand um und watch enthusiasts nu idayil

ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് കീ കൊടുത്ത് പ്രവർത്തിക്കുന്നത് HMT 🌹🌹.. 👍.. 👹
നല്ലൊരു ഓർമ്മകൾ സമ്മാനിച്ച HMT 👍👍
I wear my HMT Kohinoor with pride. The beauty of the watch is unmatched. 👍🏻
Yup. Me too. I have 2 Kohinoors, a Pilot and a Stellar. One of the best and affordable mechanical watches.
I have also HMT Kohinoor still working by key.Wht is the price of this watch now
@@bbtalks6058original good condition aano
But watches are available in Jalahalli showroom and also in website
എന്റെ കൈയിൽ എച്ച് എം ടി പൈലറ്റും എച്ച്എംടി കോഹിനൂറും ഉണ്ട് ഒരുവട്ടം ഫുൾ വൈൻഡ് ചെയ്താൽ എങ്ങനെ നോക്കിയാലും 12 മണിക്കൂർ കിട്ടും എന്റെ കാസിയോ യൂത്ത് സീരീസ് ഡിജിറ്റൽ വാച്ചിലെ സമയം നോക്കിയാണ് ഈ രണ്ടു വാച്ചുകളുടെയും സമയം ഞാൻ അഡ്ജസ്റ്റ് ചെയ്യുന്നത് ഒരു 10 സെക്കന്റിന്റെ പോലും വ്യത്യാസം ആ വാച്ചുകൾക്ക് കാണില്ല ഡിജിറ്റൽ വാച്ചിൽ കാണിക്കുന്ന അതേ സമയം തന്നെ ഈ വാച്ചുകളിലും കാണിക്കും
റോലക്സ് വാച്ചുകളെ പോലെയുള്ള ഒരു പ്രേത്യേകത ഉണ്ടായിരുന്നു HMT ക്ക്, inhouse movements
ഞാൻ pre degree കയ് പഠിക്കുമ്പോൾ 96 - 97 കാലഘട്ടത്തിൽ HMT വാച്ച് ഉണ്ടായിരുന്നു. Model ഓർമയില്ല. അന്ന് അതിന് 450 RS ആയിരുന്നു എന്നാണ് ഓർമ. 4 ഓ 5 ഓ കൊല്ലം ഉപയോഗിച്ചു.
HMT, ALLWYN were the most popular Indian brands, before Timex came to India
എന്റേ കയ്യിൽ ഉണ്ടായിരുന്നു ഒരു allwin, അമ്മയുടെ watch. ചെറുപ്പത്തിൽ അതിന്റെ മൂല്യം അറിയാതെ പോയി 😢
എന്റെ ആദ്യത്തെ വാച്ച് HMT Smitha😊
❤🎉🎉h. M. T
ഇതൊക്കെ ഒന്ന് പുനരവതരിച്ചാൽ പോരെ.... എത്രെയോ തൊഴിൽ അവസരങ്ങൾ...എത്രെയോ ഓർമ്മകൾ... 🌹
Aru vangum😮
@@IbySabuVaagan okke alu und broh kittathathu kondanu arum nikkathathu
ലാസ്റ്റ് വാചകം 🥰🥰 നിലയ്ക്കാത്ത സൂചി പോലെ❤
hmt watches njnglde kayil und, pocket watch and wrist watchumund
Maraathi dial kittunna hmt watch available undo ?
2000 തിലും 1970കളിലെ ഫാഷനായിരീന്നു.
ക്വാർട്ട്സ് ആദ്യം ഇറക്കിയതും hmt ആണ്.അവസാന പരാജയത്തിന് കാരണം ഫാഷൻ തന്നെ ആയിരിന്നു
Sona ❤❤❤
Ippoyathe hmte model ente kayyil ond🤌😌 theer sanam
I had a huge collection (more than 100) of HMT watches. In 2023, I sold many of them and now only a dozen left with me 😀
Bro onn enik tharumo??
