Kerala Tourist Bus Review | TATA | Prakash Capella | ഇത് വേറെ ലെവൽ ആണ്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #prakashbusbodybuilders #keralatouristbus #capella #Tata
    prakash Capella Bus Review In Malayalam Details Explanation In Malayalam
    Engine specification, Drivers Review, Test drive, On Road Testing etc...... Watch till the end..
    contact sreevinayaka group:
    9946667974
    9961108667
    #my instagram link
    👇
    www.instagram....
    #my facebook pege
    👇 / 3118720641492778
    #my tiktok account link
    👇
    vm.tiktok.com/...

ความคิดเห็น • 3.1K

  • @ginubr8045
    @ginubr8045 4 ปีที่แล้ว +97

    ഞാൻ ഓടിക്കുന്നത് ലെയ്ലാൻഡ് ആണ് ടാറ്റാ ബസിന്റെ സൗണ്ട് കേട്ടപ്പോ പെട്ടെന്ന് ഓർമ വന്നത് നമ്മുടെ സ്പടികത്തിലെ ലോറിയുടെ സൗണ്ട് ആണ് ഓർമ വന്നത് പൊളി സൗണ്ട്

  • @roshingilbeys7431
    @roshingilbeys7431 4 ปีที่แล้ว +194

    ടൂർ പോകുന്ന സമയത്തു രാത്രി ഉറക്കത്തിൽ ഇടക്ക് ഞെട്ടുമ്പോൾ കേൾക്കുന്ന Lyland സൗണ്ട് എന്റെ പൊന്നു അതൊന്നു വേറെ തന്നെയാ

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +7

      😍😍😍😍😘😘

    • @praav9017
      @praav9017 4 ปีที่แล้ว +5

      Sathyam😍😍

    • @fejjhejj815
      @fejjhejj815 3 ปีที่แล้ว +2

      @spirit of cricket ഊമ്പു

    • @vandiholic451
      @vandiholic451 2 ปีที่แล้ว +1

      @KARTHIK CREATIONS ana kuchoo 🤣🤣

  • @Manurajdevasia
    @Manurajdevasia 4 ปีที่แล้ว +115

    ഡ്രൈവർചേട്ടൻ ടാറ്റായെക്കുറിച്ചു പറഞ്ഞത് കേട്ടപ്പോൾ ,,എന്തൊരു സന്തോഷം

  • @haideralikp
    @haideralikp 4 ปีที่แล้ว +72

    അടിപൊളി
    ഒരു ഇരുപ്പിൽ തന്നെ 3എപ്പിസോഡ് കണ്ടു ചടപ്പില്ലാത്ത അവതരണം അടിപൊളി ബ്രോ
    സൂപ്പർ all the bestt

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +2

      Tnx muthye

    • @snmedia7144
      @snmedia7144 4 ปีที่แล้ว

      @@LorryPranthan oru zedone review idumo

  • @NavasK
    @NavasK 4 ปีที่แล้ว +190

    ഞാൻ ഏതൊരു ഹെവി വാഹനം കണ്ടാലും അത് ലെയ്ലാൻഡാണോ ടാറ്റയാണോ എന്ന് നോക്കിയിരിക്കും. ഓർമ്മ വെച്ച നാൾ മുതൽക്കേ ഒരു വണ്ടി പ്രാന്തനാണ് അന്നേ ഉണ്ട് ഈ ശീലം

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +4

      🥰🥰🥰

    • @akhildevthodiyil7091
      @akhildevthodiyil7091 4 ปีที่แล้ว +5

      Njaanum aadyam atha nokkunne

    • @nizamuddin-1802
      @nizamuddin-1802 4 ปีที่แล้ว +2

      Same 2 U bro

    • @vineethpara
      @vineethpara 4 ปีที่แล้ว +6

      ഞാനും അങ്ങനെയാണ് ചേട്ടാ ഏതു വണ്ടി കണ്ടാലും അതിൽ ഐലൻഡ് ആണോ ഡാറ്റ ആണോ എന്ന് നോക്കും വീൽ ഹബ്ബ് നോക്കിയാൽ മനസ്സിലാക്കാൻ പറ്റുമല്ലോ

    • @nisarkarthyat6290
      @nisarkarthyat6290 4 ปีที่แล้ว +1

      ഞാനും നോക്കാറുണ്ട്

  • @NavasK
    @NavasK 4 ปีที่แล้ว +312

    ലെയ്ലാൻഡിന്റെ മുരൾച്ച ഇഷ്ട്ടപെടുന്നവർ ഇവിടെ ലൈക്ക്..
    ടാറ്റയും ഇഷ്ടം, രണ്ടും ഇന്ത്യയുടെ അഭിമാനങ്ങൾ

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +3

      🥰🥰🥰

    • @vintagerider8809
      @vintagerider8809 4 ปีที่แล้ว +4

      എന്ത് മുരൾച്ച അദൊക്കെ പണ്ടായിരുന്നു ഇപ്പോ ലൈലാൻഡിന്റെ സൗണ്ട് കേൾക്കുമ്പോൾ സങ്കടം വരും ബുള്ളറ്റിന്റെ അധെ ദുർഗതി

    • @NavasK
      @NavasK 4 ปีที่แล้ว +3

      @@vintagerider8809 ippol valare smooth shabdhamanu. Ithraku variety shabdham vere oru companykum illa. Ivide gulfil Benz, man, renault, volvo ithinteyellam shabdham oru poleyanu tata yude athe shabdham. Varietiyum kelakn rasamullathumaya shabdham AshLey yudethanu.

