"Nee evide.. Nee evide" New Malayalam romantic track from the album 'Euphoric LOVE' HD

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.6K

  • @sayooj0369
    @sayooj0369 3 ปีที่แล้ว +934

    പണ്ട് അവളെ വീട്ടിൽ പിടിക്കുമ്പോൾ സങ്കടം വരുമ്പോൾ ഒറ്റയ്ക്കി ഇരുന്നു കേൾക്കുന്ന ഞാൻ. ഇപ്പൊ അവളും ഞാനും എന്റെ വീട്ടിൽ ഇരുന്നു കേൾക്കുന്നു 🥰

  • @_Motoristt_
    @_Motoristt_ 4 ปีที่แล้ว +555

    ചെറുപ്പത്തിൽ സ്കൂൾ വിട്ട് വന്നിട്ട് ടീവി ടെ മുന്നിൽ ഒരു ഇരിപ്പുണ്ട്, WE channelഇലെ dew drops എന്ന പരിപാടിയിൽ അവളെ ഓർത്തുകൊണ്ട് സ്ഥിരമായി കേൾക്കുന്ന പാട്ട്, അതും കേട്ട് ചായയും കുടിച് കളിക്കാൻ ഒരു പോക്കുണ്ട്, നല്ല റൊമാന്റിക് ആയിട്ട്, ചങ്ങായിമാരോട് അന്നത്തെ സ്കൂളിലെ സംഭവം പറയാൻ, അവന്മാരുടെ ഉപദേശോം കേട്ടോണ്ട് പിറ്റേന്ന് രാവിലെ പുതിയ ട്രിക്ക്ഉമായി സ്കൂളിലേക്ക് ഒരു പോക്ക്, അവളെ വളയ്ക്കാൻ, idhellam ഒരുമിച്ച് ഓർമ വരുന്നു ഇതു കേൾക്കുമ്പോ❤️........

    • @ebint8504
      @ebint8504 4 ปีที่แล้ว +3

      Its true!

    • @AnasAnas-bx8vz
      @AnasAnas-bx8vz 4 ปีที่แล้ว +4

      Enitt Avl nth paraguu

    • @shahinsha87
      @shahinsha87 4 ปีที่แล้ว +4

      ഇവിടെയും സെയിം ബ്രോ ❤

    • @akhilunni867
      @akhilunni867 3 ปีที่แล้ว +2

      Sathyamattooo

    • @Nimiiiii183
      @Nimiiiii183 3 ปีที่แล้ว +10

      Dew drops l Oru padu pattu undayirunnu album.. So super

  • @mediazoom630
    @mediazoom630 5 ปีที่แล้ว +869

    2020 ഇൽ കാണുന്നവർ ഉണ്ടോ 😍😍

    • @messistatusworld2785
      @messistatusworld2785 4 ปีที่แล้ว +2

      Eneetu podo

    • @HafiHafi-vz8bs
      @HafiHafi-vz8bs 4 ปีที่แล้ว

      Unde

    • @JuneBornYoung
      @JuneBornYoung 4 ปีที่แล้ว +5

      ഇല്ല.. ഉണ്ടിട്ടില്ല.. ഉണ്ണാൻ പോണേയുള്ളൂ.. ഉണ്ണണാ?

    • @Adal11
      @Adal11 4 ปีที่แล้ว +1

      Kand kond irikkanu...!

    • @haneena5962
      @haneena5962 4 ปีที่แล้ว +1

      December

  • @aleenalovelyantony9760
    @aleenalovelyantony9760 6 ปีที่แล้ว +876

    3വർഷക്കു മുൻപ് ഈ പാട്ടിന്റെ കട്ട ഫാനായിരുന്നു ഞാൻ, 3 വർഷങ്ങൾക്കും ശേഷവും ഈ പാട്ട് തരുന്ന ഒരു ഫീലുണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്ക് ഇഷ്ടവാ

  • @jibinjs1139
    @jibinjs1139 3 ปีที่แล้ว +596

    *2021ൽ കേൾക്കാൻ വന്നവർ എല്ലാം ലൈക്ക് ബട്ടൺ നീലയാക്കിയേ*
    👇👍🎵😻🤩

  • @vinnybaby4836
    @vinnybaby4836 3 ปีที่แล้ว +68

    ഏഴാം ക്‌ളാസിലെ പ്രണയം...... ശേഷം അവൾ എവിടേക്കോ പോകുന്നു..... അന്ന് ഫോൺ ഒന്നും ഇല്ലായിരുന്നു.. എന്റെ മനസ്സിലെ വിഷമം മറക്കാൻ കേൾക്കുമായിരുന്ന പാട്ട്...... വർഷങ്ങൾക് ശേഷം അവളെ ഞാൻ പിന്നെയും കണ്ടു .... പക്ഷെ അവളുടെ കല്യാണം കഴിഞ്ഞിരുന്നു.... പക്ഷെ അവൾക് ഇന്നും അറിയില്ല.... ഇന്നും ഞാൻ അവളെയാണ് സ്നേഹിക്കുന്നത് എന്ന്... നഷ്ടപ്രണയം അത് എന്നും മനസ്സിന്റെ വേദന ആണ് 😔

  • @ashnafathima8361
    @ashnafathima8361 10 หลายเดือนก่อน +7

    8 വർഷം മുമ്പ് ആദ്യമായ് കേൾക്കുമ്പൊ തോന്നിയ അതേ ഫീലാണ് ഇപ്പോഴും. കൂടെ തിരിച്ചു കിട്ടാത്ത കുറേ ഓർമ്മകളും.Pure Nostalgia❤️✨

  • @DjZETRIS
    @DjZETRIS 8 หลายเดือนก่อน +62

    2024-il kelkunnavar undo..

