How to use Perlite in potting mix| പെർലൈറ്റ് ഉപയോഗിച്ച് പോട്ടിങ്മിക്സ്‌ തയ്യാറാക്കിയാൽ ഉള്ള ഗുണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • How to use Perlite in potting mix| പെർലൈറ്റ് ഉപയോഗിച്ച് പോട്ടിങ്മിക്സ്‌ തയ്യാറാക്കിയാൽ ഉള്ള ഗുണങ്ങൾ
    പെർലൈറ്റ് നമ്മുടെ കൃഷിയിടത്തിലും, പൂന്തോട്ടത്തിലും പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ, ചെടികൾക്ക് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ, തൈ തയ്യാറാക്കുമ്പോൾ ഉള്ള പോട്ടിങ് മിശ്രിതം എങ്ങനെ തയ്യാറാക്കാം ഫ്ലവറിങ് പ്ലാന്റിന് എങ്ങനെ പോട്ടിങ് മിശ്രിതം തയ്യാറാക്കാം, കൃഷിയിടത്തിൽ പെർലൈറ്റ് ഉപയോഗിക്കേണ്ട വിധം എങ്ങനെ എന്നതിനെ കുറിച്ചുള്ള വീഡിയോ ആണ്.
    #usefulsnippets#malayalam#perlite#pottingmix#krishivideo
    / useful.snippets

ความคิดเห็น • 18

  • @SaluDiaries
    @SaluDiaries 11 หลายเดือนก่อน

    Perlite ന് പകരം വേറെ ഏത് മെറ്റീരിയൽ ആണ് ഉപയോഗിക്കാൻ പറ്റുക

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    👍peatmoss ന്റെ video ചെയ്തിട്ടുണ്ടോ? Peatmoss, potting soil ഏതാണ് പച്ചക്കറി കൃഷി ക്കു നല്ലത്?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Peatmoss ൽ കൃഷി ചെയ്തിട്ടില്ല വീഡിയോയും ഇട്ടിട്ടില്ല

  • @BramikaArtifacts
    @BramikaArtifacts 3 ปีที่แล้ว +2

    Very useful

  • @renilathomas1699
    @renilathomas1699 ปีที่แล้ว

    Perlite, vermiculate ഉപയോഗിച്ചു മിസ്രിതം തയ്യാറാക്കുമ്പോൾ ചാണകപ്പൊടി ചേർക്കണോ?

  • @johnsonperumadan8641
    @johnsonperumadan8641 2 ปีที่แล้ว +1

    Enthanu perlite ? Ithu organikku aano ? Ithu enganeyanu undakkunnathu ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പ്രധാനമായും silken ഓക്സൈഡ്, അലുമിനിയം ഓക്സൈഡ് ചേർന്നിട്ടുള്ള ആണ്, ഓർഗാനിക് അല്ല, ഇത് പ്രധാനമായും തൈകൾ ഉണ്ടാക്കാൻ ആണ് നമ്മൾ പോട്ടി മിക്സി ചേർക്കുന്നത്
      Thank you 🌹🌹🌹

  • @thomaskurian4968
    @thomaskurian4968 2 ปีที่แล้ว +1

    എങ്ങനെയാണ് വീണ്ടും ഉപയോഗിക്കുമ്പോൾ sterilization ചെയ്യുന്നത് എന്ന് വിശദീകരിക്കാമോ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ട്രേ സ്റ്റെയർ ലൈസ് ചെയ്യുന്നതാണോ, അതോ ചകരിച്ചോറ് ആണോ.
      Thank you 🌹🌹🌹

  • @vimalakambadiguruvayur3618
    @vimalakambadiguruvayur3618 3 ปีที่แล้ว +1

    ഫ്രൂട്ട് പ്ലാന്റിന് ഉപയോഗിക്കാൻ പറ്റുമോ?

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว

      പെർലൈറ്റ് തൈകൾ ഉണ്ടാക്കാൻ ഏതു പ്ലാന്റന് ഉപയോഗിക്കാം 🌷🌷🌷

  • @nijinkmani1739
    @nijinkmani1739 3 ปีที่แล้ว +1

    Abtec ന്റെ Perlite ന് റേറ്റ് എങ്ങനെയാണ്

    • @usefulsnippets
      @usefulsnippets  3 ปีที่แล้ว +1

      1kg 120 രൂപയാണ് വില
      Thank you 🌹🌹🌹

  • @thresiammaantony4769
    @thresiammaantony4769 2 ปีที่แล้ว +1

    എത്ര രൂപ യാണ് parlyttunu...

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Abtech എന്റെ ഒരു കിലോ പാക്കറ്റ് 120 രൂപ
      Thank you 🌹🌹🌹

  • @SureshPC-f5g
    @SureshPC-f5g 9 หลายเดือนก่อน

    വേഗം പറ

  • @abdullhameed1630
    @abdullhameed1630 3 ปีที่แล้ว

    À