Minnalazhake

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.2K

  • @aadhi775
    @aadhi775 8 หลายเดือนก่อน +112

    ഇൻ്റർവ്യൂവിൽ വിനീത് ശ്രീനിവാസൻ ഈ പാട്ടിനെ കുറിച്ച് പറയുന്ന കണ്ട് വീണ്ടും ഈ പാട്ട് കേൾക്കാൻ തോന്നി വന്നതാ❤😊

    • @shabus3496
      @shabus3496 8 หลายเดือนก่อน +3

      Njanum😊

    • @human464
      @human464 8 หลายเดือนก่อน +1

      Unde

    • @athiram1350
      @athiram1350 8 หลายเดือนก่อน +1

      ഏത് ഇന്റർയൂ ആണെന്ന് പറയാമോ

    • @aadhi775
      @aadhi775 8 หลายเดือนก่อน +1

      @@athiram1350 പറയാല്ലോ

    • @aadhi775
      @aadhi775 8 หลายเดือนก่อน

      @@athiram1350 filmbeat malayalam channelile interview aan

  • @sivavinod9739
    @sivavinod9739 ปีที่แล้ว +580

    14 വർഷങ്ങൾക്ക് മുൻപ് ഞാനും ചേച്ചിയും സ്കൂളിൽ നിന്ന് വന്ന് വയികും ന്നേരത്തെ ഭക്ഷണം കഴിക്കുന്നത് ഈ പാട്ടൊക്കെ we ചാനലിൽ കേട്ടുകൊണ്ടാരുന്നു. ഇന്ന് 2023ഇൽ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് ആറു വർഷം ഒരു മകളും ഉണ്ട്. വീട്ടിൽ ഞാൻ ഒറ്റക്ക്. ഇതുപോലുള്ള ആൽബംഗാനങ്ങൾ സംപ്രേഷണം ചെയ്തിരുന്ന dewdrops പരുപാടി ഇന്നില്ല. ആൽബം ഗാനങ്ങൾ ഇല്ല എന്നാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യകാലത്തിലെ ആ സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ മാത്രം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.😪

  • @nidhinidhi3049
    @nidhinidhi3049 ปีที่แล้ว +656

    ഒരുകാലത്ത് സിനിമാഗാനങ്ങളേക്കാളും ആരാധകർ ഉണ്ടായിരുന്നു ആൽബം പാട്ടുകൾക്ക്

    • @sanascreations4680
      @sanascreations4680 ปีที่แล้ว +10

      Sathyam

    • @akkuzzvlogs4343
      @akkuzzvlogs4343 ปีที่แล้ว +1

      Yeah😅🙏👍

    • @dd-pv1hp
      @dd-pv1hp ปีที่แล้ว +7

      ഇതൊക്കെ കൊല്ലത്തിൽ ഇടക്ക് വന്ന് കേൾക്കും ഞാൻ,for old golden memories 😊🎉

    • @nkb143.
      @nkb143. 11 หลายเดือนก่อน +2

      2024❤

    • @jagathnair9439
      @jagathnair9439 3 หลายเดือนก่อน

      Sathyam

  • @mentalwheels3205
    @mentalwheels3205 9 หลายเดือนก่อน +1020

    2024 il kanunna aarelum indo❤

  • @RahulRahul-co2yx
    @RahulRahul-co2yx 9 หลายเดือนก่อน +165

    HI 90's kids .. THIS is 2024.. Where are You all .. come and watch again AND again and repeat..♥️

  • @aswathysr5710
    @aswathysr5710 8 หลายเดือนก่อน +7

    ഞാൻ പത്തിൽ പഠിക്കുമ്പോ ഉള്ള ഓർമ്മകൾ 🥰🥰😍😍😍

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ ปีที่แล้ว +674

    ആൽബങ്ങളുടെ പ്രതാപ കാലഘട്ടം..ആ കാലവും കൊഴിഞ്ഞു പോയി എന്നന്നേക്കുമായ്..💔

    • @pathus7919
      @pathus7919 ปีที่แล้ว +10

      2023

    • @MuhammadRashid-cv7ig
      @MuhammadRashid-cv7ig ปีที่แล้ว +4

      Verum thonnal aanu
      Kelkku ( charulatha) and (chiruutha) ella songinum aah kalagattam undavum
      Ennuvechal old is gold 🎉 new songs athu vere level aanu

