Tnstck leyland karur body ac busukal ind ath pole mathiyayirunu, ath koodi video cheytal managementine final decision and draw backs manasilalakamayirunu
ബസ്സ് വാങ്ങിയത് നല്ല കാര്യം പഴയ വണ്ടികൾ മാറ്റി പുതിയതു വരണം!വണ്ടികൾ അകവും പുറവും നല്ല രീതിയിൽ വൃത്തിയാക്കണം .. ബസ്സ് സ്റ്റാൻഡുകൾ നന്നാക്കണം. ചെളിവെള്ളത്തിൽ ചവിട്ടാതെ നടക്കാൻ പറ്റണം!❤️
Njn recently ee busil yathra cheythirunnu. Ac and suspension is good. But seat comfort kuravaan. Nammude frontil irikkunna aal push back cheythal, nammalum cheythillenkil irikkan vakare budhimutt aan. Calf support kuravaaan. Oru congested feel aan ullil. Tvm il night 8.35 nu ethan undayirunnath around 9.40 ayapol aan ethiyath
You are right. Comfort nokkanam. Njan ee busl yathra cheyithittilla. Cheyitha ningal ingane parayunnathu kelkkumbol vallathe nirasha thonnunnu. Kurachoode Comfort ulla bus irakkan sremikkanam KSRTC. Swift hybrid bus ee busnte ratenu allayirunno irangiyathu. So prakshl ninnu ac seater bus irankkumbo athrem rate avumo?
ഈ ടൈപ്പ് വണ്ടികൾ സ്കൂൾ ബസ് ആയിട്ട് ഉപയോഗിക്കുന്നതാണ് പക്ഷേ പ്രൈവറ്റ് ടൂറിസ്റ്റ് ബസ് മേഖലയിൽ ഈ വണ്ടി ടൂറിസ്റ്റ് ബസ് ആയി ഉപയോഗിക്കുന്നുണ്ട് പക്ഷേ ആ വണ്ടിയിൽ കമ്പനിയിൽനിന്ന് വണ്ടി ഇറക്കിയതിനു ശേഷം സീറ്റ് ഇന്റീരിയർ എല്ലാം മൊത്തത്തിൽ ചേഞ്ച് ചെയ്യുന്നുണ്ട്
@@malluinmysuru we are second largest operator of buses in Karnataka it's not worthy of long distance comfort better bharth Benz or Leyland with air suspension and air-conditioning, also stc does not have to maintain new inventory of spares if existing fleet is used like regular tata and ley
സുഖം വെനെങ്കിൽ റ്റാറ്റാ മഗ്‌ന കിട്ടും . 45 lakhs. പോളി വണ്ടി ആണു. Leyland Freedom bus ,eicher intercity bus okke vere level ആണ് ഇത് ഒരുമാതിരി സൂപ്പർഫാസ്തിൻ്റെ പേര് കളയാൻ ആയിട്ട്. ആന കുട്ടി. സത്യം പറഞ്ഞാല് ചില അന്ധങ്ങൾക്ക് പിടികൂല😂 ഫുൾ സൈസ് വണ്ടി ആണ് ലോങ്‌ട്രീപിന് ഇപ്പോഴും ബെറ്റർ ❤
എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും നിറച്ച് ആള് കയറിയാൽ പോലും വണ്ടിയുടെ ഡിപ്രസിയേഷനും ആവർത്തന ചെലവുകളും ജീവനക്കാരുടെ ശമ്പളവും കണക്കാക്കിയാൽ വലിയ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. ബസ്സുകളും ജീവനക്കാരും കോൺട്രാക്ട് അടിസ്ഥാനത്തിൽ ഓടിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ടിക്കറ്റ് ചാർജ് കൂടാതെ പൊതു ഖജനാവിലൂടെ ജനങ്ങൾ വലിയ തുക മുടക്കേണ്ടി വരും. കാലത്തിനനുസരിച്ച് ബുദ്ധിപൂർവ്വം പ്രവർത്തിക്കുക.
Already karnataka rtc olectra ac busukal lease ayyit oddund, nugo conpanik south indiayil keralam ozzich ella maun routalilum service ind, keralathil matram ann union and thozilali premam paranghu onnum samathikilla
Car um kond roadil 40 I'll uruti uruti pokunavar ann accident inte 70% karanavum....side um terilla.... forcing drivers to make risky overtakes. Please keep a minimum speed on these roads. You think you're being safe but in reality you're causing more harm than good.
നിങ്ങളുടെ അഭിപ്രായം കമന്റ് ചെയുക പറയുന്ന പൈസ കൊടുത്ത് യാത്ര ചെയുന്നവർ അല്ലെ പുരുഷൻമാർ ഒരേ പോലെ പൈസ കൊടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാർ അല്ലെ പുരുഷൻമാരും സ്ത്രീകളും അപ്പോൾ ഒരു കൂട്ടർക്കും മാത്രം റിസർവേഷൻ കൊടുക്കുന്നത്
ഗണേഷ് കുമാർ ഇതിനു മുമ്പ് മന്ത്രി ആയപ്പോൾ ബസുകളുടെ livery മാറ്റിയിരുന്നു. എന്നാൽ പിന്നീട് വന്ന മന്ത്രി പഴയതുപോലെ ആക്കി. ചുമന്ന livery തന്നെയാണ് KSRTC ക്ക് നല്ലത്.
