ഇപ്പം ഈ റോഡിൽ കൂടി കാറിൽ പോകലും റോഡ് പൊളിഞ്ഞു കിടക്കുവാണ്. ഇന്ന് പോയി.. കേറിയ വഴിക്ക് തന്നെ 2 കൊമ്പനെ കണ്ടു.. നല്ല അനുഭവം ആയിരുന്നു.. Bike ആണ് നല്ലത്.. Normal വഴി കാർ നല്ലതാണ്
പുനലൂർ പട്ടണത്തിൽ നിന്നല്ല ഈ റോഡ്. ഇത് വര്ഷങ്ങള്ക്കു മുൻപ് തമിഴ്നാട്ടിൽ നിന്നും പത്തനാപുരം പട്ടണത്തിലേക്കു ചരക്കുകളും ഭക്ഷ്യ വസ്തുക്കളും കൊണ്ടുവരാനും കൊണ്ടുപോകാനും ഉപയോഗിച്ചിരുന്ന പാതയാണ് തുടർന്ന് കായംകുളം എന്നീ സ്ഥലങ്ങളിലേക്കും ചരക്കുകൾ കൈമാറാൻ ഉപയോഗിച്ചിരുന്ന പാതയാണ് ഇത്.
ഒരു വണ്ടിക്ക് പോകാനുള്ള സ്ഥലമേ ഉള്ളു . ഓപ്പസിറ്റ് വണ്ടി വന്നാൽ ബുദ്ധിമുട്ടാകും. ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക. പിന്നെ പുനലൂർ അലിമുക്കിൽ നിന്നും അച്ചൻ കോവിലിന് വഴിയുണ്ട് അതു വഴി പോകാം. കാടിന്റെ വന്യത മനസ്സിലാക്കുവാൻ കോന്നി വഴിയാണ് നല്ലത്
എന്റെ നാട്.. Achankovil ❤
അളിയാ അവിടെ കയറ്റി വിടുമോ
നല്ല ക്യാമറ യൂസ് ചെയ്യൂ.ക്ലാരിറ്റി കുറവാ
Thrilling
Thank you
ഇപ്പം ഈ റോഡിൽ കൂടി കാറിൽ പോകലും റോഡ് പൊളിഞ്ഞു കിടക്കുവാണ്. ഇന്ന് പോയി.. കേറിയ വഴിക്ക് തന്നെ 2 കൊമ്പനെ കണ്ടു.. നല്ല അനുഭവം ആയിരുന്നു.. Bike ആണ് നല്ലത്.. Normal വഴി കാർ നല്ലതാണ്
Maruthi 800 and innova okke aayi sthiram pokunna njan😊
Alto 800 il ഇന്നലെ പോയി വന്ന ഞാൻ ❤🎉
Scooter ൽ പോകാൻ പറ്റുമോ ? ഒരു White scooter കണ്ടു. But റോഡ് കണ്ടിട്ട്.....!!! 🙄
പറ്റും. പക്ഷേ റോഡ് കുറെ മോശമാണ്. സ്കൂട്ടർ പോകുന്നുണ്ട്
@@yathravandi 👍
സൂപ്പർ ❤️
Thank you
പുനലൂർ പട്ടണത്തിൽ നിന്നല്ല ഈ റോഡ്. ഇത് വര്ഷങ്ങള്ക്കു മുൻപ് തമിഴ്നാട്ടിൽ നിന്നും പത്തനാപുരം പട്ടണത്തിലേക്കു ചരക്കുകളും ഭക്ഷ്യ വസ്തുക്കളും കൊണ്ടുവരാനും കൊണ്ടുപോകാനും ഉപയോഗിച്ചിരുന്ന പാതയാണ് തുടർന്ന് കായംകുളം എന്നീ സ്ഥലങ്ങളിലേക്കും ചരക്കുകൾ കൈമാറാൻ ഉപയോഗിച്ചിരുന്ന പാതയാണ് ഇത്.
❤
Thank you
chetta Swift ok aano drive cheyaan
ഇപ്പോൾ മഴ കഴിഞ്ഞുള്ള അവസ്ഥ അറിയില്ല. സ്വിഫ്റ്റ് അടി തട്ടാൻ സാധ്യതയുണ്ട്
കോന്നിയിൽ നിന്നും ksrtc ബസ്സ് tiime അറിഞ്ഞാൽ കൊള്ളാം
www.tumblr.com/rajkumarla/646970563811737600/achankovil-temple-ksrtc-kerala-tnstc-bus-timings-from-pu
ചങ്ങനാശ്ശേരി വഴി പോകുമ്പോൾ , പത്തനംതിട്ട ടൗൺ വഴി പോയി തണ്ണിത്തോട് ചെന്നിട്ടാണോ കോന്നിയ്ക്ക് പോകേണ്ടത് ? Nice video 👍
Changanassery, Thiruvalla, Kozhanchery, Pathanamthitta, Konni, Eliyarakkal, Achankovil
@@yathravandi thank you so much 👍👍
17 seat traveller vehicle pokuvan pattumo
ഒരു വണ്ടിക്ക് പോകാനുള്ള സ്ഥലമേ ഉള്ളു . ഓപ്പസിറ്റ് വണ്ടി വന്നാൽ ബുദ്ധിമുട്ടാകും. ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
പിന്നെ പുനലൂർ അലിമുക്കിൽ നിന്നും അച്ചൻ കോവിലിന് വഴിയുണ്ട് അതു വഴി പോകാം. കാടിന്റെ വന്യത മനസ്സിലാക്കുവാൻ കോന്നി വഴിയാണ് നല്ലത്
ഈ വഴിയിലൂടെ തമിഴ് നാട്ടിലുള്ള തിരുമല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പോകാമോ!?
Yes
നിലവിൽ ഇതുവഴി ബൈക്ക് യാത്ര സാധ്യമാണോ, കോന്നിയിൽ നിന്നും പോകാൻ സാധിക്കുമോ ഫോറെസ്റ്റ്കാർ കുഴപ്പം ഉണ്ടോ
പോകാം കുഴപ്പമില്ല. ശ്രദ്ധിച്ച് യാത്ര ചെയ്യുക.
❤
Thanks bro
❤