കാരണഭൂതൻ ഇനി ഫീനിക്സ് പക്ഷി..വിദേശത്ത് ടൂറടിച്ച് മന്ത്രിമാർ l ias kerala

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 180

  • @paanchajanyam7903
    @paanchajanyam7903 13 วันที่ผ่านมา +134

    ഇവിടെ കേരളത്തിൽ എന്തും നടക്കും. ഇത്രയും അഹങ്കാരികളും, അക്ഷരഭ്യാസമില്ലാത്ത മന്ത്രിമാരും, വിവരംകെട്ട മുഖ്യമന്ത്രിയും ഉള്ളപ്പോൾ ഇതിൽ കൂടുതലും നടക്കും. ജയിപ്പിച്ചുവിട്ട വിവരദോഷികൾ അനുഭവിക്കട്ടെ. മറുനാടന് ബിഗ്‌ സല്യൂട്ട്.

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r 13 วันที่ผ่านมา +1

      സത്യം. ഇതാണ് അന്തങ്ങൾ

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 13 วันที่ผ่านมา +2

      കേരളീറ്റസ് അർഹിക്കുന്ന ഭരണം, പ്ലീസ് എൻജോയ്

    • @chandranp5246
      @chandranp5246 13 วันที่ผ่านมา +2

      ​@@muhammedsirajudeenmoosa277എന്ത് ചെയ്താലും കേരള ജനത പഠിക്കില്ല

    • @rudranelayath601
      @rudranelayath601 12 วันที่ผ่านมา

      ജനങ്ങൾ വിഡ്ഢികൾ

  • @ALAN-ALAN
    @ALAN-ALAN 13 วันที่ผ่านมา +88

    'വർഷങ്ങൾക്ക് മുൻപ് കമ്മ്യൂണിസ്ററ് എന്നൊരു ദുരന്തം രാഷ്ട്രീയ പാർട്ടി കേരളത്തിൽ ഉണ്ടായിരുന്നു' എന്ന് വരും തലമുറ കേൾക്കാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @anuroopabraham227
      @anuroopabraham227 13 วันที่ผ่านมา

      മന്ത്രിമാർ വിദേശത്ത് കട്ട മുതൽ നിക്ഷേപിക്കാൻ പോയിരിക്കുന്നതാണ് .അല്ലാതെ സമ്മേളനത്തിൽ പങ്കെടുക്കാൻ എന്ന് പറയുന്നത് നാട്ടുകാരെ പറ്റിക്കാനാണ്

  • @65229
    @65229 13 วันที่ผ่านมา +54

    ഉദ്യോഗസ്ഥർ എല്ലാ വൃത്തികേടുകൾക്കും കൂടെ നിന്നാൽ മതി പിണറായി സർക്കാർ എല്ലാ സഹായവും ചെയ്തു തരും

  • @sudhisukumaran8774
    @sudhisukumaran8774 13 วันที่ผ่านมา +70

    ഈ ഭരണം കൊണ്ട് വോട്ട് ചെയ്ത ജനതയ്ക്ക് ഗുണം ഒന്നുമില്ലെങ്കിലും വിജയനും വിജയന്റെ അടിമകൾക്കും മാത്രമാണ് ഗുണം

    • @Orupraja
      @Orupraja 13 วันที่ผ่านมา +2

      Athanallo avarude lakshyam,janangalude karyam ark ariyanam,vote kittiyal mathi

  • @sudhisukumaran8774
    @sudhisukumaran8774 13 วันที่ผ่านมา +64

    കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ചരിത്രം രേഖപ്പെടുത്തും💪💪💪

  • @reshmabai7474
    @reshmabai7474 13 วันที่ผ่านมา +31

    പ്രബുദ്ധർ പൊട്ടൻമാരായ തുകൊണ്ട് അൻ്റെ തിരിട്ടു ഫാമിലി കോടീശ്വരൻമാരായി😂 ആശയം ആമാശയത്തിനാവണം😂

  • @Zodiac521
    @Zodiac521 13 วันที่ผ่านมา +37

    ഭരണ അവസാനിക്കാറായി ചെറിയ സമയം വലിയ യാത്രകൾ😏😌

  • @dineshanpp2150
    @dineshanpp2150 13 วันที่ผ่านมา +48

    പടനായകൻ എന്ന് പുകഴ്ത്തി പാടാൻ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്മാർക്ക് വേണ്ടത് കൊടുത്തു പിണറായി

