ദിവ്യകാരുണ്യ ആരാധന Powerful Adoration Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ദിവ്യകാരുണ്യ ആരാധന
    Write to me: GMAIL: prayersfrjince@gmail.com
    FACEBOOK: / frjincecheenkallel
    TH-cam: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #adorationlive #live #aaradhana #powerfuladoration #blessedsacrament #prayer #worship #praiseandworship #malayalam

ความคิดเห็น • 186

  • @KrishnaDas-mn2dc
    @KrishnaDas-mn2dc 2 ปีที่แล้ว +15

    അച്ഛാ ഞങ്ങളുടെ വീട്ടിൽ ഒരു വലിയ സങ്കടം ആയിട്ടു ഇരിക്കുകയാണ് ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥികേണമേ 😭😭😭😭ഈശോപ്പനോട് 😭😭😭😭😭

  • @user-hw1mw9cl2z
    @user-hw1mw9cl2z 9 วันที่ผ่านมา

    ഈശോയെ പാപത്തിന്റെ ബന്ധനത്തിലായിരിക്കുന്ന എന്റെ സഹോദരനെ rakshikkane❤️🙏

  • @paulybabu5105
    @paulybabu5105 2 ปีที่แล้ว +19

    യേശു നന്ദി 🙏🏻 അച്ചാ എന്റെ മകൾ bsc nursing പരീക്ഷയിൽ വിജയിച്ചു പ്രാർത്ഥനക്കൾ നദി

  • @jollybenny2720
    @jollybenny2720 2 ปีที่แล้ว

    ഈശോയെ ജോലിയില്ലാത്ത വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഒരു ജോലി നൽകി നിന്റെ മക്കളൊക്കെ അനുഗ്രഹിക്കണമേ ശോയെ രണ്ടരവർഷമായി ഈശോയെ ഞങ്ങളുടെ ജോലി നഷ്ടപ്പെട്ടു പോയിട്ട് നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കാൻ ഈശോയെ അങ്ങ് അറിയിച്ചു ചെയ്തിട്ടുണ്ടല്ലോ ഞങ്ങൾക്ക് ഒരു ജോലി തന്ന ഞങ്ങളോട് കരുണ കാണിക്കണമെന്ന് ഈശോയെ

  • @athulyamol.s7038
    @athulyamol.s7038 5 หลายเดือนก่อน +1

    Eeeahoye examinu ellavareyum vijayippikkaneee 🙏amen🙏

  • @jancysunny
    @jancysunny ปีที่แล้ว +1

    എന്റെ മോനു examil ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @user-xf9hh7fy4y
    @user-xf9hh7fy4y 5 หลายเดือนก่อน

    എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ യേശു അപ്പാ എന്നെയും എന്റെ കുഞ്ഞിനെയും രക്ഷികെണമേ

  • @aneymathew8842
    @aneymathew8842 2 หลายเดือนก่อน

    ഈശോയെ.. ഞാൻ ഏറെ കുറവുകൾ ഉള്ളവളാണ് അപ്പാ.. എന്നോട് കരുണ തോന്നണമേ. 🙏🏻

  • @user-xf9hh7fy4y
    @user-xf9hh7fy4y 5 หลายเดือนก่อน

    എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @user-xf9hh7fy4y
    @user-xf9hh7fy4y 5 หลายเดือนก่อน

    എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ

  • @user-xf9hh7fy4y
    @user-xf9hh7fy4y 5 หลายเดือนก่อน

    എൻ്റെ സഞ്ചാരി മാതാവേ എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് 2024 ഡിസംബർ 7 തീയതിക്ക് മുമ്പ് തന്നെ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ

  • @princejerom118
    @princejerom118 ปีที่แล้ว

    ദിവ്യ കാരുണ്യ നാഥാ സുവിശേഷം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാ വൈദികരെയും പരിശുദ്ധതമാവിന്റെ അഭിഷേകം ധാരാളമായി നൽകണമേയെന്നു പ്രാർത്ഥിക്കുന്നു

