ആദ്യ ട്രാവൽ റിവ്യൂ | KSRTC Super Fast Premium AC | പാലക്കാട്‌ - കോട്ടയം - തിരുവനന്തപുരം | TATA 11.6

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 185

  • @gireeshkumarkp710
    @gireeshkumarkp710 หลายเดือนก่อน +3

    ഹായ്,ബിജിചേട്ട,ഗുഡ്മോർണിംഗ്,KSRTC,പ്രിമിയംഎസിസൂപ്പർഫാസ്റ്റ്ബസിന്റെലിവറിയുംപാലക്കാട്‌നിന്നുംതിരുവനന്തപുരത്തെക്കുള്ളബസ്,യാത്രയുംസൂപ്പർ,❤

  • @abhinandp730
    @abhinandp730 หลายเดือนก่อน +4

    ❤ടാറ്റയുടെ🔥 തിരിച്ചു വരവ്❤

  • @kripeshmadikai3464
    @kripeshmadikai3464 หลายเดือนก่อน +14

    കാസർഗോഡ് കണ്ണൂർ ഭാഗത്തെ പരിഗണിക്കൂ.. എല്ലാം തിരുവനന്തപുരം മാത്രം

    • @athulskumar9361
      @athulskumar9361 หลายเดือนก่อน +1

      Next batch...varum nnanu paranjirikne

  • @naturalfarms28
    @naturalfarms28 หลายเดือนก่อน +2

    Ethodoppam malabar mekhalayil control switchukalum, brakum, insuransum ellathe motta tyrum aayi highwayilum malayora roadukalilum athi sahasikamayi service nadathunna 15 - 18 years aaya ksrtc yude adventure yathra offer cheyyunna busuksludeyum oru video cheyyumo?

  • @anishpushkaran
    @anishpushkaran หลายเดือนก่อน +4

    1st tripൽ തന്നെ side കർട്ടൻ കുറേ അഴിഞ്ഞു തൂങ്ങി തുടങ്ങി... ആ bell ഒന്ന് update ചെയ്യാമായിരുന്നു... Roadലൂടെയുള്ള എല്ലാ ജാഥകളും നിരോധിക്കണം... അതൊക്കെ അടുത്തുള്ള ഗ്രൗണ്ടിൽ നടത്തട്ടെ...

  • @ShyjiPaulose
    @ShyjiPaulose หลายเดือนก่อน

    Hai bro nilambur വഴി sulthan batheriku oru putiya fast passenger service vannitundo ksrtc yudatu

  • @jm4087
    @jm4087 หลายเดือนก่อน +1

    Oru interview try cheythoode ksrtc md or minster aayit apo ningalude nala suggestionsum avarude munpilek veykaamalloo..

  • @nithinkb3482
    @nithinkb3482 หลายเดือนก่อน

    Kozhikode and Kannur ne bus onnum allocate cheyyille?

  • @yousmartlive1736
    @yousmartlive1736 29 วันที่ผ่านมา +2

    23:28 tata lory

  • @abhinaveabhinave6366
    @abhinaveabhinave6366 หลายเดือนก่อน

    മാവേലി പൊളി ❤️🔥

  • @user-ne2pb2le3k
    @user-ne2pb2le3k หลายเดือนก่อน

    Suspension king car ukal naanikum tata ipol poliyannu ❤❤❤❤❤❤

  • @aravindrajd8345
    @aravindrajd8345 24 วันที่ผ่านมา

    Tray table, charging socket( type A(2.4A) or type C(3A) or proper 3 pin) enni facilities undo

  • @Vyshak-i9z
    @Vyshak-i9z หลายเดือนก่อน +51

    ഈ വണ്ടികൾ എല്ലാം തിരുവനന്തപുരം ഓടിക്കുന്നത് എന്തിനാ മനസിലാവുന്നില്ല... ബാക്കി ജില്ലകൾഇലും ജനങ്ങൾ യാത്ര ചെയ്യില്ലേ?

