ദാലും പക്‌വാനും ചട്നികളും : സിന്ധി മാജിക് ഡിഷ് //DAL PAKWAN(Sindhi dish)// EP 336

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Anita's channel-
    - / @cinechaupaal8513
    - / cinemamusingspm
    DAL PAKWAN(Sindhi dish) RECIPE
    DAL- INGREDIENTS
    1.Bengalgram dal(Chana dal) ½ cup
    2.Salt to taste
    3.Turmeric powder ¼ tsp + ¼ tsp
    4.Ghee 1 - 2 tsp
    5.Red chilli powder ½ tsp
    6.Coriander powder ½ tsp
    7.Red chilli (opt) 1 - 2
    8.Ginger(chopped) ½ “ piece
    9.Garlic “ 5 - 8 cloves
    10.Green chilli 2 - 3
    11.Big onion (opt) ½ of 1
    12.Tomatoe chopped 1 + 1
    13.Corriander leaves 1 tbsp
    14.Lemon juice 1 tsp
    PAKWAN INGREDIENTS
    1.Maida 1 ½ cup
    2.Atta ½ cup
    3.Besan ½ cup
    4.Rava ¼ cup
    5.Oil 4 tbsp
    6.Ajwain ¼ tsp
    7.Cumin (roasted crushed) ½ tsp
    8.Black salt ¼ tsp
    9.Salt to taste
    10.Oil for frying enough
    MEEDHA CHUTNEY(Supportive)
    1.Tamarind soaked lemon size
    2.Dry ginger powder ½ tsp
    3.Kismis 5 - 8
    4.Cashew nut 4 - 5
    5.Dates julienned (opt) 3 - 4
    6.Jaggery 2 tbsp
    7.Black salt ¼ tsp
    8.Roasted jeera powder ½ tsp
    9.Red chilli powder ½ tsp
    10.Pepper powder ½ tsp
    11.Cloves 4 - 5
    12.Cinnamon 2 pieces
    Boil all together till syrupy, and use when cooled .
    GREEN CHUTNEY
    1.Mint leaves 1 cup pressed
    2.Tomatoe 1
    3.Garlic 5 -6
    4.Ginger ½ “ piece
    5.Green chilli 2
    6.Lemon juice ½ a lemon
    7.Salt to taste
    8.Black salt 2 - 3 pinch
    Grind all together.

ความคิดเห็น • 570

  • @cookingwithsumateacher7665
    @cookingwithsumateacher7665  2 ปีที่แล้ว +33

    Hi Anita here! Thanks for all the love. Please visit this channel of mine if you are interested in cinema-
    th-cam.com/channels/AGMaw0pMJAdVfS05XILnIA.html
    -डॉ अनीता नायर
    💌

    • @sanjeevmenon5838
      @sanjeevmenon5838 2 ปีที่แล้ว +7

      अनिता जी ,
      आपका सिनेमा संबधित चैनल सबस्क्रै किया गया है ।
      उसमें सिनेमा के अलावा अन्य कुछ कार्यक्रम भी शामिल करने की कोशिश तो कीजिए । ( ट्रावल , कुकिङ आदि )

    • @lathasajeev7382
      @lathasajeev7382 2 ปีที่แล้ว +1

      👌

    • @lathasajeev7382
      @lathasajeev7382 2 ปีที่แล้ว +1

      Colour saree udukkanam 😀

    • @sitharamahindra8701
      @sitharamahindra8701 2 ปีที่แล้ว

      Ani deeji,Amma is an inseparable part of our heart.💕🙏🏻🙏🏻💕

    • @sarammachandy7818
      @sarammachandy7818 2 ปีที่แล้ว

      55aß😘😘

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 2 ปีที่แล้ว +43

    ഒരുപാട് സന്തോഷമായി അമ്മായിയെം അനന്തരവളെ യും ഞങ്ങൾക് ഒരുപാടിഷ്ടം. 💕👍💟

  • @rekhaaravind168
    @rekhaaravind168 2 ปีที่แล้ว +6

    Super tchr
    ടീച്ചറിനെ പോലെ അനിതയും വളരെ sweet ആയി അവതരിപ്പിച്ചു
    വളരെ ഇഷ്ടപ്പെട്ടു അമ്മായിയും മരുമകളും സൂപ്പർ❤️👍