  • @chinjujoseph2031
    @chinjujoseph2031 2 ปีที่แล้ว +1

    Next Saturday entea ielts result varum passavan prarthiekane ellarum 🙏🙏🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 2 หลายเดือนก่อน

    ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KrishnaDas-mn2dc
    @KrishnaDas-mn2dc 2 ปีที่แล้ว

    ഈശോയെ എന്റെ അപ്പ എന്റെ വീട്ടിൽ ഉള്ള എല്ലാവർക്കും നന്മ നൽകണമേ 😭

  • @sandramariaroy3373
    @sandramariaroy3373 2 ปีที่แล้ว +6

    B.Ed first semester nalla vijayam nalkaname yeshuve 🙏🙏

  • @heavenofhome3439
    @heavenofhome3439 2 ปีที่แล้ว

    അച്ഛാ... BSC നേഴ്സിങ്ങിന് കർണാടക SNS കോളേജിൽ പഠിക്കുന്ന എയിഞ്ചൽ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം അച്ഛന്റെ എല്ലാദിവസത്തേയും പ്രാർത്ഥനിൽ മോളെയും അവൾ പഠിക്കുന്ന എല്ലാവിഷയത്തേയും ഓർത്തു പ്രാർത്ഥിക്കണം. മോൾക്ക് സ്വർഗത്തിലെ അപ്പയുടെ ജ്ഞാനം, വിവേകം, ഓർമ്മശക്തി നൽകുന്നതിനും വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @user-xf9hh7fy4y
    @user-xf9hh7fy4y 5 หลายเดือนก่อน

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്നെ കൈയ്യ് വിടലെ

  • @salinijomy8666
    @salinijomy8666 2 ปีที่แล้ว +2

    🙏🙏

    • @mollyjoseph9721
      @mollyjoseph9721 2 ปีที่แล้ว

      Esoye ente makane kathukollaname

  • @glittyglitzzz733
    @glittyglitzzz733 2 ปีที่แล้ว +6

    Amen 🙏🏼

  • @aneymathew8842
    @aneymathew8842 2 หลายเดือนก่อน

    തമ്പുരാനെ.... എന്നെ ഒന്ന് നോക്കണമേ. 🙏🏻🙏🏻🙏🏻ഞാൻ പാപിയാണ്.... അപ്പാ...

  • @smeeraalex4986
    @smeeraalex4986 ปีที่แล้ว

    പത്താം ക്ലാസ് പരീക്ഷ എഴുതുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥ ക്കണ്.

  • @factsentertinment8645
    @factsentertinment8645 2 ปีที่แล้ว

    നെഹെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കർത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനസ്ഥാപിക്കണേ

  • @sonysbangel888
    @sonysbangel888 ปีที่แล้ว +1

    Amen in the name of the Father, of the Son & the Holy Spirit ✝🕊🌹🕯💝⛪🌾🙏🏻

  • @neethusreenika8596
    @neethusreenika8596 2 ปีที่แล้ว +1

    Appa pithave anugrahikkane

  • @joemoljoseph1273
    @joemoljoseph1273 2 ปีที่แล้ว

    Aaraadhana aaraadhana aaraadhana aaraadhana aaraadhana aaraadhana aaraadhana aaraadhana 🙏🙏🙏

  • @thankamani5443
    @thankamani5443 2 ปีที่แล้ว

    ഈശോയെ എന്നിൽ മറഞ്ഞു കിടക്കുന്ന ഞാൻ അറിഞ്ഞോ അറിയാതെയോ ചെയിത തെറ്റുകൾ പൊറുത്തു തരേണമേ അങ്ങയുടെ കാരുണ്യവും സ്നേഹവും എന്റെ കുടുബത്തിൽ ഉള്ള എല്ലാവരോടും കൂടെയും ഉണ്ടായിരിക്കണമേ ആമീൻ 🙏🙏🙏

