ഞാൻ ഒരു മുസ്ലിം സഹോദരൻ ആണ്, എനിക്ക് ഈ രാവൽജിയെ വളരെ ഇഷ്ട്ടമാണ്, ഞാൻ ഉത്തരാഖഡിൽ പഠിക്കുന്നു, അവിടെ പോയി ഇവിടുത്തെ റവൽജി നമ്മുടെ ആൾ അന്നെന്നു പറഞ്ഞാൽ അതിൽ നിന്നും കിട്ടുന്ന ഒരു പവർ ഉണ്ട്,
യാതൊരു യാത്രാ സൗകര്യങ്ങളുമില്ലാത്ത കാലത്ത് നാലുതവണ കേരളത്തിൽ നിന്നും ഹിമാലയം വരെ കാൽനടയായി യാത്ര ചെയ്ത് സനാതന ധർമ്മ സംരക്ഷണത്തിനായി ചതുർ ധാമ പുനർജ്ജീവനം നടത്തിയ ശ്രീ ശങ്കരാചാര്യ സ്വാമികളുടെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമം. 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഇത്രയും നല്ല രീതിയിൽ അവിടുത്തെ കാര്യങ്ങൾ വിശദീകരിച്ചു തന്ന റാവൽജീ... അവിടുത്തേക്കും കോടി പ്രണാമം. 🙏🙏🙏 അവിടുത്തെ മാതാപിതാകൾക്കും ശത കോടി നമസ്ക്കാരം... 🙏🙏🙏ഭഗവാനെ ബദരിനാഥാ 🙏അവിടുത്തെ ദർശന ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ.. 🙏🙏🙏
ഇവിടെ വന്നു പൂജ ചെയ്യാൻ കഴിഞ്ഞ് തിരുമേനി ഭാഗ്യം ചെയ്ത് പുണ്യവാൻ അദ്ദേഹത്തിന്റെ മാതാ പിതാക്കളെ ഞാൻ നമസ്കരിക്കുന്നു നമ്മുടെ ഭാരതം എത്ര പുണ്യസ്ഥലം നമ്മൾ എന്തിനാണ് വേറെ ദേശത്തു കാഴ്ച കാണാൻ പോകുന്നത് നമ്മുടെ കയ്യിൽ പൊന്നു വച്ചിട്ട് കാക്ക പ്പൊന്നു തേടി പോകുന്നത് പോലെ 🙏🙏🙏🙏🌹🌹🙏🌹
വർഷങ്ങളായി എല്ലാ പ്രതികൂല സാഹചര്യത്തിലും ഭഗവാനേ സേവിക്കാൻ കഴിഞ്ഞ അങ്ങേക്കും,അങ്ങക്ക് ജന്മം നൽകിയ മാതാപിതാക്കൾക്കും കോടി കോടി പ്രണാമം. ബദരീനാഥിലേക്ക് വരുന്ന എനിക്കും കുടുംബത്തിനും ഭഗവാനെ കണ്ടു മടങ്ങുവാൻ അനുഗ്രഹിക്കണമേ.
റാവൽജി🙏അങ്ങ് കേരളത്തിൽ നിന്നും എത്തി അവിടെ പൂജ ചെയ്യാൻ വേണ്ടി ദൈവം അനുഗ്രഹിച്ച ദൈവ പുത്രൻ തന്നെയാണ് അങ്ങയുടെ പാദാരാവി ന്ത ത്തിൽ നമസ്കരിക്കുന്നു സ്വമീ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
കഴിഞ്ഞ പ്രളയ സമയത്ത് റാവൽജിക്ക് ബദ്രിനാദിൽ പൂജ സമയത്ത് പോകേണ്ടി വന്നപ്പോൾ മതേതര കേരള സർക്കാർ അദ്ദേഹത്തെ അവിടെ എത്തിക്കാനുള്ള ആവശ്യം നിഷ്ക്കരുണം തഴഞ്ഞതും പിന്നീട് കർണാടക സർക്കാർ പ്രത്യേക ഹെലികോപ്റ്റർ അയച്ചു അദ്ദേഹത്തെ അവിടെ എത്തിച്ചതും ഈ സമയത്ത് ഓർത്തു പോകുന്നു..
അദ്ദേഹത്തിന്റെ ഈ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവിടെ ഭഗവാന്റെ കാരുണ്യത്താൽ എത്തിച്ചേരനും രാവൽജിയെ നേരിൽ കാണുവാനും സംസാരിക്കുവാനും അവിടുത്തെ വിശേഷ പൂജയായ വിഷ്ണു സഹസ്രനാമഅർച്ചനയിൽ പങ്കെടുക്കാനും സാധിച്ചു... ജയ് ബദരിവിശാൽ ജീ കി... ജയ് ലക്ഷ്മി നാരായൺ ജീ കി.. 🙏🙏🙏 അദ്ദേഹം പറഞ്ഞത് പോലെ ശ്രീ കോവിലിൽ നിന്നും ആരോ എറിഞ്ഞു തന്ന പോലെ ഒരു നീലതാമരപൂവ് കയ്യിൽ വന്നു വീണു.... ആ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കില്ല... ഭഗവാനെ അങ്ങേയ്ക്ക് കോടി പ്രണാമം 🙏🙏
ഭഗവാന്റെ ഈ ഇരിപ്പിടങ്ങളൊക്കെ ഇങ്ങനെ കാണുന്നത് തന്നെ വളരേ പുണ്ണ്യമായിട്ട് ഞാൻ കാണുന്നു ശരീരം കൊണ്ട് അവിടെ ഭഗവാന്റെ മുന്നിൽ പോകാൻ കഴിയുന്നില്ല അതുകൊണ്ട് തന്നെ എന്റെ മനസ്സിനെ ഭഗവാന് സമർപ്പിക്കുന്നു പൂർണമായും അപ്പോൾ എല്ലാം കാണാം ആ വിവരിക്കാൻ കഴിയാത്ത ശാന്തി സമാദാനം സന്തോഷം എല്ലാം വളരേ ഭക്തി പൂർവ്വം ഞാൻ അനുഭവിക്കുന്നു ഓം നമോ :നാരായണായ
അങ്ങയെ ഭഗവാൻ ഞങൾ ക്കുവേണ്ടി തിരഞ്ഞെടുത്തല്ലോ അത് കോടി പുണ്യം.നല്ല കരുത്തും ആത്മ ബലവും നൽകട്ടെ. ഇത്ര യും കാര്യങ്ങൾ മനസിലാവുന്ന വിധ ത്തിൽ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.... ബാധ്രി നാഥൻ തുണക്കട്ടെ ജയ് ജയ് ബാധ്രി നാഥ് 🙏🙏🙏ഹരേ കൃഷ്ണ
പ്രണാമം റാവൽജി... ബദ്രിനാഥിനെക്കുറിച്ചു വളരെ ചെറിയ അറിവ് മാത്രേള്ളൂ.. അവിടുത്തെ വിവരണം കേട്ടപ്പോൾ നേരിട്ട് ദർശനം ചെയ്ത അനുഭവമാണ് കിട്ടിയത്... ശത കോടി പ്രണാമം രാവൽജി...🙏🙏🙏🙏🙏🙏
മനസ്സിൽ ആഗ്രഹം വന്നാൽ പോകുക തന്നെ. Dehra dun വരെ train ഇൽ പോകാം. അവിടെനിന്നും taxi hire ചെയ്യാവുന്ന തേ യുള്ളൂ. Badri nath ഉം കേദാർനാഥ് ക്ഷേത്രം വും പ്ലാൻ ചെയ്യാം.