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +19

      KSRTC യിൽ അതൊരു കീഴ്‌വഴക്കം ആണ് 😄😄😄

    • @nishadsn06
      @nishadsn06 หลายเดือนก่อน +27

      TVM പ്രൈവറ്റ് ബസ് ഇല്ല... ഏറ്റവും കളക്ഷൻ tvm ഇൽ ആണ്..

    • @Vyshak-i9z
      @Vyshak-i9z หลายเดือนก่อน

      @@nishadsn06 എന്നാൽ അവിടെ ഓടട്ടെ.. പ്രശ്നം ഇല്ല പിന്നെ takeover ന്ന് പറഞ് ingot വരാതിരുന്നൂടെ?..

    • @Vyshak-i9z
      @Vyshak-i9z หลายเดือนก่อน +6

      @@nishadsn06 എന്നാൽ അവിടെ മാത്രം ഓടിയാൽ പോരെ.. Takeover ന്ന് പറഞ് ഇങ്ങോട്ട് വരാതെ ഇരുന്നൂടെ... നമ്മുടെ നാട്ടിലെ കൊറേ നല്ല പെർമിറ്റുകൾ കൊണ്ട് പോയി നശിപ്പിച്ചു.. ഇപ്പോ privateum ഇല്ല ആനയും ഇല്ല

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +9

      @@nishadsn06 Tvm ൽ പ്രൈവറ്റ് ബസ് ഇല്ല എന്നുള്ളത് പുതിയ അറിവാണ് കേട്ടോ 😄😄 അവിടെ പച്ച അടിച്ചു ഓടുന്നത് പിന്നെ എന്താണ് എന്ന് പറയാമോ.

  • @VKP-i5i
    @VKP-i5i หลายเดือนก่อน +1

    Kollam Biji

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +4

    തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും സൂപ്പർ ഫാസ്റ്റ് ടാറ്റാ മാർക്കോ പോളോ ബസ് കേരള സർക്കാർ ഇടണം

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +1

      ഇത് തിരുവനന്തപുരം - കോഴിക്കോട് AC Lowfloor ന് പകരം വരുന്നത് ആണ്.

    • @muhammedsufiyan766
      @muhammedsufiyan766 หลายเดือนก่อน

      @@BijiNilamburVlogs അപ്പൊ ഈ lowfloor ന്ത്‌ ചെയ്യും?

  • @saidmohammedmohamed3158
    @saidmohammedmohamed3158 28 วันที่ผ่านมา +1

    Cochin airport to Kozhikode airport up and down premium LF bus venam

    • @BijiNilamburVlogs
      @BijiNilamburVlogs  28 วันที่ผ่านมา

      എയർപോർട്ട് സർവീസിന് 5 ബസ്സുകൾ വരുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞിരുന്നു

  • @PNQSpotter
    @PNQSpotter หลายเดือนก่อน

    Swift SFinteyum AC Low Floor inteyum ekadesham nadukku nikkum comfort inte karyathil. Fare um angane aavanamayirunnu. Ee fare vech enthayalum njan ee vandi ini opt cheyyumennu thonunnilla

  • @manojmathew9182
    @manojmathew9182 หลายเดือนก่อน

    Privatebusumayi compete cheyyunna knr ksgd wynd enne jillakalilekku night service ayi odikkuka

  • @bluemoonjibu
    @bluemoonjibu หลายเดือนก่อน +2

    വണ്ടിയുടെ അഭിപ്രായം ഡ്രൈവറിൽ നിന്നും ചോദിക്കണം ഭായ്.. പ്രത്യേകിച്ച് 4 piston വണ്ടികൾ......

    • @RAJIVJF
      @RAJIVJF หลายเดือนก่อน +1

      Odikkan sukham aanu.