  • @anoopvcvc5047
    @anoopvcvc5047 8 หลายเดือนก่อน +117

    പ്രിത്വിരാജ് ആൽബത്തിൽ അഭിനയിച്ചു ന്നു പറഞ്ഞ ആരേലും വിശ്വസിക്കുമോ ഇപ്പോൾ ❤️

    • @human464
      @human464 8 หลายเดือนก่อน +20

      അന്നും അത് വല്യ സർപ്രൈസ് ആയിരിന്നു

    • @StartreckTu
      @StartreckTu 2 หลายเดือนก่อน +7

      anoke Prithviraj inekal market value undarnu ROMA kuu …😂 pullikriku cheyamengil Rajuveetanum avam

  • @Monjan786
    @Monjan786 3 ปีที่แล้ว +400

    SSLC padikkumbol school kainh vann plusilum, we yilum kaanarulla song(mist,dew drops)

  • @athulk8697
    @athulk8697 2 ปีที่แล้ว +171

    2023 ലും ഫേവറേറ്റ് ലിസ്റ്റ് ഇൽ നിന്നും മാറാത്ത പാട്ട്

  • @jeffyjohn7482
    @jeffyjohn7482 3 ปีที่แล้ว +138

    ഈ പാട്ട് കേൾക്കുമ്പോൾ രാജുവട്ടന്റെ അവസാനത്തെ... എൻട്രി.. ഒരു രക്ഷിയും ഇല്ല ❤❤

    • @parammukku
      @parammukku ปีที่แล้ว +2

      Annu rajappan ayirunnu...innu Raju ettan...all credit goes to pritwiraj

  • @vrshapadmanabhan2966
    @vrshapadmanabhan2966 3 ปีที่แล้ว +98

    പണ്ട് 🅺🅰🅸🆁🅰🅻🅸 🆆🅴 യിൽ എപ്പോഴും വരുമായിരുന്നു 🎼🎼...

  • @ashwinsujith4931
    @ashwinsujith4931 ปีที่แล้ว +30

    The quality of this music..shows how great is Jakes as a musician

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +279

    ആത്മാവിൽ തട്ടിയുണർത്തുന്ന സംഗീതം.. സ്വർഗീയ സംഗീതം. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. റോമ എന്ന സുന്ദരിയും. വിനീത് ശ്രീനിവാസന്റെ ശബ്ദം.. ഒപ്പം ഷാനും. ഒരു ആൽബം പാട്ടിൽ അപ്രതീക്ഷിതമായി വന്നു ഞെട്ടിച്ച രാജുവേട്ടൻ..ഇത്‌ സൗഹൃദത്തിന്റെ ആഘോഷം.

    • @akshayshajumusical8266
      @akshayshajumusical8266 ปีที่แล้ว +6

      Shan allallo jakes bijoy alle music composer

    • @parammukku
      @parammukku ปีที่แล้ว +5

      This is Jakes ' s song..

    • @parammukku
      @parammukku ปีที่แล้ว +2

      @@akshayshajumusical8266 music composer ,financier .etc

    • @goodspirit5747
      @goodspirit5747 ปีที่แล้ว

      Roma എന്റെ വാണ റാണി 😍😍😋

  • @FantasyJourney
    @FantasyJourney ปีที่แล้ว +128

    ഇത് ഇപ്പൊ ആരാ കുത്തി പൊക്കിയത് ... വെറുതെ വേണ്ടാത്ത ഓർമകളിലേക്ക് പോയി 💔

    • @cluBMallu
      @cluBMallu ปีที่แล้ว +4

      സത്യം. ഇത് കണ്ട് പഴേത് ഓരോന്ന് ഓർത്തു 😢

  • @AriesTheGreat369
    @AriesTheGreat369 2 ปีที่แล้ว +172

    Omg 😲 13 years 😳 days are just flying 😍

    • @rajoomman4224
      @rajoomman4224 2 ปีที่แล้ว +7

      This song was released least 18 years before. 13 years is just a from date on which this video is posted here