    • @anilputhiyaparampil
      @anilputhiyaparampil 4 ปีที่แล้ว +5

      ലെയ്ലാൻഡ് മുരൾച്ച ishtamalla. Tata ബസ് സൗണ്ടാണിഷ്ടം

    • @rsn595
      @rsn595 4 ปีที่แล้ว +12

      എല്ലാവരും ടാറ്റ ബസ് chase 1512 എടുക്കുന്നത് mileaginu വേണ്ടിയാണു bro... 135 hp aanu... but ടാറ്റ ഇപ്പോൾ കൂടുതൽ ബസ് chasis 1515 ആണ് യൂസ് ചെയ്യുന്നത്.... ഇതു 160 hp... ആണ്... ഹൈറേഞ്ചിൽ ഈ chase ആണ് കൂടുതൽ യൂസ് ചെയ്യുന്നത്... ടാറ്റ ബസ് chase 1618(180 hp), 1623 (230hp) available aanu... എല്ലാരും പറയും ടാറ്റ ബസ് പവർ porannu... അത് വെറുതെയാണ്... ksrtc കൂടുതലും 1512c ആണ് യൂസ് ചെയ്യുന്നത്... പക്ഷെ ഇവിടെ തമിഴ്നാട്ടിൽ പുതിയ ട്രാസ്പോർട് ബസെല്ലാം 1515c ആണ് യൂസ് cheyyunathu... so dont underestimate Tata... ടാറ്റ vere ലെവേലാണ്.....😀😀😀😀😀

  • @jyothishr5120
    @jyothishr5120 4 ปีที่แล้ว +285

    ഒരു ടാറ്റാ ഫാൻ എന്ന നിലയിൽ ഞാൻ വർഷങ്ങളായി കത്തിരുന്നതാണ് ഒരു ടാറ്റാ ബസ് റീവ്യു കാണാൻ...എന്തായാലും ദൈവം അമൽ ചേട്ടന്റെ രൂപത്തിൽ വന്ന് ആ ആഗ്രഹം സാധിച്ചു തന്നു...❤️❤️❤️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +6

      Muthye 😍😍😍😍😘

    • @jyothishr5120
      @jyothishr5120 4 ปีที่แล้ว +2

      ❤️❤️❤️

    • @rajanraj2532
      @rajanraj2532 4 ปีที่แล้ว +5

      sathyam bro ente frndsinokke bayangara kaliyakkalayirunnu tata ithokke avanmarkk kanichukodukkanam

    • @sarathmanu6152
      @sarathmanu6152 4 ปีที่แล้ว +2

      Njnum

    • @subinsubi8822
      @subinsubi8822 4 ปีที่แล้ว +3

      Me to bro tata de peru paranju ena kalli akkiya enta ela frds e video share cheum 🧡🧡🧡🧡🧡

  • @sayoojpv3434
    @sayoojpv3434 ปีที่แล้ว +7

    ❤️❤️❤️ 23:20 Tata കൊള്ളില്ല എന്ന് കേട്ടായിരുന്നു. But TATA---KSRTC മിന്നൽ ൽ കയറിയപ്പോ ആ തെറ്റിദ്ധാരണ മാറിക്കിട്ടി.
    Super pulling and power. ❤️❤️❤️

  • @saneeshsanu1380
    @saneeshsanu1380 4 ปีที่แล้ว +52

    ടാറ്റാ പ്രാന്തൻ ന്ന് പറഞ്ഞത് അങ്ങട് സുഖിച്ചു. കമന്റിൽ എഴുതാനിരുന്നതാ ചേട്ടൻ തന്നെ പറഞ്ഞു. അതുപോലെ ടാറ്റാ ഗ്രിൽ അല്ലാത്ത ബസ് ടാറ്റാ ആണോ എന്ന് അറിയാൻ ആദ്യം മുന്നിലെയും പിന്നിലെയും വീലിന്റെ ഡിസ്ക്ക് നോക്കുന്നത് എന്റെ ഒരു ശീലമാണ്. അത് ടാറ്റാ ആണെന്ന് അറിയുമ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാവാറുണ്ട്. ഞാൻ ഓടിച്ച ബസിൽ കൂടുതലും ടാറ്റ ആയിരുന്നു. വളരെ ആസ്വദിച്ച് ഓടിക്കാൻ പറ്റിയിട്ടുണ്ട്. അതുപോലെ ബ്രേക്കിന്റെ കാര്യത്തിൽ ലെയ്ലന്റ് yകിംങ്ങ് പണി തന്നിട്ടുണ്ട്. സഡൻ ചവിട്ടിയപ്പോ പെടൽ മറിഞ്ഞ് ഒന്ന് തട്ടുകയും ചെയ്തു.പക്ഷേ ടാറ്റ ഒരിക്കലും ഇതുവരെ ചതിച്ചിട്ടില്ല. ഞാനൊരു മതിച്ച ടാറ്റാ പ്രാന്തനാണ്. ഇത് എന്റെ മാത്രം അഭിപ്രായം. ഇതുപോലൊരു ടാറ്റാ ബസ് റിവ്യൂ ഒത്തിരി നാളായി കാത്തിരിക്കുന്നു. ഒത്തിരി നന്ദി.

