ചേട്ടന്റെ ഈ കൃഷി തോട്ടം ഞാൻ പുറത്തുനിന്നു ഒരുപാട് കണ്ടിട്ടുണ്ട് കളവേലി അമ്പലത്തിന്റെ തെക്കുവശത്തായി.. അവിടെ കളക്ഷൻ എടുക്കാൻ വരുന്നതാണ്... ഭയങ്കര inspiration ആണ് ചേട്ടന്റെ video
Informative 👍 ഒരു തവണ വീട്ടിൽ ഉള്ളി , കിഴങ്ങുo Try ചെയ്താർന്നു. but പരാജയ പെട്ടു. ഞാൻ വിചാരിച്ചത് കേരളത്തിൽ ഉണ്ടാവില്ല ന്നാണ്. ഇനി എന്തായാലും ഒന്നുടെ try ചെയ്യും. ഇങ്ങളെ പരിചയ പെടുത്തി തന്ന T TE ഒരു പാട് നന്ദി. ഇത്ര നന്നായി വിവരിച്ച് തന്ന സുജിത്തേട്ടനും ഒരു പാട് നന്ദി❤️❤️
ഇടയ്ക്കിടെ വീഡിയോ ഇടണം ബ്രോ. കാരണം മലയാളികൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്.... all the best... TTE കണ്ടു വന്നവർ... 👏👏👏
You should have allowed the plants remain their to start showing drying sign's. Then on ly onion is comple in growth . You must keep it for up 90 days. Don't dry in sun. It will destroy onions shelf life. Clean and keep in shadow place. Not in sun. I too did big and small onion farming in my big kitchen garden and the people who did it were farmers. So they advised how to dry and keep it.
അടിപൊളി 😍.. തുടർച്ചയായി വിഡിയോ പോരട്ടെ.. ഇന്നലെ സുജിത് പറഞ്ഞതുപോലെ 😍😍💃💃അഭിനന്ദനങ്ങൾ..💕💃💃
💃💃💃💃❤💕
ഒരു ചെടിപോലും കുഴിച്ചിടാത്ത ന്യൂജൻ പിള്ളേർക്ക് താങ്കളിൽ വലിയ മാതൃകയുണ്ട്
congrats. all the best💐💐💓💓
Tech travel eat കണ്ട് വന്നവർ undo
Und
Subscribe cheydu
_UND_ 😍
Und
✌
Sujith ഭക്തന്റെ വീഡിയോ കണ്ടു വന്നതാണ് ട്ടോ. ചാനൽ subscribe ചെയ്തിട്ടുണ്ട്
Tech travel kand vannayalll👍👍💞
ചേട്ടന്റെ ഈ കൃഷി തോട്ടം ഞാൻ പുറത്തുനിന്നു ഒരുപാട് കണ്ടിട്ടുണ്ട് കളവേലി അമ്പലത്തിന്റെ തെക്കുവശത്തായി.. അവിടെ കളക്ഷൻ എടുക്കാൻ വരുന്നതാണ്... ഭയങ്കര inspiration ആണ് ചേട്ടന്റെ video
Tech travel eat കണ്ടിട്ട് വന്നു...🥰❤️ചാനൽ subscribe ചെയ്തു 👍
സുജിതേട്ടന്റെ വീഡിയോ കണ്ടു വന്നതാ.ഇനിയും ഒരുപാട് കൃഷിചെയ്യാൻ പറ്റട്ടെ എന്നു ആശംസിക്കുന്നു.ചേട്ടനെ നേരിൽ കാണണം എന്നുണ്ട്.👌🏻❤👏🏻
സൂപ്പർ ഒന്നും പറയാനില്ല അടിപൊളി.. ബിഗ് സല്യൂട്ട് ❤️❤️
Informative 👍 ഒരു തവണ വീട്ടിൽ ഉള്ളി , കിഴങ്ങുo Try ചെയ്താർന്നു. but പരാജയ പെട്ടു. ഞാൻ വിചാരിച്ചത് കേരളത്തിൽ ഉണ്ടാവില്ല ന്നാണ്. ഇനി എന്തായാലും ഒന്നുടെ try ചെയ്യും.
ഇങ്ങളെ പരിചയ പെടുത്തി തന്ന T TE ഒരു പാട് നന്ദി. ഇത്ര നന്നായി വിവരിച്ച് തന്ന സുജിത്തേട്ടനും ഒരു പാട് നന്ദി❤️❤️
Chetan soooperaaa..... Coming from TTE.... Subscribed..