  • @niranjanarn9145
    @niranjanarn9145 4 ปีที่แล้ว +133

    5 വർഷമായി എന്റെ fav ആൽബം song 💖💖💖എത്ര തവണ കണ്ടു എന്നെനിക്ക് തന്നെ അറിയില്ല... ഇന്നും കാണാൻ ഏറെ ഇഷ്ടമുള്ള ആൽബം 💖

  • @rajeevunni8562
    @rajeevunni8562 5 ปีที่แล้ว +277

    പണ്ടത്തെ ആ ആൽബം സോങ്ങിന്റെ ഭംഗി ഒന്നും ഇപ്പോൾ ഇല്ല
    Missing everything 😂😂😂😂

  • @sanuandrews9578
    @sanuandrews9578 5 ปีที่แล้ว +155

    നഷ്ടപ്രണയവും ആ കാലവും ഇതുപോലെയുള്ള ഗാനങ്ങൾ നമ്മെ ഓർമിപ്പിക്കും

  • @sahadsulaiman686
    @sahadsulaiman686 3 ปีที่แล้ว +56

    ഞങ്ങൾ 90ലെ പിള്ളേർക്ക് ഇതൊക്കെ ഇന്നും ഒരു നൊസ്റ്റു ആണേ ✌️✌️✌️

  • @Shamzpopz
    @Shamzpopz 6 ปีที่แล้ว +836

    2019 ഇൽ കേൾക്കാൻ വന്നവരുണ്ടോ??👌👌👌👌💐💐💐

  • @theworldisyoursz
    @theworldisyoursz 4 ปีที่แล้ว +930

    ലോക്ക്ഡൗൻ ടൈമിൽ ഇല്ലാത്ത കാമുകിയെ ഓർത്തു സങ്കടപെടുന്ന ഞാൻ ❤️❤️

    • @the.gourii
      @the.gourii 4 ปีที่แล้ว +12

      🤣🤣ath kollalo

    • @theworldisyoursz
      @theworldisyoursz 4 ปีที่แล้ว +2

      @@the.gourii 😀😀

    • @the.gourii
      @the.gourii 4 ปีที่แล้ว +12

      @@theworldisyoursz same pich njanum illatha alle kurich alogikkunu 😪
      Oliviye kananillalo ipol 😪

    • @shilpavipeesh179
      @shilpavipeesh179 4 ปีที่แล้ว +3

      ഹഹ ഹ ഹ

    • @theworldisyoursz
      @theworldisyoursz 4 ปีที่แล้ว +1

      @@shilpavipeesh179 😂

  • @ഷാഹിറേ
    @ഷാഹിറേ 3 ปีที่แล้ว +17

    നീ എവിടെ നീ എവിടെ എന്റെ കളിതോഴി...യ്🥰
    എന്താ ഒരു ഫീല്😍
    Karthik ന്റെ voice😇

  • @uday_812
    @uday_812 4 ปีที่แล้ว +24

    ഏഴുവർഷം മുൻപ് ആദ്യം കേട്ടപ്പോൾ ഉള്ള അതേ ഫിൽ അതേപടി ഇപ്പോഴും കിട്ടുന്നു.. ഇനി എപ്പോൾ കേട്ടാലും ആ ഫീൽ അതേപോലെ തന്നെ കിട്ടും❣️

  • @sreejithsanthosh6652
    @sreejithsanthosh6652 5 ปีที่แล้ว +242

    Ksrtc യിൽ കേറി ഹെഡ് ഫോണും വെച്ച് ഈ പാട്ടും വെച്ച് അവളെ കുറിച്ച് ഓർത്ത് കരഞ്ഞിട്ടുണ്ട് ഒരു ചെറിയ തെറ്റിധരണ കാരണം എന്നെ തനിച്ചാക്കി പോയ എന്റെ അഭിരാമിക്ക് ഒരിക്കലും അറിയാത്ത കാര്യം ആണ് അത് ഒരു തെറ്റ് പോലും ഞാൻ ചെയ്തിട്ടില്ല അത്ര ഇഷ്ട്ടം ആയിരുന്നു നിന്നെ ഇന്നും നിന്നെ കുറിച്ച് ആലോചിച്ചു നടക്കുന്ന നിന്റെ കണ്ണൻ ചേട്ടൻ miss u love u abhirami

    • @HafiHafi-vz8bs
      @HafiHafi-vz8bs 4 ปีที่แล้ว +26

      Aa kutti ee coment kaannatte....😔😔😔

    • @sarathbijubiju8973
      @sarathbijubiju8973 4 ปีที่แล้ว +7

      ബ്രോ അവൾ തിരിച്ചു വന്നോ

    • @sreejithsanthosh6652
      @sreejithsanthosh6652 4 ปีที่แล้ว +37

      @@sarathbijubiju8973 അവൾ ഇപ്പൊ വിഷ്ണു എന്ന് പറയുന്ന ആളുമായി സ്നേഹത്തിൽ ആണ് എവിടെ ആണ് എങ്കിലും നന്നായി ജീവിച്ചാൽ മതി അവൾ എനിക്ക് പയങ്കര ഇഷ്ട്ട ഇപ്പോളും

    • @HafiHafi-vz8bs
      @HafiHafi-vz8bs 4 ปีที่แล้ว +10

      @@sreejithsanthosh6652 saarallla pottte

    • @HafiHafi-vz8bs
      @HafiHafi-vz8bs 4 ปีที่แล้ว +11

      Chila eshttangal anganeya nammale manasilakkilllla.... manasilagumbozekkum orupaaad vaigipoyittundagum

  • @nadirshas2858
    @nadirshas2858 3 ปีที่แล้ว +60

    ഇതൊക്കെ കേൾക്കുമ്പോഴാ ഇപ്പോഴത്തെ ആൽബം സോങ്ങിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്🤩🤩🤩

