ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇത് അറിഞ്ഞാൽ അടുക്കളയിലെ റാണിയാകാം എണ്ണയില്ലാതെ പപ്പടം വറുക്കാം | Kitchen tips

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024

ความคิดเห็น • 446

  • @sheemak8418
    @sheemak8418 ปีที่แล้ว +8

    Kollaam adipoli video enikkorupaad ishtamaayi.Iniyum ithupolulla nalla nalla tips and tricks pratheekshikkunnu

  • @manueltj4186
    @manueltj4186 ปีที่แล้ว +8

    പപ്പടം . പൊട്ടാതെ കിട്ടണമെന്ന് വാശിപിടിക്കുന്ന കുട്ടിക്ക് വറുക്കാതെ ഒരെണ്ണം കൊടുക്കണം. വറുത്തു കൊടത്താൽ പൊട്ടിക്കാതെ തിന്നാൻ പഠിപ്പിക്കണം

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว +9

    എല്ലാ ടിപ്സുകളും ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว +15

    Ella tipsum veettammamark valare upakarapradamayathan. Very good organizer idea. Well presented and explained. Thanks for sharing...

  • @Puppylove007
    @Puppylove007 ปีที่แล้ว +7

    നല്ല വീഡിയോ. നല്ല അവതരണം 👍 ഇനിയും നല്ല നല്ല അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്ന് ശുഭപ്രതീക്ഷയോടെ ഒരു സബ്സ്ക്രൈബർ🙋‍♂️

  • @maryvarghese1013
    @maryvarghese1013 ปีที่แล้ว +6

    അമ്മേ മാതാവേ ജാങ്ങളുടെ മോൾക്ക് ഒരു veedu നൽകി അനുഗ്രഹിക്കേണമേ ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാനും അവർക്കു സാധിക്കണമേ amen

    • @Mr_strollen
      @Mr_strollen ปีที่แล้ว +2

      ഇതെന്താ ഐറ്റം ..?

    • @sreejithshankark2012
      @sreejithshankark2012 ปีที่แล้ว

      😂😂😂😂🤣🤣🤣🤣

    • @zainabathottiyil3352
      @zainabathottiyil3352 ปีที่แล้ว +1

      @@Mr_strollen ചിലപ്പോ വീടില്ലാതെ വല്ലാതെ വേദനിക്കുന്ന ആരേലും ആവും പാവം😥😥

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +1

    Valare nalla tipsukal aayrnnu kavarinte karyathil oru theerumanamaayi allenkil evide nokkiyalum parannu kidakkum valare upakaramaya tipsukal

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว +5

    enikkellam ishtayitto very useful video thanks for sharing this with us and waiting for your next video

  • @nazeemunneeza9417
    @nazeemunneeza9417 7 วันที่ผ่านมา +1

    വീണ്ടും ഓര്മ്മിപ്പിച്ചതിന് നന്നിയുണ്ട്ട്ടോ.

  • @nunuf8083
    @nunuf8083 ปีที่แล้ว +9

    നല്ല നല്ല ടിപ്സുകൾ, helpful videos 👍🏻✅️

  • @sobhanaks677
    @sobhanaks677 ปีที่แล้ว +12

    എല്ലാ tips ഉം വളരെ ഉപയോഗപ്രദം. cover സൂക്ഷിക്ന്ന വിധം Super. 👍

  • @navyapinky9830
    @navyapinky9830 ปีที่แล้ว +1

    pappadam njanum ithupoleyanu cheyyaru ella tips um nammude daily life il valare useful aanu great share

  • @sindhurose2293
    @sindhurose2293 ปีที่แล้ว +5

    ഓവൻ ഇല്ലാത്ത ഞാൻ അത് കണ്ടപ്പോൾ dull ആയി. പക്ഷെ ചീനച്ചട്ടി കണ്ടപ്പോൾ ഉഷാർ ആയി 😄

    • @dayanandanvk9449
      @dayanandanvk9449 ปีที่แล้ว

      പപ്പടം വറുക്കുന്നത് കൊള്ളാം അടിപൊളി ഓവനിൽ വെഛാൽ
      കറണ്ട് കാശ് കൂടും
      വെളിച്ചെണ്ണ വിലക്കുറവാണ്