Enntey anubhavam... +ves -------------- 1. AC is good 2. suspension is good. Kudukkam kuravaanu... compared to low floor 3. Avasyamillathe oru standilum kayari verupikilla -ves --------------- 1. seat recline and calf support kuravaanu. Enne poley height kuranjavarku polum kaalu neeti vechu irikenda avasthayaanu.... like 3rd row of SUVs . long distance journey kastamaanu.. back pain undaakum 2. Nalla slow aanu... The day I travelled it reached TVM by 9:20 PM ... around 2 hours late Paranjathinodu poornamaayum yojikunnu... Not a good choice for premium services above super fast...
Uncomfortable journey ...i jad a trip from trissur to kottayam..thugh support is lacking...speed wise also ...whrn superfast takes 3 hrs, it took 4 Hrs
ഇവന്മാർക്കൊന്നും ബോധമില്ലേ. കാലം മാറുന്നതിന് അനുസരിച്ച് കോലം മാറ്റാതെ ഇതെന്തോന്ന് സ്കൂൾ ബസ് ഇതിലും മികച്ചതാണ്. A/c busil window open cheyyan ulla സൗകര്യം ഒക്കെ വച്ചാൽ ആ ഇരിക്കുന്ന 40 പേരിൽ ആരെങ്കിലുമൊക്കെ window ചെറുതായൊന്ന് തുറന്നാൽ പോലും ആ ബസിൽ a/c കിട്ടില്ല.
150hp അല്ല 160hp 475nm ടോർക് 3300cc 4cylender dohc എഞ്ചിൻ.. Ac premium super fast ഇപ്പൊ ഓടുന്നപോലെ തന്നെ സീറ്റിങ് ആളും ഒരു 5 പേര് സ്റ്റാൻഡിങ് ഇലും മാക്സിമം ആയിട്ട് കണ്ടിന്യൂ സർവീസ് നടത്തിയ ഈവണ്ടി success ആവും.. പിന്നെ tata യുടെ ഈ ചെയ്‌സ് all റെഡി ഓടി തെളിഞ്ഞ നല്ല അടിപൊളി വണ്ടി ആണ്.. ഒരു കുറവും പറയാനില്ല premium സർവീസ് premium ആവേണം എങ്കിൽ സ്റ്റാൻഡിങ് ആളെ ഒഴിവാക്കി സെറ്റിംഗ് ആളെ വെച്ച് കൊണ്ട് പോണം സ്റ്റാൻഡിങ് വന്ന ഇരിക്കുന്ന passengers നു ബുദ്ധിമുട്ടാവും
Mr ബിജി നിലമ്പൂർ.. നിങ്ങൾ യാത്രക്കാരുടെ അഭിപ്രായം ചോദിക്കുമ്പോൾ ഇത്രയും ചെറിയ ബസിനെ വോൾവോയോടും.. ലോ ഫ്ലോറിനോടും ഒക്കെ കമ്പയർ ചെയ്യുന്നു.. വളരെ മോശം.. യാത്രക്കാർ നല്ല അഭിപ്രായം പറഞ്ഞു.. അത് കൊണ്ട് 2 പേരിൽ നിർത്തി... പിന്നെ വീഡിയോ യുടെ അവസാനം ഒരു കുത്തിത്തിരിപ്പും.. ഇത്രയും തിരക്കുള്ള പകൽ സമയത്ത് ലോ ഫ്ലോർ ആയിരുന്നു എങ്കിൽ എങ്ങനെ നേരത്തെ എത്തും.. ആകാശത്തൂടെ പറക്കുമോ??.. ഈ ബസിനു പകരം വേറെ ബസ് ഉപയോഗിക്കണം എന്നും പറയുന്നു... ആ ബസുകൾ ഇപ്പോൾ നിലവിൽ ഉപയോഗിക്കുന്നുണ്ടല്ലോ?? എങ്കിൽ അതിന്റെ നേട്ടവും ഇതിന്റെ കുറവും പറയു...
Lowfloor വോൾവോയുടെ റൂട്ടിൽ ഓടിക്കാൻ പോകുന്ന ബസ്സിനെ അതിനോടല്ലാതെ പിന്നെ ട്രെയിനിനോടാണോ ചേട്ടാ compare ചെയ്യുക 😄😄😄 റിവ്യൂ തരാൻ യാത്രക്കാർക്ക് മടിയായത് കൊണ്ടാണ് കൂടുതൽ ഇടാഞ്ഞത്. പിന്നെ 2 റിവ്യൂ ആണ് ആ length ഉള്ള വീഡിയോയിൽ പറ്റുകയുള്ളു. പിന്നെ യാത്രക്കാർ പേർസണലി സൂപ്പർ ഫാസ്റ്റ് പെർമിറ്റിൽ ഓടാൻ പറ്റിയ ബസ് അല്ല എന്ന് തന്നെ ആണ് പറഞ്ഞത്. അതിന് ബസ്സിൽ കേറി യാത്ര ചെയ്തു കൂടെ ഉള്ളവരോടും ചോദിച്ചു നോക്കണം. പിന്നെ Lowfloor ഓടി എത്താറുണ്ട് എന്ന് പറഞ്ഞത് സ്ഥിരം ഓടുന്ന Crew ആണ്.
