🔴മരണത്തെക്കുറിച്ച് ഇത്ര കൃത്യമായ ഒരു സന്ദേശം ഇതാദ്യം‼️ | ഇപ്പോൾ കേട്ടാൽ, മരിക്കുമ്പോൾ മനസ്സിലാകും..

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 762

  • @sobhaoommen6999
    @sobhaoommen6999 4 หลายเดือนก่อน +281

    ഇത്രയും നല്ല പ്രസംഗം ഒരിക്കലും കേട്ടിട്ടില്ല

  • @JiniSaju-o7m
    @JiniSaju-o7m 4 หลายเดือนก่อน +19

    എന്റെ ഈശോയെ എനിക്കും ജീവിതപങ്കാളിക്കും മക്കൾക്കും പരിശുദ്ധമാവിനാൽ നിറയുവാൻ കരുണ കാണിക്കണമേ, വിശുദ്ധി യിൽ വളരുവാൻ കൃപ തരണമേ 🙏🙏🙏🙏

  • @SijuThomas-o7t
    @SijuThomas-o7t 3 หลายเดือนก่อน +21

    കുമ്പസാരവും കുർബാനയിലും പങ്കെടുക്കാത്ത മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ വിശ്വാസമില്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രർത്ഥിക്കുന്നു പരിശുദ്ധാത്മാവെ ഈ മക്കളുടെ മേൽ കരുണ തോന്നണമേ❤❤❤❤❤

  • @sreedevidominic4987
    @sreedevidominic4987 4 หลายเดือนก่อน +41

    ഈശോയെ എന്റെ ജീവിത പങ്കാളിയെ സമർപിക്കുന്നു മദ്യപാന മാറി കുമ്പസാരിക്കാൻ

    • @sabujoseph4336
      @sabujoseph4336 4 หลายเดือนก่อน +2

      🙏🙏🙏🙏

    • @sabujoseph4336
      @sabujoseph4336 4 หลายเดือนก่อน +1

      പ്രാർത്ഥിക്കാം 🙏

    • @salymathew7777
      @salymathew7777 4 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

    • @JohneyAnnamma
      @JohneyAnnamma 3 หลายเดือนก่อน

      ​@@salymathew7777ààà😂😂😂❤a0😂m😅

    • @jobinapg7630
      @jobinapg7630 หลายเดือนก่อน

      0
      😊​@@sabujoseph4336

  • @jincybiju8943
    @jincybiju8943 4 หลายเดือนก่อน +9

    ദൈവമേ, ഈ അച്ഛനെ പോലെ ആത്മീയ അഭിഷേകമുള്ള ഒത്തിരി പുരോഹിതരെ ഈ ലോകത്തിന് നൽകണമേ ....

  • @lissyabraham5270
    @lissyabraham5270 4 หลายเดือนก่อน +15

    ഈ ജീവിതം എനിക്ക് ക്രിസ്തുവും, മരണം എനിക്ക് നേട്ടവും അത്രേ. പിതാവേ, ദൈവഇഷ്ടപ്രകാരം ജീവിച്ചു മരിക്കാൻ ഞങ്ങളെ ഓരോരുത്തരെയും സഹായിക്കണമേ. ആമ്മേൻ 🙏🔥🕯🙏

  • @minilukaofficial2429
    @minilukaofficial2429 4 หลายเดือนก่อน +8

    ഈശോയെ വിശുദ്ധിയിൽ ജീവിച്ചു നൽമരണത്തിന് ഞങ്ങളെ ഒരുക്കണമേ,
    വിശുദ്ധരുടെ മരണം കർത്താവിനു അമൂല്യമാണ് 🙏🏻🌹

  • @jomolabraham9682
    @jomolabraham9682 4 หลายเดือนก่อน +9

    ഒത്തിരി വലിയ ചിന്തകൾ നൽകാൻ പരിശ്ച ദ്ധാമാവ് ഇടവരുത്തിയ അച്ഛന് കൂടുതൽ വളരാൻ ശക്തി ലഭിക്കട്ടെ