എല്ലാം നന്നായി നടക്കട്ടെ ..... എല്ലാ വിധ ആശംസകളും .....❤️❤️❤️❤️
തുടർച്ചയായി വീഡിയോ പോരട്ടെ.... എന്നെകിലും നാട്ടിൽ സെറ്റിൽ ആകുമ്പോൾ കൃഷി ചെയ്യണമെന്ന്നാണ് ആഗ്രഹം 💓💓💓💓
ഇടയ്ക്കിടെ വീഡിയോ ഇടണം ബ്രോ. കാരണം മലയാളികൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്.... all the best... TTE കണ്ടു വന്നവർ... 👏👏👏
ഉള്ളി കൃഷി പരിചയപ്പെടുത്തിയതില്‍ നന്ദി. ഒന്നു ശ്രമിച്ചു നോക്കട്ടെ.
ഇവിടെ മൊത്തം TTE യില് നിന്നും
വന്നവരാനല്ലെ😉❤️👍
അടിപൊളി. ഉള്ളി കൃഷിയുടെ വിഡിയോ വളരെ നല്ലൊരു കാര്യം'
Techtraveleat kanduvannavar evide come on😀
സുജിത്ത്, അല്പനേരം മുൻപ് kmcntv channel_ൽ താങ്കളുടെ വിളവെടുപ്പ് കണ്ടതേ ഉള്ളൂ.അഭിനന്ദനങ്ങൾ.
New new trials,great results.
Good job...you are a great inspiration to others.
ആദ്യമായിട്ടാണ് 0 Dislike വീഡിയോ കാണുന്നത്👏🏻❤👌🏻
എല്ലാവിധ ആശംസകളും നേരുന്നു
സുജിത്ത് എട്ടൻ വിഡിയോ കണ്ട് വന്നതാ❤️❤️❤️
Hi happy new year.kandittu nalla santhosham.
ഒരു കർഷകൻറെ വിടിൽ ജനിച്ചിട്ട് കർഷകൻറെ വീഡിയോ കണ്ടില്ലെങ്കിൽ ഇതിലും മോശം ഉണ്ടാകുക.....നിഗൽ പോളിയാണ് ബ്രോ...
അഭിനന്ദനങ്ങൾ ടെക് ട്രാവൽ
അടി പൊളി ഇതുപോലുള്ള വീഡിയോ ഇനിയുഠ പ്രതി ക്ഷിക്കുന്നു
ധാരാളം👍👌💕💕💕💕
Which month do you start planting?
താങ്കളെ പോലെയുള്ള ഉള്ള ഒരു യുവ കർഷകന് പരിചയപ്പെടുത്തിയ സുജിത് ബ്രോ സല്യൂട്ട്
ഉള്ളി വിളവെടുത്തു കഴിഞ്ഞു മാത്രമേ അതിന്റെ തണ്ട് cut ചെയ്യാൻ പാടുള്ളോ പ്ലീസ് റിപ്ലേ.......
വലിയ സന്തോഷം വിജയാശംസകൾ..😍
sujith super dear congrats. sujith bhakthan vazhi kandu pidichu
Sujith chettante video kannittu vannatha
Tech travel kandu mansilayatha .chettan super aa keto ❤️❤️.Mumbai isttamullavar bibin Bombay channel koodi onnu keri nokkaavo🙏
Santro Chettan🔥
@@adhu9597 thanks ❤️ support my channel too plz❤️
@@bibo90 Nearthy cheytit und bro❤️
@@adhu9597 thanks ❤️❤️
💥💥💥💥💥💥💥💥💥💥💥💥സുജിത് വഴി സുജിത്തിലേക്ക് എത്തി
യുവ കർഷകനു അഭിനന്ദനങ്ങൾ, 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
Ila vettiyeduthal Savala undakumo
🥰👌👌👌👌 👌👌 മച്ചാ.... നന്നായിട്ടുണ്ട്... എല്ലാ videos ഉം കാണുന്നുണ്ട്... 👌👌👌അടിപൊളി... നന്നയി വരട്ട് എല്ലാ കൃഷികളും
Ennala sujithettan marum pwoli anu🔥🔥
Best of luck chettayi sthiram aayi video idanam katta support ❤️❤️
സുജിത് പൊളിച്ചു എല്ലാം നേരിട്ട് കണ്ടു എല്ലാ വിധ ആശംസകൾ
മനസ് നിറഞ്ഞു 👌👌👌👌🥰🥰🥰🥰
Chori manal means
Well done......adipoliiiiii.....
Poli
Sujith yeettan പറഞ്ഞ് അറിഞ്ഞു നിങ്ങളെ Poli
സുജിത്തേട്ടന്റെ വീഡിയോ കണ്ടിട്ട് വന്നതാ 🤩🤩🤩
idhehathe jeevithathill orikkalenkilum kananam......
Tech travel eat ........Power,🔥....
Chettan super aan ...Keep rocking
സുജിത് ഏതാ?