@@BijiNilamburVlogs ലോ ഫ്ലോർ വോൾവോ യുടെ റൂട്ടിൽ ഓടാൻ പോകുന്ന ബസോ??? അതെന്താ അങ്ങനെ പറയുന്നത്.. ആ റൂട്ടിൽ വോൾവോ മാത്രമേ ഓടാവു എന്നുണ്ടോ?? ആ റൂട്ടിൽ എത്ര വോൾവോ ഓടുന്നുണ്ട്.. പിന്നെ ആളുകൾ അഭിപ്രായം പറയാൻ മടിച്ചു എന്ന് പറയുന്നു... എറണാകുളത്തു നിന്നും തലയോല പറമ്പ് വരെ ഒരു മണിക്കൂർ യാത്ര ചെയ്തവരോട് യാത്രാ സുഖത്തെ കുറിച്ച് ചോദിച്ച ചേട്ടനെ സമ്മതിക്കണം.. 😄.. സൂപ്പർ ഫാസ്റ്റ് പെർമിറ്റിൽ അല്ലല്ലോ ഇത് ഓടിക്കാൻ പറഞ്ഞിട്ടുള്ളത്... ഡെയിലി പോകുന്ന crew നോട് ഒരു ചോദ്യം ekm.. Ktm വഴി tvm.. എത്ര മണിക്കൂർ പകൽ സമയത്ത്...??
അറിയില്ലെങ്കിൽ പിന്നെ ന്യായീകരിക്കാൻ നിൽക്കരുത്. ഇപ്പോൾ ഓടുന്ന Tvm - Kkd Lowfloor ബസുകൾക്ക് പകരം ഇടാൻ ആണെന്ന് മന്ത്രി എത്ര തവണ പറഞ്ഞു ചേട്ടാ കേട്ടില്ലേ. ആദ്യ പരീക്ഷണം ആയിട്ടാണ് Tvm - Ekm Lowfloor ബസ്സിന് പകരം ഇട്ടത്. ആദ്യം 05.30 am Lowfloor ന്റെ സമയത്ത് ഇട്ടു. പക്ഷെ 06.30 Lowfloor ന് കുറച്ഛ് കൂടെ റിസർവേഷൻ ഉള്ളത് കൊണ്ട് 25 മുതൽ അതിന് പകരം ആക്കി. വീഡിയോ full കാണാതെ ഡയലോഗ് അടിക്കല്ലേ ആദ്യം Opinion ചോദിച്ച പെൺകുട്ടി ഇറങ്ങിയത് ചെങ്ങന്നൂർ (വീഡിയോയിൽ കൃത്യമായി ഉണ്ട്) രണ്ടാമത് ചോദിച്ച ആൾ അടൂർ (അതും കൃത്യമായി ഉണ്ട്) പിന്നെ ആരോടാണ് തലയോലപ്പറമ്പ് എത്തിയപ്പോൾ ചോദിച്ചത്. നിങ്ങളുടെ അജണ്ട വേറെ എന്തിനെയോ ന്യായീകരിക്കുക എന്നതാണ്.
വലിയ ബസ്സിനെ അപേക്ഷിച്ച് മൈലേജ് കൂടുതൽ കിട്ടുമായിരിക്കും , Ksrtc യെ പോലെ റഫ് യൂസ് ചെയ്യുന്നവർക്ക് ഒരിക്കലും ഇത് ഈട് നിൽക്കില്ല എന്ന് തോനുന്നു AC ബസ്സിൽ fixed glass കൊടുക്കുവാൻ ഉള്ള ധൈര്യം കമ്പനിക്ക് ഇല്ല 😄😄😄
Ath fixed glass kodukkan dhairyam illathond alla.... Ithinte Non AC variant aan kooduthal sale aayi pone..... Pinne fixed glass vecha athilum chelav aan
അശോക് ലേയ്‌ലൻഡ് ടാറ്റാ ലോ ഫ്ലോർ വോൾവോ ബസ് ksrtc എടുത്തു അവസാനം കട്ടപ്പുറത്തു ആയി ആക്രി പൊളിക്കാൻ വേണ്ടി കൊടുത്തു അവസാനം ksrtc എത്ര സൂപ്പർ കമ്പനി ബസ് എടുത്തു എങ്കിലും കാര്യം ഇല്ലാ നശിപ്പിച്ചു കളയും
Ernakulam KSRTC bus stand ൽ നിന്ന് 5 mins കൊണ്ട് Vyttila hub ലേക്ക് എത്താൻ പറ്റില്ല... Short distaceന് പറ്റുന്ന വണ്ടിയാണ്... Tvm-Ktm, Tvm-Aply, Ktm-Ekm, Ekm-Tsr, Ktm-Tsr, Tsr-Kkd, Kkd-Knr, Kkd-Plkd, Tsr-Plkd ഇങ്ങനെയുള്ള 2-3 hrs കൊണ്ട് ഓടിയെത്തുന്ന റൂട്ടുകളിൽ ഓടിക്കുന്നത് ആയിരിക്കും നല്ലത്... ചേട്ടന്റെ അഭിപ്രായത്തിൽ കുറവുകൾ ആണ് കൂടുതൽ അല്ലേ... 4 cylinder engine ആയതുകൊണ്ട് bus ന്റെ sound minibus ന്റെ sound പോലെയാണ്... Horn ഉം ശോകം തന്നെ...
Very bad attitude of video maker the same Robin gireeshan start cheyumbol nee okke kayi adichu nammude ksrtc puthiya karyam cheyumbol please learn to appreciate
ഹായ്,ബിജിചേട്ട, KSRTC,പ്രീമിയംസൂപ്പർഫാസ്റ്റ്, KSRTC,യിൽപുതിയമാറ്റങ്ങൾകൊണ്ട്,വന്ന,ഗണേഷ്കുമാർസാറിനുഅഭിനന്ദനങ്ങൾ,❤
Super fast enn kellkkumbo valiya vandi aan orma varrunath.Ithinn pakarram ksrtc swiftinte vegayude body aan nallath athil AC vechal set vandi aan.
