ആർക്കാണ് ടാറ്റയ്ക്കു കുഴപ്പം മലയാളിക്ക് മാത്രം വടക്കേ ഇന്ത്യയിൽ മുഴുവൻ ടാറ്റാ മാത്രമാണ് അത് വലിയ ട്രക്ക് ആയാലും ബസ്സ് ആയാലും ടാറ്റാ തന്നെയാണ് ഉപയോഗിക്കുന്നത്
TATA മോശ മായിട്ടല്ല Bro സർവ്വീസ് സെൻ്റർ costmer Service Southill pora പിന്നെ ഇപ്പോൾ നന്നായി വരുന്നുണ്ട് platfrome vibration നും കുടെ മാറ്റി എടുക്കണം Sudden picke up Tata യ്ക്ക് P oli ആണ്
@@deep9595 അതൊക്ക പണ്ട്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് BS6 Leyland 800 ബസ്സുകൾ ആണ് പ്രകാശിൽ ബോഡി ചെയ്തു ഇറക്കിയത്. മുൻപ് ഹിമാചൽ corporation 190% ടാറ്റ ആയിരുന്നു.
@@deep9595 അതൊക്കെ 10- 15 വർഷം മുൻപ്.😊 ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് BS6 Leyland പ്രകാശ് ബോഡി നിർമിച്ച 800 ബസ്സുകൾ ആണ് ഇറക്കിയത് കുറച്ച് മുൻപ് വരെ അവിടെ 100% ടാറ്റ ആയിരുന്നു. 😎
5.634 engine cubic centimeters and 5.634 liter oil capacity inside the engine. എഞ്ചിനിലെ സിലിണ്ടറുകളിലൂടെ തള്ളാൻ കഴിയുന്ന വായുവിൻ്റെയും ഇന്ധനത്തിൻ്റെയും അളവ്
BS6 ലേക്ക് വന്നപ്പോ Tata അടിപൊളി ആയിട്ടുണ്ട്.
ഈ ചെയ്‌സ് ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റോം best 12 മീറ്റർ ചെയ്‌സ് ആണ് 1622 lpo 🔥
മാവേലിക്കര വെച്ച് ഈ ബസ് കണ്ടു പൊളി ഐറ്റം 🔥🔥
School tour pokunath ee busil aanu😂
SUPER .... BEST WISHES
Bro Diya travels nte busum review cheyyane
Kozhikode manjeri attappadi businte cabin ride cheythukude
Evirude tata ultra 34 seater bs6 sisra body review cheyamo
@@JohncyThomas-w3s അത് വീഡിയോ എടുത്ത അന്ന് പണിക്ക് പോയി 😊😊 അതും കൂടെ എടുക്കാൻ ആണ് ഇരുന്നത്
Bus sticker work poli👌🏻
പ്രൈവറ്റ് ബസ്സിന്റെയും കളർ പഴയപോലെ ആകുവാണെങ്കിൽ സൂപ്പർ ആയേനെ ❤️
Owners നോട് പറ
Best wishes @nandhu
Bro oneness dhasavathar review cheyyam bro
Trivandrum BOY 💜💜
Body colour code ippo ille
AITP ക്ക് ഇല്ല
ആർക്കാണ് ടാറ്റയ്ക്കു കുഴപ്പം മലയാളിക്ക് മാത്രം വടക്കേ ഇന്ത്യയിൽ മുഴുവൻ ടാറ്റാ മാത്രമാണ് അത് വലിയ ട്രക്ക് ആയാലും ബസ്സ് ആയാലും ടാറ്റാ തന്നെയാണ് ഉപയോഗിക്കുന്നത്
TATA മോശ മായിട്ടല്ല Bro
സർവ്വീസ് സെൻ്റർ costmer Service Southill pora
പിന്നെ ഇപ്പോൾ നന്നായി വരുന്നുണ്ട്
platfrome vibration നും കുടെ മാറ്റി എടുക്കണം
Sudden picke up Tata യ്ക്ക് P oli ആണ്
@@deep9595 അതൊക്ക പണ്ട്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് BS6 Leyland 800 ബസ്സുകൾ ആണ് പ്രകാശിൽ ബോഡി ചെയ്തു ഇറക്കിയത്.
മുൻപ് ഹിമാചൽ corporation 190% ടാറ്റ ആയിരുന്നു.
@@deep9595 അതൊക്കെ 10- 15 വർഷം മുൻപ്.😊
ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് BS6 Leyland പ്രകാശ് ബോഡി നിർമിച്ച 800 ബസ്സുകൾ ആണ് ഇറക്കിയത്
കുറച്ച് മുൻപ് വരെ അവിടെ 100% ടാറ്റ ആയിരുന്നു. 😎
ACGL ന്റെ വണ്ടിയും ഇണ്ട് @@Volvo2946
ഒലക്ക.. ഗുജറാത് RTC ഇപ്പൊ ലെയ്‌ലൻഡ് മാത്രമേ ചെയുന്നുന്നുള്ളു..പിന്നെ വോൾവോ
Awesome
Supper
Tata bus❤❤
Indian legend
🎉❤
👍👍👍
💜🔥
🥰🔥🔥🔥
Why not air suspension?
ടാറ്റാ bs6 zedone ഇറങ്ങുവോ
Cummins engine നല്ലതാ
Route ഏതാ
5.6 Litter eannu paranjal eanda? Pala vandikalilum ingane liter kelkkunnu. Eanda athu?
5634 cc..
@veenasreeraj thankss😍❤
5.634 engine cubic centimeters and 5.634 liter oil capacity inside the engine. എഞ്ചിനിലെ സിലിണ്ടറുകളിലൂടെ തള്ളാൻ കഴിയുന്ന വായുവിൻ്റെയും ഇന്ധനത്തിൻ്റെയും അളവ്
Ivan onenessinte koode ninnan adipoliyayirulkkum
Interior dashboard fit and finish bayankara bore
കുമ്മിൻസ് അല്ല ബ്രോ കമ്മിൻസ് ആണ്.
ഇത്രയും മനോഹരമായ ഒരു ബസ്സിന്റെ ഡാഷ് ബോർഡ് എന്തൊരു തറ ആയി പണിതു വെച്ചിരിക്കുന്നു
ശോകം
പ്രകാശ് Dash Board design ആത്ര ശ്രദ്ധിക്കാറില്ല Bro
അതൊക്കെ MG Gider ൻ്റെ D ah Board കാണണം വിമാനത്തിൻ്റെ Cack pit പൊലെ യിരിക്കും Design
@midhunmohanwe6851 😍😍😍
I think it is tata inbuild dashboard
@@abhiram8562 No.
Only meter unit by Tata😍
Vandi machan channelil video und
അതിനെന്താ 🤔🤔🤔
Tatta super ആണ്
color code bhadakamale
AITP ക്ക് ബാധകമല്ല 😊😊
ALL INDIA PERMIT ആണ് ബ്രോ 🥰
tata pariyan
ആ എന്നിട്ട് എന്നിട്ട്