  • @NAIR9994
    @NAIR9994 หลายเดือนก่อน +1

    Don’t even take marcopolo bus because it has uncomfortable seat and lack of safety. Better use ACGL bus for ksrtc

  • @crafttech2944
    @crafttech2944 หลายเดือนก่อน +2

    കേരളത്തിലെ റോഡ് ഉറങ്ങുന്ന യാത്രക്കാരെയും ഉണർത്തും

  • @fantailtravellights
    @fantailtravellights หลายเดือนก่อน

    33:03 ആ കുഴിയിൽ സ്ഥിരം വീഴുമ്പോൾ ലീഫ് പൊട്ടിയിരിക്കും 😂

  • @RadhakrishnanPS-j3x
    @RadhakrishnanPS-j3x หลายเดือนก่อน

    Ithupoloru bus innu pularche Thrissur kandu ekadesam 5manikk.

  • @ShafiC-zx5yy
    @ShafiC-zx5yy หลายเดือนก่อน

    Njan oke 16 varsam ai benz bus odikkunnu Saudi annu muthal ente bus blukki sisattam sensar full camara driver alaram sleep phone oll automatic ai office record avum

  • @saidmohammedmohamed3158
    @saidmohammedmohamed3158 28 วันที่ผ่านมา

    Palakkad to pattambi to ponnani
    Ponnani to Palakkad
    Premium LF bus venam

  • @speakguru1320
    @speakguru1320 หลายเดือนก่อน

    Hope KSRTC staffs maintains it with atleast a regular wash and sweeping or will waste the tax payers money

  • @sanoopstanly1705
    @sanoopstanly1705 หลายเดือนก่อน

    ❤👍

  • @apscrereelsstatuscutz2740
    @apscrereelsstatuscutz2740 หลายเดือนก่อน +3

    KSRTC low floorinu ethe orikkalum replaceable aavilla..cheriya vandi aanu vallathe congested aaya pole
    NOTE : Chanaganchery , Ettumanoor oke bus standil keriya nirayan ulla aale kittum pakshe athonnum ksrtcke pattulallo

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      ദൂരെ ഉള്ള സ്റ്റാൻഡ് ഒഴിവാക്കി റോഡ് സൈഡിൽ ഉള്ള സ്റ്റാൻഡ് എല്ലാം ശെരിക്ക് കേറണം.

  • @arunmathira8129
    @arunmathira8129 หลายเดือนก่อน +1

    Nilamel stop undo elliyo? Tiket charge Kode parayamo .pinne time nilamel

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      നിലമേൽ സ്റ്റോപ്പ്‌ ഇല്ല.

    • @arunmathira8129
      @arunmathira8129 หลายเดือนก่อน

      @@BijiNilamburVlogs athendha agane ...sadarana alkarkk e bus kond use undo😁😌

    • @arunmathira8129
      @arunmathira8129 หลายเดือนก่อน

      @@BijiNilamburVlogs bus charge egane Anu Palakkad to kilimanoor?

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      @@arunmathira8129 എല്ലാ സ്റ്റോപ്പിലും നിർത്താൻ ആണെങ്കിൽ ഓർഡിനറി ഓടിച്ചാൽ പോരെ സഹോദര 😄

    • @arunmathira8129
      @arunmathira8129 หลายเดือนก่อน

      @@BijiNilamburVlogs 😌...

  • @lipinktr
    @lipinktr หลายเดือนก่อน +1

    Ganesh minister ee vandiyenkilum onnu jazhukan parayane... nanakkeda kto...

  • @nirmalk3423
    @nirmalk3423 หลายเดือนก่อน +1

    For a change video came in the morning instead of night time

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +1

      ഇന്നലെ ഇടാൻ വിചാരിച്ചു പക്ഷെ പണി തീർന്നില്ല 😊😊😊

  • @tojothomas3770
    @tojothomas3770 หลายเดือนก่อน +1

    Long root oru driver matrameyullo

  • @MuhammedRafadkpRafad
    @MuhammedRafadkpRafad หลายเดือนก่อน +1

    Biju chetta ee bassinte max speed ethrayaan 80 aano

  • @ullasjacob48
    @ullasjacob48 หลายเดือนก่อน +2

    Urangunna sarkkarine unarthan pattiya alaram vallathum undo😂😂(ganeshine udesichalla)