    • @Alistairdam
      @Alistairdam ปีที่แล้ว +3

      ​@@rajoomman4224aru paranj oru 2008 ayirikkum release date or 2009

    • @adoodle
      @adoodle ปีที่แล้ว +1

      ​@@Alistairdam 2005 aanu

    • @Alistairdam
      @Alistairdam ปีที่แล้ว

      @@adoodle chilapo song release ayath 2005 ayirikkum but still Roma ne nokk pullikari notebook il vannathinu shesham an ith abhinayichittendavuka maybe 2007-2008 kalaghattam, 2005 akan vazhi illa, 2005 ennu parayumbo Ananthabadram okke release aya time an

    • @Alistairdam
      @Alistairdam ปีที่แล้ว

      @@adoodle pinne e song thudakkathil 2007 ennu kanikkunnum ind, ith ithrem clear ayi njn parayan karanm veedinte adth album song pranth ulla oru chettan indarnn.

  • @shilpaanilkumar8165
    @shilpaanilkumar8165 2 ปีที่แล้ว +1167

    2022😁ipo Vann ee song kannunna arakilum inda🙄

  • @VishnuVishnu-pn4rs
    @VishnuVishnu-pn4rs 2 ปีที่แล้ว +119

    90's kidus😍
    Kairali We😍
    Dew Drops😍😍😍

  • @aneeshtj3904
    @aneeshtj3904 3 ปีที่แล้ว +85

    ഈ സൗണ്ട് ഒരു രക്ഷയും ഇല്ലട്ടോ വിനീത് ചേട്ടാ🤗

  • @thauheedapampodan2989
    @thauheedapampodan2989 ปีที่แล้ว +13

    Dew dropsil (We TV) orupad thavana kandirunna song.. .
    Nostu.. of 90'kids..

  • @saratth_._
    @saratth_._ 2 ปีที่แล้ว +180

    NOSTALGIA..
    പണ്ട് WE ചാനലിൽ Dew Drops പരിപാടിയിൽ കാണിക്കുന്ന പാട്ട് ആർന്ന്❤️😘

  • @neenuraghavan3316
    @neenuraghavan3316 ปีที่แล้ว +14

    സത്യം ഒരുകാലത്തു ഈൗ പാട്ടുകൾ പാടി നടക്കാത്ത ആരും ഇല്ലാരുന്നു

  • @vismaya4629
    @vismaya4629 4 หลายเดือนก่อน +7

    ഞാൻ ഒരു 2k1 kid ആണ് എന്നാലും പണ്ട് എപ്പളോ ഏട്ടന്മാരും ചേച്ചിമാരും വച്ചു കേട്ടിരുന പാട്ട് എന്തോ ഓർമ വന്നപ്പോ വന്ന് നോക്കി.... ഇവിടെ വന്ന് comments okke നോക്കുമ്പോ ഒരു കാലഘട്ടത്തോന്റെ ഓർമ പുതുക്കൽ കണ്ട് വളരെ സന്തോഷം തോന്നുന്നു കൂടെ അതൊന്നും അനുഭവിച്ചറിയാൻ പറ്റിയില്ലല്ലോ എന്നുള്ള വെഷമവും ❤

  • @fun-94bee88
    @fun-94bee88 10 หลายเดือนก่อน +9

    ഇന്നത്തെ സിനിമ പാട്ടുകളേക്കാൾ quality ഉള്ള അന്നത്തെ ആൽബം സൊങ്സ്. poli composition. Those days will never come back or cannot be recreated again😢

  • @ashokthomasGeorge
    @ashokthomasGeorge 10 หลายเดือนก่อน +7

    2008, monsoon time, in school bus, reaching home by 3pm. Eating snacks with Bournvita and listening to this song on Rosebowl

  • @alanalan7153
    @alanalan7153 ปีที่แล้ว +16

    കുട്ടികാലം ഓർമ വരുന്നു... കുട്ടികാലത്ത് we ചാനലിൽ കേട്ട പാട്ട് അന്ന് കുട്ടികാലത്തെ എക്ലേയർ പ്രണയം ഓർക്കുന്ന ഞാൻ 😂😂😂😂😂😂 നൊസ്റ്റാൾജിയ ❤❤❤❤

