mattuppavile krishi
mattuppavile krishi
  • 46
  • 1 060 528
കപ്പലണ്ടി ( നിലക്കടല ) കൃഷി | Groundnut Farming | Mattuppavile Krishi
കപ്പലണ്ടി ( നിലക്കടല ) കൃഷി | Groundnut Farming | Mattuppavile Krishi
Gardening supplies amzn.in/12unW3b
Buy 30 plants drip irrigation system online amzn.to/35cuJoZ
Buy Neem oil amzn.to/3ntu0Ge
Buy 5 Ltr Watering can amzn.to/33yA3CD
Large grow bag for big plants amzn.to/3IfsgbG
Buy green grow bag amzn.to/3GwRGS0
Buy cocopeat online amzn.to/2ZqNi5P
Buy vegetable seeds combo pack amzn.to/3Evs5Hh
Buy Vermicompost online amzn.to/3jP3MvT
Check out other videos too
th-cam.com/video/jDV4JJ__XLE/w-d-xo.html വെള്ളരി കൃഷി
th-cam.com/video/mRh1qC--kXE/w-d-xo.html എല്ലുപൊടിക്ക് ഒരു പകരക്കാരൻ
th-cam.com/video/3f_t9NT-Ezk/w-d-xo.html കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും
th-cam.com/video/_VGrM1Sniro/w-d-xo.html മണ്ണിര കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാം
th-cam.com/video/F79gSyyi_wE/w-d-xo.html കിച്ചൻ വെസ്റ്റിൽ നിന്ന് ജൈവവളം
മട്ടുപ്പാവിലെ കൃഷി is a youtube channel for agriculture lovers. കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സമയം ഇല്ല, മണ്ണില്ല , എങ്ങനെ ചെയ്യണം എന്നറിയില്ല അങ്ങനെ പല കാരണങ്ങൾ കൊണ്ട് കൃഷി തുടങ്ങാൻ പറ്റാതിരുന്നോ? ഇനി വളരെ ഈസി ആയി മണ്ണില്ലെങ്കിലും എല്ലാ പച്ചക്കറിയും വീട്ടിൽ വളർത്താം . Stay tuned for more agricultural tips videos in malayalam. സുഭിക്ഷ കേരളം subhiksha keralam.
We make videos on easy ways for soil less farming, easy ways to grow different vegetables at home, how to make your own compost and other organic fertilisers and many more helpful tips for beginners and agriculture lovers.
വിഷമില്ലാത്ത പച്ചക്കറികൾ നമുക്കെല്ലാവർക്കും ഒരുമിച്ചു വളർത്താം
#krishi #krishitips #malayalamvlog
มุมมอง: 857