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +2

      🥰🥰🥰🥰🥰

    • @sumeshnp504
      @sumeshnp504 4 ปีที่แล้ว +1

      😍😍😍

    • @kannanv9333
      @kannanv9333 2 ปีที่แล้ว +1

      SSS Tata driving poli njanum 10yrrs tatabus a odunnathu

  • @blueberry-fi2yz
    @blueberry-fi2yz 4 ปีที่แล้ว +127

    Tata ഫാൻസ്‌ ലൈക്‌ ചെയൂ

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 4 ปีที่แล้ว +87

    ഹാ എത്തി പോയല്ലോ നമ്മടെ മുത്ത് ! ആഷ്ലി ആണ് കൂടുതൽ ഇഷ്ടം എങ്കിലും സഡൻ പിക്കപ്പ് ന് TATA മുത്താണ്

  • @siyarablogs4149
    @siyarablogs4149 4 ปีที่แล้ว +53

    Tata അത് ഒരു വികാരം തന്നെ 😘
    നിങ്ങൾ വേറെ ലെവൽ ബ്രോ

  • @nithinjose7715
    @nithinjose7715 4 ปีที่แล้ว +371

    TATA ഫാൻസ് ഇവിടെ കമ്മോൺ ❤️

  • @ghostriderghostrider4409
    @ghostriderghostrider4409 4 ปีที่แล้ว +115

    അളിയാ നമ്മളെ തകർക്കൻ ആർക്കും കഴിയില്ല വിണ്ടും വീണ്ടും തെളിക്കുന്നു നമുക്ക് ഒരു ട്രയലർ ട്രക്ക് 55 ട്ടൺൻ്റെ കോണ്ട് വന്ന് തകർക്കണം

    • @jimshikpk9761
      @jimshikpk9761 4 ปีที่แล้ว

      All the best bro...

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +3

      Pwolichekkam muthye

    • @ghostriderghostrider4409
      @ghostriderghostrider4409 4 ปีที่แล้ว +1

      @@LorryPranthan അളിയാ ആരും ചൈയ്തില്ല എന്നാണ് തോന്നുന്നത് ട്രയ്ലർ റിവ്യൂ കെരളത്തിൽ പിന്നെ നിന്നെ തോടാൻ കിട്ടല്ല മാരക ഫാൻസായിരിക്കും എല്ലാവർക്കും ഉണ്ട് എന്നാലും നമ്മളെ ലോറി പ്രന്തൻമാരെ തോൽപ്പിക്കാൻ പറ്റില്ല

    • @thanzirthaha2804
      @thanzirthaha2804 4 ปีที่แล้ว

      ശെരിയാണ് bro... അതിനൊരവസരം കിട്ടിയാൽ ഉറപ്പായും ചെയ്യണം

  • @ajchannel7797
    @ajchannel7797 4 ปีที่แล้ว +87

    KSRTCയിൽ യാത്ര ചെയ്യാൻ നിൽക്കുമ്പോൾ TATA വന്നാൽ കയറില്ല .. leyland നു വേണ്ടി വെയിറ്റ് ചെയ്യും .. എന്തോ ലെയ്ലാൻഡ് ഇസ്‌തം

  • @jayakrishnan6197
    @jayakrishnan6197 4 ปีที่แล้ว +29

    *ലോറിപ്രാന്തന്റെ തകർപ്പൻ തിരിച്ചുവരവ്* 😍😍😍

  • @fredyjohn2946
    @fredyjohn2946 4 ปีที่แล้ว +4

    മൈലേജ് ആ ചേട്ടൻ പറഞ്ഞത് ശരി ആണ് ഒരു രക്ഷയും ഇല്ല...

  • @MOTORSAUTOMOTIVE
    @MOTORSAUTOMOTIVE 4 ปีที่แล้ว +4

    ടാറ്റ കിടിലൻ വണ്ടി ആണ് BS6ൽ വരുന്നത്, ടാറ്റ bs2 1510 നല്ല hit ആയിരുന്നു , BS3 ൽ 1512 135hp കൊണ്ടാണ് leyland ന്റെ 160hp ആയി മത്സരിച്ചത്, sudden pickup, miliage ൽ leyland നേക്കാൾ മുന്നിൽ നിന്നു, പക്ഷെ service ൽ വന്ന issue കൊണ്ട് കുറച്ചു പിറകിൽ പോകേണ്ടി വന്നു, പക്ഷെ 1512 വച്ചു 2ലക്ഷത്തിൽ അധികം കഴിഞ്ഞതും, 5+ miliage നേടിയവരും, 1512 സ്നേഹിക്കുന്നവരും കുറേപേർ ഉണ്ട്, പിന്നീട് viking 160hpന്റെ യഥാർത്ഥ എതിരാളിയെ ടാറ്റ അവതരിപ്പിച്ചു-1515.BS4 ൽ 1512 പകരം 1515 ഇറക്കി, tourist, sc മേഖലയിൽ ടാറ്റ ഒരു തിരിച്ചു വരവ് നടത്തി, കേരളത്തിലെ ബസ് വിപണിയിൽ മുന്നിൽ നിൽക്കുന്ന AL പോലും ഒന്ന് ഞെട്ടി, 160hp ൽ leyland ന് ഒരു പടി മുന്നിൽ പ്രകടനം 1515 കാഴ്ചവെക്കുന്നു.
    BS6ൽ ടാറ്റ കൂടുതൽ power ഉള്ള 1618 അവതരിപ്പിക്കുകയാണ്, product മുഴുവൻ customer ന്റെ അഭിപ്രായങ്ങൾ മാനിച്ചു മാറ്റങ്ങൾ വരുതി 💞
    വർഷങ്ങൾ ആയിട്ടുള്ള പരാതികൾ ഒക്കെ മാറ്റി
    Front cabin height കുറച്ചു.
    Platform straight ആക്കി.
    പുതിയ steering ആക്കി, instrument cluster ഉൾപ്പടെ കൂടുതൽ ആകർഷണം ആക്കി.
    Tubeless tyre ആക്കി
    Pedals എല്ലാം pendent type ആക്കി
    .....
    Bs6ൽ ടാറ്റ കൂടുതൽ പ്രചാരം നേടുമെന്ന് തന്നെയാണ് വിശ്വാസം.