  • @leenak.sannam6552
    @leenak.sannam6552 2 หลายเดือนก่อน +7

    ലോകം ജഡം പിശാച് ഇവരെ ഓടിക്കാൻ ഈശോയെ നിന്റെ വചനം എന്നിൽ നില നിർത്തണമേ ❤❤🙏🏾🙏🏾🌹🌹

  • @Jalaja-w4w
    @Jalaja-w4w 4 หลายเดือนก่อน +7

    പിതാവായ ദൈവമേ അങ്ങയുടെ ഈ വെളിപ്പെടുത്തലിന്റെ സന്ദേശം കേൾക്കുന്ന ഞങ്ങൾ ഓരോരുത്തരുടെയും ആന്തരിക ആത്മാവിനെ തുറന്ന് തരുവാൻ കൃപയാകണമേ......🙏🔥🙏

  • @shinyjoseph6744
    @shinyjoseph6744 4 หลายเดือนก่อน +9

    ആമേൻ... ഈശോയ്ക്കു വേണ്ടി ആത്മക്കളെ നേടുവാൻ അച്ചനെ ദൈവം സമൃദ്ധ മായി അനുഗ്രഹിക്കട്ടെ..

  • @kripamariya6043
    @kripamariya6043 4 หลายเดือนก่อน +9

    ഇതുപോലുള്ള കൊച്ചച്ചൻമാരെ ദയിവം ഇനിയും തിരഞ്ഞെടുത് ഉന്നതങ്ങളിലേക് ഉയർത്തട്ടെ 🙏🙏🙏🙏ധരാളം വചനതാൽ അഭിഷേകം ചെയ്യണമേ കർത്താവെ.. ആമേൻ 🙏🙏👍

  • @SajimolBiju-of6zb
    @SajimolBiju-of6zb 4 หลายเดือนก่อน +7

    ഫന്റാസ്റ്റിക് അച്ചാ 🙏... എന്റെ കർത്താവെ എനിക്ക് വിശുദ്ധിയിൽ ജീവിക്കാൻ മരണം വരെ കൃപ തരണേ... അമ്മ മാതാവേ എന്നെ സഹായിക്കണേ 🙏

  • @rosejohnson4889
    @rosejohnson4889 4 หลายเดือนก่อน +7

    യേശുവേ എൻറ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി നല്ലൊരു കുമ്പസാരം നടത്താനും വി കുർബാന സ്വീകരിക്കാനും അനുഗൃഹിക്കണമെ

  • @betsypunnoose4417
    @betsypunnoose4417 4 หลายเดือนก่อน +6

    ഈശോയെ അങ്ങയെ പൂർണ്ണമായി വിശ്വസിക്കാനും വിശുദ്ധിയിലേക്ക് നയിക്കപ്പെടാനും സഹായിക്കേണമേ

  • @elezebethsebastian4195
    @elezebethsebastian4195 4 หลายเดือนก่อน +7

    ഈശോയെ മനസാന്തരം തരേണമേ 🙏🙏🙏

  • @lucyjose7552
    @lucyjose7552 4 หลายเดือนก่อน +9

    കൊച്ചച്ചനെ ദൈവം സമ്രുദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ 🌷🌷💐💐🌹🌹🙏🙏🌷🌷💐💐🌹🌹🙏🙏🌷🌷🌷💐💐💐

  • @rejikuriakose7636
    @rejikuriakose7636 4 หลายเดือนก่อน +26

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sumacherian7396
    @sumacherian7396 4 หลายเดือนก่อน +5

    ഈശോയെ മക്കളെ സമർപ്പിക്കുന്നു അവർ ദൈവികജ്ഞാനത്തിലും വിവേകത്തിലും അനുസരണയുള്ള മക്കളായി valarane

  • @molybenny8210
    @molybenny8210 4 หลายเดือนก่อน +7

    ദൈവമേ അച്ഛനു കൂടതൽ മക്കളെദൈവത്തിലേക്ക് അടുപ്പിക്കാനുള്ള കൃപ നൽകണേ

    • @JosephXavier-fj8fs
      @JosephXavier-fj8fs 4 หลายเดือนก่อน

      - അചഛ Jഎൻ്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ അവർക്ക് തീരെ അനുസരണ ഇല്ല എൻ്റെ ദേഷ്യ മാറ്റിത്തണമേ ആമേൻ

