Hmt beats Sonata hands down HMT my 2nd watch 1 Citizen, 2nd HMT, then Mont Blanc, Then continental, plus 2 Tissot, 😊😅Titan ...now around Citizen, Tommy Hilfiger, watch are passionate collector pieces for men and women alike
I have a small watch collection 1. Timex weekender 38 mm 2. Casio Gshock DW5600 3. Tissot PR 100 Blue Chronograph with milanese strap I love quartz watches 💌
My man started with a god tier Casio. I myself have a Casio and a tissot gentleman open heart . Even though my Tissot is more expensive and beautiful the Casio enticer was my first watch and holds a special value . Awesome content man 👏
ഞാനും ഒരു watch collector ആണ്. എനിക്കും എഫിൻ ബ്രോ ടെ പോലെ HMT watches ഒരുപാട് ഇഷ്ടമാണ്. എനിക്ക് Hmt Vivek edition, Hmt orient edition mechanical watches ഉണ്ട്. 30- 40 years old ആണ് . ഇപ്പോഴും പൊന്ന് പോലെ നോക്കുന്നുണ്ട്. ❤
HMT watches very precious. HMT Lalit (quarts) and HMT Vijay (mechanical)parashock ഞാൻ എന്റെ ഒരു ചെറിയ Watch Collecton ൽ സൂക്ഷിക്കുന്നുണ്ട്. ഏകദേശം 20 വർഷത്തിൽ ഏറെ തന്നെ പഴക്കം ഉണ്ട് . HMT Watch ന്റെ Build quality അടിപൊളി ആണ് .
@@bibin138 no it's after market one I'm 100% sure, demand for janata and Kohinoor is so huge so in order to deal with that demand most of the HMT watches are sold with after market dial. HMT didn't produce any after market dial, Only experts who are specialised with HMT watches could say If it's after market or not. Original Janatas are so hard to find and it was also the favourite watch of Indira Gandhi.
2 years back I bought the HMT Kohinoor(Hand winding) and HMT vybhav(Automatic) just because I love the mechanical watch and the Indian brand :-) I've a small collection as well 1. Gshock 5600 solar 2. Gshock 6900 solar 3. Casio Edifice Analog Black Dial Men's Watch-EFS-S560DC - ( Solar ) 4. FOSSIL - FS5401 ( Chrono ) 5. Seiko 5 Sports - Green ( Automatic ) 6. HMT Kohinoor ( Handwinding ) 7. HMT Vybhav ( Automatic ) 8. HMT SKELETON SASL 04 BLUE ( Just ordered
@@abuelhan8708 Even I really like it! I had to order it from Amazon global when it wasn't available in India, and I paid extra custom duty. But it was worth it!
Dear Effin, when you start talking about a watch the close up picture should be displayed on the screen. It will help all to understand the watch carefully. Please refer bill sanders videos
എഫിൻ ബ്രോയുടെ വീഡിയോസ് കാരണം ഞാനും വാച്ച് കളക്ഷൻ തുടങ്ങി. Casio :- A 159 W DB - 360 EFA - 131 AEQ - 110 AE -1200 WH mechanical watches HMT - Gautham HMT - Vijay FAVRE LUBA - TWIN POWER (1962) AUTOMATIC WATCHES SEIKO 5 (vintage) Westant Sovarprima എന്നീ മോഡലുകൾ ഉണ്ട്. വീണ്ടും വാച്ചുകൾക്കായി തിരച്ചിൽ നടത്തുന്നു. 😁😁😁
എനിക്ക് ആദ്യം വാങ്ങിത്തന്ന വാച്ച് westar ന്റെ ഒരു ഗോൾഡ് ചെയിൻ വാച്ചാരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ-98ൽ, വർഷങ്ങളോളം അത് കെട്ടിക്കൊണ്ട് നടന്നു. പുതിയ വാച്ചുകൾ വന്നപ്പോൾ അത് വീട്ടിലെ ഏതോ ഷെൽഫിൽ ഒതുങ്ങിപ്പോയ് പിന്നീട് പുതിയ വീട് വെക്കുന്നതിന്റെ ഭാഗമായുള്ള ഷിഫ്റ്റിങ്ങിൽ അത് നഷ്ടപ്പെട്ടുപോയ് 😢ഇന്ന് ഞാൻ അതിന്റെ വാല്യൂ മനസിലാക്കുന്നു. ഒന്നു കൂടി അത് കിട്ടിയിരുന്നെങ്കിൽ പൊന്നുപോലെ നോക്കിയേനെ. എന്റെ അച്ഛയുടെ ഓർമ്മകൾ കൂടി ആയിരുന്നു ആ വാച്ച്🙇🏻
2011 ഇൽ ഗിഫ്റ്റ് കിട്ടിയ Longines & corum limited edition ഫ്രണ്ടിന് കല്യാണം ആയപ്പോൾ ഉപയോഗിക്കാൻ കൊടുത്തു. അടിൻടെ വിലയെ കുറിച് അറിയില്ലായിരുന്നു. Miss ആയി പോയി 😓 അവന്ടെ കയ്യിൽ നിന്ന്.