    • @GNN85
      @GNN85 13 วันที่ผ่านมา

      Kavalkaran😂😂😂😂
      Chawkidar yenn malayalathil😂

  • @deadlysailor3739
    @deadlysailor3739 13 วันที่ผ่านมา +19

    കേരള ചരിത്രത്തിൽ തന്നെ ആദ്യമായി മുഖ്യമന്ത്രി പദത്തിൽ എത്തിയ ഈ അധമനെ സല്യൂട്ട് ചെയ്യേണ്ടി വന്ന നല്ലവരായ ചില ഉദ്യോഗസ്ഥ വൃന്തങ്ങളുടെ അവസ്ഥ പരിതാപകരം തന്നെ ... 😢

  • @sudhisukumaran8774
    @sudhisukumaran8774 13 วันที่ผ่านมา +37

    കക്കാനും മുക്കാനും കൂട്ടുനിൽക്കുന്നവർ മാത്രം മതി കൂടെ എൽഡിഎഫ് വരും എല്ലാം ശരിയാകും 😂😂😂

    • @indukumari5546
      @indukumari5546 13 วันที่ผ่านมา +2

      ഇനി എന്ന ശെ രിയാക്കാന

  • @VineeshVineeshk-r2q
    @VineeshVineeshk-r2q 13 วันที่ผ่านมา +21

    മന്ത്രിമാരുടെയൊക്കെ ഒരു ഭാഗ്യം 😊

  • @damodaraswami02
    @damodaraswami02 13 วันที่ผ่านมา +7

    അരാജകത്വം എന്നല്ലാതെ എന്ത് പറയാനാ..കാര്യശേഷി ഉള്ള ഒരു പ്രതിപക്ഷം ഇല്ലാതായിപ്പോയി .കഷ്ടം തന്നെ..എൻ

  • @CreativeMind-v8i
    @CreativeMind-v8i 13 วันที่ผ่านมา +33

    ലാവലിനിലെ പണമെടുത്ത് വീട്ടിലേക്ക് വെച്ചവൻ..... വികസനത്തിൻ പേര് പറഞ്ഞു നട്ടാരുടെ പണമെടുത്ത് ബന്ധുക്കൾക്ക് കൊടുപ്പവൻ..... കാലികൾക്ക് പാട്ടുകേൾക്കാൻ മ്യൂസിക് സിസ്റ്റം വെച്ചവൻ... ലാൽ സലാം (2)...... തൊഴുത്തു മുതൽ പൂൾ വരെ ഊരലുങ്കലിനു കൊടുപ്പവൻ..... കരിമണൽ കർത്തയിൽ നിന്ന് മാസപ്പടി മേടിപ്പോൻ..... കേരളം കാലിയാക്കി അമേരിക്കയിലേക്ക് പറക്കുവോൻ..... 😂😂😂 (താളത്തിൽ വായിക്കുക പുതിയ വരികൾ ചേർത്ത് സഹകരിക്കുക)

  • @JamesBond007rj
    @JamesBond007rj 13 วันที่ผ่านมา +28

    ലോകത്തിലെ ആദ്യത്തെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ലോകത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും കേരളത്തിൻറെതാകും എന്നാണ് എനിക്ക് തോന്നുന്നത്...

    • @vasudevan5022
      @vasudevan5022 13 วันที่ผ่านมา +3

      ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിൽ കേരളീയര് ചെയ്ത മഹാ വൃത്തികേട് ഇന്നും കേരളീയര് അനുഭവിക്കുന്നു.

  • @PrasiRajesh
    @PrasiRajesh 13 วันที่ผ่านมา +9

    സർ ഇവിടെ ഒരു ചുക്കും നടക്കില്ല നമ്മൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും കോടതിക്ക് പറയാനുള്ളത് കോടതിയും പറയും പുള്ളീടെ പണി പുള്ളി ചെയ്തു കൊണ്ടേയിരിക്കും ഇതെല്ലാം ഭസ്മമാക്കിക്കൊണ്ട് അങ്ങനെ മുന്നേറാനുള്ള മാന്ത്രികശക്തിയുള്ള ആളാണ് ഇദ്ദേഹം 'ഇനി വല്ലതും നടക്കണമെങ്കിൽ ആരെങ്കിലും അവതാരമെടുത്ത് വരേണ്ടി വരും അതുകൊണ്ട് നടക്കാത്ത കാര്യത്തിൽ വിശ്വസിക്കാതെ പുള്ളിടെ അതീന്ദ്ര ശക്തിയിൽ ഇപ്പോൾ ആരാധനയോടെ നോക്കിക്കാണുകയാണ്