ഈ ബസിൻ്റെ ഉൽഘാടനം തമ്പാന്നൂരിൽ ഞാൻ കണ്ടിരിന്നു തിരികെയുള്ള റൂട്ട് കണ്ടതിൽ നന്ദി സുഹൃത്തേ
Tnstck leyland karur body ac busukal ind ath pole mathiyayirunu, ath koodi video cheytal managementine final decision and draw backs manasilalakamayirunu
ഭാരത് ബെൻസിന്റെ 40 സീറ്റ് ഫിക്സിഡ് ഗ്ലാസ് വണ്ടിയാണേൽ പൊളിച്ചേനെ കൂടാതെ എല്ലാ വലിയ വണ്ടിക്കും വലിയ ഹോൺ വെച്ചാൽ അബകടം കുറയും എന്ന് തോന്നുന്നു
Rate , service charge expensive a
@@aneeshkutty9297only 38 lacks 😊 BB
Allenkil Leyalnd viking fixed glass aayalum mathiyayirunnu..ith calicut to trivandrum timeil odi ethunn thonnunnilla
Bharath benz costly ann
@@Mr.Ginger30same tamilnad rtc olla bus pole
Looks decent. Better than other s
ബസ്സ് വാങ്ങിയത് നല്ല കാര്യം പഴയ വണ്ടികൾ മാറ്റി പുതിയതു വരണം!വണ്ടികൾ അകവും പുറവും നല്ല രീതിയിൽ വൃത്തിയാക്കണം .. ബസ്സ് സ്റ്റാൻഡുകൾ നന്നാക്കണം. ചെളിവെള്ളത്തിൽ ചവിട്ടാതെ നടക്കാൻ പറ്റണം!❤️
Tata super 🌹
Kozhikode city bus ONB review cheyyo pls AL BSVI aan athum AE COACH
Njn recently ee busil yathra cheythirunnu. Ac and suspension is good. But seat comfort kuravaan. Nammude frontil irikkunna aal push back cheythal, nammalum cheythillenkil irikkan vakare budhimutt aan. Calf support kuravaaan. Oru congested feel aan ullil. Tvm il night 8.35 nu ethan undayirunnath around 9.40 ayapol aan ethiyath
Awesome 👌
You are right. Comfort nokkanam. Njan ee busl yathra cheyithittilla. Cheyitha ningal ingane parayunnathu kelkkumbol vallathe nirasha thonnunnu. Kurachoode Comfort ulla bus irakkan sremikkanam KSRTC. Swift hybrid bus ee busnte ratenu allayirunno irangiyathu. So prakshl ninnu ac seater bus irankkumbo athrem rate avumo?
Ksrtc govt up school bus (വിദ്യാവാഹിനി )...
Nice name 😂
😄😄
11:19 Le AVE MARIA : Nee kollaloda mone 😂❤
😂😂😂
This bus should have been operated in kollam karunagapall kayamkulam alleppey cherthala ernakulam route
ഈ ടൈപ്പ് വണ്ടികൾ സ്കൂൾ ബസ് ആയിട്ട് ഉപയോഗിക്കുന്നതാണ് പക്ഷേ പ്രൈവറ്റ് ടൂറിസ്റ്റ് ബസ് മേഖലയിൽ ഈ വണ്ടി ടൂറിസ്റ്റ് ബസ് ആയി ഉപയോഗിക്കുന്നുണ്ട് പക്ഷേ ആ വണ്ടിയിൽ കമ്പനിയിൽനിന്ന് വണ്ടി ഇറക്കിയതിനു ശേഷം സീറ്റ് ഇന്റീരിയർ എല്ലാം മൊത്തത്തിൽ ചേഞ്ച് ചെയ്യുന്നുണ്ട്
Gcc l benz bus te body cheyyunnath marcopolo a
ഇത് ചുമ്മാ സ്കൂൾ ബസ്. കുറച്ച് കൂടി വലിപ്പമുള്ള വണ്ടി ആയിരുന്നു നല്ലത്
City bus , what premium without air suspension
@@RAAJKAIMALVolvo vendavark athil pokam
@@malluinmysuru we are second largest operator of buses in Karnataka it's not worthy of long distance comfort better bharth Benz or Leyland with air suspension and air-conditioning, also stc does not have to maintain new inventory of spares if existing fleet is used like regular tata and ley
Ithil attiti toyilallikkalkku yatra saujanyum aakummo
ബിജു ചേട്ടാ koottungal പുതിയ ബസ്സിന്റ വീഡിയോ ഇടാമോ
നോക്കട്ടെ സമയം കിട്ടുമ്പോലെ 😊
@@BijiNilamburVlogs ok
സുഖം വെനെങ്കിൽ റ്റാറ്റാ മഗ്‌ന കിട്ടും . 45 lakhs. പോളി വണ്ടി ആണു. Leyland Freedom bus ,eicher intercity bus okke vere level ആണ്
ഇത് ഒരുമാതിരി സൂപ്പർഫാസ്തിൻ്റെ പേര് കളയാൻ ആയിട്ട്. ആന കുട്ടി.
സത്യം പറഞ്ഞാല് ചില അന്ധങ്ങൾക്ക് പിടികൂല😂
ഫുൾ സൈസ് വണ്ടി ആണ് ലോങ്‌ട്രീപിന് ഇപ്പോഴും ബെറ്റർ ❤
Change horn
എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും നിറച്ച് ആള് കയറിയാൽ പോലും വണ്ടിയുടെ ഡിപ്രസിയേഷനും ആവർത്തന ചെലവുകളും ജീവനക്കാരുടെ ശമ്പളവും കണക്കാക്കിയാൽ വലിയ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. ബസ്സുകളും ജീവനക്കാരും കോൺട്രാക്ട് അടിസ്ഥാനത്തിൽ ഓടിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ടിക്കറ്റ് ചാർജ് കൂടാതെ പൊതു ഖജനാവിലൂടെ ജനങ്ങൾ വലിയ തുക മുടക്കേണ്ടി വരും. കാലത്തിനനുസരിച്ച് ബുദ്ധിപൂർവ്വം പ്രവർത്തിക്കുക.