Nice collection! എന്റെ കയ്യിലും സെയിം കളർ കോഹിനൂർ ആണ് ഉള്ളത് (new release). ഞാനും watches collect ചെയ്യുന്ന ഒരാളാണ്. Oldest watch I have is a 1984 HMT Jawan. Strap size and pinching problem aayathu kondu njan HMT watches Nato straps ittanu use cheyyunnathu. Athu try cheythu nokku. HMT kku nalla match aanu.
ഞാൻ ഒരു വാച്ച് ടെക്നിഷ്യൻ ആണ് എനിക്ക് ഒരു ഷോപ്പ് ഉണ്ടായിരുന്നു 19 കൊല്ലം കേരളത്തിൽ. ഇപ്പോ ദുബൈ ലാണ് HMT നൂറ് കണകിന് വാച്ച് ഉണ്ടായിരുന്നു കിലോ 140 രൂപക് തൂകി ആണ് 3 കോല്ലം മുന്ന്ബ് വിറ്റത് 😢😢
എന്റെ ഡാഡി മിലിറ്ററി ആയപ്പോൾ മിലിറ്ററി ക്യാന്റീൻ ൽ നിന്ന് hmt സുപ്രിയ വാങ്ങി തന്നു എനിക്ക് സമയം നോക്കാൻ അറിയില്ല ടീച്ചർ എല്ലാരും കളി ആകും ബീഗം സമയം എത്ര ആയി എന്റെ കൈയിൽ കുറെ കാലം ഉണ്ടായിരുന്നു വാച് എന്റെ അശ്രദ്ധ മൂലം വാച് നഷ്ട്ടം ആയി
അപ്പൂപ്പന്റെ hmt കോഹിനൂർ ഇപ്പോളും കയ്യിലുണ്ട്. വീഡിയോ കണ്ട് എടുത്ത് വൈൻഡ് ചെയ്തു നോക്കി... ഓടുന്നുണ്ട്. Btw ഇതിന്റെ ഗ്ലാസ് ഒന്ന് വൃത്തിയാക്കി എടുക്കാൻ വഴിയുണ്ടോ?😌❤️
You are actually winding us to the machines, really good explanation, love to machines is a tribute to legends.
വീട്ടുകാർ വാങ്ങി തന്ന വാച്ച് . ആദ്യം കിട്ടിയ വാച്ച് 75% പേർക്കും SONATA ആയിരിക്കും.
Hmt beats Sonata hands down HMT my 2nd watch 1 Citizen, 2nd HMT, then Mont Blanc, Then continental, plus 2 Tissot, 😊😅Titan ...now around Citizen, Tommy Hilfiger, watch are passionate collector pieces for men and women alike
Engne manasilayi😍
@@arun4362tommy is never a collector's item. Its just a fashion brand, not a proper watchmaker
@@Sivakumarmj I think Titan makes Tomy Hilfiger watches
@@nsyoutubemedia marketing only.
