Difference Between Quartz Mechanical Automatic Watches | Chronograph By Effin

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 388

  • @sameerarakkal3006
    @sameerarakkal3006 2 ปีที่แล้ว +162

    ഇതാണ് ഞാൻ കണ്ടതിൽ എനിക്ക് ഇഷ്ടപെട്ട വീടെയോ ബ്രോ കലക്കി

  • @theartofhorology7989
    @theartofhorology7989 ปีที่แล้ว +31

    ഒരു സാധാരണക്കാരന് വാച്ചുകളെകുറിച്ച് ബേസിക്
    അറിവുനൽകുന്ന..സൂപ്പർ ഡീറ്റയ്ൽഡ് വീഡിയോ....അഭിനന്ദനങ്ങൾ.
    ഓട്ടോമാറ്റിക്ക് വാച്ചുകൾ പ്രവർത്തിക്കുന്നത് കൈയ്യുടെ ചലനങ്ങൾക്കനുസരിച്ച് മൂവ്ചെയ്യുന്ന ഓസിലെറ്റിങ് വെയ്റ്റ് മെയിൻ സ്പ്രിംങിനെ കൂടുതൽ കൂടുതൽ ദൃഢമാക്കുന്നതിനാൽ ആണ് ഓട്ടോമാറ്റിക്ക് വാച്ചുകൾ കൃത്യമായി വർക്ക് ചെയ്യുന്നത് (വൈബ്രേഷൻ മൂലം എന്നത് കേൾവികാരുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാവാൻ ചാൻസുണ്ട്)
    ദയവായി കുറ്റപ്പെടുത്തലായി തോന്നരുത്
    ഞാൻ ഒരു സ്വിസ് ട്രെയ്ൻഡ് വാച്ച് മേക്കർ ആയതുകൊണ്ട് എൻ്റെ പരിമിതമായ അറിവ് പങ്കുവെച്ചു എന്നുമാത്രം

    • @SHERINSATHAR
      @SHERINSATHAR ปีที่แล้ว

      bro mobile number pls

    • @humanbeing6522
      @humanbeing6522 6 หลายเดือนก่อน

      ഒരു ദിവസം എത്ര മണിക്കൂര് ഓട്ടോമാറ്റിക് വച്ച് കെട്ടണം പവർ റിസർവ് കിട്ടാൻ

    • @ismailthuluvan2039
      @ismailthuluvan2039 3 หลายเดือนก่อน

      @@humanbeing6522 8 hours

  • @thomasjohnparayil
    @thomasjohnparayil 2 ปีที่แล้ว +90

    Quartz was such a game changer in watch history.
    It made watches so affordable and opened doors for mass production.

    • @goodguy4941
      @goodguy4941 ปีที่แล้ว +3

      Seiko... 🤌

    • @muhammadhisham1440
      @muhammadhisham1440 ปีที่แล้ว

      ​@@goodguy4941 ???

    • @goodguy4941
      @goodguy4941 ปีที่แล้ว +3

      @@muhammadhisham1440 Seiko introduced the first quartz watches

    • @muhammadhisham1440
      @muhammadhisham1440 ปีที่แล้ว

      @@goodguy4941 oh,thanks for the info

  • @hareeshdev8651
    @hareeshdev8651 ปีที่แล้ว +34

    ഒരു വാച്ച് എന്റെ കയ്യിലും വന്നു പോയിരുന്നു omega seamaster വില അറിയില്ലായിരുന്നു അറബാബ് ഒഴിവാക്കിയത് scrapil നിന്നും കിട്ടിയത് ലാസ്റ്റ് നാട്ടിൽ 85k കച്ചോടം ചെയ്തു 🤭പിന്നീടാണ് അതിനു 2 ലക്ഷത്തിനു മുകളിൽ ആണ് എന്ന് അറിഞ്ഞത് 🥹

  • @ashrafhydru
    @ashrafhydru 2 ปีที่แล้ว +24

    Really informative, Cleared many doubts. However you didn't tell much about types of clasp or buckle👍

