ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
How to choose the right Containers for your Vegetable Garden | Terrace Garden Ideas Malayalam
ฝัง
- เผยแพร่เมื่อ 14 ต.ค. 2023
- How to choose the right Containers for your Vegetable Garden | Terrace Garden Ideas Malayalam
പച്ചക്കറി കൃഷിക്ക് വേണ്ടി ചെടിച്ചട്ടികൾ തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
#usefulsnippets #malayalam #container
/ useful.snippets
#krishitips #gardentips #tomato #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...
എനിക്ക് വിത്തുകൾ കിട്ടി
Thanks devanarayan TVPM
very good video, now lot of online sellers pushing for air pots, got the ideal knowledge that holes , minute ones on the sides of normal pots will be more than enough for that air pot effect. thank you
🌹🌹🌹
Thanks
🌹🌹🌹
Good vdo , Tnqú 🙏
🌹🌹🌹
Super vedio
🌹🌹🌹
Very good video 👌👌🙏🙏
🌹🌹🌹
Good
🌹🌹🌹
👍
🌹🌹🌹
സിമന്റ ചട്ടികൾ നല്ലതാണോ? അവയുടെ ഗുണദോഷങ്ങൾ എങ്ങനെ? പന്തൽവിള പച്ചക്കറികൾക്ക് എത്ര ലിറ്റർ വലുപ്പമുള്ള ചട്ടികൾ വേണം.
സിമന്റ് ചട്ടികൾ നമുക്ക് വേനൽക്കാലത്തോ മറ്റുള്ള സമയത്ത് ഉപയോഗിക്കാൻ സാധിക്കില്ല മഴക്കാലത്ത് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ, ചൂട് കൂടുതലായിരിക്കും വേരൊക്കെ ഉണങ്ങാൻ സാധ്യതയുണ്ട്, പന്തൽ വർഗവുകൾക്ക് 15 ലിറ്റർ ബക്കറ്റ് വേണ്ടിവരും
Blow pot price 130 rs in company
👍
നിങ്ങളുടെ കോളി ഫ്‌ളവറിന് എന്താണ് തുടക്കം മുതൽ വളം ചെയ്യുന്നത് നല്ല ഗ്രോതാണല്ലോ
ആട്ടും കാഷ്ടം, ഒരു കപ്പ് ചാരം കമ്പോസ്റ്റ് ചെയ്തത്, കുറച്ച് എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി കൊടുത്തു
ആഴ്ചയിൽ ഒരിക്കൽ സ്ലേറിയും, കുറച്ച് കമ്പോസ്റ്റും ഇട്ടുകൊടുക്കും, മാസത്തിൽ ഒരിക്കൽ എപ്സോം സാൾട്ട് 2 ഗ്രാം വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കും
ഫ്രൂട്ട് തൈകൾക്ക് എപ്സോം സാൾട്ട് കൊടുക്കണോ സർ എപ്പോഴ്യൊക്കെ മാസത്തിൽ എത്ര തവണ എത്ര അളവിൽ കൊടുക്കണം
3 മാസത്തിലൊരിക്കലും 30- 50 ഗ്രാം വരെ കൊടുക്കാറുണ്ട്, ഓരോ വിളയ്ക്കനുസരിച്ച് വ്യത്യാസം വരും, മാസത്തിൽ 10 ഗ്രാം വെച്ച് കൊടുക്കുന്നതാണ് നല്ലത്