A wonderful video and description. The best part is only to hear the voice only and not the face or expression or vaachakamadi of the blogger/vloger. This has resulted in time saving also. Equal to the similar videos of foreign standard. Eventhough I am from Tvm and visited Tenkasi a lot of times, the video has given me a lot of satisfaction.
Many thanks. I loved watching this video and your excellent coverage. For senior citizens like us, best pass time is to watch your videos and refresh our childhood memories. Best wishes.
Yesterday, I tried the route from Thiruvananthapuram (Tvm) to Shenkottai, departing at 4.10 PM and arriving at 8.10 PM. The route is absolutely mesmerizing, perfect for nature lovers. Along the way, you'll be treated to picturesque rivers and rolling hills, making it feel like a journey through Ooty. One of the highlights is after passing through Thenmala, where you'll get a breathtaking view of the nighttime lights of Thenkasi city from the hilltop. During the trip, I also noticed some bikers enjoying the scenic views, particularly the stunning city lights from the hilltop. The bus eventually reached Shenkottai at 7.55 PM.
നാലഞ്ചു കൊല്ലം മുന്നേ ചങ്ങനാശ്ശേരി ൽ നിന്നും തെങ്കാശി പോയിട്ടുണ്ട് ആനവണ്ടിയിൽ... Via പുനലൂർ, തെന്മല.... Nice ആരുന്നു ❤👌🏻 Tvm തെങ്കാശി വീഡിയോയ്‌ക്കായ് Waiting Bro ❤
യെസ് ksrtc 🥰🥰ഇഷ്ടം യാത്ര വിശേഷങ്ങൾ എന്ന ചാനൽ പോളിയാണ് പിന്നേ ബ്രോയുടെ അവതരണം പൊളി ആണ് എല്ലാ ചാനൽ പോലെ അല്ല ഇത് 👍പിന്നെ യാത്ര ആരാ ഇഷ്ട്ടപെടത്തെ ഒരിക്കലും തീരാത്ത യാത്ര 🥰 പിന്നെ ബ്രോ നമ്മൾ എല്ലാം കോട്ടയംകാര് നമ്മുടെ കോട്ടയംകാരന്റെ ചാനൽ സ്ക്രെബ് ചെയ്യ്തില്ലേ പിന്നേ ഞാൻ എന്ന കോട്ടയംകാരൻ ആണ് നിങ്ങൾ പൊളിക്ക് നമ്മൾ കട്ടക്ക് ഉണ്ട് 👍🥰
പക്ഷെ ഒരു കാര്യം പറയാനുണ്ട് തെങ്കാശി Railway stationൽ യാത്രക്കാർക്ക് പുലർച്ചെ ടെയിൻ ഇറങ്ങിയപ്പോൾ ബാത്തുറൂമിൽ പോയപ്പോൾ വെള്ളമില്ലായിരുന്നു. സ്റ്റേഷൻ മാസ്റ്ററെ ബന്ധപ്പെട്ടപ്പോൾ അവിടെ വെള്ളം ടേങ്കിൽ അടിക്കുന്നത് രാവിലെ 7 മണിക്കാണ് കോൺട്രാക്ടരിന്റെ ജോലിക്കാരൻ വെള്ളം അടിക്കുന്നതെന്നാണ് പറഞ്ഞത് പക്ഷെ അവിടെ നിന്ന് KSRTC യിൽ ചെന്നപ്പോൾ അവിടെ വെള്ളം ഉണ്ടായിരുന്നു എല്ലാ സൗകര്യവും അവിടെ ഉണ്ടായിരുന്നു