  • @pranadharshan8996
    @pranadharshan8996 6 ปีที่แล้ว +89

    ഓർമിക്കാൻ നീയാണെൻ യാത്രയിൽ
    ഓർമപൂ ചൂടുന്നു
    പാതകൾ ...👌👌👌

  • @agmoviehub268
    @agmoviehub268 4 ปีที่แล้ว +94

    മിസ്സ്‌ യൂ വാവാച്ചി 12വർഷം മറക്കില്ല ഒന്നും.. 😔😔😔😔ചെലപ്പോ ഇ കമന്റ് വായിച്ചു നോക്കുമ്പോ.. ഇ സോങ് നമുക്ക് എത്ര പ്രിയപ്പെട്ട ആയിരുന്നു എന്ന് ആലോചിച്ചു നോക്കു 💔💔💔

    • @nishasameer9369
      @nishasameer9369 4 ปีที่แล้ว +2

      Aa vavaxhipoyal vere varum vishamikkkalle

    • @Habeebi-s5w
      @Habeebi-s5w 3 ปีที่แล้ว +4

      വാവാച്ചി എവടെ പോയി 🙄

    • @agmoviehub268
      @agmoviehub268 3 ปีที่แล้ว

      @@nishasameer9369 ☺️😘

    • @agmoviehub268
      @agmoviehub268 3 ปีที่แล้ว +1

      @@Habeebi-s5w വേറെ ഒരു ഫാമിലി ആയി ☺️

    • @rajeevs6823
      @rajeevs6823 8 หลายเดือนก่อน

      12 varshavum, pna ee comment Etta shesham oru 4 yrs kuudi kazhinj, motham 16 varsham?..
      Bro still unmarried or not?

  • @bibinthomas6846
    @bibinthomas6846 5 ปีที่แล้ว +40

    ഇന്നാദ്യമായിട്ടാ ഞാനിത് കാണുന്നത് 14-11-2019... it feels quite good... മ്യൂസിക്കിനെക്കാൾ അവർ ടെക്നോളജി നല്ല പോലെ ഉപയോഗിച്ചിട്ടുണ്ട്... 👌

  • @shibushibu.s813
    @shibushibu.s813 7 ปีที่แล้ว +185

    മനസ്സിൽ എവിടെയോ ഒരു വിങ്ങൽ..... നീ എവിടെ☺☺☺

  • @sethuraman_kollam
    @sethuraman_kollam 4 ปีที่แล้ว +61

    ഈ പാട്ടിൻ്റെ 80 % creditഉം ഇത് Programming ചെയ്ത പുള്ളിക്ക് കൊടുക്കണം..... Arrangement പക്കാ....🔥🔥🔥🔥

  • @vipiinsudheer
    @vipiinsudheer 8 ปีที่แล้ว +197

    5 mins kond oru cinema kanda feel.....

  • @jithus2547
    @jithus2547 4 ปีที่แล้ว +9

    ഓർമിക്കാൻ നീയാണെൻ യാത്രയിൽ
    ഓർമപ്പൂ ചൂടുന്നു പാതകൾ
    ഓർക്കുന്നു ഞാനിന്നും ഏകനായി
    നീ പോകും തീരം 💕💕👌👌
    .
    .
    .
    .
    .
    .
    ഇൗ വരികൾ എന്താ ഫീൽ ❤️👌

  • @subeachan1906
    @subeachan1906 5 ปีที่แล้ว +71

    ഓരോ തവണയും കാണുമ്പോൾ മനസ് കൈ വിട്ടുപോകുന്ന പോലെ 💕💕💕💕💕💕

  • @sruthyshibu987
    @sruthyshibu987 4 ปีที่แล้ว +130

    ഈ പാട്ടിന്റെ കമന്റ്‌ ബോക്സ്‌ ഫുൾ നഷ്ട പ്രണയം അന്നെല്ലോ ദൈവമേ 😁😁😁

  • @rejithkply
    @rejithkply 4 ปีที่แล้ว +15

    പഴയ dew drops ഓർമകൾ തേടി വന്നത് വെറുതെ ആയില്ല, 6 വർഷങ്ങൾക്കു മുന്നേ ഉള്ള എല്ലാ ആൽബം songs ഉം സൂപ്പർ അല്ലെ ❤❤❤

  • @rafsheed7095
    @rafsheed7095 ปีที่แล้ว +9

    പാട്ടിന്റെ climax ലെ അവരുടെ രണ്ടുപേരുടെയും നോട്ടം 😍

  • @sreekuttanvpillai8834
    @sreekuttanvpillai8834 4 ปีที่แล้ว +18

    ഇടയ്ക്കു വന്നു ഒരു ബെഹളമൊക്കെ ഉണ്ടാക്കിയിട്ട് എങ്ങോട്ടുപോയ ചിലപ്പാട്ടുകൾ. തപ്പിയിറങ്ങിയവർ ഉണ്ടോയ്