    • @Mullasserys
      @Mullasserys ปีที่แล้ว

      ഞാനും പകച്ചുപോയി! 😊😂
      പക്ഷെ ചീനച്ചട്ടിയും ഉപ്പുപൊടിയും ഉപയോഗിച്ചുള്ള പപ്പടം വറുക്കൽ കണ്ടപ്പോൾ എന്റെയും പകയ്ക്കൽ മാറി ! 😂😊

  • @foodworld4474
    @foodworld4474 ปีที่แล้ว +8

    Very useful kitchen tips well explained and presented... Nice sharing.. Thanks for sharing this useful video

  • @spv258
    @spv258 ปีที่แล้ว +4

    useful kitchen tips well explained and presented video

  • @panjajanyamcreations3857
    @panjajanyamcreations3857 29 วันที่ผ่านมา +1

    Very good tips👌❤️

  • @roshlh2071
    @roshlh2071 ปีที่แล้ว +13

    All the tips are very useful. Bottles n boxes reuse cheyyunna tips adipoli. Pappadam kachunnathu really helpful..

  • @geethanswamy3053
    @geethanswamy3053 2 หลายเดือนก่อน +1

    Useful tips,thank u 🙏👌

  • @najiaslam6132
    @najiaslam6132 ปีที่แล้ว +2

    Useful tips എനിക്ക് പപ്പടം വിദ്യ ആണ് ഇഷ്ടപെട്ടത് oil ഇല്ലാണ്ട് കഴിക്കാലോ

  • @cicyszeya3770
    @cicyszeya3770 ปีที่แล้ว +1

    Useful information.... First time aanu video kanunnathu.......
    New friend

  • @nehapradeep1006
    @nehapradeep1006 ปีที่แล้ว +5

    The organizing of polythene is too useful by using box ...and all tips are too easy to follow...thank u dear

  • @kuwaitkhaitan2669
    @kuwaitkhaitan2669 ปีที่แล้ว +18

    these tips are really useful , very well presented keep sharing with more , damn sure this gonna help us a lot ..

  • @soudhaniyaz5730
    @soudhaniyaz5730 ปีที่แล้ว +3

    Ennayillathe pappadam varukkanulla ee trick njgalk vendi share cheythadhin orupad thanks,,, expecting more like this

  • @afrimol9955
    @afrimol9955 ปีที่แล้ว

    Videoyil koodi share chyytha ellam tips valare nannayitund ellavarkum useful aya tips eniyum ethupole ulla videos pradheeshikunnu thanks

  • @Mullasserys
    @Mullasserys ปีที่แล้ว

    രണ്ടു ടിപ്പുകൾ ഏറെ ഉപകാരപ്രദം!
    1. പ്ലാസ്റ്റിക് കവറുകൾ ടിഷ്യു പേപ്പർ പോലെ പുറത്തേയ്ക്കെടുക്കുന്ന സൂത്രം ! 😊
    2. ത്രി പിൻ പ്ലഗ്ഗ് കൊണ്ടുള്ള മൊബൈൽ ഫോൺ സ്റ്റാന്റ് 😮😅 ഗംഭീരമായി👍
    നന്ദി. ..🤗

  • @gigglest8701
    @gigglest8701 ปีที่แล้ว +4

    Super dear ... enikkellam ishtayitto very useful video thanks for sharing this with us and waiting for your next video

  • @amumunnu3565
    @amumunnu3565 ปีที่แล้ว +2

    Nalla video aayirunnu ella tipsum adipoli nalla avatharanam thank you for your video

  • @ammusammu136
    @ammusammu136 ปีที่แล้ว +5

    Ellaa kitchen tipsum super ayittund, really useful video, thanks for sharing 👍🏻

  • @aqsa4694
    @aqsa4694 ปีที่แล้ว +1

    ഹായ് എല്ലാം അടിപൊളി ടിപ്സ് ആണ് ട്ടോ ❤️❤️❤️

  • @muhammedfarooq161
    @muhammedfarooq161 ปีที่แล้ว +4

    Thanks.