Orupad kalathe waiting aayirunnu 😍😍😍
I have a small watch collection
1. Timex weekender 38 mm
2. Casio Gshock DW5600
3. Tissot PR 100 Blue Chronograph with milanese strap
I love quartz watches 💌
My man started with a god tier Casio. I myself have a Casio and a tissot gentleman open heart . Even though my Tissot is more expensive and beautiful the Casio enticer was my first watch and holds a special value . Awesome content man 👏
Beautiful watch collection great job keep it up
ഞാനും ഒരു watch collector ആണ്. എനിക്കും എഫിൻ ബ്രോ ടെ പോലെ HMT watches ഒരുപാട് ഇഷ്ടമാണ്. എനിക്ക് Hmt Vivek edition, Hmt orient edition mechanical watches ഉണ്ട്. 30- 40 years old ആണ് . ഇപ്പോഴും പൊന്ന് പോലെ നോക്കുന്നുണ്ട്. ❤
Same here too
HMT watches very precious. HMT Lalit (quarts) and HMT Vijay (mechanical)parashock ഞാൻ എന്റെ ഒരു ചെറിയ Watch Collecton ൽ സൂക്ഷിക്കുന്നുണ്ട്. ഏകദേശം 20 വർഷത്തിൽ ഏറെ തന്നെ പഴക്കം ഉണ്ട് . HMT Watch ന്റെ Build quality അടിപൊളി ആണ് .
have a 85 model vijay
ajeet
kohinoor
kiran
avinash
cheriya collection ellam telling time accurate ❤
Hmt watches are amazing !
Did HMT ever release a black Janata with transparent back case ? 🤔
@@bibin138 no it's after market one I'm 100% sure, demand for janata and Kohinoor is so huge so in order to deal with that demand most of the HMT watches are sold with after market dial. HMT didn't produce any after market dial, Only experts who are specialised with HMT watches could say If it's after market or not. Original Janatas are so hard to find and it was also the favourite watch of Indira Gandhi.
@@Jonsnow-pz6eo Janta is available, even Devanagari font but not the one which he mentioned
2 years back I bought the HMT Kohinoor(Hand winding) and HMT vybhav(Automatic) just because I love the mechanical watch and the Indian brand :-)
I've a small collection as well
1. Gshock 5600 solar
2. Gshock 6900 solar
3. Casio Edifice Analog Black Dial Men's Watch-EFS-S560DC - ( Solar )
4. FOSSIL - FS5401 ( Chrono )
5. Seiko 5 Sports - Green ( Automatic )
6. HMT Kohinoor ( Handwinding )
7. HMT Vybhav ( Automatic )
8. HMT SKELETON SASL 04 BLUE ( Just ordered
hmt vybhav rare one bro❤️
Actually I was looking for hmt Janata and it was not available and ended up buying Kohinoor. Later when l earned some 💰 I bought the Vybhav
Seiko 5 sports my fav since 2017 I m using it
@@abuelhan8708 Even I really like it! I had to order it from Amazon global when it wasn't available in India, and I paid extra custom duty. But it was worth it!
Hmt kohinoor nth price varunnud?? And where can i buy it
My fav all time Gshock....🔥🔥🔥 And dream watch Richard Mille 😅😁
Enikkum attavum ishamulla watch Casio g shock aanu
Nice collection ❤
Waiting part 2
Wow I was waiting for this video. Nice one Effin. Now waiting for the second part. 👍
എന്റെ കയ്യിൽ ഒരു സീക്കോ 5 റണ്ണിംഗ് കണ്ടിഷൻ ഒണ്ട് 43 വർഷം പഴക്കം ഒണ്ട്
My dream watch is a Patek Philippe. ⌚️ ❤️👍🏻
Great
My dream watch is casio gshock series
Patek Philippe skeleton
Just ordered HMT kohinoor from their website,
Sadly its not available in mechanical or automatic
I also have small collection with my personal favorites a Favre Leuba Sea Chief (Mechanical) and a Citizen Eagle 7 ( Automatic).
