പാലട സൂപ്പർ ആയിട്ടുണ്ട് എല്ലാം നല്ലതുപോലെ പറഞ്ഞു തന്നു കാണിച്ചു തന്നു ഇനിയും ധാരാളം നല്ല റസീപ്പികൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ 🙏❤👍🏻സപ്പോർട്ടു ചെയ്തിട്ടുണ്ട് എന്റെ പുതിയ റസീപ്പി ഒന്നു വന്നു കാണണേ
Ithu enik onnu try cheithu nokkanm ennorthirikkuvarnnu.ithrayum simple ayi recipe sir chytu kanichu thannu.easy ayit beginners nu polum follow cheyyan pattum.Thank you sir for sharing this palada breakfast 👌
ഞാൻ ഇതുവരെയും കണ്ടിട്ടും ഇല്ല ഉണ്ടാക്കി നോക്കിയിട്ടും ഇല്ല. ഉണ്ടാക്കി നോക്കണം. ഉടൻതന്നെ 👍
Palada പേര് കേട്ടപ്പോൾ തന്നെ ഒരു പ്രത്യേകത തോന്നി palada അപ്പം കണ്ടപ്പോൾ കിടിലൻ recipe 👌🏻
?
കറിയില്ലാതെ കഴിക്കാനും അടിപൊളിയാ ട്ടോ..
മുട്ട ചേർത്തില്ലെഗിൽ നീർ ദോശ എന്നും പറയാം.... 👌
You are right.
ചേട്ടന്റെ വീഡിയോ സൂപ്പറാ.. നല്ല അവതരണശൈലി. വലിച്ചു നീട്ടാതെ വേഗം കാര്യം പറയും.. 👏🏻👏🏻👏🏻
Thank You.... 😊
Simple easy breakfast.... Endhayalum try cheyyum.
atmarta yode paranju tannatil .thanks . God bless u
നന്നായിട്ടുണ്ട്
Paalada recipe nanayitund 👌
Sunday breakfast പാലട തന്നെ
ഇപ്പൊൾ തന്നെ എൻ്റെ അമ്മയോട് പറയാം 👌
@sajitherulli.... any substitute for egg ?
ഇത് വരെ കാണാത്ത റെസിപ്പി ❤️👍🏻സൂപ്പർ breakfast ❤️
Trivadrum special 😍
Neer ദോശ
പാലട സൂപ്പർ എല്ലാവർക്കും ഇഷ്ട്ടം ആയി
Njangalude nattil ingane alla palada …
Maida , egg , milk onnichu mix cheyum enittu ethupole ozhikum ore side vevumpo mattea side matichittu athil ghee alla enkil dalda thukkum enittu panchasara elakka podichathum vithari koduthittu nalai madakki adukum … adiyamai ingane pachari konde undakunnea kanunnea 😊
Good recipe and excellent presentation
Thank You 😊
2 cup arikk ethea cup thenga venam
ഞങ്ങൾ മൈദയും മുട്ടയും ഉപ്പും വെള്ളവും ചേർത്ത് പാലാട ഉണ്ടാക്കാറുണ്ട്.. തേങ്ങാപ്പാലും ചേർത്തു കലക്കാറുണ്ട്..
Undaki noki super ithupole thanne thanks
Super etta👍njan try cheyyum. Super avatharanam
Enta makkal video kand try cheythu adi poli aayit ond ❤
Thanks for sharing the recipe
Ithoru verity break fast anlo njndym kanua ee recipe 🥰👌
Palada ithuvare ariyilla. I will try. Thanks for the video
പാലട സൂപ്പർ ആയിട്ടുണ്ട് എല്ലാം നല്ലതുപോലെ പറഞ്ഞു തന്നു കാണിച്ചു തന്നു ഇനിയും ധാരാളം നല്ല റസീപ്പികൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ 🙏❤👍🏻സപ്പോർട്ടു ചെയ്തിട്ടുണ്ട് എന്റെ പുതിയ റസീപ്പി ഒന്നു വന്നു കാണണേ
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു item ആണ് പാലാട. ഇതുപോലെ ഉണ്ടാക്കാൻ വീട്ടുകാരോട് പറയാം
Aripodiyum thenga Palum muttayum cherth undakkamo?
കൊള്ളാട്ടോ !
ഞാൻ ഉണ്ടാകാറുണ്ട്. കോഴിമുട്ട ചേർക്കാതെ ഉള്ള പാചക വിധിയും കണ്ടിട്ടുണ്ട്. 👍
I made it for the first time.... And it really comes out well 👌
Is it cooked rice or raw and soaked. As I don't understand language so asking. Thanks.
Soaked raw rice...
ഞങ്ങടെ നാട്ടിൽ പാലാടക് മധുരം കുടി ചേർക്കും. പഞ്ചസാര ചേർത്ത മാവ് അരകുന്നെ 🥰
ഇത്രയും easy break fast റെസിപ്പി ഇത് വരെ കണ്ടിട്ടില്ല
Similar to neer dosa...
