നീർ ദോശ ഇത്ര രുചിയിലോ? ഒപ്പം കിടി ലൻ 2 ചമ്മന്തികളും||neer dosa with tomatochutney and coconut chutny

แชร์
ฝัง

ความคิดเห็น • 156

  • @reejasdiningworld
    @reejasdiningworld 2 ปีที่แล้ว +2

    Neer dosa preparation sarikkum varityane nannaitunde adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 Super curry 🙏🙏🙏🙏👍 Very good presentation 👍👍👍👍 my dear friend 🙏 q

  • @shaimonk4388
    @shaimonk4388 2 ปีที่แล้ว +4

    Super👌try cheyth nokkatte..

  • @remag7752
    @remag7752 2 ปีที่แล้ว +9

    കൊള്ളാം ഉണ്ടാക്കി നോക്കണം

  • @bold7351
    @bold7351 2 ปีที่แล้ว +2

    Mutton curry is the best combination. Yummy

  • @vijithasujith3441
    @vijithasujith3441 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി 👍👍👍

  • @smithaspassionatelife814
    @smithaspassionatelife814 2 ปีที่แล้ว +1

    Super recipe!

  • @sushamanair3461
    @sushamanair3461 2 ปีที่แล้ว +7

    റേഷൻ അരി nd ഉഴുന്ന് കൊണ്ട് ഇഡ്ഡലി മാവ് cheaydu... നന്നായി വന്നു... thanks..

  • @geethamenon8574
    @geethamenon8574 2 ปีที่แล้ว +6

    Thank you dear for this lovely recipe. 👌👍💐

  • @Hiux4bcs
    @Hiux4bcs 2 ปีที่แล้ว +1

    Super one

  • @anamika1832
    @anamika1832 2 ปีที่แล้ว +1

    Kannur ,kasargod bagankalil mikkapozhum ravile undakunathanu neer dosa.ethu karnataka state il ulla oru dosa.

  • @ramlasaleem1355
    @ramlasaleem1355 2 ปีที่แล้ว

    ട്രൈ ചെയ്തു നോക്കണം കാണുമ്പോൾ നല്ല ഭംഗിയുണ്ട്

  • @preethiraj4833
    @preethiraj4833 2 ปีที่แล้ว +1

    Super👌👍😋

  • @subhalaxmis3559
    @subhalaxmis3559 2 ปีที่แล้ว +1

    Dosa chutney very good taste. Thanks

  • @sindhus9714
    @sindhus9714 2 ปีที่แล้ว

    Undakki 👌👌👌👌👌

  • @helenmathewmathew4629
    @helenmathewmathew4629 2 ปีที่แล้ว +1

    സൂപ്പർ 👍❤️

  • @raziyasayedali1032
    @raziyasayedali1032 ปีที่แล้ว +1

    Superji thanks mole

  • @sahrabanu1950
    @sahrabanu1950 2 ปีที่แล้ว

    Njagal ithine parayum dosha.
    Maazh ozhikkunnathil onnoode super aavaanund😜

  • @madhavielamana3002
    @madhavielamana3002 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട്

  • @rajanthambai9883
    @rajanthambai9883 2 ปีที่แล้ว +6

    കസർഗോഡ് ഒരു കഷ്ണം ഉള്ളി ചേർക്കും

  • @usharamachandran1798
    @usharamachandran1798 ปีที่แล้ว +1

    Very good explanation❤️🙏

  • @thevillagegreenpepper753
    @thevillagegreenpepper753 2 ปีที่แล้ว

    kasarottu kaude pachari dosa

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว

    Hai mam super enikkunalla ishtayi assal thanks

  • @Karyam--
    @Karyam-- 2 ปีที่แล้ว +7

    ഇത് ഞങ്ങൾ മലബാർകാർ ഉണ്ടാക്കും.. കർണാടക വരെയൊന്നും പോണ്ട.. മലപ്പുറം മുതൽ കാസറഗോഡ് വരെയുണ്ട് ഇത്

  • @girijarajannair577
    @girijarajannair577 2 ปีที่แล้ว +2

    Super

  • @radhikanandakumar2416
    @radhikanandakumar2416 2 ปีที่แล้ว +1

    Thank you..

  • @AnithaBalakrishnan-hj1uj
    @AnithaBalakrishnan-hj1uj 2 ปีที่แล้ว +1

    പച്ച ്് രിഒരുമണികൂർകുതുതാൽമതികോഴികറിസൂപർ

  • @shamnashamna253
    @shamnashamna253 2 ปีที่แล้ว

    Njangalude bagath athika veetilum daily ee doshayaan.

