അഭിനയത്തിന്റെ ആകാശ സീമകളിൽ ഇന്നും പ്രശോഭിക്കുന്ന താരനക്ഷത്രം | myG Flowers Orukodi | Ep# 292

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 458

  • @thomaskunnatholil4800
    @thomaskunnatholil4800 ปีที่แล้ว +9

    ഇത്രയും ആന്മാത്ഥമായ സംഭാഷണം ഒരു നടിയിൽ നിന്ന o ആദ്യമായാണ് കേൾക്കുന്നതു അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ വരുത്തി അരോചകത്വം വും കി. ത്രി. മങ്ങളും ഉണ്ടാക്കുന്നില്ല. മറ്റുള്ളവരെ പോലെ അറിഞ്ഞു കൊണ്ടു മുടി തട്ടി മാററുന്നില്ല നല്ല ജീവിതത്തിന്റെ പെരുമാറ്റത്തിന്റെ . ഗംഭീര പ്രകടനം വളെര നന്ദി മറ്റു നടികൾ ഇതു കണ്ടു പഠിയ്ക്ക, ട്ടെ!

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +106

    ജീവിതത്തിൽ ഞാൻ ഏറെ സ്നേഹിച്ച നടി ശശിയേട്ടന്റെ നല്ലവളായ ഭാര്യ.. സ്നേഹം കൊടുത്തും ചേർത്ത് പിടിച്ചു കൊണ്ടും മരണം വരെയും.. കൊണ്ട് നടന്ന പ്രണയിനി.. ചിരിയിൽ പോലും ചിലങ്ക കെട്ടിയവൾ.. സീമ ♥♥♥ഒരുപാട് സ്നേഹം സീമചേച്ചി... ലവ് യൂ 😘😘😘

  • @sreerajchilameelika7531
    @sreerajchilameelika7531 2 ปีที่แล้ว +47

    Mr.ശ്രീകണ്ഠൻ നായർ നല്ലൊരു listener ആയി എന്നത് തന്നേ ഏറ്റവും വലിയ കാര്യം

    • @66sobhak71
      @66sobhak71 2 ปีที่แล้ว +4

      Mindichilla സീമ ചേച്ചി രംഗം vaanu

    • @medhinic3908
      @medhinic3908 7 หลายเดือนก่อน

      ​@@66sobhak71😊

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +154

    മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച വേഷങ്ങൾ സംഭാവന ചെയ്ത ഗ്രേറ്റ് ആർട്ടിസ്റ്റ്...👌👌👌
    'ആൾക്കൂട്ടത്തിൽ തനിയെ' എന്ന ഒറ്റ ചിത്രം മതി സീമ എന്ന നടിയെ എന്നെന്നും ഓർക്കാൻ...🙏🙏🙏

    • @SunilKumar-rs4zv
      @SunilKumar-rs4zv 2 ปีที่แล้ว +1

      t45

    • @krishnakumarn5582
      @krishnakumarn5582 2 ปีที่แล้ว +4

      Good actress. Hats off

    • @shamnaashkar2036
      @shamnaashkar2036 2 ปีที่แล้ว +6

      ആൾക്കൂട്ടത്തിൽ തനിയെ എന്നെ വല്ലാതെ പിടിച്ചുലച്ച സിനിമ 😔😔😔😔😔😔

    • @bhaskaranbhasakr5053
      @bhaskaranbhasakr5053 2 ปีที่แล้ว +1

      @@SunilKumar-rs4zv
      .

    • @satyamsivamsundaram143
      @satyamsivamsundaram143 2 ปีที่แล้ว +1

      രുഗ്മ

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +63

    നാട്യങ്ങളില്ലാത്ത സംസാരം തീരുന്നതുവരെ കേട്ടിരിക്കാൻ തോന്നും.ഒരു ആദരവ് തോന്നുന്ന അപൂർവ്വം സിനിമാതാരങ്ങളിൽ ഒരാളാണ് നടി സീമ. 🙏

  • @kpskutty502
    @kpskutty502 2 ปีที่แล้ว +10

    ഞാൻ സാധാ രണ ഇതുപോലുള്ള പ്രോഗ്രാം പൂർണമായും കാണാറില്ല. പക്ഷെ , ഈ സീമ ചേച്ചി യുടെ എപ്പിസോഡ് സൂപ്പർ. സമയം എത്ര പെട്ടെന്ന് പോയി , അറിഞ്ഞതേയില്ല. സൂപ്പർ ... കളങ്കമില്ലാത്ത മനസ്സി നുടമ. ജാടയില്ല. പൊയ്മുഖമില്ല എല്ലാം ക്രിസ്റ്റൽ ക്ലിയർ. ലവ് യു സീമ ചേച്ചി.