  • @heavenofhome3439
    @heavenofhome3439 2 ปีที่แล้ว

    അച്ഛാ +2വിനു പഠിക്കുന്ന ആൻസില മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻മോൾ +1നിന്റെ പരിക്ഷ എഴുതി ഇരിക്കുന്നു. എഴുതിരിക്കുന്ന പരീക്ഷയിൽ ഉന്നത വിജയം സ്വർഗത്തിലെ അപ്പ കൊടുക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം 🙏🏻മോൾ ഇപ്പോൾ പഠിക്കുന്ന +2ക്ലാസിലും നന്നായിപടിക്കുന്നതിനും, സ്വർഗത്തിലെ അപ്പയുടെ ജ്ഞാനം, വിവേകം, ബുദ്ധി, ഓർമ്മശക്തി ഇശോ അപ്പ നൽകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം 🙏🏻അവളുടെ സ്കൂളിന്റെ അഭിമാനമായി അവൾ മാറുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണം ദൈവത്തെ അറിഞ്ഞു ഇപ്പോഴേ വളർന്നുവരുന്നതിനും പ്രാർത്ഥിക്കണം 🙏🏻

  • @nimishasajeev7255
    @nimishasajeev7255 2 ปีที่แล้ว

    എന്റെ വിവാഹതടസ്സം മാറ്റി അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമെ

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Devalaya manikal muzhangi Aaradhana thudangi.Amen

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Munnil vasikunna ente Karthave oronimishavum anugrehangal nalkename Amen. Aaradhana aradhana Sthudi Mahathom halleluya amen.

  • @keerthanaajith209
    @keerthanaajith209 2 ปีที่แล้ว

    Amen 🙏🙏🙏🙏🙏🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Karthave Karuna thonnane Alivuthonnane Pabiaayaeniku Mojanam nalkiyatinu ennannekum nanni. amen.🙏🙏🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Ente Eeshoye avidethe Karunakum Krabakum snehathinum angeku nanni and aaradhana epozhum ennannekum Sthudi Amen

  • @elsammakurivilla5254
    @elsammakurivilla5254 2 ปีที่แล้ว

    Amen

  • @sanilisaksanil7904
    @sanilisaksanil7904 2 ปีที่แล้ว +2

    Amen Amen Amen

  • @pushpavarghese8619
    @pushpavarghese8619 2 ปีที่แล้ว +2

    Karthave Karuna Thonaname Thampurane 🙏🏻

  • @sijithanku1649
    @sijithanku1649 หลายเดือนก่อน

    ആമേൻ🙌

  • @Josephinorah
    @Josephinorah 5 หลายเดือนก่อน

    Hallelujah 🙌🏻amen🙏🏻😇

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    karthave avidennu ella Sangadangalum Santhosha maakename. Eeshoye ennannekum aaradhana amen alleluya.😇😇😇

  • @sindhuroy646
    @sindhuroy646 2 ปีที่แล้ว +2

    ALISHAUDE exam easy akkitharane

  • @allimathews2790
    @allimathews2790 2 ปีที่แล้ว

    🙏 Amen🙏

  • @bindukurian2069
    @bindukurian2069 ปีที่แล้ว

    നല്ലൊരു വീട് കിട്ടാൻ ജിൻസനച്ചാ , പ്രാർത്ഥിക്കണെ...🙏🙏🙏

  • @alphingeorge105
    @alphingeorge105 2 ปีที่แล้ว

    കരുണാമയനേ,കരുണൻ വിളക്കേകോടിനന്ദിയുണ്ട്🙏🌹🙏🌹🙏🌹🙏🌹

  • @lechulex19
    @lechulex19 2 ปีที่แล้ว +2

    ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
    🙏🙏🔥🔥🙏🙇‍♂️🙇‍♂️

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Karthave Jinceachane dhaaralamayittu anugrehikename.

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Jessuvinte Munnil irikan Angu vilichatinu elimayode Aaradhanayum Sthutiyum pukazhchayum samarpikunnu amen.

  • @roshnaroy4590
    @roshnaroy4590 2 ปีที่แล้ว

    Ilts exam ezhuthunnu ellavarum nalla mark vangi pass akan anugrahikkanee

  • @kunjumolantony4357
    @kunjumolantony4357 2 ปีที่แล้ว

    അച്ഛാ. എന്റെ മകളുടെ കൈവേദന മാറ്റി ാർത്ഥിക്കന്നെ.