    • @JosephXavier-fj8fs
      @JosephXavier-fj8fs 4 หลายเดือนก่อน

      അച്ഛാ, എൻ്റെ കൈ ഒടിഞ്ഞു ഇതുവരെ ജോയിൻ്റെ ആയില് പെട്ടന്ന് ജോയിൻ് ആകണമേ അച്ഛാ പ്രാർത്ഥിക്കേണമേ ആമേൻ

  • @ancymartin5149
    @ancymartin5149 4 หลายเดือนก่อน +5

    അഴമേറിയ ആൽമാവിന്റെ നിറവിൽ നിന്നുള്ള വെളിപ്പെടുത്തലുകൾ, ദൈവമേ നന്ദി

  • @JoshyGeorge-o2s
    @JoshyGeorge-o2s 4 หลายเดือนก่อน +8

    . ദൈവമെ ഈ അഭിഷിക്തനെ അനുഗ്രഹിക്കണമെ👍👍

  • @gerogejoseph1132
    @gerogejoseph1132 4 หลายเดือนก่อน +9

    ദൈവമെ എൻ്റെ ഭർത്താവിനെ സ്നേഹിക്കാനും അനുസരിക്കാനും അനുഗ്രഹിക്കേണമെ

  • @prasana3232
    @prasana3232 หลายเดือนก่อน +5

    🙏🙏🙏😭 വിശ്വാസംകേൾവിയിൽ നിന്നും.. കേൾവി ക്രിസ്തു വിനെ കുറിച്ചുള്ള പ്രസംഗത്തിൽ നിന്നും...... അച്ഛാ...ഹൃദയത്തിൽ തൊടുന്ന.... ചിന്തിക്കുന്ന... ആത്മാവിൽ പതിയുന്ന വചന പ്രസംഗം.. 🙏

  • @brkcjose1871
    @brkcjose1871 4 หลายเดือนก่อน +4

    Praise the Lord
    നിത്യതയുടെ കുറിച്ചുള്ള അവബോധമാണ് കൃസ്തീയ ജീവിത വിജയം, അതാകട്ടെ വചനാധിഷ്ഠിതവും

  • @ushakumari-mn8gh
    @ushakumari-mn8gh 4 หลายเดือนก่อน +6

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും പവർഫുൾ ആയ ഒരു പ്രസംഗം കേൾക്കുന്നത്, അതും മരണത്തെയും നിത്യമായ ജീവിതത്തെയും കുറിച്ച് , അതും മരിച്ചവരുടെ പാട്ടിലൂടെ ... 🙏🙏🙏🙏ഇന്ന് ഞാൻ നാളെ നീ 😢

  • @stellakuruvilla5095
    @stellakuruvilla5095 4 หลายเดือนก่อน +4

    എൻ്റെ കർത്താവെ എൻ്റെ ദൈവമെ രോഗിയും പാപിയും ദരിദ്രയും ആയ എൻ്റെ കടബാദ്ധ്യതകൊടുത്തു തീർക്കാനുള്ള വഴി കാണിച്ചുതരണമെ നാഥാ എന്നെ ഉപേക്ഷിക്കല്ലെ എൻ്റെ മേൽ കരുണയുണ്ടാകണമെ

  • @prettyphilip897
    @prettyphilip897 3 หลายเดือนก่อน +7

    ഈശോയെ വിശുദ്ധമായ ഒരു ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @thomasav6030
    @thomasav6030 4 หลายเดือนก่อน +5

    അതി ഗംഭീരം കണ്ണ, മനസ്സ് നിറഞ്ഞു അച്ചാ നന്ദി ദൈവത്തിനു സ്തുതി🙏🏻🙏🏻🙏🏻🙏🏻

  • @christyshiju1514
    @christyshiju1514 4 หลายเดือนก่อน +6

    ❤ഇതുപോലെ തുറന്നു പ്രസംഗം പറയുന്ന ഒത്തിരി ആളുകൾ ഉണ്ടാവട്ടെ. ഗോഡ് ബ്ലെസ് യു.

