Flames Music Masti Thoomanju Pozhiyunna - Malayalam Album Song (Directed by Dr.Gouri Lekshmy)

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 4K

  • @storiesofkavitha6518
    @storiesofkavitha6518 4 ปีที่แล้ว +8258

    6 വർഷങ്ങൾക്ക് മുൻപേ ഒരു കുഞ്ഞു മൊബൈൽഫോണിൽ ഈ വിഡിയോ കണ്ടു ഫാനായി.. കുറെ കാലങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും..വല്ലാത്ത നോസ്റ്റു

    • @gbrom4524
      @gbrom4524 3 ปีที่แล้ว +8

      I think you have an Ostentational love ???

    • @storiesofkavitha6518
      @storiesofkavitha6518 3 ปีที่แล้ว +11

      No no !! 😅

    • @gbrom4524
      @gbrom4524 3 ปีที่แล้ว +11

      No never I don't believe it...

    • @storiesofkavitha6518
      @storiesofkavitha6518 3 ปีที่แล้ว +7

      @@gbrom4524 cant help it😂😂

    • @gbrom4524
      @gbrom4524 3 ปีที่แล้ว +2

      😅😅😅😅😅

  • @anugrahohmz512
    @anugrahohmz512 3 ปีที่แล้ว +3283

    2022 ൽ ഈ പാട്ടു തേടി വന്നവരുണ്ടോ😍
    ഒരു കാലഘട്ടത്തെ ഓർത്തെടുക്കാൻ വെറും 7 മിനിറ്റ് 05 സെക്കന്ഡിന് സാധിക്കുന്നുണ്ടെങ്കിൽ അതീ പാട്ടിന്റെ റേഞ്ച് തന്നെയാ 😍😍

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +5311

    *6 വർഷങ്ങൾക്ക് ശേഷം 2021-ൽ ഓർമ്മകൾ പുതുക്കാൻ വന്നവർ കമോൺ*

  • @anshii1356
    @anshii1356 10 หลายเดือนก่อน +985

    Is anyone listening to this song in 2024?

  • @biker7975
    @biker7975 3 ปีที่แล้ว +1613

    18 വയസ്സുള്ള ഒരു പയ്യൻ 8 വർഷം മുൻപേ ഈ സോങ്ങിന്റെ ഫാൻ ആയിരുന്നു... ഇന്ന് 26 ആം വയസ്സിൽ വീണ്ടും ഓർമ വന്നു.. ഒന്ന് കണ്ടു പോവുന്നു...

    • @suriyaseralathan8852
      @suriyaseralathan8852 2 ปีที่แล้ว +10

      Same👍

    • @Gopz4646
      @Gopz4646 2 ปีที่แล้ว +6

      Njnum ❤

    • @media2317
      @media2317 2 ปีที่แล้ว +16

      16 വയസുള്ള ഒരു പയ്യനും ഉണ്ടാരുന്നു. ഇന്ന് എനിക്ക് 25 വയസ്സ് 😊

    • @Sairajunni
      @Sairajunni 2 ปีที่แล้ว +8

      15 vayasulla cherukanum avanu inn 24 vayass😅😅

    • @KenzoTenma-me6he
      @KenzoTenma-me6he ปีที่แล้ว

      Me too... 🥰🥰🥰

  • @shabanayasmin8709
    @shabanayasmin8709 11 หลายเดือนก่อน +345

    2024 lu Veendum eth search chyth kannunn🥺❤️

  • @shafanasheri239
    @shafanasheri239 ปีที่แล้ว +935

    2023 ൽ കാണുന്ന ഞാൻ 😌😌ഇപ്പോഴും ആ feel അതെ പോലെ തന്നെ നിൽക്കുന്നു 🥰

  • @sajidibnuahammed3700
    @sajidibnuahammed3700 9 หลายเดือนก่อน +34

    പണ്ട് 10th പഠിക്കുന്ന സമയത്തായിരുന്നു ഈ പാട്ട് ആദ്യമായി കേൾക്കുന്നത്... ഇപ്പോൾ ഈ 2024 ൽ ഈ പാട്ട് വീണ്ടും കേൾക്കുമ്പോൾ മനസ്സിൽ ചിലതെല്ലാം കുത്തി നോവിക്കുന്നത് പോലെ... എങ്കിലും ആ നോവിലും ഒരു nostu വീണു കിടപ്പുണ്ട്... തിരിച്ചു കിട്ടാത്ത ആ കാലം...

  • @bijeshrv4184
    @bijeshrv4184 4 ปีที่แล้ว +2124

    ഇതുപോലെ flame വെട്ടി കളിച്ചു കളി കാര്യമായ *ലെ ഞാൻ
    +2 പ്രണയം നൊസ്റ്റാൾജിയ 😍
    ഇപ്പോൾ ആ പ്രണയം എന്റെ സ്വന്തമായി😍😍😍😍

  • @ATHULL2E
    @ATHULL2E 3 ปีที่แล้ว +797

    പെട്ടെന്നു ഓർമ വന്നപ്പോൾ വീഡിയോ കാണാൻ വന്നതായിരുന്നു , 8 വർഷം ആയി 😍 പഴയ ആ ഫീൽ തന്നെ ഇപ്പോളും ❣️❣️

    • @sarathgopalan6289
      @sarathgopalan6289 3 ปีที่แล้ว +5

      Njnum bro 8varshathinu shesham pettannu orma vannu song search cheythu kandu

    • @Visible_media1
      @Visible_media1 3 ปีที่แล้ว +6

      After 8 years,, enikkum vayassai, old days never come back🥲🥺

    • @vysakhvp1997
      @vysakhvp1997 3 ปีที่แล้ว +2

      Sathyam😌....

