ഞാൻ അച്ഛനോവിൽ ആര്യൻ കാവ് കുളത്തുപ്പുഴ ഇവിടങ്ങളി പോയിട്ടുണ്ട് തിരുമല കോവിൽ മുരുകൻ ക്ഷേത്രത്തിലും പോയിട്ടുണ്ട് നല്ല റൂട്ട് ആണ് മനോഹരമായ കാഴ്ചകൾ ആണ് 😍😍😍😍😍😍
പുനലൂർ നിന്ന് രാവിലെ 6:15 ന് തുടങ്ങുന്ന ബസിൽ പോകുക. രണ്ട് ബസ് ഒരേ സമയം അച്ചൻകോവിലിനു പോകും. വീഡിയോയിൽ ഉള്ള ബസ് ചെങ്കോട്ട വഴി പോകുന്നതാണ്. 10 മണിയ്ക്കുള്ളിൽ അച്ചൻകോവിൽ ചെല്ലും 10-15 മിനിറ്റ് അവിടെ റെസ്റ്റ് ഉണ്ട്. വേണമെങ്കിൽ ആ ബസിൽ തിരിച്ചു വരാം. ഇല്ലെങ്കിൽ മുള്ളുമല വഴിയുള്ള ബസും വരും.
അച്ചൻകോവിൽ ക്ഷേത്രം - പുനലൂർ ബസുകളുടെ സമയ വിവരങ്ങൾ :- 6 am (via: Shengottai), 6 am, 8:45 am, 9:50 am (via; Shengottai), 11:30 am, 2:10 pm, 4:20 pm, 5:30 pm (via; Shengottai), 7 pm. പുനലൂർ - അച്ചൻകോവിൽ ക്ഷേത്രം ബസുകളുടെ സമയ വിവരങ്ങൾ :- 6:15 am (via; Shengottai), 6:15 am, 8:50am, 11:30 am, 1:45 pm (via; Shengottai), 2:10 pm, 3:45 pm (via; Shengottai), 4:45 pm, 8 pm. KSRTC പുനലൂർ ഡിപ്പോയിൽ വിളിച്ചു ചോദിച്ചു സർവീസ് ഉണ്ടോ എന്നറിഞ്ഞതിനു ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക
യാത്രയ്ക്ക് ഒപ്പം നല്ല വിവരണവും... യാത്ര കൾ പോകാത്ത എന്നെ പോലെ ഉള്ളവർക്ക്.....ഇത് സന്തോഷം..❤
Thank You❤️💫
നല്ല വിവരണം 💯🥰⚡️
Thank You ❤️💫
Keep posting dude❤
Thank you ❤️💫
👏🏻👍🏻👏🏻
Thank you🥰💫
അതിമനോഹരം അവതരണം.
♥️🥰🤍
❤❤
Thank you ❤️💫
Good explanation; thanks 😊
❤️🥰
Nalla vivaranam keep it up
♥️❤️🥰
ഞാൻ അച്ഛനോവിൽ ആര്യൻ കാവ് കുളത്തുപ്പുഴ ഇവിടങ്ങളി പോയിട്ടുണ്ട് തിരുമല കോവിൽ മുരുകൻ ക്ഷേത്രത്തിലും പോയിട്ടുണ്ട് നല്ല റൂട്ട് ആണ് മനോഹരമായ കാഴ്ചകൾ ആണ് 😍😍😍😍😍😍
❤️😻
Tirunelveli to achankovil service undu
yes.. വീഡിയോയിൽ ഉണ്ട് ❤️
Bro achankovilil ninn punaloorilekk bus timing eppozhakkaya? Njn kadaakkala punalur vann achankovilil povana plan poyal thirich ann thanne thiruchu vandi kittillee
പുനലൂർ നിന്ന് രാവിലെ 6:15 ന് തുടങ്ങുന്ന ബസിൽ പോകുക. രണ്ട് ബസ് ഒരേ സമയം അച്ചൻകോവിലിനു പോകും. വീഡിയോയിൽ ഉള്ള ബസ് ചെങ്കോട്ട വഴി പോകുന്നതാണ്. 10 മണിയ്ക്കുള്ളിൽ അച്ചൻകോവിൽ ചെല്ലും 10-15 മിനിറ്റ് അവിടെ റെസ്റ്റ് ഉണ്ട്. വേണമെങ്കിൽ ആ ബസിൽ തിരിച്ചു വരാം. ഇല്ലെങ്കിൽ മുള്ളുമല വഴിയുള്ള ബസും വരും.
Thambanoor to achankovil bustime morning
നേരിട്ട് ബസ് ഇല്ല... തമ്പാനൂർ നിന്ന് പുനലൂർ ഇറങ്ങുക 06:00 മണിക്കുള്ളിൽ പുനലൂർ വരുക 06:15 മുതൽ അച്ഛൻകോവിൽ ബസുകൾ ലഭ്യമാണ്
സൂപ്പർ, നാളെ പോകുന്നു 🙏
Happy journey ♥️
മാല ഒരു തടസ്സമാണ് കാഴ്ചയ്ക്ക് .(ഗ്ലാസ് വച്ചിരിക്കുന്നത് കാഴ്ചക്ക് വേണ്ടിയാണ്.അവിടെ മാല തുടങ്ങിയത് തുകുനത ്
തെറ്റാണ് കെഎസ്ആർടിസി ഇത് ശ്രദ്ധിക്കുക.)
👍🏼👍🏼❤️
ഈ ബസ് ചെങ്കോട്ടയിൽ നിന്ന് പുറപ്പെടുന്ന സമയം എത്ര മണിക്കാണ്
08:00 AM-08:15 AM അച്ചൻകോവിൽ ഭാഗത്തേക്ക്
ഇപ്പോൾ ശബരിമല സീസണായതു കൊണ്ട് ഈ ബസിൽ തിരക്കുണ്ടോ
നോർമൽ 🤍
👌🏻👍🏻
❤️🥰👍
Punalur thenmala ariyankavu vazhi achankovil root how many hours pls reply
Bus 4-5 hrs edukkum 👍
അച്ഛൻകോവിൽ നിന്ന് പുനലൂരിലേക്കുള്ള എല്ലാ സമയവും ഒന്ന് comment ചെയ്യുമോ
അച്ചൻകോവിൽ ക്ഷേത്രം - പുനലൂർ ബസുകളുടെ സമയ വിവരങ്ങൾ :- 6 am (via: Shengottai), 6 am, 8:45 am, 9:50 am (via; Shengottai), 11:30 am, 2:10 pm, 4:20 pm, 5:30 pm (via; Shengottai), 7 pm.
പുനലൂർ - അച്ചൻകോവിൽ ക്ഷേത്രം
ബസുകളുടെ സമയ വിവരങ്ങൾ :- 6:15 am (via; Shengottai), 6:15 am, 8:50am, 11:30 am, 1:45 pm (via; Shengottai), 2:10 pm, 3:45 pm (via; Shengottai), 4:45 pm, 8 pm.
KSRTC പുനലൂർ ഡിപ്പോയിൽ വിളിച്ചു ചോദിച്ചു സർവീസ് ഉണ്ടോ എന്നറിഞ്ഞതിനു ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക
അതു വഴി ഉണ്ടായിരുന്ന പ്രെവറ്റ് ബസ് കൾ നിർത്തിച്ചോ KSRTC ടാ
ഇപ്പോഴും ഉണ്ടല്ലോ ♥️
❤
❤️🤍