പ്രശ്‌ന്തനെന്ന പുള്ളിയും അദ്ദേഹത്തിന് കൂട്ടായി ഒരു കള്ളിയും .... നിയമത്തിലും, നീതിയിലും അല്ല പാർട്ടിയുടെ ദിവ്യമായ നിയമത്തിൽ വിശ്വസിക്കുന്നു എന്ന് പറ .... 🙏👏
റിപ്പോര്‍ട്ടര്‍ സുജയാ പറഞ്ഞു ഞങ്ങള്‍ നീതി കിട്ടും വരെ ഇതിന് പിന്നില്‍ ഉണ്ടാകും പക്ഷേ നുണ.... ഏഷ്യാനെറ്റ് ആണ് കൂടുതല്‍ ചർച്ച ചെയ്യുന്നത് നന്ദി. ഒരായിരമായിരം നന്ദി
എന്ത് കൊണ്ട് പ്രശന്തിന്റെ പേരിൽ പോലീസ് ഇന്ന് വരെ കേസ് എടുത്തില്ല പ്രശന്തിന്റെ വരുമാനം എവിടുന്നു എന്ന് അന്വേഷിക്കുന്നില്ല.. പമ്പിന്ന് യോഗ്യനാണോ... ബിനാമി ആര് എല്ലാറ്റിനും ഉത്തരം മുഖ്യമന്ത്രിയുടെ ഓഫീസ്...
പ്രശാന്തനെ പറ്റി അന്വേഷിച്ചാൽ cpm ലെ പല പ്രമുഖരും പെടും എന്ന ബോധ്യം cpm ന് ഉണ്ട് അതുകൊണ്ട് തന്നെ പ്രശാന്തനെ പറ്റി ഒരു അന്വേഷണവും ഉണ്ടാകില്ല എന്നത് മുഖ്യമന്ത്രിയുടെ ഉറപ്പാണ്. പിന്നെ ഇതൊക്കെ ആര് ആരോട് പറയാനാ.
അഴുക്കുചാൽ വെട്ടി CPM പൊളിച്ച് ദുർഗദ്ധം കേരളത്തിൽ മുഴുവൻ ഒഴുക്കി പിണറായിയും ഒരു ലക്ഷം നേതാക്കളും ഇടത് പക്ഷ തുരപ്പൻ നേതാക്കളും അണികളും നടത്തിയ കുടില തന്ത്രം കാലം പൊളിച്ച് അടുക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്ന എല്ലാ സംബവ വികാസങ്ങൾക്കും കാരണം അത് വിദ്യാഭ്യാസ മേഖലയും പോലീസ് തൊഴിൽ ഗ്രാമവികസനം പൊതുഗതാഗതം സഹരണ മേഖല ആ ദുർഗന്ധം അവർക്ക് നേരെ ഒഴുകുന്നു ഇന്ന് ഇടതു പാർട്ടിയുടെ നല്ല പ്രവർത്തകർക്കും ദുർഗദ്ധം സഹിക്കൻ കഴിയാതെ പുറത്ത് കടക്കുന്നു ഇവർ സ്യഷ്ട്ടിച്ചതന്ത്രം ഇവർക്ക് തന്നെ സ്വയം പാര എല്ലാം കയ് വിട്ടപ്പോൾ ഇടത് നേതാക്കൾ പഴയ തന്ത്രം പുറത്ത് എടുക്കുന്നു പക്ഷേ പഴയത് പോലെ ഭലിപ്പിക്കാൻ കഴിയുന്നില്ല വാതുറന്നാൽ നാറ്റം മാത്രം
😢P p ദിവ്യയുടെ വാക്കുകൾക്ക്ആൽമാർത്ഥത ഉണ്ടെങ്കിൽസിബിഐ അന്വേഷണം വേണമെന്ന് കോടതിയിൽ പറയുകയാണ് വേണ്ടതു. അല്ലാത്തതൊന്നും ദിവ്യയെ പരിശുദ്ധയാകുകയില്ല. A. D. M കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അദ്ദേഹത്തെ കുടുക്കാൻ എല്ലാ നിയമാവശവും അറിയുന്ന ദിവ്യക്ക് ശ്രമിക്കാമായിരുന്നുവല്ലോ.? അങ്ങിനെ ചെയ്യാതിരുന്നത് തന്നെ ദിവ്യയുടെ മനസിലിരുപ്പ് ജനങ്ങൾക്ക് മനസിലാക്കാമല്ലോ? അപ്പോൾ p p ദിവ്യ എന്ന സ്ത്രീ ശരിക്കും ഒരു ഫ്രോഡാണെന്നു മനസിലാക്കാമല്ലോ? എന്നിട്ടും ചാരിത്ര പ്രസംഗംചാനലിന് മുമ്പിൽ വന്നു പറയാൻ ഒരു കുറ്റബോധം ഇല്ലല്ലോ.?