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +1

      ഉണ്ടാക്കിയാൽ തന്നെ അന്ന് തന്നെ അവർ അത് കേടാകും 😄😄

  • @Sarath-0021
    @Sarath-0021 หลายเดือนก่อน +5

    Swiftinde Ac delux bus aayirunnu kurachude nallath ethilum super fastinte premium ennu paranjitt payaya superfastum ethum thammil aanayum , aadum poleyaaa 🤣

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      ആരോട് പറയാൻ 🤦‍♂️

    • @Sarath-0021
      @Sarath-0021 หลายเดือนก่อน

      @@BijiNilamburVlogs Brokke enthu thonnunu yathra cheythittt swiftinte deluxe thanne alle oru premium classinte levelil nokkumbol nallath

    • @greengame5115
      @greengame5115 หลายเดือนก่อน

      Athe, current prakash body sf thanne ac vech irakkiyal matiayirunnu

  • @ndwarak9053
    @ndwarak9053 หลายเดือนก่อน +1

    On line booking iruka sir

  • @rajeshm8272
    @rajeshm8272 หลายเดือนก่อน +1

    Robin bus travel video Pannu

  • @Sudha-y1g
    @Sudha-y1g หลายเดือนก่อน +1

    Speed Trackil koode ksrtc ku odikavo ???

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      എന്താ സംശയം

    • @Sudha-y1g
      @Sudha-y1g หลายเดือนก่อน

      ​@@BijiNilamburVlogsheavy Vehicles drive through left side 😮

  • @Arjun-gd7jk
    @Arjun-gd7jk หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉

  • @aji7790
    @aji7790 หลายเดือนก่อน +1

    E vandiyil enitt allu undayino

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      Video കണ്ട് നോക്കൂ.

    • @aji7790
      @aji7790 หลายเดือนก่อน

      @@BijiNilamburVlogs video valthu ayitt alle onum kandilla athond chothiche

  • @Josfscaria
    @Josfscaria หลายเดือนก่อน +16

    Nalla virayal ഉണ്ടല്ലേ

    • @vandiholic451
      @vandiholic451 หลายเดือนก่อน +1

      ?

    • @Brucewayneheree
      @Brucewayneheree หลายเดือนก่อน +1

      Ark🧐

    • @manojpd1706
      @manojpd1706 หลายเดือนก่อน +3

      @@Josfscaria വണ്ടി സ്മൂത്ത് ആണ്

  • @mudracerpkm-qy4jz
    @mudracerpkm-qy4jz หลายเดือนก่อน +1

    Timber lorry

  • @shemeerhassan6503
    @shemeerhassan6503 หลายเดือนก่อน +1

    Ayi.. entha busile paatu...SANYASI NEE..😂

  • @kv1474
    @kv1474 หลายเดือนก่อน +1

    Full tata vandikal anallo...

  • @NAIR9994
    @NAIR9994 หลายเดือนก่อน +1

    Bro they should have used TATA ACGL 12 meter bus instead of this boring bus

  • @Sudha-y1g
    @Sudha-y1g หลายเดือนก่อน

    Banglore okey ithinte EV iragi

  • @thecop8827
    @thecop8827 หลายเดือนก่อน +6

    School bus ഓടുന്ന വണ്ടി ആണിത് long മടുപ്പാണ് 😮 പഴയ വണ്ടി തന്നെ മതിയാരുന്നു 😢

    • @donpc5297
      @donpc5297 หลายเดือนก่อน +1

      ലോങ്ങ്‌ ഇതുപോലത്തെ ഏത് വണ്ടിയിലാണ്ട് യാത്ര ചെയ്തത്

  • @VKP-i5i
    @VKP-i5i หลายเดือนก่อน

    2:49 160 BHP aanu bro

  • @anilanand4604
    @anilanand4604 หลายเดือนก่อน

    Pulling kuravanu

  • @VKP-i5i
    @VKP-i5i หลายเดือนก่อน +3

    80 km okke speed pidikundo ?

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +4

      @@VKP-i5i 80+ ആകുമ്പോൾ Announcement വരും.

