അജ്മീർ ദർഗ ശരീഫ് | കേരളത്തിൽ നിന്ന് അജ്മീറിലേക്ക് പോകാൻ ഇനി എന്ത് എളുപ്പം 😍

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 44

  • @rishabhmahaur835
    @rishabhmahaur835 4 วันที่ผ่านมา +3

    Very Nice bro❤❤❤

  • @appu45editz92
    @appu45editz92 4 วันที่ผ่านมา +2

    Gandhidham Humsafar Express Adipoli train annu njan goa poyi thirichu vanna train annu ❤️❤️

  • @abdulrasheedtpkunjippa2315
    @abdulrasheedtpkunjippa2315 4 วันที่ผ่านมา +1

    കേരളത്തിൽ നിന്ന് അഹ്‌മദാബാദ് ലേക്ക് ookha എറണാകുളം express
    കോയമ്പത്തൂർ ഹിസാർ ac super fast എക്സ്പ്രസ്സ്‌ കൂടി ഉണ്ട്

  • @nirmalk3423
    @nirmalk3423 4 วันที่ผ่านมา +2

    Beautiful

  • @appu45editz92
    @appu45editz92 4 วันที่ผ่านมา +2

    ❤️❤️

  • @muthumishal7863
    @muthumishal7863 4 วันที่ผ่านมา +1

    Very good

  • @ams905
    @ams905 3 วันที่ผ่านมา +1

    Bro jan 17 himasagar express ill 3economy ill waiting 5 annu confirm akumo

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  3 วันที่ผ่านมา

      Chance anu. Aavum

    • @ams905
      @ams905 3 วันที่ผ่านมา

      @@MalayaliTrainVlogger333 rac eagillum kittille

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  3 วันที่ผ่านมา

      @ams905 ticket confirm aakan chance kooduthal

    • @ams905
      @ams905 3 วันที่ผ่านมา

      @@MalayaliTrainVlogger333 kittandu varumo

  • @hazeer_alappy
    @hazeer_alappy 4 วันที่ผ่านมา +2

    12:00 ഇതിന് ഒന്നും ഹരിപ്പാട് stop ഇല്ലേ 😔

    • @suhaibmayyeri
      @suhaibmayyeri 3 วันที่ผ่านมา

      @@hazeer_alappy trian varumpo kai kanich nokkam chilapo nirthiyalo

  • @suhaibmayyeri
    @suhaibmayyeri 3 วันที่ผ่านมา +2

    Ee paranja ithil ettavum nalla train (athayath ahmadabadilekulla) etha

  • @sandhyanishad6015
    @sandhyanishad6015 3 วันที่ผ่านมา

    Eta marusagar express kalikkanano

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  3 วันที่ผ่านมา

      Marusagar express oke already cheytha video anu pandey. Ith ente familyude request vendi cheythu. Enthelum parayunathin munp channel nokkiyitt parayu. Daivam anugrahikkate

    • @sandhyanishad6015
      @sandhyanishad6015 21 ชั่วโมงที่ผ่านมา

      Sorry

  • @appu45editz92
    @appu45editz92 4 วันที่ผ่านมา +2

    വളരെ stop കുറഞ്ഞ oru train annu 🔥🔥

  • @_the_za.sh__world
    @_the_za.sh__world 4 วันที่ผ่านมา +2

    കേരളത്തെനിന്നും ജോധ്പുര് വഴി അജ്മീറിലേക്ക് പോകാം. 2388 കിലോമീറ്റർ വരും.
    കേരളത്തിൽ നിന്നും ജോധ്പൂരിലേക്ക് രണ്ട് ട്രെയിനുകൾ ഉണ്ട്. തിരുവനന്തപുരം നോർത്ത് ശ്രീ ഗംഗാനഗർ എക്സ്പ്രസ്സും, കോയമ്പത്തൂർ ഹിസാർ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സും.

  • @kps434
    @kps434 4 วันที่ผ่านมา

    നീട്ടി വലിച്ച് പറയാതെ പെട്ടെന്ന് എത്തുന്ന ട്രെയിൻ ഏതാണ് റൂട്ട് ഏതാണ് എന്ന് പറഞ്ഞാൽ ഒന്നുംകൂടി ഉപകാരമാകും

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  4 วันที่ผ่านมา

      നീട്ടി വലിച്ചു പറയുവാ, കാരണം പിന്നെ ഇതിനെ പറ്റി ഒരു വീഡിയോ ഇടേണ്ടി വരില്ലലോ..