Favre Leuba ❤ How old is it?
#Chronograph By Effin M ur hmt collection is amazing
Very good video. If possible try to make some closeup videos of the watch when you explain them ❤
Your passion can be felt. Keep it up.
Hi bro , your videos are making me to dream and achieve great watches.
My best collection till now : Longines Flyback.
I have my grandfathers Seiko 66 7100 hand winding watch, it is still working well and it is approximately between 55 to 65 years old
Why you not using Casio edifice.
Would you recommend that . If soo please mention the edifice model number
Dear Effin, when you start talking about a watch the close up picture should be displayed on the screen. It will help all to understand the watch carefully. Please refer bill sanders videos
Very good watch collection
😍😍😍😍
Kurechude closeup shots venamayirunu
എന്റെ കയിൽ ലോകത്തിലെ രണ്ടാമത്തെ ഓൾഡസ്റ്റ് വാച്ച് കമ്പനി ആയ Favre leuba Sea king ഉണ്ട്🥰
എഫിൻ ബ്രോയുടെ വീഡിയോസ് കാരണം ഞാനും വാച്ച് കളക്ഷൻ തുടങ്ങി.
Casio :-
A 159 W
DB - 360
EFA - 131
AEQ - 110
AE -1200 WH
mechanical watches
HMT - Gautham
HMT - Vijay
FAVRE LUBA - TWIN POWER (1962)
AUTOMATIC WATCHES
SEIKO 5 (vintage)
Westant Sovarprima
എന്നീ മോഡലുകൾ ഉണ്ട്. വീണ്ടും വാച്ചുകൾക്കായി തിരച്ചിൽ നടത്തുന്നു. 😁😁😁
Bro വീഡിയോ ഇങ്ങനെ ആണ് വേണ്ടത് ഒരു പാടു ഇഷ്ടം ആയി ഞാനും ഒരു watch പ്രേമി ആണ് ❤
Bro ente kyl swarch nte warch aan ullath ipol complaint aan repair illanna parayunne ith sold cheyyunnathano nallath
Poli macha ❤❤
HMT kohinoor❤️❤️❤️👌👌
എനിക്ക് ആദ്യം വാങ്ങിത്തന്ന വാച്ച് westar ന്റെ ഒരു ഗോൾഡ് ചെയിൻ വാച്ചാരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ-98ൽ, വർഷങ്ങളോളം അത് കെട്ടിക്കൊണ്ട് നടന്നു. പുതിയ വാച്ചുകൾ വന്നപ്പോൾ അത് വീട്ടിലെ ഏതോ ഷെൽഫിൽ ഒതുങ്ങിപ്പോയ് പിന്നീട് പുതിയ വീട് വെക്കുന്നതിന്റെ ഭാഗമായുള്ള ഷിഫ്റ്റിങ്ങിൽ അത് നഷ്ടപ്പെട്ടുപോയ് 😢ഇന്ന് ഞാൻ അതിന്റെ വാല്യൂ മനസിലാക്കുന്നു. ഒന്നു കൂടി അത് കിട്ടിയിരുന്നെങ്കിൽ പൊന്നുപോലെ നോക്കിയേനെ. എന്റെ അച്ഛയുടെ ഓർമ്മകൾ കൂടി ആയിരുന്നു ആ വാച്ച്🙇🏻
Nice collection ❤❤❤
Ende kayyil undayirunni Casio de solar ulla watch schoolil padikumbo. Ipo evde aanavo ath
ആ hmt കോഹിനൂർ എന്റെ അപ്പൂപ്പൻ എപ്പോഴും യൂസ് ചെയ്യുന്നുണ്ട് ഏകദേശം 30 വർഷം ആയി ❤
Casio youth series AE 1200 WH ആണ് ഞാൻ ആദ്യമായി പണിയെടുത്ത് വാങ്ങിയ watch ❣️🤗. Ippo 1year akarayi❤
Poli video
Orupaad naalathe waiting arnu.. thnqq brooo❤️❤️❤️❤️🔥🔥🔥🔥
Veri nice watch collection
Bro Best option yethan brand wathchesilu 😊
Fastrack latest aayi automatic watches introduce cheythittille... pls comment on its quality.... #ChronographByEffin
Chinese quality watch
ഓരോ വാച്ചിൻ്റെയും ഓരോ ഭാഗങ്ങളെ കുറിച്ച് പറയുമ്പോൾ ആ ഭാഗം വീഡിയോയിൽ പ്രത്യേകം വ്യക്തമായി കാണിക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ നന്നായിരുന്നു....