വർഷങ്ങൾക് മുൻപ് അവിടെ പോകാനുള്ള ഭാഗ്യമുണ്ടായി. ഹരേ... താപ്കുണ്ടിൽ കുളിക്കാനും വ്യാസഗുഹ തുടങ്ങീ നിരവധി ആല്മീയ സ്ഥലങ്ങൾ ദർശിക്കാനും അനുഗ്രഹമുണ്ടായി. വാക്കുകളില്ല. ഹരേ.... ഭഗവാനേ... ഇത്രയും മഹത്തായ സംസ്കാരങ്ങൾ.... ഭാരതമാകെ ഐക്യ ത്തിനായി ശ്രീ ശങ്കരആചര്യ സ്വാമികൾ സ്ഥാപിച്ച ഭാഗവൽ കേന്ദ്രങ്ങൾ.... ഇതിനെ കുറിച്ചൊന്നും ഒരു പ്രാധാന്യം കൊടുക്കാതെ കുത്തിമറിയുന്ന കേരളത്തെ കുറിച്ച് ആലോചിക്കുമ്പോൾ.... വ്യസനം തന്നെ. ഇനിയും പോകാൻ ആഗ്രഹിക്കുന്നു. 🙏🏼🙏🏼🙏🏼ബദരീ നാഥാ.... 🙏🏼🙏🏼♥️
വളരെ നല്ല രീതിയിൽ വിശദീകരിച്ചു... നന്ദി. 2012 ൽ ദർശനം നടത്താൻ സാധിച്ചു.. ഒരു പ്രത്യേക തരം അനുഭവം തന്നെ ആയിരുന്നു. ഹിമാലയ യാത്ര ചെയ്യുക എന്നത് വളരെ അനുഭവങ്ങൾ നിറഞ്ഞതാണ്... . കേദാർനാഥ് പോയപ്പോൾ ഉണ്ടായിരുന്ന തണുപ്പിനെക്കാൾ കുടുതൽ തണുപ്പ് ആയിരുന്നു ബദരിയിൽ അനുഭവിച്ചത്.. വീണ്ടും ദർശനം നടത്താൻ ഉദ്ദേശിച്ചിരുന്നു.. പിന്നെ ഇതുവരെയും കഴിഞ്ഞിട്ടില്ല...
Bhagavan Badrinath, enikkum avide vannu Bhagawane Kanan bhagyam tharane. Nobody is here to accompany with me to Bhadari Nath temple. I am retired woman, can' t come alone. Bhagawane ente prarthana kelkkename, Oru vazhi undakkename. Om Badrinath namah, Om Badrinath Jai..
Bagavane🙏ഈ ജന്മം അവിടത്തെ ദർശനം അസാധ്യമാണ്. അടുത്ത ജന്മം മനുഷ്യനായി പിറക്കുകയാണെങ്കിൽ അവിടുത്തെ ദർശനം സാധ്യമാക്കിത്തരണേ 🙏🙏🙏ഇനി ജന്മം വേണ്ട എന്നാണ് അടിയന്റെ ആഗ്രഹം. ഭഗവാനിലേക്ക് എത്താനുള്ള ജീവിതമാണ് ഇപ്പോൾ ജീവിക്കുന്നത്. എല്ലാം ഭഗവാന്റെ കൃപ 🙏🙏🙏
ഒന്നും അറിയാതെ അവിടെ പോകുവാനും ഭഗവാൻ ഇട്ട മാല ലഭിക്കുവാനും എനിക്ക് ഭാഗ്യം ഉണ്ടായി .ആ മാല നിധി പോലെ ഞാൻ സൂക്ഷിക്കുന്നു . ഭഗവാൻ തന്ന ഭാഗ്യം എന്നു ഉണ്ടാകാന് എന്നെ അനുഗ്രഹിക്കണമേ ...ജയ് ബദ്രി വിശാൽ കി .......
എത്ര മനോഹരമായി വിവരിച്ചു വർണിച്ചു അങ്ങയ്ക്ക് കോടി കോടി പ്രണാമം. 2017 ഇൽ ദർശന ഭാഗ്യം ഉണ്ടായി എന്നിരുന്നാലും ഇനിയും വരാൻ അതിയായി ആഗ്രഹമുണ്ട്. എൻ്റെ തമ്പുരാൻ ആഗ്രഹിച്ച എല്ലാ യാത്ര ദർശനം തന്നു ഇനി കൈലാസ് maansarovar യാത്ര കൂടി നടത്തി തരാൻ അവസരം തരണം.jai Badrivishal ji
🙏🙏🙏ഞാൻ രണ്ടു പ്രാവശ്യം ബദരിയിൽ പോയിട്ടുണ്ട്. ഇനിയും പോകണം എന്ന് ആഗ്രഹമുണ്ട്. ഹിമാലയം എപ്പോഴും നമ്മളെ മോഹിപ്പിച്ചുകൊണ്ടിരിക്കും. നമ്മളെ വിളിച്ചുകൊണ്ടിരിക്കും. പക്ഷെ അദ്ദേഹം വിളിച്ചാൽ മാത്രമേ പോകാൻ പറ്റുകയുള്ളൂ. ഈ മാസം പോകാൻ ആഗ്രഹിച്ചതാണ് പക്ഷെ സാധിച്ചില്ല 2021 ൽ കേദാർ നാതിലും പോയിട്ടുണ്ട്
പ്രണാമം🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 എനിക്ക് കഴിഞ്ഞ വർഷം ഭഗവാനെ ദർശ്ശിക്കാൻ ഭാഗ്യം ഭഗവാൻ തന്നു. കോടി കോടി നമസ്കാരം. സ്വാമിജി പറഞ്ഞ പോലെ വീണ്ടും ചാർധാം പോകണമെന്ന് ആഗ്രഹം ഉണ്ട്.