  • @ifitvm6910
    @ifitvm6910 2 ปีที่แล้ว +180

    ഇന്നും കൊച്ചു കുട്ടികളെ പോലെ ആ ചിരിയക്ക് ജഗദീശ്വരൻ ദീർഘായുസ്സ് നൽകട്ടെ.... സസ്നേഹം.... ഹരീഷ്‌

    • @SANJIth-ui5vh
      @SANJIth-ui5vh 4 หลายเดือนก่อน

      5 is a q of a friend r 3 z
      .v zzz g-₹:₹, /› b

  • @iqubaliqu673
    @iqubaliqu673 2 ปีที่แล้ว +64

    ആൾക്കുട്ടത്തിൽ തനിയെ. ആരൂഡം. അക്ഷരങ്ങൾ. അനുബന്ധം. ഇടനിലങ്ങൾ. വാർത്ത. മണിയറ. മണിത്താലി.
    ഗായത്രി ദേവി എന്റെ അമ്മ. മഹായാനം. രുഗ്മ. സീമ ചേച്ചിയുടെ മികച്ച കഥാപാത്രങ്ങളിൽ ചിലത് മാത്രം.

    • @sabirthottathil
      @sabirthottathil 2 ปีที่แล้ว +1

      ഇതൊന്നും ശ്രീ കണ്ടൻ അറിയ്യില്ല...

    • @shajraj-indian
      @shajraj-indian 10 หลายเดือนก่อน

      എനിക്ക് അറിയില്ലായിരുന്നു. ഇത് കണ്ട് ഈ സിനിമകൾ എല്ലാം കണ്ടു. സീമേച്ചി എന്താ അഭിനയം. സൂപ്പർ സ്റ്റാർ തന്നെ ❤

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 2 ปีที่แล้ว +71

    അന്നും ഇന്നും ഞങ്ങള്‍ക്ക് ഇഷ്ടം ആ ഇഷ്ടം കൂടി അമ്മ ചേച്ചിക്ക് സീമ എന്ന പേരിട്ടു ❤️❤️❤️❤️❤️

  • @sreenivasansreenivasan6832
    @sreenivasansreenivasan6832 2 ปีที่แล้ว +92

    അന്നും ഇന്നും ഞങ്ങളുടെ ഒരേ ഒരു ലേഡീസ് സൂപ്പർ സ്റ്റാർ സീമ ചേച്ചി

  • @samitasajeevan2659
    @samitasajeevan2659 2 ปีที่แล้ว +32

    ഷീലാമ്മ, സീമേച്ചി ഇവരുടെ രണ്ട് എപ്പിസോഡ്കൾ മാത്രം ആണ് Skip ചെയ്യാതെ കണ്ടത് 😍👍❤️😊🙏🥰💖💕

  • @rejeeshpk
    @rejeeshpk หลายเดือนก่อน +1

    ഈ പരിപാടി ഞാൻ കൊറേ കണ്ടു എനിക്ക് വളരെ ഇഷ്ട്ടമാണ് സീമയെ 🥰

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +3

    ഇവരോട് എന്തോ പണ്ട് മുതലേ ഒരു വല്ലാത്ത ബഹുമാനവും, ആദരവും തോന്നിയിട്ടുണ്ട് എനിക്ക് . ഒത്തിരി ഇഷ്ടമാ....

  • @poojaswathi42
    @poojaswathi42 2 ปีที่แล้ว +95

    സിനിമ വേറെ ജീവിതം വേറെ അത് ഉൾക്കൊണ്ട്‌ ജീവിച്ച അസാമാന്യ വ്യക്തിത്വം 🙏🙏🙏🙏🙏❤❤❤❤

  • @iqbalp-bd9ku
    @iqbalp-bd9ku ปีที่แล้ว +3

    ആൾക്കുട്ടത്തിൽ തനിയെ. ആരുഡം. അനുബന്ധം. വാർത്ത. സന്ധ്യ ക്കുവിരിഞ്ഞ പൂവ്. അക്ഷരങ്ങൾ. മണിയറ. മണിത്തലി. രുഗ്മ. അർച്ചന ടിച്ചർ. മഹായാനം.. സൂപ്പർ കഥ പത്രങ്ങൾ

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +29

    സീമ ചേച്ചി ഒത്തിരി ഇഷ്ടം.. ഓപ്പൺ ടോക് എവിടെ ആയാലും

  • @rahulravindran9345
    @rahulravindran9345 2 ปีที่แล้ว +41

    മമ്മൂട്ടി സീമ സിനിമ എനിക്ക് ഒരുപാട് ഇഷ്ടം ആണ് കാണാൻ ♥️♥️♥️♥️

  • @pradeeppk5081
    @pradeeppk5081 2 ปีที่แล้ว +69

    മലയാളത്തിലെ മികച്ച നടിമാരിൽ മുൻപന്തിയിൽ ഉള്ള ആൾ സീമ 👍

    • @induprakash01
      @induprakash01 2 ปีที่แล้ว

      തീർച്ചയായും. Very clever lady 💕

    • @beenasuresh1576
      @beenasuresh1576 2 ปีที่แล้ว

      @@induprakash01 in k

    • @mayakrishna9002
      @mayakrishna9002 2 ปีที่แล้ว

      അതെ... ഇവരുടെ സ്വഭാവം ആണു supr🥰🥰🥰

  • @tahs9187
    @tahs9187 2 ปีที่แล้ว +43

    ഒരുകോടിയിൽ ഗോപിനാഥ് സർ മുതുകാടിനെ എന്ന് കൊണ്ടുവരും
    ആ മഹാ മനുഷ്യനെ

    • @rashid5885
      @rashid5885 2 ปีที่แล้ว

      സന്തോഷ്‌ പണ്ഡിറ്റ് വേണം, സുരേഷ് ഗോപി വേണം, സുഷാന്ത്‌ നിലമ്പൂർ

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +40

    പൊട്ടി ചിരിച്ചു കൊണ്ട് സംസാരിക്കുന്നു സീമ ചേച്ചി. വളരെ bold ആയ lady 😍😍❤👍
    Mamooka seema jody പൊളിയായിരുന്നു 😍😍