  • @joshua_carlton_2.0
    @joshua_carlton_2.0 2 ปีที่แล้ว +6

    Nalla kalakkan video.. oro chodyathinum kidilam marupadiyum..👏🏻👌🏻👌🏻

  • @arun4362
    @arun4362 2 ปีที่แล้ว +14

    You have not explained about tachometer on the watch ⌚..pls .do so also perpetual 🗓 calendar, further some watches run on light source ...plus some watched also have altimeter too

  • @rahulmg7603
    @rahulmg7603 ปีที่แล้ว +6

    Well explained bro😇... Ethoru watch premikum ariyendunna basics.. Very well presented.. 😇

  • @LC-gw2hd
    @LC-gw2hd ปีที่แล้ว +2

    നേരത്തെ വാച്ച് vdo കണ്ടിട്ട് മലയാളത്തിൽ ആരെങ്കിലും ഒന്ന് വിവരണം നൽകിയിരുന്നെങ്കിൽ കൊള്ളാം എന്ന് ആഗ്രഹിച്ചിട്ടുണ്ട്... നന്ദി bro ❤️😍

  • @Kevin-479
    @Kevin-479 2 ปีที่แล้ว +8

    Bro I liked your video I am 12year student I like your video very much

  • @rafeekmuhammednazimudeen5911
    @rafeekmuhammednazimudeen5911 ปีที่แล้ว +6

    Nice. Simple and informative presentation without lag 👌🏼👍🏼

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 2 ปีที่แล้ว +7

    അടിപൊളി,
    ഗിവ് വേ കുറിച്ച് ഓര്മിപ്പിക്കല്ലേ....
    😉😉😉😉😉

  • @bentenBesti
    @bentenBesti ปีที่แล้ว +6

    Expecting more videos about wrist watches.
    Your presentation like Magnetic. It's would attractive watch Lovers like me... Thank you Anna.

  • @amalsameendran
    @amalsameendran 2 ปีที่แล้ว +8

    Can you do the list of top branded watch companies and their flagship modes , if possible in depth video..

  • @travelof_Mukesh
    @travelof_Mukesh 2 ปีที่แล้ว +5

    good 👍👍information

  • @IAMHARI6666
    @IAMHARI6666 ปีที่แล้ว +3

    ബ്രോ cruiser വാച്ച് ഒരു ബ്രാൻഡ് വാച്ച് ആണോ

  • @IRON_DOME
    @IRON_DOME 2 ปีที่แล้ว +4

    Public nu medikkaan pattiya best analog watches in online or offline market ne patti oru video idaamo?

  • @drharoldshipman8330
    @drharoldshipman8330 2 ปีที่แล้ว +4

    Graham watch inte video cheyamo bro ntho ah watchinod vallatha ishtam🥰

  • @quitmaskreloaded
    @quitmaskreloaded ปีที่แล้ว +11

    Automatic and mechanical Skelton watches are my favourite.......the movements inside is 👌 ആരും ഒന്ന് ശ്രദ്ധിക്കും ....... കിടിലൻ ആണ് സംഭവം....

  • @rahulan5026
    @rahulan5026 ปีที่แล้ว +3

    Informative video bro. Hope you post good informative videos like these. Under 5 lakhs Luxury waches nokkuvanel enthokke sradhikanam, Enthokke brands consider cheyyanam ennokke oru video cheyyamo bro?

  • @jobmathew8736
    @jobmathew8736 ปีที่แล้ว +3

    In quality wise which is better automatic watch fossil or Fastrack

  • @azuren4242
    @azuren4242 2 ปีที่แล้ว +5

    Informative video Man!