  • @varughesek.g4868
    @varughesek.g4868 หลายเดือนก่อน +3

    Amen 🙏🏾യേശുവേ എന്നെ വിശുദ്ധി നിറഞ്ഞ ഒരു ജീവിതം നയിക്കാൻ കൃപ നൽകണേ 🙏🏾

  • @lillyvincent-w3y
    @lillyvincent-w3y 4 หลายเดือนก่อน +6

    ഹൃദയ സ്പർശിയായ ഒരു പ്രസംഗം. ഇനിയും ഇതു സാലെയുള്ള വചനത്തോടു കൂടിയ പ്രസംഗം കേൾക്കാൻ കൊതിയാവുന്നു.

  • @mercymathew6437
    @mercymathew6437 3 หลายเดือนก่อน +7

    ഇത് എല്ലാ ദിവസവും എല്ലാവരും കേൾക്കണം. സൂപ്പർ അച്ഛാ🙏🙏🙏

  • @rosyyesudas6589
    @rosyyesudas6589 4 หลายเดือนก่อน +7

    യേശുവേ കുടുംബത്തിൽ സമാധാനം ശാന്തി നൽകിയാൽ നിറയ്ക്കണമേ ഹസ്ബൻഡ് കള്ളുകുടി മാറ്റി അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @alphonsaaugustine8980
    @alphonsaaugustine8980 4 หลายเดือนก่อน +8

    അച്ഛന്റെ വചന സന്ദേശം സൂപ്പർ ആണ്

  • @marymp9094
    @marymp9094 4 หลายเดือนก่อน +4

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 หลายเดือนก่อน +4

    Amen. Praise the Lord.

  • @NaliniSugunan
    @NaliniSugunan 3 หลายเดือนก่อน +4

    ബ്രദറിന്റെപ്രസംഗം വളരെ ഇഷ്ടപ്പെട്ടു കർത്താവിനു നന്ദി നന്ദി സ്തുതി സ്തുതി

  • @jomolabraham9682
    @jomolabraham9682 4 หลายเดือนก่อน +5

    വിശ്വാസം വർദ്ധിപ്പിക്കേണമേ❤

  • @sumacherian7396
    @sumacherian7396 4 หลายเดือนก่อน +5

    ഈശോയെ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു കോപം മാറ്റണെ ക്ഷമ കൊടുക്കണേ ഞങ്ങളോട് സ്നേഹത്തോടെ സംസാരിക്കണേ. എന്റെ ജോലിയിൽ കൂടെയുണ്ടാകണേ. കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകണേ

  • @thomassrakath2954
    @thomassrakath2954 4 หลายเดือนก่อน +4

    Super speech amen amen yesuve

  • @sindhusunny3208
    @sindhusunny3208 3 หลายเดือนก่อน +5

    നല്ലൊരു മരണം കിട്ടാൻ വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും... ആമേൻ.. ഞാൻ ചെയിത നന്മകൾ മാത്രം എന്റെ കൂടെ പോരും... ആമേൻ

  • @Sarakutty-Carolsong
    @Sarakutty-Carolsong 4 หลายเดือนก่อน +3

    ധാരാളം ധ്യാനങ്ങളും ധ്യാന പ്രസംഗങ്ങളും കേട്ടിട്ടുണ്ട് ഇതുപോലെ ഒന്ന് തീരെ അറിവില്ലാത്ത ഞങ്ങൾക്കൊക്കെ വിളമ്പി തന്ന അച്ഛനെ ആയുരാരോഗ്യ സൗഖ്യം നൽകി തമ്പുരാൻ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏

  • @Jayarajjtr
    @Jayarajjtr 4 หลายเดือนก่อน +3

    ഈശോയെ വചനമാകുന്ന ആയുധം നൽകി ജനനമാകുന്ന അങ്ങയുടെ ഭവനത്തിൽ വീണ്ടും ജനിക്കുവാൻ എന്നെ അനുവദിക്കണമേ 🙏🏻ആമേൻ

