Chembakame | Full Audio Songs | Evergreen Malayalam Album Songs

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 1.7K

  • @Anjuaira
    @Anjuaira 3 ปีที่แล้ว +2538

    ഒൻപതാം ക്ലാസിലെ പ്രണയം.. ഒരാണിലും കാണാത്ത എന്തോ അവനിൽ തോന്നി... 7 വയസ്സിന്റെ വിത്യാസം.. പണത്തിന്റെ അതിർവരമ്പുകൾ.. വീട്ടിലെ തടവ് ദിനങ്ങൾ.. 💔 പണം നോക്കി പുറകെ നടക്കുന്നതാടീ അവൻ ... ഇത് വീട്ടിൽ നിന്നും എന്നും കേൾക്കുന്ന ചില സംസാരത്തിൽ ഒന്ന്. ശരീരത്തിൽ ഉണ്ടായ മുറിപ്പാടുകൾ.. അതിലേക്കാൾ ഏറെ ഇതൊക്കെ ഒരു കൗമാരകാരിക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു അവളുടെ മനസ്സിന് ഏൽക്കുന്ന മുറിവുകൾ. ജീവിതസാഹചര്യങ്ങൾ അവനെ പ്രവാസത്തിലേക്ക് നയിച്ചു. ഇടവഴിയിൽ കാത്തുനിന്ന് ചിരിക്കാൻ ആളില്ല. ഒന്ന് സംസാരിക്കാൻ ഫോൺ പോലും ഇല്ല. ഏറ്റവും രസകരം പെണ്ണ് കിട്ടാത്ത കുറെ തെണ്ടികൾ വീട്ടിൽ ഓതി കൊടുക്കുന്ന കമന്റ്സ്. ഇടവഴിയിൽ കണ്ടാൽ പത്തടി അകലതിത്തിനടുത്ത് നിക്കാൻ പേടിച്ച ചെക്കനെ കുറിച്ചാണെന്ന് അവൾക്കും ദൈവത്തിനും അല്ലേ അറിയൂ... 😕എങ്കിലും ആ കൗമാരക്കാരി അവനെ കാത്തിരുന്നു. വർഷങ്ങൾ കടന്നു പോയി... നീണ്ട 9 varshangal❤️....എല്ലാം ഇപ്പൊ മനസ്സിൽ ഓടി എത്തുന്നു. എല്ലാം ആയിരുന്ന അയാളിപ്പോ കൂടെ ഇല്ല കാരണം. പുള്ളി ആളുടെ വീട്ടിലാണേ.. എന്നെ പ്രസവത്തിനു ഇങ്ങ് ഏഴാം മാസം പിടിച്ചോണ്ട് വന്ന്. ഇപ്പൊ അയാടെ കൊച്ചിന്റെ ചവിട്ടും തൊഴിയും കൊണ്ട് ഒമ്പതാം മാസം ആപ്പിളും തിന്നു ഇരിക്കുന്നു ❤️🥰😉

  • @villagekitchentaste8844
    @villagekitchentaste8844 4 ปีที่แล้ว +4672

    കൈരളി വി ചാനലിലെ... DEW DROPS... എന്നൊരു പ്രോഗ്രാം... ഓർമകളിലേക്ക് എത്തിയവർ ആരെങ്കിലും ഉണ്ടോ.. ❤️😍

  • @shijithaperiya797
    @shijithaperiya797 3 ปีที่แล้ว +888

    സ്കൂളിൽ നിന്ന് വന്നു അഞ്ചു മണി മുതൽ 6 മണി വരെ രാവിലെ 7 മണി മുതൽ 8 മണിവരെ dew drops ന് മാത്രം ബാക്കി വെച്ച നിമിഷങ്ങൾ ആയിരുന്നു ആ കൊഴിഞ്ഞു വീണ ദിനങ്ങളൊക്കെയും അത്രയേറെ മനോഹരമായിരുന്നു

  • @reshmareshma5949
    @reshmareshma5949 3 ปีที่แล้ว +731

    Miss u... dewdrops &mist😢 നിങ്ങൾ ക്കും missചെയ്യുന്നില്ലേ frndsss ആ നല്ല ഓർമ്മകൾ... പ്രിയമായത് 😍എന്തൊക്കെയോ..

    • @prajithkottarathil16
      @prajithkottarathil16 3 ปีที่แล้ว +7

      ഓർമ്മകൾക്ക് മരണമില്ല

    • @AVANISWORLD
      @AVANISWORLD 3 ปีที่แล้ว +4

      തീർച്ചയായും miss ചെയ്യുന്നുണ്ട്‌

    • @nishanichunishanichu2598
      @nishanichunishanichu2598 3 ปีที่แล้ว +3

      Orupade

    • @jayasrijinesh63
      @jayasrijinesh63 3 ปีที่แล้ว +3

      Yes,.. orkunnu 😍

    • @malinisaju719
      @malinisaju719 3 ปีที่แล้ว +3

      @Shahanausman Shahanausman 11

  • @renjith337
    @renjith337 3 ปีที่แล้ว +111

    Ksrtc ഉണ്ടായിട്ടും പ്രൈവറ്റ് ബസിൽ മാത്രം കയറുന്നത്.. ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് ഓടിയിരുന്നത്... കൂട്ടുകാരുടെ അടുത്ത ഒരു cd ക്ക് വേണ്ടി കെഞ്ചിയത് ഒക്കെ ഈ ഒരു ആൽബവും ഇതിലെ പാട്ടുകൾക്കും വേണ്ടി മാത്രമായിരുന്നു ♥️♥️♥️♥️♥️ നൊസ്റ്റു 😒😒....