    • @Maimoona-j5y
      @Maimoona-j5y 2 ปีที่แล้ว

      ആണോ കുഞ്ഞേ 😜😜😜

    • @noufalkl1020
      @noufalkl1020 2 ปีที่แล้ว

      @@Maimoona-j5y 😂😂പോ തള്ളേ

    • @shajraj-indian
      @shajraj-indian ปีที่แล้ว +1

      അതേ

  • @shyamalatk2114
    @shyamalatk2114 2 ปีที่แล้ว +15

    മലയാള നടിമാരിൽ ഏറ്റവും മനോഹരം ആയ ചിരി ആണ് സീമയുടേത് ശശി sir ആയിരുന്നു അതിന്റെ പ്രകാശം എങ്കിലും ഇപ്പോഴും സ്വത സിദ്ധമായ പ്രസന്നതയോടെ നിൽക്കാൻ അവർ ക്ക് കഴിയുന്നു

  • @pradeeppk5081
    @pradeeppk5081 2 ปีที่แล้ว +42

    അർച്ചന ടീച്ചർ, ആരൂഡം, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, രുഗ്മ, ഗായത്രി ദേവി എന്റെ അമ്മ, മഹായാനം. ♥️

    • @sreejaarunkumar9243
      @sreejaarunkumar9243 2 ปีที่แล้ว +1

      എല്ലാ സിനിമ കളും സൂപ്പർ

    • @Anishmjo
      @Anishmjo 2 ปีที่แล้ว

      ,,❤️

    • @fathimabushra3341
      @fathimabushra3341 ปีที่แล้ว

      രുഗ്മ 👍

    • @DanyVDAS
      @DanyVDAS ปีที่แล้ว

      anu bandham

    • @noushadma6678
      @noushadma6678 ปีที่แล้ว

      മനസ്സിൽ കരുതിയ സിനിമകൾ.

  • @vijayankrishnan1717
    @vijayankrishnan1717 2 ปีที่แล้ว +10

    S. K. Sir. Oru padu thanks. മഹാ. നടൻ ജയൻ സാർ. സാർ. ഇത് പോലെ ഒരു നടൻ ഇനി. ഉണ്ടാകുമോ. സാർ ജയേട്ടൻ വല്ലാത്ത ഒരു. മഹാ. അൽപ്പുത. നടൻ 🙏👍❤👌. സൂപ്പർ. ഇന്റർവ്യൂ

  • @muhammadali3155
    @muhammadali3155 4 หลายเดือนก่อน +1

    എല്ലാം സത്യസന്ധമായും ബോൾഡ് ആയും പറയും.. നുണ പറയില്ല.. സിനിമ ഫീൽഡിൽ ഇങ്ങനെ ഒരാൾ ഉണ്ടായിട്ടില്ല.. One and only Seema🙏🏻

  • @chitrarajtc
    @chitrarajtc 2 ปีที่แล้ว +26

    എന്തൊരു സ്ത്രീയാണ് നിങ്ങൾ... ഉമ്മ 😘😘😘😘

  • @kl02pramodvlog28
    @kl02pramodvlog28 2 ปีที่แล้ว +47

    സീമ ചേച്ചി എന്ത് സുന്ദരി ആണ് ❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕

    • @zeenathsharaf7731
      @zeenathsharaf7731 2 ปีที่แล้ว +2

      The episode is very good Seema chechi love you 💗💗💗

    • @ramlakm5395
      @ramlakm5395 2 ปีที่แล้ว

      @@zeenathsharaf7731 l

    • @AbdulRahman-ql9jl
      @AbdulRahman-ql9jl ปีที่แล้ว

      @@ramlakm5395 ol

  • @siniashokkumarsini6460
    @siniashokkumarsini6460 2 ปีที่แล้ว +28

    നന്ദി .... 🌹🌹🌹🌹.. Flowers tv... ഒരായിരം നന്ദി... എല്ലാരും പറയുന്ന പോലെ വെറും സെലിബ്രിറ്റി ഷോ അല്ല ഇത്.. പ്രശസ്തർ ആണെങ്കിലും ഇവരുടെ അനുഭവങ്ങൾ പച്ചയായ ജീവിതസത്യങ്ങൾ ഒക്കെ പറയുമ്പോ നമുക്കും പ്രചോദനം ആണ് പിന്നിട്ട വിഷമ പ്രതിസന്ധികൾ ഒക്കെ തരണം ചെയ്ത മനസിന്റെ ബലം ഇന്നുള്ള പലർക്കും ജീവിക്കാൻ ഉള്ള കരുത്തായി മാറട്ടെ... 💐💐