തിരുവനന്തപുരം മുതൽ തെന്മല വരെയുള്ള 72 കിലോമീറ്റർ നാഷണൽ ഹൈവേക്കായി പരിഗണിച്ചിട്ടുള്ള റൂട്ടാണ്. ഔട്ടർ റിങ് റോഡിൽ നെടുമങ്ങാട് പത്താം കല്ലിൽ നിന്നും ഈ റോഡിൽ കയറി തെന്മല വരെയെത്തിയാൽ കൊല്ലം തിരുമംഗലം നാഷണൽ ഹൈവേ ആയി. വികസിപ്പിച്ചാൽ വീഴിഞ്ഞത് നിന്നും മധുരക്ക് എളുപ്പ വഴിയായിരിക്കും
മറ്റെല്ലാ പ്രധാന റോഡുകളും 4 വരി പാതകളാക്കി വികസന പദ്ധതി കളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് , 110കിലോമീറ്റർ യാത്രയ്ക്ക് 5 മണിക്കൂറോളം എടുക്കുന്ന ഈ പ്രധാന പാത എന്തുകൊണ്ട് അവഗണിക്ക പ്പെടുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രദേശത്ത് കൂടി ഈ പാത കടന്നുപോകുന്ന പോകുന്നു.ഇവിടങളിലെ ജനപ്രതിനിധികൾ രാജു എന്ന മന്ത്രി ഉൾപ്പെടെ ഉള്ള വർ വെറും ഉണ്ണാക്കൻമാരായതുകൊണ്ടാണ് ഇങ്ങനെ 😢 റോഡിന്റെ വികസനത്തിൽ ശ്രദ്ധിക്കാത്തത്😢
ആ s-bend കഴിഞ്ഞിട്ട് ഉടനെ തന്നെ കുറച്ചു ഹോട്ടലുകൾ ഉണ്ട്. ഹോട്ടൽ എന്ന് പറഞ്ഞാൽ, ഒരു ഹോട്ടൽ പോലത്തെ സെറ്റപ്പ്. പക്ഷെ, അവിടുത്തെ ഫുഡ് അടിപൊളി ആണ്. പൊറോട്ട, മട്ടൺ 😋. അവിടെ നിർത്തിയായിരുന്നോ? സാധാരണ, ksrtc നിർത്തും. അത് വിഡിയോയിൽ കണ്ടില്ല. അത് കൊണ്ട് ചോദിച്ചതാ.
ഈ റൂട്ടിൽ sengottai കഴിഞ്ഞ് റോഡ് സൈഡ് തന്നെ പ്രശസ്തമായ border കോയിൻ പൊറോട്ട കട ഉണ്ടായിരുന്നു. അത് കാണിച്ചില്ല. അവിടെ നല്ല കിടിലൻ coin size പൊറോട്ട യും നാട്ടുകോഴി pepper fry ഉം കിട്ടും. അവിടത്തെ billing സിസ്റ്റം ലോകത്തെ ആരെങ്കിലും പരിചയപെടുത്തിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഒരേ സമയം ഒറ്റക്കും കൂട്ടമായും വരുന്ന 50ലേറെ പേർക്ക് പണിക്കാർ ഓരോരുത്തരും ഓരോന്ന് serve ചെയ്യുന്നു. ഒരാൾ പൊറോട്ട ആണേൽ വേറെ ആള് fry. കല്യാണ വീടുകൾ പോലെ മുഖം പോലും നോക്കാതെ കഴിക്കുന്നവരുടെ അടുത്തേക്ക് ബൈസെൻ കൊണ്ട് വന്നാണ് supply. ആരൊക്കെ എന്തൊക്കെ എടുത്തു എന്ന് അവർ നോക്കുന്നുണ്ടോ ഇല്ലയോ. അല്ലേൽ വേറെ ആരേലും അതിനായി വെച്ചിട്ടുണ്ടോ എന്നും അറിയില്ല. എന്നിട്ടും ക്യാഷ് കൊടുക്കാൻ നേരം നമ്മുടെ ബില്ല് കൃത്യമായി വിളിച്ചു പറയും. അതിന്റെ സെറ്റപ്പ് എങ്ങനെ എന്ന് എനിക്ക് മനസിലായിട്ടില്ല.
@@aruns5230 റഹ്മത്ത്. ബിലാൽ അൽ ajwa എന്നൊക്കെ പറഞ്ഞു അടുത്ത് കൊറേ ഡ്യൂപ്ലിക്കേറ്റ് ഉണ്ട്. റഹ്മത്തിൽ തന്നെ പോകുക. തമിഴ്‌നാട്ടിൽ വളരെ famous ആയ ഹോട്ടൽ ആയത് കൊണ്ട് നല്ല റഷ് ഉണ്ടാകും എപ്പോഴും
ഇതിൽ 9.00 മണി തെങ്കാശി കാണുന്നില്ല. അരിപ്പ - വനം വകുപ്പ് Traing സെന്റർ, തെന്മല, കോട്ടവാസൽ (കേരള തമിഴ് നാട് അതിർത്തി ) പ്രധാനപ്പെട്ട ഒന്നാണ് "ട വളവ് " അതോടെപ്പം പുളിയറ, കുറ്റാലം എന്നിവയെ കുറിച്ചും പറയുന്നില്ല. 224 KM - 3.50 Hrs.
