ബദരിനാഥിലെ പൂജാരി കണ്ണൂർ, ചെറുതാഴം കാരനാണ്. റാവൽജി. എൻ്റെ പരിചയക്കാരനാണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.താങ്കൾ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ്.ഒരു സഞ്ചാരിക്ക് ജാതി-മത-കാല-ദേശമില്ല. ലോകം മുഴുവൻ അയാളുടേതാണ്
Nan badrinad movi kanda Annu തുടങ്ങിയ മോഹം annu അവിട പോകാൻ അവിടകുള്ള യാത്ര യാഗണയാണ് yan thappi vanapol annu evana kandad adum evanta vidio adum low budget yandayalum onnu pokkan avida movi nachral location oru seen oyichu vasudara water fall movi yil set ittadannu poli palce
വളരെ നല്ല എപ്പിസോഡ്, നല്ല വിവരണം. പോയ സ്ഥലമാണെങ്കിലും താങ്കളുടെ എപ്പിസോഡുകൾ കാണുമ്പോൾ വളരെ അധികം വിവരണങ്ങൾ കിട്ടി. നന്ദി. കൈലാസ മാനസ് സരോവർ യാത്ര ഒന്നു പ്ലാൻ ചെയ്യൂ.. വേറിട്ട ഒരനുഭവം ആയിരിക്കും മാത്രമല്ല താങ്കൾക്ക് അവിടം ഭംഗിയായി ചിത്രീകരിക്കാൻ കഴിയും. നന്ദി... അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും
ഞാൻ മുൻപ് upload ചെയ്ത ബദരീനാഥ് trip കണ്ടിട്ടുണ്ട്... poli poli.. ഇതും വേറെ level ആണ്.... 🤩🤩🤩 മണാലി ladakh പോണംട്ടോ... വേറെ കൊറേ travellers ഇണ്ടെങ്കിലും bro te ചാനൽ വന്നു കാണുമ്പോ ആണ് satisfaction....😍 സാധാരണക്കാർക്ക് പോകാൻ പറ്റുന്ന clearly presented videos ആണ് ...without any boring 🤩..... channel ഇനിയും നല്ല രീതിക്ക് reach ആവും.. എനിക്ക് ഉറപ്പുണ്ട്... keep going.. be safe.. full support🤩
How many kilometres u have traveled? Where did u stayed during travel ? How much did u spent on food and petrol? How did u reached kedarnath ? Have u went to chardham?
Follow me on Instagram
instagram.com/keraliann?igshid=1nn37u5xqa2ds
😍
😎🙏👍
*ബദ്രിനാഥ് സിനിമക്ക് ശേഷം ഇതാ കേരളീയനിലൂടെ വീണ്ടും ബദ്രിനാഥ്.* ❤️
ഇതിന് മുന്നേ അല്ലുഅർജുന്റെ ബദ്രിനാഥ് സിനിമയിൽ മാത്രേ ഞാൻ ee temple കണ്ടിട്ടുള്ളു........❤ വീഡിയോ പൊളി 🥰😘
Njn igerude budget tripil Kandi ipo itha veendum kaanunn Keralian😘
ഇനി മോൻ കൈലാസം പോകണം മോന്റെ വിഡിയോ വളരെ നല്ലതാ അതിന് വേണ്ടി ശ്രെമിക്കുക ദൈവം മോനെ അനുഗ്രഹിക്കും 🙏🙏🙏🙏
ഇത് ഒരു തീർത്തടനമാകോ??