  • @hazeer_alappy
    @hazeer_alappy 4 วันที่ผ่านมา +1

    5:37 ഇതിന്ന് ഹരിപ്പാട് stop ഇല്ലേ 😂

  • @shahulhameed1407
    @shahulhameed1407 10 ชั่วโมงที่ผ่านมา

    ബ്രോ എന്തിനാ വെറുതെ നീട്ടി നീട്ടി പറയുന്നേ

  • @MuhammadK-oc9dl
    @MuhammadK-oc9dl 4 วันที่ผ่านมา +3

    അതിൻ്റെ ഒന്നും ആവശ്യമില്ല. കേരളത്തിൽ നിന്ന് മുബൈയിലേക്ക് nethravathi യിൽ പോവുക LTT യിൽ 4.30 എത്തും,എന്നിട്ട് മുംബൈ bandra terminus station നിൽ നിന്ന് എല്ലാ ദിവസവും അജ്മീരിലേക്ക് രാത്രി 9 മണിക്ക് ട്രെയിൻ ഉണ്ട്. ആ ട്രെയിൻ 9 മണിക്ക് എടുത്താൽ പിറ്റെ ദിവസം 2.30pm,n ajmeer JN നിൽ എത്തിച്ചേരും..🎉 എങ്ങനെ പോയാലും അജ്മീരിലേക്ക് 2days വേണം 🎉🎉🎉

    • @mujeebrahmanpombra4353
      @mujeebrahmanpombra4353 4 วันที่ผ่านมา

      LTT യിൽ ബാന്ദ്ര ടെർമിനസിലേക്ക് പോകാൻ ലോക്കൽ train കിട്ടുമോ?

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  4 วันที่ผ่านมา +4

      എന്തയാലും കിട്ടുന്ന ഏത് വണ്ടി ആണേലും ഉടനെ പോകാൻ നോക്കു.... പിന്നെ ചിലപ്പോൾ നടക്കാൻ സാധ്യത ഇല്ല. അത് കൊണ്ട് ആണ് ഞാൻ പല വീഡിയോസ് ആയിട്ട് പെട്ടെന്നു ഇടുന്നത്

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  4 วันที่ผ่านมา +4

      എന്റെ പൊന്ന് സഹോദര രാത്രി 9 മണിക്ക് പോകുന്ന ട്രെയിൻ ആണ് Amrapur Aravali express.😂😂😂 വളരെ എളുപ്പത്തിൽ കണക്ട് ആകും അഹമ്മദാബാദ് jn നിന്ന്

    • @NibinNazar-kp5ji
      @NibinNazar-kp5ji 4 วันที่ผ่านมา +3

      Ente ponn bro athinekaalum nallath ahmadabad vann pokunathan.njn rand vazhiyum poyitt ullathanu

    • @NibinNazar-kp5ji
      @NibinNazar-kp5ji 4 วันที่ผ่านมา +3

      ​@@mujeebrahmanpombra4353bro ettavum eluppam ahmadabad vazhi pokunathaanu.anubhavam guru

  • @marakkarp9271
    @marakkarp9271 2 วันที่ผ่านมา

    No😂

  • @bhasheermohammed1863
    @bhasheermohammed1863 วันที่ผ่านมา +1

    Bro അറിയാത്ത കാര്യങ്ങൾ അന്വേഷിച്ചു നോക്കി കറക്റ്റ് ആയി വീഡിയോ ചെയ്യാൻ നോക്ക്.... കേരളം വഴി കൊങ്കൺ റൂട്ട് വഴി ഗുജറാത്ത്‌ അല്ലെ ബോംബെ വരെ ഡെയിലി രണ്ട് ട്രെയിൻ വീതം ചില ദിവസം മൂന്ന് ട്രെയിൻ ഉണ്ട്..... പിന്നെ ഡെയിലി രണ്ട് ട്രെയിൻ ബോംബെയിൽ നിന്ന് അജ്മീർ പോകുന്നുണ്ട്..... അതിൽ സുഖം ആയി പോകാം

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  วันที่ผ่านมา +2

      സഹോദര, ഈ ചാനൽ ആദ്യം ആയി കാണുന്നത് കൊണ്ട് ആണ്. ഈ വീഡിയോയിൽ കമന്റ്‌ ബോക്സിൽ pin ചെയ്ത് ഇട്ടേക്കുന്ന കമ്മന്റ് വായിക്കു. ശേഷം ചാനൽ ഒന്ന് ചെക്ക് ചെയ്ത് നോക്കു. ഇത് മാത്രമല്ല അജ്മീർ വീഡിയോ ഞാൻ ചെയ്തിട്ടുള്ളത്. അജ്മീർ പോകാൻ സാധിക്കുന്ന trainukalude ഒരു 99% ഞാൻ ചെയ്തിട്ടുണ്ട്. പിന്നെ ഈ വീഡിയോ ചിലവ് and ദൂരം കൂടുതൽ ആണ്, എന്നിട്ടും ചെയ്തത്, നമ്മുടെ ഫാമിലി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മാത്രമാണ്. നന്ദി. സർവേ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @RedmiA-fb1yy
    @RedmiA-fb1yy 2 วันที่ผ่านมา

    പൂ... ശവപൂജ,. അജ്മീർ... 😀😀😀