    • @rehnahashim4212
      @rehnahashim4212 3 ปีที่แล้ว +2

      Same😍

    • @aashiqotp5407
      @aashiqotp5407 2 ปีที่แล้ว +3

      Ayyo sathyam.. Inn pettan oorma vannappo vannatha😂

  • @sarathk6447
    @sarathk6447 3 ปีที่แล้ว +134

    എത്ര പെട്ടന്നാണ് കാലം കഴിഞ്ഞു പോകുന്നത്..nokia ചെറിയ ഫോണിൽ blutoothil sent ചെയ്ത് കണ്ടതാണിത്.. ഇപ്പഴും അതെ feel🌺🤩

  • @UnnikrishnanUnni-op1th
    @UnnikrishnanUnni-op1th 10 หลายเดือนก่อน +75

    2024 ഇൽ കാണുന്നവർ ഒണ്ടോ

  • @ikottakkal
    @ikottakkal 4 ปีที่แล้ว +1668

    കൊറോണ സീസണിൽ ആരെങ്കിലും കാണുന്നുണ്ടോ

  • @thameemthameem9295
    @thameemthameem9295 5 ปีที่แล้ว +1523

    2019ൽ ഈ പാട്ട് ആരെൻകിലും കാണുന്നവരുണ്ടോ .കിടു song.

  • @akashghgf
    @akashghgf 4 ปีที่แล้ว +1517

    *2020ൽ കാണുന്നവർ ഉണ്ടോ*
    👇😍

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +102

    എനിക്ക് 11 വയസ്സ് ഉള്ളപ്പോൾ കേട്ട പാട്ട്, when I was at UP section ... എന്റെ high school കഴിഞ്ഞു , higher secondary കഴിഞ്ഞു ... ഇപ്പോൾ collegeഉം കഴിയാറായി .. ഒന്നുമറിയാത്ത നിഷ്കളങ്കമായ കാലത്ത് കേട്ടു തുടങ്ങിയ പാട്ടാണ് ..ഇന്നും കേൾക്കുന്നു ...എന്തോ ഭയങ്കര സന്തോഷം❤️❤️

    • @srimegha11
      @srimegha11 ปีที่แล้ว +5

      10 vayassullappol kettatha athum TV yil ippo veendum kettapppol enthennillathe santhosham

    • @vishnus.madhav520
      @vishnus.madhav520 ปีที่แล้ว +1

      🎉🎉🎉

  • @zenziya4617
    @zenziya4617 5 ปีที่แล้ว +2846

    ഇതൊരു 10 il കൂടുതൽ കണ്ടവർ ഇവിടെ ലൈകിക്കോ

  • @divyanandhuichayan
    @divyanandhuichayan 2 ปีที่แล้ว +117

    9 വർഷങ്ങൾക്കുശേഷം വീണ്ടും ഇത് കേൾക്കുമ്പോൾ എന്തൊക്കെയോ ഓർമ്മകളും, നഷ്ടങ്ങളുടെ പട്ടികയും മനസ്സിൽ നിറയുന്നു....
    (എന്റെ 15 വയസ്സിൽ ഞാൻ ഏറ്റവും കൂടുതൽ പാടിയ song🥰)

  • @jibinimmanuval6336
    @jibinimmanuval6336 3 ปีที่แล้ว +89

    ഈ ഒരു സോങ് ഉണ്ടാക്കിയ ഒരു ഓളം അത് വലുതായിരുന്നു... ഇപ്പോൾ വീണ്ടും ഈ 2021 കാണാൻ വന്നായ 🥰

  • @Amalms07
    @Amalms07 2 ปีที่แล้ว +247

    ഈ പാട്ട് ആദ്യമായി കേൾക്കുന്ന സമയം ആണ് എന്റെ ആദ്യ പ്രണയം സംഭവിക്കുന്നത് ..❣️
    ഈ പാട്ടിനും എന്റെ പ്രണയത്തിനും ഇന്ന് ഒരേ പ്രായം ആണ് ..✨❣️

    • @roncreations9774
      @roncreations9774 2 ปีที่แล้ว +5

      Wooww😍😍❤️❤️

    • @najafathima4587
      @najafathima4587 2 ปีที่แล้ว +4

      Ethra yr aaayi

    • @Amalms07
      @Amalms07 2 ปีที่แล้ว +2

      @@najafathima4587 8yrs… Nd counting….✨✨

    • @shinojpgopal9435
      @shinojpgopal9435 2 ปีที่แล้ว

      Same bro💝

    • @BLACK___NOIR___x
      @BLACK___NOIR___x ปีที่แล้ว +2

      Enna njanum kand nokate ethelum oruthi set aayalo😂😆

  • @rejoyhelmenn3970
    @rejoyhelmenn3970 6 ปีที่แล้ว +893

    Plus two കാലം ഓർമ വരുന്നു

  • @aksabhai7129
    @aksabhai7129 4 ปีที่แล้ว +244

    7 വർഷം കഴിഞ്ഞിട്ടും എപ്പോഴും ഈ പാട്ട്‌ ഇഷ്ട പെട്ട് കാണുന്നവർ ആരെക്കെ ഉണ്ട് ❤️❤️❤️

  • @mohamedashique8146
    @mohamedashique8146 4 ปีที่แล้ว +204

    പുല്ല്.. ആയകാലത്തു പ്രേമിച്ചതും ഇല്ല😬.
    ഇപ്പൊ ഇതൊക്കെ കാണുമ്പോഴാ 😔

  • @benmathewk5762
    @benmathewk5762 2 หลายเดือนก่อน +8

    9 years back...I was playing this song in my car and waiting for my girl near her school . Now in 2024 we hearing the same song together in our bed ! Really nostalgic

  • @rishirajvs6892
    @rishirajvs6892 3 ปีที่แล้ว +306

    ഇവരെ യുടെ ഇപ്പോളത്തെ രൂപം കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ???

