ഓണത്തിന് എന്റെ ഗാർഡൻ കണ്ടാലോ ?| Garden Tour | Mini's LifeStyle

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 189

  • @Sucysworld
    @Sucysworld ปีที่แล้ว +3

    Happy onam🥰🥰🥰ചെടികൾ എല്ലാം സൂപ്പർ, രണ്ടു പേരും ചേർന്നു ള്ള വീഡിയോ കാണുമ്പോൾ കൂടുതൽ സന്തോഷം ❤❤❤

  • @rainbowplanter786
    @rainbowplanter786 ปีที่แล้ว +1

    14:35കലേഡിയം plant എന്റെ favorite ആണ്... ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്ന ചെടികളിൽ ഒന്ന് 💝

  • @jubithakannan
    @jubithakannan ปีที่แล้ว

    👍👍adipoi garden ചേട്ടന് ചെടികളൊക്കെ വളരെ ഇഷ്ട്ടാണെന്ന് തോന്നുന്നു

  • @rosythomas3267
    @rosythomas3267 ปีที่แล้ว

    Miniyude gardenile Ella chedikalkum ilakalkum oru prathyeka bhangiyane.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Atheee
      Thank youuuuu…. Thank youuuuu

  • @PSCINTEXTBOOKS
    @PSCINTEXTBOOKS ปีที่แล้ว +1

    Advance Happy Onam 😍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Same to you dear kure nalayallo kandit

  • @jincysoy4494
    @jincysoy4494 ปีที่แล้ว +1

    മിനികുട്ടി വീഡിയോകളിൽ രണ്ടുപേരെയും കൂടി കാണുമ്പോൾ ഒത്തിരി സന്തോഷം.. God bless you

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Atheee enikum santhosham 😂👍

    • @sujakp9484
      @sujakp9484 ปีที่แล้ว

      മിനിചേച്ചി അടിപൊളി. ചേച്ചി യുടെ പ്രസന്റേഷൻ ഒത്തിരി ഇഷ്ടമാ.❤ പപ്പയും കൂടി വന്നപ്പോൾ ഇരട്ടി മധുരം ആയി. ഹാപ്പി ഓണം ചേച്ചിയുടെ ഫാമിലി ക്കു.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 muthee🥰😘😘

  • @susanphilip-ge1jv
    @susanphilip-ge1jv ปีที่แล้ว

    Chedikal ellam super anu.miniyudey kayi thottal mathi chedi pidicholum.ellathinum same potting mix ano.pepperomia,black velvett&begonia ellam shadeil ano vechirikkunntu?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thank you so much dear Kureyoke shadil vechirikunnu

  • @rainbowplanter786
    @rainbowplanter786 ปีที่แล้ว +1

    ഒത്തിരി verity plants ഉണ്ടല്ലോ അടിപൊളി 👌👌👌

  • @lalsy2085
    @lalsy2085 ปีที่แล้ว +1

    അടിപൊളി garden ❤️

  • @sushamass474
    @sushamass474 ปีที่แล้ว +2

    Very nice garden......beautiful plants, happy to see both of you.....

  • @swathirahul2507
    @swathirahul2507 ปีที่แล้ว

    Double colour naalumani first time aanu kanunne

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Atheyo mika garden videoilum kanikarund

  • @santhakumarpillai2584
    @santhakumarpillai2584 ปีที่แล้ว

    മിനി അടിപൊളി
    ഒത്തിരി ഇഷ്ടമായി 👌👌👌

  • @sindhuramesh2524
    @sindhuramesh2524 ปีที่แล้ว

    Happy onam🎉🎉

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Mini Happy onam

  • @sandhyass9436
    @sandhyass9436 ปีที่แล้ว +1

    ആദ്യം തന്നെ Happy onam ആശംസകൾ. ചേട്ടനെയും ചേച്ചിയെയും കാണുപ്പോൾ ഒരു സന്തോഷം എന്നും ഇതുപോലായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thank youuuuu so much dear Sandhyakutty🤗🥰😘

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 ปีที่แล้ว

      മീനി ചെടികളെല്ലാം കണ്ടു. ഇഷ്ടായി. കുറേയൊക്കെ ഇവിടെയുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks dear chechiii