  • @darsanasuresh3128
    @darsanasuresh3128 2 ปีที่แล้ว +7

    ചേച്ചിയുടെ ഹിന്ദി കേൾക്കുമ്പോൾ പണ്ട് AIR ൽ ഹിന്ദി news കേൾക്കുന്നത് പോലെ 🥰🥰🥰കേട്ടിരിക്കാൻ നല്ല രസം രാജസ്ഥാൻ വിഭവം super 👏👏👏👍👍👍

  • @Joseph-thomas-z3n
    @Joseph-thomas-z3n 2 ปีที่แล้ว +10

    Thank you Teacher
    ശെരിക്കും ദൂരദർശൻ ഹിന്ദി!💐

  • @jayasrees757
    @jayasrees757 2 ปีที่แล้ว +5

    Teacher colourful ആകുന്നതാണ് ഞങ്ങൾക്കും ishtam 😍അങ്ങനല്ലെങ്കിലും ടീച്ചറെ ഒത്തിരി ishtama❤️

  • @sobhanarajan5049
    @sobhanarajan5049 2 ปีที่แล้ว +7

    അമ്മായിയും അനന്തവളും സൂപ്പർ ടീച്ചറമ്മയുടെ എല്ല വിഭവങ്ങളും നന്നാകുന്നുണ്ട് ഞാൻ എന്റെ പരീക്ഷണത്തിൽ ഉൾപ്പെടുത്ത്റുണ്ട്

  • @Amigos428
    @Amigos428 2 ปีที่แล้ว +9

    ഒരുപാടിഷ്ടപ്പെട്ട എപ്പിസോഡ്... ഹിന്ദി സൂപ്പർ 👌👌👌

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 ปีที่แล้ว +5

    Ishtappettu mol, ammayi,cooking and loving sweet dialogue 😍. Thank you Anitha and teacher.

  • @user-tb8ii5ob5r
    @user-tb8ii5ob5r 14 วันที่ผ่านมา

    Rajasthani pakvan valare eshtapettu veendum puthiya dishs kananam thankyou for teacher s presentation

  • @bhasiraghavan3141
    @bhasiraghavan3141 2 ปีที่แล้ว +8

    Thank you Teacher for introducing ur niece. Seeing receipe first time. Prof.Anitha had so many similarities with Teacher in cooking. Suma teacher is familiar to AIR TVPM studio staffs also. Please include rest of ur family members also. Thank you once again to Prof. Anitha for coming as guide for Teacher.

  • @euginesanthosh8917
    @euginesanthosh8917 2 ปีที่แล้ว +5

    Dr.Anitha you are right,we appreciate you to come with your aunt and shared a Rajastani recipe. Rajasthan is an eminent state with an outstanding culture.

  • @annietitus4650
    @annietitus4650 2 ปีที่แล้ว +6

    Really beautiful episode. Thanks for introducing your family like this.

  • @jayavallip5888
    @jayavallip5888 2 ปีที่แล้ว +5

    ഹിന്ദി മുഴുവനായും മനസ്സിലായില്ല. നല്ല റെസിപ്പി. അനിത മാഡത്തിനും Suma ടീച്ചർക്കും ഒരുപാട് നന്ദി നമസ്കാരം. എനിക്കും സുമ ടീച്ചറിനോട് സംസാരിക്കാൻ ആഗ്രഹമുണ്ട് കേട്ടോ 👍👌❤❤❤