  • @anoopharidas387
    @anoopharidas387 2 ปีที่แล้ว +3

    Bro citizen Nj0150-81x video cheyyamo

  • @Wanderwithanvin
    @Wanderwithanvin ปีที่แล้ว +3

    Bro presentation kalakky ❤💥

  • @toponeents2569
    @toponeents2569 5 หลายเดือนก่อน +2

    ഓട്ടോമാറ്റിക് വാച്ചിൽ എങ്ങനെയാ time കറക്റ്റ് ആവുന്നത്.. നമ്മൾ അത് സെറ്റ് ചെയ്യണോ

  • @No.1fac8s
    @No.1fac8s ปีที่แล้ว +2

    Cheetta Porsche Design Limited Edition P6612 Watch Intee Indian Price ???? Is it Expencive Watch ???? plz replay

  • @walkwithlenin3798
    @walkwithlenin3798 ปีที่แล้ว +4

    Limited edition ല് ഉണ്ടാക്കിയ വാച്ച് nte parts പിന്നീട് market lu കിട്ടുമോ?

  • @Alex-yl3kt
    @Alex-yl3kt ปีที่แล้ว +5

    Very helpful video . 🥰

  • @ajithmjose351
    @ajithmjose351 ปีที่แล้ว +2

    Mechanical watchil nammal thanne time set cheyyanam... Automatic watch il automatic aayi time set aakumo?

  • @techrider23
    @techrider23 2 ปีที่แล้ว +4

    Bro u r awesome 🤗❤️‍🔥❤️‍🔥💞🥰😘

  • @muhammedrazan8630
    @muhammedrazan8630 7 ชั่วโมงที่ผ่านมา

    Bro reward automatic watch nallthano

  • @muhammednasim6345
    @muhammednasim6345 2 ปีที่แล้ว +2

    Bro tagheur watch pati video cheyamo

  • @jintoemerald
    @jintoemerald ปีที่แล้ว +3

    പണ്ട് ഗൾഫിൽ വെച്ച് ഞാൻ ഒരു വില കുറഞ്ഞ മോഡൽ മെക്കാനിക്കൽ transparent വാച്ച് വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. വെറും 2 മാസം മാത്രമേ അത് വർക്ക് ചെയ്തുള്ളൂ എങ്കിലും കോ workers ഉം ഫ്രൻഡ്‌സും ഇപ്പോഴും വിശ്വസിക്കുന്നത് അത് വലിയ വില കൂടിയ ഏതോ വാച്ച് ആയിരുന്നു എന്നാണ്.😂

  • @aslam.saslam.s2199
    @aslam.saslam.s2199 ปีที่แล้ว +1

    Bro i am A casio watch lover may allah bless you👍👍👍

  • @nyjaljosephsartho8903
    @nyjaljosephsartho8903 ปีที่แล้ว

    HMT shrawan video chyumo

  • @abhinavs1949
    @abhinavs1949 2 ปีที่แล้ว +2

    Effin bro... Njan smart watchesinte oru fan aan. Broyude chanelil ithvare smartwatches mention cheythillallo? Smart watchesine patti oru video cheyamo?

  • @ambadapulsoo7591
    @ambadapulsoo7591 ปีที่แล้ว +1

    Bro is there mechanical watch which does not need to change date manually?

  • @rakeshtham1
    @rakeshtham1 5 วันที่ผ่านมา

    Nice explanation about watches....

  • @ashkarsaibless4984
    @ashkarsaibless4984 ปีที่แล้ว +1

    I am planning to buy first copy of rado open heart automatic model. How many years can i use it ??

  • @anuishaq2239
    @anuishaq2239 6 หลายเดือนก่อน +2

    Hy Bro watchil Yusuf Ali sir n kodthappo ummante pic undayirunnille...angane cheyyan egadesham ethra amount varum. Plz replay

  • @gggeorge
    @gggeorge 2 ปีที่แล้ว +2

    Which is your favorite watch company?

  • @fabiopaulose4647
    @fabiopaulose4647 2 ปีที่แล้ว +6

    Very informative 👏 👌🏻

  • @ghostfacegangster6866
    @ghostfacegangster6866 ปีที่แล้ว +1

    Bro which is your watch?

