ത്രീ ഇൻ വൺ രാജസ്ഥാനി ഖിച്‌ഡി //KHICHDI//EP 338

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 420

  • @cookingwithsumateacher7665
    @cookingwithsumateacher7665  3 ปีที่แล้ว +11

    Hi Anita here! Thanks for all the love. Please visit this channel of mine if you are interested in cinema-
    th-cam.com/channels/AGMaw0pMJAdVfS05XILnIA.html
    -डॉ अनीता नायर
    💌

    • @amruthams7069
      @amruthams7069 3 ปีที่แล้ว

      Eppol Rajasthanil undo madam

    • @rajalakshmi3575
      @rajalakshmi3575 3 ปีที่แล้ว

      ഉഗ്രൻ സാരി, ടീച്ചർക്കു എല്ലാ കളറും ചേരും.... 👌🤩

    • @radhamonyprasad2190
      @radhamonyprasad2190 3 ปีที่แล้ว

      Verynlce

    • @radhamonyprasad2190
      @radhamonyprasad2190 3 ปีที่แล้ว

      Thankssums
      Teachermimbai

  • @anithac4293
    @anithac4293 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാറുണ്ട്. മധ്യപ്രദേശ് സ്റ്റൈലിൽ. Potato, ടൊമാറ്റോ, onion ഒക്കെ ഇടും.

  • @sunithakrishnan8545
    @sunithakrishnan8545 3 ปีที่แล้ว +27

    അടിപൊളി സാരിയാണല്ലോ ടീച്ചറമ്മയുടേത് .ഏത് ഉടുത്താലും സുന്ദരിയാണേ

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว +3

    Teacher Amma,
    വീഡിയോ മുഴുവൻ കാണുന്നതിനു മുൻപ് പറയുകയാണ്. അനിതാജി പറഞ്ഞത് തീർത്തും ശരിയാണ്. ടീച്ചറമ്മ ശരിക്കും സുന്ദരിയായിരിക്കുന്നു. കണ്ണു പെടാതിരിക്കട്ടെ.

  • @manjuprasad4740
    @manjuprasad4740 3 ปีที่แล้ว +15

    അമ്മായി,മോളും സൂപ്പർ
    ടീച്ചർ സാരി അടിപൊളി ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു

  • @ajithakishore933
    @ajithakishore933 3 ปีที่แล้ว +5

    Teacher അനിതയുടെ പോലെ തന്നെ ഞാൻ മലയാളിയാണ് പക്ഷെ ജനിച്ചതും, ഏഴാം class വരെ പഠിച്ചതും രാഞ്ചി (ബീഹാർ )ആണ്. അനിതയുടെ ഹിന്ദി കേൾക്കുമ്പോൾ വലിയ ഇഷ്ടായി. നന്നായി മനസിലായി, വാർത്ത വായിക്കുന്ന ഒരാളാണെന്നു സംസാരം കേട്ടപ്പോൾ തോന്നി.പിന്നീട് വാർത്ത വായിക്കുന്ന ആളാണെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. നല്ല സംസാരം 🥰

  • @sudhaksudhak5672
    @sudhaksudhak5672 3 ปีที่แล้ว

    Suma teacher very colourfuly ayinuanithyude rasipi adipoli

  • @raveendranathanmooka8063
    @raveendranathanmooka8063 3 ปีที่แล้ว

    TEACHER Super aayittund tta bhaghavante anugraham nannayi und tta pranamam

  • @rnair6335
    @rnair6335 3 ปีที่แล้ว +1

    ചേച്ചി യുടെ ഹിന്ദി കേൾക്കാൻ നല്ല സുഖമുണ്ട്, ഇതു പോലെ പറയാന്‍ ആഗ്രഹിച്ചു പോകുന്നു

  • @vineethashine3462
    @vineethashine3462 2 ปีที่แล้ว

    Orchidsinu entha fertilizer kodukkunnathu.super

  • @p.t.valsaladevi1361
    @p.t.valsaladevi1361 3 ปีที่แล้ว +9

    Anitha, your voice is so lovely 👌 Thank you for the new recipe 🙏. Both dark and light colours suit to our Suma teacher. But in my personal opinion, light colour is best for teacher. May be because I love light shades.

