മണ്ണില്ലാതെ തക്കാളി കൃഷി | Mattuppavile Krishi | Mannilla Krishi

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 44

  • @s.mth8352
    @s.mth8352 3 ปีที่แล้ว +4

    Thank you for the informative video. Excellent presentation.

  • @ambikak2214
    @ambikak2214 2 ปีที่แล้ว +1

    Thankyou sir njan mannu vangiyanu pachakari cheyyunnad very very thanks

  • @lathakg3801
    @lathakg3801 3 ปีที่แล้ว +1

    Kollam nalla video.Ini ingane onnu cheithu nokkam.thanks

  • @thresiammaantony4769
    @thresiammaantony4769 2 ปีที่แล้ว +1

    നന്ദി സാർ

  • @bsuresh279
    @bsuresh279 3 ปีที่แล้ว +2

    നല്ല വിവരണം. ഗ്രോബാഗിലോ ചട്ടിയിലോ നല്ല വിളവ് ലഭിക്കുന്നത്.

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Grow bag thanneyaanu nallathu..verukal valaran kooduthal space kittum.. chatti aanenkil handle cheyyan eluppamaanu.. long lasting also..

  • @vishnupriya6110
    @vishnupriya6110 3 ปีที่แล้ว +1

    Thank you sir🙏🙏🙏

  • @sajeeva4704
    @sajeeva4704 ปีที่แล้ว +1

    ഡറസ്സിൽ ഷീറ്റ് വിരിച്ച് അതിന്റെ മുകളിൽ ഗ്രാബാഗ് വെച്ചാൽ ഡറസ്സിൽ ഈർപ്പം നിലനിൽക്കുമോ

    • @mattuppavilekrishi
      @mattuppavilekrishi  ปีที่แล้ว +1

      ഷീറ്റിന്റെ അടിയിലേക്ക് വെള്ളം പോയാൽ അത് അവിടെ തന്നെ കെട്ടികിടന്നു ഈർപ്പം നില്ക്കാൻ സാധ്യതയുണ്ട്.. ഫുൾ കവർ ആയി ഷീറ്റ് ഇട്ടു വെള്ളം പുറത്തേക്കു ഒഴുക്കി വിട്ടാൽ കുഴപ്പമില്ല.. അതല്ലെങ്കിൽ ഇഷ്ടികയോ സ്റ്റാൻഡോ ഉപയോഗിച്ച് ഒരൽപം ഉയർത്തി ഗ്രൗബാഗുകൾ വെച്ചാൽ മതി

    • @sajeeva4704
      @sajeeva4704 ปีที่แล้ว

      @@mattuppavilekrishi ഞാൻ വീട്ടിൽ ക്ക് വേണ്ടി കുറച്ച് പച്ചക്കറി ഉണ്ടാക്കുന്നുണ്ട് പക്ഷേ ഞാൻ ഗ്രോ ബാഗ്ചിരട്ട നിരത്തി അതിന്റെ മുകളിലാണ് വെക്കുന്നത് സ്റ്റാന്റ് വെക്കാൻ എത്രയാണ് പൈസ വേണ്ടത്

  • @sreenath93f
    @sreenath93f 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ പതിവു പോലെ.. എന്റെ പച്ചകറി തൈക്കല്‍ ഇടയ്ക് മുറിഞ്ഞു കിടക്കുന്ന കാണാം രാവിലെ. തണ്ടു തോരപ്പൻ ആണ് തോനുന്നു. എന്താ ഇതിന് ചെയ്യാ ചേട്ടാ?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      Chilappol ochum aakam. Ochu aanenkil grow bagil enthenkilum sharp ayittulathu vitharuka. Muttathodu pottichatho enthenkilum. Neem oil and garlic mix sprayum cheythu kodukku

    • @sreenath93f
      @sreenath93f 3 ปีที่แล้ว +1

      @@mattuppavilekrishi ok cheythu nokaam.. Njan aadyam irkali kambu aanu kuthiveykaru.. Try cheyam. Thank you

  • @Josmy-tb2tb
    @Josmy-tb2tb ปีที่แล้ว +1

    ചകിരിച്ചോറും ചാണകപ്പൊടിയും മാത്രം ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ മറുപടി തരണേ 🙏🙏🙏

    • @mattuppavilekrishi
      @mattuppavilekrishi  ปีที่แล้ว +1

      ചാണക പൊടി മാത്രം ഇട്ടോ, ചാണക പൊടിയും കരിയിലയും ഇട്ടും ഒക്കെ ചെയ്യാം.. മണ്ണ് കിട്ടാൻ ഉണ്ടെങ്കിൽ മണ്ണും മിക്സ് ചെയ്യാം..