วีดีโอ

ഒരു ചെറിയ വിഷു വിളവെടുപ്പ് | Mattuppavile Krishi | Vishu Vilaveduppu
มุมมอง 2.9K2 ปีที่แล้ว
ഒരു ചെറിയ വിഷു വിളവെടുപ്പ് | Mattuppavile Krishi | Vishu Vilaveduppu ഇന്നത്തെ വിഡിയോയിൽ ഞങ്ങളുടെ മട്ടുപ്പാവിലെ മണ്ണില്ല കൃഷിയും പിന്നെ വിഷുവിനായുള്ള ഒരു ചെറിയ വിളവെടുപ്പും ആണ്. Gardening supplies amzn.in/12unW3b Buy 30 plants drip irrigation system online amzn.to/35cuJoZ Buy Neem oil amzn.to/3ntu0Ge Buy 5 Ltr Watering can amzn.to/33yA3CD Buy cocopeat online amzn.to/2ZqNi5P Buy vegetable seeds c...
പടവലം കൃഷി | Padavalanga Krishi Reethi | Snake gourd | Mattuppavile Krishi
มุมมอง 14K2 ปีที่แล้ว
പടവലം കൃഷി | Mattuppavile Krishi | Snake gourd | Padavalanga Krishi Reethi അടുക്കളത്തോട്ടത്തിൽ നന്നായി കൃഷി ചെയ്ത് വിളവെടുക്കാവുന്ന ഒരു പച്ചക്കറി ആണ് പടവലം. കുറച്ചു സ്ഥലത്തു തന്നെ പടവലം നല്ല വിളവ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ, വിത്ത് മുതൽ വിളവെടുപ്പ് വരെ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം തന്നെ ഈ വിഡിയോയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. Buy 30 plants drip irrigation system online amzn.to/35cuJoZ Bu...
കുമ്പളങ്ങ കൃഷി | കുമ്പളം ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം | Mattuppavile Krishi
มุมมอง 21K2 ปีที่แล้ว
കുമ്പളങ്ങ കൃഷി | കുമ്പളം ഗ്രോ ബാഗിൽ കൃഷി ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം | Mattuppavile Krishi കൃഷി ചെയ്യാൻ സ്ഥലം ഇല്ലെങ്കിലും ഇനി ടെറസിൽ ഗ്രോ ബാഗിൽ വളരെ എളുപ്പത്തിൽ കുമ്പളം കൃഷി ചെയ്യാം. വേനൽ കാലത്തും മഴക്കാലത്തും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു വിലയാണ് കുമ്പളം. Buy 30 plants drip irrigation system online amzn.to/35cuJoZ Buy Neem oil amzn.to/3ntu0Ge Buy 5 Ltr Watering can amzn.to/33yA3CD Large gr...
വെള്ളരി കൃഷി | Mattuppavile Krishi | കണി വെള്ളരി ഗ്രോ ബാഗിൽ എളുപ്പത്തിൽ കൃഷി ചെയ്യാം
มุมมอง 21K2 ปีที่แล้ว
വെള്ളരി കൃഷി | Mattuppavile Krishi | കണി വെള്ളരി ഗ്രോ ബാഗിൽ എളുപ്പത്തിൽ കൃഷി ചെയ്യാം | Growing Madras Cucumber in Pots | Vellari Krishi Buy 30 plants drip irrigation system online amzn.to/35cuJoZ Buy Neem oil amzn.to/3ntu0Ge Buy 5 Ltr Watering can amzn.to/33yA3CD Large grow bag for big plants amzn.to/3IfsgbG Buy green grow bag amzn.to/3GwRGS0 Buy cocopeat online amzn.to/2ZqNi5P Buy vegetable se...
മണ്ണിര കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാം | Mattuppavile krishi | ജൈവവളങ്ങൾ part 8
มุมมอง 2.5K2 ปีที่แล้ว
മണ്ണിര കമ്പോസ്റ്റ് എളുപ്പത്തിൽ ഉണ്ടാക്കാം | Mattuppavile krishi | ജൈവവളങ്ങൾ part 8 | Vermi compost in pots അടുക്കള മാലിന്യങ്ങളിൽ നിന്നും നമുക്കിനി എളുപ്പത്തിൽ വെർമി കമ്പോസ്റ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം Bokashi Compost accelerator amzn.to/3Bi5xJn Gardening Gloves amzn.to/3gDkNaz Buy 30 plants drip irrigation system online amzn.to/35cuJoZ Buy Neem oil amzn.to/3ntu0Ge Buy 5 Ltr Watering can amzn.t...