  • @fotokapture
    @fotokapture 4 ปีที่แล้ว +384

    *ഈ പാട്ടൊക്കെ ബസ്സില്‍ കേട്ടുകൊണ്ട് പോണം എന്നാ ഫീൽ ആണ്*

  • @suneshambadi2146
    @suneshambadi2146 2 ปีที่แล้ว +258

    ഈ 2022 ലും ഉള്ളിൽ ഒരു വീർപ്പുമുട്ടൽ ആണ്.. എത്ര നല്ല കാലമായിരുന്നു അതൊക്കെ..90s Kids❤️

  • @Anjuaira
    @Anjuaira 3 ปีที่แล้ว +285

    ദൈവമേ.. സ്കൂളിലൊക്കെ പൊയ്ക്കൊണ്ടിരുന്ന സമയത്ത് അറിഞ്ഞില്ലല്ലോ ഏറ്റവും മധുരമുള്ള ദിവസങ്ങളാ അവസാനിക്കുന്നത് എന്ന് 💗

    • @krishnair4642
      @krishnair4642 3 ปีที่แล้ว +1

      സത്യം....

    • @jithunbr09
      @jithunbr09 2 ปีที่แล้ว +4

      സത്യം.... അതൊക്കെ ഓർക്കുമ്പോ ദാ 2022 ലും കണ്ണ് നിറയുന്നു ❤️

    • @vineeshtlr5552
      @vineeshtlr5552 2 ปีที่แล้ว

      Sathyam

    • @reshmabiju4258
      @reshmabiju4258 2 ปีที่แล้ว

      💯💯

    • @shamsudeenfarook6378
      @shamsudeenfarook6378 ปีที่แล้ว

      😢

  • @AngelVisionKerala
    @AngelVisionKerala 4 ปีที่แล้ว +766

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം.... ഇനി തിരിച്ചു കിട്ടില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു നീറ്റലാ മനസ്സിൽ... 😪😪😪

    • @yoonasmsk5286
      @yoonasmsk5286 4 ปีที่แล้ว +11

      Ee pattu kelkkipol aa ormakal thirichu varunundallo

    • @josephreji1533
      @josephreji1533 4 ปีที่แล้ว +18

      എന്റെ ലൈഫിൽ ഇനിയും തിരിച്ചു കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നത്? അത് എന്റെ ബാല്യം ആണ്. പണിക്കും പോകണ്ട ഒരു ടെൻഷനും ഇല്ല പഠിക്കാൻ മാത്രം പോയാൽ മതി

    • @Khf-l2e
      @Khf-l2e 4 ปีที่แล้ว

      Athe

    • @ubi5015
      @ubi5015 4 ปีที่แล้ว

      😔

    • @sarathsasi4372
      @sarathsasi4372 4 ปีที่แล้ว

      സത്യം

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +763

    ഈ album ഇറങ്ങിയപ്പോൾ ഉണ്ടായ ഓളം ആ സമയത്ത് ഇറങ്ങിയ സിനിമ ഗാനങ്ങൾക്ക് പോലും തരാൻ കഴിഞ്ഞില്ല എന്നതാണ് സത്യം 🤩
    ശരിക്കും ഒരു തരംഗം തന്നെ ആയിരുന്നു ഈ album 😍😇

  • @vinilsyam8057
    @vinilsyam8057 3 ปีที่แล้ว +57

    കാലമേ ഇനി പിറക്കുമോ ഇങ്ങനെ ഉള്ള വരികൾ.... സ്കൂൾ ടൈമമ് ലുള്ള ജീവിതം... അതൊരു കാലം...❤❤❤

  • @നന്ദൻ
    @നന്ദൻ 3 ปีที่แล้ว +237

    സ്കൂളിൽ പഠിച്ച ഓർമ്മകൾ ഒരുപാട് മനസ്സിൽ കടന്നു വരുന്നു.....❤️❤️❤️❤️എന്താ ഫീൽ....ഇത്രയും മനോഹരമായ ഗാനങ്ങൾ....ഈ ആൽബം cd ഉണ്ടായിരുന്നു വീട്ടിൽ...സ്കൂള് കഴിഞ്ഞു വീട്ടിൽ വരുമ്പോൾ തുടങ്ങും സൗണ്ട് കൂട്ടി വെച്ച്😀അപ്പുറത്തെ ആൾക്കാർ ചീത്ത വരെ വിളിച്ചിട്ടുണ്ട്....

  • @shinojtk1577
    @shinojtk1577 3 ปีที่แล้ว +54

    തലേദിവസത്തെ കല്യാണവീട്... oneway love.. ആ കാമുകി... ഈ പാട്ട്. ... ഹൗ...

    • @arunck9501
      @arunck9501 3 ปีที่แล้ว +1

      True bro

    • @sujithkumaran6796
      @sujithkumaran6796 3 ปีที่แล้ว +2

      ഹോ ഓർമിപ്പിക്കല്ലേ പൊന്നെ 🥰🥰🥰❤️❤️❤️

    • @subharishkp7649
      @subharishkp7649 ปีที่แล้ว

      🤝🏼

    • @hema-go1cy
      @hema-go1cy 5 หลายเดือนก่อน

      😂😂😂​@@sujithkumaran6796

  • @ashiks789
    @ashiks789 3 ปีที่แล้ว +567

    സ്കൂൾ ലൈഫിൽ ഞാൻ അവൾക്ക് വേണ്ടി പാടി. ഇപ്പോൾ ഫാമിലി ലൈഫിൽ അവൾ എനിക്ക് വേണ്ടിയും.❤️😘😘😘😘😘❤️

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +73

    90s കിഡ്സിന്റെ മാത്രല്ലന്നെ ഞങ്ങള് 2k കിഡ്സ്ന്റേം fev ആണ് ഈ പാട്ടൊക്കെ 😍😎

  • @shyamannakutty4435
    @shyamannakutty4435 4 ปีที่แล้ว +206

    അക്കാലത്തെ യുവതലമുറയുടെ പ്രണയ ഗാനങ്ങളിൽ പ്രിയപ്പെട്ടത്..old is gold ❤️❤️കല്യാണ ആഡിറ്റോറിയത്തിൽ സ്റ്റാർട്ടിങ് സ്ക്രീനിൽ കണ്ടു ഇഷ്ടപ്പെട്ട പാട്ടുകൾ

    • @arunakkl1185
      @arunakkl1185 2 ปีที่แล้ว +1

      QwetyuioopasdfghjklZxcvbn, 0=..