  • @gowribaburaj3636
    @gowribaburaj3636 6 ปีที่แล้ว +543

    The nazriya of those times 😍

    • @rahul-qm9fi
      @rahul-qm9fi 2 ปีที่แล้ว +5

      @@divinjoy8899 enthaliya ith

    • @jyothikaas6808
      @jyothikaas6808 2 ปีที่แล้ว +26

      That is Roma not nazriya

    • @wafakahar8702
      @wafakahar8702 2 ปีที่แล้ว +48

      @@jyothikaas6808 clearly meant she was like nazriya that time.

    • @jyothikaas6808
      @jyothikaas6808 2 ปีที่แล้ว +1

      @@wafakahar8702 oh ok...😊

    • @sagarsree
      @sagarsree 2 ปีที่แล้ว +13

      Paavam roma glamour poyapol film industry kayi vittu else use and throw aayi poyi Pavam

  • @therealfyzy
    @therealfyzy ปีที่แล้ว +42

    I can't belive its 2023...and i'm still hearing this songg😉😅

  • @dreamygirl3928
    @dreamygirl3928 3 ปีที่แล้ว +67

    Roma 😍😍❤️😘 missing her so much

  • @anandus1056
    @anandus1056 2 ปีที่แล้ว +241

    90's kids best moments

    • @nithyasreekanth9719
      @nithyasreekanth9719 ปีที่แล้ว

      Ssss

    • @kirthimanohar480
      @kirthimanohar480 ปีที่แล้ว +7

      Early 20's too❤️❤️

    • @abhisheklal6415
      @abhisheklal6415 ปีที่แล้ว +1

      Njan 2k aanu inikk ishttapettu...

    • @Rehnasaidalavi
      @Rehnasaidalavi ปีที่แล้ว +10

      @@abhisheklal6415 ഇഷ്ടപ്പെടില്ല എന്നല്ല ബ്രോ. 90's and early 2k's ന്റെ കാലഘട്ടം ആയത് കൊണ്ട് പറഞ്ഞതാവും.
      School college കാലഘട്ടം ആയിരുന്നു. മൊബൈൽ അധികം ആർക്കും ഇല്ലായിരുന്നു
      Kiran TV, kairali we (mist and dew drops) album songs ന്റെ കാലം ആയിരുന്നു അന്നൊക്കെ.

    • @farsishefifarsishefi7377
      @farsishefifarsishefi7377 ปีที่แล้ว +1

      94

  • @dirtybird1440
    @dirtybird1440 ปีที่แล้ว +20

    2024 anyone🎉

  • @meghathomas2882
    @meghathomas2882 2 ปีที่แล้ว +341

    I wanted Prithviraj and Roma to get married during my childhood!!! After this song, it was Chocolate which did it for me!!!

    • @sree2394
      @sree2394 2 ปีที่แล้ว +16

      Enikkum nalla pair aayirunnu

    • @aryasanthosh2140
      @aryasanthosh2140 2 ปีที่แล้ว +2

      Me tooo broi🥰🥰

    • @Kat_Jose
      @Kat_Jose 2 ปีที่แล้ว +29

      Prithviraj nta wife supriya looks like roma

    • @noufalshaikhsn6653
      @noufalshaikhsn6653 ปีที่แล้ว +20

      Ha ha ha ***:)) Im showing this comment to chettan....... *im raju chettan personal driver.. This smile from raju chettan... 😄

    • @leo36911
      @leo36911 ปีที่แล้ว +1

      ​@@Kat_Joseexactly

  • @thiruram5675
    @thiruram5675 3 ปีที่แล้ว +58

    Gold memories, we are grown up, love from Tamilnadu ❤️

  • @kandabalavigneshb6414
    @kandabalavigneshb6414 5 ปีที่แล้ว +96

    school days crush. In my home Tamil nadu-kerala border 1st time listen in local cable channels..