ഇതിൽ ഒന്നും നടക്കാൻ പോകുന്നില്ല അവന് എതിരെ തെളിവ് ഉണ്ടെന്ന് പറഞ്ഞാൽ അവനെ അറസ്റ്റ് ചെയ്യണം അങ്ങനെ ചെയ്താൽ എല്ലാം പുറത്ത് വരും ബിനാമി ഇടപാടും തെളിവില്ല എന്ന് പറഞ്ഞു അവനെ ഊരി വിട്ടു പിന്നെ കോടതിയും മറുപടി പറയാതെ വെച്ചോണ്ട് ഇരിക്കുവാണല്ലോ
പള്ളിക്കുന്നിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ളത് ഇതിനിടയിൽ ഒരു അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കൊലചെയ്യപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു ഘാതകരെ കണ്ടുപിടിക്കാൻ ഭരണകൂടത്തിന് ഇന്നേവരെ സാധിച്ചിട്ടില്ല അപ്പോൾ പിന്നെ ഒരു ഭരണകൂടത്തിന്റെ ആവശ്യം ഇവിടെയുണ്ടോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥന്മാരെയും തീറ്റിപ്പോറ്റാനുള്ള സാമ്പത്തികമായ കഴിവ് പൊതുജനങ്ങൾക്ക് ഇന്ന് കേരളത്തിൽ ഇല്ല അവർ പട്ടിണി മരണത്തിന്റെ വക്കിലാണ് അവനവന്റെ കാര്യം അവനവൻ നോക്കിക്കൊള്ളാം എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത് കാരണം ഒരു സർക്കാരിനെ കൊണ്ടുള്ള യാതൊരു പ്രയോജനവും ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് അവർ പറയുന്നു ഘാതകരെ കണ്ടുപിടിക്കാൻ വേണ്ടി ഈ കുടുംബത്തിന് കോടതികളായ കോടതികൾ എല്ലാം കയറി ഇറങ്ങേണ്ടി വരുന്നത് കരളലിയിക്കുന്ന ഒരു കാഴ്ചയാണ് അവസാന ദിവസം ഇദ്ദേഹത്തെ കൊണ്ട് പല ഫയലുകളിലും നിർബന്ധിച്ച് ഒപ്പിടുവിക്കുവാൻ ചിലർ സമം നടത്തിയിരുന്നു എന്നും കേൾക്കുന്നു പി പി വിദ്യയുടെയും ഡ്രൈവരുടെയും ജീവൻ അപകടത്തിൽ ആണെന്നും അവർക്ക് ഉടൻ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ജനങ്ങൾ പറയുന്നു സിബിഐ അന്വേഷണം അനിവാര്യം സാമ്പത്തിക മോഷണവും അവയവ മോഷണവും വൈരാഗ ജീവനക്കാരെ കാഴ്ചവക്കലും മറ്റും നടന്നിരുന്നുവോ എന്നും പൊതുജനങ്ങൾ സംശയിക്കുന്നുണ്ട് ഇതെല്ലാം പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമെന്ന് ജനങ്ങൾ പറയുന്നു
പാർട്ടി നിർദേശം അപ്പടി കേട്ടാൽ ഇങ്ങനെ ഇരിക്കും സ്വന്തം ചിന്തിച്ച് പ്രവർത്തിക്കാൻ ഉള്ള മനസ്സും എതിരഭപ്രായം പറയാൻ ഉള്ള ആർജവം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പ്രതി ആവില്ലായിരുന്നു