ഇത്തരം വാർത്തകൾ ഒരു മീഡിയയും നിങ്ങളെ കാണിക്കില്ല.. ഒരു പക്ഷെ മനഃപൂ ർവം കണ്ടില്ലെന്നു നടിച്ചല്ല .. കാരണം ഹിന്ദുവിനെ മതം മാറ്റാനായി അച്ചാരം പറ്റി നടക്കുന്ന മീഡിയാ ക ളിൽ നിന്നും എന്ത് പ്രതീക്ഷിക്കാൻ? ചില്‍ക്കുര്‍ ബാലാജി ക്ഷേത്രത്തിലേക്ക് ബ്രാഹ്മണനായ പൂജാരി ദളിതനായ ഭക്തനെ തോളില്‍ ചുമന്നു നടന്നു കയറി... ആദിത്യയെ ചുമലിലേറ്റി രംഗരാജൻ രംഗനാഥ ക്ഷേത്രത്തിന്റെ ഗോപുരം മുതൽ കൊടിമരം വരെ നടന്നു. ഭക്തജന കൂട്ടം ആർപ്പുവിളിച്ച്, കൈയടിച്ച് ആഘോഷിച്ചാഹ്ലാദിച്ചു. ആയിരം വർഷങ്ങൾ പഴക്കമുള്ള ആചാരം അനുഷ്ഠിക്കുക മാത്രമായിരുന്നില്ല അത്. ആധുനിക കാലത്തിന് മികച്ച സന്ദേശം നൽകുകയും ആയിരുന്നു. അദിത്യ പരാശ്രി എന്ന, ദലിത വിഭാഗത്തി ൽപ്പെട് 25 വയസുകാരൻ. സി.എസ്. രംഗരാജൻ, തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രത്തിലെ പൂജാരി. ദലിതനെ തോളിലേറ്റി ബ്രാഹ്മണ പൂജാരി ക്ഷേത്രമതിൽക്കെട്ടു കടന്നപ്പോൾ തകർന്നു വീണത് മൂഢവിശ്വാസങ്ങളും അനാചാരങ്ങളുമായിരുന്നു. മുനിവാഹന സേവ എന്നാണ് ആചാരത്തിന് പേര്. 2700 വർഷം മുമ്പ് തമിഴ്നാട്ടിൽ നിലനിന്നിരുന്നതാണ്. യുവാവിനെ പൂജാരി തോളിലേറ്റി. പ്രസിദ്ധമായ അന്നാ മയ്യാ പ്രാർത്ഥന ജപവും തുടങ്ങി. ബ്രഹ്മവും ഒക്കതെ, പരബ്രഹ്മവും ഒക്കതെ എന്ന് അദ്വൈതത്തിന്റെ സമൂഹ സന്ദേശമെങ്ങും മുഴങ്ങി. വേദമന്ത്രങ്ങളാൽ പരിസരം മുഖരിതമായി. നാദസ്വരവും തകിലും വാദ്യങ്ങളായി. പൂജാരി തോളിലേറ്റി ദലിതനെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കടത്തി. തിങ്കളാഴ്ചയായിരുന്നു ചടങ്ങ്. ആയിരക്കണക്കിന് ഭക്തർ സാക്ഷിയായി. സി. എസ്. രംഗ രാജൻ പറയുന്നതിങ്ങനെ: ഒസ്മാനിയ സർവകലാശാലയിൽ ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ്, എങ്ങനെ പിന്നാക്ക വിഭാഗത്തിൽ പെട്ടവരെ ക്ഷേത്രത്തിലെത്തിക്കാമെന്ന വിഷയം വന്നത്. ഞാൻ മുനിവാഹന യാത്ര ഓർമ്മിച്ചു. അത് നടപ്പാക്കാൻ തീരുമാനിച്ചു. ആദിത്യയെ തിരഞ്ഞെടുത്തതിനെക്കുറിച്ചും രംഗരാജൻ പറയുന്നു : പിന്നാക്ക വിഭാഗത്തിന്റെ സംഘടനയെ ഞാൻ സമീപിച്ചു. അവരോട് വിശദീകരിച്ചു. എനിക്ക് പ്രിയമേറെ ആയതിനാൽ ഭാരം കുറഞ്ഞ ഒരാളെ നിങ്ങൾ തന്നെ നിശ്ചയിച്ചു തരാൻ പറഞ്ഞു. അങ്ങനെയാണ് വിശ്വാസിയും ഭക്തനുമായ ആദിത്യ വന്നത്. സർവരേയും ജാതിഭേദമില്ലാതെ ഒന്നായിക്കാണുന്ന സനാതന ധർമ്മ പ്രചാരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം വിവരിച്ചു. വൈഷ്ണവ മാർഗ്ഗത്തിന്റെ ആചാര്യനും സർവ്വധർമ്മ സമഭാവത്തിന്റെ പ്രചാരകനുമായിരുന്ന രാമാനുജാചാര്യന്റെ ആയിരാമാണ്ടിലാണ് ഈ ചടങ്ങ് നടന്നതെന്നത് പ്രത്യേകതയാണെന്നും രംഗരാജൻ offers
ഞാൻ ഒരു മുസ്ലിം സഹോദരൻ ആണ്, എനിക്ക് ഈ രാവൽജിയെ വളരെ ഇഷ്ട്ടമാണ്, ഞാൻ ഉത്തരാഖഡിൽ പഠിക്കുന്നു, അവിടെ പോയി ഇവിടുത്തെ റവൽജി നമ്മുടെ ആൾ അന്നെന്നു പറഞ്ഞാൽ അതിൽ നിന്നും കിട്ടുന്ന ഒരു പവർ ഉണ്ട്,
00000
അഹ് അഹ് അഹ് .. ചുമ്മാതല്ല യ്യ് റാവൽ ജീ യുടെ ആള് ആയത്...
Itu bharatha samskaram anu bro. Ivide ellavreyum ulkkollum,atu bro vinu manacilayallo🙏😁
🙏🙏🙏🙏
Great
കേരളീയർ എത്ര അനുഗ്രഹീതർ ആണ് 🙏🙏🙏🙏എത്ര മനോഹരമായാണ് ഈ വിവരണങ്ങൾ ശ്രവിക്കാൻ സാധിച്ചത്..... അതും ഭഗവാന്റെ അനുഗ്രഹം തന്നെ 🙏🙏🙏🙏🙏
Keraleeyare motham parayaruthe please.
Bhagavane Katholane
@@santhammaprakash169 adhu parayan nee aara
Satyam!
K Krishnan nambiar kuttiattur mayyil kannur bestveshas
ഇതു കേൾക്കാൻ കഴിഞ്ഞത് തന്നെ കോടി പുണ്യം ഭഗവാനെ ഇത്ര കാരുണ്യം എന്നിൽ ഉണ്ടല്ലോ 🙏🙏🙏🙏🙏🙏🙏🙏ഒരിക്കൽ എങ്കിലും ഒരു ദർശനഭാഗ്യം തരണേ 🙏🙏🙏🙏
Om namo narayanaya
kelkan sadicthil punyem. namaskaram Ravalji
Athe
കാണാൻ വലിയ ആഗ്രഹമുള്ള സ്ഥലം. പക്ഷേ ഭഗവാൻ്റെ കൃപ unden
Bhajavne namikunnu
ഭഗവാനെ ഈ ജന്മത്തിൽ ഒന്ന് വന്നു ഭഗവാനെ കണ്ടു തൊഴാനുള്ള ഭാഗ്യവും അതിനുള്ള ആനുഗ്രഹവും എനിക്കും തരണേ ഭയവനെ 🙏🏻🙏🏻🙏🏻
ഭഗവാനെ ഈ ജന്മം വന്ന് കാണാൻ ഒരു ഭാഗ്യം ഉണ്ടാവട്ടെ
Ravalji avidunnu ethramathram punyam cheitha alanu Angekku kodi kodi pranamam
Enikum
യാതൊരു യാത്രാ സൗകര്യങ്ങളുമില്ലാത്ത കാലത്ത് നാലുതവണ കേരളത്തിൽ നിന്നും ഹിമാലയം വരെ കാൽനടയായി യാത്ര ചെയ്ത് സനാതന ധർമ്മ സംരക്ഷണത്തിനായി ചതുർ ധാമ പുനർജ്ജീവനം നടത്തിയ ശ്രീ ശങ്കരാചാര്യ സ്വാമികളുടെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമം. 🙏🙏🙏
❤
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഇത്രയും നല്ല രീതിയിൽ അവിടുത്തെ കാര്യങ്ങൾ വിശദീകരിച്ചു തന്ന റാവൽജീ... അവിടുത്തേക്കും കോടി പ്രണാമം. 🙏🙏🙏 അവിടുത്തെ മാതാപിതാകൾക്കും ശത കോടി നമസ്ക്കാരം... 🙏🙏🙏ഭഗവാനെ ബദരിനാഥാ 🙏അവിടുത്തെ ദർശന ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ.. 🙏🙏🙏
ഇവിടെ വന്നു പൂജ ചെയ്യാൻ കഴിഞ്ഞ് തിരുമേനി ഭാഗ്യം ചെയ്ത് പുണ്യവാൻ അദ്ദേഹത്തിന്റെ മാതാ പിതാക്കളെ ഞാൻ നമസ്കരിക്കുന്നു നമ്മുടെ ഭാരതം എത്ര പുണ്യസ്ഥലം നമ്മൾ എന്തിനാണ് വേറെ ദേശത്തു കാഴ്ച കാണാൻ പോകുന്നത് നമ്മുടെ കയ്യിൽ പൊന്നു വച്ചിട്ട് കാക്ക പ്പൊന്നു തേടി പോകുന്നത് പോലെ 🙏🙏🙏🙏🌹🌹🙏🌹
സത്യം
Raval ഒരൂ നമ്പൂതിരി (കേരള ബ്രാഹ്മണൻ ) ആണ്..