    • @PramodTE
      @PramodTE หลายเดือนก่อน +1

      @@TheDigitalBook 4 lane - 100kmph, 6 Lane 110kmph

  • @MusafirVLGS
    @MusafirVLGS หลายเดือนก่อน

    Enthonade vandi paayunnillalo
    Tata pani pttichu
    Lailand Rajavu

  • @ABHIJITHP-s7v
    @ABHIJITHP-s7v หลายเดือนก่อน +2

    Thrissur stand kerilla appo

  • @livingstonsamuel8793
    @livingstonsamuel8793 หลายเดือนก่อน

    Kotarakara vandi poyilla

  • @PramodTE
    @PramodTE หลายเดือนก่อน +1

    തുടക്കത്തിൽ തന്നെ കർട്ടനും ഒക്കെ പോയിക്കഴിഞ്ഞു പത്തു ദിവസം കഴിയുമ്പോൾ കട്ട പുറത്തു ആകും

  • @bhashasahayi3321
    @bhashasahayi3321 หลายเดือนก่อน

    ബിജി ബ്രോ, നമ്മൾ കഴിഞ്ഞ ഒരു വീഡിയോയിൽ ഡിസ്കസ് ചെയ്ത തൃശ്ശൂർ സ്കിപ്പ് ചെയ്യുന്ന പരിപാടി KSRTC ഈ സർവ്വീസിൽ എടുത്തിട്ടുണ്ടല്ലേ!

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +1

      Same സമയത്ത് തന്നെ തൃശ്ശൂരിൽ നിന്നും പ്രീമിയം AC ഉണ്ട്. അങ്കമാലി വെച്ചു കണ്ട ബസ്.

    • @bhashasahayi3321
      @bhashasahayi3321 หลายเดือนก่อน +2

      ​@@BijiNilamburVlogs അത് ശരി. ഞാൻ പാലക്കാട്-അങ്കമാലി സ്ഥിരം യാത്രക്കാരനാണ് തൃശ്ശൂർ പോകുന്നത് സമയം നഷ്ടം ആക്കുന്നുണ്ട്. ഇതുപോലെ ചില സർവ്വീസുകളൊക്കെ പുതുക്കാടോ മണ്ണുത്തിയോ നിർത്തിയാൽ ആ പ്രശ്നം ഒഴിവാക്കാം. പുതുക്കാട് ഒരു സാറ്റലൈറ്റ് സ്റ്റേഷൻ ആക്കി ഡെവലപ്പ് ചെയ്താൽ ഉഷാറാവും.

    • @kryptoxt2160
      @kryptoxt2160 หลายเดือนก่อน

      ​@@bhashasahayi3321 correct trissur kerumbo 30+minute avunnund

  • @VaiSakH112
    @VaiSakH112 หลายเดือนก่อน +2

    Push back ഇല്ലാത്ത seatന് പൈസ കുറവ് ഉണ്ടോ... Same rate ആണ് വാങ്ങുന്നത് എങ്കിൽ അത് പന്നത്തരം അല്ലെ...

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +1

      ഇല്ല same റേറ്റ് ആണ് 😜

  • @vandiholic451
    @vandiholic451 หลายเดือนก่อน +2

    Air suspension undayirunankil kolam ayirun pine e vandi yude Tyre petan veti terum cheria tyre ayond heat ayi petan terum atu oru vali an 😅

  • @Akhil_Madathil
    @Akhil_Madathil หลายเดือนก่อน +2

    Malabar ൽ ബസ് ഒന്നും വേണ്ടേ🙄🚶🏻

    • @SuryaUnni-hf9ep
      @SuryaUnni-hf9ep หลายเดือนก่อน

      നിയൊക്കെ നടന്നു പോയാമതി 😂

    • @athulskumar9361
      @athulskumar9361 หลายเดือนก่อน

      Next batch... Only 10 out of 40 came

  • @ratheeshwilson4320
    @ratheeshwilson4320 หลายเดือนก่อน +3

    ആനയുടെ ശരീരവും...കുതിരയുടെ കാലുകളും ആണല്ലോ 😜..