Rock Phosphate | എല്ലുപൊടിക്ക് ഒരു പകരക്കാരൻ | ജൈവവളങ്ങൾ part 7 | Mattuppavile Krishi
มุมมอง 6K2 ปีที่แล้ว
Rock Phosphate | എല്ലുപൊടിക്ക് ഒരു പകരക്കാരൻ | ജൈവവളങ്ങൾ part 7 | Mattuppavile Krishi Buy Rick phosphate online amzn.to/3AUtSVC എല്ലുപൊടിക്കു പകരക്കാരനായ റോക്ക് ഫോസ്ഫേറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ചെടികൾ നന്നായി പൂക്കാനും, വേരുകൾ നന്നായി വളരാനും വളരെ ഫലപ്രദമായൊരു ജൈവ വളമാണ് Rock Phosphate. Buy bone meal amzn.to/3sT4Ja5 Buy 30 plants drip irrigation system online amzn.to/35cuJoZ Buy Nee...
വളപ്രയോഗം | ചെടികൾ നന്നായി വളരുവാനും കായ്ക്കുവാനും ജൈവ വളങ്ങൾ | Mattuppavile Krishi
มุมมอง 8K3 ปีที่แล้ว
വളപ്രയോഗം | ചെടികൾ നന്നായി വളരുവാനും കായ്ക്കുവാനും ജൈവ വളങ്ങൾ ഏതൊക്കെ, എപ്പോഴൊക്കെ കൊടുക്കണം. Buy 30 plants drip irrigation system online amzn.to/35cuJoZ Buy Neem oil amzn.to/3ntu0Ge Buy 5 Ltr Watering can amzn.to/33yA3CD Large grow bag for big plants amzn.to/3IfsgbG Buy green grow bag amzn.to/3GwRGS0 Buy cocopeat online amzn.to/2ZqNi5P Buy vegetable seeds combo pack amzn.to/3Evs5Hh Buy Vermico...
ഷീറ്റിട്ട ടെറസിലും തണലിലും കൃഷി ചെയ്യാവുന്ന വിളകൾ | Mattuppavile Krishi |Thanalil Valarunna chedikal
มุมมอง 20K3 ปีที่แล้ว
ഷീറ്റിട്ട ടെറസിലും തണലിലും കൃഷി ചെയ്യാവുന്ന വിളകൾ | Mattuppavile Krishi |Thanalil Valarunna chedikal
മണ്ണില്ലാതെ തക്കാളി കൃഷി | Mattuppavile Krishi | Mannilla Krishi
มุมมอง 22K3 ปีที่แล้ว
മണ്ണില്ലാതെ തക്കാളി കൃഷി | Mattuppavile Krishi | Mannilla Krishi
സാലഡ് വെള്ളരി കൃഷി രീതിയും പരിചരണവും | Salad Cucumber Krishi | Mattuppavile krishi
มุมมอง 25K3 ปีที่แล้ว
സാലഡ് വെള്ളരി കൃഷി രീതിയും പരിചരണവും | Salad Cucumber Krishi | Mattuppavile krishi
ഓർഗാനിക് കമ്പോസ്റ്റ് വേഗത്തിൽ ആക്കാൻ | How to Fasten Composting | ജൈവവളങ്ങൾ part 6
มุมมอง 21K3 ปีที่แล้ว
ഓർഗാനിക് കമ്പോസ്റ്റ് വേഗത്തിൽ ആക്കാൻ | How to Fasten Composting | ജൈവവളങ്ങൾ part 6
തുള്ളി നന | How to set up Drip Irrigation easily | Mattuppavile Krishi
มุมมอง 1.5K3 ปีที่แล้ว
തുള്ളി നന | How to set up Drip Irrigation easily | Mattuppavile Krishi
മീലിബഗ്നും വെള്ളീച്ചക്കും ശാശ്വത പരിഹാരം | Mealybug control Malayalam | Mattuppavile Krishi
มุมมอง 8K3 ปีที่แล้ว
മീലിബഗ്നും വെള്ളീച്ചക്കും ശാശ്വത പരിഹാരം | Mealybug control Malayalam | Mattuppavile Krishi
എല്ലുപൊടി ഗുണങ്ങളും ഉപയോഗക്രമവും | Mattuppavile krishi | Bone meal benefits in Malayalam
มุมมอง 15K3 ปีที่แล้ว
എല്ലുപൊടി ഗുണങ്ങളും ഉപയോഗക്രമവും | Mattuppavile krishi | Bone meal benefits in Malayalam
സ്വീറ്റ് കോൺ കൃഷി രീതിയും പരിചരണവും | Sweet corn cultivation Malayalam | Mattuppavile krishi
มุมมอง 9K3 ปีที่แล้ว
സ്വീറ്റ് കോൺ കൃഷി രീതിയും പരിചരണവും | Sweet corn cultivation Malayalam | Mattuppavile krishi
വാങ്ങുന്ന തക്കാളിയിൽ നിന്നും ഒരു തക്കാളി തോട്ടം | Growing Tomato from store bought tomato