  • @user-ug1mi1qb1o
    @user-ug1mi1qb1o 10 หลายเดือนก่อน

    Eniyum.ethupoleyulla.viedio.pradheeskikkunnu.verythanks

  • @akhilaravy1889
    @akhilaravy1889 ปีที่แล้ว +6

    ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്സ് ❤

    • @firstsuperhit9764
      @firstsuperhit9764 ปีที่แล้ว

      ചെച്ചിക്ക് ബേറെ പണിയൊന്നും ഇല്ലേ

  • @fathimakhalid7983
    @fathimakhalid7983 ปีที่แล้ว +11

    i love the way this tips are explained , very well presented , keep sharing with more such useful tips n tricks

  • @jasnajasna3017
    @jasnajasna3017 ปีที่แล้ว

    kanicha ella tipsum orupad uswful anallo,enganeyulla videos eniyum pradeekshikkunnu

  • @user-cb4or8zz3k
    @user-cb4or8zz3k 4 วันที่ผ่านมา

    Vaste cover sookshikkjnnathu atipoli

  • @surayyanasrin102
    @surayyanasrin102 ปีที่แล้ว +1

    Ella tips um adipoly anutooi

  • @bindunv5609
    @bindunv5609 ปีที่แล้ว +1

    ellam ishtamayi plasti coverukal vechath valare ishtamayi ithil chilathellam njanum cheyyarund valare upakarappedunna video

  • @sankarij3386
    @sankarij3386 ปีที่แล้ว +2

    Pappadam ovenil varuthedukkam kollallo ..ennayum Venda...TQ for these valuable tips

  • @fasnuriyaaa2433
    @fasnuriyaaa2433 ปีที่แล้ว +1

    ellam nalla uuse full tip aaahanlloh keep share and orappayum ithookke onn try aaakanam

  • @chummaorurasam1320
    @chummaorurasam1320 ปีที่แล้ว +157

    140രൂപയുടെ വെളിച്ചെണ്ണ ലാഭി ക്കാൻ ആകാംഷയോടെ നോക്കിയ ഞാൻ 3000രൂപയുടെ ഓവൻ വാങ്ങേണ്ട ഗതികേടിലായി 😄

  • @BHASKARANKN-z6x
    @BHASKARANKN-z6x หลายเดือนก่อน

    സൂപ്പർ ഐഡിയ ടു ഫെല്ലോ ഫ്‌ളൈർസ് 👍

  • @sindhurose2293
    @sindhurose2293 ปีที่แล้ว +3

    എല്ലാ tips ഉം 👌👌especially കവർ ഇട്ടു വെക്കുന്ന box 👌

  • @jijutm
    @jijutm หลายเดือนก่อน

    Ovenil pappadam chuttedukkunnu allathe vruthathalla pande gas aduppilum chuttedukkarundayirunnu. Ennayanelum kollam

  • @lakshmyraam4552
    @lakshmyraam4552 16 วันที่ผ่านมา

    എണ്ണ ഇല്ലാതെ പൂരി എങ്ങനെ ഉണ്ടാക്കാം എന്ന് പറയു.my favoirite food

  • @latheefalamin7457
    @latheefalamin7457 ปีที่แล้ว +1

    Very useful tips, all d best

  • @lubnajasim4812
    @lubnajasim4812 ปีที่แล้ว +1

    Ella tipsum nalla usefull aanu.Entayalum try cheyth nokkanm

  • @AamiAppu
    @AamiAppu ปีที่แล้ว +1

    പപ്പടം വറുക്കാൻ പഠിപ്പിച്ചതിന് ഇതുപോലുള്ള പുതിയ പുതിയ ടിപ്പുകൾ കൊണ്ടുവരുക

  • @bluemoon-uc1os
    @bluemoon-uc1os ปีที่แล้ว +3

    well presented video. useful tips. thanks for sharing this video. keep going.

  • @sheelasivaraj5007
    @sheelasivaraj5007 ปีที่แล้ว

    Ellam adipoli tips anu.. Thanks

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว

    Polythene cover sookshichu vaykkunath super idea anuto, kanichu thanna all tips um helpful anuti

  • @lalithabhaijayachandran9123
    @lalithabhaijayachandran9123 10 หลายเดือนก่อน +1

    Namasthay. Good

  • @user-jj5mc8cp1c
    @user-jj5mc8cp1c 6 หลายเดือนก่อน

    Very very useful tips thanks

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว

    Amazing kitchen tips ....ella tipsum daily life il valare useful aanu...cabbage cut cheiyunathum pappadam kachunathum ellam valare nannayittundu..ithupole try cheiythu nokkam