  • @rynyfrancis5866
    @rynyfrancis5866 4 หลายเดือนก่อน +16

    ഞാൻ എൻ്റെ മരണത്തെ കുറിച്ച് എന്നുതന്നെ ചിന്തിക്കാറുണ്ട്....അതിനുള്ളൂ തയ്യാറെടുപ്പുകൾ എന്നെ നടത്തി .....നാട്ടിലെ പ്രശ്ന mo,വീട്ടിലെ പ്രശ്നം mo അല്ല,ജീവിതം സുഖം....എങ്കിലും ഒരു ദിവസം നേരത്തെ സ്വർഗം പുൽകിയാൽ അത്രയും കുറച്ച് പാപങ്ങൾ ചെയ്താൽ മതിയല്ലോ....ഈ ലോകം ഭരിക്കുന്നത് സാത്താൻ ആണ്,അപ്പൊ ഈ ലോകത്തിൽ നിന്നും രക്ഷ പെട്ട് ദൈവകരങ്ങളിൽ എത്തിയാൽ എത്രയോ ഭാഗ്യം........ഈശോ ye സാത്താൻ്റെ കൈകളിൽ നിന്നും ഈ ലോകത്തെ കാത്തു രക്ഷിക്കേണമേ

  • @lucykutty8997
    @lucykutty8997 3 หลายเดือนก่อน +2

    ആമേൻ ... ഹൃദയസ്പർശിയായ പ്രസംഗം... കാരുണ്യവാനായ കർത്താവേ എന്നോടും ലോകം മുഴുവനോടും കരുണയായിരിക്കണമേ ...🙏🌹🙏

  • @jessyjiji2146
    @jessyjiji2146 4 หลายเดือนก่อน +5

    Great 👍👍👍😃😃👍👍
    Acha... you are the real prophet of the God ❤❤❤🙏🙏🙏🙏

  • @benjaminalfred-2129
    @benjaminalfred-2129 4 หลายเดือนก่อน +3

    May God bless you with His grace and wisdom 🙏

  • @ushathampi5695
    @ushathampi5695 4 หลายเดือนก่อน +3

    നന്ദി അച്ചാ ഇത്ര നന്നായി പറഞ്ഞു തന്നു വളരെ അനുഗ്രഹപ്രദമയി 🙏🙏🙏

  • @elsammathomas3474
    @elsammathomas3474 4 หลายเดือนก่อน +2

    🙏♥️♥️ ഫാദർ നു ഇരിക്കട്ടെ സൂപ്പർ അഭിനന്ദനങ്ങൾ ♥️♥️♥️

  • @thresisebastian464
    @thresisebastian464 4 หลายเดือนก่อน +4

    Very meaning full speech.Thank you fr.

  • @dynarebeiro7290
    @dynarebeiro7290 3 หลายเดือนก่อน +3

    ഈശോയെ നന്ദി .വചനം വായിക്കുവിനുളള അനുഗ്രഹം നൽകണമെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 4 หลายเดือนก่อน +3

    Thank you Jesus, Hallelujah 🙏

  • @sherlythomas3621
    @sherlythomas3621 4 หลายเดือนก่อน +2

    Father..Excellent. otheri karyaghal mansillayi. Otheri nandi.
    God bless uuu

  • @sulochana-dt5jn
    @sulochana-dt5jn 4 หลายเดือนก่อน +5

    ശരി ആണ് ഇങ്ങനെ ഒരു പ്രസംഗം ഞാനും കേട്ടിട്ടില്ല ദൈവം ഈ അച്ഛന് ആരോഗ്യവും ആയുസ്സും നീട്ടി കൊടുക്കട്ടെ

  • @sherlythomas3621
    @sherlythomas3621 4 หลายเดือนก่อน +3

    God's wonderful blessings.🙏🙏🙏

  • @vidhuteji7949
    @vidhuteji7949 4 หลายเดือนก่อน +5

    Murali chetanu nithyashanthi kodukane ishoye❤

  • @ranisajan8472
    @ranisajan8472 4 หลายเดือนก่อน +3

    Praise the Lord Amen. Esoye ente makan Jijo oru Joly nalkaname🙏🙏🙏

  • @rosammaantony3421
    @rosammaantony3421 4 หลายเดือนก่อน +3

    Very good speech.eesoye nanni.