  • @abhijithprakash2328
    @abhijithprakash2328 4 ปีที่แล้ว +3

    ടാറ്റാ എൻജിന്റെ ആ ശബ്ദം , കിടു

  • @ajithmohan1442
    @ajithmohan1442 4 ปีที่แล้ว +25

    സൂപ്പർ വീഡിയോ, ടാറ്റാ 🤩🤩🤩 അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു കൊണ്ടോടി ബോഡികളുടെ റിവ്യൂ ചെയ്യാമോ

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      Cheyam muthye

    • @User-ny6px
      @User-ny6px 4 ปีที่แล้ว +1

      private bus saranya body cheyamo benifits ulla bodya

    • @diljithts5614
      @diljithts5614 4 ปีที่แล้ว

      Kondodi bus body oranam cheythilyeruno nerthe

  • @muhd-alichr872
    @muhd-alichr872 4 ปีที่แล้ว +22

    Tata vehicles can drive any terrain.
    Tata loading capacity also good.
    After short break tata buses are coming more... Even high range areas also.

    • @vyshnavmp7017
      @vyshnavmp7017 3 ปีที่แล้ว +1

      Tata is highrange king

    • @anoop1555
      @anoop1555 2 ปีที่แล้ว +2

      @@vyshnavmp7017 but keralathil ulla leylandolikalude vicharam leyland anu high range king annanu,😆 uttarakhand, himachal pradeshile kodum malakal kayarunnathu TATA yanu.avdonnum perinu polum oru leyland ella.

  • @muhammedsaheerep8638
    @muhammedsaheerep8638 4 ปีที่แล้ว +14

    ഓരോ വീഡിയോക്കും കാത്തിരിക്കുന്നു, Full support, your presentation is good

  • @rincekuriakose4450
    @rincekuriakose4450 4 ปีที่แล้ว +4

    ടാറ്റാ, ലെയ്ലാൻഡ് എന്നൊന്നും നമുക്കില്ല... എല്ലാ വണ്ടിയും നമുക്ക് ജീവൻ ആണ്..❤️ നല്ല അസ്സല് വണ്ടിപ്രാന്തൻ.. 😍 ചേട്ടന്റ അവതരണം.. 😘 ഒരു രക്ഷേം ഇല്ല.. ആർക്കും മനസ്സിലാവുന്ന പോലെ.. 🥰 ഇനിയും കുറെ വീഡിയോ ചെയ്യൂ..

  • @tyjy1767
    @tyjy1767 4 ปีที่แล้ว +2

    Powli.. ചേട്ടൻ നല്ല രീതിയിൽ കാര്യം അവതരിപ്പിച്ചു...

  • @shamsudeenph1202
    @shamsudeenph1202 4 ปีที่แล้ว +4

    TATA ഇഷ്ടം

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 ปีที่แล้ว +3

    Cappella ഏറ്റവും ആദ്യം ni8 സർവിസ് വണ്ടിക്കു മാത്രം ആണ് ചെയ്തു കൊടുത്തിരുന്നധ്... പിന്നെ പിന്നെ ആണ് അവർ മാറിയത്..... cap നേരിട്ട് കാണാൻ ഭയങ്കര look ആണ്.... xplod ന്റെ വീരപുത്ര.... 😘😘😘😘 (വീര ഇപ്പൊ ഇല്ല )

  • @user-cn7uy2wi4p
    @user-cn7uy2wi4p 4 ปีที่แล้ว +2

    Comment ചെയ്യുന്ന എല്ലാര്ക്കും reply കൊടുക്കുന്ന മച്ചാനെ viewers എല്ലാം നെഞ്ചേറ്റും. പിന്നെ അവതരണം അടിപൊളി. Full support 👍

  • @rishadali8413
    @rishadali8413 4 ปีที่แล้ว +19

    മച്ചാനെ എനിക്ക് നിന്റെ അവതരണം പെരുത്ത് ഇഷ്ടം 😘😘

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      Muthye ❤️❤️❤️❤️

  • @faisalmohammed8327
    @faisalmohammed8327 4 ปีที่แล้ว +37

    Njan Tata brandhan.....!