ടൈമിംഗ് എന്ന് പറഞ്ഞാൽ ഇതാണ്. രണ്ടുമണി എന്നാൽ രണ്ടുമണി. ഈ timing ആണൊ bro യെ വിജയിപ്പിക്കുന്നത്. 👍❤😍💯
Shedule cheth vekkunath aan bro ❤❤❤❤
ഇവിടെ നമ്മൾ സാദാരണക്കാരല്ലേ. അങ്ങനെ detile ആയിട്ടൊന്നും ഇതിനെ പറ്റി അറീല
Scheduled anu bro
⁶😅 ok 😢
Alakanandha ഈ പേര് കേട്ടപ്പോ തമന്നയെ ആണ് ഓർമ വന്നത് badhrinadh 💞👍
പോളി
Keraliyan fans👍
ബദരിനാഥിലെ പൂജാരി കണ്ണൂർ, ചെറുതാഴം കാരനാണ്. റാവൽജി. എൻ്റെ പരിചയക്കാരനാണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.താങ്കൾ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ്.ഒരു സഞ്ചാരിക്ക് ജാതി-മത-കാല-ദേശമില്ല. ലോകം മുഴുവൻ അയാളുടേതാണ്
Yaa because that malayali preist follow north culture i mean he don't eat beef otherwise malayali priest didn't allow in temple...
@@SaurabhGupta-sn4yv 😅😅
@@SaurabhGupta-sn4yv 😅
@@SaurabhGupta-sn4yv 😅
@@SaurabhGupta-sn4yv 😅
Badarinath 😍😍😍
ഞാൻ ഒരു തവണ പോയിട്ടുണ്ട് 👌👌
My Favorite Place⛰️⛰️
ഒരു തവണ കൂടി പോകണം എന്നുണ്ട് 👍
ഇജ്ജാണ് മോനെ യഥാർത്ഥ യാത്രികൻ
Satyam ee wandelust ennoke parayille ath aan engerr ❤❤❤❤❤
എന്തായാലും ഇതൊന്നും നേരിട്ടുകാണാൻ പറ്റും എന്ന് തോനുന്നില്ല ഇങ്ങനെ കണ്ടിട്ടെങ്കിലും അസ്യധികം 😍
Why bro valare korach paisa chelav alle ullu ❤❤❤pokanam enn vicharichal pokam
തീർച്ചയായും കാണാൻ പറ്റും. ഒന്ന് ശ്രെമിക്കു
ട്രാവൽ വീഡിയോ കാണാൻ എനിക്ക് ഇഷ്ടമാണ് 😍😍
First aavan vannatha ...keraliann uyir 🖤💞
Entha oru feel....ufff next openig tymil corona illel poovum... Urapichu... Valley of flowers closed allel poovanel polikum... Pattuvanel poovutto
നിഷ്ക്കളങ്കമായ അവതരണ ശൈലി
TECH TRAVEL EAT.... HARIDWAR
KERALIAN..... BADRINAD
INN ORE POLI 🔥 🔥
സ്ഥിരമായി വീഡിയോ കാണുന്ന ഒരു subscriberude അഭ്യർഥനയാ വീഡിയോയുടെ ലെങ്ത് കൂട്ടണം
ഹരേ കൃഷ്ണ .🙏 ഭഗവാനെ ഞങ്ങൾക്കെല്ലാവർക്കും കൂടി ദർശനമായി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏 സർവ്വം രാധാകൃഷ്ണാ അർപ്പണ മസ്തു
ഞാൻ ബദരീനാഥ് പോയിട്ടുണ്ട് എന്നാലും ഇത്ര വിശദമായി കാണാൻ കഴിഞ്ഞിട്ടില്ല നന്നായിട്ടുണ്ട്
Nan badrinad movi kanda Annu തുടങ്ങിയ മോഹം annu അവിട പോകാൻ അവിടകുള്ള യാത്ര യാഗണയാണ് yan thappi vanapol annu evana kandad adum evanta vidio adum low budget yandayalum onnu pokkan avida movi nachral location oru seen oyichu vasudara water fall movi yil set ittadannu poli palce
Pwoli❤️🖤❤️
ഓം നമോ നാരായാണായ🙏🙏🙏
Bro.. nale muthal ulla video kuruche length kudumoo plz
Keralianthe video okke kanumboll aa sthalathu poya oru feel aa keralian uyir
ബഹൂത് അഛാ...അടിപൊളി
സാഹസികത സമ്മതിച്ചു.