Already karnataka rtc olectra ac busukal lease ayyit oddund, nugo conpanik south indiayil keralam ozzich ella maun routalilum service ind, keralathil matram ann union and thozilali premam paranghu onnum samathikilla
School bus nu pushback seat vachapole und
Disappointed 👎
Yes size illa
Super charger. Seatbelt
Stereo koodiaavam
ചുരുക്കത്തിൽ അവസാനം എല്ലാ ബസ് സ്റ്റാൻഡിലും കയറി ഇറങ്ങിയാണ് ഇതിന്റെയും യാത്ര
😊😊
Speed koodi time kurachu ponam engil NH 66 Pani kazhiyanam...safety ood vegathil odi ethanam engil road wide aavanam.....
Lagguage vekkan vere area undo
Car um kond roadil 40 I'll uruti uruti pokunavar ann accident inte 70% karanavum....side um terilla.... forcing drivers to make risky overtakes. Please keep a minimum speed on these roads. You think you're being safe but in reality you're causing more harm than good.
80 aanu top speed. 6Kmpl kittum ennaanu vep. 40L with all facilities. KSRTCnk labham aanu. Vandik 4 Lakh Km warrenty aanu. 4 yrs
Kanditu gear shifting orupad analo... direct engine drive ac alle.? City service ne pattu
POPULAR NAD CUSTEMER SERVICE
അനുഭവം
ഇത് A I T P രഹസ്യ SUPPORT ആണോ എന്നാ സംശയം
Why no ac for drivers
Aitp... Permit... എടുത്ത്... ഓടാമോ.... Mvd... മാരുടെ... ചൊറിച്ചിൽ.... ഉണ്ടാകുമോ.....
Ksrct private ബസിൽ പുരുഷൻമാർക്കും റിസർവേഷൻ സീറ്റ് ആക്കുന്നത് താല്പര്യം ഉണ്ടോ
നിങ്ങളുടെ അഭിപ്രായം കമന്റ് ചെയുക പറയുന്ന പൈസ കൊടുത്ത് യാത്ര ചെയുന്നവർ അല്ലെ പുരുഷൻമാർ ഒരേ പോലെ പൈസ കൊടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാർ അല്ലെ പുരുഷൻമാരും സ്ത്രീകളും അപ്പോൾ ഒരു കൂട്ടർക്കും മാത്രം റിസർവേഷൻ കൊടുക്കുന്നത്
Driver seat belt ittilla
The trip should have been via Alleppey
Layland, BB, Eicher onnum test vandi edukunna enn kettillaallo... So apol ksrtc ee vandi medikkum enn kariyam urapaa.
Ksrtc ku AC bus + nalla mileage venam. Avark Speed important alla. So 4 cylinder bus vangunnath.
Trail an profitable alel service stop akum kandad profitable avum en tonnu nilla
E parayna tatak high maintenance cost und
Ee segment tata ultra aanu better Leyland lynx vech nokumbol@@Chkthan
ഗണേഷ് കുമാർ ഇതിനു മുമ്പ് മന്ത്രി ആയപ്പോൾ ബസുകളുടെ livery മാറ്റിയിരുന്നു. എന്നാൽ പിന്നീട് വന്ന മന്ത്രി പഴയതുപോലെ ആക്കി. ചുമന്ന livery തന്നെയാണ് KSRTC ക്ക് നല്ലത്.
Enntey anubhavam...
+ves
--------------
1. AC is good
2. suspension is good. Kudukkam kuravaanu... compared to low floor
3. Avasyamillathe oru standilum kayari verupikilla
-ves
---------------
1. seat recline and calf support kuravaanu. Enne poley height kuranjavarku polum kaalu neeti vechu irikenda avasthayaanu.... like 3rd row of SUVs . long distance journey kastamaanu.. back pain undaakum
2. Nalla slow aanu... The day I travelled it reached TVM by 9:20 PM ... around 2 hours late
Paranjathinodu poornamaayum yojikunnu... Not a good choice for premium services above super fast...
വണ്ടി കൊള്ളാമെന്നുണ്ടല്ലോ സ്കൂൾ ബസ് ആക്കിയത് കൂടുതലും സ്കൂളിൽ ഈ ബസ്സാണ് അതുകൊണ്ടാണ് ഇതും സ്കൂൾ ബസ് ആയിട്ട് തോന്നുന്നത്
120 km ഓടിയാൽ ഒന്നര മണിക്കൂർ REST വേണം
അല്ലെങ്കിൽ TYRE വാങ്ങി തൊലയും
Suspension not good for long travel. Better kSRTC consider to buy a bus like 3*2 economic seater of tnstc
Leg space enganeyund?
കുറവാണ്
Uncomfortable journey ...i jad a trip from trissur to kottayam..thugh support is lacking...speed wise also ...whrn superfast takes 3 hrs, it took 4 Hrs
Swift deluxe ബസ്സിന് ശേഷം... അടുത്ത സ്കൂൾ ബസ്സ് ആവുമോ ഇത്... കണ്ടിട്ട് അങ്ങനെ തോന്നുന്നു.... 🥴🥴
it would have been better if you clean the body & inside before starting a day or atleast once in a week -
Vandi ellam adipowli aanu.. maintenance aanu illathath..
Maximum,ksrtc and Ganesh Kumar ariyikkuka, e vandi yathra comfort bad aanennu,,
6:13 berth means?