    • @jayavallip5888
      @jayavallip5888 2 ปีที่แล้ว +1

      അനിത മാഡം പറഞ്ഞത് ശരിയാണ്. ടീച്ചർ സുന്ദരി ആണ്. നല്ല color ful ആയാൽ നല്ലതാണ്. 👍❤❤

  • @sreedevise2433
    @sreedevise2433 2 ปีที่แล้ว +1

    അനിത പറഞ്ഞതു ശരിയാണ് ഇത്തിരി കളർഫുൾ ആകാം പുതിയ അറിവുകൾ ഇപ്പോഴും കിട്ടിഅമ്മേ സന്തോഷം നന്ദി

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว +5

    Nice conversation between Ammayi n Niece.👍👌♥️♥️Happy to see Anitha n her fantastic recipes.I enjoyed very much Anitha's fluency in Hindi n her genuine love 💕 towards Ammayi.As usual the comments of teacher in between made me laugh several times.Thank u Anitha for ur Rajasthani recipes n excellent talk in Rashtrabhasha. 👌👍♥️

  • @sheilamathew7972
    @sheilamathew7972 2 ปีที่แล้ว +3

    Anita, you are very lucky to get such a loving family. Thank you for your recipe.

  • @minisuresh816
    @minisuresh816 2 ปีที่แล้ว +3

    Anitha മാഡം താങ്കളെ വളരെ ഇഷ്ടമായി വിനയവും സ്നേഹവും സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നു പദവിയുടെ ഒരു ജാടയും ഇല്ല God bless you

  • @smithanair7110
    @smithanair7110 2 ปีที่แล้ว +2

    So nice to see a malyali cooking north Indian recipe.Thanku Anita Chechi..so nice to Hear Hindi from you.Thanku Aunty..keep smiling...God Bless

  • @babuk128
    @babuk128 2 ปีที่แล้ว +5

    ടീച്ചറെ,വളരെ ആസ്വദിച്ചു കണ്ടു രാജസ്ഥാൻ റെസിപി.അമ്മാവൻറെ ഛായയും,അമ്മായിയുടെ നൈപുണ്യവും.സന്തോഷം, അനിത പറഞ്ഞത് ശരി,ടീച്ചറിന് dark colour സാരി ആണ് കൂടുതൽ ഭംഗി. ഏതായാലും, ടീച്ചറുടെ സന്തോഷത്തിൽ എല്ലാരും പങ്കു ചേർന്നു.ആശംസകൾ
    ശ്രീകുമാരി,ചെന്നൈ.

  • @shwe2u
    @shwe2u 2 ปีที่แล้ว +15

    Anita chechi ‘s dress reminds me of one of my fav serials that I used to watch “ Balika vadhu “ and the song ..kesariya...baalama..padharoji maare des..des re..” thank u for the wonderful recipe and suma kutty ..u r also looking very beautiful as usual 😘😘

    • @mollyjohn3613
      @mollyjohn3613 2 ปีที่แล้ว +1

      Correct

    • @shailajam655
      @shailajam655 2 ปีที่แล้ว

      A
      Ammayikkum anandiravalkum big big salu

  • @aadikesav9834
    @aadikesav9834 2 ปีที่แล้ว +8

    നമസ്കാരം 🙏🏻, 😍😍😍😍😍😍😍നന്നായിരുന്നു കേൾക്കാനും കാണാനും.Hindi👌🏻👌🏻👌🏻👌🏻👌🏻👌🏻. വിഭവങ്ങൾ അതിലേറെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sindhuharish8284
    @sindhuharish8284 2 ปีที่แล้ว +1

    Last week only..I ate dal pakwan from one of my sindhi neighbor...thank you for sharing this recipe..Anitaji ..your voice is superb reminding akashawani news reader...or sayari sunke bh bahut maza aaya ..

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว +8

    Great presentation. Thank you Suma teacher.and Anitha. Beautiful relation of Ammayi and niece.🙏

    • @rathivenugopal6951
      @rathivenugopal6951 2 ปีที่แล้ว

      Very nice talking both niece and suma tescher .