    • @achuprasobhan
      @achuprasobhan 3 ปีที่แล้ว +7

      😌

    • @prajishasanthoshprajisha9502
      @prajishasanthoshprajisha9502 3 ปีที่แล้ว +3

      Yes

    • @abhiramib.l435
      @abhiramib.l435 3 ปีที่แล้ว +2

      Yes me

    • @arjunkottappuram3772
      @arjunkottappuram3772 2 ปีที่แล้ว +1

      Undeee

    • @anjaliajith4946
      @anjaliajith4946 2 ปีที่แล้ว +19

      അതെ പണ്ട് ഈ ചെക്കനെ കാണുവാൻ വേണ്ടി ഇരുന്നു ഈ പാട്ട് കാണുമായിരുന്നു... ആ നായകൻ എവിടെയാണോ ആവോ 😂❤

  • @sabinkuriakose9996
    @sabinkuriakose9996 3 ปีที่แล้ว +66

    *8 കൊല്ലം പോയ പോക്കെ* 🙄, *2021ൽ വീണ്ടും, അന്നത്തെ അതേ feel ഇപ്പഴും* ❤️

  • @indujkr6637
    @indujkr6637 6 ปีที่แล้ว +675

    5 വർഷത്തിന് ശേഷം ഈ song തിരഞ്ഞെടുത്തു കണ്ടു....

    • @മരഭൂതം-ന9ട
      @മരഭൂതം-ന9ട 5 ปีที่แล้ว +8

      ഞാനും എന്റെ സ്കൂൾ ലൈഫിൽ ആണ് ഇത് കാണുന്നത് ഒരു 5 yr

    • @mohammedminhaj7253
      @mohammedminhaj7253 5 ปีที่แล้ว +3

      Njanum missing my school days

    • @jithamm4650
      @jithamm4650 5 ปีที่แล้ว +2

      induj kr
      mm kallam

    • @indujkr6637
      @indujkr6637 5 ปีที่แล้ว +1

      @@jithamm4650 കള്ളം അല്ലടോ..... സത്യമാണ്

    • @jithamm4650
      @jithamm4650 5 ปีที่แล้ว

      induj kr
      pinne

  • @vincy9867
    @vincy9867 2 ปีที่แล้ว +62

    പണ്ട് ഈ ആൽബം കണ്ടതിനു ശേഷം സ്കൂളിൽ കൂട്ടുകാർക്ക് ഒപ്പം നോട്ട്ബുക്കിൽ flames എഴുതി നോക്കി കണ്ടുപിടിക്കുന്ന നിഷ്കളങ്കമായ പ്രണയങ്ങൾ ഒക്കെ ഓർമ്മ വരുന്നു... #nostu☺️❤️

    • @JESINMJOHN
      @JESINMJOHN 2 ปีที่แล้ว +2

      apo kurachu undalo

    • @vincy9867
      @vincy9867 2 ปีที่แล้ว

      @@JESINMJOHNഒന്നേ ഉണ്ടായിരുന്നുന്നുള്ളൂ 0😇 ...ente mathralla frndsnte ellam ath pole nokkunnathanu udheshichath athanu പ്രണയങ്ങൾ എന്ന് പറഞ്ഞത്

    • @JESINMJOHN
      @JESINMJOHN 2 ปีที่แล้ว

      Hoo anganee

  • @Sijin_Kalarikkal
    @Sijin_Kalarikkal 5 ปีที่แล้ว +552

    നൊസ്റ്റു അടിക്കാന്‍ വന്നവരുണ്ടോ....
    ഇഷ്ടപെട്ട ആല്‍ഭങ്ങളില്‍ ഒന്ന്

  • @itsmeakash3492
    @itsmeakash3492 4 ปีที่แล้ว +495

    *ഇത്രയും അലമ്പ് ക്ലാസ്സ് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല* - മിക്യ ടീച്ചേഴ്സിന്റെയും സ്ഥിരം ഡയലോഗ് 😁
    Btw: ഞാനും പ്ലസ്ടു ന് പഠിക്കുമ്പോളാണ് ഇ ആൽബം ഇറങ്ങിയത് 😇

  • @jinnlover8375
    @jinnlover8375 3 ปีที่แล้ว +62

    Ufff 7 വർഷമായോ...........? Nokia ഫോണിൽ repet അടിച്ച് കേട്ട് പാട്ട്......... പലതും ഓർമ്മപ്പെടുത്തുന്നു..... സ്ക്കുൾ ജീവിതം.............ആദ്യ പ്രണയം.............. തട്ടത്തിന് മറയത്ത് സിനിമ.............

    • @Visible_media1
      @Visible_media1 3 ปีที่แล้ว +2

      🥺🥺🥺

    • @anjalianu2320
      @anjalianu2320 2 ปีที่แล้ว

      😂😘😀❤️😭🤘🥳🥳🤘💥👍🥳🤘🤘🥳💥🤘🥳🤘🤘🥳🤘🤘🥳

  • @sidharthsidhu2624
    @sidharthsidhu2624 4 ปีที่แล้ว +89

    Njan line adichu kondirunnappo ee song inu addict ayirunnu. Ippozhum, iithile heroine nte face kattanu ente loverintethu, ippol njangalude marriage kazhinju 5 years ayi 🥰🥰🥰

    • @sreya2004
      @sreya2004 4 ปีที่แล้ว +2

      Sathyam ano atho thalliyath ano?