  • @jipinev4006
    @jipinev4006 2 หลายเดือนก่อน

    Bro enik oru Seiko 5 automatic വാച്ച് ഉണ്ട്..അത് golden colour case ആണ്...അത് silver ആക്കാൻ പറ്റുമോ.?
    അതുപോലെ അതിൻ്റെ സൂചി missing ആണ് അത് കിട്ടുമോ..?

  • @IxoraNera
    @IxoraNera 9 หลายเดือนก่อน +1

    ഞാൻ ഒരു HMT plus വാങ്ങി, അത് നാളെ deliver ആവും. Total cost ₹1300.

  • @drksoul1616
    @drksoul1616 ปีที่แล้ว

    chetta BR 03-92 RED RADAR CERAMIC ii watchine patti onne parayooo details

  • @akashkpillai167
    @akashkpillai167 2 ปีที่แล้ว +5

    Informative ❤️

  • @compessexplorer4027
    @compessexplorer4027 2 ปีที่แล้ว +3

    Nice video bro 👌 👍 👏

  • @harisankar8125
    @harisankar8125 2 ปีที่แล้ว +5

    Informative 👌🏼

  • @abhijithmb5499
    @abhijithmb5499 2 ปีที่แล้ว +2

    Bro best smartwatch etanu.

  • @Kevin-479
    @Kevin-479 2 ปีที่แล้ว +4

    Very informative ❤️

  • @richiesworld9298
    @richiesworld9298 ปีที่แล้ว +2

    Bro.. Tell me about Swatch brand watches..

    • @akhil4518
      @akhil4518 ปีที่แล้ว

      Bro oru swatch und entel ippo service cheyyan aarum illa use and throw anu enna parayunne
      Reason. Athe back case അഴിക്കാൻ പറ്റില്ല എന്ന്

    • @goodguy4941
      @goodguy4941 ปีที่แล้ว

      @@akhil4518 broyude eth swatch watch brand aan?
      Tissot, Rado polulla brandin keralathil servicing undennnan ente ariv

    • @akhil4518
      @akhil4518 ปีที่แล้ว

      @@goodguy4941 swatch nte back അയിക്കാൻ pattilla otta mold aanu Tissot rado okke അഴിക്കാൻ പറ്റും

  • @dancecorner6328
    @dancecorner6328 ปีที่แล้ว +3

    ഇതാണ് നമ്മൾ അന്വേഷിച്ചിരുന്ന വിഡിയോ 😍

  • @sandeep.ssandeep7123
    @sandeep.ssandeep7123 ปีที่แล้ว

    Cheta ninkal 4th movement vittu, tourbillion , ninkal athinte video onnu cheyyanam

  • @Indianpatriot97
    @Indianpatriot97 2 หลายเดือนก่อน

    But quartz alle kuduthal accurate. Then why automatic. Servicing um venam.

  • @JoshyDev-r1n
    @JoshyDev-r1n 4 หลายเดือนก่อน

    Please make a video on bulova moon watch, is amazon bulova original, second about fevre Luba watch❤

  • @shijingeorge6773
    @shijingeorge6773 ปีที่แล้ว +3

    Bro you deserve moree❤

  • @apzztimepass5199
    @apzztimepass5199 หลายเดือนก่อน

    Oru watch premi enna nilakk orupaad ishtapettu ee video

  • @mizhabali7338
    @mizhabali7338 ปีที่แล้ว +1

    ചില വാച്ചുകൾ കണ്ടാൽ അത്ഭുതം തോന്നും.

  • @mohammedmuhsin6695
    @mohammedmuhsin6695 ปีที่แล้ว

    Yente eco drive citizen not working .you can help

  • @ajeshramakrishnan1523
    @ajeshramakrishnan1523 4 หลายเดือนก่อน

    rolex watches oyster perpetual datejust detail onnu parayamo??❤❤❤❤

  • @saneesham4214
    @saneesham4214 ปีที่แล้ว

    What is 7a quality watch please explain

  • @aqua_ckl2000
    @aqua_ckl2000 ปีที่แล้ว

    Cutizen tsoyusa panton watch engane effin bro

  • @sajithsandhya8859
    @sajithsandhya8859 หลายเดือนก่อน +1

    Great, thanks.