  • @SulfikkarSalam455
    @SulfikkarSalam455 3 ปีที่แล้ว +550

    ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഒരിക്കലും കിട്ടാത്ത ആ നല്ല കുട്ടിക്കാലം 🥰🥰🥰 GOOD OLD DAYS

  • @ndesigns7488
    @ndesigns7488 3 ปีที่แล้ว +178

    Dewdrops and asianet plus Mist പ്രോഗ്രം
    മുടങ്ങാതെകണ്ടിരുന്ന കാലം ❤️

  • @yathrachengai2854
    @yathrachengai2854 2 ปีที่แล้ว +54

    എത്ര കേട്ടാലും മടുപ്പ് വരില്ല... സന്ദോഷം വന്നാലും സങ്കടം വന്നാലും കേൾക്കാൻ പറ്റിയ പാട്ട്... ♥️

    • @GBWALKS
      @GBWALKS ปีที่แล้ว

      സത്യ൦

  • @shinupshindi
    @shinupshindi 3 ปีที่แล้ว +123

    2021 ൽ കേൾക്കുമ്പോഴും ഒരു പാട് ഓർമ്മകളിലേക്ക് കൊണ്ടു പോകുന്ന പാട്ടുകൾ.... ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം.....

  • @akhilbinu3343
    @akhilbinu3343 2 ปีที่แล้ว +8

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെ ഒരു പാട്ടുകൾക്കും അവകാശപെടാൻ പറ്റില്ല... കാരണം ഇത്രേം വർഷം കഴിഞ്ഞിട്ടും ഈ പാട്ടു കേൾക്കുന്നവർ ഇപ്പോ ഇറങ്ങി ഇരിക്കുന്ന ഏതെങ്കിലും പാട്ടുകൾ ഇതുപോലെ ഓർക്കുന്നുണ്ടോ 😍ഇല്ല ഇനി ഉണ്ടാകാനും പോണില്ല 👍 ചില പാട്ടുകൾ കേൾക്കുമ്പോൾ ഇഷ്ടം തോന്നിയാലും അതൊക്കെ ആ ടൈം മാത്രം ഉള്ള ഫീൽ പക്ഷെ ഇതൊക്കെ ആണ് വൈബ് 😍

  • @shalumohanan5165
    @shalumohanan5165 3 ปีที่แล้ว +23

    ഈ പാട്ടുകളെ ഒരുപാട് ഇഷ്ടപെടുന്നു. ഇപ്പോഴും പുതുമ നിറഞ്ഞ പാട്ടുകൾ 🥰ഒപ്പം പറയാതെ പോയ എന്റെ പ്രേണയത്തെയും ഓർമ വരുന്നു.🥺.

  • @anjalisarathvedha7356
    @anjalisarathvedha7356 4 ปีที่แล้ว +179

    ഇപ്പോഴും പ്രിയപ്പെട്ട കുറച്ചു പാട്ടുകൾ. എത്ര കേട്ടാലും മതി വരില്ല. സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടു കേട്ടു തുടങ്ങിയതാ. ഇപ്പോഴും ഒരുപാട് ഇഷ്ടം. പഴയ കാല ഓർമകളിലേക്ക് ഓടിയെത്തും ഈ പാട്ടുകൾ കേട്ടാൽ

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 ปีที่แล้ว +26

    ആൽബം പാട്ടുകൾ സിനിമ പാട്ടുകളോട് കിടപ്പിടിച്ചിരുന്ന കാലം 😘😘

  • @kiransmedia
    @kiransmedia 2 ปีที่แล้ว +31

    പറയാന്‍ മടിച്ചതുകൊണ്ടുമാത്രം നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓര്‍മ്മകളാണ് ഈ പാട്ടുകള്‍ മനസിലേക്ക് തിരികെ എത്തിക്കുന്നത്. നഷ്ടസ്വപ്‌നത്തിന്റെ ഓര്‍മകള്‍....... അതൊക്കെ ഒരു കാലം.

    🥰

  • @raseenaraseena8885
    @raseenaraseena8885 3 ปีที่แล้ว +24

    ഇ ആൽബം ഇറങ്ങിയപ്പോൾ ഞാൻ മൂന്നാക്ലാസിൽ പഠിക്കായിരുന്നു ഒരു നിമഷം ഓർമ്മയിലേക്ക് തിരിച്ചുപോയി enik ഏറ്റവും eshtamulla ആൽബമാണ് chambakame suppar suppar ♥️💕💖❤😍👌

    • @jabirnk433
      @jabirnk433 3 ปีที่แล้ว

      ❤❤❤❤

  • @Rajesh_KL
    @Rajesh_KL 4 ปีที่แล้ว +673

    എന്നും ഇ പാട്ടുകേൾകുമ്പോൾ ഉള്ള വികാരം ഒന്ന് തന്നെ പണ്ട് ഇ പാട്ടുകേൾകുമ്പോൾ സ്കൂൾ, എക്സാം, ട്യൂഷൻ കൂടെ പഠിക്കുന്ന ധന്യ അതൊക്കെയായിരുന്നു മനസ്സിൽ .ഇന്ന് ജോലി കുടുംബം രണ്ടു കുട്ടികൾ കൂടെ ഭാര്യയായി അന്നത്തെ ധന്യയും 😇

    • @sarathkrishnan9
      @sarathkrishnan9 4 ปีที่แล้ว +1

      ❤️❤️❤️❤️

    • @sonagchandran9221
      @sonagchandran9221 4 ปีที่แล้ว +7

      Wow. Super

    • @sonumol.b8912
      @sonumol.b8912 4 ปีที่แล้ว +3

      Pwoli മച്ചാനെ

    • @beenarasheed7308
      @beenarasheed7308 4 ปีที่แล้ว +10

      എന്തായാലും സ്നേഹിച്ച ധനൃയെ തന്നെ കിട്ടി അല്ലേ

    • @bilumon7735
      @bilumon7735 4 ปีที่แล้ว

      😅😅

  • @nazrin18
    @nazrin18 4 ปีที่แล้ว +247

    TH-cam DIDNT RECOMMENDED THIS FOR US....WE SEARCHED FOR THIS...........❤️ ഇതൊക്കെ ആണ് ആൽബം പാട്ടുകൾ അല്ലാതെ ഇപ്പോഴുള്ള പോലെ കുറെ ഊള പാട്ടുകൾ അല്ലാ 🙄 ഒരിക്കലും തിരിച്ചു കിട്ടാത്ത ഈ കാലം ഓർക്കുമ്പോൾ മനസ്സിനൊരു വിങ്ങൽ... സ്കൂൾ കഴിഞ്ഞ് വന്ന് യൂണിഫോം പോലും മാറ്റാതെ ടിവിയുടെ മുന്നിൽ ഒരു ഇരിപ്പാണ് ഈ പാട്ടുകൾ കേൾക്കാൻ 😭❤️
    REALLY MISSING THOSE DAYS 😭😭