Right comment.
Girish D.U.B.A.I.
റാവൽജി ക്ക് 👍🏻👍🏻👍🏻🙏🏼
ജയ് ബദരീനാഥ് ജീ 🙏🏼 ദർശന സൌഭാഗ്യം തരേണമേ... ഭഗവാനേ..🙏🏼
Namo naraayanaaayya . Avide ethikkane bhaghavane🙏🙏🙏🙏
വർഷങ്ങളായി എല്ലാ പ്രതികൂല സാഹചര്യത്തിലും ഭഗവാനേ സേവിക്കാൻ കഴിഞ്ഞ അങ്ങേക്കും,അങ്ങക്ക് ജന്മം നൽകിയ മാതാപിതാക്കൾക്കും കോടി കോടി പ്രണാമം. ബദരീനാഥിലേക്ക് വരുന്ന എനിക്കും കുടുംബത്തിനും ഭഗവാനെ കണ്ടു മടങ്ങുവാൻ അനുഗ്രഹിക്കണമേ.
Batharinatha yanikum. Kudumbathinum. Avidavaransatikkane
ഇവിടെ വന്നു പൂജ ചെയാൻ സാധിക്കുന്ന അദ്ദേഹം ഒരു പുണ്യവാനാണ്. ഇങ്ങനെ ഒരു മകൻ ഉണ്ടായ ആ മാതാപിതാക്കളെ നമസ്ക്കരിക്കുന്നു '🙏🏻🙏🏻🙏🏻
Vasthavam
🙏🙏🙏
റാവൽജി🙏അങ്ങ് കേരളത്തിൽ നിന്നും എത്തി അവിടെ പൂജ ചെയ്യാൻ വേണ്ടി ദൈവം അനുഗ്രഹിച്ച ദൈവ പുത്രൻ തന്നെയാണ് അങ്ങയുടെ പാദാരാവി ന്ത ത്തിൽ നമസ്കരിക്കുന്നു സ്വമീ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
5ദിവസം താമസിക്കാൻ പറ്റിയത് ഭാഗ്യം 🙏🙏🙏❤❤❤❤❤മറക്കാൻ പറ്റാത്ത അനുഭവം തന്നെ യാത്ര......
അതിമനോഹരമായ അവതരണം
ബദരീനാഥാ അനുഗ്രഹിക്കേണമേ 🙏🙏🙏
കഴിഞ്ഞ പ്രളയ സമയത്ത് റാവൽജിക്ക് ബദ്രിനാദിൽ പൂജ സമയത്ത് പോകേണ്ടി വന്നപ്പോൾ മതേതര കേരള സർക്കാർ അദ്ദേഹത്തെ അവിടെ എത്തിക്കാനുള്ള ആവശ്യം നിഷ്ക്കരുണം തഴഞ്ഞതും പിന്നീട് കർണാടക സർക്കാർ പ്രത്യേക ഹെലികോപ്റ്റർ അയച്ചു അദ്ദേഹത്തെ അവിടെ എത്തിച്ചതും ഈ സമയത്ത് ഓർത്തു പോകുന്നു..
പ്രളയത്തിൽ അല്ല, കോവിഡ് ലോക്ഡൗണിൽ ആണ്
namaskaram Ravalji
തുലക്കന്റെ ആവശ്യമായിരുന്നന്നേൽ മതേതരം പൊട്ടി മുളച്ചേനെ നമ്മുടെ സർക്കാരിന്
പിണറായി പൂർണ്ണ പരാജയം
Malayali paapis
എല്ലാ ദിവസവും ഇത് കണ്ടു പ്രാർഥിക്കാം അങ്ങനെ എങ്കിലും നമുക്കും ഭാഗവാനേ സ്മരിക്കാം 🙏🙏🙏🙏🙏🙏🙏🙏
🙏🙏
🙏🙏🙏
@@thankamharidas4472lkki
ഗംഗാ ആരതി
th-cam.com/video/G3cVeKJ5xkg/w-d-xo.html
ഹരേ krishna. ഹരേ krishna sarvam krishnarppa namasthe
വിശിഷ്ട റാവൽജിയുടെ പാദാരവിന്ദങ്ങളിൽ ഭക്തിപൂർവം നമസ്കാരം! ഇങ്ങനെ ഒരു സന്ദേശം കാണാനും കേൾക്കാനും അനുഗ്രഹമുണ്ടായത് ബദരീനാഥന്റെ കൃപ! 👍🌹🌹🌹🙏🙏🙏
🙏🙏
🙏🙏🙏🙏🙏🙏🙏🌹🌹🙌🙌
Keralamathapithakkalsammaniha,maharaval,g Kkum,kudumbathinnumAnnathakodinamaskaram.Harekrishna,harekrishna.,kodikodi,Namaskaram.HariOam.
Eeee anugraham egane undavum chetta
+j
മലയാളി ആണെന്നതിൽ എന്നും അഭിമാനം 😍♥️
റാവൽജിയുടെ അനുഗ്രഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണേ എന്ന് പ്രാർത്ഥിയ്ക്കുന്നു. ഒപ്പം ശ്രീ ബദരീനാഥന്റേയും.
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ബദരിനാഥനെ കാണാൻ ഭാഗ്യം സിദ്ധിച്ചതരണമെന്നാണ് പ്രാർത്ഥന
അദ്ദേഹത്തിന്റെ ഈ വീഡിയോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവിടെ ഭഗവാന്റെ കാരുണ്യത്താൽ എത്തിച്ചേരനും രാവൽജിയെ നേരിൽ കാണുവാനും സംസാരിക്കുവാനും അവിടുത്തെ വിശേഷ പൂജയായ വിഷ്ണു സഹസ്രനാമഅർച്ചനയിൽ പങ്കെടുക്കാനും സാധിച്ചു... ജയ് ബദരിവിശാൽ ജീ കി... ജയ് ലക്ഷ്മി നാരായൺ ജീ കി.. 🙏🙏🙏 അദ്ദേഹം പറഞ്ഞത് പോലെ ശ്രീ കോവിലിൽ നിന്നും ആരോ എറിഞ്ഞു തന്ന പോലെ ഒരു നീലതാമരപൂവ് കയ്യിൽ വന്നു വീണു.... ആ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കില്ല... ഭഗവാനെ അങ്ങേയ്ക്ക് കോടി പ്രണാമം 🙏🙏
ഭഗവാന്റെ ഈ ഇരിപ്പിടങ്ങളൊക്കെ ഇങ്ങനെ കാണുന്നത് തന്നെ വളരേ പുണ്ണ്യമായിട്ട് ഞാൻ കാണുന്നു ശരീരം കൊണ്ട് അവിടെ ഭഗവാന്റെ മുന്നിൽ പോകാൻ കഴിയുന്നില്ല അതുകൊണ്ട് തന്നെ എന്റെ മനസ്സിനെ ഭഗവാന് സമർപ്പിക്കുന്നു പൂർണമായും അപ്പോൾ എല്ലാം കാണാം ആ വിവരിക്കാൻ കഴിയാത്ത ശാന്തി സമാദാനം സന്തോഷം എല്ലാം വളരേ ഭക്തി പൂർവ്വം ഞാൻ അനുഭവിക്കുന്നു ഓം നമോ :നാരായണായ
അങ്ങയെ ഭഗവാൻ ഞങൾ ക്കുവേണ്ടി തിരഞ്ഞെടുത്തല്ലോ അത് കോടി പുണ്യം.നല്ല കരുത്തും ആത്മ ബലവും നൽകട്ടെ. ഇത്ര യും കാര്യങ്ങൾ മനസിലാവുന്ന വിധ ത്തിൽ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.... ബാധ്രി നാഥൻ തുണക്കട്ടെ ജയ് ജയ് ബാധ്രി നാഥ് 🙏🙏🙏ഹരേ കൃഷ്ണ
പ്രണാമം റാവൽജി... ബദ്രിനാഥിനെക്കുറിച്ചു വളരെ ചെറിയ അറിവ് മാത്രേള്ളൂ.. അവിടുത്തെ വിവരണം കേട്ടപ്പോൾ നേരിട്ട് ദർശനം ചെയ്ത
അനുഭവമാണ് കിട്ടിയത്...