    • @sidharthsidhu2624
      @sidharthsidhu2624 4 ปีที่แล้ว

      @@sreya2004 😌

    • @sreya2004
      @sreya2004 4 ปีที่แล้ว

      @@sidharthsidhu2624 Njan chumma chodichath alle. Real anon ariyan

    • @vishnuraj4849
      @vishnuraj4849 3 ปีที่แล้ว

      Ohh enna thallaada

    • @jeevanjohn6190
      @jeevanjohn6190 2 ปีที่แล้ว

      ചുമ്മാ😂

  • @disnet809
    @disnet809 ปีที่แล้ว +27

    വർഷങ്ങൾക്കിപ്പുറം ഈ സോങ് വീണ്ടും കേട്ടു 😭 ഈ സോങ് കേട്ടുകൊണ്ട് ജീവിച്ച സ്കൂൾ ദിവസങ്ങൾ ☺️ those where the best days of my life thanks everyone behind this song

  • @akashj9898
    @akashj9898 ปีที่แล้ว +12

    എല്ലാവരുടെയും കമന്റ്‌ വായിച്ചു പല പല അനുഭങ്ങൾ... ഇപ്പോൾ പഴയതു എല്ലാം ഓർമ്മകൾ.. പ്രാരാബ്ധങ്ങളുടെ പുറകെ ഓടുമ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ആദ്യ പ്രണയവും കുട്ടിക്കാലവും തന്ന ഒരുപാട് നല്ല ഓർമകളും മനസ്സിൽ മിന്നി മറയുന്നു 😔😔😔end of 2023

  • @Anuz8020
    @Anuz8020 ปีที่แล้ว +17

    അമ്മേന്റെ പഴയ ചെറിയ മൊബൈൽഫോണിൽ ഉണ്ടായിരുന്നു ഇപ്പോൾ ഇത് ഒരു നൊസ്റ്റു ആയി ✨️

  • @yakubkamicheril4314
    @yakubkamicheril4314 8 ปีที่แล้ว +30

    misng my 10th schooldays at kodai,my zion... whistle adichu purathu pokunnathum,social classil paatum theetayum urakkavum,maths sir ayittu companiyum.princine poora patum.vaayu nokkalum,school luvum,pinakavum,inakavum angane angane othiri.. misng kodai nd zion... nd u my frndz... luv u guyz... tnkz 4 dz btful sng... i luv it....

  • @rahfasibath9845
    @rahfasibath9845 4 ปีที่แล้ว +474

    ഈ സോങിന് അടിക്ട് ആയൊരു കൗമാരം ഉണ്ടായിരുന്നു

    • @anoopvr3427
      @anoopvr3427 3 ปีที่แล้ว

      🤟

    • @sonymj1647
      @sonymj1647 3 ปีที่แล้ว +2

      Aahdoo🥰😌😌

    • @minnu828
      @minnu828 3 ปีที่แล้ว +1

      Sathyam ❤️

    • @jerrykl42vlogs76
      @jerrykl42vlogs76 3 ปีที่แล้ว +4

      ഓള് പറയുവാ.. അന്നെ ഞാൻ ആങ്ങളയുടെ സ്ഥാനത്താണ് കാണുന്നതെന്നു... അതോടെ കിളി പോയ ലെ -ഞാൻ 😆😆😆😜

    • @becool7482
      @becool7482 3 ปีที่แล้ว

      Crct

  • @muhminas4366
    @muhminas4366 3 ปีที่แล้ว +13

    Ee song irangiya tymil ntho oru addiction aayirunn ithinod... Pinneeed varshangalkk sheshm innith kandeppo ntho oru pretheka feel❤️❤️

  • @Whatsuptamizha
    @Whatsuptamizha 3 ปีที่แล้ว +114

    7 years before one young boy watched this video in local channel and became a fan of this song…

  • @rezirezz1200
    @rezirezz1200 5 ปีที่แล้ว +342

    *ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നു ലെ, അറിയാൻ 2020 വരെ വേണ്ടി വന്നു 😐2020ൽ കാണുന്നവർ ഉണ്ടോ 😍😍*

  • @navaneethamohan10
    @navaneethamohan10 8 ปีที่แล้ว +119

    oru rakshayillatha ...song ...i miss ma skul days... really touches ma heart ....superbbbb song ...

    • @asarok4528
      @asarok4528 7 ปีที่แล้ว

      Hi

    • @geogifton9839
      @geogifton9839 7 ปีที่แล้ว

      you look damn beautiful
      my whatsapp number 9843685876

    • @vishnu-5982
      @vishnu-5982 5 ปีที่แล้ว +1

      @@geogifton9839 പന്ന കോഴി തെണ്ടി 🐓🐓

    • @aparnaappu9151
      @aparnaappu9151 5 ปีที่แล้ว

      Navaneetha Mohan ,😍😍😍😍😍😘😍😍😘😘😘😘😘

    • @rigilcroy
      @rigilcroy 5 ปีที่แล้ว

      Ipo college lyf kazhijo?

  • @anjithaanju8102
    @anjithaanju8102 3 ปีที่แล้ว +95

    2021ൽ കാണുന്നവർ ഉണ്ടോ like😍

  • @s___j495
    @s___j495 2 ปีที่แล้ว +7

    പെട്ടന്ന് ഓർമ വന്നപ്പോൾ ഇങ്ങ് പോരുന്നു അതൊക്കെ ഒരു കാലം ❤❤❤ഞാൻ പ്ലസ് ടു പഠിക്കുബോൾ ആണ് ഈ ആൽബം ഇറങ്ങുന്നത് അന്ന് smart ഫോൺ ഒന്നും ഇല്ല കൈയിൽ. ക്ലാസ്സിൽ ഒന്നോ രണ്ടോ പേരുടെ കൈയിൽ കാണും touch ഫോൺ... ഇന്റർവെൽ ടൈം എല്ലാവരും വട്ടം ചുറ്റി നിന്ന് ഈ സോങ് ഫോണിൽ കാണുന്നത് ഇന്നും പകൽ പോലെ ഓർക്കുന്നു ❤❤❤
    2012 to 2014 +1, +2 പഠിച്ചവർ ഉണ്ടോ guys ❤🔥
    2022 ൽ കാണുന്നവർ ഉണ്ടോ ❤💕

