മിന്നൽ സർവീസ് ഇത്രയും ദൂരം പോകുന്നത് കൊണ്ട് സീറ്റ് ഒക്കെ Comfortable ആക്കണം, നല്ല കുഷ്യൻ പോലെ ആകണം, നല്ല കണ്ടിഷൻ ബസ് ഉം ആയിരിക്കണം. കാരണം ഇത്രേം മണിക്കൂർ ഇരിക്കേണ്ടതല്ലേ.
ഈ ബസിന്റെ ഇന്റീരിയർ അല്പംകൂടി മെച്ചപ്പെടുത്തണം. ആ ഇരുമ്പൊക്കെ ഒന്ന് കവർചെയ്യണം. സീറ്റിൽ ലെഗ് സപ്പോർട്ട് ഘടിപ്പിക്കണം. സിംഗിൾ ലൈൻ റോഡിൽ ഇത്രയും സ്പീഡിൽ പോകുമ്പോൾ സീറ്റിങ്ങ് അല്പംകൂടി കംഫർട്ട് ആക്കികൂടെ? അതിനനുസരിച്ചു നിങ്ങൾ ചാർജ് വാങ്ങിക്കോളൂ.
മിന്നൽ സെർവിസിന്റെ നട്ടെല്ല് അതിന് ഉപയോഗിച്ച 25 ബസുകളിൽ 17 ടാറ്റാ ബസുകൾ ആണ്... Ksrtc യിലെ ഏറ്റവും വിജയിച്ച ഒരു സ്പെഷ്യൽ സർവീസ് മിന്നൽ മാത്രം.. ഇതൊക്കെ ആ പേരിൽ ചുമ്മാ ഓടിക്കുന്നു എന്ന് മാത്രം... Ksrtc ഇതുപോലെ നശിക്കാൻ കാരണം ഈ ലേയ്‌ലൻഡ് വണ്ടികളിൽ കേരളം മുഴുവൻ ഇഴഞ്ഞു ഉള്ള യാത്ര കാരണം ആണ്... യാത്രക്കാർ മനസ് മടുത്ത് ട്രെയിൻ യാത്ര തുടങ്ങി...
Minnal il etavum collection kitune sultan bathery vandi k an atu Leyland an epozh nilavil timming keep chyune Leyland matreme ulo tata minnal except palakkad late an 5,10 min ala 1-2hrs vere 😂 so minnal inte nattel matan time ayi
Pinne KSRTC loss il Avan Karanam tata an keto KSRTC yude prime time il etavum kudutal eth brand anen nokia mati elam Leyland ayiurnu tata edukan tudangiyath shesham an loss il aye
കൊല്ലം മുതൽ ഓടിച്ച ഡ്രൈവർ നേരത്തെ ഫ്ലൈറ്റിലെ പൈലറ്റായിരുന്നോ ? എജ്ജാതി പറപ്പിക്കൽ ! 🤯🤯🤯
Mujeeb ikka🔥🔥
മിന്നൽ നാ സുമ്മാവാ 😎 Father all KSRTC
🔥😎
കൊള്ളാം.... More videos expected
Thank you 🙏❤️
Love from KARUNAGAPPALLY ❤
🙏❤️
Nice cabin ride bro.. Nice to earing leyland turbo engine sound... ❣️❣️❣️❣️
Thank you 🙏❤️
Uff poli driving
🔥
Super 👌 please do a journey from coimbatore to mysore via sathyamangalam dhimbam ghat (27 hairpin bends ) chamarajanagara Nanjangud...its awesome
Sure bro.I will try🙏🫂😍
Addicted to whistle sound of ashok leyland❤
Poli video bro nanayitund ❤❤
Thank you🙏❤️
Ashok leyland ki power and that roaring sound🔥⚡
🔥
Palakkad trivandrum minnal vlog cheyu
തീർച്ചയായും ശ്രമിക്കുന്നതാണ്.🙏😍 തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️
🔥⚡🔥⚡🔥⚡🔥⚡🔥
Adipoli
🙏😍
പഴയ വണ്ടി വെച്ച് ഈ കളി കളിക്കുന്നുണ്ടെങ്കിൽ ഈ ഡ്രൈവർ മാർക്ക് പുതിയ വണ്ടി കിട്ടിയാൽ വേറെ ലെവൽ ആയിരിക്കും 🔥🔥🔥🔥
Super Video❤️
Thank you 🙏☺️❤️
Minnal bus munnar townil ethumpo aa chayakadayinnoru chaya athu nirbhandaa.. Entha feel..❤❤❤.. Pineyum pineyum varan kothipikkuna vibe
7:43 😵💫 ഞാൻ ചവിട്ടി പോയി
സൂപ്പർ 😮❤
Thank you 🙏❤️
Bro kannur to trivandrum minnal try cheyy
തീർച്ചയായും ശ്രമിക്കുന്നതാണ്🙏☺️
Try Sulthan Bathery - Thiruvananthapuram Minnal ATC122,ATC123
തീർച്ചയായും ശ്രമിക്കുന്നതാണ്🙏☺️
Super vlog ❤
Thank you 🙏❤️
Bro platform nomber சொல்லுங்க Bro timiming என்ன Bro
Platform 16*
Timing 11:15 PM ( from Trivandrum)☺️
Super video bro... waiting for Kannur minnal from Tvm
super video.