ശത കോടി പ്രണാമം രാവൽജി...🙏🙏🙏🙏🙏🙏
അഹോ ഭാഗ്യം അഹോ ഭാഗ്യം ഹരേ നാരായണ കോടി കോടി നമസ്കാരം 🙏🙏🙇♀️🙇♀️🙇♀️🌹
🙏🙏🙇♀️🌹
ഈ ജന്മം ഒരിക്കല്‍ എങ്കിലും വന്ന് കാണാന്‍ വലിയ ആഗ്രഹം ഉണ്ട്, ഭഗവാനെ സാധിച്ചു തരണേ 🙏
എൻ്റെ അത്യാഗ്രഹം അത് തന്നെ
മനസ്സിൽ ആഗ്രഹം വന്നാൽ പോകുക തന്നെ. Dehra dun വരെ train ഇൽ പോകാം. അവിടെനിന്നും taxi hire ചെയ്യാവുന്ന തേ യുള്ളൂ. Badri nath ഉം കേദാർനാഥ് ക്ഷേത്രം വും പ്ലാൻ ചെയ്യാം.
May Badrinath ji summon you to go and serve at His Feet ,at the earliest 🙏🙏
എൻെറയും
@@knowhow2339 ആ പരം ശക്തി കൂടെ വിചാരിക്കണം. പോയവർക്കറിയാം.
ഹരി ഓം.വിവരണം മനോഹരം. ഭഗവാൻ്റെ അനുഗ്രഹം എല്ലാ സജ്ജനങ്ങൾക്കും ലഭിക്കട്ടെ. അങ്ങയുടെ പാദങ്ങളിൽ മനസ്സുകൊണ്ട് പ്രണാമം അർപ്പിക്കുന്നു.
വർഷങ്ങൾക് മുൻപ് അവിടെ പോകാനുള്ള ഭാഗ്യമുണ്ടായി. ഹരേ...
താപ്കുണ്ടിൽ കുളിക്കാനും വ്യാസഗുഹ തുടങ്ങീ നിരവധി ആല്മീയ സ്ഥലങ്ങൾ ദർശിക്കാനും അനുഗ്രഹമുണ്ടായി. വാക്കുകളില്ല. ഹരേ....
ഭഗവാനേ... ഇത്രയും മഹത്തായ സംസ്കാരങ്ങൾ.... ഭാരതമാകെ ഐക്യ ത്തിനായി ശ്രീ ശങ്കരആചര്യ സ്വാമികൾ സ്ഥാപിച്ച ഭാഗവൽ കേന്ദ്രങ്ങൾ....
ഇതിനെ കുറിച്ചൊന്നും ഒരു പ്രാധാന്യം കൊടുക്കാതെ കുത്തിമറിയുന്ന കേരളത്തെ കുറിച്ച് ആലോചിക്കുമ്പോൾ.... വ്യസനം തന്നെ.
ഇനിയും പോകാൻ ആഗ്രഹിക്കുന്നു. 🙏🏼🙏🏼🙏🏼ബദരീ നാഥാ.... 🙏🏼🙏🏼♥️
കോടി കോടി നമസ്കാരം ശങ്കരഭഗവദ്പാദർക്കും, മഹാമുനികളായ നരനാരായണന്മാർക്കും
Om namo narayanaya
Om Namo Narayanaya 🙏🙏🙏
Pranamam
ഓം നമോ നാരായണായ നമഃ ഓം ശ്രീ മഹാലക്ഷ്മി നമഃ ഓം ഓം ഓം ഓം ശ്രീ റാവൽജി നമഃ
🙏ഹരേകൃഷ്ണാ, വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്ക്കാരം 👏👏👏
ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞു തന്ന റാവൽജിക്ക് കോടി നമസ്ക്കാരം. ഹരേ കൃഷ്ണ🙏🙏🙏
ഹരേ കൃഷ്ണാ ഭഗവാനേ ഈ ജന്മത്തിൽ ഒന്ന് വന്നു ദർശിക്കാനുള്ള ഭാഗൃംതന്നു രക്ഷിക്കണേ
Hare, Krishna
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🌹🌹🌹🌹
Jai Sree Radhe Radhe... Hari om
ഒരിക്കൽ കൂടി ബദരീനാഥന്റെ അടുത്തു വരാൻ അനുഗ്രഹിക്കണെ, ഭഗവാനെ 🙏🙏🙏
Enneyum
വളരെ വിജ്ഞാനപ്രദമായ ഒരു ഭാഷണം കൊണ്ടുനമ്മെ അനുഗ്രഹിച്ച രാവൽജിക്ക് കോടികോടി പ്രണാമം. 🙏🙏🙏
Ravali padanamaskkaram on namo naarayanaaya
റാവൽജിയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം അനുഗ്രഹിക്കണേമ്മേ🙏🏾
🙏ഭഗവാനെ ഇതു കേൾക്കാൻ കഴിഞ്ഞത് അവിടുത്തെ കൃപ 🌷🙏🌹🙏🌷🙏🌷🌹🌷🌹🌷❤🌹🌷🌹🌷
നേരിൽ കാണുവാൻ അനുഗ്രഹിക്ക് ണേ ഭഗവാ
🙏🌷
🙏കൃഷ്ണ ഗുരുവയുരപ്പാ🙏🙏🙏🙏🙏🙏രാവൽജി നമസ്കാരം 🙏 ബദരിനാഥ്‌നെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. 🙏
അങ്ങ് എത്ര പുണ്ണ്യാത്മാവാണ് 🙏അടിയന്റെ പാദനമസ്കാരം 🙏
ഓം നമോ നാരായണായ 🙏🙏🙏
ബ്ദരി. നാഥന്റെകതകൾ. കേൾക്കാനും അറിയാനും കഴിഞ്ഞതിൽ വളരെ സന്തോഷം
ഇതൊക്കെ കേൾക്കാൻസാധിച്ചത് തന്നെ ഭഗവാൻ്റെ അനുഗ്രനം മാത്രം🙏🙏🙏🙏🙏🙏
ഇത്രയും ദുർഘട മായ സ്ഥലത്തു മനോഹരമായ, അത്ഭുതകരമായ ക്ഷേത്രം പണി നടത്തിയവർ, ദൈവത്തിന്റെ അനുഗ്രഹീതർ തന്നെ യാണ്. 🙏🙏🙏💕💕🌹
അതാണ് ഇൻഡിയിലെ വിശ്വകർമസമൂഹത്തിന്റെ മഹത്വം...... ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും അവരുടെ കലാരൂപങ്ങൾ ആണ്...... 🙏
ഇതൊരു ബുദ്ധവിഹാരം ആണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീ എം ഉം അങ്ങനെ തന്നേ പറയുന്നു.