നുണകളുടെ ഒരു തടാകത്തിലാണ് പലരും.ഉമേഷ്ബാബു സർ പറഞ്ഞത് പോലെ നട്ടെല്ലുള്ള, ആത്മാർത്ഥതയുള്ള ഒരാളെങ്കിലും പ്രതികളിലോ, പോലീസിലോ ഉണ്ടായിരുന്നെങ്കിൽ 😔. ഇവർക്കൊക്കെ എങ്ങനെ സ്വസ്ഥമായി ഉറങ്ങാൻ പറ്റും 🤔
പ്രശാന്തൻ കൈക്കൂലി കൊടുക്കുന്നതിനു തെളിവില്ലാതെ പോയ മനോവിഷമത്തിലാണോ സത്യസന്ധനായ എഡിഎം ആത്മഹത്യ ചെയ്തത് എന്ന് വിജിലൻസ് റിപ്പോർട്ടിൽ വന്നിട്ടുണ്ടോ? ഏതെങ്കിലും പാർട്ടിയോട് പ്രതിബദ്ധത ഉള്ളയാൾക്ക് സത്യത്തിനോടോ, നിയമത്തിനോടൊ, രാജ്യത്തിനോടൊ, തൻ വിശ്വസിക്കുന്ന പാർട്ടിയിൽ പെടാത്തവരോടോ, മറ്റ് ഏതെങ്കിലും പാർട്ടിയിൽ വിശ്വസിക്കുന്നവരോടോ, ഒരുപാർട്ടിയിലും വിശ്വസിക്കാത്തവരോടോ ഒരു പ്രതിബദ്ധതയും ഉണ്ടാകില്ല....
ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും... മടിയിൽ കനം ഉള്ളവർ വഴിയിൽ പേടിച്ചേ.. പറ്റൂ.. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കേസ് ആണ് ഇത്.. ആരാണോ ഇതിന്റ പിന്നിൽ കളിച്ചവന്മാർ... അവന്മാർ എത്ര കൊമ്പന്മാരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുക തന്നെ ചെയ്യും..നവീൻ ബാബുവിന്റെ കുടുംബവും കേരള ജനതയും ഒരുമിച്ച്..
Mr. Priyadarsan Thambi, Uluppundo thaankalkku Mr.? Thaankalkku family membersille ? Naanavum Maanavumillaatha oru paazhjanmam. Vakkeelaanathre. Anubhavikku Thaankalude family Mr. 😮😮😮😮
നവീൻ സാറിന് നീതി കിട്ടാനായി കുടുംബത്തിന് ഒപ്പം നിൽക്കുന്ന കേരളത്തിലെ ഏക മാധ്യമമാണ് ഏഷ്യാനെറ്റു്...ഏഷ്യാനെറ്റിന് ഒരായിരം നന്ദി..
സത്യം
അതെ ❤
💯
പ്രശ്‌ന്തനെന്ന പുള്ളിയും അദ്ദേഹത്തിന് കൂട്ടായി ഒരു കള്ളിയും .... നിയമത്തിലും, നീതിയിലും അല്ല പാർട്ടിയുടെ ദിവ്യമായ നിയമത്തിൽ വിശ്വസിക്കുന്നു എന്ന് പറ ....
🙏👏
റിപ്പോര്‍ട്ടര്‍ സുജയാ പറഞ്ഞു ഞങ്ങള്‍ നീതി കിട്ടും വരെ ഇതിന് പിന്നില്‍ ഉണ്ടാകും പക്ഷേ നുണ.... ഏഷ്യാനെറ്റ് ആണ് കൂടുതല്‍ ചർച്ച ചെയ്യുന്നത് നന്ദി. ഒരായിരമായിരം നന്ദി
Convincing dialogue of the year "കുടുംബത്തിനൊപ്പം"
അസത്യം നിലനിലക്കില്ല, എല്ലാ മറയു൦ നീക്കി സത്യം പുറത്തു വരിക തന്നെ ചെയു൦ .
CBI അന്വേഷണം venam👍
ഏത് സ്വർണ്ണപാത്രം കൊണ്ട് മൂടി വച്ചാലും സത്യം ഒരിക്കൽ പുറത്ത് വരുക തന്നെ ചെയ്യും സാർ
അന്ന് ഈ കാരണഭൂതവും ശിങ്കിടികളും പരലോകത്ത് ആയിരിക്കും അതാണ് പ്രശ്നം ....