  • @rahiabdu2334
    @rahiabdu2334 ปีที่แล้ว

    Onnukoodi arrange cheyyanam chechi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Mmm എത്ര മാറ്റിയാലും എനിക്കും അങ്ങനെ തോന്നാറുണ്ട്

  • @LiliaRitaCS-rt7fl
    @LiliaRitaCS-rt7fl ปีที่แล้ว

    ചേച്ചിക്കും ഫേമിലി ക്കും ഓണാശംസകൾ ഗാർഡൻ സൂപ്പറായിട്ടുണ്ട്❤

  • @jessyroli3649
    @jessyroli3649 ปีที่แล้ว

    Happy onam

  • @merinthomaspullan6667
    @merinthomaspullan6667 ปีที่แล้ว

    Happy Onam...Mini

  • @Jamshi_Talks
    @Jamshi_Talks ปีที่แล้ว

    ഞാൻ mini ചേച്ചിയുടെ ഗാർഡൻ എപ്പോഴും കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടാൻ എന്റെ ഗാർഡൻ ഒന്ന് കണ്ടുനോക്കുമല്ലോ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    മീ നീ ചെടികളെല്ലാം കണ്ടു. വളരേ ഇഷ്ടമായി. കുറേയൊക്കെ ഇവിടെയുണ്ട്.

  • @Goutham000
    @Goutham000 ปีที่แล้ว

    Nalla kshemayum sahana sheshiyum ullavarkke krishi munnotu kondupokaanakooo god bless you

  • @nicefamilyvlog1935
    @nicefamilyvlog1935 ปีที่แล้ว +1

    ഇനി ചേച്ചി ചേട്ടൻ പറഞ്ഞത് സത്യമാണ് കാണുന്നത്ര ഈസി അല്ല നന്നായിട്ട് കൊണ്ടുപോവാൻ ഇതിൻറെ പിന്നിലെ കഷ്ടപ്പാട് ഇതുപോലെ ഒരു പൂന്തോട്ടം ഉണ്ടാക്കി എടുക്കുമ്പോൾ അറിയാൻ പറ്റു ചേച്ചിക്കും കുടുംബത്തിനും എൻറെ ഓണാശംസകൾ😍😍😍

  • @vijayalakshmikunju5363
    @vijayalakshmikunju5363 ปีที่แล้ว

    Garden Super ❤❤❤

  • @sissilithomas702
    @sissilithomas702 ปีที่แล้ว

    Happy Onam

  • @munjumunzir2173
    @munjumunzir2173 ปีที่แล้ว

    ചേച്ചി എന്ത് വളമാണ് ചെടി കൾക്ക് കൊടുക്കേണ്ടത് കാലത്യാകും മറ്റു ചെടി കൾക്കും ഉഷാറായി വളരാനും ഇല കൾ ഭംഗി കുട്ടാ നും പൂക്കൾ ഉണ്ടാവാനും

  • @mumthaskt3862
    @mumthaskt3862 ปีที่แล้ว

    Happy Onam garden super 😍😍

  • @shirlyjs190
    @shirlyjs190 ปีที่แล้ว

    Nalla resam undu kanna ..❤

  • @shinlakrishnankutty3982
    @shinlakrishnankutty3982 ปีที่แล้ว

    Garden super🥰

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      താങ്ക്സ് ഡിയർ

  • @kunjumolpappachan4187
    @kunjumolpappachan4187 ปีที่แล้ว

    Happy Onam.❤❤

  • @farshanafarshana4171
    @farshanafarshana4171 ปีที่แล้ว

    Miniyude alouvera plant kanikkavo

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Parambilund

    • @farshanafarshana4171
      @farshanafarshana4171 ปีที่แล้ว

      @@MinisLifeStyle yevde undennalla choiche .athinte growth kanikkavo yennan

    • @farshanafarshana4171
      @farshanafarshana4171 ปีที่แล้ว

      @@MinisLifeStyle kurach munb ad murich nattillayirunno.athinte valarcha yenthayi kanikkavo