  • @mithunmuraleedharan
    @mithunmuraleedharan 4 ปีที่แล้ว +48

    ഈ പാട്ടിന്റെ comment section മുഴുവൻ പോയ്‌ മറഞ്ഞ കാലത്തെ ഓർമകളാണല്ലോ..
    അന്നത്തെ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവർക്കും പറയാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടാകും..
    സ്കൂളിലെ പ്രണയം..
    ട്യൂഷൻ ക്ലാസ്സിലെ തല്ല് വാങ്ങൽ, അവിടെയും ചില ചുറ്റികളികൾ..
    സൈക്കിളിൽ കറങ്ങി നടന്ന ദിവസങ്ങൾ..
    ഇരുട്ടുന്നത് വരെയുള്ള പന്ത്കളി..
    പിന്നെ ഇരുട്ടിക്കഴിഞ്ഞ് വീട്ടിൽ ചെന്ന് തല്ല് വാങ്ങൽ..
    നമ്മൾ ഇഷ്ടപ്പെടുന്ന ആളെ പിറ്റേ ദിവസം സ്കൂളിൽ കണ്ടിലെങ്കിൽ ഉണ്ടാകുന്ന വിഷമം..
    പ്രിയപ്പെട്ട ഒരു പാട്ട് കേൾക്കണമെങ്കിൽ, ആ പാട്ട് സംപ്രേഷണം ചെയ്യുന്നത് വരെ റേഡിയോ യുടെ മുൻപിലോ tv യുടെ മുൻപിലോ ക്ഷെമയോടെ കാത്തിരുന്ന ദിവസങ്ങൾ..
    ഇതുപോലെ പലതും ഓർമകളായ അന്നത്തെ കുട്ടിക്കാലം..
    പണ്ടെങ്ങോ കേട്ട് മറന്ന ഈ പാട്ട്, ഇന്ന് പ്രിയപ്പെട്ടൊരാൾ പറഞ്ഞു തന്ന് ഇവിടെ വന്ന് കണ്ടപ്പോൾ, ആ കുട്ടിക്കാലം ഇന്നും മനസ്സിലെവിടെയോ ഒളിച്ചിരിപ്പുണ്ട്.. 😇
    ❤❤❤
    (15/8/20)

    • @nishasameer9369
      @nishasameer9369 4 ปีที่แล้ว +1

      എന്താ വീണ്ടും പോകണോ ആ കാലത്തേക്ക്

    • @mithunmuraleedharan
      @mithunmuraleedharan 4 ปีที่แล้ว

      @@nishasameer9369
      തീർച്ചയായും.. 😍
      എന്നാൽ നിഷ്കളങ്കമായ ആ കാലത്തേക്ക് പോകാൻ ഇതുപോലുള്ള പാട്ടുകൾ കേൾക്കുന്നതിലൂടെ സാധിക്കും..!
      ഇത്പോലെ മനസ്സിൽ തോന്നിയ ഒരു ഇഷ്ടം ഞാൻ ഒരു പാട്ടിന്റെ comment section ൽ കുറിച്ചിട്ടിട്ടുണ്ട്..
      താല്പര്യമുണ്ടെങ്കിൽ ഈ account ൽ ഒന്ന് നോക്കിയാൽ വായിക്കാം.. 😊
      സ്നേഹം. ❤

    • @nishasameer9369
      @nishasameer9369 4 ปีที่แล้ว +1

      @@mithunmuraleedharan ethu account eniku mnsilyilla paatinte link sendu njn vyikm

    • @mithunmuraleedharan
      @mithunmuraleedharan 4 ปีที่แล้ว

      @@nishasameer9369
      ഈ youtube account നോക്കിയാൽ മതി.. അതിലെ 'playlists' എന്ന tab ൽ add ചെയ്തിട്ടുണ്ട്..
      അല്ലെങ്കിൽ 'ഒരു വേനൽ പുഴയിൽ തെളിനീരിൽ..' എന്ന പാട്ടിന്റെ comments ൽ ഉണ്ട്..
      താല്പര്യമുണ്ടെങ്കിൽ ഒന്ന് വായിക്കണേ കേട്ടോ.. 😊

    • @anishyaanil7884
      @anishyaanil7884 3 ปีที่แล้ว +1

      Sathyam

  • @deadlyvenom012
    @deadlyvenom012 3 ปีที่แล้ว +17

    എത്രെ കേട്ടാലും മതി വരാത്ത song...😍😍😍😍

  • @jefinjr9877
    @jefinjr9877 5 ปีที่แล้ว +121

    അനു നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു... ഇന്ന് നീ മറ്റൊരാളുടെ ആയിരിക്കും പക്ഷെ എനിക്കിപ്പോഴും ആ പഴയ കാന്താരി തന്നെയാ... ❤️❤️ miss you... 😢

    • @Jijithkp15
      @Jijithkp15 5 ปีที่แล้ว +3

      polichu aliya enne pole thanne miss you my akku

    • @preethu7776
      @preethu7776 5 ปีที่แล้ว +3

      Miss u mansu😥

    • @JithuVino
      @JithuVino 4 ปีที่แล้ว

      😍😥

    • @emperorhirohito3676
      @emperorhirohito3676 4 ปีที่แล้ว +1

      Aynu

    • @nishasameer9369
      @nishasameer9369 4 ปีที่แล้ว +1

      Ipol kalippante kandhariayitundaakum

  • @vipivipi8777
    @vipivipi8777 4 ปีที่แล้ว +4

    ആൽബം ഇറങ്ങിയ അന്ന് മുതൽ ഉണ്ട് ഈ song ഫോണിൽ. എപ്പോ കേട്ടാലും ഒരു പ്രത്യേക feel ആണ്. ആരെയും ഇത് വരെ പ്രേമിച്ചിട്ടില്ല but ഈ song കേൾക്കുമ്പോ എന്തോ വല്ലാത്തൊരു romantic feel aanu. Love this song ❤️❤️❤️❤️❤️❤️❤️

  • @muhammedharshah2776
    @muhammedharshah2776 4 ปีที่แล้ว +84

    2020 ഇൽ കേൾക്കാൻ വന്നവർ ഉണ്ടോ 😍😔

  • @akhilms85
    @akhilms85 4 ปีที่แล้ว +11

    ജീവിതത്തിൽ നഷ്ടങ്ങളുടെ കണക്കു ഈ 21വയസു കാരന് 6വയസു മുതൽ kootaayirunnu ee സോങ് കിടു ആണ്,ഇപ്പ ente പ്രണയം പെണ്ണിനോടല്ല അത് പ്രണയത്തോട് തന്നെയാണ്

  • @sujith.c.s4483
    @sujith.c.s4483 3 ปีที่แล้ว +11

    ♥️ evergreen wonder's
    ഒരു യുഗത്തിന്റെ വികാരങ്ങൾ പങ്കിട്ട പാട്ട്.