  • @selmajoseph1191
    @selmajoseph1191 3 ปีที่แล้ว +11

    vallatha nostalgia ann ee song iddak kelkumbol school life oke orma varum aa timeil ann ee song first time kanunath

  • @sreejaraju9709
    @sreejaraju9709 ปีที่แล้ว +31

    ആ ഒരു നല്ല കാലം കഴിഞ്ഞു ഇപ്പോൾ നല്ല പാട്ട് എടുത്ത കുളം ആക്കിട്ട് ഒരു പേര് അങ്ങ് ഇടും കവർ സോങ്

  • @binnikamal1589
    @binnikamal1589 3 ปีที่แล้ว +75

    Minnalazhake minnumazhake
    Nilamazhayil nanayumazhake
    Melle melle nee ennarikilonnanayamo?
    Thingaleriyum poonilave
    Manimukile mariville
    Konji konji en, koode nee poramooo
    Enn uyire, en azhake
    Boomiyileee dhevathaye
    En omalae ennandharathmavin mandhramodhiyavale
    Minnalazhake minnumazhake
    Nilamazhayil nanayumazhake
    Melle melle nee ennarikil onnanayamo?
    Sougandhikangal pookum ee sandhyayil
    Pranayamritham nukarnnuvo poothumbikal
    Anuraga dhoodhu pOleyo mekha jalangal
    Mounanuvadhamekiyo varthingalo
    Sandramee sneham lolamee premam
    Ashayal deeptham manasagasham
    Enn jeeevane swapnangalil warnamezhu mekiyavale...
    Minnalazhake minnumazhake
    Nilamazhayil nanayumazhake
    Melle melle nee,
    Melle melle nee ennarikilonnanayamo?
    Janmangal aevam ente koode sakhi
    Hridhayanuraga gadhakal nee padumo?
    Mayadhe maranjidathe nin neelanjanam
    Manatharil ormayakumo praneshwari
    Sandramee sneham lolamee premam
    Ashayal deeptham manasagasham
    En jeevane swapnangalil varnamezhumekiyavale
    Thingaleriyum poonilave
    Manimukile mariville
    Konji konji en koode nee poramooo
    Enn uyire en azhake
    Boomiyileee dgevathaye
    En omalae ennandharathmavin mandhramodhiyavale

  • @abhijith.sundar4974
    @abhijith.sundar4974 2 ปีที่แล้ว +26

    എൻ അന്തരാത്മാവിൽ മന്ത്രമോതിയവളെ🎵🎶

  • @agiiagneswilson3327
    @agiiagneswilson3327 ปีที่แล้ว +46

    14 years😢❤ time flies

    • @bijol4537
      @bijol4537 ปีที่แล้ว +1

      ❤❤❤

  • @arathil1533
    @arathil1533 5 ปีที่แล้ว +33

    Vineethettaa നിങ്ങൾ മുത്താണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @whiteyaksha8395
    @whiteyaksha8395 2 ปีที่แล้ว +30

    This deserves million views ❤️ nostalgic

  • @chinju2552
    @chinju2552 3 ปีที่แล้ว +38

    Last dialogue, Raaj... Prithviraj 😊

  • @anjithavijayakumar9047
    @anjithavijayakumar9047 3 ปีที่แล้ว +117

    Actually hearing this beautiful song 1st time. It's simply superb!!

    • @Gokul_r_213
      @Gokul_r_213 3 ปีที่แล้ว +3

      Jokutente video kandu vannathalle

    • @anjithavijayakumar9047
      @anjithavijayakumar9047 3 ปีที่แล้ว +1

      @@Gokul_r_213 haa athello. Song adipoli aayond nokki vanneya.

    • @lukog3591
      @lukog3591 3 ปีที่แล้ว

      Jokuten effect

    • @akz4485
      @akz4485 2 ปีที่แล้ว

      @@lukog3591 myruttan
      Ea song oke 90’s kids oru kalathu Padi nadanathaan

  • @sidharthpn3297
    @sidharthpn3297 3 ปีที่แล้ว +39

    Nostalgia adich pandaradangi...❤️

  • @alfinaks4662
    @alfinaks4662 ปีที่แล้ว +5

    Star magic il dhyan chettan paadiyath kett aneshich vannatha n it was suprb lovely song ❤