I thought you would add milk in the batter..
സജി ചേട്ടാ സൂപ്പർ. ഇപ്പോൾ ഞാനുണ്ടാക്കി. എല്ലാവരും സൂപ്പർ ആണെന്ന് പറഞ്ഞു. താങ്ക് യു....
🙏🏻🙏🏻😍
I tried this recipe and came out well , thank you
Thank You 🙏🏻
Palada appam Superb👌👌
സുന്ദരി ❤️❤️
Ithu enik onnu try cheithu nokkanm ennorthirikkuvarnnu.ithrayum simple ayi recipe sir chytu kanichu thannu.easy ayit beginners nu polum follow cheyyan pattum.Thank you sir for sharing this palada breakfast 👌
പാലട കഴിക്കാൻ കൊതി ആവുന്നു
Simply superb recipe 😋😋😋
Adipoli 👌👌👌👌Paalada👍🏻👍🏻👍🏻easy recipe 😊
Njan undakki super taste ayirunnu
Thank You...😊
Kandit kollam..eni undaki kazhichit parayam..
Njan undakkarund njan peru ittadu mutt dosha ente swntham resipi
Making it tomorrow 😊
👍👍👍സൂപ്പർ
Thanks for sharing 😊
പാലാടാ അടിപൊളി 👍
പാലട റെസിപ്പി സൂപ്പർ ❤❤
Ente Amma undakkum....super taste anu.....🥰
Basamati rice avumooo???
പാലാടാ റെസിപ്പി സൂപ്പർ 👍🏻❤️
പാലട പാചകം സൂപ്പർ
Makkal chodich Amma ethengana undakkiyennu. So thank u
പാലാടാ കൊള്ളാം
Egg Cherokee cheyyamo?
Ee quantity il ethra ennam undakam
balatum അടക്കുന്നത് എങ്ങനെ ആണ്
സൂപ്പർ 👍
Mutta cherkkathe undakkan sadikko ..?
Egane chayyubol venthu kittumo🤔🤔
കിട്ടും
@@SajiTherully 😂🙏
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
Easy and Soft Palada
Yummy..
Nice Video.. 😍
കാണാൻ നല്ല ഭംഗി ഉള്ള പാലട
Super 👍🏻
പാലാടാ അപ്പം റെസിപ്പി അടിപൊളി... ആശംസകൾ... കട്ട സപ്പോർട്ട്... ഒരു കൂട്ട് തരണേ...
Never heard about this item.Thanks
Just go for Neer Dosa in u tube, you will get😊😊
Rest cheyyan vekknte
ബാക്കി വന്ന മാവ് ഫ്രിഡ്ജ് ഇൽ വെക്കാമോ
Supper 👍 😍
പാലാടാ സൂപ്പർ ആയി 👌👌👌
എത്ര മണിക്കൂർ കുതിർക്കണം അരി
2 മണിക്കൂർ
@@SajiTherully tq. 🙏
ഇഷ്ടായി
അരിപ്പൊടി പറ്റുമോ
ട്രൈ ചെയ്തു നോക്കൂ...പറ്റുമെന്ന് തോന്നുന്നു..
ഈസി റെസിപ്പി 🥰👍👍
Super recipe,
Nte fvrt
Thank you
Ee breakfast recipe kollaamm 👌
👍🏻
Egg ozhivakkan patto
സൂപ്പർ ട്രൈ ചെയ്തു നോക്കട്ടെ
Sooper
Is it palada or neerudosa
രണ്ടും പറയാറുണ്ട്
👌🏻👌🏻
Idu egg illengil neeru dosa but adi poli
തലേ ദിവസം അരച്ച് ഫ്രിഡ്ജിൽ വെച്ചാൽ രാവിലെ ഉണ്ടാക്കാൻ pattumo
അരച്ച ഉടനേ ഉണ്ടാക്കുന്നതാണ് നല്ലത്
Paalada കലക്കി സാർ ♥♥♥
👌👌👌
Super
👌👌👌👌
എലയ്ക്ക് ചേർത്താൽ വേറൊരു ടെസ്റ്റ് ആവും
❤️👍🙏
😮
Subscribed. Good recipes n neat presentation
പുതിയ റെസിപ്പി 👍
neer dosa same
Atra naram ari kutirkan vaykanam
Neer dosa alle
Yes ....same neer dosa
Palada appam സൂപ്പർ കാണാൻ സിമ്പിൾ ആണ് എന്നാൽ കുറച്ചു ബുദ്ധിമുട്ട് ഉണ്ടെന്നു തോന്നുന്നു
ഈസിയാണ്....
Simple palada recipe nannyittund adipoliii lookil thannnyyy 😍👌👌👌👌