  • @sheebar1876
    @sheebar1876 2 ปีที่แล้ว +1

    കരുണ തോന്നണെ എന്നിൽ അലിവു തോന്നാണെ പാവി ആണു ഞാൻ നാഥ പാവി ആണു ഞാൻ🙏😭
    കരുണ തോന്നണെ എന്നിൽ അലിവു തോന്നാണെ പാവി ആണു ഞാൻ നാഥ പാവി ആണു ഞാൻ🙏😭
    കരുണ തോന്നണെ എന്നിൽ അലിവു തോന്നാണെ പാവി ആണു ഞാൻ നാഥ പാവി ആണു ഞാൻ🙏😭

  • @gracemarygeorge3832
    @gracemarygeorge3832 2 ปีที่แล้ว

    ടീച്ചിങ് പ്രാക്ടീസ് ടൈം എന്റെ കൂടെ ഉണ്ടാവണമേ 🙏🙏

  • @silnasilja7046
    @silnasilja7046 2 ปีที่แล้ว

    Please pray for Likson enna sahodaranu nalla ormashakthi kittuvan prarthikkaname please pray 😭😭😭
    It's very emergency 😭😭😭🙏😭😭😭

  • @mekhamathew4939
    @mekhamathew4939 2 ปีที่แล้ว +4

    എന്റെ ഈശോയെ മെബിൻ ജോലി നൽകി അനുഗ്രഹിക്കണം 🙏🙏

  • @heavenofhome3439
    @heavenofhome3439 2 ปีที่แล้ว +1

    മക്കളോട് കൂടെ പഠിക്കുന്ന എല്ലാ മക്കളെയും, അവരെ പഠിപ്പിക്കുന്ന അത്യാപകരെയും മക്കൾ കണ്ടുമുട്ടുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടുന്നതിനും പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @jollybenny2720
    @jollybenny2720 2 ปีที่แล้ว +2

    അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെയും ഓർക്കണമേ എന്റെ കുഞ്ഞുങ്ങൾ ദൈവ ഭയത്തിൽ വളർന്നുവരാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @devutty997
    @devutty997 2 ปีที่แล้ว +1

    ഈശായേ.....
    കരുണ തോന്നണേ എന്നില്‍
    അലിവ് തോന്നണേ.
    പാപിയാണു ഞാന്‍ നാഥാ...
    പാപിയാണു ഞാന്‍.😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seenamaliakel7525
    @seenamaliakel7525 2 ปีที่แล้ว +3

    ഈശോയെ... Ielts പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സ് ആകുവാൻ എന്നെയും exam എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @subhadrasalome5883
    @subhadrasalome5883 2 ปีที่แล้ว

    Ante, Eshoye, kanivethonnaname, alevethonnaname, annodu, karunathonnanme, Ante, kuravukalariyaname, pappiyanu, Jan, natha, nilavilikelkkaname, nanny, nanny, natha, amen, amen😭❤️💯🙏🙏🙏🙏

    • @tessysiju571
      @tessysiju571 2 ปีที่แล้ว

      Jesus l trust in you

  • @annammathomas8124
    @annammathomas8124 2 ปีที่แล้ว

    Thank you Jesus

  • @alphingeorge105
    @alphingeorge105 2 ปีที่แล้ว

    I love you Jesus.🙏🌹Have Mercy onusJesus🙏🌹I trust inYou Jesus 🙏🌹

  • @stephyj6972
    @stephyj6972 2 ปีที่แล้ว

    Love you jesus

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Karthave avidennu ella Prayassangalum santhoshamakunnatinu theeratha nannikal samarpikunnu Amen.🥰🥰💚💙❤🙏🙏🙏❤💚💜

  • @dennamary650
    @dennamary650 2 ปีที่แล้ว

    Yeshoye veran pokunna njngde university exam samarpichu prarthikunnu. Padikkanulla krupa tharaney. Examnum njnum nte koodey ezhuthunna ellarum pass akanamey 🙏🙏🙏🙏

