Mozhikalum Mounangalum | Full Video Song | Padmasree Bharat Dr.Sarojkumar | Vineeth Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @harisbeach9067
    @harisbeach9067 ปีที่แล้ว +282

    കാലം തെറ്റി ഇറങ്ങിയ പാട്ട്.!😢😢💖

    • @malayalamhdstatus7109
      @malayalamhdstatus7109 4 หลายเดือนก่อน +11

      annum hit aayirunnu, padam aayirunnu prasnam.

  • @Manojalappey
    @Manojalappey 3 ปีที่แล้ว +1244

    രാത്രി head set വെച്ച് ഈ സോങ് കേട്ട് കൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ടു ഉറങ്ങുന്നത് ഒരു പതിവാണ് 🥰🥰🥰

  • @vishnuvishnu215
    @vishnuvishnu215 2 ปีที่แล้ว +238

    ഈ പാട്ട് എപ്പോൾ കേട്ടാലും ഒരു പുതുമയാണ് ♥️

  • @jeeva0902
    @jeeva0902 3 ปีที่แล้ว +326

    My marriage cd il ulla song... ❤️❤️❤️ Entha oru feel ❤️

    • @AkhilCa1992
      @AkhilCa1992 3 ปีที่แล้ว +11

      Mine too❤️😃

    • @b2informaticparis34
      @b2informaticparis34 3 ปีที่แล้ว

      th-cam.com/video/h0g_sDRpz4M/w-d-xo.html

    • @sithuabi2016
      @sithuabi2016 2 ปีที่แล้ว +3

      Entem😄

    • @pavithra.k.2184
      @pavithra.k.2184 2 ปีที่แล้ว

      @@sithuabi2016 nee kutti alleda😂🙂

    • @aneess717
      @aneess717 2 ปีที่แล้ว +5

      എന്റെ mariage cd യിൽ ഇല്ലാത്തത് കൊണ്ട് വെറുത്തിട്ടില്ല 😊

  • @athulramesan9897
    @athulramesan9897 3 ปีที่แล้ว +567

    പ്രണയം നഷ്ടപ്പെട്ടവർ അവരുടെ പഴയ പ്രണയം 💔 ഓർക്കുന്നുണ്ടകിൽ ഈ പാട്ട് ഒരു കാരണം ആയിരിക്കും 💖💖 feel good song

    • @Arun-kr6et
      @Arun-kr6et 3 ปีที่แล้ว +47

      അപ്പൊ പ്രണയം ഇല്ലാത്തവർ കേൾക്കുന്നതോ ?
      Its called Love of Music

    • @ashwinaromal2148
      @ashwinaromal2148 3 ปีที่แล้ว +5

      Sathyam🥲❤️

    • @jishnuks4559
      @jishnuks4559 3 ปีที่แล้ว +23

      പ്രേമം ഇല്ലാത്തവരായി ഇ ലോകത്ത് ആരുമുണ്ടാവില്ല

    • @sarath7571
      @sarath7571 3 ปีที่แล้ว +4

      💞

    • @sampsam9237
      @sampsam9237 3 ปีที่แล้ว +5

      🤗😔

  • @dr.shaminramachandran4438
    @dr.shaminramachandran4438 3 ปีที่แล้ว +376

    മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
    തിരകളും തീരവും ഹൃദയവും വാചാലമായ്
    തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ..
    (മൊഴികളും മൗനങ്ങളും )
    ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
    ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
    (മൊഴികളും മൗനങ്ങളും )
    പൂവേ പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു ..മെല്ലെ വിളിച്ചൂ..
    നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു..ഉള്ളം മൊഴിഞ്ഞു
    അനുരാഗം ദിവ്യമനുരുരാഗമാരും അറിയാ കനവായ്..
    അവനെന്നുമീ മലർവാടിയിൽ സ്നേഹപൂവേ
    നിന്നേ തേടി.. അലയുന്നിതാ..
    ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
    ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
    (മൊഴികളും മൗനങ്ങളും )
    കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ.
    ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ..
    ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞൂ.
    അറിയാതെ എന്നിൽ അറിയാതെ വന്നൂ..
    മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ..
    ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
    ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
    (മൊഴികളും മൗനങ്ങളും )