അതിമനോഹരം ആയ കാഴ്ചകൾ.. നല്ല റോഡുകൾ എല്ലാം കൊണ്ടും അടിപൊളി 👏🏻👏🏻👏🏻👏🏻👌🏻👌🏻👍🏻🌹🙏🏼🙏🏼🙏🏼❤❤❤❤
In Trivandrum city and districts almost all roads are well maintained.
അടിപൊളി
എന്റെ നാട്
കുളത്തുപ്പുഴ ❤❤❤
🔥💚🔥
Beautiful coverage. Yathra cheyyan pattiye oru adipoli route thanneyanu idh.
Athe..
Congratulations brother very useful video i know many places for TVM to Thenkasi thankyou so much
Thnku
ഞങ്ങളുടെ സ്വന്തം കുളത്തുപ്പുഴ ❤❤❤❤
oke
വളരെ നല്ല അവതരണം
✅💚
Very Informative, Useful..n..Adipoli travel vids..in 3 minutes I had good n happy journey from ..TVM to TKI..👌👍👍
Thank you so much 🙂
@@Josfscaria 🤠👍👍
Nice video. Try chalakudi to valparai this monsoon.
NO RAINIGNG
വളരെ നന്നായി സ്ഥലങ്ങൾ കാണാൻ പറ്റി... താങ്ക്സ് ബ്രോ
❤️✅
നന്നായിട്ടുണ്ട്
❤️💚👋
A wonderful video and description. The best part is only to hear the voice only and not the face or expression or vaachakamadi of the blogger/vloger. This has resulted in time saving also. Equal to the similar videos of foreign standard. Eventhough I am from Tvm and visited Tenkasi a lot of times, the video has given me a lot of satisfaction.
Glad you enjoyed it! thankyou
Many thanks. I loved watching this video and your excellent coverage. For senior citizens like us, best pass time is to watch your videos and refresh our childhood memories. Best wishes.
❤️❤️❤️❤️ thank-you sir
Thanks for covering this scenic route.
Our pleasure!
അടിപൊളി വീഡിയോ👍🌹🙏. 🌹🌹🙏🙏
THANK YOU
Nice trip taken beautifully and narration 👍
Thanks a lot 😊
Awesome vlog.Perfect knowledge too..Near to my home , Pathanamthitta
💚
നല്ല റോഡുകൾ 👍 ഇപ്പോൾ പഴയത് പോലെ കുഴികൾ ഇല്ല 👍
💚💚❤️
Super brother your videos + information.Hari Prasath, Thanjavur, Tamil Nadu.
Thank you so much 🙂
A perfect route guide video, thankyou
Glad you enjoyed it!
This is so informative.
Super.adipoly.give more.thanks.
Ok thank you
Super സൂപ്പർ
Very beautiful scenarios wide roads wide farm fields etc in short the area covered also is good.
Bro super videos keep going
Thank you so much 🙂
waiting , my favourite ruot
✅💚🔥
Beautiful sceneries. please do Guruvayur routes too. 😊
Sure 😊
കോയമ്പത്തൂർ നിന്നു തിരുവനന്തപുരം വരെ ഒരു യാത്ര ചെയ്യുമോ അതുപോലെ return trip യാത്ര ചെയ്യുമോ
minute to minute explanation is very good thank you
👉❤️
👌aduthathu Ithe routill kudy tvm mndy green field sf via nedumangad palode tenmala plr pta pala thodupuzha thrissur manjeri thamarassery
YESS
Yesterday, I tried the route from Thiruvananthapuram (Tvm) to Shenkottai, departing at 4.10 PM and arriving at 8.10 PM. The route is absolutely mesmerizing, perfect for nature lovers. Along the way, you'll be treated to picturesque rivers and rolling hills, making it feel like a journey through Ooty. One of the highlights is after passing through Thenmala, where you'll get a breathtaking view of the nighttime lights of Thenkasi city from the hilltop. During the trip, I also noticed some bikers enjoying the scenic views, particularly the stunning city lights from the hilltop. The bus eventually reached Shenkottai at 7.55 PM.