  • @bchandramohan5218
    @bchandramohan5218 13 วันที่ผ่านมา +10

    ഇനിയും ഒരു അവസരം ഉണ്ടാകില്ലല്ലോ എന്ന് അറിഞ്ഞു ഉള്ള സമയം കൊണ്ടു ലോകം മുഴുവൻ ചുറ്റിയടിക്കട്ടെ മന്ത്രിമാർ. കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാർ. 🤣

  • @varghesepullokkaran4275
    @varghesepullokkaran4275 13 วันที่ผ่านมา +3

    നീതിക്ക് വേണ്ടിയുള്ള ഈ ചാനലിനെ ദൈവമേ നിലനിർത്തണം. ഷാജനെ അസുഗം ഒന്നും വരല്ലേ. God bless you.

  • @tijothomas8777
    @tijothomas8777 13 วันที่ผ่านมา +9

    അപോ എന്ത് മനസ്സിൽ ആയി പണി പഠിച്ചവർ ജോലിക്ക് ഇല്ല. കൊടി പിടിച്ചതും പിൻവാതിൽ നിയമന കാരും പണി അറിയുന്നവർ റിട്ടയർ ആയി

  • @Joshyrajappan
    @Joshyrajappan 13 วันที่ผ่านมา +6

    ഇതെല്ലാം ആരോട് പറയാൻ ......
    ആര് കേൾക്കാൻ ........

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 13 วันที่ผ่านมา +1

    Absolutely right mr Shajan Skariya big salute

  • @ashokansuryatv1657
    @ashokansuryatv1657 13 วันที่ผ่านมา +6

    അപ്പൻ വിചാരിച്ചാലും നടപ്പില്ല എന്ന് പറഞ്ഞാൽ ശരിയാണ്

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 13 วันที่ผ่านมา +2

    ഇതു പോലെ മുൻപ് നടത്തിയ വിദേശയാത്രകളിൽ നിന്ന് കേരളത്തിനു കിട്ടിയ നേട്ടങ്ങൾ ന്താണ് എന്ന് ഒരു സാമൂഹ്യ ഓഡിറ്റ് നടത്തിയാൽ നന്നായിരുന്നു😢

  • @bhaskaranp5044
    @bhaskaranp5044 13 วันที่ผ่านมา +2

    സാജൻ സാറെ അതാണ് കമ്മൂണിസ്റ്റ് രാഷ്ട്രം അത് കെട്ടിപ്പടുത്തത് അഴിമതിക്ക ഇഷ്ടീ കൊണ്ടാണ്

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 13 วันที่ผ่านมา +2

    എൻ്റെ ദൈവമേ ഇങ്ങേരൊന്ന് സമാധി ആയി രുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ....😂😂😛

  • @JohnT76
    @JohnT76 13 วันที่ผ่านมา +2

    കേരളം മുടിയാൻ പ്രാർത്ഥിക്കും .. എന്തിനാ ഇങ്ങനൊരു കേരളം 😢😢😢

  • @shaluvarghese8736
    @shaluvarghese8736 13 วันที่ผ่านมา +4

    എത്ര നിരപരാധികളാണ് വിമാനം തകർന്നു വീണു ചാകുന്നത്....

  • @jerinjoseph4364
    @jerinjoseph4364 13 วันที่ผ่านมา +2

    ആ അളിഞ്ഞ ചിരി.. ഹോ

  • @SMART-0000
    @SMART-0000 13 วันที่ผ่านมา +2

    എന്താ ചെയ്യുക 🙏പൊതു ജനം എല്ലാം സഹിക്കുക തന്നെ 🙏🙏

  • @anuroopabraham227
    @anuroopabraham227 13 วันที่ผ่านมา +1

    വിജയനും കൂട്ടരും ഇടയ്ക്ക് ഇടെ വിദേശത്ത് പോകുന്നത് കട്ട മുതൽ വിദേശത്ത് മക്കളുടെയും കൊച്ചുമക്കളുടെയും പേരിൽ നിക്ഷേപിക്കാനാണ് .