  • @teaminstantunlocking2797
    @teaminstantunlocking2797 ปีที่แล้ว +14

    2024 ilum kekukanavar undo....🫢🫢🫢

    • @sportsmania3434
      @sportsmania3434 ปีที่แล้ว +1

      അതിന് 2023 അല്ലെ ആയിട്ടുള്ളു

  • @unnimaya7986
    @unnimaya7986 5 ปีที่แล้ว +170

    Still watch 2019 one of my fqv......

  • @ramthejus8592
    @ramthejus8592 3 ปีที่แล้ว +25

    2021il ee album kelkkunnavarundo 😍

  • @maheshsmahi227
    @maheshsmahi227 10 ปีที่แล้ว +195

    എന്റെ നാദാപുരത്ത് ഉള്ള പോന്നുവിനു ഏറ്റവും ഇഷ്ടമുള്ള പാട്ട്, അവള്‍ ഇപ്പോ എവിടെയോ പോയി...... അവള്‍ക്കായി ഞാന്‍ ഈ പാട്ട് സമര്‍പ്പിക്കുന്നു!

    • @zeenuzubair1989
      @zeenuzubair1989 6 ปีที่แล้ว

      maheshs mahi m

    • @anjalanju368
      @anjalanju368 5 ปีที่แล้ว +1

      Nadhapuram nte place 👍

    • @nishasameer9369
      @nishasameer9369 4 ปีที่แล้ว +1

      ഇ പൊന്നുമ്മാരൊക്കെ ഭയങ്കര തേപ്പാണല്ലോ

    • @travelmankl0757
      @travelmankl0757 3 ปีที่แล้ว +1

      മൊത്തം എത്ര പൊന്നു ഉണ്ട്

  • @jaimisanthosh9281
    @jaimisanthosh9281 4 ปีที่แล้ว +15

    ആ പഴയ സ്കൂൾ ഓർമ്മകൾ 💞
    missing my school days😟

  • @souravappu6702
    @souravappu6702 6 ปีที่แล้ว +38

    എന്റെ പഴയ ഓർമങ്ങൾ ഉണർത്തുന്നു

  • @akashbmadhu135
    @akashbmadhu135 6 ปีที่แล้ว +2

    Oru rakshayumillaa.... My fvrt album song ever.... Othiry ishtavaa... Pryn vakkukalilllaa.... Nice song, video, actor, actress ellaammm.... Polich vaaary.... nthoo kazhinjupoyaa kalathek koottikond pokunnaa oru song.... Singer voice oru rakshayumillaaa.... Kannu nirayum e song kaanumbol.... Love this entire team... Great work guyzz

  • @digicommusic
    @digicommusic  11 ปีที่แล้ว +63

    Thank you for the encouraging feedback everyone!

    • @tinkasbanwait
      @tinkasbanwait 4 ปีที่แล้ว

      👍👍👍👍👍

    • @tinkasbanwait
      @tinkasbanwait 4 ปีที่แล้ว

      Hello bro singet name

    • @shineraj5938
      @shineraj5938 3 ปีที่แล้ว

      PLEASE CONTACT : 9539570867

  • @riyasmuhammed7464
    @riyasmuhammed7464 10 ปีที่แล้ว +58

    omg.......this song brings me back to memories.....i love this........

  • @cristianoboy7896
    @cristianoboy7896 5 ปีที่แล้ว +26

    Entammo entha oru feel.....raathri full sound il headphonil vech kettal 🖤🖤🖤😘😘😘

    • @noushidanichu6324
      @noushidanichu6324 5 ปีที่แล้ว

      Shariya☺

    • @lakshmi9761
      @lakshmi9761 4 ปีที่แล้ว

      ആഴത്തിൽ അർത്ഥം മനസിലാക്കി കേൾക്കുമ്പോൾ കണ്ണ് നിരയാറുണ്ട്........😭

    • @snehathayyullathil8573
      @snehathayyullathil8573 4 ปีที่แล้ว

      Same🙌🏻

    • @anoopsreedhar9247
      @anoopsreedhar9247 3 ปีที่แล้ว

      Thank you so much

  • @libinkgeorge97
    @libinkgeorge97 5 ปีที่แล้ว +76

    ടി നിന്നെഎനിക്ക് മറക്കാനാവില്ല.കാരണം ഞാൻ നിനക്ക് നൽകിയത് സ്നേഹിക്കുന്നുഎന്നവാക്ക് മാത്രംആയിരുന്നില്ല.എന്റെ ജീവിതംകൂടി ആയിരുന്നു,,,,,,, 😔

  • @abuthahirthahir680
    @abuthahirthahir680 2 ปีที่แล้ว +6

    ഈ പാട്ടിന്റെ climax ഒരു രക്ഷയുമില്ല 🥰🥰

  • @neethug3893
    @neethug3893 4 ปีที่แล้ว +22

    Kure nalinu shesham kelkkumbo oru feel❤❤❤❤🔥🔥

  • @jayasreesuresh6567
    @jayasreesuresh6567 6 ปีที่แล้ว +5

    This is the song which is an evergreen one. Mr Benhur did a great job even its his first effort. Love this song always. Looking forward for more work from you Mr Ben