  • @beenakaruvallypathikkal9973
    @beenakaruvallypathikkal9973 2 ปีที่แล้ว +21

    ഞങ്ങൾ മലപ്പുറത്തുള്ളവരും ഉണ്ടാക്കാറുണ്ട്. എന്റെ വീട്ടിലെ കുട്ടികൾ ശീ അപ്പം എന്നും പറയും.

  • @vijayan1550
    @vijayan1550 2 ปีที่แล้ว

    വെള്ളയട തിരുവനന്തപുരം ജില്ലയിൽ പറയുന്നത്

  • @RugminiNair-gd3cl
    @RugminiNair-gd3cl 6 หลายเดือนก่อน

    Nice presentation

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 ปีที่แล้ว +7

    Kollam. Ithu kazhikkan തക്കാളി ചട്ണി ആണ് നല്ലത്

  • @mercykuttymathew586
    @mercykuttymathew586 2 ปีที่แล้ว +2

    👍👍

  • @haridas4613
    @haridas4613 ปีที่แล้ว +3

    . മാവിൽ അൽപം ചെറിയ ഉള്ളി കൂടി ചേർത്താൽ നന്നായിരിക്കും

  • @MustafaPP-bz5oz
    @MustafaPP-bz5oz 10 วันที่ผ่านมา

    Super👍

  • @Shakeer365
    @Shakeer365 8 หลายเดือนก่อน +1

    എന്റെ വീട്ടിൽ ഉമ്മ സ്ഥിരം ഉണ്ടാക്കുന്ന ദോശ ❤️🥰

  • @sushamanair3461
    @sushamanair3461 2 ปีที่แล้ว +5

    സൂപ്പർ.. thanks

    • @premamenon6291
      @premamenon6291 2 ปีที่แล้ว

      Neer dosa kattitudu first time annu kanu kandadu epol annu thank

  • @bismivlog4187
    @bismivlog4187 2 ปีที่แล้ว +1

    👌💚

  • @lekhasuresh1241
    @lekhasuresh1241 2 ปีที่แล้ว +2

    അപ്പം പോലെ ആണല്ലോ 😍

  • @jossyjo4883
    @jossyjo4883 ปีที่แล้ว

    Super👍👍👍👍👍👍

  • @ashumaslifestyle8192
    @ashumaslifestyle8192 2 ปีที่แล้ว

    ചേച്ചി super

  • @pranavkkv5162
    @pranavkkv5162 2 ปีที่แล้ว

    Poli

  • @sanjaymosco
    @sanjaymosco 2 ปีที่แล้ว

    👍🤩

  • @vkn9001
    @vkn9001 2 ปีที่แล้ว +1

    Athengane 4 peru kazhikum eniku thanne 15 dosa venam

  • @prarthana.e7473
    @prarthana.e7473 2 ปีที่แล้ว +3

    കലക്കിദോശ😉

  • @sheelasrecipee
    @sheelasrecipee 2 หลายเดือนก่อน

    Super❤️💕💕💕

  • @preethajagannadhan8309
    @preethajagannadhan8309 2 ปีที่แล้ว +8

    ഇതിന് shape കിട്ടുന്ന തരം ദോശ കല്ല് കിട്ടും. അതിൽ ഉണക്കിയ യാൽ നല്ല round ഇൽ കിട്ടും.ഞാൻ ഉണ്ടാക്കാറുണ്ട്.. നല്ലതാണ്.

    • @lathams1150
      @lathams1150 2 ปีที่แล้ว

      എവിടെ കിട്ടും.

  • @jayabalachandran266
    @jayabalachandran266 2 ปีที่แล้ว +1

    👌👌

  • @melbinmaxin4693
    @melbinmaxin4693 ปีที่แล้ว

    😋😋

  • @elsyfrancis2183
    @elsyfrancis2183 2 ปีที่แล้ว

    Undakinokkam 👍

  • @mariyammariyam5892
    @mariyammariyam5892 2 ปีที่แล้ว +6

    ടേസ്റ്റ് ആണ് ഞാൻ ഉണ്ടാക്കി യിട്ടുണ്ട്. തേങ്ങ വേണം അത് ആണ് കൂടുതൽ രുചി.