  • @gracious942
    @gracious942 ปีที่แล้ว

    Praise the lLord

  • @jollyjoseph5717
    @jollyjoseph5717 2 ปีที่แล้ว +1

    ഈശോയെ എൻ്റെ നിയോഗം സാധിച്ചു തരേണമേ എൻ്റെ ഈശോയെ തടസ്സങ്ങൾ നീക്കി തരേണമേ.
    Please pray for us 🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Ente Eshoye angayude munnil irikanum avidethe aaradikanum nokiyirikanum avidethe Karuna- anugreham lebichatinu Angeku nanniyum Aaradhanyum santhoshavum samarpikunnu amen. Jince Achanu Sorgeeya Aaradhankum Essode Vajanagalkum prarthanakum Santhoshathode sneha Cobgrats.

  • @cathykuttiesworld2675
    @cathykuttiesworld2675 2 ปีที่แล้ว

    ആമേൻ

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Karthave avidennu ella kuravukalum Papangalum karunayakunna Ennakodum snehamakunna Punjirikondu sukapeduthename. Jinceachanu manohara Adoration u best congrats.🙏🙏🙏🙏🙏

  • @binitha5628
    @binitha5628 2 ปีที่แล้ว +4

    🙏🙏🙏🙏 Apppaaaaaaa 🙏🙏🙏

  • @lechulex19
    @lechulex19 2 ปีที่แล้ว +1

    Ente makkalkku Joli kittuvanum, mathapithakkal arogyathode erikkan prarthikkaname acha

  • @deepaaj400
    @deepaaj400 2 ปีที่แล้ว

    Ende eshoyee njnaglke Nalla oru Bhavanam paniyuvan pattane🙏🙏🙏

  • @nikhilathomas4957
    @nikhilathomas4957 2 ปีที่แล้ว +1

    യേശുവേ ഇന്നത്തെ ഇന്റർവ്യൂവിൽ എനിക്ക് ജോലി കിട്ടണേ 🙏🏻🙏🏻🙏🏻

  • @gracemarygeorge3832
    @gracemarygeorge3832 2 ปีที่แล้ว +2

    B.ed first sem വിജയം നല്കണമേ 😭🙏🙏🙏🙏

  • @jubinjosenellary206
    @jubinjosenellary206 ปีที่แล้ว

    My Lord My God❤🎉

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Oro nimishavum karuna Alivthonni Esho chernnunelkunnatinum Paabiyanengilum avidennu enne angayude aakunnatinu Mahotham samarpikunnu.😇😇🥰🥰🙏🙏🙏😇😇

  • @bibibibi987
    @bibibibi987 ปีที่แล้ว

    എന്റെ പപ്പ യ്ക്കു സൗഖൃം ലഭിക്കുന്ന തിന്നു വേണ്ടി ഞാൻ യാചിക്കുന്നു

  • @manjukgmanju9649
    @manjukgmanju9649 2 หลายเดือนก่อน

    Appa molude roghaghal viduthal tharename ente valyle. Rogham samarpikkunu. Nalathe exam up teacher kudeudayirikename

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    divyakarunnea Adoratinu Essoyude munnil irikan Angu enne vilichatinu snehathodum santhoshathodum Elimayode karthave nanniparayunnu. Jince Achante Sorgeeya vajanagalku Nanniyum Congrats nerunnu.