  • @petzandfishing
    @petzandfishing ปีที่แล้ว +15

    90s ഉള്ള ആൽബം സോങ്‌സ് ഒക്കെ വേറെ ലെവൽ ആണ്
    ആ ഫീൽ ഒന്നും ഇപ്പോ സോങ്‌സ് കിട്ടില്ല
    ❤❤❤

  • @shruthimr2110
    @shruthimr2110 3 ปีที่แล้ว +34

    This song Reminds Chocolate film Scene .Both were pair as seen in this song .🤩

  • @Abhi_Amigo25
    @Abhi_Amigo25 8 หลายเดือนก่อน +2

    കട്ട നൊസ്റ്റു 😍❤️ ഈ പാട്ടൊക്കെ ഒന്ന് ടിവിയിൽ വരാൻ കാത്തിരുന്ന ആ കാലം
    90's Kidz

  • @akshayt1763
    @akshayt1763 2 ปีที่แล้ว +30

    4:52 സെൽവ.. ❤

  • @MathukuttyKoottummel
    @MathukuttyKoottummel 2 ปีที่แล้ว +4

    വന്നു അഭിനയിച്ചു. എല്ലാവരുടെയും ഹരമായി പിന്നെ എന്തു പറ്റിയോ.

  • @aswathyt.r8564
    @aswathyt.r8564 7 ปีที่แล้ว +27

    I love this song.nice voice........

  • @suhasgangadhar9674
    @suhasgangadhar9674 3 ปีที่แล้ว +58

    This was the first Malayalam song I've ever heard and I fell in love ..... Way backk.....love the malayalam film now too ....but this song is next level ... I don't know the lyrics but omg isn't is good ❤️

  • @nithyarajash2106
    @nithyarajash2106 2 ปีที่แล้ว +13

    After watching selva (hridhyam fame)interview. To see selva in this album

  • @vishnukumarkr3499
    @vishnukumarkr3499 หลายเดือนก่อน +1

    I was in 10th std back then... This song was played in local malayalam channels...

    • @Vpr2255
      @Vpr2255 16 วันที่ผ่านมา

      Me

  • @anju_aju9367
    @anju_aju9367 ปีที่แล้ว +50

    2023 ഇല് വന്നു കാണുന്നവർ ഉണ്ടോ✋😌

  • @CMediaAnjugramam
    @CMediaAnjugramam 4 หลายเดือนก่อน +5

    most underated song.., I Love it

  • @reshmathomas21
    @reshmathomas21 9 หลายเดือนก่อน +4

    ഈ പാട്ട് ആദ്യമായി 2024 il കേൾക്കുന്ന 90s girl ഞാൻ മാത്രമാണോ...

    • @25athulmr26
      @25athulmr26 8 หลายเดือนก่อน +1

      Athe

  • @vishnuviswanadhan5582
    @vishnuviswanadhan5582 ปีที่แล้ว +9

    പണ്ട് ടുഷൻ ക്ലാസ്സിൽ ഇ പാട്ട് ഒറ്റയ്ക്ക് padamennu പറഞ്ഞു മുങ്ങിയത് ഓർമ്മ വന്നു.....😜

  • @abcdefgh7584
    @abcdefgh7584 7 ปีที่แล้ว +16

    the best 1of vineeth great....

  • @remyaev2245
    @remyaev2245 2 ปีที่แล้ว +7

    Minnalazhake minnumazhake
    Nilamazhayil nanayumazhake
    Melle melle nee ennarikilonnanayamo...
    Thingaleriyum poonilave
    Manimukile mariville
    Konji konji en, koode nee poramooo
    Enn uyire, en azhake
    Boomiyileee dhevathaye
    En omalae ennandharathmavin mandhramodhiyavale
    Minnalazhake minnumazhake
    Nilamazhayil nanayumazhake
    Melle melle nee ennarikil onnanayamo...
    Sougandhikangal pookum ee sandhyayil
    Pranayamritham nukarnnuvo poothumbikal
    Anuraga dhoodhu pOleyo mekha jaalangal
    Mounanuvadhamekiyo varthingalo
    Sandramee sneham lolamee premam
    Ashayal deeptham manasagasham
    Enn jeeevane swapnangalil warnamezhu mekiyavale...
    Minnalazhake minnumazhake
    Nilamazhayil nanayumazhake
    Melle melle nee ennarikil onnanayamo...
    Janmangal aevam ente koode sakhi
    Hridhayanuraga gadhakal nee padumo
    Mayadhe maranjidathe nin neelanjanam
    Manatharil ormayakumo praneshwari
    Sandramee sneham lolamee premam
    Ashayal deeptham maanasagasham
    En jeevane swapnangalil varnamezhumekiyavale
    Minnalazhake minnumazhake
    Nilamazhayil nanayumazhake
    Melle melle nee ennarikil onnanayamo...
    Enn uyire, en azhake
    Boomiyileee dhevathaye
    En omalae ennandharathmavin mandhramodhiyavale