@@anjumolmpanju-qq3mysatyayughthile badarinatho athetha 🤔🤔
വളരെ നല്ല രീതിയിൽ വിശദീകരിച്ചു... നന്ദി. 2012 ൽ ദർശനം നടത്താൻ സാധിച്ചു.. ഒരു പ്രത്യേക തരം അനുഭവം തന്നെ ആയിരുന്നു. ഹിമാലയ യാത്ര ചെയ്യുക എന്നത് വളരെ അനുഭവങ്ങൾ നിറഞ്ഞതാണ്... . കേദാർനാഥ് പോയപ്പോൾ ഉണ്ടായിരുന്ന തണുപ്പിനെക്കാൾ കുടുതൽ തണുപ്പ് ആയിരുന്നു ബദരിയിൽ അനുഭവിച്ചത്.. വീണ്ടും ദർശനം നടത്താൻ ഉദ്ദേശിച്ചിരുന്നു.. പിന്നെ ഇതുവരെയും കഴിഞ്ഞിട്ടില്ല...
ഇനിയും ടീം ആയി പോകുബോൾ അറിയിക്കുമോ 🙏
അറിയിച്ചാൽ ഞാനും വരും... കഴിഞ്ഞ മാസം പോയി... ഇനിയും പോണം... അത്രമേൽ എന്നെ ആകർഷിച്ചു അവിടം. 🙏
ഇത്രയും മഹത്തായ വിവരണം തന്നതിന് നന്ദിയും നമസ്കാരവും.
ബദ്രി നാഥനെ കാണാനുള്ള ഭാഗ്യം കിട്ടണേ ഭഗവാനെ 🙏🙏🙏🙏ഈ ഒക്ടോബറിൽ ആഗ്രഹമുണ്ട് 🙏🙏🙏🙏
Poyirunno
ഭഗവാനെ എന്നെപ്പോലുള്ളവർക്ക് മനസ്സുകൊണ്ടും ഇത്പോലുള്ളചാനൽ programme കളിലൂടെയും മാത്രമേ അവിടം ദർശിക്കാൻ കഴിയൂ.മഹാപുണ്യം തന്നെ ഇത് കേൾക്കാൻ സാധിച്ചത്
ഗംഗ ആരതി
th-cam.com/video/G3cVeKJ5xkg/w-d-xo.html
Bhagavan Badrinath, enikkum avide vannu Bhagawane Kanan bhagyam tharane. Nobody is here to accompany with me to Bhadari Nath temple. I am retired woman, can' t come alone. Bhagawane ente prarthana kelkkename, Oru vazhi undakkename. Om Badrinath namah, Om Badrinath Jai..
15000 rupa undenkil badrinath poovaam.. sremichal pattavunnathe ollu.. oru divasam 100 rupa matti vechal.. 5 masam kond cash settavum .venda 50 matti vechal 10 masam kondum😁. E comment idunna neeram athin kurich onn chindichaal mathii. Sremichal ingnee the agrahagal okke arkkum pattavunnathe ollu. Nalla health undenkil
@@shazzzaman164 👍
My dream place.. ❤ ബദ്രിനാഥ്.. ഭഗവാനെ എനിക്കും എന്നേ പോലെ ബദ്രിനാഥനെ കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും എത്രയും പെട്ടന് അങ്ങയെ കാണുവാനുള്ള സൗഭാഗ്യം തരണേ കണ്ണാ ❤❤❤🙏🏻🙏🏻🙏🏻🙏🏻
ബദരീ നാഥ്, അവിടുത്തെ തൃപ്പാദത്തിൽ എത്താൻ കൊതിക്കുന്നു
വിവരണം വളരെയധികം മനസ്സിനെ ആകർഷിച്ചു. ബദരിനാഥനെ നമസ്കരിക്കുന്നു.
ബദരി നാഥന് നമസ്ക്കാരം 🙏🙏🙏 പുണ്യ ജന്മ മായ രാവൽജികും നമസ്ക്കാരം കേരളത്തിന് കിട്ടിയ പുണ്യം 🙏🙏🙏🙏 ഹരേ കൃഷ്ണ ❤❤❤
ബദരിയിൽ പോകുവാനും റാവൽജിയെ കാണുവാനും ഉണ്ടായ ഭാഗ്യം ഒരിക്കൽ കൂടി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു🙏🙏
👍👍🙏🏻🙏🏻
രാവൽജിക്ക് കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻
Onn sahayikkumo? Thaptha kundil kulich sthreekal eranode ano amabalathil kayarunnath
Evdeya thamasichath ???
വന്നു കാണാൻ ഭാഗ്യം ഉണ്ടാകില്ല.... കേൾക്കാൻ കഴിഞ്ഞതും വിവരണത്തിലൂടെ അവിടെ മനസ് കൊണ്ടു എത്താൻ കഴിഞ്ഞതും ഭാഗ്യം തന്നെ 🙏🏻🙏🏻🙏🏻
ഭഗവാന്റെ വിശേഷങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. അവിടെ വന്നു ഭഗവാനെ കാണാൻ അനുഗ്രഹിക്കണേ
Bagavane🙏ഈ ജന്മം അവിടത്തെ ദർശനം അസാധ്യമാണ്. അടുത്ത ജന്മം മനുഷ്യനായി പിറക്കുകയാണെങ്കിൽ അവിടുത്തെ ദർശനം സാധ്യമാക്കിത്തരണേ 🙏🙏🙏ഇനി ജന്മം വേണ്ട എന്നാണ് അടിയന്റെ ആഗ്രഹം. ഭഗവാനിലേക്ക് എത്താനുള്ള ജീവിതമാണ് ഇപ്പോൾ ജീവിക്കുന്നത്. എല്ലാം ഭഗവാന്റെ കൃപ 🙏🙏🙏
Hare krishna
ശ്രീ ബദരീനാഥാഷ്ടകം
ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
അനാദിനിധനം കാലകാലം ഭീമയമച്യുതം .
സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
ദർശന ഭാഗ്യം നൽകണേ ഭഗവാനെ 🙏🙏🙏🙇♂️🙇♂️
ആയിരം നമസ്കാരം ശ്രീ രാവൽജി. i had been to(2017) Bhadrinath and met pujya Rawalji. 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഒന്നും അറിയാതെ അവിടെ പോകുവാനും ഭഗവാൻ ഇട്ട മാല ലഭിക്കുവാനും എനിക്ക് ഭാഗ്യം ഉണ്ടായി .ആ മാല നിധി പോലെ ഞാൻ സൂക്ഷിക്കുന്നു . ഭഗവാൻ തന്ന ഭാഗ്യം എന്നു ഉണ്ടാകാന് എന്നെ അനുഗ്രഹിക്കണമേ ...ജയ് ബദ്രി വിശാൽ കി .......
പുണൃവതി
🙏
🙏ഭഗവാനെ പൂജിച്ച പൂഷ്പങ്ങളും,ഭഗവാന് ചാർത്തിയ പട്ടും റാവൽജിയിൽ നിന്നും ആദരവോടെ ഏറ്റുവാങ്ങി (2011)ഇന്നും പൂജാമുറി യിൽ വച്ച് നമസ്കാരിക്കുന്നു.🙏
ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻പുണ്യ o🙏🏻🙏🏻🙏🏻
@@ravilalitha1585 ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻ചേച്ചി 🙏🏻🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🌹🌹🌹🌹🌹🌹
ശ്രീ ഈശ്വർ പ്രസാദ് റാവൽജി അവർകൾക്ക് നമസ്കാരം . ജീവിതത്തിൽ ഇന്നേവരെ കാണാത്തതും,കേൾക്കത്തതും ആയ പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു . ഇതും ദൈവ നിയോഗം . 🙏
ഈശ്വര പ്രസാദം തന്നെ..നമസ്കാരം 🙏🏻🙏🏻🙏🏻.ഈ ജന്മത്തിൽ ദർശനം കിട്ടണം എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻
രാവൽജി അങ്ങേക്ക് കോടി കോടി പ്രണാമം. .