Thanks
How's the road condition in the entire stretch
Good
sir@@drbalasubramaniansubburaj5407
@@drbalasubramaniansubburaj5407 it's good
Madathara and kulathuppuzha bus stand kandappol vishamam thonni. No maintenance zero liability from the officials🙏
Nice coverage chetta
Thanks for watching
Thiruvananthapuram - Tenkasi route innaanu aathyamaayittu kandathu. Valare alputhamaaya kaallchagal kaanaan kitti. Nedumangadinte aduthu kure thooram kalinju valare road moshamaaya aalugalo kooduthal busgalo illathe oru valya bus standilodu koodi bus kadannu vannu. Bakshe aah Sthalaththinte Peru ariyichillaa. Mattoru Request. Ningal yaathra seyyunna bussine fullaayittum, Regn no Kaanunna reethiyilum kaanikkanam. Kaararanam ea bus kure varushangalinu shesham cundumn seyyumpol adutha thalamura ea bussine kaanaan saathikkum.
Polich bro 🎉
❤️💚🔥
Good video bro
Thanks for the visit
Good
കണ്ടഞ്ചിറ oil palm estate and നഴ്സറി കൂടി പറയണമായിരുന്നു
👍
Very nice 👍👍👍👍
THANK YOU
Awesome bro ❤
THANKYOU
Awesome 👍❤
Thanks 🤗
verynice
Thanks
Chetta video 🔥❤️.
Ini vendath TVM - MDY Greenfield via❤️❤️
❤️എന്റെ നാട് നെടുമങ്ങാട് ❤️
Yes
❤
@2:39 Right towards Manikanteswaram ✨
Kannur to Mananthavady via kuthuparamb state highway 38 video idamo
ഉണ്ടല്ലോ കണ്ണൂർ ooty
നാലഞ്ചു കൊല്ലം മുന്നേ ചങ്ങനാശ്ശേരി ൽ നിന്നും തെങ്കാശി പോയിട്ടുണ്ട് ആനവണ്ടിയിൽ... Via പുനലൂർ, തെന്മല.... Nice ആരുന്നു ❤👌🏻
Tvm തെങ്കാശി വീഡിയോയ്‌ക്കായ് Waiting Bro ❤
Ee മാവേലിക്കര മേസ്തിരി വണ്ടികൾ എല്ലാം mattarayi
@@Josfscaria onnamathu nashttam... Aa koottathil ini puthiya vandikal 😀😇
ഇത്ര മോശം ബോഡി വേറെ ഇല്ല
@@Josfscariacentral depo body poliyalae
Super
Thanks
Super super super super super super
Thank you so much
Very nice
So nice
Super 🧡
Thank you 🤗
നല്ല കാഴ്ചകൾ പക്ഷെ കേരളത്തിലെ പാലോട് ബസ് stand ആണോ പൊട്ടി പൊളിഞ്ഞു കണ്ടത്.. 😄തമിഴ് നാടിന്റെ ഗ്രാമീണ ഭംഗിയും ഗംഭീരം 👍👍
Bus സ്റ്റാൻഡിൽ കയറില്ല....
Raani ksrtc
മടത്തറ, കുളത്തൂപുഴ ബസ്സ്റ്റാന്റുകൾ പൊട്ടി പൊളിഞ്ഞു കിടക്കുന്നത്
സ്വകാര്യ ബസ് ആയിരുന്നെങ്കിൽ നല്ല വണ്ടിയിൽ യാത്രചെയ്യാമായിരുന്നു തിരുവനന്തപുരം ക്കരുടെ ഗതികേട്
Hi bro. Bus yathra pole train yatrayude vlog cheyamo. Vande Bharat vlog super aayirunnu.