  • @unnimolunnimol6129
    @unnimolunnimol6129 3 ปีที่แล้ว +215

    ഈ പാട്ട് കേട്ടപ്പോൾ നഷ്ട പെട്ട പഴയ പ്രണയം ഓർത്തവരുണ്ടോ ഉണ്ടകിൽ അടി like

    • @vishnubiju5907
      @vishnubiju5907 3 ปีที่แล้ว +3

      7th std പഠിക്കുമ്പോൾ ഉണ്ടായ പ്രണയം ഞാൻ ഓർത്തുപോകുന്നു
      ഫസ്റ്റ് & last ലവ് ♥️

    • @sudheer4536
      @sudheer4536 3 ปีที่แล้ว +2

      സത്യം

    • @jojoseph377
      @jojoseph377 3 ปีที่แล้ว +1

      ഉണ്ട് 😘😘😘

    • @karthikaanukarthikaanu691
      @karthikaanukarthikaanu691 3 ปีที่แล้ว +2

      😥😥😥

    • @behappyy8213
      @behappyy8213 3 ปีที่แล้ว +1

      @Manoj enth patti vtkar kettich thannille

  • @ajeshayyappankutty-pv4wv
    @ajeshayyappankutty-pv4wv ปีที่แล้ว +11

    കിട്ടാതെ പോയ പെണ്ണിനെ ഓർമ വരും, നഷ്ടമായ സ്കൂൾ ലൈഫ് ഓർമ്മകൾ മനസ്സിൽ നിറയും ഈ പാട്ടുകളിൽ ❤❤❤❤

  • @vineethvinu4473
    @vineethvinu4473 3 ปีที่แล้ว +404

    മനസൊന്നു ഫ്രീയാവാൻ ഈ പാട്ടുകൾ കേൾക്കാൻ ഇപ്പോളും വരുന്നവർ ഉണ്ടോ? 😘

  • @itsmelajitha
    @itsmelajitha 2 ปีที่แล้ว +18

    സ്കൂൾ വിട്ടാൽ വീട്ടിലെത്താൻ ഉള്ള തിടുക്കമായിരുന്നു dew drops കാണാൻ 😍😍😍. ഹാ അതൊക്കെ ഒരു കാലം. നല്ല ഓർമ്മകൾ മാത്രം നിറയുന്ന ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം 🥰🥰

  • @stargamingpes6013
    @stargamingpes6013 3 ปีที่แล้ว +41

    സ്കൂൾ ജീവിതം ഓർക്കുന്നു. കൂട്ടുകാരായി സ്കൂളിൽ ചെന്നാൽ പാട്ടിനെ പറ്റിയുള്ള ചർച്ചയും

    • @vaishnavp.v7411
      @vaishnavp.v7411 2 ปีที่แล้ว

      ഞാനും അങ്ങനെ ആയിരുന്നു 😄😄😄

  • @vijisatheesh5517
    @vijisatheesh5517 2 ปีที่แล้ว +14

    ബാല്യകാല ഓർമ്മകൾ മനസ്സിൽ കടന്നു കൂടുന്നത് ഈ പാട്ടുകൾ കേൾക്കുമ്പോൾ ആണ് ഒരിക്കലും മറക്കില്ല ഈ പാട്ടുകൾ 🥰🥰🥰 really i miss those programs ... 🥰

  • @sithumanilover...966
    @sithumanilover...966 3 ปีที่แล้ว +12

    Nostu...... Dew drops..... Mist...... ആ പ്രോഗ്രാമിന്റെ വിജയം അവതരണവും ആ മാലാഖമാരായ അവതാരാകരും..... പിന്നെ ഇത് പോലെയുള്ള പാട്ടുകളും..... ഓർമ്മകൾ...✌️✌️🥰🥰🥰🥰🥰

  • @cookingsmell7678
    @cookingsmell7678 4 ปีที่แล้ว +22

    ഞാൻ +1 +2 പഠിക്കണ ടൈമിൽ ടൂർ പോവുമ്പോൾ ഈ ആൽബം ആരുന്നു മെയിൻ... സ്കൂളിൽ നിന്ന് വീട്ടിലേക് പോകുന്ന ബസിലും കേൾകാം അന്ന് സ്മാർട്ട്‌ ഫോൺ ഇതുപോലെ ആവാത്ത കൊണ്ട് പാട്ടു കേൾക്കുമ്പോൾ വല്ലാത്ത ഫീൽ..
    ബസ്സ്റ്റോപ്പിൽ കണ്ട പെണ്ണിനെ ആലോചിച്ചു നടന്ന കാലം തിരിച്ചു കിട്ടാത്ത കാലം 😔💗💗💗

  • @വടഷെരിവാമനൻ
    @വടഷെരിവാമനൻ 3 ปีที่แล้ว +10

    ഇ പാട്ടൊക്കെ കേൾക്കുമ്പോൾ സ്കൂളിലെ അസെംപ്ലിക്... കാമുകിയെ നോക്കുന്നതും വൈകിട്ട് ട്യൂഷൻ വിട്ട് കഴിയുമ്പോൾ ബസ്റ്റാന്റിൽ അവളെ കാണാൻ പോയിരിക്കുന്നതും... ട്യൂഷൻ സെന്ററിൽ ക്ലാസ്സ്‌ തമ്മിൽ മറക്കുന്ന പലക കഷ്ണങ്ങൾക്കിടയിലുള്ള വിടവിലൂടെ അവളെ നോക്കുന്നതും..വൃശ്ചികമാസത്തിലെ തണുപ്പിൽ രാവിലെ ട്യൂഷൻ സെന്ററിൽ പോകുന്നതും... യൂത്ത്ഫെസ്റ്റിവേലിൽ കൂട്ടുകാരുടെ കൂടെ എൻജോയ് ചെയ്യുന്നതും എല്ലാം എല്ലാം ഓർമയിൽ ഇന്നലെ കഴിഞ്ഞപോലെ.. തിരിച് കിട്ടാത്ത ബാല്യം. 😥

