കഞ്ഞിവെള്ള ലായനി കൃഷിയിൽ ഉപയോഗിക്കേണ്ട വിധം |Kanjivellam Fertilizer Malayalam|Rice Water for Plants

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • കഞ്ഞിവെള്ള ലായനി കൃഷിയിൽ ഉപയോഗിക്കേണ്ട വിധം |Kanjivellam Fertilizer Malayalam|Rice Water for Plants
    വീട്ടിൽ പാഴാക്കി കളയുന്ന കഞ്ഞിവെള്ളം, വളമായും, കീടനാശിനിയായും കൃഷിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും, വിത്തു മുതൽ വിളവ് വരെ ഘട്ടങ്ങളിൽ കഞ്ഞിവെള്ളം ഉപയോഗിക്കാൻ സാധിക്കും, കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഗുണങ്ങളും.
    #usefulsnippets #malayalam #rice #water #fertilizer
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

ความคิดเห็น • 38

  • @surayamohammed3029
    @surayamohammed3029 ปีที่แล้ว +5

    കഞ്ഞി വെള്ളത്തിന്റെ ഇത്രയും ഉപയോഗങ്ങൾ പഠിപ്പിച്ചു തന്നതിന് നന്ദി

  • @simonjoseph6478
    @simonjoseph6478 ปีที่แล้ว +5

    Excellent 👍

  • @ravipr682
    @ravipr682 ปีที่แล้ว +1

    very inf.ormative... Thak you Sir

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Very good informative video. I also use in my vegetable garden. 🙏🙏🙏🙏

  • @saraswathys9308
    @saraswathys9308 ปีที่แล้ว +1

    🙏🏻ഞാനും കഞ്ഞിവെള്ളം സസ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട് 🙏🏻

  • @sreedevisudheendran5080
    @sreedevisudheendran5080 ปีที่แล้ว +1

    സാറിന്റെ പച്ചക്കറികളെല്ലാം സൂപ്പർ. 👍

  • @mathews5577
    @mathews5577 ปีที่แล้ว +1

    Pratheekshichathu thanne, thanks

  • @fathimamajeed4067
    @fathimamajeed4067 ปีที่แล้ว +2

    Chanathile. Puzu. Chedike doshamano

  • @mahesh736
    @mahesh736 ปีที่แล้ว +1

    Uncle good video 👍

  • @komalampr4261
    @komalampr4261 ปีที่แล้ว +1

    Super

  • @mayadevikk6835
    @mayadevikk6835 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👌🙏

  • @valsalakumari3601
    @valsalakumari3601 ปีที่แล้ว

    Useful വീഡിയോ
    ഈ ചട്ടികൾ എവിടെ നിന്നാണ് വാങ്ങിയത്

  • @sudheerkk8978
    @sudheerkk8978 ปีที่แล้ว

    Ente payarinte ilayude adibhaham thee vachu karichathupole karinhirikkunnu ithu enthu rogamanu sir please reply🤔🤔

  • @baijuouseph8291
    @baijuouseph8291 ปีที่แล้ว

    Chedikalude veru cheenju pokille

  • @shamlazinaj8340
    @shamlazinaj8340 ปีที่แล้ว +2

    മഴ സമയത്ത് പിണ്ണാക്ക് പുളിപ്പിച്ച് ഒഴിക്കമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      മഴയില്ലാത്ത സമയത്ത് ഒഴിച്ച് കൊടുക്കാം

  • @soumyas.greenleaf
    @soumyas.greenleaf ปีที่แล้ว +2

    അങ്കിൾ, വലിയ കൃഷിയിടത്തെ പുല്ല് ഉണക്കാൻ ജൈവ രീതിയിൽ എന്തെകിലും മാർഗങ്ങൾ ഉണ്ടോ. ചെത്തി ട്രാക്ടർ ഇറക്കുന്നതിന്റെ ചെലവ് കുറക്കാൻ.

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      മഴക്കാലത്ത് ഫലപ്രദമല്ല

    • @soumyas.greenleaf
      @soumyas.greenleaf ปีที่แล้ว +1

      @@usefulsnippets ഓക്കേ.. മഴക്കാലത്തു ഞാൻ ചാക്കിൽ ആണ് ചെയ്യാറ് ഇവിടെ വെള്ളപൊക്കം ഉണ്ടാകും. വേനൽ കാലത്തു എന്ത് രീതിയിൽ ചെയ്യാൻ പറ്റും.

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      10 kg കല്ലുപ്പ്, 10 ലിറ്റർ ഗോമൂത്രം, 100 ലിറ്റർ നന്നായി കലക്കിയ ശേഷം സ്പ്രേ ചെയ്തു കൊടുക്കാം, രണ്ടുദിവസത്തെ ഇടവേളയിൽ രണ്ട് പ്രാവശ്യം സ്പ്രേ ചെയ്യണം, പരമാവധി വെയിലുള്ള സമയത്ത് സ്പ്രേ ചെയ്യാൻ ശ്രമിക്കണം

    • @soumyas.greenleaf
      @soumyas.greenleaf ปีที่แล้ว

      @@usefulsnippets ഒരുപാടു നന്ദി ❤️❤️❤️

  • @roseli4490
    @roseli4490 ปีที่แล้ว +1

    Sir, വാഴ കുലക്ക് വലിപ്പം വെക്കാൻ എന്ത് ചെയ്യണം

  • @abdulkhadar3258
    @abdulkhadar3258 ปีที่แล้ว

    Sir പയർ ചെടിയുടെ തലപ്പു വാടി പോകുന്നു പ്രതി വിധി എന്ത്

  • @sobhanakumari271
    @sobhanakumari271 ปีที่แล้ว +1

    കഞ്ഞിവെള്ളം കൂടുതൽ സമയമിരുന്നു പുളിച്ചാൽ കുഴപ്പമുണ്ടോ ചാഴിയെ തുരത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @susankuruvila1810
      @susankuruvila1810 ปีที่แล้ว

      മഴക്കാലത്തു ഇത് ഉപയോഗിക്കാമോ

  • @lalyfelix6317
    @lalyfelix6317 ปีที่แล้ว

    വെണ്ടയില് കാണുന്ന ഇല ചുരുട്ടി പുഴുവിനെ എങ്ങിനെ നശിപ്പിക്കും എന്നു പറഞ്ഞു തരുമോ

  • @manjuladevaki7959
    @manjuladevaki7959 ปีที่แล้ว +1

    ചിരട്ടക്കെണിയിൽ ഫ്യൂരിഡാനു പകരം ജൈവരീതി എന്തെങ്കിലും പറ്റുമോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      കർപ്പൂരതുളസി ഇട്ടാൽ മതി

  • @beenajohn7526
    @beenajohn7526 ปีที่แล้ว