നോക്കട്ടെ
Super bro ❤
Thanks 🤗
Awesome sir ❤
THANKYOU
When the KSRTC start service from TRIVANDRUM to TIRUNELVELI
No idea
അങ്ങനെ തേടി പിടിച്ചു നിങ്ങടെ ചാനലിൽ ഞാൻ എത്തി മച്ചാനെ 🥰🥰🥰
അത്രക്കും kashtapetto
യെസ് ksrtc 🥰🥰ഇഷ്ടം യാത്ര വിശേഷങ്ങൾ എന്ന ചാനൽ പോളിയാണ് പിന്നേ ബ്രോയുടെ അവതരണം പൊളി ആണ് എല്ലാ ചാനൽ പോലെ അല്ല ഇത് 👍പിന്നെ യാത്ര ആരാ ഇഷ്ട്ടപെടത്തെ ഒരിക്കലും തീരാത്ത യാത്ര 🥰 പിന്നെ ബ്രോ നമ്മൾ എല്ലാം കോട്ടയംകാര് നമ്മുടെ കോട്ടയംകാരന്റെ ചാനൽ സ്ക്രെബ് ചെയ്യ്തില്ലേ പിന്നേ ഞാൻ എന്ന കോട്ടയംകാരൻ ആണ് നിങ്ങൾ പൊളിക്ക് നമ്മൾ കട്ടക്ക് ഉണ്ട് 👍🥰
Super റൂട്ട്. ഇതേ ബസിൽ കൊണ്ടോടി മോഡൽ വണ്ടിയിൽ windshied ചെയ്തു കൊടുത്തു
എവിടെ ഫോട്ടോ
ഈരാറ്റുപേട്ടയിൽ നിന്ന് ചേന്നാട് വേങ്ങത്താനം ഊരയ്ക്കനാട് ചോറ്റി വഴിയുള്ള മുണ്ടക്കയം ബസ് ഇപ്പോൾ ഉണ്ടോ? ഉണ്ടെങ്കിൽ അതിൻ്റെ വീഡിയോ ചെയ്യൂ.
ഇല്ല എന്നു തോന്നുന്നു
Super ❤
Thanks 🔥
👌👌👍💪
Anikku eshtta petta roottanu
💚
പക്ഷെ ഒരു കാര്യം പറയാനുണ്ട് തെങ്കാശി Railway stationൽ യാത്രക്കാർക്ക് പുലർച്ചെ ടെയിൻ ഇറങ്ങിയപ്പോൾ ബാത്തുറൂമിൽ പോയപ്പോൾ വെള്ളമില്ലായിരുന്നു. സ്റ്റേഷൻ മാസ്റ്ററെ ബന്ധപ്പെട്ടപ്പോൾ അവിടെ വെള്ളം ടേങ്കിൽ അടിക്കുന്നത് രാവിലെ 7 മണിക്കാണ് കോൺട്രാക്ടരിന്റെ ജോലിക്കാരൻ വെള്ളം അടിക്കുന്നതെന്നാണ് പറഞ്ഞത് പക്ഷെ അവിടെ നിന്ന് KSRTC യിൽ ചെന്നപ്പോൾ അവിടെ വെള്ളം ഉണ്ടായിരുന്നു എല്ലാ സൗകര്യവും അവിടെ ഉണ്ടായിരുന്നു
Border Rajmath parotta தென்காசியில் பிரபலமானது
Tenkkashee temble 🙏🏻 poyerrunnu 🙏🏻 msha deva seva sambo 🙏🏻
✅
Oro. Yathrayum. Onninonn. 👍👍👍ennalum. Keralam. No. 1
WELCOME
Thank. You
തിരുവനന്തപുരം മുതൽ തെന്മല വരെയുള്ള 72 കിലോമീറ്റർ നാഷണൽ ഹൈവേക്കായി പരിഗണിച്ചിട്ടുള്ള റൂട്ടാണ്. ഔട്ടർ റിങ് റോഡിൽ നെടുമങ്ങാട് പത്താം കല്ലിൽ നിന്നും ഈ റോഡിൽ കയറി തെന്മല വരെയെത്തിയാൽ കൊല്ലം തിരുമംഗലം നാഷണൽ ഹൈവേ ആയി. വികസിപ്പിച്ചാൽ വീഴിഞ്ഞത് നിന്നും മധുരക്ക് എളുപ്പ വഴിയായിരിക്കും
Ok
several sharp curves, narrow roads without foot path, pathetic condition of bus stands etc are attraction of our roads !