  • @Kizzy__1_A
    @Kizzy__1_A 5 หลายเดือนก่อน +470

    Any here2024

  • @adharshdenny8370
    @adharshdenny8370 3 ปีที่แล้ว +133

    2012 ൾ ഇറങ്ങിയ song ആണ് ഇപ്പോഴും നിയൊക്കെ വന്നു ഇതു കാണുന്നു 😌❤❤

    • @modelhome9204
      @modelhome9204 28 วันที่ผ่านมา +2

      Feeling love ❤ song

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +48

    Masterpiece song from masterpiece movie 👌🏻⚡️✨️ഈ സിനിമ വളരെ അണ്ടർ റേറ്റട് ആണ്. ഈ സിനിമ വേണ്ടി അർഹിക്കുന്ന പ്രാധാന്യം മലയാളികൾ ഇതുവരെ കൊടുത്തിട്ടില്ല

  • @pozicool
    @pozicool 8 หลายเดือนก่อน +1

    ❤❤❤can't get this song out of my head! Been on loop. Vineeth is amazing 👏 love Haricharan and Manjari's voices - golden!!

  • @ananyosengupta3749
    @ananyosengupta3749 10 หลายเดือนก่อน +14

    I am a Bengali and I recently stumbled upon this song. It is so mellifluous. I don't understand malayalam but still this song touched my heart❤

    • @akshayshinodh98
      @akshayshinodh98 6 หลายเดือนก่อน

      Songinu adhu malayali,Bengali

  • @musiczonecollections2533
    @musiczonecollections2533 ปีที่แล้ว +46

    2023 ൽ തേടി പിടിച്ചു ഇതിന്റെ high quality print കാണുവാൻ വന്നേ ഞാൻ മാത്രമേ ഉള്ളൂ!!😌😉

    • @AdHri-m1k
      @AdHri-m1k 9 หลายเดือนก่อน

      Ith ngneya high quality aakne ariyavo?

    • @musiczonecollections2533
      @musiczonecollections2533 4 หลายเดือนก่อน

      ​@@AdHri-m1kediting entha cheyano

    • @h_i_f_r_i_e_n_d
      @h_i_f_r_i_e_n_d 3 หลายเดือนก่อน

      telegram il und wav file, u will be amazed by the details u never heard....try it..❤

  • @prasadnmanu
    @prasadnmanu 3 ปีที่แล้ว +65

    I miss my lady . Waiting for her comeback. It will happen soon . But I miss her presence. I love you appuniii

  • @tsarbomba7585
    @tsarbomba7585 2 ปีที่แล้ว +76

    Probably my favourite Malayalam song of all time ♥️

  • @azado_4681
    @azado_4681 ปีที่แล้ว +32

    ❤ഏതോ... രാത്രി മഴചില്ലിൻ... മാളികയിൽ നീ എന്നെ തിരഞ്ഞു... Feelings line... 🥰😘😘

    • @varnacreations1630
      @varnacreations1630 5 หลายเดือนก่อน +2

      favourate lines....

    • @shyjukkakkat3900
      @shyjukkakkat3900 4 หลายเดือนก่อน

      കൈതപ്രം മാജിക്‌ 🥰

    • @Sbi-f9s
      @Sbi-f9s 3 หลายเดือนก่อน

      ​@@varnacreations1630 same too

  • @AJIiii009
    @AJIiii009 ปีที่แล้ว +35

    Visual കൊണ്ട് കൊളം ആക്കിയ പാട്ടു.. എന്തൊരു നല്ല പാട്ടു ആണ് ദീപക് ദേവിന്റെ... One of a kind ❤️❤️❤️

  • @ajof45
    @ajof45 11 หลายเดือนก่อน +8

    Haricharan lending vocal for Vineeth.. Rare

  • @manuvlr
    @manuvlr ปีที่แล้ว +12

    എൻ്റെ ആദ്യ പ്രണയം സെറ്റ് ആയ ടൈമിൽ ഇറങ്ങിയ പാട്ടാണ്. ഇപ്പൊ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടകുമ്പോ ഈ പാട്ട് കേക്കും. അപ്പോ എൻ്റെ പ്രശ്നം ഒക്കെ വെറും നിസ്സാരം ആയി കാണാൻ ഉള്ള ഒരു ഊർജം കിട്ടും.!