Bro onn enik tharumo
നാഴികക്ക് നാൽപത് വട്ടം Socialism കുറിച്ച് പ്രസംഗിക്കുന്ന നെഹ്റു എന്തുകൊണ്ടായിരിക്കും Soviet union നെ ഒഴിവാക്കി ഒരു ജാപ്പനീസ് കമ്പനിക്ക് തെരഞ്ഞെടുത്തത് . ഉത്തരം പറയുന്നവർക്ക് ഒരു പുതിയ എച്ച്എംടി വാച്ച് ഫ്രീ 🤪
socialism and communism in truth, backward anu, pure communism anu korea, capitalist communism anu china, china pure communism nadapilakkiyapola kure ennam chathu odungiyath, socialism konda kure russian chathath
സോഷ്യലിസം ജീവിക്കുന്നത് വാച്ച് കമ്പനിയിൽ ആണെന്ന് നെഹ്‌റു മനസിലാക്കി, ഓരോ വാണം ചോദ്യവുമായി
പല compony കളെയും പരിഗണിച്ചിരുന്നു, swiss, japan seiko ഒക്കെ പക്ഷെ വന്നത് സിറ്റിസൺ മാത്രം.
Socialism പ്രായോഗികം അല്ല, സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പഴഞ്ചൻ ടെക്നോളജി ആയിരുന്നു അന്ന്
Enik ipolum und😢
So sad ...😢😢😢
Epol kochi HMT aduthu thamasikunu.
🌹🌹🌹🌹
Ipozhum und hmt , key kodukunna type ayrunnu battery akki ❤😊
🙏
CasioJapan👍
Thanks to .........
HMT TRISUL UND KAYIL😍
Old is gold
HMT watches still available in online website
2016 ൽ പൂട്ട് വീണു... സ്വാഭാവികം
Headquarters Bangalore il und
ജാവഹൽ ലാൽ നെഹ്‌റു 🫁🫁🫁❤️❤️
hmt watches ippozhum undallo, avarde website ill order cheythall sadanam veetill verum.
Hmt vijay nte kayil ind✨️
Hmt watch വെബ്സൈറ്റിൽ ഉണ്ട്
I am holding an HMT watch of my grandfathers I only say amazing till now
HMT kochil undayirunno
My grandpa use to work for HMT
ultra smartwatch കാലം now
Legend
Prowd Owner of Rajat, Janata, Pilot, Kohinoor
ഈ വിവരണം നടത്തുന്ന ചങ്ങാതിയുടെ "മിഷ്യൻ' തകരാറ്, ഒന്ന് പരിഹരിക്കണം .!
Hmt watch repair cheyyunna arelum undo .
Im from calicut
Calicut old bus standinte aduthe orient watch enna shope unde njan pande avide ninne repair cheythittunde
Authorised service center und hmt junction kalamassery, ernakulam
Endae uncle HMT yil joli cheydhirunnu. Avidae worker's union strike okke nadannu nnu ketu, shesham management korae jeevana kaaarar pirichi vittu atrae.
but hmt is back
company restart chaithathu arinjillaa thonunnu
Private or govt?
@@WAN_SHOW_FAN_CLIPSgovt. Pakshe fully restart aayilla. Pazhaya parts okke vach ippozhum release aavunnund. Nalla demand um und watch enthusiasts nu idayil
Hmt epozhum indee
സ്വന്തം സ്ഥാപനങ്ങളൊക്കെ പൂട്ടിച്ചില്ലേ .... ഇക്വിലാബ് സിന്ദാബാദ് . എല്ലാം ഞങ്ങൾ പൂട്ടിക്കും. ഇനിയും ....
പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാം
ഇപ്പൊ നിങ്ങളുട ഹീറോ എവിടെ 🤔
Winding watch arku venam😮😮. Kalam. Maari
അതാണ് ഭരിക്കുന്നവരുട കഴിവ് പോരെ
Winding watch arku venam? 😮😮
എനിക്ക് ഒരണ്ണം വാങ്ങിയാൽ കൊള്ളാം എന്നുണ്ട്... എങ്ങനെ കിട്ടും?
Site il u d
InnuAmpalam Pani mukyam
Ante lll onnu ondd
How many INDIAN Politicians wear those now - those who sing about INDIA every second ???
😳 ഇതാണല്ലേ കളമശ്ശേരിയിലെ hmt
Yes
No athu printing machine undaakkunna company aanu
@@ansil9790HMT ആദ്യകാലങ്ങിലിൽ ട്രാക്ടർ, പ്രിന്റിംഗ് മെഷീൻസ് ആയിരുന്നു.