  • @susyalex7355
    @susyalex7355 4 หลายเดือนก่อน +2

    Thank You Lord for this inspiring talk 🙏🙏🙏

  • @mathaicc8154
    @mathaicc8154 4 หลายเดือนก่อน +6

    അച്ചാ ഇതു തന്നെ ഇനിയും പറയണം

  • @MaryKD
    @MaryKD 4 หลายเดือนก่อน +5

    അച്ഛാ. നന്ദി

  • @sherinvincent6920
    @sherinvincent6920 4 หลายเดือนก่อน +2

    Thank you father for such a wonderful talk 🙏🙏🙏🙏

  • @agnessuresh5870
    @agnessuresh5870 4 หลายเดือนก่อน +2

    Thank you so much for the good message and valuable information

  • @tesspanangottethu2798
    @tesspanangottethu2798 4 หลายเดือนก่อน +2

    Very good inspirational talk. Have mercy on us.

  • @sojababy2922
    @sojababy2922 4 หลายเดือนก่อน +1

    Praise the Lord for this beautiful powerful message 🙏🙏🙏🙏🙏🌹🌹

  • @raniminin9932
    @raniminin9932 หลายเดือนก่อน +2

    Excellent speech Acha.
    Kelkan cheviyullavar kelkate🙏🏻🙏🏻🙏🏻

  • @Sarakutty-Carolsong
    @Sarakutty-Carolsong 4 หลายเดือนก่อน +2

    ദൈവമേ ഇത്രയും നല്ല അറിവ് ഞങ്ങൾക്ക് അച്ഛൻ പകർന്നു തന്നതിന് അച്ഛനെ അനുഗ്രഹിക്കട്ടെ അച്ഛനെ ഇനിയും വചനങ്ങൾ ഞങ്ങൾക്ക് പകർന്നു തരാൻ അച്ഛനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അച്ഛാ എന്നെ ഒക്കെ പിടിച്ചു കുലുക്കി പോയി സാധാരണ രീതിയിൽ മനസ്സിലാകുന്ന രീതിയിൽ ഞങ്ങൾക്ക് വിവരിച്ചു തന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏

  • @Thressiajosekutty
    @Thressiajosekutty หลายเดือนก่อน +2

    Good message.Thank you God

  • @salythomas4256
    @salythomas4256 4 หลายเดือนก่อน +2

    ദൈവമേ അവിടുത്തെ വചനത്തിൽ എന്നെ നിറകേണമേ 🙏🙏

  • @rocilyjohn5656
    @rocilyjohn5656 3 หลายเดือนก่อน +5

    അമ്മേ മാതാവേ സഹോദരൻ ആൻഡ് വിൻഡോയും മകൻ ടോമിയുടെ മദ്യപാനത്തിൽ നിന്നും ഒന്നാം പ്രമാണവും ആറാം പ്രമാണവും ധിക്കരിച്ചു നടക്കുന്ന മക്കളോട് കരുണ കാണിക്കണമേ അവർക്ക് അനുതാപത്തോടെ അഭിഷേകം നൽകണമേ തിരുരക്ത കടലിൽ മുക്കണം പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ യേശുവിൻറെ സാക്ഷിയായി മാറ്റണമേ കുടുംബ സമാധാനം നൽകണമേ സാമ്പത്തിക തകർച്ചയിൽ നിന്ന് മോചനം നൽകണമേ ഇവരുടെ കുടുംബങ്ങളിൽ പ്രാർത്ഥനയുടെ സ്വരം ഉയരാൻ ഇടയാക്കണമേ കൂദാശകൾ സ്വീകരിക്കുവാൻ ഇവരുടെ കുടുംബത്തെ അനുഗ്രഹിക്കണമേ കരുണയായിരിക്കേണമേ ഇതുപോലുള്ള ഇരുപത്തയ്യായിരം കുടുംബങ്ങളെ സമർപ്പിക്കുന്നു പ്രാർത്ഥന കേട്ടതിന് നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തുതി പരിശുദ്ധാത്മാവേ നന്ദി ഹല്ലേലൂയ ആവേ മരിയ

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 4 หลายเดือนก่อน +3

    നല്ല,...... Best- Talk......!