  • @WALKMANchannelVlogs
    @WALKMANchannelVlogs 2 ปีที่แล้ว

    Wow

  • @menonvk2696
    @menonvk2696 2 ปีที่แล้ว +1

    Suuuuuuuuuuuper and simple. Thanks

    • @sindhugbhatt6798
      @sindhugbhatt6798 2 ปีที่แล้ว

      It's a veg dish

    • @sindhugbhatt6798
      @sindhugbhatt6798 2 ปีที่แล้ว

      Garlic chekkarilla,it's a Mangalore brahmin dish.they not use garlic

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว

      Ellavarum garlic koottathavar avanam ennilla.brahmins mathre kazhikkoo ennum illa😊

  • @nazipi6356
    @nazipi6356 2 ปีที่แล้ว +1

    Add one egg, will be so tasty...

  • @user-qz5yc9br7b
    @user-qz5yc9br7b 11 หลายเดือนก่อน

    Kasaragod ഉള്ളി chertharaykum

  • @umasidharthps6328
    @umasidharthps6328 ปีที่แล้ว

    Ari already poippichadh pattuo chechi

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  ปีที่แล้ว +1

      Chayyam tto.1 cup aripodi+little sugar+salt+coconut+1 cup vellam koodi cherthu nannayi arachedukkoo.shesham 1 cup vellam koodi cherthu nalla loose aakki enna purattiya dosakallil undaakkam.varutha aripodi anenkil kurachu koodi soft akum ketto.aduthu thanne njan video cheyyam ketto. Channel nokkane 😊👍

    • @umasidharthps6328
      @umasidharthps6328 ปีที่แล้ว

      @@jayasrecipes-malayalamcook595 sure chechi🥰tnq so much ❣️🤝🙌

  • @AnjalisCurryWorld
    @AnjalisCurryWorld ปีที่แล้ว

    Super 👍❤️😍

  • @fahizasabith6343
    @fahizasabith6343 2 ปีที่แล้ว +1

    ഇതിൽ ചോർ ചേർക്കണമോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว

      വിഡിയോയിൽ പറഞ്ഞതു മാത്രം ചേർത്താൽ മതി.

  • @faihascookingworld525
    @faihascookingworld525 2 ปีที่แล้ว

    👌👍

  • @saltpepper4811
    @saltpepper4811 2 ปีที่แล้ว

    👌🏻😋

  • @bijithomas8538
    @bijithomas8538 2 ปีที่แล้ว

    അരിപൊടി കൊണ്ടും ഉണ്ടാക്കാമോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว

      ഞാൻ നോക്കീട്ടില്യ.അരിപ്പൊടി കൊണ്ടും ഉണ്ടാക്കാറുണ്ട്.ഇതുപോലെ ഒരു പ്രാവശ്യം നോക്കൂട്ടൊ.👍🎂

  • @homelycooking3140
    @homelycooking3140 2 ปีที่แล้ว +2

    Hi

  • @saleenakakki8406
    @saleenakakki8406 2 ปีที่แล้ว +2

    സൂപ്പർ / സൂപ്പർ

  • @Laamikkutty123
    @Laamikkutty123 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിലെ common breakfast..., ആഴ്ചയിൽ 2തവണ എങ്കിലും ഞാൻ ഉണ്ടാക്കും. ഇത് നല്ല റൗണ്ട് ഷേപ്പ്ൽ ഉണ്ടാക്കി എടുക്കാം. അരിയുടെ കൂടെ തേങ്ങ അരക്കുന്നതോടൊപ്പം അരച്ച മാവിലേക്ക് അല്പം തേങ്ങ ചിരകി ഇട്ടാൽ കൂടുതൽ ടേസ്റ്റ് ആയിരിക്കും.

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว

      ഇനി ഉണ്ടാക്കുമ്പോൾ ഇതുപോലെ നോക്കാം 😊👍

    • @sajinisajinicp
      @sajinisajinicp 2 ปีที่แล้ว

      Chicken curry nalla combination aanu

  • @amistime4974
    @amistime4974 2 ปีที่แล้ว +2

    പത്തിരി പൊടി യൂസ് ചെയ്യാം പറ്റുമോ

  • @salinip8869
    @salinip8869 2 ปีที่แล้ว +1

    ജയേച്ചി..അരി കിലോ കണക്കിൽ പറയ്‌യുമോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว

      400gm approx.