  • @annietitus4650
    @annietitus4650 ปีที่แล้ว

    I have to try it .. really looking yummy..and a very informative video..Thanks to you both beautiful ladies ❤

  • @babuk128
    @babuk128 3 ปีที่แล้ว +1

    ടീച്ചറേ,റവ ഖിച്ഡി ചെയ്യാറുണ്ട്.ഇനി ഇങ്ങനെ ഉണ്ടാക്കാം.അമ്മായിയുടെ
    പാചകനൈപുണൃം അനന്തിരവൾക്കുമുണ്ട്.നല്ല
    വിഭവം പറഞ്ഞു തന്നതിന് രണ്ടു പേർക്കും നന്ദി.
    ശ്രീകുമാരി♥️♥️♥️

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +1

      ഇതും ഒരുല്ലല അല്ലേ

    • @babuk128
      @babuk128 3 ปีที่แล้ว

      @@cookingwithsumateacher7665 അതേ അതേ

  • @jancyshajanshajan4446
    @jancyshajanshajan4446 3 ปีที่แล้ว +13

    ടീച്ചറെ സാരീ സൂപ്പർ ആയിട്ടുണ്ട് നന്നായി ചേരുന്നുണ്ട് ടീച്ചർക്ക്‌....😍😍💞
    വിഭവവും അടിപൊളി aanello

  • @georgetp5484
    @georgetp5484 3 ปีที่แล้ว

    Look & cooking very good teacher by Treasa margret

  • @chinnudevassy8715
    @chinnudevassy8715 3 ปีที่แล้ว

    Namaskar , bahutt acha dha.Thanks.

  • @sheenaranig
    @sheenaranig 3 ปีที่แล้ว +15

    പണ്ട് സ്കൂളിൽ പഠിച്ച വീർ ബൽ കാ കിച്ചടി എന്ന ഹിന്ദി പാഠമാ ഇത് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത്. സൂപ്പർ ആയിട്ടുണ്ട് ടീച്ചറെ 👍👍👍👍

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 ปีที่แล้ว +5

    It's so good. Light and nutritious.Thank you teacher and Anitha.👍

  • @radhikanandakumar2416
    @radhikanandakumar2416 3 ปีที่แล้ว

    Thank you teacher amma and Anitha teacher.njan kettitundu khichdi ye patti .ippol nerittu kandu.Hindi ente Priya bhasha. Njan Hindi adhyapika Akan orungunna student Anu .Urdu Sher orupadishtayi. Dhanyavad Anitha teacher

  • @sitaswaroop414
    @sitaswaroop414 3 ปีที่แล้ว +1

    We make Khicdi atleast, once in 2 week,I find it more,delicious then fried rice,Thankyou to both teachers

  • @parakatelza2586
    @parakatelza2586 3 ปีที่แล้ว

    Both sarees are beautiful. Nice color. Love you both.

  • @vijayalakshmykallil5701
    @vijayalakshmykallil5701 3 ปีที่แล้ว +2

    Very informative and interesting video of niece and aunt. Anita did the cooking and explanation very well. Her Urdu recital too is so good. When she talked about hospitality I was thinking about my niece who is from Jodhpur. Nephew’s wife. Thanks to you two.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      വിജയലക്ഷ്മി കല്ലിൽ അല്ലേ. നമ്മൾ നേരത്തെ വന്നിരുന്നു

  • @anjanak5946
    @anjanak5946 3 ปีที่แล้ว

    എന്റെ അമ്മുമ്മയും ഇതേ പോലെ എന്നും സുന്ദരിയായി സ്മാർട്ട്‌ ആയി ഒരുപാട് അറിവുകൾ ഉള്ള ടീച്ചർ ആയിരുന്നു, ഇന്നവർ ഇല്ല, എല്ലാം ഓർമിപ്പിച്ചതിൽ രണ്ടു ടീച്ചേഴ്സിനും നന്ദി.