    • @tintushijith2576
      @tintushijith2576 2 หลายเดือนก่อน

      സീമ, ഷീല, മല്ലിക, ഉർവശി

  • @unniettan1450
    @unniettan1450 2 ปีที่แล้ว +54

    ഇപ്പോളത്തെ നടൻ മാരും നടി മാരും കാണണം ഈ ഇന്റർവ്യൂ ❤

  • @rameshthalappilly847
    @rameshthalappilly847 ปีที่แล้ว +4

    കുട്ടിക്കാലത്തെ ആ മഹനീയ നടന പ്രതിഭയെ ശ്രീകണ്ഠൻ സർ കൊണ്ട് വന്നതിൽ ആദ്യമായി അങ്ങേക്ക് നന്ദിയും സന്തോഷവും അറിയിക്കുന്നു........ അന്നും ഇന്നും സീമചേച്ചിയെ ആരാധിക്കുന്നു ഇഷ്ടപ്പെടുന്നു....... ഈ പരിപാടി കണ്ടപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടവും ബഹുമാനവും കൂടി 🙏🎻🥰💜

  • @thomask6560
    @thomask6560 2 ปีที่แล้ว +19

    നല്ല ഒരു artist, താര ജാഡകള്‍ ഇല്ലാതെ simple ആയിട്ട് ഉള്ള സംസാര രീതി.

    • @SM-fs3xu
      @SM-fs3xu 2 ปีที่แล้ว +2

      പണ്ടത്തെ എല്ലാ നടിമാരും ഇങ്ങനെ ആണ് നമ്മുടെ വീട്ടിലെ ഒരാളായി തോന്നും അതുകൊണ്ട് തന്നെ ഇവരൊക്കെ ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട് എന്നാൽ ഇന്നത്തെ നടിമാരോ ഒരു സിനിമ ചെയ്യുമ്പോഴേക്കും എന്തോ സംഭവം ആയെന്നാവിചാരം ആണ് അതുകൊണ്ട് തന്നെ നമ്മുക്ക് അവരുടെ പേര് പോലും അറിയില്ല

  • @sabirthottathil
    @sabirthottathil 2 ปีที่แล้ว +80

    Mammootty and Seema are always the proud couple of Malayalam cinema...

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 ปีที่แล้ว +11

    മഹായാനത്തിലെ തന്റേടിയായ രാജമ്മയെ മറക്കാൻ പറ്റില്ല

  • @shabanakp5415
    @shabanakp5415 2 ปีที่แล้ว +9

    ഫസ്റ്റ് time ആണ് ഞാൻ ഇരുന്നു കണ്ടത് ഈ പരിപാടി ഒരു jada പറയാതെ സത്യം മാത്രം ഉള്ള അനുഭവം പറയുന്നത് ഒരാൾ മാത്രം ആണ് എന്നു തോന്നി 🥰🥰🥰🥰

  • @poojaswathi42
    @poojaswathi42 2 ปีที่แล้ว +60

    കാരവനും കൊറവാനും ആ പദപ്രയോഗം ഇഷ്ടപ്പെട്ടു ❤❤❤

  • @66sobhak71
    @66sobhak71 2 ปีที่แล้ว +11

    Snehiqnnu....bahumaniqnnu..... കരുത്തുറ്റ കഥാപാത്രങ്ങളെ കാഴ്ചവെച്ചു.....super dancer.....love u Seemachechi....

  • @vinodmurugan2368
    @vinodmurugan2368 2 ปีที่แล้ว +36

    ഏറ്റവും ഇഷ്പ്പെട്ടത് ഇ episode 👍

  • @haridasharidasharidasharid4079
    @haridasharidasharidasharid4079 ปีที่แล้ว +2

    എന്റെ ഇഷ്ട്ട ജോടികൾ മമ്മുക്ക ❤️സീമചേച്ചി

  • @marypaulose1369
    @marypaulose1369 2 ปีที่แล้ว +18

    ഒത്തിരി പടങ്ങളിലൂടെ നമ്മളെ ത്രസിപ്പിച്ച നല്ലൊരു നടി 😍

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 ปีที่แล้ว +11

    Nazir sir sheela pair കഴിഞ്ഞാൽ രണ്ടാമത്തെ pairs nazir sir jayabharathi chechi ജോടികൾ ആണ് അവർ 90 പടങ്ങൾ ചെയ്തിട്ടുണ്ട്

  • @fysalpayanthatt6974
    @fysalpayanthatt6974 ปีที่แล้ว +4

    പകരം വെക്കാനില്ലാത്ത അഭിനേത്രി ശ്രീമതി സീമചേച്ചി അഭിനയിക്കുക അല്ലാ സിനിമയിൽ ജീവിക്കുക യായിരുന്നു…❤

  • @babukuttan9390
    @babukuttan9390 2 ปีที่แล้ว +39

    പറഞ്ഞത് സത്യം തന്നെയാണ്.( 25.13) ജയൻ സാറിനേക്കുറിച്ച് പറയുന്ന കേൾക്കുവേണ്ടി ഈ എപ്പിസോഡ് കണ്ടു.