  • @ghostkid3895
    @ghostkid3895 4 ปีที่แล้ว +1

    BGM... musicsum ഇല്ലാത്തതാണ്... ഈ മച്ചാന്റെ വിജയം.... അതോണ്ട്... കണ്ടോണ്ട് ഇരിക്കാം... ഒട്ടും...ചടപ്പില്ല..... ❤️🤩

  • @sreeharibraveendran
    @sreeharibraveendran 4 ปีที่แล้ว +66

    ടാറ്റാ ഫാൻ ആണെങ്കിലും ലൈലാൻഡ് വണ്ടിയുടെ കാബിന്റെ ഒരു വൃത്തി ടാറ്റായുടെ ക്യാമ്പിന് ഇല്ലാത്ത പോലെ😬😬

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +2

      Boady paniyumbo matti paninjoode...?

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +2

      😘😘

    • @ananthujyothishjs656
      @ananthujyothishjs656 4 ปีที่แล้ว +4

      ഇത് ഓൾഡ് വണ്ടിയാണ് റിവ്യൂ ചെയ്തത് അതുകൊണ്ടാണ് ക്യാബിൻ മോശമായി തോന്നിയത്.

    • @mhmdsalih6564
      @mhmdsalih6564 4 ปีที่แล้ว

      𝑰𝒕𝒉 𝒃𝒔3 𝒎𝒐𝒅𝒆𝒍 𝒂𝒏𝒏 𝒃𝒔4𝒗𝒂𝒏𝒅𝒊𝒌𝒂𝒍𝒖𝒅𝒆 𝒎𝒆𝒕𝒆𝒓 𝒄𝒐𝒏𝒔𝒐𝒍 𝒐𝒌𝒌𝒆 𝒏𝒍𝒍𝒂 𝒎𝒂𝒕𝒕𝒂𝒎 𝒊𝒏𝒅

    • @rahulk1667
      @rahulk1667 4 ปีที่แล้ว

      Bharath BENZ itilum kidu anuu

  • @sujithts1188
    @sujithts1188 4 ปีที่แล้ว +21

    @22:05 SE ലോറിയെപ്പറ്റി പറഞ്ഞതും... അതാ മുൻപിൽ Tata SE ലോറി ❤️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      💪💪💪💪💪se jeevananu muthye

  • @alenfone7902
    @alenfone7902 4 ปีที่แล้ว +18

    ഭായ് ഓടിക്കുന്നത് കണ്ടപ്പോൾ കൊതി ആകുന്നു

  • @joshyarupathilchira6390
    @joshyarupathilchira6390 4 ปีที่แล้ว +25

    മച്ചാന്റെ റിവ്യൂ സ്‌റ്റൈൽ കൊള്ളാം ❤

  • @bindhushaji3226
    @bindhushaji3226 4 ปีที่แล้ว +10

    TATA uyirrrr. TATA maathram ishtam m....💙💙💙💙💙💙💙💙💙💙

  • @sreenadhs6892
    @sreenadhs6892 4 ปีที่แล้ว +2

    അന്നും ഇന്നും എന്നും പ്രണയം അശോകന്റെ കൂടെ ആണ്... എന്നാലും എപ്പോഴും ആഗ്രഹം ഉണ്ടാരുന്നു ഒരു tata ചെസ്സിസ് ഇൽ പണിഞ്ഞ ടൂറിസ്റ്റ് ബസിന്റെ റിവ്യൂനു.... എന്തായാലും നന്ദി bro...

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      Tnx muthye ❤️❤️❤️

  • @jayakrishnan6197
    @jayakrishnan6197 4 ปีที่แล้ว +6

    *ലോറിപ്രാന്തന്റെ തകർപ്പൻ തിരിച്ചു വരവ്* 👏👏👏

  • @vishakhvadakkekuttu5313
    @vishakhvadakkekuttu5313 4 ปีที่แล้ว +12

    മച്ചാനെ capella പൊളി 😘. ഞാൻ leyland ഫാൻ ആണ്, പക്ഷേ 'TATA യും കൊള്ളാം'😍

  • @sumithsujith9656
    @sumithsujith9656 4 ปีที่แล้ว +1

    എല്ലാ karyagalum valare കൃത്യമായി പറഞ്ഞു manasilakki tharunna ചേട്ടന് oru paad nanni

  • @piousvc4347
    @piousvc4347 4 ปีที่แล้ว +13

    ലൈലൻ ടിൻ്റെയും ടാറ്റേ ടെം ഒന്നും ഏഴഴലത്ത് അടുക്കൂല ഭാരത് ബെൻസും ഐ ഷ റൊന്നും. അവന്മാരടെ ഒരു സൗണ്ട് വേറെ ലെവൽ തന്നെ

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😍😍😍😍

    • @vishnusudhakaran7859
      @vishnusudhakaran7859 3 ปีที่แล้ว

      Bharath benz vittu pidilk avar eppol 12mter chassis erakkunullu,pinne erakkunathu kutti bus chassis anu athukondanu bb kathi kerathathu man,leyland,tata torres eppol nirathil ninnu thanne pokkondirekkunnu

    • @anoopjayan8788
      @anoopjayan8788 3 ปีที่แล้ว

      @@vishnusudhakaran7859 ശെരി എന്നാ

  • @Kakkachiyum_pillarum
    @Kakkachiyum_pillarum 4 ปีที่แล้ว +47

    Leyland pranthanmar ivade come on😙😍

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😘😘😘

    • @vishnukingston5218
      @vishnukingston5218 4 ปีที่แล้ว +2

      LEYLAND user

    • @GaneshKumar-ff1zj
      @GaneshKumar-ff1zj 4 ปีที่แล้ว +1

      njanum koodunnu

    • @albztytez6411
      @albztytez6411 4 ปีที่แล้ว

      Ashley cargo veetil undarnu, athu mathrame odichitullu, athukondum pinne ashley businte muralchayum aanu enne ashok leyland fan aakiyath...