  • @sougandhvj9504
    @sougandhvj9504 3 ปีที่แล้ว +49

    എത്ര വർഷം കഴിഞ്ഞാലും favorite listil ഈ song ഉണ്ടാവും 😍😍❤

  • @ajithsuresh905
    @ajithsuresh905 3 ปีที่แล้ว +13

    Ippolum ee song kettu sandhoshavum sangadavum orimich verrar indo aarkelum😌...its been 7yrs🥺🥰

  • @anjuani6144
    @anjuani6144 5 ปีที่แล้ว +145

    കേട്ടാലും കേട്ടാലും മതിവരാത്ത ഒരു നല്ല song ...
    😍😍

  • @vishnubaiju.p2959
    @vishnubaiju.p2959 2 ปีที่แล้ว +13

    വർഷം എത്ര കഴിഞ്ഞാലും ഇപ്പോഴും കേൾക്കാൻ ന്താ ഒരു ഫീൽ...10-05-22🌹🥰

  • @___-fo2fc
    @___-fo2fc 3 ปีที่แล้ว +7

    7 വർഷങ്ങൾക്ക് മുൻപ് ......ithaade cheriya ഫോണിൽ ആദ്യമായി കണ്ട Album Song...... ഇന്നും ഇനി എന്നും മനസ്സിൽ മായാതെ മറയാതെ നിൽക്കും.......ഇന്ന് ഇപ്പൊ ഇപ്പോഴും kandukondirikkan തോന്നുന്ന ഒരു ഗാനം..........✨Still Favorite ❤️🖇️❣️.....
    ഇന്ന് ഇപ്പൊ +2 life il ഇതും ഒരു nostalgia ✨❤️

  • @adarshprabhu4055
    @adarshprabhu4055 4 ปีที่แล้ว +23

    കേരളം ഏറ്റെടുത്ത മറ്റൊരു ആൽബം 😍🥰 ജൂൺ 2 2020 👍👍👍

  • @akshaikarisseril6742
    @akshaikarisseril6742 7 ปีที่แล้ว +69

    Flames... ethil visvasikkuna kuttkar kurava... , pakshe e song oru pradeksha unarthum.. ..
    salute u guys... its jus suprb

  • @anunambiar8703
    @anunambiar8703 3 ปีที่แล้ว +18

    ഈ നടനും നടിയും epo ഇവിടെയാണോ 😌😌😌 nostalgic ഞാൻ പ്ലസ്ടു പഠിക്കുമ്പോഴാണ് ഇറങ്ങിയത്.. Ente cheriya pink colour nokia asha phone eete kure kalam saved ayirunnu ..This still feels fresh.. ലാസ്റ്റ് വരുന്ന that female voice😍

    • @Sujithrabhadra
      @Sujithrabhadra 2 ปีที่แล้ว +2

      Chettante mrge kazhinju....

    • @druvikadaz6488
      @druvikadaz6488 2 ปีที่แล้ว +1

      @@Sujithrabhadra name ntan

    • @Sujithrabhadra
      @Sujithrabhadra 2 ปีที่แล้ว

      @@druvikadaz6488 abhijith

    • @iyeraishu1
      @iyeraishu1 2 ปีที่แล้ว

      We nadi tvm Infosys I'll work cheydhu eppo blore I'll Ulla e commerce company I'll work cheyunu

  • @minnoosminnu6448
    @minnoosminnu6448 2 ปีที่แล้ว +10

    നൊസ്റ്റു😍 ബെസ്റ്റി ഈ പാട്ടിലെ ഓരോ സീനും പറഞ്ഞു തന്നിരുന്നു. അവൾ പാടി ഇതിലെ വരികൾ കാണാപ്പാടം ആയിരുന്നു....+2 കഴിഞ്ഞു 4 yrs ആയി
    ഇന്നും ഇത് കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്..❤️

  • @bikerboyv.3500
    @bikerboyv.3500 4 ปีที่แล้ว +51

    അവൾക് ന്തൊരു ഭംഗി ആണ് ❤️

  • @RjHaif
    @RjHaif 4 ปีที่แล้ว +35

    *വർഷം 7 കഴിഞ്ഞു ലേ ഇത് റിലീസ് ആയിട്ട്😘 മികച്ച ഒരു ആൽബം തന്നെയായിരുന്നു🤘 എല്ലാം പൊളിയാണ്.... വരികൾ അഭിനയം... കഥ...😍 എന്താ ലെ...💓*

  • @Pachamanushyann
    @Pachamanushyann 2 ปีที่แล้ว +7

    ഇപ്പോഴും ഓർമിക്കുന്നു nokia keyapd ഫോണിൽ ഈ വീഡിയോ ഡൌൺലോഡ് ചെയ്ത് ഒരുപാടു തവണ കണ്ടതും.. ഇതൊക്കെ കണ്ട് പ്രേമിക്കാൻ പോയതും... Hoh... നൊസ്റ്റാൾജിയ വന്നു കരഞ്ഞു പോകുന്നു. ആ നായിക അന്നൊരുപാട്പേർക്ക് crush ആയിരുന്നു 🤩❤️

  • @technorenjith
    @technorenjith 5 ปีที่แล้ว +569

    Ee video 2022il kanunnavar adi like

    • @charudethan._cs
      @charudethan._cs 4 ปีที่แล้ว

      Calendar ആണോ അതോ Comment Section തന്നെയാണോ 👀

    • @devuraj556
      @devuraj556 4 ปีที่แล้ว +1

      മാർച്ച്‌ 27th 2020

    • @renjithjithu7021
      @renjithjithu7021 4 ปีที่แล้ว +2

      2020 April 2

    • @veenabalakrishnan9638
      @veenabalakrishnan9638 4 ปีที่แล้ว

      2021

    • @RajaRam-mk3mb
      @RajaRam-mk3mb 3 ปีที่แล้ว

      @@veenabalakrishnan9638 now me in 18 april 2021 from Tamilnadu

  • @lubnalubi2384
    @lubnalubi2384 5 ปีที่แล้ว +218

    Ee patt ippazhum kanunnavar undooo?
    My fav😍😘✌️

  • @ThalasseryFreelance
    @ThalasseryFreelance 2 ปีที่แล้ว +8

    ഒരുപാട് ഓർമ്മകൾ കൊണ്ടു തന്നു. 9 വർഷം തിരിച്ച് പോവാൻ കൊതിക്കുന്നു.