സത്യം @@CreativeMind-v8i
Shame on കണ്ണൂർ പോലീസ് & വിജിലൻസ്
അസഫലി സർ 🙏🙏🙏🙏🙏🙏🙏
ഏഷ്യനെറ്റ് എന്നും നവിൻ സാറിനൊപ്പം അഭിവാദ്യങ്ങൾ❤❤
എന്ത് കൊണ്ട് പ്രശന്തിന്റെ പേരിൽ പോലീസ് ഇന്ന് വരെ കേസ് എടുത്തില്ല പ്രശന്തിന്റെ വരുമാനം എവിടുന്നു എന്ന് അന്വേഷിക്കുന്നില്ല.. പമ്പിന്ന് യോഗ്യനാണോ... ബിനാമി ആര് എല്ലാറ്റിനും ഉത്തരം മുഖ്യമന്ത്രിയുടെ ഓഫീസ്...
നട്ടെല്ല് ഇല്ലാത്ത പാവാട കണ്ണൂർ പേല...
പ്രശാന്തനെ പറ്റി അന്വേഷിച്ചാൽ cpm ലെ പല പ്രമുഖരും പെടും എന്ന ബോധ്യം cpm ന് ഉണ്ട് അതുകൊണ്ട് തന്നെ പ്രശാന്തനെ പറ്റി ഒരു അന്വേഷണവും ഉണ്ടാകില്ല എന്നത് മുഖ്യമന്ത്രിയുടെ ഉറപ്പാണ്. പിന്നെ ഇതൊക്കെ ആര് ആരോട് പറയാനാ.
Yes why?
അഴുക്കുചാൽ വെട്ടി CPM പൊളിച്ച് ദുർഗദ്ധം കേരളത്തിൽ മുഴുവൻ ഒഴുക്കി പിണറായിയും ഒരു ലക്ഷം നേതാക്കളും ഇടത് പക്ഷ തുരപ്പൻ നേതാക്കളും അണികളും നടത്തിയ കുടില തന്ത്രം കാലം പൊളിച്ച് അടുക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്ന എല്ലാ സംബവ വികാസങ്ങൾക്കും കാരണം അത് വിദ്യാഭ്യാസ മേഖലയും പോലീസ് തൊഴിൽ ഗ്രാമവികസനം പൊതുഗതാഗതം സഹരണ മേഖല ആ ദുർഗന്ധം അവർക്ക് നേരെ ഒഴുകുന്നു ഇന്ന് ഇടതു പാർട്ടിയുടെ നല്ല പ്രവർത്തകർക്കും ദുർഗദ്ധം സഹിക്കൻ കഴിയാതെ പുറത്ത് കടക്കുന്നു ഇവർ സ്യഷ്ട്ടിച്ചതന്ത്രം ഇവർക്ക് തന്നെ സ്വയം പാര എല്ലാം കയ് വിട്ടപ്പോൾ ഇടത് നേതാക്കൾ പഴയ തന്ത്രം പുറത്ത് എടുക്കുന്നു പക്ഷേ പഴയത് പോലെ ഭലിപ്പിക്കാൻ കഴിയുന്നില്ല വാതുറന്നാൽ നാറ്റം മാത്രം
ഈ കേസ് സിബിഐക്ക് വിടണം ഇന്നലെ സത്യം പുറത്തുവരികയുള്ളൂ
😢P p ദിവ്യയുടെ വാക്കുകൾക്ക്ആൽമാർത്ഥത ഉണ്ടെങ്കിൽസിബിഐ അന്വേഷണം വേണമെന്ന് കോടതിയിൽ പറയുകയാണ് വേണ്ടതു. അല്ലാത്തതൊന്നും ദിവ്യയെ പരിശുദ്ധയാകുകയില്ല. A. D. M കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അദ്ദേഹത്തെ കുടുക്കാൻ എല്ലാ നിയമാവശവും അറിയുന്ന ദിവ്യക്ക് ശ്രമിക്കാമായിരുന്നുവല്ലോ.? അങ്ങിനെ ചെയ്യാതിരുന്നത് തന്നെ ദിവ്യയുടെ മനസിലിരുപ്പ് ജനങ്ങൾക്ക് മനസിലാക്കാമല്ലോ? അപ്പോൾ p p ദിവ്യ എന്ന സ്ത്രീ ശരിക്കും ഒരു ഫ്രോഡാണെന്നു മനസിലാക്കാമല്ലോ? എന്നിട്ടും ചാരിത്ര പ്രസംഗംചാനലിന് മുമ്പിൽ വന്നു പറയാൻ ഒരു കുറ്റബോധം ഇല്ലല്ലോ.?