  • @fareedhasayyed9492
    @fareedhasayyed9492 3 ปีที่แล้ว

    Bohot achcha laga shukria medam

  • @maryphilip7140
    @maryphilip7140 7 หลายเดือนก่อน

    Coloured sari very nice for you

  • @ushacheruvare7921
    @ushacheruvare7921 3 ปีที่แล้ว

    വളരെ നല്ല അവതരണം, അതുപോലെ തന്നെ നല്ല വിഭവം, അതിലും മേലെ രാജസ്ഥാനി culture, അവരുടെ സ്വഭാവ പ്രതേയകതകൾ അങ്ങനെ അങ്ങനെ കാണാനും കേൾക്കാനും അറിയാനും കുറെയേറെ കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള വീഡിയോ. രണ്ടുപേരുടെയും സംസാര രീതി അസ്സൂയാവഹവും ആണ്. രണ്ടുപേർക്കും ആശംസകൾ 🌹🌹

  • @footballedit1067
    @footballedit1067 3 ปีที่แล้ว

    Thanks for sharing this wonderful recipe Anita Ma'am & Teacher.

  • @leenavarughese7082
    @leenavarughese7082 3 ปีที่แล้ว

    ഇന്ന് ഉടുത്തപ്പോലത്തെ സാരി വളരെ നന്നായിട്ടുണ്ട്. ടീച്ചറിന് നന്നായി ചേരും. അല്ലെങ്കിലും സുന്ദരി തന്നെയാണ്.

  • @susankuruvila1810
    @susankuruvila1810 3 ปีที่แล้ว +8

    Luv Anitha's talking.. ഒരു news reader അല്ലെ മോശമാവില്ലല്ലോ .. colourful episode 🤩

  • @mablethomas3455
    @mablethomas3455 3 ปีที่แล้ว +5

    Anita deedi, what you said about Ammayi is 100% 👌
    SumaTeacher is like a flower❤️
    full of smell & knowledge.

  • @manikandankannan2541
    @manikandankannan2541 3 ปีที่แล้ว +5

    ആകെ വിഷമമായിരുന്നു ടീച്ചർ മൊബൈൽ കംപ്ലയിന്റ് ആയിരുന്നു ഇപ്പോൾ ശരിയാക്കി ടീച്ചറിന്റെ വീഡിയോ കാണാൻ സാധിച്ചു, വലിയ സന്തോഷം

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +3

      മണികണ്ഠനെ കണ്ടതിൽ ഒരുപാടു സന്തോഷം മക്കളേ

    • @manikandankannan2541
      @manikandankannan2541 3 ปีที่แล้ว

      @@cookingwithsumateacher7665 നന്ദിയുണ്ട് അമ്മേ 😄😄

  • @binduvenugopal3413
    @binduvenugopal3413 3 ปีที่แล้ว

    ഒരു പുതിയ റെസിപ്പി യും ഒരുപാട് പുതിയ അറിവുകളും ഒത്തിരി സ്നേഹവും 😍❤🙏🏻🙏🏻

  • @bennajose920
    @bennajose920 3 ปีที่แล้ว

    Hi... Mam i love jodhpur (Rajasthan )i love your recepic too👌🙏🌹🌹thank you so much 🌹🌹hi teacher 👌yummy 🌹🌹🌹