Yes
മറ്റെല്ലാ പ്രധാന റോഡുകളും 4 വരി പാതകളാക്കി വികസന പദ്ധതി കളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് , 110കിലോമീറ്റർ യാത്രയ്ക്ക് 5 മണിക്കൂറോളം എടുക്കുന്ന ഈ പ്രധാന പാത എന്തുകൊണ്ട് അവഗണിക്ക പ്പെടുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രദേശത്ത് കൂടി ഈ പാത കടന്നുപോകുന്ന പോകുന്നു.ഇവിടങളിലെ ജനപ്രതിനിധികൾ രാജു എന്ന മന്ത്രി ഉൾപ്പെടെ ഉള്ള വർ വെറും ഉണ്ണാക്കൻമാരായതുകൊണ്ടാണ് ഇങ്ങനെ 😢 റോഡിന്റെ വികസനത്തിൽ ശ്രദ്ധിക്കാത്തത്😢
പണം നഹി സാബ്
Kottayam to Tenkasi
ksrtc bus
🫣
Please do tenkasi kollam route
💚
Sir ഇനിടക്ക് കുറ്റലം ഉണ്ട് tourist place anu ഈ ബസിൽ പോകുന്നവർ അവിടെ ആണ് കൂടുതൽ പോകുന്നത് 😊
അവിടെ അപ്പൊൾ dry time arunnu...
ഇന്നെവരെ പോകാത്ത സ്ഥലം തെങ്കാശി
POYITT VAA
Leyland ❤
How much time it will take?
4hor max
Ennu pokan patum
YIAAA
Waiting
പാലോട് നിന്നും കുളത്തൂപ്പുഴ എത്ര രൂപയാണ് ബസ് ചാർജ്
എത്ര കിലോമീറ്റർ ഉണ്ട്
@@Josfscaria ഒരു 30 കിലോമീറ്റർ വരും എന്ന് തോന്നുന്നു
@@ShameerSha-jd1lm 40 രുപ റേഞ്ച്
@@Josfscaria ok
Madathara..vazhi aano ponath
Vido kandilla allae
@@Josfscaria vedio full kandu sond kuravaarunnu
Oke madathara bus stand കണ്ടില്ലേ
👍👍👍❤️❤️❤️
💚💚
Tamilnattil koode namade ksrtc slow aayii aano odunne
Ee vandi slow aarunnu
City vittu ethrayum set up only in keralam
🩷🩷👍
6.55 alle?? Siteil 655 aan.... Videoyil 5.55 ennanalonparayunne...
@athuls8252 5.55 ആണ്.അയിരുന്നു...
ആ s-bend കഴിഞ്ഞിട്ട് ഉടനെ തന്നെ കുറച്ചു ഹോട്ടലുകൾ ഉണ്ട്. ഹോട്ടൽ എന്ന് പറഞ്ഞാൽ, ഒരു ഹോട്ടൽ പോലത്തെ സെറ്റപ്പ്. പക്ഷെ, അവിടുത്തെ ഫുഡ് അടിപൊളി ആണ്. പൊറോട്ട, മട്ടൺ 😋. അവിടെ നിർത്തിയായിരുന്നോ? സാധാരണ, ksrtc നിർത്തും. അത് വിഡിയോയിൽ കണ്ടില്ല. അത് കൊണ്ട് ചോദിച്ചതാ.
രാവിലെ അല്ലേ brakfast തെന്മലയിൽ
Njane daily kanum tvm thenkashi
Tamilnadu kerala❤❤❤❤
Aryankavu bus stand ill chelan ethra neram edukum thampanoor I'll ninn??
2 HOUR
ഈ റൂട്ടിൽ sengottai കഴിഞ്ഞ് റോഡ് സൈഡ് തന്നെ പ്രശസ്തമായ border കോയിൻ പൊറോട്ട കട ഉണ്ടായിരുന്നു. അത് കാണിച്ചില്ല. അവിടെ നല്ല കിടിലൻ coin size പൊറോട്ട യും നാട്ടുകോഴി pepper fry ഉം കിട്ടും. അവിടത്തെ billing സിസ്റ്റം ലോകത്തെ ആരെങ്കിലും പരിചയപെടുത്തിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഒരേ സമയം ഒറ്റക്കും കൂട്ടമായും വരുന്ന 50ലേറെ പേർക്ക് പണിക്കാർ ഓരോരുത്തരും ഓരോന്ന് serve ചെയ്യുന്നു. ഒരാൾ പൊറോട്ട ആണേൽ വേറെ ആള് fry. കല്യാണ വീടുകൾ പോലെ മുഖം പോലും നോക്കാതെ കഴിക്കുന്നവരുടെ അടുത്തേക്ക് ബൈസെൻ കൊണ്ട് വന്നാണ് supply. ആരൊക്കെ എന്തൊക്കെ എടുത്തു എന്ന് അവർ നോക്കുന്നുണ്ടോ ഇല്ലയോ. അല്ലേൽ വേറെ ആരേലും അതിനായി വെച്ചിട്ടുണ്ടോ എന്നും അറിയില്ല. എന്നിട്ടും ക്യാഷ് കൊടുക്കാൻ നേരം നമ്മുടെ ബില്ല് കൃത്യമായി വിളിച്ചു പറയും. അതിന്റെ സെറ്റപ്പ് എങ്ങനെ എന്ന് എനിക്ക് മനസിലായിട്ടില്ല.