  • @happinessmoments8964
    @happinessmoments8964 4 หลายเดือนก่อน +3

    ഈശോയെ എന്റെ ഭർത്താവിന് നാട്ടിൽ തന്നെ ഒരു ജോലി നൽകി അനുഗ്രഹിക്കണേ മടിയും മദ്യപാനവും മാറ്റി തരണേ

  • @Ravikumar-lf2ft
    @Ravikumar-lf2ft 4 หลายเดือนก่อน +4

    ആമേൻ

  • @amminipushparaj6995
    @amminipushparaj6995 4 หลายเดือนก่อน +2

    കൃപക്കായ് പ്രാർത്ഥിക്കുന്നു 🙏🙏🙏❤🌹

  • @teresakavungal7598
    @teresakavungal7598 4 หลายเดือนก่อน +1

    Very powerful and convincing talk. Thank you Father

  • @BennyTv-lc2hs
    @BennyTv-lc2hs 4 หลายเดือนก่อน +3

    അച്ചാ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും നിത്യതയെ കുറിച്ച് ഒരു വിചാരവും ഇല്ല ദൈവ വിശ്വാസവും ഇല്ല പ്രാർത്ഥിക്കണം നല്ല മരണത്തിനായ് പശ്ചാത്തപിക്കാനും അനുഗ്രഹിക്കണം🙏🏻🙏🏻🙏🏻🙏🏻

  • @JosephJoseph-x8c
    @JosephJoseph-x8c 4 หลายเดือนก่อน +3

    ദൈവവചനത്തിന് ഒരുമറവും ഇല്ലാതെ പറയാൻ ദൈവം സഹായികെട്ടെ 🙏🙏

  • @arunbaby8148
    @arunbaby8148 3 หลายเดือนก่อน +7

    മൃതസംസ്കാര പാട്ടുകൾ പോലും സുഖകരമായി കേൾക്കാവുന്ന വിധം മാറ്റികൊണ്ടിരിക്കുന്നു. വിശുദ്ധ കുർബാനയിലെ അവസാന പ്രാർഥന ചെല്ലാറില്ല. 🌹🌹🌹🌹

  • @tintujoby2765
    @tintujoby2765 3 หลายเดือนก่อน +4

    Wonderful message .May God bless you

  • @thresiammakc8851
    @thresiammakc8851 4 หลายเดือนก่อน +3

    Praise the Lord Amen ❤❤

  • @arunbaby8148
    @arunbaby8148 3 หลายเดือนก่อน +4

    ❤️ JESUS NEVER FAILS ❤️

  • @KochuthresiaManeth
    @KochuthresiaManeth 4 หลายเดือนก่อน +2

    ഇശോയെ സഹനങ്ങളെ സ്നേഹിക്കാൻ സഹായിക്കണമേ 🙏🙏🙏❤️❤️❤️

  • @elenaelanjikkal5797
    @elenaelanjikkal5797 4 หลายเดือนก่อน +2

    Super 👌🏼
    ദൈവത്തിനുമഹത്വം 🙏🏼🙏🏼

  • @salijhon8170
    @salijhon8170 4 หลายเดือนก่อน +1

    Achaene theivem അനുഗ്രഹിക്കട്ടെ ആമേൻ ✝️💞💞🙏🙏🌹ആമേൻ 💞🙏🙏🙏

  • @rosammasebastian7456
    @rosammasebastian7456 4 หลายเดือนก่อน +2

    നല്ല ഒരു ഓർമപ്പെടുത്തൽ ഇതുപോലുള്ളൈർമപെടുത്തൽ ആണ് വേണ്ടത് .God bless you father 🙏🙏🌷 🙏

  • @avilavsccg8397
    @avilavsccg8397 4 หลายเดือนก่อน +1

    Thank you Jesus for your love. Thank you for this beautiful talk. Help me to live according to your will.