  • @anjanavs1154
    @anjanavs1154 3 ปีที่แล้ว +1

    Would like to see more north Indian dishes from anitha

  • @lalithakrishnan8595
    @lalithakrishnan8595 3 ปีที่แล้ว

    Rajasthan ൽ ഒരിക്കൽ പോയ ഓർമ്മ വന്നു. Rajasthan Tourism department ന്റെ ആണ് എന്ന് തോന്നുന്നു ''chowkidhani' എന്ന് ഒരു village type arrangement ഉണ്ട്. അവർ visitors വരുമ്പോൾ "ram ram sa" ( Rajasthani welcome) എന്ന് പറഞ്ഞു സ്വാഗതം ചെയ്യുന്നു. പിന്നീട് പല variety food items Anita പറഞ്ഞപോലെ വയറ് പൊട്ടുന്ന വരെ serve ചെയ്തു കൊണ്ടേ ഇരിക്കും.

  • @sujawilson853
    @sujawilson853 3 ปีที่แล้ว

    Teacherammayude pazhaya photos okk undel ngangale kaanikkane sundarukutty

  • @rekhapillai8926
    @rekhapillai8926 3 ปีที่แล้ว

    ആദ്യം തന്നെ ഒരു vaah vaah for the she r . Siva Das Sir ന്റെ സംസാരം തന്നെ അനന്തിരവൾക്കും . ടീച്ചർ പറഞ്ഞത് ശരിയാ . Red Sari യിൽ ടീച്ചർ ഒന്നുകൂടി സുന്ദരിയായിട്ടുണ്ട്. Khichdi ഉണ്ടാക്കാറുണ്ട് Simple
    ഇത്👌👌👌👌.

  • @sheelarammohan9309
    @sheelarammohan9309 3 ปีที่แล้ว +1

    thank you very much teacher and anitha.... very interesting & informative episode...

  • @mollychacko9924
    @mollychacko9924 3 ปีที่แล้ว +2

    Your aunt no words, she is marvellous, so cute, any saree colour gives her elegant look. Let God give her long long years to live n show us all different types of dishes 🙏👍

  • @susheelapr4261
    @susheelapr4261 3 ปีที่แล้ว

    Super teacher

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 ปีที่แล้ว +1

    വീടും പരിസരവും മനോഹരമായിരിക്കുന്നു.ഏത് സാരിയും ടീച്ചർക്ക് നന്നായി ചേരും.അനിതടീച്ചറുടെ വിഭവം വളരെ ഇഷ്ടപ്പെട്ടു ❤️❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +1

      സന്ധ്യക്കെന്തിനു സിന്ദൂരം എന്റെ കണ്മണിക്കെന്തിനാഭരണം --------- സനിമാപാട്ട് ഓർക്കുന്നു

    • @sandhyarajagopalan5980
      @sandhyarajagopalan5980 3 ปีที่แล้ว

      @@cookingwithsumateacher7665 സന്തോഷം ടീച്ചറേ... ❤️❤️😀😀

  • @gracemariajacob4881
    @gracemariajacob4881 3 ปีที่แล้ว

    Thank you so much❤.

  • @valsajohnson5204
    @valsajohnson5204 3 ปีที่แล้ว

    Wonderful cooking. Thanks.

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว

    കൊള്ളാം അമ്മേ , എന്തായാലും ഉണ്ടാക്കി നോക്കട്ടെ. സാരി നല്ല ഭംഗിയുണ്ട്ട്ടോ. സാരി മാത്രമല്ല , അമ്മയേയും . 👌🏻❤️❤️

  • @preethababukuttan3441
    @preethababukuttan3441 3 ปีที่แล้ว +1

    Thanks a lot to Anita for dal khichdi. I loved to hear the sher and shayari. She has a nice voice. Would like more Rajasthani cusine from Anita. And yes Suma Teacher, you saree is beautiful and adds colour to your personality.