  • @OmShanthi-km
    @OmShanthi-km 10 หลายเดือนก่อน +1

    Great, Deepak Dev, Haricharan andv Manjari. Thanks for uploading

  • @Sudhitrolls
    @Sudhitrolls ปีที่แล้ว +7

    പടം ഒരു കത്തി ആയോണ്ട് കണ്ടിട്ടില്ല പക്ഷേ ഇതിൽ ഇങ്ങനെ ഒരു പാട്ട് ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്.. 😍❤ ഇരുത്തി പോയി കാറിൽ ഇട്ടാൽ ഉള്ള ഫീൽ വേറെ 😌

  • @jerinjose4021
    @jerinjose4021 2 ปีที่แล้ว +9

    ee patte ethe cinema annane polum ariyillarnnu but njan edakke mulli patte ayyite padamayirinnu evidunno kette ishtappetu 😍😍

  • @ameenaansari4699
    @ameenaansari4699 10 หลายเดือนก่อน +34

    2024 കാണുന്നവർ ഉണ്ടോ ഇവിടെ common 😍

  • @shibum5378
    @shibum5378 2 ปีที่แล้ว +54

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു നിരാശ ആണ്. പ്രേമിക്കാൻ പോയിട്ട് ചുമ്മാ ഒന്ന് സംസാരിക്കാൻ പോലും ഒരു പെണ്ണ് ഇല്ലല്ലോ എന്ന നിരാശ...😪

    • @joicejose86
      @joicejose86 ปีที่แล้ว +18

      ഇല്ലാണ്ടിരിക്കുന്നതാ നല്ലത്. അല്ലേ അവസാനം "അഴലിന്റെ ആഴങ്ങളിൽ" റിപീറ്റ് അടിച്ച് കേക്കണ്ടി വരും😅

    • @bindhumol2640
      @bindhumol2640 8 หลายเดือนก่อน

      😂

    • @faithmodiyil8217
      @faithmodiyil8217 6 หลายเดือนก่อน

      Elllam sheriyavum bro..

    • @neethuprasob1878
      @neethuprasob1878 6 หลายเดือนก่อน

      😂😂😂😂👌🏻👌🏻​@@joicejose86

    • @ruksanaruksana2747
      @ruksanaruksana2747 6 หลายเดือนก่อน

      😂😂

  • @vyshakhvenugopal6111
    @vyshakhvenugopal6111 3 ปีที่แล้ว +163

    One of the soulful song...☺️☺️

  • @maharoofak5756
    @maharoofak5756 6 หลายเดือนก่อน +78

    2024 ൽ കാണുന്നവർ

    • @Matrix-i8f
      @Matrix-i8f 5 หลายเดือนก่อน +2

      Bus il vech propose chytha ppo ulla songaaa.....💝

    • @SinijeyathevanSini
      @SinijeyathevanSini 5 หลายเดือนก่อน

      ❤❤❤❤❤😢😢😢😢😢😢

    • @diyasura8436
      @diyasura8436 5 หลายเดือนก่อน +2

      ❤❤❤❤❤

    • @anum3409
      @anum3409 4 หลายเดือนก่อน

      ❤❤

    • @Emmanual07
      @Emmanual07 4 หลายเดือนก่อน

  • @nikhilavipin5045
    @nikhilavipin5045 3 ปีที่แล้ว +67

    ഒരു വല്ലാത്ത ഫീൽ ആണു ഈ പാട്ടിനു

  • @ronalddixon8296
    @ronalddixon8296 2 ปีที่แล้ว +9

    Ee oru paat youth inte idayil trending aayirunnu oru kaalath. Enth oru feel aanu ee paatu kelkumbol💫✨🎶🎵Love you Vineet Etta 💕☺️💫💥😘❤️. Pinne oru headset vech kelkumbol ohh what a feel 😍✨. Padam flop aanenkil ee oru paat super hit aayirunnu.