มุมมอง 1.6K3 ปีที่แล้ว
വാങ്ങുന്ന തക്കാളിയിൽ നിന്നും ഒരു തക്കാളി തോട്ടം | Growing Tomato from store bought tomato
വേപ്പിൻ പിണ്ണാക്ക് | ഗുണങ്ങളും ഉപയോഗക്രമവും | Neem Cake | ജൈവവളങ്ങൾ part 5
มุมมอง 37K3 ปีที่แล้ว
വേപ്പിൻ പിണ്ണാക്ക് | ഗുണങ്ങളും ഉപയോഗക്രമവും | Neem Cake | ജൈവവളങ്ങൾ part 5
ബീറ്റ്റൂട്ട് കൃഷി | Mattuppavile Krishi | Beetroot cultivation in malayalam
มุมมอง 95K3 ปีที่แล้ว
ബീറ്റ്റൂട്ട് കൃഷി | Mattuppavile Krishi | Beetroot cultivation in malayalam
വെള്ളീച്ച ശല്യം നിയന്ത്രണ മാർഗങ്ങൾ | Whiteflies control in malayalam - Mattuppavile krishi
มุมมอง 30K3 ปีที่แล้ว
വെള്ളീച്ച ശല്യം നിയന്ത്രണ മാർഗങ്ങൾ | Whiteflies control in malayalam - Mattuppavile krishi
ചീര കൃഷി | Cheera Krishi in grow bag Malayalam
มุมมอง 7K3 ปีที่แล้ว
ചീര കൃഷി | Cheera Krishi in grow bag Malayalam
ഷമാം കൃഷി | muskmelon cultivation in malayalam | shamam fruit plant krishi in malayalam
มุมมอง 38K3 ปีที่แล้ว
ഷമാം കൃഷി | muskmelon cultivation in malayalam | shamam fruit plant krishi in malayalam
പച്ചമുളക് കൃഷി | കൃഷി രീതിയും പരിചരണവും | How to grow Green chilli
มุมมอง 19K3 ปีที่แล้ว
പച്ചമുളക് കൃഷി | കൃഷി രീതിയും പരിചരണവും | How to grow Green chilli
കഞ്ഞിവെള്ളം കൊണ്ട് ചിലവില്ലാതെ ഒരു ജൈവ സ്ലറി | Mattuppavile krishi | ജൈവവളങ്ങൾ part 4
มุมมอง 29K3 ปีที่แล้ว
കഞ്ഞിവെള്ളം കൊണ്ട് ചിലവില്ലാതെ ഒരു ജൈവ സ്ലറി | Mattuppavile krishi | ജൈവവളങ്ങൾ part 4
മണ്ണില്ലാ കൃഷി - ഗുണങ്ങളും ദോഷങ്ങളും| mannilla krishi | Benefits of soilless farming using cocopeat
มุมมอง 20K3 ปีที่แล้ว
മണ്ണില്ലാ കൃഷി - ഗുണങ്ങളും ദോഷങ്ങളും| mannilla krishi | Benefits of soilless farming using cocopeat
എഗ്ഗ് അമിനോ ആസിഡ് | How to make egg amino acid | ജൈവവളങ്ങൾ part 3
มุมมอง 12K3 ปีที่แล้ว
എഗ്ഗ് അമിനോ ആസിഡ് | How to make egg amino acid | ജൈവവളങ്ങൾ part 3
സ്യുഡോമോണസ് എന്താണ് | കർഷക മിത്രമോ അപകടകാരിയോ | Psuedomonas fluorescens explained in malayalam
มุมมอง 13K4 ปีที่แล้ว
സ്യുഡോമോണസ് എന്താണ് | കർഷക മിത്രമോ അപകടകാരിയോ | Psuedomonas fluorescens explained in malayalam
ജൈവവളങ്ങൾ part 2 | കടല പിണ്ണാക്കും കഞ്ഞിവെള്ളവും | Groundnut cake liquid fertilizer for plants
มุมมอง 168K4 ปีที่แล้ว
ജൈവവളങ്ങൾ part 2 | കടല പിണ്ണാക്കും കഞ്ഞിവെള്ളവും | Groundnut cake liquid fertilizer for plants
മഴക്കാല തക്കാളി കൃഷി | Tomato Krishi malayalam | How to grow tomato in grow bags | Mazhakkala krishi
มุมมอง 68K4 ปีที่แล้ว
മഴക്കാല തക്കാളി കൃഷി | Tomato Krishi malayalam | How to grow tomato in grow bags | Mazhakkala krishi
മഴക്കാല വെണ്ട കൃഷി രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും | Venda krishi malayalam | How to grow Okra
มุมมอง 16K4 ปีที่แล้ว
മഴക്കാല വെണ്ട കൃഷി രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും | Venda krishi malayalam | How to grow Okra