വളരെ നല്ല എപ്പിസോഡ്, നല്ല വിവരണം. പോയ സ്ഥലമാണെങ്കിലും താങ്കളുടെ എപ്പിസോഡുകൾ കാണുമ്പോൾ വളരെ അധികം വിവരണങ്ങൾ കിട്ടി. നന്ദി. കൈലാസ മാനസ് സരോവർ യാത്ര ഒന്നു പ്ലാൻ ചെയ്യൂ.. വേറിട്ട ഒരനുഭവം ആയിരിക്കും മാത്രമല്ല താങ്കൾക്ക് അവിടം ഭംഗിയായി ചിത്രീകരിക്കാൻ കഴിയും. നന്ദി... അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും
4:18 sycho 😇
ഈ ബിദ്രിനാഥ് പൂജാരി മലയാളി ആണ്
3 times...1983..2006..2012.poyittun
Kedaril aanu Badriyilekkal thanuppu. PANCHA KAILAS il ini onnu koodi pokan baki
വളരെ നന്നായിട്ടുണ്ട്
പൊളിച്ചു bro
Inium orupadu traval cheu chetta. badrinad kannan waiting arunnu
Background music 👌👌❤️
Kathirunnu kaanunnu👍
Tec ട്രാവൽ eat.... Travalistta.. കേരളീയൻ എല്ലാരും ഒരേ റൂട്ട് ആണലോ
❤️❤️❤️കേരളീയൻ ❤️❤️❤️❤️❤️ബദരിനാഥ് 🙏🙏🙏ഞാനും വരും
പൊളി❤️❤️❤️❤️💞💞💞💞💞💞💞👍👍👍👍👍👍👍
ഓം നമോ നാരായണ...
Bro after 3 years ago still watching this video ❤
💥✨️
Most underrated travel vloger in kerala...
🙏🙏🙏 വെയ്റ്റിംഗ് ആയിരുന്നു.
Classille alagannanthayyaaa kuriche padichever adeee likkeee
Alaganandha waterfalls kanan pattillee
Thank you profusely for your efforts in showing us the very divine Badrinathji Maharaj temple.
A very genuine video. God bless you
സൗണ്ടിൽ നിന്നും തണുപ്പിന്റെ കാഠിന്യം അറിയാൻ പറ്റുന്നുണ്ട് 🙏🙏
Keraliyan.... Nice... This is second Time iam watching yr badri Trip.... enikum ponam ennund... pokum... Doubt undel paraju Tharanam... Go ahead...
നിങ്ങൾ പൊളിയാണ് bro.
ഞാൻ മുൻപ് upload ചെയ്ത ബദരീനാഥ് trip കണ്ടിട്ടുണ്ട്... poli poli.. ഇതും വേറെ level ആണ്.... 🤩🤩🤩 മണാലി ladakh പോണംട്ടോ... വേറെ കൊറേ travellers ഇണ്ടെങ്കിലും bro te ചാനൽ വന്നു കാണുമ്പോ ആണ് satisfaction....😍 സാധാരണക്കാർക്ക് പോകാൻ പറ്റുന്ന clearly presented videos ആണ് ...without any boring 🤩..... channel ഇനിയും നല്ല രീതിക്ക് reach ആവും.. എനിക്ക് ഉറപ്പുണ്ട്... keep going.. be safe.. full support🤩
ബദ്രിനാദ് temple കാണാൻ waiting ആർന്നു..super 👌
Supper bro schoottiyil ottakku soooper
റവൽജി യെ കണ്ടു സംസാരിക്കാൻ പറ്റി എനിക്ക് ബദ്ധരി നാഥൻന്റെ ഉടയാട് തന്നു 🙏🙏🌹🌹അന്നൊരു വ്യാഴം ച്ച ആയിരുന്നു പാൽപായസം കിട്ടി ❤❤🌹🌹🙏🙏
അടിപൊളി bro👌👌
Keep going
Bayankara Bhaktanayath kondano favorite place ayath
പൂജാരി തൃശൂർ യിൽ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിലെ ഇപ്പോൾ ഉള്ള നമ്പൂതിരി ആണ്
കണ്ണൂരിൽ നിന്നുള്ള ബ്രാഹ്മണ പൂജാരിയായ പ്രസാദ് നമ്പൂതിരിയാണ്
കണ്ണൂർ ചെറുതാഴം കാരനാണ് എന്റെ അമ്മയുടെ വീടിന്റെ തൊട്ടടുത്തുള്ളവരാണ് ഇവർ
Woow Powli sthalam. 🥰🥰🥰🥰🥰👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ❤️❤️❤️
Machane kalkiiiii👌👌👌
Badrinathe adipoli👍👍
👍👍👍🙏🙏
Valley of flowers um pinne matte waterfall lum ponam tto
Uttarakhand flood time il famous aya oru Siva Statue und.pattumenkil onnu pone bhai
ഞാൻ രണ്ടു തവണ പോയതാ ഇവിടെല്ലാം... ഇനിയും പോകണം 🙏🙏🙏🙏
Only ക്യാമ്പിങ്
Valare nalla oru video aayirunnu bro...