  • @sreenisreenivasan320
    @sreenisreenivasan320 2 ปีที่แล้ว +5

    ഒരു രക്ഷയും ഇല്ലാത്ത ശബ്ദം ♥️♥️♥️♥️ karthik😍😍😍😍😍😍😍

  • @suchithrashibu8929
    @suchithrashibu8929 5 ปีที่แล้ว +10

    കിടു സോങ്...... പഴയ ഓർമ്മ കൾ ഒകെ ഓർമ്മ വരുന്നു

  • @mohdsinan9017
    @mohdsinan9017 5 ปีที่แล้ว +2

    2010 ൽ ആദ്യമായി we ടീവിയിൽ dew drops എന്ന മോർണിംഗ് പരിപാടിയിൽ കണ്ട സോങ്.... അന്ന് മനസ്സിനെ വല്ലാതെ ആകർഷിച്ചു.. ഇന്നും ഈ സോങ് കേൾക്കുന്നു.. ആ മനോഹര കാലവും നഷ്ട പ്രണയവും ഇപ്പോഴും ഓർമയിൽ... 🥰🥰

    • @mohdsinan9017
      @mohdsinan9017 4 ปีที่แล้ว

      2010-11ൽ ഉണ്ടായിരുന്നു

    • @vishnujprakash1566
      @vishnujprakash1566 4 ปีที่แล้ว

      2013 il aanu ee paatu irangiyath suhurthe.

  • @stanley4359
    @stanley4359 5 ปีที่แล้ว +37

    Coments വായിച്ചു പാട്ടു കേട്ടുകൊണ്ട് അവളെ ഓർക്കാൻ മനസ്സിൽ വേദന ഉള്ള ഒരു സുഖംമാണ്‌

    • @jincygeorge8084
      @jincygeorge8084 4 ปีที่แล้ว +1

      Karthik Voice Super Feeling 🎶

    • @stanley4359
      @stanley4359 4 ปีที่แล้ว +1

      @@jincygeorge8084 absolutely

    • @nishasameer9369
      @nishasameer9369 4 ปีที่แล้ว +1

      വേദനിക്കട്ടെ

    • @stanley4359
      @stanley4359 4 ปีที่แล้ว

      @@nishasameer9369 അമ്പടി ജിൻജിന്നാക്കിടി

    • @nishasameer9369
      @nishasameer9369 4 ปีที่แล้ว +1

      Apol vedanikkende

  • @vishnusatheesh3239
    @vishnusatheesh3239 4 ปีที่แล้ว +1

    ഇടനെഞ്ചിൽ മുള്ളുകൊണ്ട പോലെ ഒരു feel.ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിന്റെ താളുകളിൽ ,മനസ്സിന്റെ കാണാക്കയങ്ങളിൽ ഒളിഞ്ഞു കിടന്ന ഓർമ്മകൾ വീണ്ടും ഉണരുന്നു.
    "ഓർമ്മകൾക്കെന്തു സുഗന്ധം
    എൻ ആത്മാവിൻ നഷ്ട സുഗന്ധം"

  • @dreamcatcher2565
    @dreamcatcher2565 8 หลายเดือนก่อน +8

    2024 കാണുന്നവർ ഉണ്ടോ 3:36

  • @archanakrishnan5525
    @archanakrishnan5525 3 ปีที่แล้ว +2

    കോളജിൽ പഠിക്കുമ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്...കൂട്ടുകാരിയുടെ ഫോണിൽ..അങ്ങനെ അവളുടെ ഫോണിൽ നിന്ന് send cheyth വാങ്ങി ബസ്സിൽ,വീട്ടിൽ ഹെഡ്സെറ്റ് വച്ച് കേൾക്കുമായിരുന്ന്....നല്ല feel ippozhum കിട്ടുന്നുണ്ട്..
    തുടക്കത്തിൽ RJ girl പറയുന്നവര് തന്നെയാണ് അണിയറയിൽ പ്രവർത്തിച്ചത്...വരികൾ..സംഗീതം...പാടിയത്

  • @Habeebi-s5w
    @Habeebi-s5w 3 ปีที่แล้ว +15

    പഴയ കാമുകിയെ കാമുകനെ ഓർത്തു കരയുന്നവർ ഇങ്ങോട്ട് വരൂ നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഇരുന്ന് കരയാം 🙁

  • @MR_MALAyALI_777
    @MR_MALAyALI_777 2 ปีที่แล้ว +2

    Ithekke kelkkumbol oru Nostu feel aanu... 😌😌😌 Ariyathe kannu niranju pokum😢

  • @aneeshtj3904
    @aneeshtj3904 4 ปีที่แล้ว +13

    പഴയ ഓർമ്മകളിലേക്ക് എന്നെ വീണ്ടും കൈ പിടിച്ചു കൊണ്ട് പോകുന്നു അത്രയേറെ snehichittum ഒന്നവാൻ കഴിയാതെ പോയ ഇൗ ജീവിതം ഇന്നും നിന്നെ തേടുന്നു kandumuttumenna പ്രതീക്ഷയോടെ

    • @nishasameer9369
      @nishasameer9369 4 ปีที่แล้ว

      എവിടെ കിട്ടാൻ അവൾ കെട്ടി നാലുകുട്ടികൾ ആയിട്ടുണ്ടകും

  • @rakhilinesh4111
    @rakhilinesh4111 2 ปีที่แล้ว +1

    10 varshathil kooduthalayi ith ente frvt ayitt. Ente love story ormikan ithu kannum njn epozhum. Most fvt ❤️❤️❤️

  • @mallumedico3840
    @mallumedico3840 ปีที่แล้ว +6

    🎈2023🥰😍🤩😘 This song reminds me about my first love🥲❣ NEVER FORGET THOSE DAYS

  • @ramadevithyagarajan2859
    @ramadevithyagarajan2859 2 ปีที่แล้ว +1

    Ippolum nalla puthumayulla pattu.Anoopinte composing super 🌹🌹🌹.