  • @sheejarathnakumar1548
    @sheejarathnakumar1548 ปีที่แล้ว

    Thanku chechy 👍💓

  • @sivagangavs6267
    @sivagangavs6267 ปีที่แล้ว

    Super👌🏻 Happy onam 🥰

  • @ayaslatheef5124
    @ayaslatheef5124 ปีที่แล้ว

    Happy Onam mini chechi &family❤❤

  • @sindhyaprakash1272
    @sindhyaprakash1272 ปีที่แล้ว

    Othiri ishtam chedi❤️❤️

  • @sreelokam6940
    @sreelokam6940 ปีที่แล้ว

    Happy Onam🥰🥰🥰🥰

  • @beenajob2029
    @beenajob2029 ปีที่แล้ว +1

    അരേലിയം Indore plant ആയി വളർത്താൻ കഴിയുമോ, അങ്ങനെ ആണെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഏതു ചെടിയും ഇൻഡോർ വെക്കാം പക്ഷെ ഇടക്കൊക്കെ വെയിൽ kollikanam

  • @ambikasasi5564
    @ambikasasi5564 ปีที่แล้ว

    Garden super❤❤. ഇതിന്റെ പിന്നിൽ എത്രമാത്രം കഷ്ടപ്പാടാണ്. ഓണം ഒരുക്കമൊക്കെ എന്തായി. ഓണം എല്ലാവരുമായി അടിച്ചു പൊളിക്കുക. Advance Happy Onam dear Mini Kuttiii❤❤❤

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Atheee chechiii valare correct anu
      Achayan ullathukond oru samadhanam 😀
      Thank youuuuu so much

  • @suma6455
    @suma6455 ปีที่แล้ว

    ചേട്ടനു०ചേച്ചിക്കു० മകൾക്കു०എന്റെയു० എന്റെകുടുബത്തിന്റെ ഓണാ०ശസകൾ🙏🧡

    • @LATHIKAREJITH-t3j
      @LATHIKAREJITH-t3j ปีที่แล้ว

      മോനെ മറന്നു പോയോ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Atheee Atheee 😂😂

    • @suma6455
      @suma6455 ปีที่แล้ว

      @@MinisLifeStyle മോനേ മറന്നതല്ല ചേച്ചി മക്കൾക്കു० എന്നത് മകൾ ആയിപ്പോയതാക്ഷമിക്കണ० റിപ്ലേകണ്ടപ്പഴാശ്രദ്ധിച്ചേ🙏

    • @suma6455
      @suma6455 ปีที่แล้ว +1

      @@LATHIKAREJITH-t3j മക്കൾ എന്നത്. മകൾ ആയതാ🙏

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      CHUMMA paranjathalleda😂don’t worry

  • @jeenajeena3919
    @jeenajeena3919 ปีที่แล้ว

    Advance happy onam❤❤

  • @yamunap5507
    @yamunap5507 ปีที่แล้ว

    Pappane othiri ishtam

  • @jalajak.v1796
    @jalajak.v1796 ปีที่แล้ว

    Echayan poli annu minichechi. Super garden❤❤. Happy onam minichechi and ur family especially ur merin, ebin and subin

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Pinnallathe 😂poliyanu
      Thank youuuuu so much ellavarodum aneshanam paranjekam

  • @mollysam1617
    @mollysam1617 ปีที่แล้ว

    Kannadi chedy sale undo?

  • @neethuSudheesh-tw7js
    @neethuSudheesh-tw7js ปีที่แล้ว

    SuperMinichechi❤❤

  • @asiyam7833
    @asiyam7833 ปีที่แล้ว

    നമ്മുടെദു ക ങ്ങൾ കൊ രു സന്തോഷംതരും ചെടികൾ.