  • @anupriyasubrahmanian6085
    @anupriyasubrahmanian6085 2 ปีที่แล้ว +8

    Ee song ente best friend aji paaadum... Adipoliyaaanu🥰

  • @joicejose86
    @joicejose86 4 หลายเดือนก่อน +3

    കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ.
    ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ..🥰
    കണ്ണടച്ച് ഹെഡ് സെറ്റിൽ ഈ വരികൾ കേക്കുമ്പോ വേറെ ഏതോ ലോകത്തേക്ക് നമ്മളെ കൂട്ടി കൊണ്ട് പോണപോലെ ഒരു ഫീൽ ☺️🤌🏻💗🎧

  • @VasumathyMadhavan-wc5ce
    @VasumathyMadhavan-wc5ce 9 หลายเดือนก่อน +2

    Deelip ഏട്ടൻ്റെ മകൾ മീനാക്ഷിയുടെ ഒരു face cut ee chechik......❤ Super feel song

  • @black_cruzer
    @black_cruzer 3 ปีที่แล้ว +111

    കേട്ട് കേട്ട് addict ആയിപോയി 😍🎵💕

  • @abhishekmanikoth7126
    @abhishekmanikoth7126 2 ปีที่แล้ว +40

    1:35 - 2:09
    BGM 🥺✨👌❤💞

  • @anilkumarl8585
    @anilkumarl8585 3 ปีที่แล้ว +26

    Haricharan + Manjari✨️❤️

  • @parvathivayuna
    @parvathivayuna 3 ปีที่แล้ว +26

    Entamme ee song tharunna oru feel ind ente ponno......

  • @sharbithm1847
    @sharbithm1847 3 ปีที่แล้ว +10

    Oru nall kalghathghalilek mansine thirich kondepokunnu… orupad ormakal… oru kalghathinte pranaya ganam ayirunnu

  • @RightchoiceforU
    @RightchoiceforU 3 ปีที่แล้ว +7

    Njn 12th ( 2012) il padikumpol repeat adich ketta pattu

  • @sanuambadii5013
    @sanuambadii5013 3 ปีที่แล้ว +11

    Entho oru spl feel anee song🥰🥰🥰

  • @jishnuca8946
    @jishnuca8946 หลายเดือนก่อน +5

    0:27Music peak here💥🌟❤️

  • @arunaru664
    @arunaru664 3 ปีที่แล้ว +14

    ee song kettal oru prathegha feel aanu ❤️

  • @SreenandaAnu
    @SreenandaAnu 4 หลายเดือนก่อน +53

    Anyone 2024???? ❤

  • @TigilTitus2005
    @TigilTitus2005 2 หลายเดือนก่อน +24

    Singles like adi❤❤

  • @niksonbabu4260
    @niksonbabu4260 4 หลายเดือนก่อน +5

    ❤manoharam,ethum keetu kidakaan entha sukam

  • @aneesh6262
    @aneesh6262 3 ปีที่แล้ว +29

    My fav song❣️

  • @AlexKoshy
    @AlexKoshy 10 หลายเดือนก่อน +2

    Pazhaya kamukiye സ്വപ്നം kandu .....ഈ pattu kelkunna arundu❤

    • @shansenani
      @shansenani 7 หลายเดือนก่อน

      Ella beautiful girls um kamukimar ayirunelo😎

  • @anandhuvijayan5967
    @anandhuvijayan5967 6 หลายเดือนก่อน +7

    Old is gold എന്ന് പറയുന്നത് വെറുതെ അല്ല ❤❤

    • @blazer9547
      @blazer9547 5 หลายเดือนก่อน

      This is a song from new wave of Malayalam cinema. Can't be considered old

    • @sharonjose2529
      @sharonjose2529 4 หลายเดือนก่อน

      Ith old alla new aanu

  • @vinodkumarmohanakurup
    @vinodkumarmohanakurup 3 ปีที่แล้ว +48

    Who is watching 2022

    • @aslam729
      @aslam729 3 ปีที่แล้ว +8

      Me watching in 2050

    • @nabeelpt8463
      @nabeelpt8463 3 ปีที่แล้ว +8

      12 hrs ago 😅😅😅

    • @ajaysathyan132
      @ajaysathyan132 3 ปีที่แล้ว +8

      Time travel aano mekkale

    • @akhil9265
      @akhil9265 3 ปีที่แล้ว +6

      ഇടക്ക് ഇടക്ക് വന്ന് കേൾക്കും...

    • @aneesh6262
      @aneesh6262 3 ปีที่แล้ว +2

      Yes.xmas day 2021

  • @marsh.mellowcheekss9786
    @marsh.mellowcheekss9786 2 ปีที่แล้ว +14

    New mashup inu shesham kelkan Vanna aalkar ndo ?