  • @aryaharidas3554
    @aryaharidas3554 ปีที่แล้ว +14

    Aarelum undo 2023 l ee song kanunnavar😁

    • @sambhusyam15
      @sambhusyam15 10 หลายเดือนก่อน

      🤘🏽🤚🏽

  • @sojisaji4446
    @sojisaji4446 3 ปีที่แล้ว +16

    Video 12 years ago...2021 il ആണ് കാണുന്നത് 😂😂😂😂

  • @jaseebki738
    @jaseebki738 3 ปีที่แล้ว +13

    Viewer from 2021 😁 👍🏻

  • @arunvazhoth6188
    @arunvazhoth6188 3 ปีที่แล้ว +19

    Only one രാജു ഏട്ടൻ ❤️💪

  • @steffyansavarghese9163
    @steffyansavarghese9163 5 ปีที่แล้ว +27

    One & only my favorite album song is this💕💕💕

  • @nihilnihil2533
    @nihilnihil2533 ปีที่แล้ว +2

    Dew drop 💧. 90 kids single passagal ann engilum. Egana kura nalla songs . Nammuda kalathu kalkan patti ❤🤗😊

  • @itsmytrickz5440
    @itsmytrickz5440 3 ปีที่แล้ว +3

    Pand 4 aam class il padikumpol we channelil dew drops show il kanunna songs il onn.... Kure ormakal... Nostalgia❤️

  • @gopakumarpk995
    @gopakumarpk995 ปีที่แล้ว +1

    First time wathcing..

  • @anoopappu9397
    @anoopappu9397 2 ปีที่แล้ว +24

    Nostalgia 😎😍

  • @sreehari9155
    @sreehari9155 8 หลายเดือนก่อน +1

    പ്രത്വി എന്ന രാജകുമാരനെ മനസ്സിൽ പ്രേതിഷിടിച്ച ഗാനം

  • @athirasali6944
    @athirasali6944 6 ปีที่แล้ว +13

    i like this songgggg....superbbb..

  • @-vishnu2948
    @-vishnu2948 ปีที่แล้ว +2

    Music Jakes bejoy.. Inger ann thudangya pani aarnnalle 😲😲.. Hardowrk 🥰

  • @aneeshkuruvila8788
    @aneeshkuruvila8788 2 ปีที่แล้ว +4

    വീണ്ടും കാണുന്നു ഈ song because of ധ്യാൻ ശ്രീനിവാസൻ 🥰🥰🥰

  • @ThasniNaseer-zz6kc
    @ThasniNaseer-zz6kc 3 หลายเดือนก่อน +2

    Hooo Nostuuu❤

  • @abbijithtg8901
    @abbijithtg8901 ปีที่แล้ว +11

    2023...still listening to this golden hit

  • @bindujose650
    @bindujose650 10 หลายเดือนก่อน +1

    മിന്നലഴകേ💛💛💛💛💛മിന്നുമഴകേ നിലാ മഴയിൽ💖💖💖💖 നനയുമഴകേ മെല്ലെ മെല്ലെ നീ ♥️♥️♥️ ♥️ ♥️എന്നരികിലൊന്ന ണയാമോ തിങ്കളെറി യും പൂനിലാവേ🩵🩵🩵🩵🩵🩵🩵 മണി മുകിലേ മാരിവില്ലേ കൊഞ്ചി🩷🩷🩷🩷🩷🩷🩷 കൊഞ്ചി എൻ കൂടെ നീ പോരാമോ💫💫💫💫💫💫

  • @padmaprabin5261
    @padmaprabin5261 10 หลายเดือนก่อน +7

    2024 il idh kelkunna aarelumundo??