  • @sheelavasudevan8620
    @sheelavasudevan8620 ปีที่แล้ว

    Super. Mini angottu vannal kurachu plants tharumo

  • @pushpalatha4518
    @pushpalatha4518 ปีที่แล้ว +1

    Super

  • @lathamohan7705
    @lathamohan7705 ปีที่แล้ว

    Super super

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Thanks 🙏

    • @vishnum2529
      @vishnum2529 ปีที่แล้ว +1

      ശ്രീ മിനിയുടെ ഫോൺ നമ്പർ അറിയിച്ചു തരാമോ. എനിക്ക് കസ്തൂരിമഞ്ഞളിൻറെ വിത്ത് വേണ്ടിയിരുന്നു

  • @evanlia1848
    @evanlia1848 ปีที่แล้ว

    21:02 plant name parayamo

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว

    പച്ച കണ്ണാടി ചെടി super. നാലുമണി super.എല്ലാ ചെടികളും super chechi.വയലറ്റ് ആമ്പൽ കൊള്ളാം. ❤️❤️

  • @nishavibes
    @nishavibes ปีที่แล้ว

    Chechiyude gardenellam superalle. Chechi ente payarinte chediyil black urummbu. Entha pariharam.pls reply chechi 💖

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Thank youuuuu thank youuuuu
      Veppenna or Beauveria spray cheyyam

    • @nishavibes
      @nishavibes ปีที่แล้ว

      @@MinisLifeStyle ok chechi 💖

  • @sajanpt9825
    @sajanpt9825 ปีที่แล้ว

    Adipoli 😍❤️

  • @ajeenavarghese833
    @ajeenavarghese833 ปีที่แล้ว

    മിനിചേച്ചി സൂപ്പർ ഗാർഡൻ

  • @sojibabu8239
    @sojibabu8239 ปีที่แล้ว

    👍, God bless you

  • @jyothilakshmi4782
    @jyothilakshmi4782 ปีที่แล้ว

    Hai.. Chechee...... ❤❤

  • @shamsurasheed9409
    @shamsurasheed9409 ปีที่แล้ว

    Mini chechi njan chechide veedinte aduthullathaanu.neritt vannal pachacurry seed vangan pattumo

  • @sheelammamathew2511
    @sheelammamathew2511 ปีที่แล้ว

    Congrats Karshakasri award kittiyathinu

  • @meenamargaret5802
    @meenamargaret5802 ปีที่แล้ว

    കണ്ണാടി ചെടി❤

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 ปีที่แล้ว

    പപ്പ പറഞ്ഞത് ശരിയാ കുറെ കഷ്ടപ്പാടണം അതിന് അതിനു സമയത്തു ഭക്ഷണം കൊടുക്കണം വെള്ളം കൊടുക്കണം ഇതെല്ലാം ചെയ്താൽ നമ്മൾക്ക് പൂ തരുമോ ഞാനും കുറെ നോക്കിയതാ പപ്പാ എന്റെ വീട് മുഴുവനും ചെടി ആയിരുന്നു എല്ലാവരും വരുമ്പോൾ പറയും പക്ഷേ താഴെ മാത്രം തന്നെ ഉള്ളൂ വേറെ ഒന്നുമില്ല ഹോസ്പിറ്റലിൽ പോയിട്ട് വരതിനു മുമ്പ് എല്ലാം കരിഞ്ഞു പോയി മുട്ട വെയില് ചേച്ചി എന്ത് ചെയ്യാനാ സാരമില്ല ഇനിയും വയ്ക്കാം എന്റെ കൈയൊന്നും ശരിയാവട്ടെ വേണം വയ്ക്കാൻ എനിക്ക് റോസാച്ചെടി ഭയങ്കര ഇഷ്ടമാണ് പക്ഷേ നമ്മൾ വെള്ളം ഒഴിക്കാൻ പറ്റാത്ത കാരണം കൊണ്ട് എല്ലാം പോയി നായ കടിച്ചിരിക്കയല്ലേ ഇനിയും വയ്ക്കണം കയ്യിന്റെ ശരിക്കും ഞരമ്പിലെ പെട്ടു ചേച്ചി ശരിയായില്ലെങ്കിൽ പ്ലാസ്റ്റിക് സർജറി വേണമെന്ന് പറഞ്ഞു ഡോക്ടർ അടിപൊളി വീഡിയോ പപ്പയും ചേച്ചിയും ഉണ്ടെങ്കിൽ എല്ലാം സൂപ്പർ 🤝🤝👍👌❤️❤️❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      അതെ malvi നല്ല കഷ്ടപ്പാടാണ്
      നായ് കടിച്ചത് ഓക്കേ ആയില്ലേ
      ഇൻജെക്ഷൻ എടുത്ത് കഴിഞ്ഞോ