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +4

    നന്നായിരുന്നു ഇന്നത്തെ വീഡിയോ സാറിന്റെ അനന്തിരവൾ very hummbil and happy👍

  • @sreedevivinod5716
    @sreedevivinod5716 2 ปีที่แล้ว +9

    കുട്ടികാലം മുതൽ വയറു നിറച്ചു സ്വാദ് ഉള്ള ഭക്ഷണം കഴിപ്പിച്ച അമ്മായിയെ മനസ്സ് നിറച്ചു സ്നേഹിക്കുന്ന ആനന്ദരവളുടെ സ്നേഹത്തിന്റെ വർണങ്ങൾ കാണാൻ കണ്ണിനും ഒരു സുഖമുണ്ട്

  • @sophiatp3529
    @sophiatp3529 2 ปีที่แล้ว +3

    A very interesting video.Good to know that Teacher is blessed with such wonderful ,talented and well placed relatives all over the world.Hope to
    view more varieties of cooking and
    their favourite tastes and delicacies.

  • @ajmalali3820
    @ajmalali3820 2 ปีที่แล้ว

    അമ്മയെ പ്പോലെ തന്നെ സ്നേഹമുള്ള അനന്തരവളും. ഒരു variety dish പരിചയപ്പെടുത്തി തന്നതിൽ വളരെയധികം സന്തോഷം. Thanks. അമ്മേ.. ചേച്ചിയോടും Thanks . 🙏🏻🙏🏻♥️♥️

  • @shantip3761
    @shantip3761 2 ปีที่แล้ว +3

    Yes Anitha, what you said is true. Teacheramma is very beautiful so any dark colour saree will suit her.❤️❤️ Touchwood .

  • @binishibu8415
    @binishibu8415 2 ปีที่แล้ว +1

    Ente ammakkili and chechikkutty super ane. First time kelkkukaya eniyum nalla dishes kanikkane ethu pole. Nale thanne undakkam. Black salt medikkanam. Thanks ammuuus. Tc. 😘🥰

  • @subhadradevicp3617
    @subhadradevicp3617 2 ปีที่แล้ว +1

    i like hindi pradedesh food since most of them are vegitarian items.and this madam is most particular in describing various items in vegetarian style.

  • @ambilinair3992
    @ambilinair3992 2 ปีที่แล้ว +4

    കലാ നമക്, ബ്ലാക് സാൾട്ട്, ഇന്തുപ്പ് എന്നും പറയും

  • @shinegopalan4680
    @shinegopalan4680 2 ปีที่แล้ว +3

    നമസ്കാരം🙏.വളരെ നന്നായിട്ടുണ്ട്. രണ്ടുപേരെയും ഒരുമിച്ചു കാണാൻ സാധിച്ചല്ലോ. സന്തോഷം

  • @kanchanakp1856
    @kanchanakp1856 2 ปีที่แล้ว +1

    Colour concept of Anitha ma'am is common in North India especially from Mumbai onwards . My husband 's cousin sisters also told me to wear colourful dresses than the ones I am using now.

  • @selinascaria9111
    @selinascaria9111 2 ปีที่แล้ว +3

    Beautiful Hindi. Nice presentaion. Thanks teacher and deedi

  • @USHADEVI-ov1yq
    @USHADEVI-ov1yq 2 ปีที่แล้ว +4

    അമ്മായി സുന്ദരി. മരുമകൾ. Smart and cute

  • @ranijacob9678
    @ranijacob9678 2 ปีที่แล้ว +7

    hearing hindi is very happy for me....bcos I was staying in delhi...my friends from Jaipur was cooking this dish..however thanks alot suma teacher & anitha....

  • @shyneyshyney1308
    @shyneyshyney1308 2 ปีที่แล้ว +1

    Hindi manasil ayrlankilum avatharanam super 👍 pinna teacher amma ora guest kondu vannu puthiya items prichapedunna vidhamoka super amma 💕💐💐💐

  • @thankamanirajan5544
    @thankamanirajan5544 2 ปีที่แล้ว

    നമസ്ക്കാരം ടീച്ചർ. സൂപ്പർ റെസിപ്പി ഞാൻ ട്രൈ ചെയ്തു. വളരെ നന്നായിട്ടുണ്ട്. ദാൽ കറി ഉണ്ടാക്കാറുണ്ടെകിലും ഈ കോമ്പിനേഷൻ ആദ്യമായിട്ടാണ്. ടീച്ചർക്കും ഒപ്പം മരുമകൾക്കും. താങ്ക്സ്.