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      @@ratheeshwilson4320 നേരിട്ട് കണ്ടാൽ ആ സംശയം മാറി കിട്ടും

  • @AnthadaNokkunne
    @AnthadaNokkunne หลายเดือนก่อน +2

    Comfort ഉണ്ടോ ഇതിൽ? കുട്ടി വണ്ടി മടുക്കില്ലേ?

    • @PNQSpotter
      @PNQSpotter หลายเดือนก่อน +3

      AC Low Floor, Garuda Premium okke ithinekaal ere munnil aanu comfort inte karyathil

    • @greengame5115
      @greengame5115 หลายเดือนก่อน +2

      Low floor with pushback seat is much bettter, this mini bus cant match the comfort of low floor and swift garuda

    • @saneeshkottiyoor6764
      @saneeshkottiyoor6764 หลายเดือนก่อน +1

      @@greengame5115 രണ്ടും വച്ച് നോക്കുമ്പോൾ റേറ്റ് നല്ല കുറവല്ലേ Super expressനും താഴെ

    • @PNQSpotter
      @PNQSpotter หลายเดือนก่อน

      @@saneeshkottiyoor6764 Alla, mooninum ekadesham same fare aanu

    • @saneeshkottiyoor6764
      @saneeshkottiyoor6764 หลายเดือนก่อน

      @@PNQSpotter Appo super expressinu thazhe ennoke minister parayunnatho🤔 Garuda super deluxeinum melil alle rate

  • @JomisJohny-d4b
    @JomisJohny-d4b หลายเดือนก่อน +1

    എല്ലാവരും ഈ വണ്ടിയുടെ സീറ്റിനെ പറ്റി കംഫർട്ട് കുറവാണെന്ന് പറയുന്നുണ്ടല്ലോ മലബാർ മേഖലയിലേക്ക് പുതിയ വണ്ടികൾ ഒന്നുമില്ലേ

    • @VKP-i5i
      @VKP-i5i หลายเดือนก่อน +1

      Appi lobby angine aanalo 😊

  • @VKP-i5i
    @VKP-i5i หลายเดือนก่อน +1

    14:39 irritating sound

  • @MJ-zy1sm
    @MJ-zy1sm หลายเดือนก่อน +1

    Mileage എത്ര കിട്ടും?

  • @Ridul375
    @Ridul375 หลายเดือนก่อน

    എത്ര ദിവസം കാണും പിന്നെ കട്ട പുറത്ത് 🤣🤣🤣🤣

  • @manojpd1706
    @manojpd1706 หลายเดือนก่อน +1

    എല്ലാ സ്ഥലത്തും എത്തിചേർന്ന സമയം ഉൾപ്പെടുത്താൻ ശ്രമിക്കുക

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      നിർത്തുന്ന സ്ഥലങ്ങളുടെ സമയം എല്ലാം കൊടുത്തിട്ടുണ്ട്. Description ബോക്സിൽ കൂടുതൽ സമയ വിവരങ്ങളും ഉണ്ട്

    • @manojpd1706
      @manojpd1706 หลายเดือนก่อน

      @@BijiNilamburVlogs ഓരോ സ്ഥലത്തും ഏതു time എത്തിച്ചേർന്നു എന്നതാണ് വേണ്ടത്.

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      @manojpd1706 ഇപ്പോൾ description box നോക്കാമോ

  • @Dreams-kp4ki
    @Dreams-kp4ki หลายเดือนก่อน +1

    യദു കേസ് പോലെ ആവും ക്യാമറ മെമ്മറി കാർഡ് കണ്ടില്ലെന്ന് പറയും..
    പിന്നെന്തിന് ഡ്രൈവർക്ക് ക്യാമറ.

  • @ajikoikal1
    @ajikoikal1 หลายเดือนก่อน

    ഇബസിൽഫ്ലോറ്മെറ്റലായത് കാരണം ചൂട് കാലത്ത് തണുപ്പ് നിൽക്കില്ല കംപ്രസർ എപ്പോഴും ഓണായി കിടക്കും.. സാധാരണ AC ബന്ധുകളിലെ പോലെ ഫ്ലോർ വിനൈൽ ഫ്ലോർ ആയിരുന്നേൽ ആ ഒരു പ്രശ്നം ഉണ്ടായില്ലായിരുന്നു.