  • @amalatinaandrews6700
    @amalatinaandrews6700 3 ปีที่แล้ว +66

    Mozhikalum...mounangalum...mizhigalum...vaachalamaayi...
    Thiragalum...theeravum...hrudayavum...vaachalamaayi..
    Thammil thammil...ormakal...aarum kannathe poovaninyu...
    Illam thennalle, manyu pookkale, kulirolaave, niravaanave
    Ithu mumpu naam pranayadhramayi, parayan maranna kadhayo...(M)
    Mozhikalum(F)...mounangalum(M)...mizhigalum(F)...vaachalamaayi(M)...

  • @nkraramparambil7819
    @nkraramparambil7819 3 ปีที่แล้ว +19

    Super song
    2012 starting time memories

  • @meezansa
    @meezansa 9 หลายเดือนก่อน +6

    മൂവി 📽:-.പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ......... (2011)
    സംവിധാനം🎬:-സജിൻ രാഘവൻ
    ഗാനരചന ✍ :- അനിൽ പനച്ചൂരാൻ
    ഈണം 🎹🎼 :- ദീപക് ദേവ്
    രാഗം🎼:-
    ആലാപനം 🎤:-ഹരിചരൺ ശേഷാദ്രി & മഞ്ജരി
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    മൊഴികളും മൗനങ്ങളും.......
    മിഴികളും വാചാലമായ്.........
    തിരകളും തീരവും.........
    ഹൃദയവും വാചാലമായ്........
    തമ്മിൽ തമ്മിൽ ഓർമ്മകൾ - ആരും ........
    കാണാതെ പൂവണിഞ്ഞൂ...
    മൊഴികളും മൗനങ്ങളും...........
    മിഴികളും വാചാലമായ്.............
    തിരകളും തീരവും ..........
    ഹൃദയവും വാചാലമായ്......
    തമ്മിൽ തമ്മിൽ ഓർമ്മകൾ - ആരും.......
    കാണാതെ പൂവണിഞ്ഞൂ..
    ഇളം തെന്നലേ മഞ്ഞു പൂക്കളേ .......
    കുളിരോളമേ നിറവാനമേ..........
    ഇതു മുൻപു നാം പ്രണയാർദ്രമായ്.........
    പറയാൻ മറന്ന കഥയോ..................
    (മൊഴികളും മൗനങ്ങളും............ )
    പൂവേ പൂവെന്നൊരു വണ്ടിൻ.....
    ചുണ്ടുവിളിച്ചു ..മെല്ലെ വിളിച്ചൂ.......
    നിന്നോടിഷ്ടമെന്ന് പൂവിനോട്..........
    മൊഴിഞ്ഞു..ഉള്ളം മൊഴിഞ്ഞു...........
    അനുരാഗം ദിവ്യമനുരുരാഗമാരും..........
    അറിയാ കനവായ്...............
    അവനെന്നുമീ മലർവാടിയിൽ - സ്നേഹപൂവേ............
    നിന്നേ തേടി.. അലയുന്നിതാ..........
    ഇളം തെന്നലേ മഞ്ഞു പൂക്കളേ.........
    കുളിരോളമേ നിറവാനമേ..........
    ഇതു മുൻപു നാം പ്രണയാർദ്രമായ് .......
    പറയാൻ മറന്ന കഥയോ..........
    (മൊഴികളും മൗനങ്ങളും....... )
    കാണാനേരത്തെന്നും കാണാൻ.........
    നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ.......
    ഹോ.......ഹോ.......
    മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു....
    തുടിച്ചൂ..എന്നേ നിനച്ചൂ.......
    ഏതോ രാത്രി മഴ ചില്ലിൻ ........
    മാളികയിൽ നീ എന്നേ തിരഞ്ഞൂ........
    അറിയാതെ എന്നിൽ അറിയാതെ - വന്നൂ..........
    മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ..
    ഇളം തെന്നലേ മഞ്ഞു പൂക്കളേ....
    കുളിരോളമേ നിറവാനമേ.....
    ഇതു മുൻപു നാം പ്രണയാർദ്രമായ്.....
    പറയാൻ മറന്ന കഥയോ........
    (മൊഴികളും മൗനങ്ങളും......... )