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Karthave avidethe Karunaku ennannekum nanni.🥰🥰🥰🙏🙏🙏

  • @linsapsa6154
    @linsapsa6154 2 ปีที่แล้ว

    Merciful Jesus bless my family members bless my niece Minnu and nephew Belbin and Ashin help them to prepare well for their examination

  • @sominipd8184
    @sominipd8184 9 หลายเดือนก่อน

    ❤🎉 Glory to God🎉❤

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Sorgeeya Pithavinu eiiavum vilayeriya samayathinum karunakum alivuthannatinum karthave angeku Mahathom and nanni samarpikunnu.🙏🙏🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Eeshoyude koode irkanum aaradikanum thanna ettavum valiya samayathinu Sorggeya nanni Sthuti mahathom samarpikunnu amen❣❣❣🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Arlikaayil ezhunnullierikunna Eesho palapozhum cherthupidichatinum sahaychatinum theeratha nanni and mahathom samarpikunnu. Amen

  • @sherlygeorge213
    @sherlygeorge213 2 ปีที่แล้ว +2

    ഏൻറ മോൻറ പ്രക്ടിക്കൽ ഏക്സാംമിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണെമെ

  • @twinklethomas1849
    @twinklethomas1849 2 ปีที่แล้ว

    Eshoppaye nanni ❤️

  • @adiandabhinav8767
    @adiandabhinav8767 2 ปีที่แล้ว

    Sumithra aneesh kannur anta santhoshattanta bharyayuda achi sahodarikalaya annayum geetha anna sahodariyayum veettil ninnum purathakkan povukayanu anta geethachikkum makkalkkum vandi prarthikkanama anta geethachikkum makkalkkum pokan iradamilla acha eashoyodu prarthikkanama avara orikkalim veettil ninnum purathakkarutha rakshikkana amen 😭😭😭❤❤😭😭😭😭😭😭😭😭😭😭⛑️⛑️⛑️⛑️⛑️

  • @sanubiju8782
    @sanubiju8782 2 ปีที่แล้ว

    Yesuve ee papiyaya ennodu karuna thonnane ent papangal porukkane ennodu karuna thonnane acha ngan othiri sankadathila enikk vendi prarthikkane arodum parayan pattatha sankadathil anu enikk vendi prarthikkane

  • @ashathomas7801
    @ashathomas7801 2 ปีที่แล้ว +1

    ഞങ്ങളുടെ റിസൾട്ട് നു വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ മക്കളും പാസ് ആകണേ ഈശോയെ🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Aazhameriya Adoration nu valiya nanni and best Congrats.🙏🙏🙏😇😇😇

  • @joemoljoseph1273
    @joemoljoseph1273 2 ปีที่แล้ว

    Ennumennum angeykke aaraadhana 🙏🙏🙏

  • @neethushibu924
    @neethushibu924 3 หลายเดือนก่อน

    eeshoye ethre naale ayi oet pass avan vendi pray cheyithu...ende prayer keku eeshoye please hear my prayer

  • @lijokj6754
    @lijokj6754 2 ปีที่แล้ว

    Ente pengalkke vendiyum kuttigalke vendiyum apekshichathine thank you fr jince cheenikkallel 👏

  • @binoymv4718
    @binoymv4718 2 ปีที่แล้ว

    Isoye veedinte pani pettennu theeran prarthikkunnu 🙏🙏🙏

  • @aleenamathew2476
    @aleenamathew2476 2 ปีที่แล้ว +2

    🔥🔥💜💜

  • @ajeshga4594
    @ajeshga4594 2 ปีที่แล้ว

    🙏

  • @lechulex19
    @lechulex19 2 ปีที่แล้ว +1

    Karthave aniyante kanninu kazcha thannathinayi nandhi, 🙏yeshuve hallelujah aaradhana mahathom 🙏🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Arlikayil ezhunnullierikunna ente eshoye Heartne thottu sukapeduthename. aaradhanayum pukazhchayum Ennannekum samarpikunnu.🙏🙏🙏😇😇😇🙏🙏🙏

    • @rinaarangassery7843
      @rinaarangassery7843 2 ปีที่แล้ว

      Jince Achanu othiri othiri Great nannikal.🙏🙏🙏🙏🙏🙏🙏

  • @aleenamathew2476
    @aleenamathew2476 2 ปีที่แล้ว

    🥰🥰🥰🥰🥰

  • @diyakbenny156
    @diyakbenny156 2 ปีที่แล้ว +1

    ഈശോയെ നന്ദി, പാപിയായ എന്നെ സ്‌നേഹിക്കുന്നതിനു 🙏