    • @anithak2022
      @anithak2022 4 หลายเดือนก่อน

      God.blseeyou

  • @rosammageorge3856
    @rosammageorge3856 4 หลายเดือนก่อน +4

    Eaysoe ente makalkum Daiva visùasathil vaĺannuvaranuĺa krupa kodukane Amma mathave punnyalacha

  • @mollykuttythomas1950
    @mollykuttythomas1950 3 หลายเดือนก่อน +2

    Thank you father for your wonderful talk may god bless you

  • @MercyDavis-i6o
    @MercyDavis-i6o 4 หลายเดือนก่อน +4

    എന്നെയും മരിച്ചവരുടെ പാട്ടുപാടിയാൽ വഴക്കുപറയുമായിരുന്നു. എനിക്ക് സങ്കടം വരും. നല്ല ഉപദേശങ്ങൾ കിട്ടുന്ന പാട്ട. I like it.

  • @lucyjose7552
    @lucyjose7552 4 หลายเดือนก่อน +5

    അച്ചാ നല്ല പ്രസംഗം

  • @jamesjoseph3008
    @jamesjoseph3008 หลายเดือนก่อน +2

    🙏 Amen praise the Lord
    ❤❤❤

  • @molpathyil490
    @molpathyil490 4 หลายเดือนก่อน +1

    KIDILAN Speech 🙏🙏🙏🙏🙏 . Bijil Acha. Unbelievable Talk. May God Bless you more through your Spiritul Priesthood Leading following Life. Prayers. 🙏🙏🙏🙏🌹

  • @SeenaShyju-n7i
    @SeenaShyju-n7i 26 วันที่ผ่านมา +1

    Appa🙏🙏😭കരുണ തോന്നണമേ

  • @elizsakkurumthottickal3803
    @elizsakkurumthottickal3803 4 หลายเดือนก่อน +1

    Super message.. 🙏🏻🙏🏻
    May God bless u to give such true message fatherjiii 🙏🏻🙏🏻

  • @sosammamathew6648
    @sosammamathew6648 3 หลายเดือนก่อน +2

    HEART TOUCHING TALK, GOD BLESS YOU ACHA. AMEN.

  • @annasebastian2017
    @annasebastian2017 2 หลายเดือนก่อน +1

    Father thanks a lot. I really liked everything you said. Everything is true. 🙏

  • @higod1931
    @higod1931 4 หลายเดือนก่อน +4

    അൽഫോൻസാമ്മേ എല്ലു പൊട്ടുന്ന വേദന സഹിക്കാൻ ശക്തി തരണമേ

  • @geethajoseph8878
    @geethajoseph8878 3 หลายเดือนก่อน +5

    ആൽമീയ ഉണർവ് നൽകുന്ന വചനപ്രഘോഷണം

  • @cicilycicily5806
    @cicilycicily5806 4 หลายเดือนก่อน +2

    🙏🙏🙏✝️🔥💯 അച്ഛാ ഇത് ഈ വചനം കേട്ടപ്പോൾ മനസ്സിലുള്ള വലിയ ഭാരങ്ങൾ മാറി കിട്ടിയ അനുഭവമായിരിക്കുന്നു അച്ഛാ താങ്ക്യൂ ഞാൻ ഇന്ന് ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു ഈ വചനം കേട്ടപ്പോൾ എന്റെ എല്ലാവിധ പ്രയാസങ്ങളും പ്രശ്നങ്ങൾക്കും ഒരു പരിഹാരമായി എന്ന് എന്റെ മനസ്സിൽ ഒരു ദിവസം ആ ധ്യാനകേന്ദ്രത്തിൽ വന്ന വന്നുവരി ധ്യാനത്തിൽ കുടുവാനുള്ള കൃപ അങ്ങ് തന്നു ഞങ്ങളുടെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏 യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ അങ്ങേയ്ക്ക് മഹത്വം ഹാലേലൂയ 🙏🙏🙏✝️🔥