  • @manoharan1006
    @manoharan1006 13 วันที่ผ่านมา +3

    കയ്യിൽ കാശില്ലാത്ത സർക്കാർ എന്ത് പദ്ധതി നടപ്പാക്കാൻ. പിന്നെ എന്തിനാ ഇതിനും മാത്രം IAS കാർ. അത്രയും ലാഭം.

  • @jony38701
    @jony38701 13 วันที่ผ่านมา +2

    അടുത്ത തിരഞ്ഞെടുപ്പിൽ ഈ ഫീനിക്സ്നെ ജീവനോടെ സമാധിയാക്കണം😂എന്നാലേ കേരളം രക്ഷപ്പെടുകയുള്ളൂ.

  • @sivanpillai9638
    @sivanpillai9638 13 วันที่ผ่านมา +1

    കാര്യക്ഷമതയുള്ളവരെ ഒരു പാർട്ടിയ്ക്കും വേണ്ടാ! അവർക്ക് പ്രിയം ആസനം താങ്ങികളെ, വന്ദ്യവിധേയരെ, ഒന്നിനും കൊള്ളാത്തവരെ മാത്രം. നഷ്ടം ജനങ്ങൾക്ക്; പ്രത്യേകിച്ച് ഇല്ലായ്മയും വല്ലായ്മയും അനുഭവിയ്ക്കുന്നവർക്ക്!

  • @maryjuliet5237
    @maryjuliet5237 13 วันที่ผ่านมา

    Sir🙏💯👍
    കേരളത്തിൻ്റെ ദുരവസ്ഥ😢😢😢 മദ്യവും മയക്കുമരുന്നും ആണല്ലോ പ്രധാന വ്യവസായം😡

  • @sindhukb5481
    @sindhukb5481 13 วันที่ผ่านมา

    Well said,shajan sir

  • @xaviermanas
    @xaviermanas 13 วันที่ผ่านมา +2

    വേണ്ടപ്പെട്ടവർക്ക് മാത്രം സ്ഥാനമാനങ്ങൾ. പ്രതിപക്ഷം വെറും നോക്കുകുത്തി

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 13 วันที่ผ่านมา +1

    ഇതിനെയൊന്നും ചോദ്യം ചെയ്യാൻ ഇവിടുത്തെ കോടതിയും നീതിന്യായ വ്യവസ്ഥയോ ഇല്ലയോ... കോടതി എന്തുകൊണ്ട് കണ്ണടയ്ക്കുന്നു.. 😭😭😭

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 13 วันที่ผ่านมา +1

    ശരിക്കും ഇപ്പൊ നമ്മുടെ കേരളം പൊട്ടി പൊളിഞ്ഞു പാളീസ് ആയി... ഒരു ഗതിയും പരഗതി യും ഇല്ലാത്ത വിധം ജനങ്ങൾ പെട്ട് പോയിരിക്കുന്നു... സാമ്പത്തീക പ്രശ്നം ഇന്ന് ബാധിക്കാത്ത ഒരു വ്യക്തി പോലും ഇല്ല സർക്കാരിന്റെ കേടു കാര്യ സ്ഥത സ്വാകാര്യ മേഖലയിൽ പോലും ബാധിച്ചു.. എന്നിട്ടും ഒരു കുലുക്കം പോലും ഇവർക്കില്ല പിൻവാതിൽ നിയമങ്ങൾ മാത്രം നടത്തി മുന്നോട്ട് പോകുന്നു അവരെ തീറ്റി പോറ്റാൻ തന്നെ എത്ര കോടികൾ വേണം... ദിവസം പത്ര പരസ്യം ഇത് എന്ത് കാര്യത്തിനു വേണ്ടി ആണ്... കോടികൾ എത്ര... മരുന്നില്ല റേഷൻ മുടക്കം അങ്ങന പോകുന്നു... റിട്ടയർ ചെയ്തവർക്കും ഇല്ല നാണം ഇല്ലാത്ത കോടികൾ അവർ പിന്നേം കൊണ്ട് പോകുന്നു... വിധിയെ തടുക്കാൻ ആവില്ല...😢🤔

  • @osologic
    @osologic 13 วันที่ผ่านมา

    Great talk.
    Words of depth and dimension from the 4th estate.