I think he meant the luggage rack.
150 hp 4 cylinder small bus can use school bus
This buses go Kerala Goa , also same engine is used in Mini NP trucks . Gear box is from tipper
👍👍👍
🌹🌹🌹🌹
First video
They would have gone with Tata ACGL 12 meter instead of this bus
🎉❤
ഇവന്മാർക്കൊന്നും ബോധമില്ലേ. കാലം മാറുന്നതിന് അനുസരിച്ച് കോലം മാറ്റാതെ ഇതെന്തോന്ന് സ്കൂൾ ബസ് ഇതിലും മികച്ചതാണ്. A/c busil window open cheyyan ulla സൗകര്യം ഒക്കെ വച്ചാൽ ആ ഇരിക്കുന്ന 40 പേരിൽ ആരെങ്കിലുമൊക്കെ window ചെറുതായൊന്ന് തുറന്നാൽ പോലും ആ ബസിൽ a/c കിട്ടില്ല.
Most interstate bus have this set up
150hp അല്ല 160hp 475nm ടോർക് 3300cc 4cylender dohc എഞ്ചിൻ.. Ac premium super fast ഇപ്പൊ ഓടുന്നപോലെ തന്നെ സീറ്റിങ് ആളും ഒരു 5 പേര് സ്റ്റാൻഡിങ് ഇലും മാക്സിമം ആയിട്ട് കണ്ടിന്യൂ സർവീസ് നടത്തിയ ഈവണ്ടി success ആവും.. പിന്നെ tata യുടെ ഈ ചെയ്‌സ് all റെഡി ഓടി തെളിഞ്ഞ നല്ല അടിപൊളി വണ്ടി ആണ്.. ഒരു കുറവും പറയാനില്ല premium സർവീസ് premium ആവേണം എങ്കിൽ സ്റ്റാൻഡിങ് ആളെ ഒഴിവാക്കി സെറ്റിംഗ് ആളെ വെച്ച് കൊണ്ട് പോണം സ്റ്റാൻഡിങ് വന്ന ഇരിക്കുന്ന passengers നു ബുദ്ധിമുട്ടാവും
Swift fp thanna seat shokam annu ith anth akko antho
Swift Sf ആണോ ഉദ്ദേശിച്ചത് 🤔
Mr ബിജി നിലമ്പൂർ.. നിങ്ങൾ യാത്രക്കാരുടെ അഭിപ്രായം ചോദിക്കുമ്പോൾ ഇത്രയും ചെറിയ ബസിനെ വോൾവോയോടും.. ലോ ഫ്ലോറിനോടും ഒക്കെ കമ്പയർ ചെയ്യുന്നു.. വളരെ മോശം.. യാത്രക്കാർ നല്ല അഭിപ്രായം പറഞ്ഞു.. അത് കൊണ്ട് 2 പേരിൽ നിർത്തി... പിന്നെ വീഡിയോ യുടെ അവസാനം ഒരു കുത്തിത്തിരിപ്പും.. ഇത്രയും തിരക്കുള്ള പകൽ സമയത്ത് ലോ ഫ്ലോർ ആയിരുന്നു എങ്കിൽ എങ്ങനെ നേരത്തെ എത്തും.. ആകാശത്തൂടെ പറക്കുമോ??.. ഈ ബസിനു പകരം വേറെ ബസ് ഉപയോഗിക്കണം എന്നും പറയുന്നു... ആ ബസുകൾ ഇപ്പോൾ നിലവിൽ ഉപയോഗിക്കുന്നുണ്ടല്ലോ?? എങ്കിൽ അതിന്റെ നേട്ടവും ഇതിന്റെ കുറവും പറയു...
Lowfloor വോൾവോയുടെ റൂട്ടിൽ ഓടിക്കാൻ പോകുന്ന ബസ്സിനെ അതിനോടല്ലാതെ പിന്നെ ട്രെയിനിനോടാണോ ചേട്ടാ compare ചെയ്യുക 😄😄😄 റിവ്യൂ തരാൻ യാത്രക്കാർക്ക് മടിയായത് കൊണ്ടാണ് കൂടുതൽ ഇടാഞ്ഞത്. പിന്നെ 2 റിവ്യൂ ആണ് ആ length ഉള്ള വീഡിയോയിൽ പറ്റുകയുള്ളു. പിന്നെ യാത്രക്കാർ പേർസണലി സൂപ്പർ ഫാസ്റ്റ് പെർമിറ്റിൽ ഓടാൻ പറ്റിയ ബസ് അല്ല എന്ന് തന്നെ ആണ് പറഞ്ഞത്. അതിന് ബസ്സിൽ കേറി യാത്ര ചെയ്തു കൂടെ ഉള്ളവരോടും ചോദിച്ചു നോക്കണം. പിന്നെ Lowfloor ഓടി എത്താറുണ്ട് എന്ന് പറഞ്ഞത് സ്ഥിരം ഓടുന്ന Crew ആണ്.