  • @ajmalshajahan2665
    @ajmalshajahan2665 3 ปีที่แล้ว +556

    90s കിഡ്സ്‌ നു നൊസ്റ്റു അടിക്കുന്നുണ്ടോ 😔😔

  • @kishorec8941
    @kishorec8941 2 ปีที่แล้ว +7

    പലപ്പോഴും ഞാനും ഇതിലെ നായകൻ ആയി മാറിട്ടുണ്ട് ഭാവനയിൽ എന്ന് മാത്രം 🥲.. അഹ് അതൊക്കെ ഒരു കാലം.. ഈ പാട്ടു കേട്ടു പ്രേമിക്കാൻ പോയ കാലം അവൾ കല്യാണവും കഴിഞ്ഞു കുട്ടി ആയി സുഖം ആയി എന്നെക്കാൾ യോഗ്യനായ ആരോ ആയിട്ട് കഴിയുന്നു. അന്ന് കടുക്കനിട്ടവൾ പോയി 🥲എന്നാൽ ഇന്ന് ജിമിക്കി ഇട്ടവൾ വന്നു.. 😎😎😎 സന്തോഷജീവിതം... ഈ പാട്ടു കേൾക്കുമ്പോൾ കടലിന്റെ നടുവിൽ ഒരു റിഗിൽ കിടന്നു കേൾക്കുമ്പോൾ ഒരു സുഖമുണ്ട് 😍😍😍🙂... എന്റെ കുട്ടികാലം ഓർത്തു 90s kids ഇവിടെ come on 🙂😍😍😘😘😘😘

  • @Priyanka-by6cv
    @Priyanka-by6cv 4 ปีที่แล้ว +108

    ഈ പാട്ടുകൾ കേൾക്കുമ്പോൾ എത്ര ഓർമ്മകളാ അല്ലേ മനസിൽ ഓടി വരുന്നേ..........

  • @noblethomas6348
    @noblethomas6348 3 ปีที่แล้ว +10

    പ്രണയത്തിനു വല്ലാത്തൊരു ധൈര്യം തന്ന പാട്ടുകൾ... ❤

    • @paradise2750
      @paradise2750 3 ปีที่แล้ว

      th-cam.com/video/GoXAX-68Vn4/w-d-xo.html

    • @soorajs1062
      @soorajs1062 3 ปีที่แล้ว

      Correct

  • @harithefightlover4677
    @harithefightlover4677 4 ปีที่แล้ว +173

    ഇനിയില്ല 😥😪😫 അ പോയ്പ്പോയ കാലം.....ഒരുപ്രാവശ്യം. അ കാലത്തിലേക്ക് kondupokooo കാലമേ😪😒

    • @shabeebm4149
      @shabeebm4149 4 ปีที่แล้ว +1

      No

    • @ubi5015
      @ubi5015 4 ปีที่แล้ว +1

      😔

    • @Anjuaira
      @Anjuaira 3 ปีที่แล้ว +2

      ഇനി ആ കാലം ഒരിക്കലും വരില്ല 😒

    • @ratheeshvg6258
      @ratheeshvg6258 6 หลายเดือนก่อน +1

      സത്യം

  • @opalbandsawkalpakanchery6800
    @opalbandsawkalpakanchery6800 4 ปีที่แล้ว +33

    പഴയ ഓർമകളിലേക്ക് ഒരെത്തിനോട്ടം.... 😎😪😢

  • @anjusujish8783
    @anjusujish8783 3 ปีที่แล้ว +9

    ഓ ദൈവമേ,, ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കോളേജ് ലൈഫ് 🥰

  • @akkusreekumar128
    @akkusreekumar128 2 ปีที่แล้ว +6

    വൈകിട്ട് സ്കൂൾ കഴിഞ്ഞ് വന്ന് ചായ കുടി Dew Drops കണ്ടുകൊണ്ടാണ് . പഴയ ആ കാലം ഓർമ്മ വന്നു. 🥰👍👍👍

  • @abuthahir1854
    @abuthahir1854 3 ปีที่แล้ว +12

    1.ചെമ്പകമെ ചേമ്പകമെ നീ എന്നും എൻ്റേതല്ല.❤️
    2.ചെമ്പനീർ പൂവിൽ മുത്തമിട്ട് പാറും പൂവൻ തുമ്പി കണ്ടോ❤️

  • @akhilrag1949
    @akhilrag1949 2 ปีที่แล้ว +4

    ഈ പാട്ടുകൾ മാത്രം മതി 90 കളിലെ ഓർമകളിലേക്ക് തിരിച്ചുപോവാൻ😘അതൊക്കെ ഒരു കാലം

  • @lachusma3877
    @lachusma3877 3 ปีที่แล้ว +56

    😍😘😍
    ഓർമകൾ 😔🖤എത്ര കേട്ടാലും മടുക്കാത്ത ആൽബം പാട്ടുകൾ❤

  • @GAMINGWITHALONE44R
    @GAMINGWITHALONE44R 3 ปีที่แล้ว +35

    ശെരിക്കും ഫീൽ ചെയ്ത് ഒരു ആൽബം സോങ് ആണ്...

  • @Athul-u3w
    @Athul-u3w 4 ปีที่แล้ว +72

    പഴയ കാലങ്ങൾ ഓർമ്മയിലേയ്ക്ക് ഓടി എത്തും ഈ ഗാനം കേൾക്കുമ്പോൾ

  • @sajimonkumar1014
    @sajimonkumar1014 2 ปีที่แล้ว +4

    ഇപ്പഴും ഈ ഗാനങ്ങൾ വളരെ ഹൃദയമാണ്..... എന്റെ ഈ പ്രവാസ ജീവിതത്തിൽ ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു... അത്രക്ക് മനോഹരമാണ് ഈ ഗാനങ്ങൾ. ഇതിലെ എല്ലാ ഗാനങ്ങളുടെയും വീഡിയോ കിട്ടിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു..