  • @mumthasko2447
    @mumthasko2447 2 ปีที่แล้ว +22

    മികച്ച അഭിനേത്രി❤️💐

  • @seleenareghu2591
    @seleenareghu2591 2 ปีที่แล้ว +18

    സീമ യില്ലാത്ത (അതിര് ) സ്നേഹവും കരുതലുമുള്ള സീമ എന്ന നടിയെ അടുത്തറിയുന്തോറും സ്നേഹബ മാനങ്ങൾ കൂടി കൂടി വരുന്നു. സ്വതന്ത്രമായി സംസാരിക്കാൻ വിട്ടതിന് നന്ദി. എന്നുമെന്നും സന്തോഷത്തോടെയിരിക്കട്ടെ'.സിനിമ അഭിനയം നിറുത്തല്ലെ ' കണ്ടു കൊതി തീർന്നിട്ടില്ല.

    • @artistsinaction7034
      @artistsinaction7034 2 ปีที่แล้ว +1

      എന്റെ സീമ ചേച്ചി ആയുരാരോഗ്യസൗഖ്യത്തോടെ ഇരിക്കണം സീമ ചേച്ചിയുടെ സിനിമ എത്ര അകലെയുള്ള തിയ്യറ്ററിലായാലും രാത്രിയായാലും പകലായാലും ഒരു സിനിമ പോലും വിട്ടിട്ടുണ്ടോ എന്നു ചോദിച്ചാൽ അപൂർവ്വ സിനി ഒഴിച്ചാൽ ബാക്കി സിനിമകൾ ഒക്കെ കണ്ടിട്ടുണ്ട് നസീർ സാറിന്റെയും സീമ ചേച്ചിയുടെയും പാട്ടുപാടി അഭിനയിക്കുമ്പോഴുള്ള Lip mument മറ്റൊരു നടീ നടന്മാർക്കും ഇല്ലാ എന്ന സത്യം ഇന്നും സത്യമായി തന്നെ നിലനില്കുന്നു എന്നെങ്കിലും എന്റെ ചേച്ചിയെ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു. സീമ ചേച്ചിക്ക് ഏറ്റവും ചേരുന്ന ജോഡികൾ ജയൻ സീമ ജോഡികൾ രണ്ടാമത് മമ്മൂക്ക സീമ ചേച്ചി രണ്ടാമത്തെ ജോഡികൾ ഒരു താരജാഡയും ഇല്ലാത്ത ചേച്ചി ചിരിക്കുമ്പോഴും തുറന്ന മനസ്സോടെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന നിഷ്ക്കളങ്കമായ എന്റെ സീമേച്ചി. ദൈവം അനുഗ്രഹിക്കട്ടെ.

  • @nileenak7252
    @nileenak7252 2 ปีที่แล้ว +6

    സീമ ,മമ്മൂട്ടി ഏറ്റവും പ്രിയപ്പെട്ട ജോഡി.ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പഴേ തൊട്ടുള്ള ഇഷ്ടം. അനുബന്ധം ,അക്ഷരങ്ങൾ ,ആൾകൂട്ടത്തിൽ തനിയെ ,കാണാ മറയത്ത് ,സന്ധ്യക്ക് വിരിഞ്ഞ പൂവ് ,ആരൂഡം , മഹായാനം ,വാർത്ത അങ്ങനെ ഒരു പാട് പ്രിയപ്പെട്ട സിനിമകൾ .

  • @kichu398
    @kichu398 2 ปีที่แล้ว +3

    നല്ല ഒരു നടനായ ജയനെ പറ്റി അപവാദം പറയരുത്. ഏറ്റവും നല്ല മനുഷ്യൻ ആയിരുന്നു അദ്ദേഹം. സീമ ചേച്ചിയും നല്ല ഒരു നടി ആയിരുന്നു. എന്റെ നാട്ടിൽ ആണ് അവർ.

  • @ramdasbalan8766
    @ramdasbalan8766 2 ปีที่แล้ว +8

    ഇഷ്ട്ടമുള്ള നടി അതിലേറെ ഒരുപാട് ഇഷ്ട്ടമുള്ള വ്യക്തിത്വമുള്ള ഒരു സ്ത്രീ 👌🌹🙏

  • @indirakummath4320
    @indirakummath4320 2 ปีที่แล้ว +10

    മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ സ്റ്റാർ അത് പോലെ ശ്രീ കണ്ഠൻസാറിന്റെ അവതരണം

  • @appuappu-lv6fn
    @appuappu-lv6fn 2 ปีที่แล้ว +9

    സീമചേച്ചി ഇത്രക്കും സിംപിൾ ആയിരുന്നോ 😍😍😍😍😍

  • @karthavanenteidayan244
    @karthavanenteidayan244 2 ปีที่แล้ว +14

    ഒരു ചെയർ കൊടുക്കാമായിരുന്നു

  • @CODERED999
    @CODERED999 2 ปีที่แล้ว +175

    ഇതിനു മുന്നേ കൊണ്ടുവന്ന ""തള്ളൽ""സിനിമ ആർട്ടിസ്റ്റുകളെ അപേക്ഷിച്ചു ഏറ്റവും നല്ല എപ്പിസോഡ് 💞സീമ ചേച്ചി 💞