@@BijiNilamburVlogs ലോ ഫ്ലോർ വോൾവോ യുടെ റൂട്ടിൽ ഓടാൻ പോകുന്ന ബസോ??? അതെന്താ അങ്ങനെ പറയുന്നത്.. ആ റൂട്ടിൽ വോൾവോ മാത്രമേ ഓടാവു എന്നുണ്ടോ?? ആ റൂട്ടിൽ എത്ര വോൾവോ ഓടുന്നുണ്ട്.. പിന്നെ ആളുകൾ അഭിപ്രായം പറയാൻ മടിച്ചു എന്ന് പറയുന്നു... എറണാകുളത്തു നിന്നും തലയോല പറമ്പ് വരെ ഒരു മണിക്കൂർ യാത്ര ചെയ്തവരോട് യാത്രാ സുഖത്തെ കുറിച്ച് ചോദിച്ച ചേട്ടനെ സമ്മതിക്കണം.. 😄.. സൂപ്പർ ഫാസ്റ്റ് പെർമിറ്റിൽ അല്ലല്ലോ ഇത് ഓടിക്കാൻ പറഞ്ഞിട്ടുള്ളത്... ഡെയിലി പോകുന്ന crew നോട് ഒരു ചോദ്യം ekm.. Ktm വഴി tvm.. എത്ര മണിക്കൂർ പകൽ സമയത്ത്...??
അറിയില്ലെങ്കിൽ പിന്നെ ന്യായീകരിക്കാൻ നിൽക്കരുത്. ഇപ്പോൾ ഓടുന്ന Tvm - Kkd Lowfloor ബസുകൾക്ക് പകരം ഇടാൻ ആണെന്ന് മന്ത്രി എത്ര തവണ പറഞ്ഞു ചേട്ടാ കേട്ടില്ലേ. ആദ്യ പരീക്ഷണം ആയിട്ടാണ് Tvm - Ekm Lowfloor ബസ്സിന് പകരം ഇട്ടത്. ആദ്യം 05.30 am Lowfloor ന്റെ സമയത്ത് ഇട്ടു. പക്ഷെ 06.30 Lowfloor ന് കുറച്ഛ് കൂടെ റിസർവേഷൻ ഉള്ളത് കൊണ്ട് 25 മുതൽ അതിന് പകരം ആക്കി. വീഡിയോ full കാണാതെ ഡയലോഗ് അടിക്കല്ലേ ആദ്യം Opinion ചോദിച്ച പെൺകുട്ടി ഇറങ്ങിയത് ചെങ്ങന്നൂർ (വീഡിയോയിൽ കൃത്യമായി ഉണ്ട്) രണ്ടാമത് ചോദിച്ച ആൾ അടൂർ (അതും കൃത്യമായി ഉണ്ട്) പിന്നെ ആരോടാണ് തലയോലപ്പറമ്പ് എത്തിയപ്പോൾ ചോദിച്ചത്. നിങ്ങളുടെ അജണ്ട വേറെ എന്തിനെയോ ന്യായീകരിക്കുക എന്നതാണ്.
@@BijiNilamburVlogs നിങ്ങളുടെ അജണ്ടയും വേറെ എന്തിനോ വേണ്ടിയാണു... ഈ വിഡിയോയിൽ അത് കൃത്യമായി എനിക്ക് മനസിലായി....😊
@@BijiNilamburVlogs നിങ്ങളുടെ വീഡിയോക്ക് പിന്നിലും വേറെന്തോ അജണ്ട ഉണ്ട്... 😊..
വലിയ ബസ്സിനെ അപേക്ഷിച്ച് മൈലേജ് കൂടുതൽ കിട്ടുമായിരിക്കും , Ksrtc യെ പോലെ റഫ് യൂസ് ചെയ്യുന്നവർക്ക് ഒരിക്കലും ഇത് ഈട് നിൽക്കില്ല എന്ന് തോനുന്നു
AC ബസ്സിൽ fixed glass കൊടുക്കുവാൻ ഉള്ള ധൈര്യം കമ്പനിക്ക് ഇല്ല 😄😄😄
Ath fixed glass kodukkan dhairyam illathond alla.... Ithinte Non AC variant aan kooduthal sale aayi pone..... Pinne fixed glass vecha athilum chelav aan
@@martinjosephthomas4271 പ്രൈവറ്റ് സെക്റ്ററിൽ Marco Polo AC ബസ്സുകൾ ആണ് ബഹുപൂരിപക്ഷവും
ചെയ്സസ് പൊട്ടുമോ
Premium fast passenger akam ethine 😊
Bro ticket rate ethra aay
360
School bus pole aayipoyalo chetta 😂😂
കമ്മീഷൻ അടിക്കാൻ ഇതുതന്നെ ധാരാളം 🤩🤩സിഫ്റ്റ് എയർ ബസ് ഇപ്പോൾ ടിപ്പറിൽ പോകുന്ന സുഖം കിട്ടുന്നുണ്ട് 🤩🤩🤩
Swift nte seat anu ettavum mosham.
DEY NIRTHI YATA ILLA ITHIL ENNARIYILLEY
എ സി വർക്ക് ചെയ്യ്തില്ല എങ്കിൽ കെ സ് ർ ടി സി പൈസ കുറച്ചു തരുമോ ടിക്കറ്റ് റേറ്റ്... അവസാനം എ സി കുളം തോണ്ടി എ സി പൈസ മേടിച് യാത്ര കാരുടെ പൈസ പോകും
13:25 comfort kuravano ?
Yes. seat height kuravaanu. Calf support kuravaanu. Reclinum pora...
@@VisakhMurukesanok sada superfastinekal kuravanale .