Next time cheyyam
Kadayude peru?
@@aruns5230 റഹ്മത്ത്. ബിലാൽ അൽ ajwa എന്നൊക്കെ പറഞ്ഞു അടുത്ത് കൊറേ ഡ്യൂപ്ലിക്കേറ്റ് ഉണ്ട്. റഹ്മത്തിൽ തന്നെ പോകുക. തമിഴ്‌നാട്ടിൽ വളരെ famous ആയ ഹോട്ടൽ ആയത് കൊണ്ട് നല്ല റഷ് ഉണ്ടാകും എപ്പോഴും
Thiruvananthapuram to kozhikode low floor cheyyamo 🥰
നോക്കട്ടെ മുത്തെ
നെടുമങ്ങാട് പാലോട് മടത്തറ കുളത്തൂപ്പുഴ തെന്മല ആര്യങ്കാവ് ചെങ്കോട്ട കുറ്റാലം തെങ്കാശി.
💚❤️💚
9:10 നല്ല പാട്ട കൊട്ടൽ... ഡ്ർ...ഡ്ർ...😅
😲🤧
Look bus stand number one kerala
💓💓
Bus ചാർജ് എത്ര രൂപ
വീഡിയോയിൽ പറയുന്നുണ്ട്.. ഓർ ക്‌സ്ആർടിസി ഓൺലൈൻ നോക്ക്
ഇതിൽ 9.00 മണി തെങ്കാശി കാണുന്നില്ല. അരിപ്പ - വനം വകുപ്പ് Traing സെന്റർ, തെന്മല, കോട്ടവാസൽ (കേരള തമിഴ് നാട് അതിർത്തി ) പ്രധാനപ്പെട്ട ഒന്നാണ് "ട വളവ് " അതോടെപ്പം പുളിയറ, കുറ്റാലം എന്നിവയെ കുറിച്ചും പറയുന്നില്ല. 224 KM - 3.50 Hrs.
9മണി illa
Banglore to Hyderabad Bus journey video sirrr please
As soon as possible
8 minute kaanicha stand eathaaa 🥴
Madathara
Madathara 🥰
നിങ്ങൾ ഈ വീഡിയോ എന്ന് ഷൂട്ട് ചെയ്തതാണ്
June last
@@Josfscaria ജൂൺ ലാസ്റ്റ് മഴ ഉണ്ടല്ലോ താങ്കൾ മഴക്കാലമായാൽ ഇതിലും ഭംഗി ഉണ്ടാവുമെന്ന് വീഡിയോ യിൽ കേട്ടു അതുകൊണ്ട് ചോദിച്ചതാ
@nisarkaakwtt6161 mazha varunna munneyanu poyathu..tn sidilottu mazha illa bro...
🙏
Tamilnadu ethyapo raod mosham aayallo
Aa ഭാഗത്ത് road മോശമാണ് ... തിരുനെൽവേലി വരെ road ഇത്തിരി മോശമാണ്
ரம்மியமான காட்சிகள் நெடுமங்காடு முதல் தென்காசி வரை. மூணார் முதல் திண்டுக்கல் வரை பேருந்து இயக்கபடுமா.
Yes TNSTC
இயக்கபடவில்லையே.
Meny theni buses
Tvm നിന്ന് ബംഗളുരു. ചെന്നൈ എല്ലാം പോകാൻ എളുപ്പവഴി ഇതാണ് വഴി വളവു ഒന്ന് നിവർത്തി യാൽ മതി
🔥🔥
seems not wide enough