  • @sindhu106
    @sindhu106 ปีที่แล้ว

    എത്ര വേഗമാ മിനി ഗാർഡൻ വലുതാക്കിയത്. ബിഗോണിയയോട് ഒത്തിരി ഇഷ്ടമാണ്. എനിക്കും തരാമോ 😊ഒത്തിരി കളക്ഷൻസ് ഉണ്ട്. ആവറേജ് ഒന്നും അല്ല ചേട്ടാ. കുഴിപ്പള്ളത്തു നിന്നും വാങ്ങിയ ഒരു ചെടി കണ്ടില്ലലോ. ബ്രൗൺ കളറിൽ മഷിത്തണ്ടിന്റെ ഇല പോലിരിക്കുന്നത്.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      സമ്മതിച്ചിരിക്കുന്നു ഓരോ ചെടിയെ കുറിച്ചും ariyalo

    • @sindhu106
      @sindhu106 ปีที่แล้ว

      @@MinisLifeStyle 👍🏻

  • @sheelavinod6176
    @sheelavinod6176 ปีที่แล้ว

    Adipoli

  • @rainbowplanter786
    @rainbowplanter786 ปีที่แล้ว +7

    ഇച്ചായൻ നല്ലയൊരു ചെടി പ്രേമി ആണെന്ന് വർത്തമാനം കേൾക്കുമ്പോൾ മനസിലാക്കാം. അതൊരു ഭാഗ്യമാണ്. ചെടി വാങ്ങാൻ ചേച്ചിക്ക് ഇച്ചായനെ force ചെയ്യിക്കണ്ടല്ലോ. (നല്ല മനോഹരമായ ഗാർഡൻ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയുണ്ട് 💝😍💕🫰🏻)

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Sharikum shamju paranjathu valare correct 👍 anu

    • @SajimolS-l5p
      @SajimolS-l5p ปีที่แล้ว

      ഇച്ചായന്റെ കട്ട സപ്പോർട്ട് ഉള്ളത് കൊണ്ടല്ലെ മിനിചേച്ചിക് ചാനൽ ഇത്ര നന്നായി മുന്നോട്ട് കൊണ്ടുപോകൻ കഴിയുന്നത്

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      @user-uk7hb5oj6u Athuthanneeee family support Athyavisham anu🤗❤️❤️😘😘

  • @sam11649
    @sam11649 ปีที่แล้ว

    ❤👍👌

  • @anushkasunil4372
    @anushkasunil4372 ปีที่แล้ว

    👍👍

  • @rajisuseelan7415
    @rajisuseelan7415 ปีที่แล้ว

    ❤❤❤❤❤.

  • @svhappypetals4274
    @svhappypetals4274 ปีที่แล้ว

    💚🥰💚🥰❤️

  • @theresasneha1090
    @theresasneha1090 ปีที่แล้ว

    ❤❤

  • @ShrideviKedukody
    @ShrideviKedukody ปีที่แล้ว

    Cheechiiiiii....👌👌👌👌👌👌👌yenjaneya maintain cheyyunnne ethinokke vellam ozhikkandee..

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Onnum parayanda ipol achayan ullathukond samadhanam

  • @mayaak7639
    @mayaak7639 ปีที่แล้ว

    ചേച്ചിയുടെ എല്ലാ vidieos ഉം കാണാറുണ്ട്, ചെടിച്ചട്ടികൾ ഒന്നിച്ചു വെക്കുമ്പോൾ ഇഴ ജീവികൾ വന്നു കിടക്കില്ലേ, ചെറിയ കുട്ടികൾ ഉള്ള വീടാണ് അതുകൊണ്ടാണ് ചോദിച്ചത്.