Special congrats for a ride in scooter...such an adventurous ride
കേദാർനാദ്, ബദരീനാഥ് പ്രാന്തൻ.....
15:15 power of Malayalee 💪
Tech travel eat poya athe vazhi aano ithu.
👍👍 polik bro
സൂപ്പർ.✌️
നിങ്ങള് pwoliyanu machane.😍😍
Keralian😍😍😍😍😍polikk muthe😘😘😘😘😘😘
Ee series full kaanum😎
Ee sthalathano bathrinath movie shoot cheythenn doubt🥶🥶
എല്ലാം കഴിഞ്ഞ് എന്ന് എത്തും man
Badrinath movie kandee, 😁😁
കേരളീയൻ താങ്കൾ ഇവിടെയാണ്... പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ
Katta Waiting arunnu 😍😍😍😍 ....
Slow motion and BGM... Ufff jaadi 👌👌👌👌. Only request is to increase the length of video.
Super 👍👍👍👌👌👌
Dio satharana oru vandi ayi kanaruth ennu bibin bro theliyichu😄😄
200inum 250inum okke room kittuo inganeyulla tourist locationil?
Aveduthey Tanthry Ravalginna parayuka Payyannurkaran And Kandette Ponnamathi ok
Poli poli👌👌
First 💙
Badrinath bus standil ninnum ETHRA dhooram und onnu paranju tharamo
ManaVillege pokanam Therchayayum
Bhadrinath film ividano shoot chayathathu
Ivde okke bus il pokunna vdeo bdo broii
1st view
Enikke ariyam vc eswera presad
റാ വൽ ജി🙏🙏
Jai Badrivishal JaiBadriNarayan 🚩
Road shokamanallo...trip kazhinja deonde performance parayanm😀
Super 🥳🥳🥳
കിടു.......👌👌👌😘
ഏട്ടാ ബദരീനാഥ് കേദാർനാഥ് ട്രെയിനിൽ പുവാൻ മാക്സിമം ചെലവ് എത്രയാണ് എന്നു പറയാമോ
Keep going bro
First time kaanuva ningalude channel... kooduthal visuals focus cheythu nalkunna ningal pwoli aannutto .. edayk ningalude peru kettirunnu but serch cheythappol kittiyila chilapol spelling mistake aayirikkam.....anyway stay safe stay healthy ...
3 month joshimath undayini but enik temple pokan chance kitiyilla
Plz upload route map and guidance.
How many kilometres u have traveled?
Where did u stayed during travel ?
How much did u spent on food and petrol?
How did u reached kedarnath ?
Have u went to chardham?
ഞാൻ സ്ഥിരമായി കാണുന്നുണ്ട് ട്ടോ എന്റെ കൂടെയും കാണണം ട്ടോ ബ്രോ
2തവണ പോകാൻ സാധിച്ചു 🙏🙏❤❤🌹🌹