Fossil watches athinte original websiteil ninn vangunnath safe aano.. plz rply
2011 ഇൽ ഗിഫ്റ്റ് കിട്ടിയ Longines & corum limited edition ഫ്രണ്ടിന് കല്യാണം ആയപ്പോൾ ഉപയോഗിക്കാൻ കൊടുത്തു. അടിൻടെ വിലയെ കുറിച് അറിയില്ലായിരുന്നു. Miss ആയി പോയി 😓 അവന്ടെ കയ്യിൽ നിന്ന്.
Interesting bro 🥰🥰
Seiko 20k വരുന്ന battery watch long life ആണോ. എടുത്താൽ കൊള്ളാവോ????????
Bro ,where do i get a Casio F91 W watch? Onlinil epozhum out of stock kanikunu..😢
#chronographbyeffin
Super❤❤🎉
Bro nalla oru G-Shock watch suggest cheyamo ? 44mm or above mudmaster aahn interested watch..
Hmt proud of India ❤
automatic skeleton watch ഏത് Brand ആണ് നല്ലത്?
Nice collection! എന്റെ കയ്യിലും സെയിം കളർ കോഹിനൂർ ആണ് ഉള്ളത് (new release). ഞാനും watches collect ചെയ്യുന്ന ഒരാളാണ്. Oldest watch I have is a 1984 HMT Jawan. Strap size and pinching problem aayathu kondu njan HMT watches Nato straps ittanu use cheyyunnathu. Athu try cheythu nokku. HMT kku nalla match aanu.
bro അത് എവിടുന്നാ വാങ്ങിയത് ... പിന്നെ റേറ്റ് എത്രയാ
@@shaimonshai8862 Enthinte rate aanu? nato strap aano? Athu 300-400 muthal pala vilayil kittum. amazonil undu, pinne facebook watch forums-il sales posts undavum.
Ricoh enna brand inte old watch automatic aan.... Adhine patty entha abhiprayam
Glad to see this video bro. Was waiting for quite sometime for this video.
bro adipoli 😍😍
pine kurachu rugged smart watches with military protection ethu polathe kurachu sagest cheyoo 🤗🤗
Swiss Army's collect, or Casio G shock, Cruiser,
Vacheron Constantine mechanics watch but it's very good also $ very😢 ❤🎉
Nice watch collection 😊
Watch inne pattie parayumbo watch kurachude zoomed in aayit slow aayit kannikkamo?
Adipoli super beautiful
Automatic watch key(wind) kodukkano atho time adjust cheythu kail kettiyal mathiyo
Very nice bro
Wow❤
I have a small watch collection;
Seiko SKX007 K1
Certina DS1 (inspired by WRC championship timekeeper)
Seiko Samurai blue dial PADI
1975 Fortis Stratoliner (with radioactive dial markings)
Seiko 5 (36 mm )
Orient bambino
Casio F91W
Casio G5600
Hmt kohinoor watchukale pattiyum athinte availability, amazonil refurbished aayi varunnath genuine aano ennum koodi cherthu oru video cheyyamo Effin
6:15 ende achan de kayil oru hmt steel watch und 40yrs ayi still nice ahnu
#chronographbyeffin
G-shock 🔥🔥🔥
Times watch aanu njan use cheyyunnath. Ithu oru branderd watch aano
Invicta pro driver nalla watch ano???
Hmt jubilee s para shock 17 jewels 1978 model orennam enta kayyil undu😍
Supper collection ❤
Good collection bro
കാണാൻ കാത്തിരുന്ന വീഡിയോ 😍😄😄
Nice video bro.