  • @AmmukuttyAmmukutty-ud2dq
    @AmmukuttyAmmukutty-ud2dq ปีที่แล้ว

    Valaray Nalla areyvinae thanks ❤❤❤👍👍👍🌹

  • @user-tp8bq2so9k
    @user-tp8bq2so9k หลายเดือนก่อน

    പപ്പടത്തിന്റെ കാര്യം അടിപൊളി... ഇന്ന് തന്നെ ചെയ്യും... ഉപകാരം... എനിക്ക് ഇതുവരെ ഇത് തോന്നിയില്ലല്ലോ... ശരിയാ പറഞ്ഞത്‌ പപ്പടം പൊ ള്ളിക്കുമ്പോൾ എടുക്കുന്ന എണ്ണപിന്നെ കറിക്ക് ഉടനെ ഉപയോഗിച്ചില്ലെങ്കിൽ നഷ്ടവും ആണ്... 💞

  • @komalavallypurushu5344
    @komalavallypurushu5344 ปีที่แล้ว

    All tips are useful. Mostly plastic bags and pappadm fry idea.

  • @user-rw8zc5hd8r
    @user-rw8zc5hd8r ปีที่แล้ว +1

    പ്ലാസ്റ്റിക് cover പ്രോത്സാഹിപ്പിക്കുന്നത് ശെരിയല്ല ഇതിന്റെ ഉപയോഗം ഗുരുതരം ആണ്.. ബാക്കി ടിപിസ് ഒക്കെ good👍

  • @beevijanrahuman8783
    @beevijanrahuman8783 ปีที่แล้ว

    Ella tipsukalum super.

  • @aminanizar5140
    @aminanizar5140 ปีที่แล้ว +1

    വളരെ നല്ല സിപ്സ് കൾ

  • @kavithag.s1742
    @kavithag.s1742 ปีที่แล้ว

    e tips okeyum eshtayi..oil free pappadam varukkal othiri eshtapettu superb idea thanne

  • @zamilfaizal8500
    @zamilfaizal8500 ปีที่แล้ว +5

    Very useful kitchen tips and very good organizer idea Keep sharing more videos

  • @alicejoseph1638
    @alicejoseph1638 ปีที่แล้ว

    Very useful tips. Thanks

  • @fasnariyas4045
    @fasnariyas4045 ปีที่แล้ว +1

    Enik oripaaad use full aaayitto enthayalum ithokke onn try aaakinokanm 👍👍

  • @RANA--NAHAR
    @RANA--NAHAR ปีที่แล้ว

    Very good ideas. You are so super. Thank you ❤

  • @aseenayunuss2991
    @aseenayunuss2991 ปีที่แล้ว +6

    Useful and easy tips. Thank you.

  • @aks3072
    @aks3072 ปีที่แล้ว

    Nalla arivukal ,,amma parayumpole

  • @naimashainas844
    @naimashainas844 ปีที่แล้ว +7

    Useful tips... cabbage njan inganeya cut cheyyaru.. well explained and presented... Nice sharing.. Thanks for sharing this useful video

  • @orangens0175
    @orangens0175 ปีที่แล้ว

    aha oil illatheya ipo ivide meen varukunnath itudiyaya oru healthy life undakaam thanks dear

  • @noufivlog3611
    @noufivlog3611 ปีที่แล้ว +1

    Enik ithile orennam ഇഷ്ടായി യുസ്ഫുലയി ethanenno ഫ്ള ഗ് മൊബൈൽ സ്റ്റാൻഡ് ആക്കി കാണിച്ചതിന് ഒരു പാട് താങ്ക്സ്

    • @sudhasudha1001
      @sudhasudha1001 ปีที่แล้ว

      ഇത് മടക്കി ആ കവറിൽ വച്ചാൽ ടിഷയ് യൂ എടുക്കുന്നപോലെ എടുക്കാം

    • @noufivlog3611
      @noufivlog3611 ปีที่แล้ว

      @@sudhasudha1001 🤔

  • @damodarannair2482
    @damodarannair2482 ปีที่แล้ว +10

    The cabage tip was a very good one!

    • @gayathrisatheeshr9053
      @gayathrisatheeshr9053 ปีที่แล้ว +1

      Plz wash each leaf of cabbagge separately before chopping. Toxic pesticides are sprayed over them at itz diffrent growing stages.