  • @squarefootarchitects
    @squarefootarchitects 13 วันที่ผ่านมา +2

    This is the only media
    Who exists in Kerala to tell the truth.

  • @SreekumarannairThankappannair
    @SreekumarannairThankappannair 13 วันที่ผ่านมา

    കെ.മന്ത്രിമാർ വിദേശത്തേക്ക്. Folding chair കൂടി കരുതുക.

  • @user-xg5mb7js6q
    @user-xg5mb7js6q 13 วันที่ผ่านมา

    കരണഭൂതം കാവലാളായി മാറി..

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 13 วันที่ผ่านมา

    ഇവൻ ഇങ്ങനെ. മയക്കുമരുന്ന്.അടച്ചപോലെ.ദിവസവും. പറയും. കേൾക്കാൻ. ഒരുപാട്. എണ്ണം. കലികാലം ഇങ്ങനെയാണ് 😁😁😁😁

  • @ambikakr2522
    @ambikakr2522 13 วันที่ผ่านมา +1

    കാലം അവരേക്കൊണ്ടെല്ലാം മറുപടി പറയിക്കും.അതിനുള്ള തെളിവും അവരുടെ തന്നെ പാർട്ടിയിലുണ്ട്....
    കാലനും വേണ്ടാതെ വായു മാത്രം ഭക്ഷണമാക്കി ഇപ്പോഴും ജീവച്ഛവം പോലെ കഴിയുന്നു............
    അത് കണ്ടിണാണെങ്കിലും കൂടി തെറ്റുകൾ തിരുത്തൂ ചഗാക്കളേ...........
    " കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്ത് കൃമിയായ് പിറക്കുന്നു."..........

  • @Observer75487
    @Observer75487 13 วันที่ผ่านมา

    തുണിയില്ലാ രായവിന് കുമ്മി അടി! ചെകുത്താൻ എന്ന് ഒഴിയും, ജനങ്ങൾ കാത്തിരിക്കുന്നു😢

  • @SudarsananNair-h8u
    @SudarsananNair-h8u 13 วันที่ผ่านมา +4

    nalla uoobiya baranam 😂😂😂😂😂😂

  • @Check-r5r
    @Check-r5r 13 วันที่ผ่านมา

    അധികാരം നഷ്ടപ്പെട്ടു കഴിയുമ്പോൾ?പീണറായിയുടെ അവസ്ഥ യെന്തായിരിക്കും???

  • @varghesealukka6321
    @varghesealukka6321 12 วันที่ผ่านมา

    വൈരുദ്ധ്യാത്മക ബൗതിക വാദം ഒക്കെ പറയുന്ന രാജീവ് UAE, Switzerland ഒക്കെ കറങ്ങുന്നു.😂😂😂

  • @babymattamana4400
    @babymattamana4400 13 วันที่ผ่านมา +1

    നമ്മൾ പൊതുജനം ആണ് കുറ്റക്കാർ

    • @Zyxwv369
      @Zyxwv369 13 วันที่ผ่านมา

      Yes

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 13 วันที่ผ่านมา +1

    ബോചെ,,,, പിണറായി . ഇവർ തമ്മിലുള്ള വെത്യാസം അറിയാവുന്നവർ കമന്റു...

  • @devassypl6913
    @devassypl6913 13 วันที่ผ่านมา

    എല്ലാവന്മാരും കൂടി കേരളം കട്ട് മുടിക്കുന്നു എന്തൊരു പാർട്ടി

  • @VijayaLakshmi-f4z
    @VijayaLakshmi-f4z 13 วันที่ผ่านมา +1

    കേരളം പശ്ചിമ ബംഗാൾ പോലെയാകും. സി പി എം. ഭരിച്ച് മുടിപ്പിച്ചതല്ലേ.. ഇപോൾ മമതയുടെ സെക്രട്ടറിമാരൊക്കെ പൊറാട്ട അടിക്കാൻ കേരളത്തിലേക്ക് പോന്നിട്ടുണ്ട്. കേരളത്തിലെ സ്പോട്സ് കുട്ടികൾക്ക് ഉപകരണങ്ങൾ വാങ്ങാൻ പണമില്ല. മെസിയെ കൊണ്ട് വരാൻ പണമുണ്ട്. ശരിക്ക് ഓടാനോ നടക്കാനോ അറിയാത്ത ഒരു മന്ത്രിയാണ് ഉള്ളത്😂😅😢

  • @joejim8931
    @joejim8931 13 วันที่ผ่านมา

    ഐഎസ് കാർ എന്തിനാ DYFI ക്കാർ മതിയല്ലോ... 😄

  • @arakkalsakthidharankozhiko8098
    @arakkalsakthidharankozhiko8098 13 วันที่ผ่านมา +2

    കേരളത്തിലെ കിമ് ജേ ഉൻ

  • @venukonat9173
    @venukonat9173 13 วันที่ผ่านมา +3

    Daughter studying or working in US??