    • @sudhakumar1642
      @sudhakumar1642 2 ปีที่แล้ว +6

      Menaka original make ayittu onnukoodi kondu varuka 🤪

    • @CODERED999
      @CODERED999 2 ปีที่แล้ว +1

      @@sudhakumar1642 😆👍🏻

    • @aishwarya7120
      @aishwarya7120 2 ปีที่แล้ว +2

      @@sudhakumar1642 ww you have any other person use 🔥🔥lo 🔥cheyde you are the most important to us

    • @remadevi6774
      @remadevi6774 2 ปีที่แล้ว +1

      Verry good

    • @dhanyab2125
      @dhanyab2125 2 ปีที่แล้ว +1

      Correct

  • @bijuvalel7352
    @bijuvalel7352 2 ปีที่แล้ว +16

    താര ജാഡകളില്ലാത്ത മലയാളത്തിന്റെ പ്രിയ അഭിനേത്രി

  • @ranicheriyan6781
    @ranicheriyan6781 2 ปีที่แล้ว +2

    Seema enna വ്യക്തി നല്ല ഒരു വ്യക്തിത്വത്തിൻ്റെ ഉടമയാണ്.,,

  • @muhammedalthaf563
    @muhammedalthaf563 2 ปีที่แล้ว +14

    MAMMUKKA Seema No 1 combination

  • @santhakumarikk391
    @santhakumarikk391 2 ปีที่แล้ว +2

    നായകൻ ആരെന്നു നോക്കാതെ സീമ ഉണ്ടെങ്കിൽ സിനിമ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

  • @mayam8027
    @mayam8027 2 ปีที่แล้ว +27

    Big hug to seemachi.. Shes so real

  • @NoorJahaan-bo9xn
    @NoorJahaan-bo9xn ปีที่แล้ว +1

    എനിക്ക് ഏറ്റവും കൂടുതഇഷ്ട്ടം മുള്ള റോസ് കളള ർ സാരി യിൽ സീമ ചേച്ചി കണ്ടതിൽ വലിയ സന്തോഷം ♥️

  • @shibikp9008
    @shibikp9008 2 ปีที่แล้ว +19

    Sooper episode. Love u seemachechi❤️❤️❤️. Next ഉർവശി ചേച്ചിയെ കൊണ്ട് വരൂ plz

  • @reenapothen2481
    @reenapothen2481 2 ปีที่แล้ว +46

    Seema chechi such a simple person..nice to see u ...👏👏🙏🙏😍😍

    • @sindhuramadas684
      @sindhuramadas684 2 ปีที่แล้ว +5

      She is so honest and innocent in all her answers in all interviews. Lovely person❤❤❤

    • @SK-bc5eg
      @SK-bc5eg 2 ปีที่แล้ว

      @@sindhuramadas684 LP ppp pop pppppp0pp pop ok pppp pp p pp p pop pppp pp of on p pp of pop pp pppp

  • @preethidileep668
    @preethidileep668 2 ปีที่แล้ว +18

    പോസിറ്റീവ് എനർജി 😍😍ചേച്ചിയെ ഇഷ്ട്ടം 😘

  • @kakaz5597
    @kakaz5597 ปีที่แล้ว +3

    ഒരു കാലത്ത് ഒരുപാട് പേരുടെ മനസ്സിലെ രോമാഞ്ചം ആയിരുന്ന സീമ ചേച്ചി 🌹❤️❤️❤️.... മിഴിയിണ ഞാൻ അടക്കുമ്പോൾ..... കാണാവൂകളിൽ..... മണിയറയിൽ... സീമ 👍🏾👍🏾🙏🙏🙏

  • @kmonkmon7531
    @kmonkmon7531 ปีที่แล้ว +2

    ഒന്നര ലക്ഷം രുപ സീമ ചേച്ചിയുടെ പ്രതിഫലം 🙏🙏🏻🙏🏻🙏🏻

  • @Emily-c8x
    @Emily-c8x 2 ปีที่แล้ว +15

    ഹായ് സീമ ചേച്ചി എന്നും ഇഷ്ടം . thanks സാർ

    • @Emily-c8x
      @Emily-c8x 2 ปีที่แล้ว +1

      പഴയകാലത്തെ സിനിമകൾ ഇഷ്ടപെടുന്ന ഞങ്ങൾക്ക് ഇവരെയൊക്കെ കാണാൻസാധിക്കുന്നതിൽ സാർ നോട് നന്ദി അറിയിക്കുന്നു. മാസത്തിൽ ഒരു പഴയ cinima ഇട്ടാൽ നന്നായിരുന്നു

  • @latharavindran9981
    @latharavindran9981 2 ปีที่แล้ว +24

    Great director IV Sasi sir wife Seema chechi ....othiri ishtam.