Chetta aa kohinoor watch medicha site onne paragu tharamooo njan ath thappi nadakkan nokiyit kalangal ayi. Filpkart il kandu ath orginal ano 🤔
Bro Watch kanikkumbol onnu videoyude aduthu kaanichal kollamaayirunnu👍
ee video edukumpol kaiyil kettiyekuna WATCH ethaa
Ipo hmt watches engna medikkm? Site name ariyavunnar pls reply
My first watch is Hmt analog watch 🥰.
Bro kayyil ethu watch anu kettiyirikumathu model name parayamo?
ഞാൻ ഒരു വാച്ച് ടെക്നിഷ്യൻ ആണ് എനിക്ക് ഒരു ഷോപ്പ് ഉണ്ടായിരുന്നു 19 കൊല്ലം കേരളത്തിൽ. ഇപ്പോ ദുബൈ ലാണ് HMT നൂറ് കണകിന് വാച്ച് ഉണ്ടായിരുന്നു കിലോ 140 രൂപക് തൂകി ആണ് 3 കോല്ലം മുന്ന്ബ് വിറ്റത് 😢😢
കൊടുത്ത വാച്ചിൽ ഏതൊക്ക് model ഉണ്ടായിരുന്നു?
Watch Elam close up aayii kanikam ayrnnu detail aytt Kannan pattunilla
Kohinoor saffron thappi 7 maasam aayi nadakkin😐
Kohinoor maroon kitty enik
@@user-ni4ps3ou3g Evdenn official website vazhi aaano
Hmt Karthik entae kayil ondu 😊 , Still perfectly working.
big fan
Kohinoor watch service cheyan oru place parayamo
Mine💚💚Jaguger lecauture ❤❤❤
#chronographbyeffin
Casio.f91w വാച്ച്ചിനെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Bro de kayilulla Automatic watch ne kurich ulla vdo expect cheyyunnu❤❤
Hi bro I need your help, EDIFICE EFR-S108D-1AVUDF - ED539 ee model production nirthiyo???
എന്റെ ഡാഡി മിലിറ്ററി ആയപ്പോൾ മിലിറ്ററി ക്യാന്റീൻ ൽ നിന്ന് hmt സുപ്രിയ വാങ്ങി തന്നു എനിക്ക് സമയം നോക്കാൻ അറിയില്ല ടീച്ചർ എല്ലാരും കളി ആകും ബീഗം സമയം എത്ര ആയി എന്റെ കൈയിൽ കുറെ കാലം ഉണ്ടായിരുന്നു വാച് എന്റെ അശ്രദ്ധ മൂലം വാച് നഷ്ട്ടം ആയി
നിങ്ങൾ കയ്യിൽകെട്ടിയ വാച്ച് ഏതാ? 8:57
Naviforce brand review cheyyamo.... bro
WATCH is an emotion ✨✨
അപ്പൂപ്പന്റെ hmt കോഹിനൂർ ഇപ്പോളും കയ്യിലുണ്ട്. വീഡിയോ കണ്ട് എടുത്ത് വൈൻഡ് ചെയ്തു നോക്കി... ഓടുന്നുണ്ട്. Btw ഇതിന്റെ ഗ്ലാസ് ഒന്ന് വൃത്തിയാക്കി എടുക്കാൻ വഴിയുണ്ടോ?😌❤️
seiko 5 sports 7s36-00a0 repair cheyyunne arellum ariyuvo?
#chronographbyeffin bro nammaku pazhaya watch nannakan and gold fade aayathu gold plate cheyan oke kodukan patiya watch restoration centers nallathu kerathil evidyanu. Can you suggest some
Automatic china made aaya vila kuranja watchine kurich oru video cheyyamo?
Bro arabic numerals ulla watch etha best under 3000
#chronographbyeffin...
👍👍👍
Chronographbyeffine അടിപൊളി ❤️
Bro ningade kayyil kanda mazzeratti videoyil kadillalo? Where is it, is tht dupe?