  • @saneeshkottiyoor6764
    @saneeshkottiyoor6764 หลายเดือนก่อน +2

    ഇത് നൈറ്റ് സർവ്വീസിൽ വരാൻ സാധ്യതയുണ്ടോ ബാംഗ്ലൂരിലേക്ക്

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +4

      KSRTC ആയത് കൊണ്ട് അതും പ്രതീക്ഷിക്കാം. Lowfloor Interstate ഓടിക്കുന്ന ടീംസ് അല്ലേ

    • @John-f9i7k
      @John-f9i7k หลายเดือนก่อน +2

      അതിനൊന്നും ഈ വണ്ടി കൊള്ളില്ല സുഹ്യത്തേ..😂 its just 4 cyllender bus

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +3

      @@John-f9i7k ബാംഗ്ലൂർ റൂട്ടിൽ ഓടുന്ന Eicher Sleeper ബസുകൾ എല്ലാം 4 Cylinder ആണ് 😊😊😊

    • @saneeshkottiyoor6764
      @saneeshkottiyoor6764 หลายเดือนก่อน +2

      @@John-f9i7k Leyland പുതിയ multi axle ഇറക്കിയിട്ടുണ്ട് അതും 4 Cylinder ആണ്. യാത്രസുഖം ഉദ്ദേശിച്ച് പറയുന്നതാണെങ്കിൽ ഇവിടെ ട്രെയിനിൽ ജനറൽ compartmentൽ നിന്ന് യാത്ര ചെയ്യുന്നവരുണ്ട് അന്നേരാ ഇത്.

    • @VKP-i5i
      @VKP-i5i หลายเดือนก่อน

      @@John-f9i7kEicher ellam 4 cylinder aanu , atonum problem alla 😊

  • @sharonvalsalan1057
    @sharonvalsalan1057 หลายเดือนก่อน +1

    വൺവേ വഴി ചുറ്റികേറുന്നത് കൊണ്ടാണ് ഇത്രയും ദൂരം തോന്നിക്കുന്നത് ശരിക്കും എം സി റോഡിൽ നിന്ന് 300 മീറ്റർ പോലും ഇല്ല പെരുമ്പാവൂർ ബസ്റ്റാന്റിലേക്ക്

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      ഇറങ്ങുമ്പോൾ ദൂരം കുറവാണ്

  • @MusafirVLGS
    @MusafirVLGS หลายเดือนก่อน

    Marco Polo gulfilum performance kurava

  • @sijothomas1007
    @sijothomas1007 หลายเดือนก่อน

    കണ്ടിട്ട് സ്പീഡ് കുറവാണു എന്ന ഒരു ഫീൽ, ഇതിലും സ്പീഡ് ഉണ്ട് ടാറ്റാ മിന്നൽ ബസ് ഓൾഡ്

  • @black_stallion29
    @black_stallion29 หลายเดือนก่อน

    ഇതൊക്കെ ഒന്ന് ക്ലീൻ അക്കി വച്ച മതി ആയിരുന്നു ...

  • @SKN1127
    @SKN1127 หลายเดือนก่อน +3

    Normal board വച്ചില്ലെങ്കിൽ ആളുകൾക്ക് വായിക്കാൻ ബുദ്ധിമുട്ടാവും

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +3

      Swift Super Fast ബോർഡ്‌ പോലെ Desination മാറാതെ നിൽക്കുന്നത് വേണം. ഇത് Fully റണ്ണിംഗ് ആയത് കൊണ്ട് Destination കാണാൻ പാടാണ്.

    • @SKN1127
      @SKN1127 หลายเดือนก่อน +3

      @@TheDigitalBook മുറിയിൽ ഇരുന്ന് ഡയലോഗ് അടിക്കാതെ പുറത്തിറങ്ങി നോക്ക് ബ്രോ😌.