  • @mr_asylum5212
    @mr_asylum5212 3 ปีที่แล้ว +10

    ഒടുക്കത്തെ നൊസ്റ്റു 💞 പണ്ട് ഈ പാട്ട് ഒക്കെ പാടി അന്നത്തെ നമ്മുടെ പാട്ടുപാവാട ഇട്ടു നടന്ന സുന്ദരി കുട്ട്യോളുടെ പുറകേ നടന്നതൊക്കെ ഓർമ്മ വരുന്നേ ....😔😔അന്നത്തെ പ്രണയം വേറെ ലെവൽ ആയിരുന്നു ഓരോ ഉമ്മക്കും കോടികളുടെ വില നമ്മൾ കൊടുത്തിരിന്നു golden years അന്ന് ഒരു സോങ് കേൾക്കുമ്പോ കിട്ടുന്ന ഫീൽ ഇപ്പൊ കിട്ടുന്നില്ല 💯 സോങ് മാത്രം അല്ല പ്രണയവും 😁😁😁😁😇

  • @AJ-kw1op
    @AJ-kw1op 2 ปีที่แล้ว +6

    ഇതൊക്കെ കേൾക്കുമ്പോഴാണ് ഇപ്പോഴത്തെ കുറേ പാട്ടുകൾ എന്ത് ശോകമാണെന്ന് തോന്നുന്നത്.... ❤️

  • @beenarasheed7308
    @beenarasheed7308 4 ปีที่แล้ว +39

    എത്ര കാലം കഴിഞ്ഞാലും ഇങ്ങനെ യുള്ള പാട്ടുകൾ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു

  • @pavisankarsankar8221
    @pavisankarsankar8221 2 ปีที่แล้ว +3

    ഇനിയും തിരിച്ചു കിട്ടാത്ത കുറെ നല്ല ഓർമ്മകൾ തന്നതിന് ഒരായിരം നന്ദി DEW DROPS

  • @akhilachu2996
    @akhilachu2996 ปีที่แล้ว +1

    ഒരുപാടു സ്നേഹിച്ച ആള് പോയി, ഒറ്റക്ക് ആകുമ്പോ ഈ സോങ് കേൾക്കുമ്പോ 😔😔ഒരു വല്ലാത്ത ഫീൽ ആണു, വിരഹ വേദനക്കും ഇത്രയും ഫീലോ. പോയവളെ ഓർത്തല്ല പക്ഷേ ഒറ്റപ്പെടൽ എന്നത് ഒരു വല്ലാത്ത ഫീൽ ആണു

  • @anoopantony5247
    @anoopantony5247 3 ปีที่แล้ว +31

    പഴയ പാട്ടിന് പ്രത്യേക ഫിൽ ❤️ആണ്

  • @appuz-appu
    @appuz-appu 9 หลายเดือนก่อน +98

    2024 il ee song kelkkunnavar undo ♥️ undakkil like adik

    • @anandhubabu6736
      @anandhubabu6736 9 หลายเดือนก่อน

      Ondelloo 😍

    • @Lucifer07763
      @Lucifer07763 9 หลายเดือนก่อน +1

      ഇത് കാണാൻ വേണ്ടി മാത്രം കൈരളി tv പണ്ട് രാവിലെ 7 മണിക്ക് വെച്ച ഓർമ വരുന്നു

    • @klmedia9231
      @klmedia9231 6 หลายเดือนก่อน +1

      ഉണ്ടടെ

    • @vijeeshthailaparambil5655
      @vijeeshthailaparambil5655 6 หลายเดือนก่อน

      Hi

    • @dethdethan8629
      @dethdethan8629 2 หลายเดือนก่อน

      Now

  • @pramod..
    @pramod.. 4 ปีที่แล้ว +27

    സുന്ദരിയേ വാ വെണ്ണിലവേ വാ
    എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..
    നീലരാവിലെൻ സ്നേഹവീഥിയിൽ
    മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..
    അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
    ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.
    സുന്ദരിയേ....വാ
    അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ
    നിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ
    ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ
    പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ
    മല്ലികപ്പൂമണക്കും മാർകഴിക്കാറ്റേ
    നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയില്പാട്ട്
    വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ
    കാത്തിരിക്കും എന്റെ ഹൃദയം
    നിനക്കു മാത്രം നിനക്കു മാത്രമായ്
    സുന്ദരിയേ...വാ
    ഇനിയെന്നേ കാണുമെന്റെ പുതുവസന്തമേ
    നിറതിങ്കൾ ചിരിയാലെൻ അരികില്ലേ വരില്ലേ
    പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം
    അറിയാതെൻ ഓർമ്മയിലോ മധുരനൊമ്പരം
    പച്ചനിര താഴ്വാരം പുൽകും വാനമേ
    ചിങ്ങോളം കഥ ചൊല്ലും കായൽക്കരയേ
    മിന്നും കരിവള ചാർത്തി പോകുമെൻ
    അനുരാഗിയോ കണ്ടോ
    എന്നുയിരേ എവിടെ നീ സഖീ
    സുന്ദരിയേ...വാ

  • @sandhya3371
    @sandhya3371 2 ปีที่แล้ว +2

    കാലങ്ങൾ. എത്ര. കഴിഞ്ഞാലും. ഓർമയിൽ. തങ്ങി. നിൽകും

  • @79784
    @79784 ปีที่แล้ว +8

    നൊസ്റ്റു 🙂❤️പിന്നെ 90''s ഓർമ്മകൾ. എന്തോ ഒരു വിങ്ങൽ മനസ്സിൽ. 🙂എത്ര മനോഹരം ആയിരുന്നു അല്ലെ.