  • @bhavyavnair2282
    @bhavyavnair2282 6 ปีที่แล้ว +23

    +2 memories still I am in love with the person lv u so much ajul ettttaaaaa

    • @sandhrasunny2034
      @sandhrasunny2034 5 ปีที่แล้ว +1

      I am also missing the plus two life.. i am also still in love with the person 💓💓💓💓

    • @shajins
      @shajins 3 ปีที่แล้ว

      Same

  • @jesnaachujes5011
    @jesnaachujes5011 3 ปีที่แล้ว +2

    Ee pattinu ente pranayathinte adyanal ormakal innum tharan pattunnude.... 6 varsham munnathe ente nalla nalukal 🥰🥰🥰🥰

  • @sebinphotography3004
    @sebinphotography3004 4 ปีที่แล้ว +16

    2020 ലും കേൾക്കാൻ വന്നവരുണ്ടോ...😍😍

  • @jeemboombaah
    @jeemboombaah ปีที่แล้ว +2

    Ore poli visuals and lyrics and singing.... Overall kidu....nostu

  • @meezansa
    @meezansa 4 ปีที่แล้ว +28

    നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി…
    നീ തനിയെ പോയ്‌ മറയെ നെഞ്ചാകെ നോവ്‌…
    ഓര്‍മ്മിക്കാന്‍ നീയാണെന്‍ യാത്രയില്‍.....
    ഓര്‍മപ്പൂ ചൂടുന്നു പാതകള്‍ …
    ഓര്‍ക്കുന്നു ഞാനിന്നും ഏകനായി-
    നീ പൂക്കും തീരം…
    നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി…
    നീ തനിയെ പോയ്‌ മറയെ നെഞ്ചാകെ നോവ്‌…

    കണ്ണില്‍ കണ്ണില്‍ നോക്കി, വീണ്ടും വീണ്ടും ചൊല്ലി
    എന്നോ, നമ്മള്‍ സ്വന്തമായെന്ന് …
    ദൈവം, പോലും നമ്മെ , ഒന്നായി മാറ്റുന്നേരം
    മോഹം പൊന്നായി മിന്നും നാളം പോലായി …
    അകമാകെ തിരിപോലെ കുറുകുന്നീ* ഞാന്‍
    ചെറുകാറ്റിന്‍, ചിറകേറി ഞാന്‍ കൂടെ കൂടുന്നേ …
    നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി…
    നീ തനിയെ പോയ്‌ മറയെ നെഞ്ചാകെ നോവ്‌…
    മോഹം, കാന്തം കൊണ്ടേ, നമ്മെ തമ്മില്‍ തമ്മില്‍
    വേഗം വേഗം മുട്ടി കൂട്ടുന്നു…
    മിന്നല്‍, കൊള്ളും പോലെ, നെഞ്ചം പൊള്ളും നാളില്‍
    ദുഃഖം തീരാതുള്ളില്‍ വേനല്‍ തീയായി
    അഴകോലും നിമിഷങ്ങള്‍, മറയുന്നേ എങ്ങോ ദൂരെ
    അഴലേകും മുറിവോടെ, കൂട്ടില്‍ നാം കേഴുന്നേ …
    നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി…
    നീ തനിയെ പോയ്‌ മറയെ നെഞ്ചാകെ നോവ്‌…
    ഓരോ, നാളും മങ്ങി, കാലം കാതം താണ്ടി
    വന്നു, സ്വപ്നം വാരി പെയ്യുന്നു…
    തേടി ചെന്നു താനേ നോക്കും കണ്ണു കണ്ടു
    സ്നേഹം ചായം പൂശും നീല കണ്‍പീലി…
    ഉയിരാകെ പനിനീരോ, മഴയായി പെയ്യും പോലെ
    പുതുകാറ്റിന്‍ ചെറുതേരില്‍ ഇന്നെങ്ങും പാറുന്നേ …

    നീ എവിടെ നീയെവിടെ, എന്‍റെ കളിത്തോഴി…
    നീ തനിയെ പോയ്‌ മറയെ നെഞ്ചാകെ നോവ്‌…
    ഓര്‍മ്മിക്കാന്‍ നീയാണെന്‍ യാത്രയില്‍
    ഓര്‍മപ്പൂ ചൂടുന്നു പാതകള്‍ …
    ഓര്‍ക്കുന്നു ഞാനിന്നും ഏകനായി
    നീ പൂക്കും തീരം…

  • @abhiramihari6357
    @abhiramihari6357 4 ปีที่แล้ว +1

    Pranayam vtl arinje adiyum vazhakkum orupad ketti vtl ninn purath erakkathirunappol veshammathode kand karanja song.ippol aa snehichavante kooda thanne kallyanam kazhich sandhoshathode kanunn ee song ippol

  • @dreamfuture5946
    @dreamfuture5946 2 ปีที่แล้ว +9

    Karthik voice😍😍😍😍😘

  • @Aromalmalus
    @Aromalmalus 10 หลายเดือนก่อน +1

    നീ എവിടെ നീ എവിടെ 💔💔💔💔💔ഒരിക്കൽ കൂടി ഒന്ന് മിണ്ടാൻ കൊതിക്കുന്നു ❤

  • @swathijp6210
    @swathijp6210 8 ปีที่แล้ว +7

    Beautiful song! love the way it has been picturised!!