  • @izraschannel1316
    @izraschannel1316 ปีที่แล้ว +11

    Missing those days❤️

  • @JainammaAntony
    @JainammaAntony 11 หลายเดือนก่อน +23

    Anybody in 2024

    • @naatilevideyaa
      @naatilevideyaa 7 หลายเดือนก่อน

      Just now

    • @vishnum9659
      @vishnum9659 6 หลายเดือนก่อน

      Onnu nostu adikan vendi vannatha😂

    • @sreechithra3638
      @sreechithra3638 5 หลายเดือนก่อน

      2024 july

  • @Prasanth322
    @Prasanth322 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤❤കോളജിൽ പഠിക്കുമ്പോൾ ഉള്ള ആൽബം... missing those days

  • @achusvlog7100
    @achusvlog7100 2 ปีที่แล้ว +11

    ധ്യാൻ പാടിയത് കേട്ട് വന്നതാ ❣️❣️

  • @afrin5357
    @afrin5357 ปีที่แล้ว +3

    An unexpected you tube recommendation in 2023😍😍😍

  • @pint.2023
    @pint.2023 ปีที่แล้ว +5

    Ohh myy! That was a freakkingg twist. Raj= prithviraj 😂❤. Roma ❤

  • @semiashi7848
    @semiashi7848 ปีที่แล้ว +6

    2023 il ee song kanunnavar undo😍

  • @sharathrenj3714
    @sharathrenj3714 ปีที่แล้ว +7

    2024il kannunavar undoo

  • @midhunkannan810
    @midhunkannan810 ปีที่แล้ว +7

    2023ലും മാറ്റ് പോകാതെ ഈ song ❤

  • @sixersfilmentertainments4456
    @sixersfilmentertainments4456 2 ปีที่แล้ว +10

    Jakes bejoy first musical album🔥🔥🔥

  • @deepakgovindam
    @deepakgovindam ปีที่แล้ว +1

    hd video undi evu=ideyenkilum?

  • @parvathy3062
    @parvathy3062 ปีที่แล้ว +9

    2023il eth kannunavar undoii😁🙋🏻‍♀️

  • @pforpalakkad9266
    @pforpalakkad9266 ปีที่แล้ว +2

    2023 il ippo ee song kaanuna arankilum undo😌

  • @namithakrishnan8502
    @namithakrishnan8502 3 ปีที่แล้ว +59

    2022 ൽ കേൾക്കുന്നവർ ലൈക്‌ അടിച്ചിട്ട് പോ

  • @KSA..COOKING
    @KSA..COOKING 5 หลายเดือนก่อน +1

    ഒരൊറ്റ പേര്... 🔥🔥🔥വിനീത് ശ്രീനിവാസൻ ❤️❤️❤️❤️

  • @_zeus_9344
    @_zeus_9344 4 ปีที่แล้ว +14

    Prithvi RAJ....💪💪

  • @akashsasidharan1627
    @akashsasidharan1627 2 ปีที่แล้ว +2

    kairali we channel il pandu kandathayi orkkunnu.ethra kettalum Mathieu varilla

  • @serene2600
    @serene2600 3 ปีที่แล้ว +12

    😍😍😍😍 nostalgic song

  • @teenajohny7923
    @teenajohny7923 2 ปีที่แล้ว +4

    Old memory song❤️❤️ipolum fav🥰🥰🥰

  • @saurabhraut6210
    @saurabhraut6210 3 ปีที่แล้ว +30

    Don't understand the meaning...But love the song since last 15 years

  • @trikotri7365
    @trikotri7365 2 ปีที่แล้ว +13

    Vineeths fresh and grained voice

  • @sachu_2611
    @sachu_2611 ปีที่แล้ว +4

    We are expecting at lest 720 p version of this one,😢, 90s kid 🤨🤨

  • @Devilnero1991
    @Devilnero1991 9 หลายเดือนก่อน +1

    Man I completely forgot about this song. How is this even possible 😂