  • @anjanalal7978
    @anjanalal7978 2 ปีที่แล้ว +2

    Teacher ina kanumbol thanna positive vibe ane pinna samsaram kodi agumpo 😍😍😘

  • @footballedit1067
    @footballedit1067 2 ปีที่แล้ว +1

    Thankyou dear Teacher for including Anita Ma'am & her recipe making.

  • @shailanair5683
    @shailanair5683 2 ปีที่แล้ว

    North Indian dishes ishttamanu. Kanan kazhinjathil orupadu santosham.

  • @anilprasad732
    @anilprasad732 2 ปีที่แล้ว

    Thank you Suma teacher to introduce a Sindhi dish and specially for introducing Dr. Anitha Nair. Please give her our warm regards.

  • @nimmykj5437
    @nimmykj5437 2 ปีที่แล้ว +1

    Othiri ishtamayi💖💖💖💖 pinne aa sneham kandappol kurachu kushumpum thonni 🌹🌹🌹

  • @sangitav7160
    @sangitav7160 2 ปีที่แล้ว

    I’ll definitely try this out. My Mumbai born husband will love this. Would love to learn more recipes from you. Thank you for such lovely recipe and above all for so much love.

  • @MsArcman
    @MsArcman 2 ปีที่แล้ว +3

    Thank you teacher for introducing your niece. Dr. Anitha, thank you for sharing this mouthwatering Sindhi recipe. The conversation between you both was so enjoyable to watch and listen to. A beautiful episode.

  • @veenamol9956
    @veenamol9956 2 ปีที่แล้ว

    ടീച്ചർ ഇപ്പോൾ എന്ത് സുന്ദരിയാണ് അപ്പോൾ ചെറുപ്പത്തിൽ എന്ത് ഭംഗിയായിരുന്നു കാണും

  • @sobhal3935
    @sobhal3935 2 ปีที่แล้ว +17

    ശിവദാസ് സാറിന്റെ മുഖഛായയുണ്ട് അനിതയ്ക്ക്. അമ്മായിയുടെയും അനന്തിരവളുടെയും സ്നേഹം കണ്ട് മനസ്സു നിറഞ്ഞു.

    • @vimalal8664
      @vimalal8664 2 ปีที่แล้ว

      ആ അമ്മായി വിളി കേൾക്കാൻ എന്തു സുഖം, ♥️

    • @sobhal3935
      @sobhal3935 2 ปีที่แล้ว

      @@vimalal8664 അതേ, ഞാനും ഓർത്തു.

  • @Prameela589
    @Prameela589 2 ปีที่แล้ว

    Anitha deedhi apka bohath bohath shukriya ki teacher amma ka show ko ithna special kardiya ki sab colourful hogaya....aur sach me hamare teacher amma mothi hain our us mothi ko sone ki sath diye... Aap akar... More more recipes expecting ♥️♥️

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว +2

    Very nice dish. Anita’s presentation and talking skills are great. Please ask Anita to show daal bhatti churma.

  • @rekhapillai8926
    @rekhapillai8926 2 ปีที่แล้ว

    Thanku teacher 🙏🙏🙏. Teacher ne pole nannayi samsarikkunna Anita teacher ne introduce cheythathinu.Bahuth acha sher bhi sunaya 🌹🌹🌹🌹. pakvan try cheyyan ❤️❤️❤️

  • @chandrikanair6224
    @chandrikanair6224 2 ปีที่แล้ว

    hi i too from mumbai i make all north indian receipies learned from from friends who are punjabhis sindhis and gujrathis mostly our crusine comprise of maharashtrian gujrati food only idli dosha sambhar is our southindian food

  • @LT-zr3po
    @LT-zr3po 2 ปีที่แล้ว +1

    Yes Teacheramme paranjathupole her Hindi is so nice.