Froads never confess
മഹാ കള്ളി
🪔🙏 Adm നവീൻ ബാബു Sir😢😢
അയാൾ മരിച്ചത് അല്ല, കൊന്നത് ആണ്, എന്ത് കൊണ്ട് പോലീസ് ശരിക്കും അന്വേഷണം നടത്തുന്നില്ല
Yes you are right
ഇവളുടെ പിന്നിൽ ഒരു പ്രസ്ഥാനം തന്നെ ഉണ്ട് പിന്നെ എന്ത് നീതിയാണ് കിട്ടുക
സിദ്ധാർഥ്വിന്റെ കൊലപാതകം എന്തായി.,......
കൊലപാതകം
സത്യമെന്നവാക്കിന് ദൈവത്തോളം വലിപ്പമുണ്ട് ❤
Sir ഈ വിജിലൻസ് തന്നെ ഇവരുടെ അല്ലെ
ഇതിൽ ഒന്നും നടക്കാൻ പോകുന്നില്ല അവന് എതിരെ തെളിവ് ഉണ്ടെന്ന് പറഞ്ഞാൽ അവനെ അറസ്റ്റ് ചെയ്യണം അങ്ങനെ ചെയ്താൽ എല്ലാം പുറത്ത് വരും ബിനാമി ഇടപാടും തെളിവില്ല എന്ന് പറഞ്ഞു അവനെ ഊരി വിട്ടു പിന്നെ കോടതിയും മറുപടി പറയാതെ വെച്ചോണ്ട് ഇരിക്കുവാണല്ലോ
സിബിഐ അന്നെഷണം വേണം 🙏
കേരള സർക്കാർകൊള്ളക്കാരുടെ
സ്വന്തം
what a shame
പള്ളിക്കുന്നിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ളത് ഇതിനിടയിൽ ഒരു അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കൊലചെയ്യപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു ഘാതകരെ കണ്ടുപിടിക്കാൻ ഭരണകൂടത്തിന് ഇന്നേവരെ സാധിച്ചിട്ടില്ല അപ്പോൾ പിന്നെ ഒരു ഭരണകൂടത്തിന്റെ ആവശ്യം ഇവിടെയുണ്ടോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥന്മാരെയും തീറ്റിപ്പോറ്റാനുള്ള സാമ്പത്തികമായ കഴിവ് പൊതുജനങ്ങൾക്ക് ഇന്ന് കേരളത്തിൽ ഇല്ല അവർ പട്ടിണി മരണത്തിന്റെ വക്കിലാണ് അവനവന്റെ കാര്യം അവനവൻ നോക്കിക്കൊള്ളാം എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത് കാരണം ഒരു സർക്കാരിനെ കൊണ്ടുള്ള യാതൊരു പ്രയോജനവും ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് അവർ പറയുന്നു ഘാതകരെ കണ്ടുപിടിക്കാൻ വേണ്ടി ഈ കുടുംബത്തിന് കോടതികളായ കോടതികൾ എല്ലാം കയറി ഇറങ്ങേണ്ടി വരുന്നത് കരളലിയിക്കുന്ന ഒരു കാഴ്ചയാണ് അവസാന ദിവസം ഇദ്ദേഹത്തെ കൊണ്ട് പല ഫയലുകളിലും നിർബന്ധിച്ച് ഒപ്പിടുവിക്കുവാൻ ചിലർ സമം നടത്തിയിരുന്നു എന്നും കേൾക്കുന്നു പി പി വിദ്യയുടെയും ഡ്രൈവരുടെയും ജീവൻ അപകടത്തിൽ ആണെന്നും അവർക്ക് ഉടൻ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ജനങ്ങൾ പറയുന്നു സിബിഐ അന്വേഷണം അനിവാര്യം സാമ്പത്തിക മോഷണവും അവയവ മോഷണവും വൈരാഗ ജീവനക്കാരെ കാഴ്ചവക്കലും മറ്റും നടന്നിരുന്നുവോ എന്നും പൊതുജനങ്ങൾ സംശയിക്കുന്നുണ്ട് ഇതെല്ലാം പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമെന്ന് ജനങ്ങൾ പറയുന്നു
Thankyou Mr. K.C. Umesh Babu. Congratulations & Best Wishes 🙏🎉
നാം എങ്ങോട്ടാണ്. പോകുന്നത്
നേർച്ചക്കോഴി ഹസ്‌കർ ഇല്ലേ ന്യായീകരിക്കാൻ
നവീൻബാബു സാർഅഴിമതി ക്കാരൻ അല്ലെന്ന് കേരള ജനതക്ക് എന്നേ അറിയാം CPM ന് അല്ലാതെ ❤🎉🎉
വിജിലൻസ് കണ്ടെത്തൽ ദിവ്യക്ക് മാത്രമല്ല എം വി ജയരാജനും കൂടി കിട്ടിയ വലിയ അടി ആണ്.