  • @gestatorvibes8608
    @gestatorvibes8608 10 หลายเดือนก่อน

    Oru watch edukkumbol automatic watch edukkano atho smart watch edukkano ?

  • @sreekumarsree5274
    @sreekumarsree5274 ปีที่แล้ว +1

    Bro ഓട്ടോമാറ്റിക്ക് വാച്ചുകൾ എല്ലാ ദിവസവും 10 hours കെട്ടണമോ? കയ്യിൽ കെട്ടാത്ത പക്ഷം എങ്ങനെ ചാർജ്ജ് ചെയ്യപ്പെടും?

  • @ag0046
    @ag0046 ปีที่แล้ว

    1lak agam varunna ella functions ullaoru smartwatch suggest cheyamo?

  • @Mariyapkdy
    @Mariyapkdy 8 หลายเดือนก่อน

    Chetta Seiko sports automatic ne kurich onn parayaamo

  • @rasheedkaratrasheed8271
    @rasheedkaratrasheed8271 ปีที่แล้ว

    Daniel klein exclusive watch enganeyund bro

  • @niksmedia1947
    @niksmedia1947 2 ปีที่แล้ว +27

    ഇന്ത്യയിലെ ടോപ് 3 വാച്ച് കമ്പനികൾ. Titan, Sonata, Fastrack. ഇത് മൂന്നും ഒറ്റ കമ്പനി ആണെന്ന് മിക്കവർക്കും അറിയാമായിരിക്കും. പക്ഷേ ഇത് ലു ടാറ്റ എക്കാൾ കൂടുതൽ share ഉള്ളത് തമിഴ്നാട് സര്ക്കാര് ന് ആണ് എന്നത് പലർക്കും പുതിയ അറിവ് ആയിരിക്കും

    • @chronographbyeffin
      @chronographbyeffin  2 ปีที่แล้ว +9

      ഞാൻ ഒരു short videoyil അത് mention ചെയ്തിട്ടുണ്ട് bro

    • @zabithmac
      @zabithmac ปีที่แล้ว

      Appo rado?

  • @harinandan9752
    @harinandan9752 ปีที่แล้ว

    Bro Guess brandinde Lime Green Silicone Multifunctional Watch onnu review cheyyan pattumoo reviews onnum aa warchinilla…please

  • @starnamunms6563
    @starnamunms6563 5 หลายเดือนก่อน

    Wow great class 👍👍👍

  • @Psctalk
    @Psctalk ปีที่แล้ว

    Bro 40k under best automatic casual watch suggest cheyyamo?

  • @abhijithprabhakaran2502
    @abhijithprabhakaran2502 2 ปีที่แล้ว +3

    Thanks for this video

  • @midhun5156
    @midhun5156 ปีที่แล้ว

    Hi how about buying Seiko SNKM97 !Kindly advise.

  • @austingeorge8112
    @austingeorge8112 2 ปีที่แล้ว +3

    Bro Banglore days dulquer watch Ethan?

    • @THWAIBA
      @THWAIBA 10 หลายเดือนก่อน

      സ്ക്രീൻഷോട്ട് എടുത്ത്ഗൂഗിൾ ലെൻസിൽ ഇട്ടു നോക്കുക 😊

  • @Shounjohn2468
    @Shounjohn2468 ปีที่แล้ว

    Enik oru samshyam automatic watchil apol kayil idubol alle on aku apool time carroct akki kodukende