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 ปีที่แล้ว

    രണ്ടുപേർക്കും നന്ദി ഒരു പുതിയ ഐറ്റം പരിചയപ്പെടുത്തി തന്നതിന്.
    Best wishes

  • @sudhaksudhak5672
    @sudhaksudhak5672 3 ปีที่แล้ว

    Suma teacher very colourfuly ayinu

  • @gracythomas4984
    @gracythomas4984 3 ปีที่แล้ว

    Butter and ghee is healthy actually than other oils, everything should be in moderation , it looks yummy

  • @haihoiful1
    @haihoiful1 3 ปีที่แล้ว

    super

  • @JJ_Sparks
    @JJ_Sparks 3 ปีที่แล้ว

    Yes yes... do wear colorful sarees😍😍😍.. feel more happy seeing the bright colorful hues 🥰

  • @malayalam6019
    @malayalam6019 3 ปีที่แล้ว

    Chechi ippool onnu koody sundaryaayi 👌👌

  • @God_Human1430
    @God_Human1430 3 ปีที่แล้ว +1

    Beautiful talking 😍💞

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. 👍

  • @sujavarghese2770
    @sujavarghese2770 3 ปีที่แล้ว

    Looking lovely both of you, recipe also super

  • @sitaswaroop414
    @sitaswaroop414 3 ปีที่แล้ว

    Namaskaram teacher and Anita, Thankyou

  • @LT-zr3po
    @LT-zr3po 3 ปีที่แล้ว

    Yes. Red Sariyil teacher kooduthal sundariayirikkunnu.

  • @mrsqatargardener5670
    @mrsqatargardener5670 3 ปีที่แล้ว

    Teacher nte pazhaya Kayla photos share cheyyane please

  • @nishasurendran18
    @nishasurendran18 3 ปีที่แล้ว

    My favorite saree. Teacher, you look so elegant in this saree. Pinne khichdi, njan adyamayittanu cook cheythu kanunnathu. Try cheythu nokkanam. Pochampally saree is always my favorite.

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว

    Thanks a lot dear teacher and Anitha chechi, for this wonderful recipe 👌❤️

  • @shamlavh5393
    @shamlavh5393 3 ปีที่แล้ว

    അമ്മായിയും മരുമകളും സൂപ്പർ.അനിതയുടെ സംസാരവും ശബ്ദവുമൊക്കെ കേൾക്കാൻ ഇനിയും ആഗ്രഹമുണ്ട്.

  • @geethakumaril1241
    @geethakumaril1241 3 ปีที่แล้ว

    Teacher എവിടാ താമസിക്കുന്നത്

  • @revathytr8201
    @revathytr8201 3 ปีที่แล้ว

    Colorful aaayeee amma

  • @Jissa-wx3rn
    @Jissa-wx3rn 3 ปีที่แล้ว

    Teacher super

  • @deepthynair3116
    @deepthynair3116 3 ปีที่แล้ว

    Anitha mam, definitely I will try it.

  • @anniemathew6002
    @anniemathew6002 3 ปีที่แล้ว

    Ponnukudathinu enthina pottu ?? Teacher ammakku enthina othiri colour?

  • @deepa2758
    @deepa2758 3 ปีที่แล้ว

    രണ്ടു പേരുടെയും..സാരി..സുന്ദരം🥰🥰🥰..വിഭവവും... 👌👌👌👌... ഈ സാരി ടീച്ചർക്ക് ..കൂടുതൽ..മനോഹരം..ആയിട്ടുണ്ട്❣️😀

    • @deepa2758
      @deepa2758 3 ปีที่แล้ว

      ഈ പൂവും..ഒരുപാട് ഇഷ്ടം ❣️

  • @mollychacko9924
    @mollychacko9924 3 ปีที่แล้ว +1

    Hai your style of talking, wearing saree everything is typical Usha Uthupu, the great Singer. Thank you dear for this delicious khichadi. God bless both of you 🙏

  • @humairasharful1788
    @humairasharful1788 3 ปีที่แล้ว +1

    Wa wa anitha shayari 👍👌,
    namudey veetil undakum,
    Thank you cheychi

  • @deepamenon567
    @deepamenon567 3 ปีที่แล้ว +2

    Great message from great people 🙏 Teacher please do a home tour. Lovely to see hanging orchids😊