  • @sarathtg6508
    @sarathtg6508 4 ปีที่แล้ว +1

    നല്ല അവതരണം.. ഒരു തുള്ളി skip ആക്കാതെ കണ്ടു... ടാറ്റാ ഇഷ്ടം 💓💓

  • @riyaschachu8765
    @riyaschachu8765 4 ปีที่แล้ว +7

    മച്ചാനെ പൊളി ഒന്നും പറയാനില്ല 😍😍
    എന്നും കട്ട സപ്പോർട്ട് ഉണ്ടാവും 🦾🦾

  • @johnycharly3479
    @johnycharly3479 4 ปีที่แล้ว +12

    എന്റെ നാട്ടിലെ വണ്ടി🥰🤩😍

  • @vishnuvb6156
    @vishnuvb6156 4 ปีที่แล้ว +1

    se lorry machante jeevananennn enikk eppozhe manasilayi eth video eduthalum athi se lorry ennoru vakk paranjirikkum last vanna video vareeeee njan youtube ithupole sapport cheyyunna oral vere illa poli mannnnnnnn❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😘😘😘😘😘😘😘

  • @jaseem6140
    @jaseem6140 4 ปีที่แล้ว +13

    മച്ചാൻ നല്ല കണ്ണിങ് ഡ്രൈവർ ആണ് ട്ടൊ

  • @benshabensha9416
    @benshabensha9416 4 ปีที่แล้ว +4

    Ith nhangalude tata piranthanmarkkuvendi😍😍😘😘

  • @ganeshtanur5033
    @ganeshtanur5033 4 ปีที่แล้ว +3

    ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിൽ പോകുമ്പോൾ ടാറ്റായുടെ വണ്ടി മാത്രം നോക്കി കയറും

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      😄🤗💪💪💪💪💪😘😘😘😘

  • @akhiraju9398
    @akhiraju9398 4 ปีที่แล้ว +17

    Njanum oru tata fan❤❤

  • @hrzgrk4191
    @hrzgrk4191 4 ปีที่แล้ว +25

    മൈലേജ്, പവർ, മെയിന്റനൻസ് ഒക്കെ ടാറ്റാ നല്ലത് തന്നെ, പക്ഷെ ആ വിറയൽ മാത്രം ആണ് യാത്രക്ക് പ്രശ്നം, ദൂരം യാത്രകൾ പ്രശ്നം ആണ്

    • @maheshmurali9355
      @maheshmurali9355 4 ปีที่แล้ว +5

      New vandikalk ellla bro

    • @arunkmohan2300
      @arunkmohan2300 4 ปีที่แล้ว +4

      Puthiya vandikalil virayalum illa munpu kuthi nilkunna paripadiyum illaa

  • @sharonvalsalan1057
    @sharonvalsalan1057 4 ปีที่แล้ว +1

    TATAeda bus vidoku vandi katta waiting ayernu...🥰 TATA uyiar 💝🔥

  • @akshayskumar8178
    @akshayskumar8178 4 ปีที่แล้ว +5

    Chetta adipoli tatayum Leylandum enikkum ishttamanu 😍😍😍😍

  • @dhanushkumar6327
    @dhanushkumar6327 4 ปีที่แล้ว +4

    ടാറ്റയേട്ടൻ പറയുന്ന ഒരു ഡയലോഗ്.:
    നീയൊക്കെ അജന്തേല് ആദിപാപം കണ്ടു നടക്കുമ്പോ നമ്മ ഈ സീൻ വിട്ടതാ.... 😎

  • @swaroopvashe792
    @swaroopvashe792 4 ปีที่แล้ว +1

    ഞാൻ നീലക്കോടുവേലീ സുബ്സ്ക്രൈബേർ ആയിരുന്നു ഇന്നാണ് ഇ ചാനൽ കണ്ടട്, ഒന്നും നോക്കിയില്ല എല്ലാ വീഡിയോ കേറി കണ്ടു സുബ്സ്ക്രിബും ചയ്ഡു , കട്ട സപ്പോർട്ട് മച്ചാനേ ലവ് ഫ്രം കാസറഗോഡ് 😍🤩🤩✌️

  • @9747048223
    @9747048223 4 ปีที่แล้ว +7

    SE ലോറിയിൽ സാദാരണ വരുന്നത് 697 എന്നാ എഞ്ചിനാണ്.. പിന്നെ കസ്റ്റമർ ചോയ്‌സ് ആണ് കമിൻസ്..
    ലെയ്ലാൻഡ് ഓടിച്ച എക്സ്പീരിയൻസിൽ പറയട്ടെ ലെയ്ലാൻഡ് ട്രക്കുകൾക്ക് പാസിംഗ് ലോഡിൽ പോലും ബ്രെക്ക് വളരെ മോശമാണ്