@@VKP-i5iSwift super fast air suspension an etu leaf um
നല്ല സ്പീഡുണ്ടല്ലോ. *സൂപ്പർ* ഫാസ്റ്റ് തന്നെ. 😢😢
സ്കൂൾ ബസ് മോഡൽ ആകണം ksrtc പഴയ മോഡൽ ksrtc യിൽ യാത്ര ചെയ്യാൻ ആഗ്രഹം ഉള്ളവർ ഈ ബസിൽ യാത്ര ചെയ്യണ്ട അപ്പോൾ കുഴപ്പമില്ല
അശോക് ലേയ്‌ലൻഡ് ടാറ്റാ ലോ ഫ്ലോർ വോൾവോ ബസ് ksrtc എടുത്തു അവസാനം കട്ടപ്പുറത്തു ആയി ആക്രി പൊളിക്കാൻ വേണ്ടി കൊടുത്തു അവസാനം ksrtc എത്ര സൂപ്പർ കമ്പനി ബസ് എടുത്തു എങ്കിലും കാര്യം ഇല്ലാ നശിപ്പിച്ചു കളയും
160HP അല്ലെ
157 HP വരും
@@BijiNilamburVlogs new swift super fast thanne 200hp alle,appo ithine performance kurayille,AC koode avumbo
കെഎസ്ആർടിസിയുടെ ലുക്ക് കിട്ടാൻ കെഎസ്ആർടിസിയുടെ പെയിന്റ്ആയില്ലല്ലോ
Trial ബസ് ആണ്
Eth lowfloor bus fare ano
അതിലും കുറവാണ്
@@BijiNilamburVlogs Apo ennna presham fare il athinullla muthal und
സമയത്ത് ഓടി എത്തിയില്ല എങ്കിൽ ആളുകൾ കൈ ഒഴിയും.
ഇത് ചേറിയ ദൂരം പോവാൻ നന്നായിരിക്കും പക്ഷേ ദീർഘ ദൂര സർവീസ് നെ ഇത് സെറ്റ് ആക്കില്ല
Pora... Travelled in this... As per my opinion, this bus is only suitable for short journeys up to 3 hours
6 മാസം കൊണ്ട് കഴുകാതെ maintenance ചെയ്യാതെ.. കച്ചറ ആകും. നാട്ടുകാരും ksrtcയും ചേര്‍ന്ന്
Ithaano super fast😮😮
Enta problem ?
Tata aduthavnu kastakalam😢
2 hr late 😅 Athum EKM TVM
Kottayam route
Yes... took more than 7 hours the day I travelled.
Kanan oru gummilla
dissppointed very dissppointed very bad l0ook ithilum nallathu school bus aanu
Ernakulam KSRTC bus stand ൽ നിന്ന് 5 mins കൊണ്ട് Vyttila hub ലേക്ക് എത്താൻ പറ്റില്ല... Short distaceന് പറ്റുന്ന വണ്ടിയാണ്... Tvm-Ktm, Tvm-Aply, Ktm-Ekm, Ekm-Tsr, Ktm-Tsr, Tsr-Kkd, Kkd-Knr, Kkd-Plkd, Tsr-Plkd ഇങ്ങനെയുള്ള 2-3 hrs കൊണ്ട് ഓടിയെത്തുന്ന റൂട്ടുകളിൽ ഓടിക്കുന്നത് ആയിരിക്കും നല്ലത്... ചേട്ടന്റെ അഭിപ്രായത്തിൽ കുറവുകൾ ആണ് കൂടുതൽ അല്ലേ... 4 cylinder engine ആയതുകൊണ്ട് bus ന്റെ sound minibus ന്റെ sound പോലെയാണ്... Horn ഉം ശോകം തന്നെ...
NH SH ൽ പറ്റത്തില്ല
TIMING ൽ ഓടി എത്തില്ല
സ്കൂൾ ബസ്സിന് പറ്റിയ വണ്ടി വാങ്ങി സൂപ്പർ ഫാസ്റ്റയിട്ട് ഓടിക്കുന്നു 😄😄കമ്മിഷൻ കൂടുതൽ കിട്ടുമായിരിക്കും....
Travels okke odundu eh bus
School bus 😢
Milage ok but poor Tyre life 😅
mahindra cruzio ,bharthbenz ,leyland lynx,eicher starline ഒക്കെ പരിക്ക്ഷിച്ചിട്ട് order കൊടുത്താൽ മതി
Tata ultra സൂപ്പർ വണ്ടിയാണ്... കുറച്ചു ദിവസം കൊണ്ട് route ലെവൽ ആയി ഓടി എത്തും... Eicher skyline ആണെങ്കിൽ ഓട്ടത്തിൽ ഇതിന്റെ അടുത്തുപോലും എത്തില്ല
Look at that bus stand.. Is it stand or river??Our political parties big contribution of foolish Kerala people for their votes!!
Very bad attitude of video maker the same Robin gireeshan start cheyumbol nee okke kayi adichu nammude ksrtc puthiya karyam cheyumbol please learn to appreciate
സൂപ്പർ ഫാസ്റ്റ് ഒന്നും അല്ല...😂 വളരെ ഇഴച്ചിലാ....
School bus
Le Volvo 😂 ni premium appo njan arada panni
Volvoyum scaniyayum benzum matram mathiyo le muthalalee
Tata poram flop akum e service
ചോറ്റാനിക്കര വഴി ആണോ പോകുന്നെ
അല്ല
No power, so bus will become too late
Ashok Leyland തന്നെ നല്ലത്. കുറച്ചു നാൾ കഴിയുമ്പോ ചവർ ആകും tata
ഡ്രൈവർ ചേട്ടന് സീറ്റ് ബെൽറ്റ് വേണ്ടെ ,ഉപയോഗിച്ചതായി കണ്ടില്ല
ആ Glass ഒരു വലിയ സൂചന ആണ്. .AC ചാർജ് വാങ്ങും, AC യും ഉണ്ടാകില്ല മുന്നോട്ട്. ..KSRTC അല്ലെ
പിന്നെ ഈ തൊലിഞ്ഞ വണ്ടിയിൽ back row ഇൽ മറ്റുള്ള സീറ്റിന്റെ അതേ ചാർജ് തന്നെ അല്ലെ 😂😂😂😂
❤️