ബദരീ നാഥനും കോടി കോടി പ്രണാമം 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻നമ്മുടെ സംസ്കാരം എന്നെന്നും ജ്വാലികട്ടെ
എത്ര മനോഹരമായി വിവരിച്ചു വർണിച്ചു അങ്ങയ്ക്ക് കോടി കോടി പ്രണാമം. 2017 ഇൽ ദർശന ഭാഗ്യം ഉണ്ടായി എന്നിരുന്നാലും ഇനിയും വരാൻ അതിയായി ആഗ്രഹമുണ്ട്. എൻ്റെ തമ്പുരാൻ ആഗ്രഹിച്ച എല്ലാ യാത്ര ദർശനം തന്നു ഇനി കൈലാസ് maansarovar യാത്ര കൂടി നടത്തി തരാൻ അവസരം തരണം.jai Badrivishal ji
എനിക്കും മനസസ്സറോവരാം പോകണം എന്ന ആഗ്രഹം ഉണ്ട്... നടത്തിതരണേ ഭഗവാനെ 🙏
ഭഗവാന്റെ അനുഗ്രഹം കൊണ്ടു് 2 പ്രാവശ്യം പോകാനും റാവൽജിയെ നേരിട്ട് കാണാനും സാധിച്ചു. ഹരേ നാരായണ .
From palakkad?
ഭാഗ്യം 🙏🏻🙏🏻🙏🏻
Thaptha kundil kulichirunno
ബദരിനാഥ് ക്ഷേത്രത്തിൽ എത്തിയതു പോലെ യുള്ള അനുഭൂതി തോന്നി.
ഭഗവാനെ അവിടെ വന്നോന്നു കാണാനുള്ള കാത്തിരിപ്പിലാണ്.ഇനിയും വൈകിക്കല്ലേ 🙏
ജയ് ശ്രീ ബദരി വിശാൽ
അമ്പലത്തിൽ പോയിട്ട് ഇല്ലെങ്കിലും ബദരീനാഥിൽ ഞാൻ പോയി നല്ല സ്ഥലങ്ങൾ
കാലാവസ്ഥ എങ്ങിനെ യാണ്
@@jijosebastian9992bhayangara tannup anu
ബദരിനാഥ:: ഭഗവാൻ:: ഗുരുവായുരപ്പാ ശരണം 🙏🙏🙏🙏🙏 നമസ്ക്കാരം റാവൽജി കോടികോടി പ്രണാമം🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏രാവൽജി🌹🌹🌹🌹ഓം നമഃ ശിവായ
ഓം നമോ :നാരായണായ 🙏🙏
ശ്രീ ബദരീനാഥാഷ്ടകം
ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
അനാദിനിധനം കാലകാലം ഭീമയമച്യുതം .
സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
ഇക്കഥകൾ കേൾക്കുന്നത് സന്തോഷം
ബദരീനാഥാ .. ഭഗവാനെ.. ഗുരുവായൂരപ്പാ.. ശരണം. 🙏ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏🙏
നമസ്കാരം. ഗുരുജി.. 🙏 കോടി കോടി നമസ്കാരം.. 🙏🙏🙏
Jay Shree Badrinath, Jay Shree Dwarkadhish, Jay Shree Guruvayurappan🕉️.
കേട്ടു കേട്ടു വളരെ സന്തോഷം തോന്നുന്നു.ഭഗവാനെ എല്ലാം അവിടുത്തെ ലീലകൾ തന്നെ.
💯 right here Krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏
പുണ്യ ജൻമമായ റാവൽജി ക്ക് നമസ്ക്കാരം
ബദരീനാഥാ കാത്തുകൊള്ളണേ 🥰🥰🙏🙏🙏🙏
ഈ വിവരണം കേൾക്കാൻ സാധിച്ചതു തന്നെ ഭഗവാന്റെ അനുഗ്രഹം ഒന്നു മാത്രം. ഹരേ കൃഷ്ണ നാരായണ 🙏🙏🙏
Ravalji അങ്ങയുടെ കാൽക്കൽ ഞാൻ പ്രണമിക്കുന്നു. ഹരേ കൃഷ്ണ 🙏
ശാരീരിക ബുദ്ധിമുട്ട് പലതും ഉണ്ടായെങ്കിലും ഭഗവാനെ നീ എന്നേ അവിടെ എത്തിച്ചു 🙏🙏🙏
ബദരീനാഥിൽ പോയിട്ടില്ലെങ്കിലും റാവൽജിയുടെ വിവരണം കേട്ടപ്പോൾ പോയി ദർശനം ലഭിച്ച പോലെയുള്ള അനുഭവം.
ശ്രീ ബദരീനാഥാഷ്ടകം
ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
അനാദിനിധനം കാലകാലം ഭീമയമച്യുതം .
സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
ഭഗവാനേ ഒരിക്കലെങ്കിലും ആ മണ്ണിൽ വരാനുള്ള ഭാഗ്യം എനിക്കും കൂടി നൽകേണമേ
🙏ഹരി ഓം 🙏ബദരിനാഥാ.... ശരണം 🙏ശങ്കരാചാര്യ സ്വാമികൾ....... ശരണം 🙏ഭാഗവാനേ....... 🙏റാവൽജിക്ക് പ്രണാമം 🙏
ജീവിതത്തിൽ ഒരിക്കലെങ്കിലും ആ പുണ്യസ്ഥലം കാണാൻ സാധിക്കണേ എന്നാണ് എന്റെ പ്രാർത്ഥന
ഇദ്ദേഹത്തേ നേരി കണ്ട് നമസ്കരിക്കാൻ ഈ ശ്വരൻ. അനൂഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന
ഞങ്ങൾ ഇപ്രാവശ്യം പോയിരുന്നു, ഈശ്വരാനുഗ്രഹത്താൽ , അദ്ദേഹത്തെ കാണാൻ സാധിച്ചു🙏🏽🙏🏽🙏🏽,
🙏🙏🙏ഞാൻ രണ്ടു പ്രാവശ്യം ബദരിയിൽ പോയിട്ടുണ്ട്. ഇനിയും പോകണം എന്ന് ആഗ്രഹമുണ്ട്. ഹിമാലയം എപ്പോഴും നമ്മളെ മോഹിപ്പിച്ചുകൊണ്ടിരിക്കും. നമ്മളെ വിളിച്ചുകൊണ്ടിരിക്കും. പക്ഷെ അദ്ദേഹം വിളിച്ചാൽ മാത്രമേ പോകാൻ പറ്റുകയുള്ളൂ. ഈ മാസം പോകാൻ ആഗ്രഹിച്ചതാണ് പക്ഷെ സാധിച്ചില്ല
2021 ൽ കേദാർ നാതിലും പോയിട്ടുണ്ട്
ശ്രീ ബദരീനാഥാഷ്ടകം
ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
അനാദിനിധനം കാലകാലം ഭീമയമച്യുതം .
സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
So well explained...so beautiful. I've fond memories of visiting Badrinath. May God bless us all!
Swami phone number tharumo
രാവൽജിയെ കണ്ടപ്പോൾ സന്തോഷ് ജോർജ് കുളങ്ങരയെ ഓർത്തു പോകുന്നു രണ്ടു പേരും പുണ്യജന്മങൾ തന്നെ...
നമസ്കാരം റാവൽജി.അവിടെ ദർശനം നടത്താനളള ഭാഗ്യംകിട്ടാൻ പ്രാർത്ഥിക്കുന്നു
പ്രണാമം🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
🙏🙏🙏
എനിക്ക് കഴിഞ്ഞ വർഷം ഭഗവാനെ ദർശ്ശിക്കാൻ ഭാഗ്യം ഭഗവാൻ തന്നു. കോടി കോടി നമസ്കാരം. സ്വാമിജി പറഞ്ഞ പോലെ വീണ്ടും ചാർധാം പോകണമെന്ന് ആഗ്രഹം ഉണ്ട്.