  • @lathanair4140
    @lathanair4140 3 ปีที่แล้ว

    Teacher amma pls ..dal bati recipe paranju tharumo

  • @gigiscookingshow1183
    @gigiscookingshow1183 3 ปีที่แล้ว

    Anita I like your personality and descriptions App bahuth achi Hindi and Urdu bolthi hey super talking cooking bhi super Met maroon khichdi banayegi 🥰🥰🥰🥰

  • @sunithakumari8156
    @sunithakumari8156 3 ปีที่แล้ว

    Enthu rasanu techerum Anitha chechiyum koodi.super.kanumbol thanne kothiyavunnu.pinne chechide hindi ethra simple ayitanu.orupad ishtayi ❤️❤️

  • @jayasreesanthosh3826
    @jayasreesanthosh3826 3 ปีที่แล้ว

    Khichdi recipe അറിയണമെന്ന് ഉണ്ടാട്ടിരുന്നു... Thank you 🙏🏻.. Aunty യെ പരിചയപ്പെടാൻ തോന്നുന്നു

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      പരിചയപ്പെടാൻ ഒരുപാടു എളുപ്പം. കോട്ടയത്ത് സ്ഥിരം. രണ്ടു ആൺമക്കളെയും ഭർത്താവ് ശിവദാസ് സർ

    • @jayasreesanthosh3826
      @jayasreesanthosh3826 3 ปีที่แล้ว

      @@cookingwithsumateacher7665 ഞാൻ തിരുവനന്തപുരത്താണ്.. അച്ഛന്റെ വീട് കോട്ടയം, തലയോലപ്പറമ്പ്

  • @sreekumariunnikrishnan3731
    @sreekumariunnikrishnan3731 3 ปีที่แล้ว

    Teacher amma.... Sari super ❤️❤️❤️❤️♥️teacher amma sundri

  • @malinisubramanian2545
    @malinisubramanian2545 3 ปีที่แล้ว

    ഖിച്ച്ടി രോഗിക്കുളള ഭക്ഷണവും വിരന്നുകാർ ക്കുള്ള വിഭവുമാണ് . പലതരം ഉണ്ടല്ലോ

  • @ranilashan9744
    @ranilashan9744 3 ปีที่แล้ว

    teacher rajasthanil undakkunna chappathi recepi ude idumo

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      ആളുപോയി. ഇനീം വരും. അതിവിടെ വരുമ്പഴെല്ലാം ഉണ്ടാക്കി തരും

  • @sindhudevadas2034
    @sindhudevadas2034 3 ปีที่แล้ว

    Njanum undakkarunde

  • @andrewakslee6441
    @andrewakslee6441 3 ปีที่แล้ว

    Thanks.for.introducing.our
    Northern..dish.to.keralites
    Carry.on.amma.love.from
    North.hindustani

  • @ambikamenon9496
    @ambikamenon9496 3 ปีที่แล้ว

    Super Kichdi. Anita’s hair style and presentation is also super.

  • @Prameela589
    @Prameela589 3 ปีที่แล้ว

    അനിത ചേച്ചി സൂപ്പർ 👍👍👍ayi hai raj suganth teacher amma ki razhoyi se.. Ayi hai raj suganth teacher amma ki razhoi se.. Ban gayi hai super kichari anitha chechi ki hathom se... ♥️♥️😜😜😜thank you for coming our channel and expecting more pakka north indian recipes🌹🌹

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      തനി മാർവാടി പ്രമീള.