  • @sakthigarage1932
    @sakthigarage1932 4 ปีที่แล้ว +38

    Tata fans💪💪💪

  • @salihsali1142
    @salihsali1142 4 ปีที่แล้ว +2

    Bro ningal poliyaaattooo😍😍

  • @suhaililahis.s1407
    @suhaililahis.s1407 4 ปีที่แล้ว +10

    Cappela യുടെ Front glass ന്റെ മുകളിൽ ബോഡി കുറച്ച് പൊങ്ങി നിൽക്കും Zedone പോലെ

  • @aswinbenni2474
    @aswinbenni2474 4 ปีที่แล้ว +8

    Driverude anubavangal parayannathil korchoode time kodkkanam pulli kooduthal karyangal parayan udhesichurunnath pole thonni.....🥰👍

  • @shijuthomas3651
    @shijuthomas3651 4 ปีที่แล้ว +2

    മച്ചാനെ കൊള്ളാം 👍 മച്ചാന്റെ കൂടെ എങ്ങോട്ടേലും ഒരു ട്രിപ്പ്‌ പോകാൻ വല്ലാതങ്ങ് തോന്നിപോകുന്നു.. വീഡിയോസ് എല്ലാം കാണുന്നത്പോലും ഒരു പ്രത്യേക ആവേശത്തിലാണ്.. മച്ചാന്റെ അവതരണം... ഇടക്കിടക്കുള്ള ആ ചിരി.. "ഇത് കണ്ടില്ലേ ഇത് കണ്ടില്ലേ ".. എന്ന ആ പറച്ചിലും... മച്ചാനെ നിങ്ങ പൊളിയാണ് കേട്ടോ 💪💪..love you...so much.. ❤️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      Tnx muthye 😘😘😘😘😘😍

  • @harshavardhannayaka6257
    @harshavardhannayaka6257 4 ปีที่แล้ว +3

    You're awesome and so dedicated bro love from Karnataka

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      🤗😄🥰🥰🥰🥰😘😘😘😘😘😘😘😘

  • @hariscutzon4176
    @hariscutzon4176 4 ปีที่แล้ว +32

    I love TATA ഒരു റ്റാറ്റാ പ്രാന്തൻ

  • @bineeshn.v9166
    @bineeshn.v9166 4 ปีที่แล้ว +1

    Tata ഇഷ്ടം❣

  • @thanzirthaha2804
    @thanzirthaha2804 4 ปีที่แล้ว +10

    പൊളി മച്ചാനെ 💪TATA 💓

  • @binoys485
    @binoys485 4 ปีที่แล้ว +3

    Bro nice video👍 , congrats
    Nalla oru message kodukunund, aalukalku TATA ye patiyulla thetidaranakal maatan idayulla oru video aayirunnu, iniyum post cheyyanam ithu pole Ulla videos, pinne ithu LPO 1512c Alle model ee modelinu pothuve Kure poraymakal undennu ketitund , ethayalum puthiya chassis LPO 1515c aa kuravukal Ellam nikathi keralathil therotam nadathukayanu.
    So LPO 1515c chassis IL Ulla oru tourist businteyo route businteyo review kaanan aagrahikunnu 🖤🖤
    Best wishes👍

  • @dhanushkumar6327
    @dhanushkumar6327 4 ปีที่แล้ว +1

    Muthe Inga puliya. Muthinte avatharanavum expressionum superb. Gud luck. Adutha tataykku vendi wait cheyyunnu.

  • @ameeraliaali2908
    @ameeraliaali2908 4 ปีที่แล้ว +12

    ഇതുപോലെ ഒരുവണ്ടി ഇറക്കണം 😍

  • @harumon100
    @harumon100 4 ปีที่แล้ว +3

    Bro se lorry tata 697 എഞ്ചിൻ ആണ് 1613 ന് ( 1510, 1613) പഴയ ടാറ്റാ ബെൻസ് om എൻജിന്റെ പരിഷ്‌കൃത രൂപം
    1612 ന് കമ്മിൻസ് എഞ്ചിൻ

  • @ahmedsalihhamza9467
    @ahmedsalihhamza9467 4 ปีที่แล้ว +1

    full support muthey.. video kanunnathinu munney like adichu... veronnum kondallaa.. vandi karyathil ninte manasarinjulla review athu vere levelaa.. nattil varumbo kaanam..

  • @sangeethajayakumar7016
    @sangeethajayakumar7016 4 ปีที่แล้ว +4

    Chetta ea bus air bus allalo...Ethu rebuilt body alle... Original prakash body allalo..Njan ea bus pampady selectric soundsil vechu kandittu und..Pinne passenger sliding door purathekku varunnathu 90%ac busukalkku anu..

    • @akhilunni1941
      @akhilunni1941 4 ปีที่แล้ว +1

      Athee. rebuild body aanu. 🤞

  • @sreerajmullakara
    @sreerajmullakara 4 ปีที่แล้ว +4

    ചേട്ടാ ടാറ്റ leyland eicher ee 3 കമ്പനികളുടെ ടൂറിസ്റ്റ് ബസ്സുകളുടെ ഒരു comparison ചെയ്യാമോ?
    Please include
    1,engine specification
    2,driving experience

  • @ManuAjuYanu
    @ManuAjuYanu 4 ปีที่แล้ว +1

    എപ്പോഴും ആ ചിരിച്ചു കൊണ്ടുള്ള അവതരണം 👌❤️🖤

  • @sayujraphael
    @sayujraphael 4 ปีที่แล้ว +13

    Suspension Air thanne alle?
    Acceleration Tata annu better enn KSRTC Minnal il keriyal manasilaavum🤩🤩