  • @Anecdotista
    @Anecdotista 3 ปีที่แล้ว +91

    8 years later, I'm here😅 Nostalgia 💞 Almost all albums of that time takes me back to the memories of that season. We had no options of internet at home and the only entertainment was watching tv. Watching almost every live evening shows which provided these type of songs were literally a part of the daily life of that time! 😌

  • @sidharthsmurali6623
    @sidharthsmurali6623 5 ปีที่แล้ว +26

    Thoomanju pozhiyunna yamam
    mazha villu viriyunna neram
    ennath mavu thedunna thareyo..
    meghangal pole innennum
    hrudayathin thazhvarathil chekkeri
    thudikkun natharano...
    annadyam kanda mathrayil
    en kanavil nee peythirangiyo
    kulirulloru thennalay chernnuvo.....
    marunalil neeyennullil smruthi
    neyyum ragam pole sruthi chernnoru
    ganamay mariyo...
    ninave...uyire...
    Nin maruvili kelkkan
    njan kathorkkunnu....
    Thoomanju pozhiyunna yamam
    mazha villu viriyunna neram
    ennath mavu thedunna thareyo..
    meghangal pole innennum
    hrudayathin thazhvarathil chekkeri
    thudikkun natharano...
    ~~~~~~~~Music~~~~~~~~~
    manamo maru bhoomiyay
    hrudayam nirjeevamay
    mizhikal tharalaardramay
    sagi nee povukil...
    manatharil pushpamay vidarunnu
    nin mukham... aachiriyil kandu njan
    oru jeevodmadam....
    thammil nam kanum bozhariyathen
    ullam mandrikkunnu...
    ennennum neeyen koode
    vanneedamo....
    oru sneha sparsham thanneedamo..
    Thoomanju pozhiyunna yamam
    mazha villu viriyunna neram
    ennath mavu thedunna thareyo..
    meghangal pole innennum
    hrudayathin thazhvarathil chekkeri
    thudikkun natharano...
    ~~~~~~~~~Music~~~~~~~~~~
    ormakal anuragamay Ne
    kulirolum sandhyayil ...
    nin kaikal thedi njan ennomale...
    hrudayathin thalukal nin
    munnil vechidam pakaram nee
    ennil chernnaliyamo sagee....
    vakkukalo oronnay njan maranneedunnu..
    praneswari nin.. chodiyinakal
    kanumbozhen manassariyathe...
    ini nam randalla onna Ezham..
    Thoomanju pozhiyunna yamam
    mazha villu viriyunna neram
    ennath mavu thedunna thareyo..
    meghangal pole innennum
    hrudayathin thazhvarathil chekkeri
    thudikkun natharano..

  • @eldroedith7224
    @eldroedith7224 2 ปีที่แล้ว +15

    നൊസ്റ്റടിച്ചു കേറിക്കണ്ട ആരേലും ഉണ്ടോ 😂😂😂❤❤
    Love you dee❤❤

  • @ALoNe-vj5sw
    @ALoNe-vj5sw 5 ปีที่แล้ว +485

    4:40
    ആ ചെറുക്കന്റെ വിളച്ചിൽ കണ്ടില്ലേ ആ പെണ്ണിന്റെ കയ്യിൽ കയറി പിടിക്കാൻ നോക്കുന്നു. (ഈ പാട്ട് ടീവിയിൽ കണ്ടപ്പോൾ അമ്മ പറഞ്ഞതാണ് 😂😂)

  • @chikku7748
    @chikku7748 ปีที่แล้ว +10

    ഇന്ന് 9 വർഷം ആയിട്ടും അന്ന് കേൾക്കുന്ന അതെ ഫീൽ ✨ ഇത് ഇറങ്ങിയ ടൈം തൊട്ടെ വലിയ ഇഷ്ടം ആരുന്ന്. 💚

  • @abhijithprakash5074
    @abhijithprakash5074 3 ปีที่แล้ว +186

    സ്കൂൾ പഠിക്കുന്ന കാലത്ത് പലരുടെയും പേര് എഴുതി Flames എന്ന് എഴുതി കളിച്ചവർ ഉണ്ടോ😊😁

    • @Vpr2255
      @Vpr2255 3 ปีที่แล้ว +4

      അതൊക്കെ ഇല്ലാതെ എന്താ life ഏറക്കുറെ അത്‌ ശെരി ആകാറുണ്ട്!!! FLAMES 🔥

    • @kunjus7191
      @kunjus7191 ปีที่แล้ว

      Yes

  • @badushaniyas6311
    @badushaniyas6311 ปีที่แล้ว +21

    ഇപ്പഴത്തെ കലിപ്പൻ കാന്താരി പാട്ടിനെ കാൾ എത്രെയോ മടങ് അടിപൊളി ❤

  • @rinochackoatravelconsult8302
    @rinochackoatravelconsult8302 9 ปีที่แล้ว +79