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 2 ปีที่แล้ว

      അയ്യോ കിലോ കണക്കിന് ദോശ ഉണ്ടാക്കി കഴിക്കല്ലേ കൂടിയാൽ എട്ട് ദോശ വരെയൊക്കെ കഴിച്ചാൽ മതീട്ടോ (ചുമ്മാ പറഞ്ഞതാ ഞാൻ)

  • @poornimakrishnan9328
    @poornimakrishnan9328 2 ปีที่แล้ว

    Very nice recipe thanks

  • @omanarajendran1098
    @omanarajendran1098 ปีที่แล้ว

    വറുത്ത പൊടികൊണ്ട് ഉണ്ടാക്കാൻ പറ്റില്ലേ

  • @khadeejaabdulla7442
    @khadeejaabdulla7442 2 ปีที่แล้ว +3

    സൂപ്പർ നീർ ദോശ

  • @ajmalshah2806
    @ajmalshah2806 2 ปีที่แล้ว

    ചേച്ചി, ഇത് ദോശക്കല്ലിൽ പറ്റില്ലേ??

  • @Ajitha739
    @Ajitha739 2 ปีที่แล้ว +1

    Chor cherkkande

  • @somankb7196
    @somankb7196 2 ปีที่แล้ว +2

    ഒരാൾക്കു 100എണ്ണം വേണ്ടി വരും 😋

  • @jockerjock706
    @jockerjock706 2 ปีที่แล้ว

    👌🌹🌹🌹

  • @rajakrishnan408
    @rajakrishnan408 2 ปีที่แล้ว +2

    കൂടുതൽ നിട്ടത്യെ പയുക

  • @jyothimjs1198
    @jyothimjs1198 2 ปีที่แล้ว +1

    You can make 'neer dosa', without adding coconut & sugar ! :)

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว +1

      Yess.👍

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +1

      But that’s not soft one I don’t like it

    • @leesashiju4875
      @leesashiju4875 ปีที่แล้ว

      Correct

    • @jyothimjs1198
      @jyothimjs1198 ปีที่แล้ว

      @@Hiux4bcs You must add enough water to make soft Dosa !
      Also it is important that, you should apply ghee or sunflower oil to the pan .

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      @@jyothimjs1198 okay

  • @MilnaMathew-yw6fs
    @MilnaMathew-yw6fs ปีที่แล้ว

    ഞാൻ പലതവണ ഉണ്ടാക്കി. പക്ഷേ ഇതുപോലെ ഓട്ട വരുന്നില്ല

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  ปีที่แล้ว

      മാവ് കട്ടി കൂടിയാൽ ഒരു പക്ഷെ ഓട്ട വരില്ല. running consistency ആവണം ട്ടൊ.use ചെയ്യുന്ന അരി ഒന്നു നോക്കൂ. easy neerdosa recipe ചെയ്യുന്നുണ്ട്.ഉടനെ ചെയ്യാം കേട്ടോ.😊👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว

    Superb
    739

  • @chandrikanambiar2327
    @chandrikanambiar2327 2 ปีที่แล้ว

    Other things are correct but don't use nonstick only in iron chatty that is tradition sorry for my explanation because when we teach others it should be corrected

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว

      ആദ്യമായി പറയട്ടെ,ഞാൻ ചാനൽ തുടങ്ങിയത് ആരെയും cooking പഠിപ്പിക്കാനല്ല.മറ്റുള്ളവരിൽcooking ഇൽ ഒരു interest ഉണ്ടാക്കാനാണ്.especially in beginners.ok.പിന്നെ ഏതൊരു traditional റെസിപ്പി ആയാലും region wise difference undavum.അതറിയില്ലേ.for eg-കേരളത്തിൽ സാമ്പാർ എല്ലാവരും ഒരുപോലെ ആണോ ഉണ്ടാക്കുന്നത്?അല്ലല്ലോ.താങ്കൾ ഒരു രീതിയിൽ ആണെങ്കിൽ മറ്റുള്ളവർ അവരുടെ രീതിയിൽ.isnt it?എല്ലാം അങ്ങിനെ തന്നെയെന്ന് മനസ്സിലാക്കുക.coconut use ചെയ്യുന്ന കര്ണാടകക്കാരെ എനിക്ക് ഇഷ്ടം പോലെ അറിയാമല്ലോ.ഓരോതരുടെ perspective ഇൽ എല്ലാവരും ശരി തന്നെ.താങ്കളും ശരിയായിരിക്കാം.എന്നു വച്ചു മറ്റൊരാളുടെ രീതി തെറ്റാണെന്നു പറയനാവില്ലല്ലോ😊👍.