  • @jamiefathima1152
    @jamiefathima1152 2 ปีที่แล้ว +2

    Thank you for an authentic rajasthani food, which cd be served as chat or main course. Relishing meeti chutney. As usual I enjoyed this video too.

  • @manicv1803
    @manicv1803 2 ปีที่แล้ว

    Good preparation by Valli Ammichi and and Anidha mam.Good experience from Rajasthan diet.congratulations and thanks to both.

  • @sukanyagopalan9565
    @sukanyagopalan9565 2 ปีที่แล้ว +1

    Seriyattto. Teacharammak ethu color um match aavum.... ചുന്ദരി aaanu😘😘

  • @sobhanapr6792
    @sobhanapr6792 2 ปีที่แล้ว +1

    വളരെ ഇഷ്ടായി. .ഹിന്ദി കേൾക്കാൻ നല്ല രസമാണ്

  • @thresiammathomas1262
    @thresiammathomas1262 2 ปีที่แล้ว +1

    Surely l will make it today itself...
    Good presentation and thank you so much...

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 ปีที่แล้ว +2

    ഇന്നത്തെ episode അസ്സലായി.. അനിത ടീച്ചറുടെ ഹിന്ദിയും പാചകവും ഇഷ്ടപ്പെട്ടു..

  • @jennifergopinath
    @jennifergopinath 2 ปีที่แล้ว +1

    Wow!how nice to learn from the Rajasthani Rani - Dhanyavaadh!

  • @bindusamuel4693
    @bindusamuel4693 2 ปีที่แล้ว +1

    Suma Teacher, Thank you 🙏 😊 so much 💖 for this mixed Hindi & Malayalam Rajasthani dish 😋 shared by Ammai and Niece !!!!!

  • @nimmyprasanth8021
    @nimmyprasanth8021 2 ปีที่แล้ว

    Anitha ji aapki awaz bohot sundar hai. Dal pakwan mein zaroor try ksrke dekhungi. Recipe sikhane keliye bohot dhanyavad. Love to Suma teacher.

  • @ashaprasad54
    @ashaprasad54 2 ปีที่แล้ว +1

    Yes... It's a tasty dish... From Mumbai 👍 enjoyed the duo preparation

  • @priyanair1848
    @priyanair1848 2 ปีที่แล้ว +1

    Thank you Mam 🙏
    Happy Family
    So much of love in this Family

  • @sheelifestyle6644
    @sheelifestyle6644 2 ปีที่แล้ว +3

    ഉറപ്പായും ഉണ്ടാക്കും. 🤩🤩. ഇനിയും ഇതുപോലെ പ്രധീക്ഷിക്കുന്നു. അനിതയെ കണ്ടതിൽ വളരെ സന്തോഷം. 🥰🥰

  • @shamlavh5393
    @shamlavh5393 2 ปีที่แล้ว

    ടീച്ചറേ, വളരെ ഇഷടമായി പാചകവും സംസാരവും. രണ്ടു പേർക്കും നന്മകൾ നേരുന്നു. ടീച്ചറുടെ സ്നേഹം എത്രമാത്രമാണെന്ന് തിരിച്ചറിയാൻ കഴിയുന്നു.എന്നും നിലനിൽക്കട്ടെ. ഇനിയും പ്രതീക്ഷിക്കുന്നു, രാജസ്ഥാനി രുചി.നമസ്കാരം.