    • @Exion.i9
      @Exion.i9 6 หลายเดือนก่อน

      Lyrics കൈതപ്രം ആണ്

  • @thalapathyfanforevereditz177
    @thalapathyfanforevereditz177 2 ปีที่แล้ว +14

    Vineeth ettan and apoorva❤️

  • @athirathankachan77
    @athirathankachan77 5 หลายเดือนก่อน +2

    Manasinte etho konil mayathe kidakuna pala ormakalum thirike varunnu.
    Evdeyo aa pazhaya enne miss cheyunnu😢

  • @anjuk5943
    @anjuk5943 2 ปีที่แล้ว +7

    Nalla Song Annu Pakshe
    Cinema kandapoo sradhichilla
    Pinne Sradhichu Nice Song

  • @maheswaripb375
    @maheswaripb375 9 หลายเดือนก่อน +1

    A feel good song ever❤

  • @SURESHRAMASAMY-e1j
    @SURESHRAMASAMY-e1j 4 หลายเดือนก่อน +1

    Superp melody song and beautifully composed.

  • @AkhilCa1992
    @AkhilCa1992 3 ปีที่แล้ว +71

    This song + apoorva bose both addicted to me❤️

  • @sajanasanthosh227
    @sajanasanthosh227 ปีที่แล้ว +3

    സൂപ്പർ love feel song

  • @lakshmichandanams7165
    @lakshmichandanams7165 3 ปีที่แล้ว +17

    Anyone here at 2021 to hear this beautiful song 🥰

  • @nandana.k.cnandugopunandug2011
    @nandana.k.cnandugopunandug2011 ปีที่แล้ว +3

    Oru feeling song ❤

  • @gowridhwani9946
    @gowridhwani9946 2 ปีที่แล้ว +15

    Beautiful song ❤️❤️❤️

  • @KhushbooSingh-gt9nq
    @KhushbooSingh-gt9nq 2 ปีที่แล้ว +8

    i dont understood the lyrics of the song(cz i dont know malayali) .. Heard it somewhere.. Nd dont know wht pulled me here.. Jst the music nd beats, nd i m loving this song❤

    • @hishamsalim4908
      @hishamsalim4908 9 หลายเดือนก่อน

      Its malayalam language.... The person who speak the language is called a malayali

  • @abhiragjs
    @abhiragjs 3 ปีที่แล้ว +39

    1.35 Violin bgm ❤ by embar kannan....

  • @jamessingsonsingxon7070
    @jamessingsonsingxon7070 2 ปีที่แล้ว +4

    I felt i love this song but i don no mening i thought love song by the way keep it up good song and melodis voice ❤️❤️❤️❤️