    • @chandrikanambiar2327
      @chandrikanambiar2327 2 ปีที่แล้ว

      @@jayasrecipes-malayalamcook595 What l said means u should know correct about it ok, if we add coconut means that is same as ur dosa All preparation is came from traditionaly only that is I said ,beginners must be known about correct preparation If we add coconut means that is same as dosa Sambar we can prepare differently in areawide or any other dishes but neerdosa is all over Karnataka is same If they add extra things ,it is modern not neerfosa

  • @shajaazeez8400
    @shajaazeez8400 ปีที่แล้ว

    എത്ര അരച്ചാലും ചട്ടിയിൽ നിന്നും കിട്ടില്ല

  • @kilipennu5092
    @kilipennu5092 ปีที่แล้ว

    Njan etra akyal itta nice ayi kit illa

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  ปีที่แล้ว +1

      Practice ayal nice aayi kittum dear 😊👍

    • @kilipennu5092
      @kilipennu5092 ปีที่แล้ว

      @@jayasrecipes-malayalamcook595 ok chechee.. Innundakki valya kuzhapam illarnnu

  • @muneeramuneera3219
    @muneeramuneera3219 2 ปีที่แล้ว +2

    ഇത് സാധാരണ അപ്പം. എപ്പളും ഉണ്ടാക്കലുണ്ട്. അരി അരച്ച് കഴിഞിട്ടിട്ട് തേങ്ങ ഇട്ടാൽ മതി. അതാണ് ടേസ്റ്റ് 😍. തേങ്ങ കൂടുമ്പോ അപ്പം കൂടുതൽ ടേസ്റ്റി 😍

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว +1

      സാധാരണ അപ്പം അല്ലല്ലോ

    • @muneeramuneera3219
      @muneeramuneera3219 2 ปีที่แล้ว +1

      സാധാ അപ്പം. ആണ്

    • @bavachrbava5530
      @bavachrbava5530 ปีที่แล้ว

      നമ്മുടെ സാദാ ദോശ ആഴ്ചയിൽ മൂന്നും നാലും പ്രാവശ്യം ഉണ്ടാക്കുന്ന സിമ്പിൾ ദോശ റെസിപ്പി

  • @azeemahammed7416
    @azeemahammed7416 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കി
    ബട്ട്‌ നോൺസ്റ്റിക് ന്ന് വിട്ട് പോരുന്നില്ല
    അതെന്താ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว

      🤔angine varan chance illallo.പച്ചരി പൊതുവെ ഒട്ടിപിടിക്ക്ല്ല.use ചെയ്ത അരിക്ക് എന്തെങ്കിലും പ്രോബ്ലെം ഉണ്ടൊന്നു നോക്കൂ.വെള്ളത്തിന്റെ അളവ് വിഡിയോയിൽ പറഞ്ഞതു ചേർക്കുക😊👍

    • @azeemahammed7416
      @azeemahammed7416 2 ปีที่แล้ว

      👍🏻

    • @geethababu8077
      @geethababu8077 2 ปีที่แล้ว

      Cocanut cherthaal dosakkallil ninnu ilakikkittilla

  • @shabnagafoorb4145
    @shabnagafoorb4145 ปีที่แล้ว

    മറിച്ചിടാത്തത് കൊണ്ട് മറു ഭാഗം വേവുന്നില്ല

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  ปีที่แล้ว

      മാവ് ഒഴിക്കുമ്പോൾ കട്ടി ഉണ്ടാവരുത്. കട്ടിയിൽ ഒഴിച്ചാൽ ശരിയാവില്ല.അതുകൊണ്ടാണ് വേവാത്ത പോലെ തോന്നുന്നത്. പേപ്പർ പോലെ കട്ടി കുറഞ്ഞിരിക്കും.👍

  • @leelab2711
    @leelab2711 ปีที่แล้ว

    Q gi bi bi bi bi

  • @Muhammedsinaan2996
    @Muhammedsinaan2996 2 ปีที่แล้ว +1

    Super

  • @mariyasalam5072
    @mariyasalam5072 2 ปีที่แล้ว

    👍👍

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 ปีที่แล้ว

    🌹🌹🌹

  • @nehasworld861
    @nehasworld861 2 ปีที่แล้ว

    Super

  • @reenak841
    @reenak841 2 ปีที่แล้ว

    Super

  • @shyniravindran8707
    @shyniravindran8707 2 ปีที่แล้ว +2

    Super