  • @munjumunzir2173
    @munjumunzir2173 ปีที่แล้ว

    മിനിചേച്ചീ തക്കാളി വിത്ത് ഉണ്ടോ

  • @sruthialan-6081
    @sruthialan-6081 ปีที่แล้ว

    🥰🥰🥰🥰

  • @sulekhavasudevan680
    @sulekhavasudevan680 ปีที่แล้ว

    Bandhi 6 മാസം മുൻപെങ്കിലും നട്ടാലെ ഓണത്തിന് പൂവ് ഉണ്ടാവുകയുള്ളൂ എന്നാണ് തോന്നുന്നത്.

  • @51envi38
    @51envi38 ปีที่แล้ว +1

    മിനി ,പാവയ്ക്ക ഉണ്ടായി വരുന്നതിൻറെ അറ്റത്ത് പൂക്കള് കൊഴിയാറാകുമ്പോഴേക്കും കായുടെ അറ്റം മഞ്ഞ കളർ പോലെ വരുന്നു... പിന്നീട് നമ്മൾ അത് കൂടുകെട്ടി സൂക്ഷിച്ചാലും ഉണങ്ങിപ്പോകുന്നു .. കടലപ്പിണ്ണാക്ക് വേപ്പിൻ പിണ്ണാക്ക് കഞ്ഞിവെള്ളം എല്ലുപൊടി എന്നിവ കഞ്ഞിവെള്ളത്തിൽ ഇട്ടിട്ട് ലയിപ്പിച്ച് കൊടുക്കാറുണ്ട്.. പരിഹാര ഒന്നു പറഞ്ഞുതരുമോ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Chanakam plus psudomonos
      Chanakam plus fish amino ten days koodumpol mari mari kodutholu

    • @51envi38
      @51envi38 ปีที่แล้ว

      @@MinisLifeStyle 😍😍

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว

    Hi chechi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Hello 👋

    • @reshooslifestyle4063
      @reshooslifestyle4063 ปีที่แล้ว

      @@MinisLifeStyle chechi കുറെ video കാണാൻ ഉണ്ടത്രേ. കുറച്ചു തിരക്കിലായിരുന്നു.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      @@reshooslifestyle4063 no problem reshooo onathirakalle
      Enghane undarunnu onam adichupolicho

    • @reshooslifestyle4063
      @reshooslifestyle4063 ปีที่แล้ว

      @@MinisLifeStyle onam prgm. ഇന്നും ഉണ്ട്.

    • @reshooslifestyle4063
      @reshooslifestyle4063 ปีที่แล้ว

      @@MinisLifeStyle ഓണം പൊളിച്ചു chechi

  • @Teena_Ann
    @Teena_Ann ปีที่แล้ว

    ഇങ്ങനെ ഒത്തിരി തിങ്ങി നിറഞ്ഞു ചെടികൾ നിന്നാൽ പാമ്പ് വന്ന് കേറില്ലേ?? അല്ലെങ്കിൽ ഇഴ ജന്തുക്കൾ കയറാതിരിക്കാൻ എന്താ ചെയ്യുന്നേ. ഇവിടെ ഒക്കെ പാമ്പ് ശല്യം ഉണ്ട്‌

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Videoil paranjitund idakoke matti matti vekuka

    • @Teena_Ann
      @Teena_Ann ปีที่แล้ว

      @@MinisLifeStyle ഞാൻ first time ആണ് വീഡിയോ കാണുന്നെ

  • @ajithag9759
    @ajithag9759 ปีที่แล้ว

    Nalla orchid plant onnum ellallo mini

  • @valsalar527
    @valsalar527 ปีที่แล้ว

    First

  • @shansebastian6414
    @shansebastian6414 ปีที่แล้ว

    👌👌🏻👌🏻👌🏻👌🏻👌🏻👌🏻👌👌👌👌👌👌👌👌

  • @pks1073
    @pks1073 ปีที่แล้ว

    പൂന്തോട്ട പ്രേമികൾക്കെല്ലാം പ്രചോദനമാണ് നിങ്ങളുടെ ഗാർഡൻ

  • @GracyKoshi
    @GracyKoshi ปีที่แล้ว

    പപ്പാ എന്നാ വിളി നിർത്തണം

  • @susyrenjith6599
    @susyrenjith6599 ปีที่แล้ว

    ഒത്തിരി ചെടി ഉണ്ടല്ലോ.😂😂