  • @Abhi-ko4rd
    @Abhi-ko4rd 3 ปีที่แล้ว +19

    Thnx bro... quality ulla ie song upload cheydhadhinu

  • @albinjoseph8603
    @albinjoseph8603 หลายเดือนก่อน +8

    2025 il arenkilum kelkkunnar indo?❤😊

    • @madxvenom6685
      @madxvenom6685 18 วันที่ผ่านมา +1

      25 aavatte 😅

    • @abhinandpn2520
      @abhinandpn2520 8 วันที่ผ่านมา

      6 days kazhinja kelkam bruh 😹😊

  • @ar2651
    @ar2651 3 ปีที่แล้ว +27

    2035 ൽ കാണുന്നവർ ഉണ്ടോ 🤔🤔

    • @parvathy9353
      @parvathy9353 3 ปีที่แล้ว

      E comment mattevideyo kanda pole🤔

    • @shalinishalini9400
      @shalinishalini9400 2 ปีที่แล้ว

      Undu.njan🤩

    • @udithkrishna6266
      @udithkrishna6266 2 ปีที่แล้ว

      ഉറപ്പില്ല...ജീവനോടെ ഉണ്ടേൽ കണ്ടിട്ടുണ്ടാവും ...myr immaayiri comments

  • @kannanyt8722
    @kannanyt8722 ปีที่แล้ว +13

    2024naalill kaanunnavar like adi🤭😅

  • @adarshdiaries7584
    @adarshdiaries7584 2 ปีที่แล้ว +8

    Nice song my favourite ❤️❤️❤️❤️

  • @fasirashi9323
    @fasirashi9323 3 ปีที่แล้ว +12

    സൂപ്പർ ❤️

  • @harjithsm2901
    @harjithsm2901 2 ปีที่แล้ว +8

    underrated song.. i forgot this song bcz i was so underrated

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 2 หลายเดือนก่อน +2

    സൂപ്പർ

  • @ambili.....ambiliii3020
    @ambili.....ambiliii3020 3 หลายเดือนก่อน +1

    My all time favourite❤️‍🔥❤️‍🔥❤️‍🔥

  • @Safvan11-x7h
    @Safvan11-x7h 3 ปีที่แล้ว +16

    ❤❤super songs ❤❤💯

  • @NikhilDev-wg3ic
    @NikhilDev-wg3ic 3 ปีที่แล้ว +42

    Hari charan magic❤

  • @sandrasaji9971
    @sandrasaji9971 3 ปีที่แล้ว +11

    Ma favorite song ❤️❤️❤️

  • @abhilashmp3370
    @abhilashmp3370 3 หลายเดือนก่อน +1

    Iam here now 2024its my evergreen favourate song 🥰🥰🥰 iam adicted 🥰🥰

  • @kgvargheese7721
    @kgvargheese7721 3 หลายเดือนก่อน

    സൂപ്പർ പാട്ട് ദീപക്ക് ദേവ്❤️❤️❤️❤️

  • @bijo3494
    @bijo3494 2 ปีที่แล้ว +4

    Its the time when I was working in Bangalore.. 🥰

  • @manjulimbu9588
    @manjulimbu9588 11 หลายเดือนก่อน +1

    I really love this song can u make lyrics video in Hindi, only lyrics

    • @gerardantonyjohn9477
      @gerardantonyjohn9477 2 หลายเดือนก่อน

      भाषण, मौन और मिझी बोले जाते हैं
      लहरें, किनारा और दिल वाक्पटु हैं
      बिना किसी को एक-दूसरे को देखे यादों को खिलने दें..
      (भाषण और मौन)
      ओस के फूल गर्मी और हल्केपन से भरे रहें
      क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे?
      (भाषण और मौन)
      पू पू पू नामक भृंग ने पुकारा.. धीरे से बुलाओ..
      उसने फूल से कहा कि मैं तुम्हें पसंद करता हूं.. उल्लम ने कहा
      अनुरागम् और दिव्य प्रेम का पता नहीं चलता।
      वह मलारवाड़ी में एक प्रेम फूल है
      तुम्हें ढूंढ रहा हूं.. भटक रहा हूं..
      ओस के फूल गर्मी और हल्केपन से भरे रहें
      क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे?
      (भाषण और मौन)
      मैं जो देखना चाहता था उसे देखने के लिए मेरी छाती कड़ी हो गई थी.. बहुत कड़ी हो गई थी।
      ओह..मैं तुमसे बात करना चाहता हूं..मेरे बारे में सोचो..
      किसी रात तुमने मुझे बरसाती हवेली में ढूंढा।
      अनजाने में बिना जाने मेरे पास आ गया..
      क्या मन के मोर मचल रहे हैं..
      ओस के फूल गर्मी और हल्केपन से भरे रहें
      क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे?
      (भाषण और मौन

    • @gerardantonyjohn9477
      @gerardantonyjohn9477 2 หลายเดือนก่อน

      भाषण, मौन और मिझी बोले जाते हैं
      लहरें, किनारा और दिल वाक्पटु हैं
      बिना किसी को एक-दूसरे को देखे यादों को खिलने दें..
      (भाषण और मौन)
      ओस के फूल गर्मी और हल्केपन से भरे रहें
      क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे?
      (भाषण और मौन)
      पू पू पू नामक भृंग ने पुकारा.. धीरे से बुलाओ..
      उसने फूल से कहा कि मैं तुम्हें पसंद करता हूं.. उल्लम ने कहा
      अनुरागम् और दिव्य प्रेम का पता नहीं चलता।
      वह मलारवाड़ी में एक प्रेम फूल है
      तुम्हें ढूंढ रहा हूं.. भटक रहा हूं..
      ओस के फूल गर्मी और हल्केपन से भरे रहें
      क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे?
      (भाषण और मौन)
      मैं जो देखना चाहता था उसे देखने के लिए मेरी छाती कड़ी हो गई थी.. बहुत कड़ी हो गई थी।
      ओह..मैं तुमसे बात करना चाहता हूं..मेरे बारे में सोचो..
      किसी रात तुमने मुझे बरसाती हवेली में ढूंढा।
      अनजाने में बिना जाने मेरे पास आ गया..
      क्या मन के मोर मचल रहे हैं..
      ओस के फूल गर्मी और हल्केपन से भरे रहें
      क्या यह वह कहानी है जिसे हम पहले प्यार से बताना भूल गए थे?
      (भाषण और मौन