Bhagavanaeanandakodiprenamam
ഇത്തരം വാർത്തകൾ ഒരു മീഡിയയും നിങ്ങളെ കാണിക്കില്ല.. ഒരു പക്ഷെ മനഃപൂ ർവം കണ്ടില്ലെന്നു നടിച്ചല്ല .. കാരണം ഹിന്ദുവിനെ മതം മാറ്റാനായി അച്ചാരം പറ്റി നടക്കുന്ന മീഡിയാ ക ളിൽ നിന്നും എന്ത് പ്രതീക്ഷിക്കാൻ?
ചില്‍ക്കുര്‍ ബാലാജി ക്ഷേത്രത്തിലേക്ക് ബ്രാഹ്മണനായ പൂജാരി ദളിതനായ ഭക്തനെ തോളില്‍ ചുമന്നു നടന്നു കയറി...
ആദിത്യയെ ചുമലിലേറ്റി രംഗരാജൻ രംഗനാഥ ക്ഷേത്രത്തിന്റെ ഗോപുരം മുതൽ കൊടിമരം വരെ നടന്നു. ഭക്തജന കൂട്ടം ആർപ്പുവിളിച്ച്, കൈയടിച്ച് ആഘോഷിച്ചാഹ്ലാദിച്ചു. ആയിരം വർഷങ്ങൾ പഴക്കമുള്ള ആചാരം അനുഷ്ഠിക്കുക മാത്രമായിരുന്നില്ല അത്. ആധുനിക കാലത്തിന് മികച്ച സന്ദേശം നൽകുകയും ആയിരുന്നു.
അദിത്യ പരാശ്രി എന്ന, ദലിത വിഭാഗത്തി ൽപ്പെട് 25 വയസുകാരൻ. സി.എസ്. രംഗരാജൻ, തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രത്തിലെ പൂജാരി. ദലിതനെ തോളിലേറ്റി ബ്രാഹ്മണ പൂജാരി ക്ഷേത്രമതിൽക്കെട്ടു കടന്നപ്പോൾ തകർന്നു വീണത് മൂഢവിശ്വാസങ്ങളും അനാചാരങ്ങളുമായിരുന്നു.
മുനിവാഹന സേവ എന്നാണ് ആചാരത്തിന് പേര്. 2700 വർഷം മുമ്പ് തമിഴ്നാട്ടിൽ നിലനിന്നിരുന്നതാണ്. യുവാവിനെ പൂജാരി തോളിലേറ്റി. പ്രസിദ്ധമായ അന്നാ മയ്യാ പ്രാർത്ഥന ജപവും തുടങ്ങി. ബ്രഹ്മവും ഒക്കതെ, പരബ്രഹ്മവും ഒക്കതെ എന്ന് അദ്വൈതത്തിന്റെ സമൂഹ സന്ദേശമെങ്ങും മുഴങ്ങി. വേദമന്ത്രങ്ങളാൽ പരിസരം മുഖരിതമായി. നാദസ്വരവും തകിലും വാദ്യങ്ങളായി. പൂജാരി തോളിലേറ്റി ദലിതനെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കടത്തി. തിങ്കളാഴ്ചയായിരുന്നു ചടങ്ങ്. ആയിരക്കണക്കിന് ഭക്തർ സാക്ഷിയായി.
സി. എസ്. രംഗ രാജൻ പറയുന്നതിങ്ങനെ: ഒസ്മാനിയ സർവകലാശാലയിൽ ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ്, എങ്ങനെ പിന്നാക്ക വിഭാഗത്തിൽ പെട്ടവരെ ക്ഷേത്രത്തിലെത്തിക്കാമെന്ന വിഷയം വന്നത്. ഞാൻ മുനിവാഹന യാത്ര ഓർമ്മിച്ചു. അത് നടപ്പാക്കാൻ തീരുമാനിച്ചു.
ആദിത്യയെ തിരഞ്ഞെടുത്തതിനെക്കുറിച്ചും രംഗരാജൻ പറയുന്നു : പിന്നാക്ക വിഭാഗത്തിന്റെ സംഘടനയെ ഞാൻ സമീപിച്ചു. അവരോട് വിശദീകരിച്ചു. എനിക്ക് പ്രിയമേറെ ആയതിനാൽ ഭാരം കുറഞ്ഞ ഒരാളെ നിങ്ങൾ തന്നെ നിശ്ചയിച്ചു തരാൻ പറഞ്ഞു. അങ്ങനെയാണ് വിശ്വാസിയും ഭക്തനുമായ ആദിത്യ വന്നത്.
സർവരേയും ജാതിഭേദമില്ലാതെ ഒന്നായിക്കാണുന്ന സനാതന ധർമ്മ പ്രചാരണമാണ് ലക്ഷ്യമെന്ന് അദ്ദേഹം വിവരിച്ചു. വൈഷ്ണവ മാർഗ്ഗത്തിന്റെ ആചാര്യനും സർവ്വധർമ്മ സമഭാവത്തിന്റെ പ്രചാരകനുമായിരുന്ന രാമാനുജാചാര്യന്റെ ആയിരാമാണ്ടിലാണ് ഈ ചടങ്ങ് നടന്നതെന്നത് പ്രത്യേകതയാണെന്നും രംഗരാജൻ offers
മഹാനായ ട്രാവൽ ജിക്ക് വിനീത നമസ്കാരം
Ravalji avidathe prabhashanam kettu manasum hridhayam niranju Bhagawane. Oru Kodi pranam ❤
തിരുമേനി കോടി കോടി പാദ നമസ്കാരം 🙏🙏🙏
ഭാരതത്തിൻ്റെ ആധ്യാത്മിക ബന്ധം അത്ഭുതം തന്നെ
ഇത്രയും ഭംഗിയായി വിവരണം തന്നതിൽ വളരെ സന്തോഷം ഉണ്ട്
ഈശ്വര കൃപ ഉള്ളവർക്ക് മാത്രമേ ഈ പുണ്യസ്ഥലം ദർശിക്കാൻ കഴിയു ഉദ്ധവർ ഭഗവാന്റെ നിർദ്ദേശം അനുസരിച്ചു ഈസ്ഥലത്തേക്ക് പോയത്
അതെ
എത്രനമിച്ചാലും മതിയാവില്ല
ഭഗവാനേ.......🙏🙏🙏
ഓം നമോ നാരായണായ🙏. ഓം നമോ ഭഗവതേ വാസുദേവായ🙏🌿🙏🙏🙏🙏🙏
നല്ല അറിവുകൾ 🙏🙏
എത്ര പുണ്യം ചെയ്ത ജന്മം.
Om namo bhagawathe vasudevaya
ആ പുണ്യ മനസ്സിന്റെ സ്പന്ദനം തന്നെ ദിവ്യ സംഗീതം പോലുള്ള ആ വാക്കുകളിൽ. ആത്മസമർ പ്പണം ചെയ്തുകൊള്ളുന്നു.
ബദരീ നാഥാ.. അനുഗ്രഹിക്കണേ... 🙏🙏🙏🙏🙏🌿🌿🌿❤❤❤❤❤❤❤❤❤❤
എന്റെ ഭഗവാനെ.... അവിടത്തെ കണ്ടുതൊഴാൻ... അനുഗ്രഹിക്കണേ... ഭാഗ്യം... ഉണ്ടാവണേ.... 👏👏👏👏👏🙏🏿🙏🏿🙏🏿❤
ന്റെ ഭഗവാനെ... എനിക്ക് അങ്ങയെ അവിടെ വന്നു കാണണം....... അതിനുള്ള ഭാഗ്യം തരണേ... 👏👏👏👏👏
👏👏👏👏🙏🏿w
മഹാനായ റാവുൽജിക്ക് കോടി കോടി പ്രണാമം... 🙏🙏🙏🙏🙏🙏