  • @sarathks50
    @sarathks50 3 ปีที่แล้ว +6

    ഇനി ഇണ്ടാവുമോ ഇതുപോലത്ത മനസ്സിൽ തട്ടുന്ന നല്ല പാട്ടുകൾ.... 🥀

  • @athiraathira6089
    @athiraathira6089 3 ปีที่แล้ว +76

    Ee album 2021 ഇൽ കാണുന്നവരുണ്ടോ 😍

  • @shajis1132
    @shajis1132 3 ปีที่แล้ว +9

    എത്ര കേട്ടാലും മതിവരാത്ത ആൽബം സോങ്‌സ് ❤❤❤❤

    • @nikhilammu8076
      @nikhilammu8076 2 ปีที่แล้ว

      എത്ര ഘടകം മതിവരാത്ത സോങ്

  • @itsmesivutty2776
    @itsmesivutty2776 3 ปีที่แล้ว +52

    പഴയ പ്രണയകാലം വേദനയോടെ ഓർക്കുന്നു

    • @nesilik4711
      @nesilik4711 3 ปีที่แล้ว

      പഴയ പ്രണയകാലം വേദനയോടെ ഓർക്കുന്നു ❤❤❤

  • @chandusurendran9001
    @chandusurendran9001 2 ปีที่แล้ว +22

    മലയാളത്തിൽ വേറൊരു ആൽബവും ഇത്രയും ജനപ്രീതി നേടിയിട്ടില്ല 😘♥️♥️♥️

  • @divyanandhuichayan
    @divyanandhuichayan 4 ปีที่แล้ว +15

    അന്നും ഇന്നും ഒരുതരം വികാരമാണ് ഈ പാട്ടുകൾ... മനസിനെ പിടിച്ചുകുലുക്കാൻ കഴിവുള്ള ഓരോ വരികളുമാണ് ഈ ആൽബത്തിന്റെ പ്രീതെകത ❤❤🌹🌹🌹💞💞💞💞💞♥♥

  • @Suleesh_Nelliatan
    @Suleesh_Nelliatan 4 ปีที่แล้ว +21

    സ്കൂൾ വിട്ട് വേഗം ഓടിപ്പോയി ബസ്റ്റോപ്പിൽ ഉള്ള cd rent കടയിൽ കയറി ഇരുന്നു അവിടത്തെ സ്റ്റീരിയോയിൽ ഈ പാട്ടുകൾ നല്ല സൗണ്ടിൽ വെക്കും, എല്ലാരും ബസ് കയറി പോകുന്നത് വരെ... അതൊക്കെ ഒരു കാലം 💕💕💕💕

  • @sreezsree3837
    @sreezsree3837 3 ปีที่แล้ว +7

    ഈ പാട്ടിന്റെ ഫീലിങ്ങ്സ് ഇന്നത്തെ new generation പിള്ളേർക്ക് അറിയില്ല

  • @arnavvaliyathuruthi1887
    @arnavvaliyathuruthi1887 2 ปีที่แล้ว +2

    ചെറുപ്പത്തിൽ ഇഷ്ടം ഉള്ള പാട്ടുകൾ ആണ്
    ചെമ്പകം എന്ന ആൽബം എത്ര കേട്ടാലും മതി വരില്ല സൂപ്പർ സോങ്ങ് ആണ് 😍🥰🥰❤️❤️

  • @saikrishna9603
    @saikrishna9603 4 ปีที่แล้ว +62

    എന്റെ മറക്കാൻ കഴിയാത്ത കോളേജ് കാലം ഓർമ വരും ഈ പാട്ട് കേൾക്കുമ്പോൾ

  • @nrgaming6951
    @nrgaming6951 2 ปีที่แล้ว +3

    Ee Pattu kelkkumbo enikk ente pranyakalam orma varum avante veedinte munnilode aarnnu schoolekk poyitunnathu appo ulla nottavum chiriyum sho enne kathu nikkumayirunnu vazhiyil athokke orthu povunnu 💞💞💞 8 varsham kazhinju eppazhum athe pole nilanilkkunnu 💞💞💞❤❤❤❤❤😘😘😘😘😘

  • @annunair3037
    @annunair3037 4 ปีที่แล้ว +6

    Dew drops njan orkkunnu....ee patuukal kelkumbol entho orupadu miss cheyyunna pole....🥺🥺

  • @ashikr5015
    @ashikr5015 4 ปีที่แล้ว +81

    ഒത്തിരി ഇഷ്ടം ഉള്ള ഒരു song.

    • @anaskp1465
      @anaskp1465 4 ปีที่แล้ว +2

      Adeee

    • @kksurendran5501
      @kksurendran5501 4 ปีที่แล้ว

      Enikum othiri ishtayi

    • @nikhilnikhil7468
      @nikhilnikhil7468 4 ปีที่แล้ว +1

      വീഡിയോ കൂടി കാണണം .....

  • @jensonjames1561
    @jensonjames1561 3 ปีที่แล้ว +8

    Ithil comments kanditt ottakariyam manasilayi. Ellarum ente prayam aanennu.😄😄 ellavarum school jeevitham oormavarunu enn comments aanu kooduthalum. Miss those days

  • @sainulabid8490
    @sainulabid8490 3 ปีที่แล้ว +1

    സ്കൂളിലെ മ്യൂസിക് പിരീഡ്. ടീച്ചർ. ക്ലാസ്സ്‌മേറ്റ്സ് എല്ലാവരെയും ഓർക്കാൻ കാരണമായ ഈ ആൽബം സോങ്‌സ്. വല്ലാത്തൊരു ഫീലിംഗ്.

  • @srijeenlal6259
    @srijeenlal6259 10 หลายเดือนก่อน +4

    മലയാളം evergreen ആൽബം songs ഇതാണെന്നു പറഞ്ഞാൽ ആരൊക്കെ suport 🔥😍

  • @arundasharidasan5528
    @arundasharidasan5528 ปีที่แล้ว +2

    2023 ഡിസംബർ 22 ന് ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഒരു ഫീൽ ആണ് ❤❤
    2063 ല്‍ ജീവനോടെ ഉണ്ടെങ്കില്‍ ഉറപ്പായും അന്നും ഈ same feel ഉണ്ടാകും that's feel know only 90s ❤❤❤❤

  • @vipithavp865
    @vipithavp865 3 ปีที่แล้ว +6

    പഴയ കാലങ്ങളിലേക്ക് പോകും. ഈ പാട്ടുകളൊക്കെ കേട്ടാൽ ❤

  • @sabeeranellikuzhy3718
    @sabeeranellikuzhy3718 4 ปีที่แล้ว +23

    മറക്കണം എന്ന് കരുതിയ പഴയ ഓർമ്മകൾ എല്ലാം മനസ്സിൽ തെളിഞ്ഞ് വരും ഈ പാട്ട് കേൾക്കുമ്പോൾ