  • @mithranm.p
    @mithranm.p 12 วันที่ผ่านมา

    1 and half year Kerala society has to tolerate

  • @bunnybanny3001
    @bunnybanny3001 13 วันที่ผ่านมา

    ഇതൊക്കെ ആണെങ്കിലും ചേലക്കരയിൽ 12000+ വോട്ടിനു ജയിപ്പിച്ചില്ലേ അനുഭവിക്കട്ടെ

  • @sanalkumarpn3723
    @sanalkumarpn3723 13 วันที่ผ่านมา +2

    വേൾഡ് ഇക്കണോമിക് സമ്മിറ്റിൽ പങ്കെടുത്ത് കമ്യൂണിസം വികസിപ്പിച്ച് അവിടെ എല്ലാം ഒരു സുന്ദര കമ്യൂണിസം ഉണ്ടാക്കാനാണ് അദ്ദേഹം ഇങ്ങനെ ഒരു യാത്ര'😃😃😃

  • @saritaScaria
    @saritaScaria 13 วันที่ผ่านมา +1

    😄😀💯💯

  • @Ashokan-z8l
    @Ashokan-z8l 13 วันที่ผ่านมา

    ഈ പിണറായിയെ പുറത്താക്കതൊഴിൽ ഉറപ്പു സെക്രട്ടറിയാക്കിയാലെ സാർ

  • @jayaramesh62
    @jayaramesh62 13 วันที่ผ่านมา

    ഇവരുടെ യൂണിയൻ/അസോസിയേഷൻ്റെ പിടിപ്പ് കേട് . അവർ എല്ലാവരും നിയമ പ്രകാരം ഉള്ള കര്യങ്ങൾക്കെ കൂട്ടു നില്കു എന്ന് ഐക്യമായി തീരുമാനിച്ചാൽ മാന്യമായി , chota നേതാക്കൾക്ക് ഒച്ചാനിച്ചു നിൽക്കാതെ മുൻപോട്ടു പോകാം

  • @jimmytrinidad1488
    @jimmytrinidad1488 13 วันที่ผ่านมา +3

    ഷാജൻ സാറേ, പറഞ്ഞതെല്ലാം ശരിയാണ്, പക്ഷേ ഇതില് ഭേദം വേറെ ആര്? UDF? പരസ്പരം കടിച്ചുകീറുന്ന അവറ്റകളെ വച്ച് നോക്കുമ്പോൾ LDF തന്നെ ഭേദം. വിഷമിക്കണ്ട, അടുത്ത പ്രാവശ്യവും പിണറായി തന്നെ അധികാരത്തിൽ വരും.

    • @Zyxwv369
      @Zyxwv369 13 วันที่ผ่านมา

      അടിമകൾ ഉണ്ടല്ലോ vote cheyan 😑

  • @SunilkumarNair-k6t
    @SunilkumarNair-k6t 13 วันที่ผ่านมา

    ഇത് ഖേരളമാണ് 😊

  • @rajendranpillai2326
    @rajendranpillai2326 13 วันที่ผ่านมา

    നാട് നാശത്തിലേക്കു കൂപ്പുകുത്തി കഴിഞ്ഞു .