ചുവപ്പ് കണ്ടപാലെ മനസ്സിലായി 😄😄
ആ പാവത്തിനെ കൊന്നതാണെന്നു എല്ലാവർക്കും അറിയാം.. പണവും സ്വാധീനവും ഉള്ളപ്പോൾ പാവങ്ങൾക്ക് ഒരു രക്ഷയും ഇല്ല...
ആത്മഹത്യ അല്ല, കൊലപാതകത്തിലേക്ക് ഈ കേസ് മാറേണ്ടിയിരിക്കുന്നു.
Naveen sir😢😢😢😢😢😢 nammude politics 😮😮😮😮😮😮
പാർട്ടി നിർദേശം അപ്പടി കേട്ടാൽ ഇങ്ങനെ ഇരിക്കും
സ്വന്തം ചിന്തിച്ച് പ്രവർത്തിക്കാൻ ഉള്ള മനസ്സും എതിരഭപ്രായം പറയാൻ ഉള്ള ആർജവം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പ്രതി ആവില്ലായിരുന്നു
ഒന്നും പൊളിഞ്ഞിട്ടില്ല..... വിജിലൻസിലെ ഓഫിസറെ മാറ്റി പുതിയൊരു ഓഫിസറെ വെച്ചാൽ മതിയാവും
Sir പോലീസും ഭരണനെതൃത്വവും വിജിലെൻസും അനീതി പ്രവർത്തിക്കുന്നു എന്ന് പറയുന്നത് മാത്രമല്ലാതെ ഇതിനെതിരെ പ്രീതികരിക്കാത്തത് എന്തുകൊണ്ടാണ്
ജനം എല്ലാം മനസ്സിലാക്കുന്നു.
മലയാലപ്പുഴ അമ്മേ കാത്തോണേ 😢😢😢
നുണകളുടെ ഒരു തടാകത്തിലാണ് പലരും.ഉമേഷ്ബാബു സർ പറഞ്ഞത് പോലെ നട്ടെല്ലുള്ള, ആത്മാർത്ഥതയുള്ള ഒരാളെങ്കിലും പ്രതികളിലോ, പോലീസിലോ ഉണ്ടായിരുന്നെങ്കിൽ 😔. ഇവർക്കൊക്കെ എങ്ങനെ സ്വസ്ഥമായി ഉറങ്ങാൻ പറ്റും 🤔
മാധ്യമവേശ്യകൾക്കും....ചിന്തിക്കാനുള്ളസമയമാണ്...സിപിഎംനെമാത്രംലക്ഷ്യമിട്ട്...നിങ്ങൾചെയ്യുന്നകള്ളപ്രചാരണങ്ങൾ....അവസാനിപ്പിക്കാനും...ഈസമയംനിങ്ങൾഉപയോഗപ്പെടുത്തുക....
സത്യം പുറത്ത് വരണമേ ദൈവമേ 🙏
Super genuine talks👍👍👍👍
God help manjusha madam and family.