  • @siddeekbeeran5909
    @siddeekbeeran5909 4 ปีที่แล้ว +24

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം :)

  • @jamesmathew1880
    @jamesmathew1880 4 ปีที่แล้ว +9

    എത്ര മനോഹരമായ പാട്ടുകൾ എത്ര പ്രാവശ്യം കോട്ടാലും ഈ പാട്ടിനോട് ഉള്ള ഇഷ്ടം ഒരിക്കലും കുറയില്ല അത്ര മനോഹരം ആണ് ഈ സോംഗ്

  • @akhilkm3789
    @akhilkm3789 3 ปีที่แล้ว +3

    ഇപ്പഴും ഡ്യൂട്ടിക് പോകുമ്പോ ഈ പാട്ടൊക്കെ കേട്ടാണ് പോവുക ❤️

  • @evabyju4352
    @evabyju4352 2 ปีที่แล้ว +1

    ഇതുപോലുള്ള പാട്ടുകൾ ഇനി ഒരിക്കലും ഉണ്ടാകില്ല, my favourite song forever

  • @beenaantony431
    @beenaantony431 3 ปีที่แล้ว +3

    മനസ്സിൽ എപ്പോഴും മായാതെ നിൽക്കുന്ന വരികൾ.... പ്രണയിനി..... 💞❤️👌👌

  • @harithefightlover4677
    @harithefightlover4677 3 ปีที่แล้ว +22

    Nostalgia അടിച്ചു chaavaaraaye 😍😍😍

  • @Vkeeey53
    @Vkeeey53 3 ปีที่แล้ว +17

    അതൊക്കെ ഒരു കാലം 💜 90s kid 🔥

  • @gayathripunni1533
    @gayathripunni1533 2 ปีที่แล้ว +1

    ഒന്നും എഴുതാൻ തോന്നുന്നില്ല,, വാക്കുകൾ മതിയാവില്ല, ഈ പാട്ടുകളെ കുറിച്ച് പറയാൻ വാക്കുകളില്ല,, love and love only,, nostalgic😘🤩🤩🤩

  • @sreejithviswanathan1175
    @sreejithviswanathan1175 2 ปีที่แล้ว +4

    പൂങ്കുയിലേ പൂവഴകേ ❣️❣️❣️

  • @vaishnavp.v7411
    @vaishnavp.v7411 2 ปีที่แล้ว +2

    ഒരിക്കലും തിരിച്ചു വരാത്ത കാലം. കുറെ ഓർമ്മകൾ തിരിച്ചു വന്നു. 🥺🥺🥺🥺

  • @vishnuvijayan8137
    @vishnuvijayan8137 4 ปีที่แล้ว +15

    I was in 6th, and this album contributed a lot in our telephone bill... Because we can play our choices in cable vision channel... Those days were awesome....

  • @rajeshr7030
    @rajeshr7030 9 หลายเดือนก่อน +1

    Dew drops നിങ്ങളും miss ചെയ്യുന്നില്ലേ 90s kids

  • @sharmilaas3724
    @sharmilaas3724 4 ปีที่แล้ว +13

    Mist, വീണ , പാട്ട് പിന്നെ ഞാനും

    • @sarithauthaman1542
      @sarithauthaman1542 3 ปีที่แล้ว +2

      Veena ippo evideyano ??

    • @kabeerpi4657
      @kabeerpi4657 3 ปีที่แล้ว +1

      @@sarithauthaman1542 വട്ടിയൂർ കാവിൽ കോണ്ഗ്രസ്സ് സ്ഥാനാർഥി ആയി മത്സരിച്ച adv വീണ തന്നെ ...mist അവതരിപ്പിച്ച വീണ..😊💓

    • @sarithauthaman1542
      @sarithauthaman1542 3 ปีที่แล้ว +1

      Ooh I see....thanks for information

  • @manusonykollam
    @manusonykollam 2 หลายเดือนก่อน

    എന്ത് മാത്രം ഓർമ്മകൾ ഉണർത്തുന്ന പാട്ടുകളാണ് ഇതൊക്കെ, സ്‌കൂൾ വിട്ടു വീട്ടിൽ ഏതാണ് കാത്തിരിക്കും ഇതൊന്നു ഉച്ചത്തിൽ വെച്ചൊന്നു കേൾക്കാൻ, അതിന്റെയൊരു സുഹം ഒന്ന് വേറെയാണ് മച്ചാന്മാരെ

  • @renjithnr9001
    @renjithnr9001 3 ปีที่แล้ว +13

    10calls ഓർമ്മവരുന്നു 👌❤

  • @hotkitchen199
    @hotkitchen199 3 ปีที่แล้ว +1

    ഒരു വീട്ടിൽ തന്നെ അമ്മയും അച്ഛനും അനിയനും അനിയത്തിയും. സ്കോളിൽ പോയി വരുമ്പോൾ അച്ഛൻ കൊണ്ടുവരന്ന മിട്ടായി തിന്ന് അങ്ങനെയിരിക്കുന്നു കാലം മതിയായിരിന്നു
    വയലുകളിൽ കാളായുട്ടുന്നതും
    എല്ലാം ഇന്നലെ കഴിഞപോലെ, 😭

  • @aravindkrishna9127
    @aravindkrishna9127 2 ปีที่แล้ว +9

    Brings back those old days memories to us...

  • @akhilachu2996
    @akhilachu2996 2 ปีที่แล้ว +2

    പ്രണയം miss ചെയ്യുന്നു

  • @demigod2343
    @demigod2343 3 ปีที่แล้ว +10

    Marakaan pattumoh 90's kids 😍💞

  • @subichathanat3074
    @subichathanat3074 ปีที่แล้ว +1

    ഒൻപതാം ക്ലാസ്സിൽ പഠനവും നിർത്തി പ്രണയം തലയ്ക്കു പിടിച്ച് നടക്കുന്ന കാലം.❣️