    • @Prameela589
      @Prameela589 3 ปีที่แล้ว

      @@cookingwithsumateacher7665 അത് കലക്കി 😂😂😂😂😂

  • @manjulaprithviraj7961
    @manjulaprithviraj7961 3 ปีที่แล้ว

    ടീച്ചർ, ഒരു പാട് പറഞ്ഞുകേട്ട അണ്ണാൻകുന്നിലെ ചെറുവനം ഏതെങ്കിലും വീഡിയോ യുടെ ഭാഗമായി കാണിക്കുമോ

  • @ravilalitha1585
    @ravilalitha1585 3 ปีที่แล้ว +1

    👏👏👏🌹💗അമ്മായി യും മരുമകളും തകർത്തു.. നാളെ ഇതാക്കാം എന്നമോഹം🙏🏻

  • @sanjeevmenon5838
    @sanjeevmenon5838 3 ปีที่แล้ว

    अनिता जी , सुमा जी ,
    इस विधि के अनुसार
    अगली बार खिचड़ी ज़रुर बनाऊँगा
    बहुत बहुत धन्यवाद |

  • @beenakvarughese806
    @beenakvarughese806 3 ปีที่แล้ว

    രാജസ്ഥാൻ പിക്കിൾ ഇടുമോ

  • @rajis8995
    @rajis8995 3 ปีที่แล้ว

    I just prepared വാഴപ്പിണ്ടി തോരൻ it was too good. I never thought it could be so tasty. Thank you teacher for the tasty recipe

  • @sabitadeva7770
    @sabitadeva7770 3 ปีที่แล้ว

    Teachere kaanumbo ente ammaye orma varum 🥰🥰 we love you so much …

  • @sureshleena6624
    @sureshleena6624 3 ปีที่แล้ว +1

    പാചകം 👌, dress രണ്ടുപേരും 👌എന്തായാലും ഉണ്ടാക്കി നോക്കും

  • @realtraderskpdy432
    @realtraderskpdy432 3 ปีที่แล้ว

    Thanku Teacher for the original version of kichadi

  • @valsalaraju4774
    @valsalaraju4774 3 ปีที่แล้ว

    Supper Amma, Good saree sundari ayittundu

  • @prajanidasprajanidas6412
    @prajanidasprajanidas6412 3 ปีที่แล้ว

    സൂപ്പർ sari

  • @veenanithin5939
    @veenanithin5939 3 ปีที่แล้ว

    So informative

  • @seeniyashibu389
    @seeniyashibu389 3 ปีที่แล้ว +1

    Ella episodes um nallathanu...but innu teacher Amma, garden ellam suuuuuuuuuper🥰🥰🥰🥰

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +1

      നാടൻ ഗാർഡൻ. അല്ലേ. എനിക്കും നാടൻ ഏറെയിഷ്ടം

  • @geethajo1366
    @geethajo1366 3 ปีที่แล้ว

    👌👌super

  • @beenasajeev2419
    @beenasajeev2419 3 ปีที่แล้ว

    Teacher Amma sari super Anita mamnda sari Rajasthani super kichadi👌👌😘😘😘😘

  • @sitharamahindra8701
    @sitharamahindra8701 3 ปีที่แล้ว +1

    🙏🏻Dear Amma&Ani deeji💞,waiting for your thruckarthika dish.Extremly glad to see the garden&special thanks for that.

  • @bindunair2167
    @bindunair2167 3 ปีที่แล้ว

    Khichadi& kadhi....super aanu

  • @sachivarghese3775
    @sachivarghese3775 3 ปีที่แล้ว

    teacherammayud saree super 🙏🙏🙏

  • @krishna1004
    @krishna1004 3 ปีที่แล้ว

    Yes , enikkum e opinion thanne
    Colour full akkannam,ente mother in-law kke saree edukkubol njan green,meroon
    Saree edukkum,82 years kazhinju healthy
    Anne,dish super

  • @lekhaeg3680
    @lekhaeg3680 3 ปีที่แล้ว

    Amma sukhamano

  • @annietitus4650
    @annietitus4650 3 ปีที่แล้ว

    This is one recipe I always wanted to learn. Thanks. Can I add some kind of meat, because I hv eaten like that once! May be it's a fusion, like you said.