  • @azamaharin2819
    @azamaharin2819 2 ปีที่แล้ว +6

    Ente fav actress. Acting kond enne athishayipichathum evarum urvashiyum ambikayum aanu.

  • @majanav
    @majanav 2 ปีที่แล้ว +4

    സീമ ചേച്ചി... രാകേന്തു കിരണങ്ങൾ ഒളിവീശി..... 💞

  • @sudarsanar3653
    @sudarsanar3653 2 ปีที่แล้ว +6

    നന്നായി മാഡം ദൈവം അനുഗ്രഹിക്കട്ടെ.

  • @jasmineliginligin6704
    @jasmineliginligin6704 2 ปีที่แล้ว +26

    ശശിയേട്ടൻ ഭരണിയിലാണ് 😂😂😂😂🤭🤣🤣

  • @prajithk123
    @prajithk123 2 ปีที่แล้ว +4

    Seema chechy swantham hrudayathil ninnu samsarikkunnu. God bless you Seema chechi.

  • @sradha9760
    @sradha9760 ปีที่แล้ว +1

    சீமா எனக்கு பிடித்த ஹிரோயின்👍👌🎥💯🤗

  • @ranicheriyan6781
    @ranicheriyan6781 2 ปีที่แล้ว +1

    ഒട്ടും തന്നെ ഞാൻ എന്ന ഭാവം ഇല്ലാത്ത ഒരു വലിയ മനസ്സിൻ്റെ ഉടമ ..സംസാരം എത്ര കേട്ടാലും മതി വരില്ല ..

  • @fathimashoukathali5418
    @fathimashoukathali5418 2 ปีที่แล้ว +14

    സീമ ചേച്ചി യുടെ ഈ എപ്പിസോഡ് സൂപ്പർ ആയി 👌👌👌👌 സീമ ചേച്ചി 👍👍👍👌👌

  • @rathishvasudevakaimal3285
    @rathishvasudevakaimal3285 2 ปีที่แล้ว +4

    നല്ല മനസിന്റെ ഉടമയാണ് സീമ ചേച്ചി 🙏🥰🌹❤️

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +18

    സീമചേച്ചിയുടെ ചിരി കണ്ട് കണ്ടേട്ടൻ പേടിച്ചു പോയി... ഈ എപ്പിസോഡ് കണ്ടു ഒത്തിരി ചിരിച്ചു ❤❤😀😀

    • @albedo195
      @albedo195 2 ปีที่แล้ว +2

      Kandettano🙂🙂

    • @shibikp9008
      @shibikp9008 2 ปีที่แล้ว +1

      കുട്ടേട്ടൻ not കണ്ടെട്ടൻ

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +2

      @@shibikp9008 എടോ.. ശ്രീകണ്ടേട്ടനെ യാണ് ഉദേശിച്ചത് 😀😀😀

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 ปีที่แล้ว +19

    ആണോന്നു വാരിപ്പിടിച്ചാൽ 😄😄മഹായാനം 🌹👍

  • @sheejakumar3200
    @sheejakumar3200 2 ปีที่แล้ว +7

    Othiri othiri ishtamanu chechiye. sKN thank u chechiye konduvannathinu. Top singeril pratheekshikunnu.

  • @orurasathinu5064
    @orurasathinu5064 2 ปีที่แล้ว +4

    I V ശശി മഹാ ഭാഗ്യവാൻ ആണ്.
    ഈ വായാടി പെണ്ണിന്റെ കുസൃതികൾ ആസ്വദിക്കാൻ അവസരം കിട്ടിയ ഭാഗ്യവാൻ.

  • @ivythefundoodle4450
    @ivythefundoodle4450 2 ปีที่แล้ว +14

    An artist like no one else, A lady like no one else !
    Great actress and wonderful human being and such a strong woman!

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 ปีที่แล้ว +31

    ഒരുപാട് പഴയ ഓർമ്മകൾ ഉള്ള ചേച്ചി ❤️

  • @mohaep7391
    @mohaep7391 2 ปีที่แล้ว +4

    ഒത്തിരി യിഷ്ടം സീമചേച്ചിയെ ❤️❤️❤️❤️

  • @sofidabeevi7099
    @sofidabeevi7099 2 ปีที่แล้ว +7

    വലിയ വായിലെ ചിരി നല്ല ഭംഗി യുൺട്👍👍💞🌹

  • @ramachandara2830
    @ramachandara2830 8 หลายเดือนก่อน

    This is one of the best Malayalam program I watch.