  • @aquamarinestone5279
    @aquamarinestone5279 2 ปีที่แล้ว +2

    ഞാൻ ജനുവരിയിൽ‌ casio GM-2100N blue colour വാങ്ങിയിരുന്നു. പക്ഷെ എന്റെ കയ്യിന്‌ അത്‌ തീരെ ചേരുന്നില്ല. അത്‌ കൊണ്ട്‌ തന്നെ 5 ദിവസത്തിന്‌ താഴെ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ. ഇത്‌ നഷ്ടം വരാതെ വിൽക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

    • @shijin3642
      @shijin3642 ปีที่แล้ว

      എത്ര ആയി

  • @ameerabdulrasheed786
    @ameerabdulrasheed786 2 ปีที่แล้ว +4

    Well said it, thank-you dear

  • @midhun5156
    @midhun5156 ปีที่แล้ว

    Can you explain what is “second hand watch “ please

  • @siyadsrss3219
    @siyadsrss3219 ปีที่แล้ว

    E moonu moovementsil ethanu better ennu parayumo?

  • @hyrunizaafzal9683
    @hyrunizaafzal9683 7 หลายเดือนก่อน

    Bro cruiser watch atm5 review🙏🏻🙏🏻🙏🏻

  • @binsubabybaby2225
    @binsubabybaby2225 6 หลายเดือนก่อน

    Timex watch video ondo bro

  • @handle_of_ap
    @handle_of_ap ปีที่แล้ว

    Good video. Please do a video on Casio digital watches.

  • @anshadaziz6814
    @anshadaziz6814 2 ปีที่แล้ว +2

    Bro next time movement specifications koodi add chey! Selita or eta …..
    In house or third party…..
    Accuracy…..

  • @johndj07
    @johndj07 ปีที่แล้ว

    Cerruti 5 ATM GQ22067. How to change day?

  • @apple1652
    @apple1652 3 หลายเดือนก่อน

    Lug-to-lug is a measurement of a watch that indicates the distance between the top and bottom of the watch's lugs: Its not leg.

  • @ShamzeerMajeed
    @ShamzeerMajeed 2 ปีที่แล้ว +3

    Lot of infos. 👍

  • @adarshchandrancs729
    @adarshchandrancs729 2 ปีที่แล้ว +4

    interesting 😍😍

  • @vishnurajkumar966
    @vishnurajkumar966 ปีที่แล้ว

    Hi bro, njan Fossil brand nte ME3253 enna 45mm model automatic watch vangan aagrahikkunnu. Ennal ithinte review evideyum labhyamalla. Ee watchine kurich onn paranju tharamo?

  • @Verterb3xw
    @Verterb3xw 4 หลายเดือนก่อน +1

    6:32🤌🏻👌🏻

  • @alanachuzz7
    @alanachuzz7 5 หลายเดือนก่อน

    Oru 3k budget il ulla best watches video cheyuo bro

  • @ejo.eldo.joseph
    @ejo.eldo.joseph 2 หลายเดือนก่อน

    Could you please review Tornado Men's Automatic Black Dial Dial Watch - T24302-SSRB

  • @subairkn8997
    @subairkn8997 8 หลายเดือนก่อน

    Bro 1 lak budget il oru watch suggest cheyyo

  • @mohammedmuhsin6695
    @mohammedmuhsin6695 2 หลายเดือนก่อน

    be9170-72a citizen price parayumo plsss

  • @bilalvlogs808
    @bilalvlogs808 ปีที่แล้ว

    ബ്രോ വേറെ ലെവൽ വീഡിയോ ❤

  • @mohanlalmohan6291
    @mohanlalmohan6291 2 ปีที่แล้ว +3

    Good video bro

  • @phyco3346
    @phyco3346 6 หลายเดือนก่อน

    3000 ullil ulla oru nalla watch eatann paranju taroo plzzzzzzzzzzzz

  • @gt_boy93
    @gt_boy93 10 หลายเดือนก่อน

    How is kenneth scott automatic watches

  • @ajeshkumar8605
    @ajeshkumar8605 ปีที่แล้ว

    indiail available aayittulla budget watchukale patti oru video cheyyamo:?