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      💪💪💪💪

    • @abhisheksnair4843
      @abhisheksnair4843 4 ปีที่แล้ว +2

      Nd suspension.tata anu better compared to leyland

  • @deepumohan1741
    @deepumohan1741 4 ปีที่แล้ว +6

    Tata lu ipol super engineers anu. ♥️♥️

  • @sugeethpr5060
    @sugeethpr5060 4 ปีที่แล้ว +2

    ടാറ്റാ യൂടെ സൗണ്ട് ഒരു രക്ഷയില്ല കിടു ആണ് സൗണ്ട് സിസ്റ്റം ഒന്നും പറഞ്ഞില്ലല്ലോ

  • @kratozzzz86
    @kratozzzz86 4 ปีที่แล้ว +3

    Anchoring ഒരു രക്ഷ ഇല്ല chetta
    😘😋😘

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว +1

      Tnx muthye🥰🥰🥰🥰

  • @mithunr8412
    @mithunr8412 4 ปีที่แล้ว +5

    സൂപ്പർ അവതരണം. നമ്മുടെ ഫ്രണ്ട് അവന്റെ വണ്ടിയെ പറ്റി പറഞ്ഞുതരുന്നൊരു ഫീലിംഗ്. 👍
    പഴയ ലെയ്ലാൻഡ് ഫയർ എൻജിൻ വണ്ടി പൊക്കാമോ? 🚒

  • @tijo1996
    @tijo1996 4 ปีที่แล้ว +1

    നല്ല വീഡിയോ 🥰അതുപോലെ താങ്കളുടെ അവതരണ രീതി കാണുമ്പോൾ തന്നെ വീഡിയോ കണ്ടിരുന്നു പോകും..അത്രക്കും perfect ആയിട്ടുണ്ട്...😍😍

  • @bmrboss4973
    @bmrboss4973 4 ปีที่แล้ว +13

    Machane pwoli💙💙

  • @ashwinprakashop6946
    @ashwinprakashop6946 4 ปีที่แล้ว +8

    Tata Lovers Like Adi

  • @thetrucker5186
    @thetrucker5186 4 ปีที่แล้ว +1

    Leylandinteyum tatayudeyum engine sound athu vere oru levelanu,chettta ningal pwoli

  • @vishnurvishnu5463
    @vishnurvishnu5463 4 ปีที่แล้ว +3

    Tata മാത്രം ഇഷ്ടം ♥️♥️

  • @nirav3964
    @nirav3964 4 ปีที่แล้ว +6

    Tata the best 👍

  • @harumon100
    @harumon100 4 ปีที่แล้ว +1

    Good review
    ടാറ്റാ 1515, അൾട്രാ ബസ് കൂടി ഉൾപ്പെടുത്തണം കേട്ടോ?

  • @jijobabu9909
    @jijobabu9909 4 ปีที่แล้ว +6

    ലെയ്ലാൻഡ് മച്ചാന്മാർ like അടിച്ചേ

  • @midhunpr9559
    @midhunpr9559 4 ปีที่แล้ว +10

    TATA❤️

  • @abidpms3101
    @abidpms3101 4 ปีที่แล้ว +1

    ഒരു രക്ഷയുമില്ലാത്ത വിശദീകരണം
    പൊളി🔥🌹🥰

  • @9747048223
    @9747048223 4 ปีที่แล้ว +6

    കമിൻസ് എഞ്ചിൻ.... യൂറോപ്പിൽ പയറ്റി തെളിഞ്ഞ 5.9 L... 👍👍👍👍

  • @leninbabu7927
    @leninbabu7927 4 ปีที่แล้ว +3

    Tata poli daaaa

  • @sobinmathew421
    @sobinmathew421 4 ปีที่แล้ว +2

    Tata tipper review .... Vach kizhikk mutheeee...

  • @jobyraj007
    @jobyraj007 4 ปีที่แล้ว +11

    TATA ഒരു വികാരം ആണ്.....!!!

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +16

    KL.52 പട്ടാമ്പി 😍❤️💪🏼💪🏼💪🏼💪🏼🔥

  • @madhumundath9458
    @madhumundath9458 4 ปีที่แล้ว +1

    വളരെ നന്ദി ...tata ടുറിസ്റ് ബസിനെ പരിചയപ്പെടുത്തിയതിന്

  • @vibes8900
    @vibes8900 4 ปีที่แล้ว +7

    Tata sound like UD sound 😋

  • @sreeraj765
    @sreeraj765 4 ปีที่แล้ว +4

    Tata💪

  • @ashifkaradan8535
    @ashifkaradan8535 4 ปีที่แล้ว +2

    chunk vannalloo full suport undakum❤️♥️❤️♥️

    • @LorryPranthan
      @LorryPranthan  4 ปีที่แล้ว

      Muthye katta support undavane😘😘😘😘

  • @jubinvjohn4420
    @jubinvjohn4420 4 ปีที่แล้ว +3

    Review super. TATA ❤️❤️.

  • @priyeshpankajmv7308
    @priyeshpankajmv7308 4 ปีที่แล้ว +6

    Tata😍😍😍😍💪

  • @HK-ei9op
    @HK-ei9op 4 ปีที่แล้ว +2

    🤩Tata😍