നമ്മുടെ നാട്ടിൽ കൂടുതൽ മികച്ച റോഡുകൾ ഉണ്ടായിരുന്നെങ്കിൽ?
Bus timing??
Bro trivandrum coimbatore super fast video chey bro super ayirikyum day or night bro de preference ❤❤❤
തീർച്ചയായും ശ്രമിക്കുന്നതാണ്🙏☺️
ഇ ബസിൽ പോകാൻ book ചെയ്യാനോ.എങ്ങനെ അണ് ബുക്ക് ചെയ്യേണ്ടത്
ബുക്ക് ചെയ്യണം..സീറ്റ് ഒഴിവുണ്ടേൽ ടിക്കറ്റ് എടുത്തും യാത്ര ചെയ്യാം.
onlineksrtcswift.com/
Book cheyano bro
Cheyyanam.www.keralartc.com/general-info/online-reservation-help
മിന്നൽ സർവീസ് ഇത്രയും ദൂരം പോകുന്നത് കൊണ്ട് സീറ്റ് ഒക്കെ Comfortable ആക്കണം, നല്ല കുഷ്യൻ പോലെ ആകണം, നല്ല കണ്ടിഷൻ ബസ് ഉം ആയിരിക്കണം. കാരണം ഇത്രേം മണിക്കൂർ ഇരിക്കേണ്ടതല്ലേ.
Leyland roaring ⚡💥
Speed nokkan use cheytha app etha bro
Speedometer
❤
Leyland bs3 sound ❤ ⚡
Ernakulam BUSSTAND LOCATION PLEASE?
Ernakulam KSRTC Bus Stand, Shenoy's , Kochi.
2 kms from Ernakulam Junction Railway Station
5 kms from Vytila Mobility Hub
9 kms from Edapally
Etha phone bro
Ee bus nte disesl pumpnthi arnnu pandu preshnm..bus high range kerumpo valivu kuravarnnu last ee leylandil poyapo…
1:16 Tata or Leyland.. ഏതാണ് പുലി
Tata
21:32 🌞
NICE VIDEO
10:56 വഴി മാറട ശേഖരാ
23:05 👋 👋
2:42 ഓക്കേ കൂടെ ഞാനും യാത്രാ ചെയ്യുന്നുണ്ട്
Bus maintenance valare mosham aane... minnak ella video kandu .. cabin agath full paatayude sound.. expcialy tata bus
ഈ ബസിന്റെ ഇന്റീരിയർ അല്പംകൂടി മെച്ചപ്പെടുത്തണം. ആ ഇരുമ്പൊക്കെ ഒന്ന് കവർചെയ്യണം. സീറ്റിൽ ലെഗ് സപ്പോർട്ട് ഘടിപ്പിക്കണം. സിംഗിൾ ലൈൻ റോഡിൽ ഇത്രയും സ്പീഡിൽ പോകുമ്പോൾ സീറ്റിങ്ങ് അല്പംകൂടി കംഫർട്ട് ആക്കികൂടെ? അതിനനുസരിച്ചു നിങ്ങൾ ചാർജ് വാങ്ങിക്കോളൂ.
Background. Cinema. Voices are irritating. Please stop it.
Most educated state x most acient state 🤣🤣who uses 50yr old bus as superfast bus 🤣🤣🤣 seriously you need Upgrade
@@Ghudagehi atleast we are most educated🔥😊