  • @amalusna
    @amalusna 3 ปีที่แล้ว +19

    Class roomil irunnu deskil kotti padunna ore oru feel ulla pattayirunnu ❤️

  • @fasirashi9323
    @fasirashi9323 3 ปีที่แล้ว +17

    ഹെഡ് സെറ്റ് വെക്കണം. നല്ല ഫീൽ 💚

  • @rawmediamalayalam
    @rawmediamalayalam 3 ปีที่แล้ว +14

    എൻ്റെ കലയലത്തിലേക് ഒന്നുകൂടെ പോകാൻ മോഹം..

  • @sidharthsuresh333
    @sidharthsuresh333 2 ปีที่แล้ว +2

    Ith kettitt Ee Mizhikalin song similarity ond first scene 😍

  • @Anti-Hero900
    @Anti-Hero900 5 หลายเดือนก่อน +1

    Etho ori Busil ith vach pokunnath kettu.. Appozha ith orma vannath❤

  • @praveentony-t2b
    @praveentony-t2b 4 หลายเดือนก่อน +1

    I I'll be here every year 😊😌

  • @sabaadcm9551
    @sabaadcm9551 3 ปีที่แล้ว +8

    Haricharan ❤❤

  • @shibinshaji5506
    @shibinshaji5506 หลายเดือนก่อน +10

    Any one in 2025 😔

  • @abhisheksanu8203
    @abhisheksanu8203 2 ปีที่แล้ว +6

    2022-ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ...♥️

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +56

    വിനീത് & അപൂർവ്വ ബോസ്

  • @bhargavgr5426
    @bhargavgr5426 6 หลายเดือนก่อน

    I am a Kannadiga from Bengaluru , I do not understand the language but song is very pleasent and beautiful

  • @Syaaaaaaaaaam
    @Syaaaaaaaaaam 3 หลายเดือนก่อน +1

    Syamjith babu thengs😌 nalla Peru.

  • @Shaz_1739
    @Shaz_1739 4 หลายเดือนก่อน +2

    This song😢❤

  • @shyjukkakkat3900
    @shyjukkakkat3900 4 หลายเดือนก่อน

    കൈതപ്രം... ദീപക് ദേവ് മാജിക്‌ 🥰

  • @prakashm2608
    @prakashm2608 2 ปีที่แล้ว +2

    Appu babes fav song ❤️😻

  • @sahalk9476
    @sahalk9476 2 ปีที่แล้ว +8

    Bellaatha manshana vineeth 😁🥰

  • @dreamtoremember4636
    @dreamtoremember4636 3 ปีที่แล้ว +6

    Paaatu orupadu keetind eppazha Adiyamayi video kanunna

  • @wilsonvarkey56
    @wilsonvarkey56 3 ปีที่แล้ว +12

    Very good. Beautiful song.... nice feel....

  • @BattleLORD.
    @BattleLORD. 2 ปีที่แล้ว +10

    Insta reels Kand vannathaa 😁

    • @Midhee32
      @Midhee32 2 ปีที่แล้ว +1

      Arude Reel Anne Bro 😹❤️

    • @BattleLORD.
      @BattleLORD. 2 ปีที่แล้ว +2

      @@Midhee32 ambada.... 🍅 Ninte thanne..

    • @BattleLORD.
      @BattleLORD. 2 ปีที่แล้ว

      @@Midhee32 etho oru Kalla panni de anenn paryanm enn ondarunn.. but bro Vann choicha kondd parayam.. insta ile oru pramukhan aaya content creator inte reel aan.. pulli poli. Aane 🔥

  • @nandugopal987
    @nandugopal987 5 หลายเดือนก่อน +3

    Aliya ente kamuki poy 12 years love ayrnu ❤ no feelings

  • @ajayakumarthanduvallilthan5492
    @ajayakumarthanduvallilthan5492 ปีที่แล้ว +5

    2023....Still hearing ❣️❣️