    • @indiraindira3839
      @indiraindira3839 ปีที่แล้ว

      Super

  • @princedxb9926
    @princedxb9926 ปีที่แล้ว +6

    You always show very nice kitchen tips and ideas. All these are very useful and helpful for our day to day life. Thanks for sharing these tips👍🏻

  • @shaibunt4109
    @shaibunt4109 ปีที่แล้ว +6

    പുതിയ രീതി അനുസരിച്ച് വെളിച്ചെണ്ണ ഉപയോഗിക്കാനാണ് ഡോക്ടർമാർ പറയുന്നത്

  • @maryjohnson8603
    @maryjohnson8603 ปีที่แล้ว

    Very good ideas.thanks

  • @maryxavier8679
    @maryxavier8679 ปีที่แล้ว

    super kitchen tips video thanks for sharing

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 ปีที่แล้ว

    Thanx for your tips..

  • @vasanthysivaji1011
    @vasanthysivaji1011 ปีที่แล้ว +1

    Kebeju ithupoleyanu njan kutikal scoolil pokupol cheithirunathu

  • @rumioilperfume97
    @rumioilperfume97 ปีที่แล้ว

    Good.. Msg.. Thanks sis...

  • @balachandrantp8806
    @balachandrantp8806 ปีที่แล้ว

    നല്ല വീഡിയോ. പ്രയോജനപ്രദം.

  • @rafeeqbaleri6066
    @rafeeqbaleri6066 ปีที่แล้ว +2

    അഡ്പ്പിലെ ടിപ് ആയിപോയി എല്ലാം

  • @rafeeqhasani3585
    @rafeeqhasani3585 ปีที่แล้ว +4

    Poli tips 😍

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 ปีที่แล้ว +2

    കാബേജ് ഇങ്ങനെ ചെയ്യാറുണ്ട്. വേഗം നുറുക്കൽ കഴിയും.

  • @najla_b1315
    @najla_b1315 ปีที่แล้ว

    ell tipsum onnin onn mecham.... keep goig

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว +1

    Nice organisation idea..and very nice kitchen tis keep sharing

  • @vivid38
    @vivid38 ปีที่แล้ว +2

    വെരി ഗുഡ് ഇൻഫർമേഷൻ

  • @Sobhana.D
    @Sobhana.D ปีที่แล้ว

    വളരെ നല്ല ടിപ് ആണ് 👌👍

  • @cobra4510
    @cobra4510 ปีที่แล้ว +1

    Super.Amma

  • @lovelykurian870
    @lovelykurian870 24 วันที่ผ่านมา

    Ithu bayangara kandupditham

  • @arunshankars8398
    @arunshankars8398 ปีที่แล้ว

    എൻ്റെ അച്ഛന് കൊളസ്‌ട്രോൾ ഉണ്ട്. അച്ഛന് പപ്പടം ഒരുപാട് ഇഷ്ടം ആയതു കൊണ്ട് തീയിൽ നേരിട്ട് ചുടുന്ന Lijjat എന്ന ബ്രാൻഡിന്റെ പപ്പടം ആണ് ഞങ്ങൾ ഇപ്പോൾ ഉപയോഗിയ്ക്കുന്നതു. stove ഓൺ ആക്കി നേരിട്ട് തീയിൽ കാണിച്ചാൽ മതി.

  • @swapnamathukutty2410
    @swapnamathukutty2410 ปีที่แล้ว

    Super tips very useful

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว +1

    Thanks for these wonderful tips.

  • @manjulagopinath5945
    @manjulagopinath5945 ปีที่แล้ว +1

    good information 👍

  • @faseelasalam6359
    @faseelasalam6359 ปีที่แล้ว

    വേറെ ലെവൽ

  • @afiachu821
    @afiachu821 ปีที่แล้ว

    Kurachu virak vech kathich pappadam chutedukkaam.... Ennayil itt edukunnathum ovenil vekkunnathum randum rand taste aan

  • @Theme0468
    @Theme0468 หลายเดือนก่อน

    super tips Mam❤

  • @prasannaramanunni7309
    @prasannaramanunni7309 ปีที่แล้ว +1

    Very good

  • @vinumol6328
    @vinumol6328 ปีที่แล้ว

    Useful tips..Thanks

  • @radharavi2891
    @radharavi2891 ปีที่แล้ว

    Useful
    Thank yu

  • @sudharmasurendran3201
    @sudharmasurendran3201 5 หลายเดือนก่อน

    Very good ideas

  • @zpb1951
    @zpb1951 ปีที่แล้ว

    Good inputs.

  • @ndn2406
    @ndn2406 ปีที่แล้ว

    Useful tips aanu ❤❤