  • @kuriakosekc7391
    @kuriakosekc7391 11 วันที่ผ่านมา

    Helpless Keralites😢😢😢

  • @GokulachandranP
    @GokulachandranP 13 วันที่ผ่านมา

    👌👍👍👍❤

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 13 วันที่ผ่านมา

    എന്തിനാണ് ഇത്രയധികം IAS കാർ എന്ന് വിശകലനം ചെയ്തിട്ടുണ്ടോ?
    ആവശ്യമില്ലാത്ത വകുപ്പുകളും കോർപ്പറേഷനുകളും

  • @vincentmathew2954
    @vincentmathew2954 13 วันที่ผ่านมา

    Ksrtc യിൽ പെൻഷൻ പോലും ഇല്ല 🤗😜

  • @sheejabalan1821
    @sheejabalan1821 13 วันที่ผ่านมา

    😢😢😢😢😢😢😢😢😢😢😢😢😢😢

  • @balachandrannair6957
    @balachandrannair6957 13 วันที่ผ่านมา

    തൃണ മൂലിനെ വരവേൽക്കുക ! വെറെ വഴിയില്ല !😮😮😮

  • @kuruvillaabraham6150
    @kuruvillaabraham6150 13 วันที่ผ่านมา

    Bring in people like gentleman Arsho and other sfi rowdies to replace IAS officers.

  • @santhoshvini84
    @santhoshvini84 13 วันที่ผ่านมา +3

    Hi

  • @dhankgr
    @dhankgr 13 วันที่ผ่านมา

    അല്ല പിന്നെ... കമ്മ്യൂണിസ്റ്റ്‌ മന്ത്രി നാട്ടുകാരുടെ ചിലവിൽ കുംഭമേളക്ക് പോകുമോ? Never!! 😂

  • @saritaScaria
    @saritaScaria 13 วันที่ผ่านมา +1

    Will this Rajeev understand what they talk about?

  • @sibichanjoseph2022
    @sibichanjoseph2022 13 วันที่ผ่านมา

    കടം വാങ്ങി ശമ്പളം കൊടുക്കാൻ 90ias കാർ എന്തിന് 2ഓ 3ഓ പോരേ

  • @nihalm2290
    @nihalm2290 13 วันที่ผ่านมา +1

    Pinarayisam

  • @ra_j19
    @ra_j19 13 วันที่ผ่านมา +1

    😂😂😂😂😂 പ്രബുദ്ധർ പറ്റിക്കുന്ന കമ്മ്യൂണിസം..😂😂😂

  • @MOON-ey4xc
    @MOON-ey4xc 13 วันที่ผ่านมา

    മലയാളികൾ എന്തൊക്കെ സഹിക്കണം

  • @SureshKumar-ru1is
    @SureshKumar-ru1is 12 วันที่ผ่านมา

    🙏💕💕🤭🤭

  • @VincentPaul-jh5zt
    @VincentPaul-jh5zt 13 วันที่ผ่านมา

    This is the very last CPIM government in India, ministers are enjoying foreign tours .

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 13 วันที่ผ่านมา +1

    ഇവറ്റകൾക്ക് വല്ല ഉളുപ്പുണ്ടോ?

  • @govindram6557-gw1ry
    @govindram6557-gw1ry 10 วันที่ผ่านมา

    വിമാനത്തിൽ പോവുമ്പോൾ വാതിൽ തുറന്ന് ഫിനിക്സ് പക്ഷി പുറത്തോട്ട് പറക്കുമോ?

  • @sukumarimenon7663
    @sukumarimenon7663 13 วันที่ผ่านมา

    Bhagyawan!

  • @benny7788
    @benny7788 12 วันที่ผ่านมา

    മാമാ ഷാജ ലോകത്ത് എന്തു നടന്നാലും നീ അത് ldf ന്റെയും പിണറയുടെയും നെഞ്ചത്ത് വയ്ക്കും ..

  • @regithg7146
    @regithg7146 13 วันที่ผ่านมา

    Preparation on next election for 3rd turn...