  • @vijayraj2127
    @vijayraj2127 2 ปีที่แล้ว +1

    Nannayirunnu randu perum

  • @sunshines5644
    @sunshines5644 2 ปีที่แล้ว +1

    Wonderful vlog...I too am a malayali who has grown up in North India so I can relate when she says that she is a rajasthani as well as a malayali....you cannot forget the place where you spent your childhood...please bring more rajasthani dishes to keralites like dal baati churma, kadhi, lehsun chutney, gatte ki sabji etc....you are doing wonderful vlog...please keep it up

  • @susankuruvila1810
    @susankuruvila1810 2 ปีที่แล้ว +1

    Awesome 😊 , happy to see your niece, she is too good .. Teacher is more sundari in colourful sarees.

  • @sunandabhat7629
    @sunandabhat7629 2 ปีที่แล้ว +1

    വളരെ സന്തോഷമായി,അനിത super recipes

  • @annamathews1084
    @annamathews1084 2 ปีที่แล้ว +3

    A very interesting video ❤️ .. and yes, teacher needs to wear more bright and colourful sarees, everything looks good on her ❤️❤️❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      Yes will obey molu

    • @shailajam655
      @shailajam655 2 ปีที่แล้ว

      Ammayikkum anandiravalkum big big salute suma teacherude ella paachakavum samsaaravum valere eshttamaane

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว

    Super video....Suma teacher and Anitha are great....Suma teacher can try dark colours...i get gastric problem when i eat this dal....what is the remedy..
    Pakwan chutneys and daal was great....will try

  • @sreekumariks9820
    @sreekumariks9820 2 ปีที่แล้ว +2

    Aunty , super , Anitha 🙏🙏🙏🙏 Aunty Iam also a Hindi teacher .

  • @someyvarkey1425
    @someyvarkey1425 2 ปีที่แล้ว

    Very happy to see ur R!ajesthani cooking.l was in North India.! It was a recollection for me .ur pavane like matri
    .my love to suma teacher

  • @unnip3296
    @unnip3296 2 ปีที่แล้ว +1

    Teacherineyum Anithayeyum cooking eshtapettu.

  • @u2banjana
    @u2banjana 2 ปีที่แล้ว +3

    Wow!!!! This is great chitte.. thanks to Anitha chechy too… colorful aakam tto…. Ha ha… totally enjoyed the conversation between you two… valare nannayirikkunnu… ….. vibhavangal super….thank you..thank you….

    • @jayasreemenon3100
      @jayasreemenon3100 2 ปีที่แล้ว

      Your accent is super.expecting more Rajasthani items.

  • @sreedevipv7930
    @sreedevipv7930 2 ปีที่แล้ว +2

    ഹായ് സുമടീച്ചർ കുട്ടി പറഞ്ഞത് seriyanu.. പിന്നേ സുന്ദരി ആണല്ലോ ആല്ലേലും 😍

  • @suseelagopakumar8996
    @suseelagopakumar8996 2 ปีที่แล้ว

    ടീച്ചറുടെ presentation നന്നായിട്ടുണ്ട്. എന്റെ അഭിനന്ദനങ്ങൾ.

  • @mayadevia8721
    @mayadevia8721 2 ปีที่แล้ว

    Teacher many more thanks. Valare valare ishtappettu.Anithayude samsaravum പെർഫോമൻസും super

  • @alleykuttykrishnan2659
    @alleykuttykrishnan2659 2 ปีที่แล้ว

    Ajwan seeds panikoorkayude seeds aano? Orehaneo seeds alke ajwan? Its my doubt.
    Suma teacher, your cooking tips are sooo good thanks.

  • @jenyurikouth4984
    @jenyurikouth4984 3 หลายเดือนก่อน

    Super😅❤ Anitha and suma teacher thanks a lot. I will make and put the feed back.

  • @JRWorld2023
    @JRWorld2023 2 ปีที่แล้ว

    Very attractive conversation. Cooking with Smiling faces. Thank you Suma teacher

  • @sobhanamenon7808
    @sobhanamenon7808 2 ปีที่แล้ว

    You are right Anita.She will look wonderful in colourful dresssed

  • @saritanandakumar3716
    @saritanandakumar3716 2 ปีที่แล้ว +7

    Lovely episode. 🤗🤗Thanks Anitha Chechi for the tasty dish and beautiful words 🙏🙏

  • @DRTomos-hb3zf
    @DRTomos-hb3zf 2 ปีที่แล้ว

    M'm is an all rounder.like aunty ..liked rajasthani cuisine and ways of life

  • @shinyalexander6471
    @shinyalexander6471 2 ปีที่แล้ว +2

    Khamba ghadi.aapki ammaie hamari most loving.teacher hai.