    REALLY MISS MY SCHOOL DAYS

  • @abinyjoseph2541
    @abinyjoseph2541 3 ปีที่แล้ว +15

    എൻ്റെ Ex-lover send
    ചെയ്തു ആദ്യമായി കണ്ട ആൽബ०.
    Nostalgia 😍

  • @vaassu12
    @vaassu12 ปีที่แล้ว +3

    10 years ago ❤ ഈ പാട്ട് download ചെയ്യാൻ 29 രൂപയുടെ offer ചെയ്ത് search cheyth download ചെയ്തു അതും nokia 110 എന്ന ഫോണിൽ ❤❤ അതൊക്കെ ഒരു കാലം 🎉❤😢

  • @RjHaif
    @RjHaif 4 ปีที่แล้ว +9

    *ഒരു 10,20 തവണ കണ്ടു കാണും ലേ😍😍 സത്യം പറ🤗*

  • @maryamm5258
    @maryamm5258 3 ปีที่แล้ว +6

    സ്കൂളിൽ പഠിക്കുമ്പോൾ fvrt album ആയിരുന്നു ...പിന്നെ ആരുടെയോ status കണ്ടപ്പോൾ ഓർമ വന്ന് കാണാൻ വന്നതാ ....one of fvrt album 😍💞 2021 ൽ കാണുകയാ പിന്നെ 😊

  • @varshamadhusoodanankunju6610
    @varshamadhusoodanankunju6610 4 ปีที่แล้ว +76

    Lock down time കേൾക്കുന്നവർ ഉണ്ടോ..... 👍👍

  • @Greeshmasudhesh-dq7rx
    @Greeshmasudhesh-dq7rx หลายเดือนก่อน +2

    2014 പ്ലസ് ടു കാലഘട്ടം....ഒരുപാട് ഓർമ്മകളും സൗഹൃദങ്ങളും.. മിസ്സ്‌ ചെയ്തു😢 അന്നത്തെ ഒരു ഹിറ്റ് ആയിരുന്നു 🔥🥰❤️

  • @sajithsidharth2317
    @sajithsidharth2317 2 ปีที่แล้ว +4

    8 വർഷം മുൻപ് കുഞ്ഞു ഫോൺ സ്‌ക്രീനിൽ കണ്ട് ഇഷ്ട്ട പെട്ടു ഇന്നും ഇടക്കിടക്കെ വന്ന് കേൾക്കുന്ന കാണുന്ന ഒരു മ്യൂസിക് ആൽബം ❤❤❤😑

  • @aju_ashraf_
    @aju_ashraf_ 3 ปีที่แล้ว +15

    ഞാൻ +2 പഠിക്കുമ്പോൾ ഇറങ്ങിയ പാട്ട്... അന്ന് ചിലപ്പോൾ തള്ളിക്കളഞ്ഞിട്ടുണ്ട്.... പക്ഷെ ഇന്ന് ഒന്നുടെ കണ്ടപ്പോൾ എന്റെ +2 life ആണ് ഓർമവന്നത്.... രണ്ടുവർഷമേ കൂടെ പഠിച്ചുള്ളൂ എങ്കിലും അവർ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു എന്ന് +2 കഴിഞ്ഞു 8 വർഷത്തിന് ശേഷം ഇപ്പോളും ആ പിരിഞ്ഞ വിഷമം ഉണ്ട് 😢😢😢

  • @rameejanrichu8991
    @rameejanrichu8991 7 ปีที่แล้ว +167

    It was a beautiful .Hero is very cute..............

    • @alona8073
      @alona8073 4 ปีที่แล้ว +4

      Heroine is very cutee

  • @sujith.c.s4483
    @sujith.c.s4483 3 ปีที่แล้ว +43

    ♥️ evergreen wonder's
    ഒരു യുഗത്തിന്റെ വികാരങ്ങൾ പങ്കിട്ട പാട്ട്.

  • @rossieherejustforyoy
    @rossieherejustforyoy 10 หลายเดือนก่อน +21

    2024 kanunnavar undoo❤❤

    • @SurabiKs
      @SurabiKs 10 หลายเดือนก่อน

      Yes❤

  • @sandeepthampi
    @sandeepthampi 2 ปีที่แล้ว +6

    8 വർഷങ്ങൾക്ക് ഇപ്പുറം കോളേജിലേക്ക് ഒന്ന് തിരിച്ച് പോയി വന്നു.. ❤️❤️❤️
    അന്ന് കണ്ട, അനുഭവിച്ച അതെ ഫീൽ ഇന്നും ബാക്കി ഉണ്ട്

  • @Broke.by.choice
    @Broke.by.choice 15 วันที่ผ่านมา +1

    18 yearsil collegeil join cheytha 1st day ente roommate adyayt ee song kelpikkunne. Pinne njn addicted aayrnu ee song nod. 10 years kazhinju. Petann recommendation il kandappo baynkra nostalgia❤

  • @vishnusreevishnu-rt9hh
    @vishnusreevishnu-rt9hh 5 ปีที่แล้ว +235

    ഇതുപോലെ ഇറക്കി നിർത്തിയ ആരേലും ഉണ്ടോ... ഒറ്റയ്ക്ക് അല്ല 😂😂😂❤

  • @aamiee_3770
    @aamiee_3770 3 ปีที่แล้ว +11

    6il പഠിക്കുമ്പോൾ ഇറങ്ങിയതാ അന്ന് അമ്മയുടെ ഫോണിൽ കയറ്റി എപ്പഴും കാണുവായിരുന്നു..... ഇപ്പൊ 7 വർഷം കഴിഞ്ഞ് എന്റെ ഫോണിൽ കാണുന്നു......
    Most lovable 💗

    • @doxbiy8989
      @doxbiy8989 2 ปีที่แล้ว

      Ninak ipol etra vayasayi ann mary

  • @Praveen-rc4vv
    @Praveen-rc4vv 5 ปีที่แล้ว +233

    5 വർഷം കഴിഞ്ഞാലും പാട്ടിന്റെ ഫീലിനൊരു കുറവും ഇല്ലല്ലോ...