  • @rajupyleepalatty
    @rajupyleepalatty 13 วันที่ผ่านมา

    UDF കാലത്തെ 5 വർഷം കൊണ്ട് മന്ത്രിമാർ നടത്തിയ വിദേശ യാത്രയും 10 വർഷം കൊണ്ട് LDF മന്ത്രിമാർ നടത്തിയ യാത്രയുടെ എണ്ണവും നോക്കിയാൽ LDF മന്ത്രിമാർ കുറച്ചെ വിദേശയാത്ര നടത്തിയിട്ടുള്ളൂ. മറുനാടന് പറ്റുമെങ്കിൽ ആ എണ്ണം എടുത്ത് കാണിക്ക്. ഒരു മാധ്യമങ്ങൾക്കും അതിന് ധൈര്യം കാണില്ല. കേരളത്തിൽ 1 AS ഉദ്യോഗസ്ഥരുടെ ഒഴിവ് KAS വഴി നികത്തുന്നു. പ്രശാന്തും അശോകും സർക്കാരിനെതിരെ തുരപ്പൻ പണി നടത്തുന്നവരാണ്. കോൺഗ്രസിന് വിടുപണി ചെയ്യുന്നവരാണെന്ന് സർക്കാരിനറിയാം. ഇടതുപക്ഷം ഭരിക്കുമ്പോൾ അവരുടെ അജണ്ട നടക്കില്ല. സിവിൽ സർവിസിൽ രാഷ്ട്രീയം താത്പര്യം നോക്കി കളിക്കുന്നവർ ഉണ്ട്. അവർ UDF വരുമ്പോൾ പ്രധാന സ്ഥാനത്ത് വരട്ടെ!

  • @radhakrishnanv.p5621
    @radhakrishnanv.p5621 11 วันที่ผ่านมา

    Kammees & their Mapras very happy

  • @Tom-wv1ok
    @Tom-wv1ok 13 วันที่ผ่านมา +1

    കോൺഗ്രസ്സ് ഭരണമാണ് കമ്മയൂണിസ്റ്റ് ഭരണം തഴച്ചുവളർന്നത്

  • @sunnydevassia4146
    @sunnydevassia4146 12 วันที่ผ่านมา +1

    😂😂😂

  • @bobbymathews5568
    @bobbymathews5568 13 วันที่ผ่านมา

    “Communism is a mental disease “ This was a quote made by one famous American political commentator (a conservative) Michael Savage.Liberalism and communism are the main reason for Kerala’s decay.Our people still don’t get it .we forget and forgive every thing before the ballot box.We like neo communist slave masters ,one day people muster their power to dethrone these people like it happened in USSR,Poland,Czechoslovakia and Hungary .God help us.

  • @sukumarimenon7663
    @sukumarimenon7663 13 วันที่ผ่านมา

    Ee pakshi yudae Avasaanam Ennu,Eppol ,Engninae?

  • @satishbalakrishnan7474
    @satishbalakrishnan7474 13 วันที่ผ่านมา

    Paranaari/nigrishtta jeevi barikumbol ithallam nadakkum. 😊

  • @actionlessaction
    @actionlessaction 13 วันที่ผ่านมา

    Enikyum ovrchutanum. Endhor bhagyam.

  • @baburajan1844
    @baburajan1844 13 วันที่ผ่านมา

    Karanabhootham thulayatte!!

  • @tijuthomas4628
    @tijuthomas4628 13 วันที่ผ่านมา

    This is CPIM daaa then only we will get ….adimakal with us …,,,

  • @JosephVarghese-b5t
    @JosephVarghese-b5t 13 วันที่ผ่านมา

    Never mind, we have many P.S.C.members

  • @palavilagirish
    @palavilagirish 12 วันที่ผ่านมา

    Of the 93, one person is supposed to have be in Jail for the murder of KM Basheer, but continuing in service due to the sheer benevolence of Karanabhoothan. He should have been made to face the trial at the Vanchiyoor Sessions Court that was scheduled to start from the 2nd January 2024 instead of letting him to participate in the training at Mussoorie. Shajan Scaria seems to made a mistake here by saying that KM Abraham was the Chief Secretary but he was not, during his time Tom Jose was the Chief Secretary.

  • @riode2199
    @riode2199 13 วันที่ผ่านมา

    പ്രശാന്ത് കോൺഗ്രസ്കാരൻ ആണ്. അത് കൊണ്ട് മാറ്റി നിർത്തുന്നു.

  • @suniln5883
    @suniln5883 13 วันที่ผ่านมา

    Njangalude swantam al kheralam, njangal armadikkum, atinu ningalkku enta nattare

  • @sanalkumarpn3723
    @sanalkumarpn3723 13 วันที่ผ่านมา +3

    ഈ നശൂലം ഇവിടെ ഉള്ളിടത്തോളം വിവരവും, കഴിവും, ആത്മാഭിമാനവും ഉള്ള ഒറ്റ സിവിൽ സർവ്വീസുകാർ കേരളത്തിലേക്ക് വരില്ല.

  • @josecj6829
    @josecj6829 13 วันที่ผ่านมา

    There is nothing wrong in ministers visiting foreign countries. This was normal under Udf also.