  • @deepamenon567
    @deepamenon567 2 ปีที่แล้ว

    Teacher looks perfect the way she is... proverb: ponnum kudathinu enthina pottu😊🙏

  • @vijayalakshmykallil5701
    @vijayalakshmykallil5701 2 ปีที่แล้ว

    Very happy to see your niece Anita. Her Rajasthani dishes are very tasty Iam sure. Will try to make soon. My nephew’s wife is a Rajasthani girl so I have tasted some of them and an admirer of their dishes. Thanks for both of you.

  • @sangu_geetun4183
    @sangu_geetun4183 2 ปีที่แล้ว +1

    Anita chechi de samsaram nalla rasamundu. Aapki hindi bahut badhiya hai. Aisa laga mano radio mai sunayi de rahi hai. Traditional dress bhi pyaara laga.

  • @shwe2u
    @shwe2u 2 ปีที่แล้ว +2

    Pls ask her to show daal baati churma and gatte ki sabzi too pls if possible ...😍

  • @ramachandrank571
    @ramachandrank571 2 ปีที่แล้ว +1

    Nice Jody , great presentation. We're lucky to have known this recipe. God bless you.

  • @anitharoy7198
    @anitharoy7198 2 ปีที่แล้ว +1

    Super👌👌 my favourite dal pakwan👌👌 Sumateacher also💐💐

  • @ushavijayan1438
    @ushavijayan1438 2 ปีที่แล้ว

    Very nice Hindi accent. Pure Hindi. We in Mumbai eat this dish in sindhi party.

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 2 ปีที่แล้ว

    Anitha, ammayiye kanumbole ente ammaye oorma varunnu.husvandinte kudumbavum Marumakkalum okkeyayi valare nalla bhandhamanu ente ammakku. Pachakathekkal teacherude snehabhandhamanu ennne swadheenichathu👍👍😁. Ente ammaum teacher aayirunnu

  • @jayasreesanthosh3826
    @jayasreesanthosh3826 2 ปีที่แล้ว +1

    One of the best episodes... I could relate to this as i maintain similar relation with my ammayis... 😊

  • @mollychacko9924
    @mollychacko9924 2 ปีที่แล้ว

    Thank you. Am so happy that I heard my language hindi again from your end atleast.

  • @rajalekshmymenon2997
    @rajalekshmymenon2997 2 ปีที่แล้ว +1

    Khamba khani 🙏 maza aa gaya marwadi sun k myself also from Jaipur and bron and brought up in trichur,🤗

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว +2

      घणी-घणी खम्मा सा । बहुत-बहुत अच्छा लगा ।आपके बारे में जानकारी मिली।
      अनीता

  • @beenathomas7137
    @beenathomas7137 ปีที่แล้ว

    Anitha , glad to meet you. അമ്മായി എന്ന വിളി എത്ര മനോഹരം. എന്നെയും അങ്ങനെ വിളിച്ചു കേൾക്കാൻ ആഗ്രഹം. Suma tr nalla മാതൃക യുള്ള അമ്മായി.. കുടുംബത്തിൽ എല്ലാവരും ആദരിക്കുന്നു

  • @jennifergopinath
    @jennifergopinath 2 ปีที่แล้ว +3

    Very nice!- colorfully presented - super joyful & inspiring too!

  • @andrewakslee6441
    @andrewakslee6441 2 ปีที่แล้ว

    Rare.. video.from.south.typical.north.indian
    Veg.dish.we.love.it.lot..thanks
    Amma.. waiting.for.more.cosmopolitan.dishes..love.from.northern.india