പ്രശാന്തൻ കൈക്കൂലി കൊടുക്കുന്നതിനു തെളിവില്ലാതെ പോയ മനോവിഷമത്തിലാണോ സത്യസന്ധനായ എഡിഎം ആത്മഹത്യ ചെയ്തത് എന്ന് വിജിലൻസ് റിപ്പോർട്ടിൽ വന്നിട്ടുണ്ടോ? ഏതെങ്കിലും പാർട്ടിയോട് പ്രതിബദ്ധത ഉള്ളയാൾക്ക്
സത്യത്തിനോടോ, നിയമത്തിനോടൊ, രാജ്യത്തിനോടൊ, തൻ വിശ്വസിക്കുന്ന പാർട്ടിയിൽ പെടാത്തവരോടോ, മറ്റ് ഏതെങ്കിലും പാർട്ടിയിൽ വിശ്വസിക്കുന്നവരോടോ, ഒരുപാർട്ടിയിലും വിശ്വസിക്കാത്തവരോടോ ഒരു പ്രതിബദ്ധതയും ഉണ്ടാകില്ല....
ലേശം ഉളുപ്പ്
ആ കൃത്യ മായ അന്വേഷണം നടക്കില്ല എന്ന് ഇവൾക്ക് അറിയാം സ്വന്തം പാർട്ടി അല്ലെ ഭരിക്കുന്നത് അതിന്റെ സരിതയുടെ റോൾ ആണല്ലോ അമ്മച്ചിക്ക്
പീ പ്പീ വായിക്കുന്ന വർ ആരൊക്കെ??
കേരളത്തിലെ മനസാക്ഷിയുള്ള മനുഷ്യരെല്ലാം നവീൻ ബാബുവിന്റെയും കുടുംബത്തിന്റെയും ഒപ്പമാണ്
Thankyou Asianet News you sharing this information 👍
ഏതാണ് ഈ ഇടത് ആഭാസകൻ
ഉപ്പ് തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും... മടിയിൽ കനം ഉള്ളവർ വഴിയിൽ പേടിച്ചേ.. പറ്റൂ.. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കേസ് ആണ് ഇത്.. ആരാണോ ഇതിന്റ പിന്നിൽ കളിച്ചവന്മാർ... അവന്മാർ എത്ര കൊമ്പന്മാരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുക തന്നെ ചെയ്യും..നവീൻ ബാബുവിന്റെ കുടുംബവും കേരള ജനതയും ഒരുമിച്ച്..
ASIFALI👌
20000 വാങ്ങുന്നവൻ ആണ് പമ്പ് തുടങ്ങുന്നത്.1 lakh കയ്യിൽ ഇല്ലാത്തവൻ ആണ് പമ്പ് തുടങ്ങുന്നത്.. അവനെ വേണ്ട പോലെ സിബിഐ ചോദ്യം ചെയ്‌തോളും.
അതിന് നമ്മുടെ വിഷയം കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നല്ലല്ലോ കൊലപാതകം ആണോ എന്നല്ലേ?