  • @kalanekonnavan
    @kalanekonnavan ปีที่แล้ว +2

    എത്രയോ കൊല്ലം മുന്നേ കണ്ട വീഡിയോ വരികൾ ഇന്നും മനസ്സിൽ നില നിൽക്കുന്നു ❤️

  • @visakh8926
    @visakh8926 3 ปีที่แล้ว +7

    വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുമ്പോൾ എജ്ജാതി നൊസ്റ്റു🥰🥰

  • @anandkrishna926
    @anandkrishna926 3 ปีที่แล้ว +18

    after 9 years ,still getting the same feel...😍💕

  • @manubaby9974
    @manubaby9974 4 หลายเดือนก่อน +5

    E 90s pillerk kittiya nost onnu e 2 k fundakalk ila njnn pluse 2 nu padikumpo nokiya 2690 il 3gp ilu kuttyweb nu dowload cheyitha song

  • @libusmusic6123
    @libusmusic6123 9 วันที่ผ่านมา +2

    നിനവേ...ഉയിരേ...
    നിൻ മറുവിളി കേൾക്കാൻ
    ഞാൻ കാതോർക്കുന്നു..❤❤❤❤❤

  • @parimalakumaresan7122
    @parimalakumaresan7122 6 ปีที่แล้ว +1216

    School students like here

  • @akhil6549
    @akhil6549 4 ปีที่แล้ว +35

    കോളേജിൽ ഫസ്റ്റ് ഇയർ ആയിരിക്കുമ്പോൾ ഇറങ്ങിയ പാട്ട്. 7 വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നു.

  • @ajmalaju543
    @ajmalaju543 ปีที่แล้ว +13

    കേട്ടാലും കേട്ടാലും മതിവരാത്ത ഒരു song... 😍😍
    2️⃣0️⃣2️⃣3️⃣ കേൾക്കാൻ വന്നവർ ഉണ്ടെങ്കിൽ like അടിച്ചു പൊട്ടിച്ചോ ❤️❤️

  • @jineeshasanthosh1429
    @jineeshasanthosh1429 ปีที่แล้ว +1

    ഈ ആൽബം കാണുമ്പോൾ എപ്പോഴും പ്ലസ് one ഇലെ എന്റെ love ഓർമ വരും.. അവൻ ഇങ്ങനെ ആയിരുന്നു.. പഠിപ്പിക്കുമ്പോൾ ഒക്കെ എന്നെ നോക്കി ഇരിക്കും.. ആള് ഉഴപ്പൻ ആയിരുന്നെങ്കിലും നന്നായിട്ട് പഠിക്കുവായിരുന്നു.. ഇപ്പോൾ അവനെ നന്നായി മിസ്സ്‌ ചെയ്യുന്നു അവനെ ഇത് കേൾക്കുമ്പോൾ ഓർമ വരൂ... ❤️

  • @sreesree5664
    @sreesree5664 7 ปีที่แล้ว +46

    This song captured the entire scenario of a classroom...which makes this album perfect😍💖

  • @akshaykalariyil7080
    @akshaykalariyil7080 5 ปีที่แล้ว +93

    Plustwo memories 😋2019 ൽ കാണുന്നവരുണ്ടോ...!!

  • @sangeethawaaz
    @sangeethawaaz 11 ปีที่แล้ว +7

    ഓര്‍മകളെ വിളിച്ചുനര്ത്തുന്ന എന്തോ ഒരു ശക്തി... ഒരായിരം നന്ദി... മനോഹരമായ ഈ ഗാനത്തിനും മധുരമുള്ള കാഴ്ചയും സമ്മാനിച്ചതിന്

  • @johnhonai..4089
    @johnhonai..4089 2 ปีที่แล้ว

    ഞാൻ +2പഠിക്കുമ്പോ ചെറിയ ഫോണിൽ ഈ പാട്ടു കണ്ടു നടന്നത് ഓർക്കുന്നു.. ഭാവിയെ കുറിച്ച് ഒരുപാടു സ്വപനങ്ങൾ നെയ്‌തുണ്ടാക്കിയതും കൂട്ടുകാരോടൊത്തു കൊച്ചു കൊച്ചു കുസൃതികൾ കാണിച്ചു നടന്നതുമായ ആ നല്ല കാലത്തിലേക്ക് വീണ്ടും എന്നെ കൊണ്ടുപോയി ഈ പാട്ടു വീണ്ടും കണ്ടപ്പോൾ..

  • @deadpool0.o319
    @deadpool0.o319 9 หลายเดือนก่อน +4

    Started 10 years ago still watching

  • @rahulism.
    @rahulism. ปีที่แล้ว +6

    ഇനി ഒരു പത്ത് വർഷങ്ങൾക്ക് ശേഷവും നിങൾ ഇവിടെ വരും ✊🤍

  • @treesa8385
    @treesa8385 3 ปีที่แล้ว +17

    ഞാൻ 9th ൽ പഠിക്കുമ്പോ കണ്ടതാ...
    കണ്ടപ്പോ ഒരു വല്ലാത്ത feel

  • @jijitheresa2033
    @jijitheresa2033 2 ปีที่แล้ว +1

    ഈ പാട്ടിൻ്റെ വരികൾ കാണാതെ പഠിച്ചു പാടികൊണ്ട് നടന്ന കോളജ് ലൈഫ് ഇത് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യക ഫീൽ ആണ്😍😍😍❤️

  • @trivandrumdiaries01
    @trivandrumdiaries01 9 ปีที่แล้ว +31

    Dear Friends,
    Its a very good thinking. Amazing lyrics, beautiful composition, very good theme story and last a very good visual treat. I really loved this song . Super acting also. Thanks for the treat friends.....