  • @bluerays11
    @bluerays11 3 ปีที่แล้ว +1

    Nice

  • @ajithakumari3461
    @ajithakumari3461 3 ปีที่แล้ว +1

    Chedi valuthayathinu sheaham chakirichor cherkkanno

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Potting mixil drainage improve cheyyanum eerppam nirthanum cherkkam. Pakshe mukalil maathram aayal vendathra result kittilla

  • @SM-og2de
    @SM-og2de 3 ปีที่แล้ว +1

    Nalla video

  • @shudusworld2149
    @shudusworld2149 3 ปีที่แล้ว +2

    20% മണ്ണ്
    40%ചകിരി ചോർ
    40%compost
    ഇ അനുപാതത്തിൽ പച്ചക്കറി നടൻ പറ്റുമോ

  • @Noob10983
    @Noob10983 3 ปีที่แล้ว +1

    Super

  • @ramagopalan612
    @ramagopalan612 3 ปีที่แล้ว +1

    Nannayi. Pookkunnudu. But. Kayikkunnilla. Enthanu cheyyendh. Prun. Cheyyundu. Please. Replay

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Valam enthanu kodukkunnathu? Raavile cheruthayi pookkal onnu thatti koduthu nokku. Chilappol pollination proper aakatheyum varam

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 3 ปีที่แล้ว +1

    കയർ കമ്പനികളിൽ നിന്ന് വാങ്ങുന്ന Process ചെയ്യാത്ത ചെകിരിച്ചോർ ഇതിന് വേണ്ടി ഉപയോഗിക്കാമോ?

  • @ashaharikrishnan9804
    @ashaharikrishnan9804 3 ปีที่แล้ว +1

    ഇത് മഴയത്ത് വച്ചിരുന്നാൽ കുഴപ്പമുണ്ടോ ?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Nalla mazha aakumpol thakkali oraloam shadil vekkunnathanu nallathu

  • @sebinsebi6481
    @sebinsebi6481 3 ปีที่แล้ว +1

    Where is available cherry tomatoes seeds

  • @hihii3149
    @hihii3149 3 ปีที่แล้ว +1

    👌👌👌

  • @josephchacko4301
    @josephchacko4301 2 ปีที่แล้ว +1

    തക്കാളി മൂത്ത് വരുമ്പോൾ കായ്കൾ പൊട്ടിക്കീറുന്നതായി കാണുന്നു, എന്താണ്

    • @mattuppavilekrishi
      @mattuppavilekrishi  2 ปีที่แล้ว +1

      വെള്ളം ഇടയ്ക്കു കുറവും ഇടയ്ക്കു കൂടുതലും ആയി വരുമ്പോൾ തക്കാളി വിണ്ടു കീറാൻ സാധ്യത ഉണ്ട്.. ചുവടു എപ്പോഴും ഈർപ്പം നിലനിർത്താൻ നോക്കുക .. വെള്ളം അധികം ആകാതെയും

  • @yusufatanadi8900
    @yusufatanadi8900 3 ปีที่แล้ว +1

    supar

  • @shanasinu107
    @shanasinu107 3 ปีที่แล้ว +1

    😊

  • @gayathrys7555
    @gayathrys7555 3 ปีที่แล้ว +1

    ഞാൻ ഇതുപോലെ ചെയ്തിട്ട് Sucess ആയില്ല

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Cocopeatil aano cheythathu? enthayirunnu problem?

    • @gayathrys7555
      @gayathrys7555 3 ปีที่แล้ว +1

      @@mattuppavilekrishi cocopeat+composte+ ചാണകപ്പൊടി ചേർത്ത് grow bag ഉണ്ടാക്കി ചീര തൈ നട്ടു. പക്ഷേ ചീര വളർന്നില്ല എല്ലാം നശിച്ചു

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      Mazhakkalathu aayirunno? Cheera enikku nallavannam undakunnundu. Weekly 2 times vilavedukkum

    • @gayathrys7555
      @gayathrys7555 3 ปีที่แล้ว

      @@mattuppavilekrishi മഴക്കാലം അല്ലായിരുന്നു.