    • @sreerakshith
      @sreerakshith หลายเดือนก่อน +2

      Road sideil kai kanichal nirthumo adho stop il ninnum mathram ano pick up

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +1

      @@sreerakshith ആ rule ആക്റ്റീവ് ആയിട്ടില്ല തത്കാലം ഡിപ്പോ അല്ലെങ്കിൽ ജംഗ്ഷൻ അല്ലെങ്കിൽ ടൗണിൽ ആണ് Stop ഉള്ളത്

  • @Akhil_Madathil
    @Akhil_Madathil หลายเดือนก่อน +5

    Prvt Bus ഒക്കെ 100 km\hr ൽ പോകുന്നു , എന്ന്ട്ട് KSRTC Premium AC, 80 ൽ ലോക്ക്😂

    • @VKP-i5i
      @VKP-i5i หลายเดือนก่อน +2

      Putiya vandi ellam 80 lock aanu

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +5

      Night Service നടത്തുന്ന പ്രൈവറ്റ് CC വണ്ടികളുടെ വീഡിയോയും ചാനലിൽ ഉണ്ട്. BS6 വണ്ടികൾ എല്ലാം 80ൽ ലോക്ക് ആണ്.

    • @Akhil_Madathil
      @Akhil_Madathil หลายเดือนก่อน

      @@BijiNilamburVlogs just come and travel in Thrissur -Kozhikode LS buses
      6 line NH il 90-100 easy aayi touch cheyyind

  • @Balu_p.r
    @Balu_p.r หลายเดือนก่อน +1

    പൊടി അടിച്ചു എവിടേലും കിടക്കാൻ ഉള്ള അടുത്ത മുതൽ 😂😂..

  • @muhammedsufiyan766
    @muhammedsufiyan766 หลายเดือนก่อน +2

    Ayoor stop venmarnnu

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      Crew വും പറഞ്ഞു

    • @muhammedsufiyan766
      @muhammedsufiyan766 หลายเดือนก่อน

      @@BijiNilamburVlogs because കുളത്തുപ്പുഴ,പുനലൂർ ഇവിടെ നിന്നുള്ളോർക്കു ഈസി acess ആയൂർ ആണ്...

  • @abhijithk.a3495
    @abhijithk.a3495 หลายเดือนก่อน +1

    രണ്ടു ദിവസം കൊണ്ട് ഈ വണ്ടിയും നശിപ്പിക്കും

    • @RAJIVJF
      @RAJIVJF หลายเดือนก่อน

      Illa bro. Ippo better aanu. Gajaraj irangiyittu 2 varsham kazhinju scratch polumilla.

  • @SanjuKathu-r4u
    @SanjuKathu-r4u หลายเดือนก่อน

    വണ്ടി ഒകെ കൊള്ളാം ഒന്നു കഴുകിയാൽ മതി

  • @renji9143
    @renji9143 หลายเดือนก่อน +2

    ബസ് കൊള്ളാം. പക്ഷെ ഡിസൈൻ മോശം 🙁അതുപോലെ പേപ്പറിൽ സ്ഥലപ്പേര് എഴുതി വെക്കുന്ന മുൻകാലത്തെ രീതികൾ ഒഴിവാക്കി led ഡിസ്‌പ്ലെ ആക്കിയത് നന്നായി 👌🏻അതാണ് വൃത്തി.. 👌🏻👌🏻പിന്നെ ആ ചേച്ചി പറഞ്ഞപോലെ SF ന്റെ സ്റ്റോപ്പുകൾക്ക് ഇതിനും stop കൊടുക്കുന്നതാകും നല്ലത്. പ്രധാനപെട്ട ksrtc സ്റ്റാണ്ട്കൾ പോലും ഒഴിവാക്കി ഓടുന്നത് നല്ലതല്ല. അടൂർ hs ൽ നിർത്തിയാൽ കാര്യമായി ആള് കേറാൻ ഉണ്ടാകില്ല. എന്നാൽ അടൂർ ബസ് സ്റ്റാൻഡിൽ ചെന്നാൽ ഒരുപാട് യാത്രക്കാരെയും കിട്ടും.

    • @RAJIVJF
      @RAJIVJF หลายเดือนก่อน +1

      Design looks classy.