നിങ്ങൾ അഴിക്കുള്ളിൽ കിടക്കും നിങ്ങടെ അന്നത്തെ അഹന്ത മറക്കാൻ പറ്റുന്നില്ല 👌
മൊത്തം തരികിടയാ സാറെ
അതിന് നമ്മുടെ വിഷയം കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നല്ലല്ലോ കൊലപാതകം ആണോ എന്നല്ലേ
With sir n family ❤😢
Mr umesh babus point of opinion is more relevant and valid for Merala society
M.v.govindan 😮
ഇവൻ തമ്പിയല്ല, നമ്പിയാണ്
👍👍
അയ്യോ സത്യവതി
ഇതോടെ തീരണം സിപിഎം ഭരണം കേരളത്തിൽ ഏത് ഈർക്കിളി പാർട്ടി വന്നാലും കുഴപ്പമില്ല...... പാക്കിസ്ഥാൻ പട്ടാളം കേരളം ഭരിച്ചാലും ഇതിലും ഭേദം ആയിരിക്കും
Sathyam public nu ariyanam 😢
സിബിഐ വന്നാലും ദിവ്യയുടെ ദിവ്യത്വം ജ്വലിച്ചു തന്നെ നിൽക്കും എന്നാണോ ഇപ്പോൾ ദിവ്യ പത്രക്കാരോട് പറഞ്ഞത് 😂🤭🤭🤭
എന്തൊക്കെ പറഞ്ഞാലും കൗസർ ജഡ്ജി ഉറങ്ങിക്കൊണ്ടിരിക്കുന്നു. അടുത്ത സ്റ്റോറി ഉണ്ടാക്കാൻ വിജിലൻസ് നു അന്വേഷണം കൊടുക്കും 😂😂😂😂 നാളെ കാണാം നമ്മുക്ക് 🤓🤓🤓🤓
Rekha.ella..Deaivem.Viedilla
98500 രൂപ പ്രശാന്തൻ മുക്കി സിപിഎം അല്ലെ സാധ്യത കൂടുതൽ ആണ്!!😜
ദിവ്യക്ക് സ്ഥാനക്കയറ്റം കൊടുക്കാൻ പാർട്ടിക്ക് ധൃതി യായി 🥶
Pushpane ariyamo kundan Pushpane ariyamo 😂🎉😅
🙏🙏🙏
ദിവ്യ നിരപരാധി ആണെങ്കിൽ, കണ്ണൂരിലെ മുതിർന്ന മറ്റുനേതാക്കളെല്ലാം അകത്താകും
👍
19:01 🎉🎉🎉🎉🎉🎉
Police vijayan's slave and kite, police trying hard to unearth non existing evidence to implicate naveen babu at the behest of vijayan gangsters😢😢
100%
Priyadarshan thampi ippol thoorum😅
Waste talk 😡
Liar...liar..
Mr. Priyadarsan Thambi, Uluppundo thaankalkku Mr.? Thaankalkku family membersille ? Naanavum Maanavumillaatha oru paazhjanmam. Vakkeelaanathre. Anubhavikku Thaankalude family Mr. 😮😮😮😮
അങ്ങനെയാണെങ്കിൽ ദിവ്യ നിരപരാധി ആണെങ്കിൽ അവർ ഇതിന്റെ പിന്നിൽ ആരെല്ലാം ആണെന്ന് അവർ തെളിയിക്കട്ടെ
വേണു താങ്കളുടെ ഒരു വിമർശനത്തിലും ആത്മാർത്ഥത ഇല്ല
Podipooooo.........i
ഒരുഭീരു..ആത്മഹത്യചെയ്ത്..നാട്ടിന്..നല്ലൊരുനേതാവിനെഇല്ലാതാക്കി...
Kalla parathikku ethire nada padi venam😮
😂
Divya. Harichandran. Aio
You will lost the time of asafali
Adhrmathinu koottu nilkkan sathyathinaakumo?
Konnittu chilakkunnodi mahaaapaapii
I am not cpm but i skip mr. asafali because of irritating
Truth and facts are irritating
U r a number one adima
അടിമ pro max ...😮😮😮
Apol DyFI or SFI kundan aavum 😂🎉
Sathyam ariyan CBI varan kathirikkunnavarodoppam
Sadharnakaran enthelum cheithal appol pidichu akathittane, enthu naadum janathayum, bharikunna partyude nool paavakal ellam. Naanam ketta vargam, kallanmaar, arappum veruppum thonunnu.
ഇല്ല, കൈക്കൂലി നൽകിയില്ല, അതുകൊണ്ട് പെട്രോൾ പമ്പിന്റെ കാര്യം ഓ കെ, പ്രശാന്ത്നെ പിരിച്ചു വിടില്ല, രണ്ടു നേട്ടം
Otta chodyam, prashanthanu petrol station thudangan ulla panam undo? Ethu matram mathiyille.... Pottanmarano enneshana udyogarthikal. niyamathineyum bharanagadaneyum nashipichu mudupichu illathakumayanu... Enthinado engane bharikunne.
ദിവ്യയെ പിടിച്ചു രണ്ടു പൂശി പൂശാൽ എല്ലാ സത്യങ്ങളും പുറത്തു വരത്തില്ല
മിണ്ടാത്തടി പുല്ലേ
പ്രിയദർശൻ തമ്പിയല്ല. പ്രിയദർശൻ.ന. മ്പി. ദിവ്യയെ
Kallatharam parayaathey pennunpillay.