  • @deviak
    @deviak 2 ปีที่แล้ว +4

    Pazhaya kaala kadhakakal kelkan ethaa rasam

  • @smithanair2297
    @smithanair2297 2 ปีที่แล้ว +11

    Plz include Urvashi & Shobhana too

  • @ahmedzaid1847
    @ahmedzaid1847 2 ปีที่แล้ว +43

    ആരും ചെയ്യാത്ത ഒരു മനസ്സാണ് step motherinde മകളെ ചേർത്ത് പിടിക്കുന്നത് സീമ ചേച്ചിയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു....മണിയറ ഷൂട്ടിംഗ് എന്റെ വീട്ടിൽ വെച്ചായിരുന്നു

    • @ahmedzaid1847
      @ahmedzaid1847 2 ปีที่แล้ว +2

      kannur

    • @shijisajo9473
      @shijisajo9473 2 ปีที่แล้ว +1

      അത് അവരുടെ അച്ഛന്റെ മകൾ ആണ്. Half sister

  • @lalithak.p5654
    @lalithak.p5654 2 ปีที่แล้ว +3

    Aalkoottathil,.. തനിയെ,... Nallapadamanu 🙏🙏🙏🙏😘😘😘😘😘💕💕💕

  • @divyaharidas2368
    @divyaharidas2368 2 ปีที่แล้ว +31

    Achoo day So Sweet Seemamma❤❤Just Loved the way she carried out the entire Show❤Samayam poyathe arinjilla❤❤God Bless her with Good Health, Peace and Happiness ...SKN Sir again a Big Thanks❤👍

  • @tharasabu9750
    @tharasabu9750 2 ปีที่แล้ว +3

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട നടി

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +6

    What a positive vibes from seema Madam🙏🙏🙏🙏🙏🙏🙏🙏🙏

  • @AR-jp4qw
    @AR-jp4qw 2 ปีที่แล้ว +18

    കാര്യം എങ്ങനെ ആണെങ്കിലും ഈ എപ്പിസോഡ് രസം മായിരുന്നു 😍😍😍🌹🌹🌹👌🏻👌🏻👌🏻

  • @lathikabalan1707
    @lathikabalan1707 ปีที่แล้ว

    സീമ ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് മനുഷ്യർ ഉയരങ്ങളിലേക്ക് പോകുമ്പോൾ പഴയതെല്ലാം മറന്നുപോകുന്നു എല്ലാവരും അങ്ങനെയല്ല ചിലർ അങ്ങനെ തന്നെയാണ്

  • @jeevaamruth4667
    @jeevaamruth4667 2 ปีที่แล้ว +31

    So much enjoyed.
    What a wonderful gift to Malayalam cinema indy.
    Long live Seema chechi

  • @hentrypereira6928
    @hentrypereira6928 2 ปีที่แล้ว +31

    ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒത്തിരി മികച്ച കഥാപാത്രങ്ങൾ കാഴ്ചവച്ച കഴിവുറ്റ നടി.

    • @drjayan8825
      @drjayan8825 2 ปีที่แล้ว +1

      Congratulations with my prayers 🙏🧡💚💛✌️🌹

    • @hentrypereira6928
      @hentrypereira6928 2 ปีที่แล้ว

      @@drjayan8825 അർച്ചന ടീച്ചർ , ആരുഡം , ആൾക്കൂട്ടത്തിൽ തനിയെ , അക്ഷരത്തെറ്റ്, അനുബദ്ധം... അങ്ങനെ എത്ര എത്ര സിനിമയും കഥാപാത്രങ്ങളും എല്ലാം ശശി സാറിന്റെ ക്യാപ്റ്റനിൽ എല്ലാം ഒന്നിനൊന്നു മെച്ചം.

  • @mathewchemparathy1151
    @mathewchemparathy1151 2 ปีที่แล้ว +11

    A great actor with a wonderful personality

  • @mathewjoseph7216
    @mathewjoseph7216 ปีที่แล้ว +1

    Sreekandan sir ningalude kanakku thettanu. Endengilum vilichu parayunnathinu munpu fact check cheyunnadu nannayirikkum. Nazir sheela Jodi kazhingal ettavum kooduthal chitrangalil onnichabhinayicha Jodi, nazir jayabharathi Jodi aanu. Oralude credit eduthu mattoralkku veruthe cherthu kodukkunna eerppadu pls nirthane.

  • @malathiamma8461
    @malathiamma8461 2 ปีที่แล้ว +10

    സീമന്ത പുത്രി സീമചേച്ചി നന്നായിരുന്നു ഗെയിം

  • @sheejakumar3200
    @sheejakumar3200 2 ปีที่แล้ว +3

    Seemachechiyude ella filmsum Utubil kannum. sKN seemchechiyude super hit sinimakal chanalil pratheekshikunnu

  • @grac239
    @grac239 2 ปีที่แล้ว

    മമ്മുട്ടി സീമ ഇവരുടെ സീനിമ ഒരുപാട്ഇഷ്ട്ടം

  • @thomasmt5939
    @thomasmt5939 ปีที่แล้ว

    I really love seemachachi. A great human being. Better than any so called mega star and super starts. She is having a very good,and loving heart ❤💕💖💖

  • @tamilselvi9245
    @tamilselvi9245 2 หลายเดือนก่อน

    நல்ல எதார்த்தமான பேச்சு..வெட்டி பந்தா ஸ்டைல் போலித்தனம் இல்லாத எளிமையான பெண்மணி.ஜெயன்சாரோடு இவர் நடித்த படங்களையும் நான் பார்த்துள்ளேன்

  • @moideenbinmohammed8763
    @moideenbinmohammed8763 2 ปีที่แล้ว

    സീമ ചേച്ചിയേ എനിക്ക് വളരെ ഇഷ്ടമാണ്,,,