  • @raveenaravi2148
    @raveenaravi2148 3 ปีที่แล้ว +1

    2014 IL plustwo tymile fvrt album our school love ..7 varshangalkapuram aah school love mrgilek ethii..epo Eth kelkumbo pandathe Kure ormakal

  • @ibrahimmunaver7334
    @ibrahimmunaver7334 7 ปีที่แล้ว +3

    eeebb enth Rasmada eee Album ethra kandum mathi verunilla Pwolichu adaki ninghoo

  • @danieljaingeorge
    @danieljaingeorge 3 ปีที่แล้ว +4

    ഇടക്ക് വന്ന് ഈ പാട്ട് കേട്ടിട്ട് പോകും.. കൂടെ
    "അറിയാതെ നിനയാതെ"
    "മലർ മഞ്ചമേ മഴ തേരിലേറി"
    "തൂ മഞ്ഞു പൊഴിയുന്ന"
    ഈ പാട്ടുകളും❤️❤️

  • @aadhi7846
    @aadhi7846 3 ปีที่แล้ว +4

    ഇതിൽ കാണിക്കുന്ന tdhs മട്ടാഞ്ചേരി സ്കൂൾ il പഠിച്ചവർ ആരെങ്കിലും ഉണ്ടോ? Aa സ്കൂൾ കാലഘട്ടം ഒക്കെ ഓര്മ വരുന്നു❤️💖

  • @vidyaharilal4445
    @vidyaharilal4445 2 ปีที่แล้ว +1

    Super lirics pazhaya kaalatte ormippikkunnu 👌👌👌

  • @sreeragssu
    @sreeragssu 4 ปีที่แล้ว +17

    2020 Still One Of my Favorite😍💕
    Karthik 😍🥰

  • @sunishajoseph2205
    @sunishajoseph2205 2 ปีที่แล้ว +1

    കേൾക്കുന്ന ഓരോ നിമിഷവും സങ്കടം വരും പഴയ കാലം ഒന്നുകൂടി കിട്ടിയിരുന്നെങ്കിൽ miss you ❤️

  • @saranbabu4788
    @saranbabu4788 5 ปีที่แล้ว +8

    Fav album song till date..😍

  • @sanalsanalkumar.v.s7184
    @sanalsanalkumar.v.s7184 4 ปีที่แล้ว +1

    Bus yathrayill head set vechu keettu nokku poli feel aanu,😍😍😍

  • @abcd-rk6ki
    @abcd-rk6ki 6 ปีที่แล้ว +105

    കാണാൻ അല്പം വൈകിപ്പോയി ക്ഷമിക്കു.. 🙌

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +2

    ഇപ്പൊ എല്ലാവർക്കും നല്ല തിരക്കാണ്
    ഈ പാട്ടുകളൊക്കെ കേൾക്കാൻ
    ഇപ്പൊ ആർക്കും സമയം ഇല്ല 💔

  • @shafeela369
    @shafeela369 2 ปีที่แล้ว +8

    Jst DEW DROPS memories✨️❤‍🔥

  • @akkuakku3083
    @akkuakku3083 3 ปีที่แล้ว +2

    Vidhi nammale pirichenkilum innum manasil mayathe endhelum undel ath nammade pranayakalam aanu .miss uuu 😭 maranam vare aa orma koode undavum.e song nitl headsetil kettu karanju urangitund orupad 😭

  • @akashsidharth3770
    @akashsidharth3770 5 ปีที่แล้ว +18

    2020 listeners present parayu 🤭

  • @revathyrevathy4826
    @revathyrevathy4826 6 ปีที่แล้ว +6

    nee evide evide nte kalithozha...............
    I miss uuuuuu. .....❤❤

  • @sheelachandran4315
    @sheelachandran4315 6 ปีที่แล้ว +35

    കുറയെ നാളായി ഈ പാട്ട് തപ്പി നടക്കുന്നു മൈ ഫേവറിറ്റ് സോങ്

  • @kilzastet10world12
    @kilzastet10world12 4 ปีที่แล้ว +1

    Pand kairali weyile Dew drop programail kelkka kothikkunna songukalil oru fvrt song

  • @Lichilichi143
    @Lichilichi143 2 ปีที่แล้ว +5

    ഞാൻ single ആണ് പ്രണയിക്കുന്നതിനേക്കാൾ മറ്റുള്ളവരുടെ പ്രണയം കേൾക്കാനാണ് എനിക്കിഷ്ട്ടം 😊

  • @jifingeorge9079
    @jifingeorge9079 2 ปีที่แล้ว +1

    ഇപ്പൊ കാണുമ്പോഴും പുതിയത് പോലെ തോന്നുന്നു❤❤❤

  • @vishnuh9923
    @vishnuh9923 10 ปีที่แล้ว +11

    THANK U THANK U THANK U THANK UUUUUUUUU 4 MAKING THIS AWESOME SONG.........TRUE LOVE NEVER ENDS..........

  • @ajnashaa4977
    @ajnashaa4977 2 ปีที่แล้ว +1

    എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല കിടു ഫീൽ

  • @athiras4197
    @athiras4197 3 ปีที่แล้ว +1

    Enik orthiri ishtamanu ee song 🥰 orupadu ormakal tharunna songanu 💕💖

  • @patilprasad9648
    @patilprasad9648 3 ปีที่แล้ว +3

    Not able to understand language, but still listening this songs from last 7-8 years because it remind me past😞😐

  • @mr__.raj._
    @mr__.raj._ 3 ปีที่แล้ว

    8 m classil vechulla cheriya oru prenayam vtil pokkiyappo nerthiyatha annanu e short film njan adhiyamayie kaanunnathu kaalam kadannu poie....9 varsham kazhiju ennanu pinne e album kaanunnathu aa pazhaya kaalam orkkunnathum now we are strangers... But she is happy now ☺

  • @jubinlincoln
    @jubinlincoln 5 ปีที่แล้ว +6

    2019 December........ Feeling better..... Sup romantic one
    Evergreen

  • @arunsatheesh1819
    @arunsatheesh1819 8 ปีที่แล้ว +1

    Very nice..... Excellent work, the lyrics and the visuals are matching.

  • @gaf252
    @gaf252 8 ปีที่แล้ว +3

    I'm going back to my unforgettable days, when I seen this song