ഇവിടെ ഉള്ളി സബോള ഉരുള കിഴങ്ങു
Carot ചോളം കടല എല്ലാം കൃഷി
ചെയ്യുന്നത് മൂന്നാർ കാന്തല്ലൂർ
From @Techtraveleat #Sujith
ഉള്ളിയുടെ ഇല എപ്പോഴാണ് കട്ട് ചെയ്തു എടുക്കേണ്ടത്
കർഷകന്റെ ചാനലിൽ എന്നും വിഡിയോസും വരട്ടെ ..✌വളരട്ടെ
Ellam nalla krishikalanu 🙏🙏🙏
You should have allowed the plants remain their to start showing drying sign's. Then on ly onion is comple in growth . You must keep it for up 90 days. Don't dry in sun. It will destroy onions shelf life.
Clean and keep in shadow place. Not in sun. I too did big and small onion farming in my big kitchen garden and the people who did it were farmers. So they advised how to dry and keep it.
TTE family support ❤️
Bro...ഉരുളൻ കിഴങ്ങു ഇങ്ങനെ വീട്ടിൽ kirishi ചെയാം
തുടർച്ചയായ വീഡിയോ പ്രതീക്ഷിക്കുന്നു..
നടീൽ ഒന്ന് പറയാമോ
_TTE കണ്ട് വന്നവരുണ്ടോ_ 😍
ഏത് മാസത്തിലാണ് ഉള്ളി നടുന്നത്
സുജിത്ത് പറഞ്ഞിട്ട് ഞാനും സബ്സ്ക്രൈബ് ചെയ്തു
Congratulations variety farmer thankgal Keralathinu abhimanamanu
കൃഷി ചെയ്യാൻ ഇഷ്ടമാണ് സ്ഥലം ഇല്ലാതെചെയ്യാൻ പറ്റില്ലാലോ ശ്രെമിക്കുന്നുണ്ട്
Sujith bhakthante video kanditanu njan kanunnanth poliyanu
Ithu. Kanumbol nalla santhosham
Super nannaytunddd 👍🏼👍🏼👍🏼👍🏼
Ulliude Vithukal evide kittum
എന്റെ സ്ഥലം ഇടുക്കിയാണ്. ഇവിടുത്തെ കാലാവസ്ഥ ഉള്ളി കൃഷി ചെയ്യാർ പറ്റുമോ ?
Very informative vedio. Please try to grow garlic. That will fetch you more profit and easy to cultivate.
All the very best.
Is it cheriya ulli (shallot), currently the price in UAE is more than 25 Dirhams (Rs 500) per kg.
Real hero👍👏👏
സുജിത് ഏട്ടന്റെ വീഡിയോ കണ്ട് വന്നതാ 😍❤️
kadayilninnu vangunna ulliyude leaf nalla hardanallo enthanu .athupole nammal undakunna ulliyude leaf petennu unangunnu athinte reason entha
Kandu ishtapetu vannu...krishi😀😄
ഞാനും ഒരു രസത്തിന് കാൽ കിലോ ഉള്ളി എന്റെ 10 സെന്റിൽ പലയിടത്തായി നട്ടിട്ടുണ്ട്.
Great work sujith brother 👌👌👌
Nikale kant yallavarum padikkatte abhimanum thonnunu
ഞാൻ ചെയ്ത് വിജയിച്ചതാണ്👍
Munnotte poku katta sapportte
മഴക്കാലത്തു ഇത് ചെയ്യാൻ പറ്റുമോ
Pattum
Tectraval kandu vannu😘👆
ചേട്ടാ മഴക്കാലത്ത് ഉള്ളിനടാൻ പറ്റുമോ
പറ്റും
Ella vijayangalum
Nice .. TTE 💗
Tech travel kand vannayal like adi
സൂപ്പർ 👍👍
Well done. Keep trying for other products also 👌👌👌
Nell krishiude koode chaian pattumo
Varambu pidichittu
Pls tell in english or write descriptions in english in detail .When to sow ?What is manure ?How to give?Dose etc
സൂപ്പർ ബ്രോ 👍👍👍👍
ഉരുള കിഴങ്ങു സബോള ഉള്ളി
Carrot kadala cholam & all vegitabils
Adepoli..
സുജിത് And സുജിത് 👍❤️
😍 സൂപ്പർ
ബെഡ് കൾ തമ്മിൽ ഇത്രയും അകലം വേണോ?
All the best👍👍
sujith chettanthe vedio kandu vannu sub chaithu istapettu
Abhinandanangal
Inspiration 🔥
ഏലം ഗ്രാമ്പൂ കുരുമുളക് കറുക പട്ട
ഇഞ്ചി മലയിഞ്ചി all എല്ലാം ഉണ്ട്
Channel subscribe cheythu
Thank you useful video 👌