ความคิดเห็น

  • @aiswaisw4517
    @aiswaisw4517 13 วันที่ผ่านมา

    കുമ്പളത്തിലെ പെണ്ണ് പൂ വിരിയാതെ പഴുത്തു അല്ലെങ്കിൽ കരിഞ്ഞു പോവുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ 😭😭😭

  • @user-yv4yg3bc6p
    @user-yv4yg3bc6p 23 วันที่ผ่านมา

    sweet corn /normal corn um enthnu different paranjuthero bro

  • @kumarankutty2755
    @kumarankutty2755 หลายเดือนก่อน

    കുമ്പളത്തിൽ ഉണ്ടാവുന്ന പെൺപൂക്കൾ മുഴുവൻ കായ് ചെറുതാവുമ്പോഴേ പഴുത്തു കൊഴിയുന്നു. ദയവായി ഇതിനൊരു പരിഹാരം പറഞ്ഞു തരിക,

  • @Oliviabasiledwin
    @Oliviabasiledwin หลายเดือนก่อน

    Mazhakalathu cheyammo

    • @mattuppavilekrishi
      @mattuppavilekrishi หลายเดือนก่อน

      Can do it in partial shade so that there won't be too much water

    • @Oliviabasiledwin
      @Oliviabasiledwin หลายเดือนก่อน

      @@mattuppavilekrishi will try thank you

  • @nirmsnair7377
    @nirmsnair7377 2 หลายเดือนก่อน

    Good info 👍

  • @revathiachu4321
    @revathiachu4321 3 หลายเดือนก่อน

    Good explanation ..👏.thank you..

  • @wilsonalmeda4506
    @wilsonalmeda4506 3 หลายเดือนก่อน

    Nice

  • @mummu.s_kitchen
    @mummu.s_kitchen 3 หลายเดือนก่อน

    👌👌👌👌👌👌

  • @Abdulazis-dj4mz
    @Abdulazis-dj4mz 4 หลายเดือนก่อน

    ഞാൻ കൃഷി ചെയ്തു ചെയ്യാം ആയ ഉണ്ടായ വള്ളി ഉണങ്ങിപ്പോകുന്നു

    • @mattuppavilekrishi
      @mattuppavilekrishi 4 หลายเดือนก่อน

      ഉണങ്ങിയ ചെടി പറിച്ചു നോക്കു.. വേര് കീടങ്ങൾ തിന്നു നശിപ്പിച്ചതാകാൻ ആണ് സാധ്യത.. അങ്ങനെ ആണെങ്കിൽ അടുത്ത തവണ നടുമ്പോൾ കുറച്ചു വേപ്പിൻ പിണ്ണാക്ക് പൊടിച്ചിടുകയോ, അല്ലെങ്കിൽ സ്യൂഡോമോണസ് ലായനിയിൽ മുക്കി വെച്ച ശേഷം തൈകൾ നാടുകയോ ചെയ്യുക,.,

  • @anithaks3195
    @anithaks3195 4 หลายเดือนก่อน

    Poovu virijen egane manasilakam

  • @HaleelTS
    @HaleelTS 4 หลายเดือนก่อน

    താങ്ക്സ്

  • @user-kt3sr3ec8i
    @user-kt3sr3ec8i 5 หลายเดือนก่อน

    ഒരു വിത്ത് മുളച്ചു corn വിളവെടുക്കാൻ എത്ര ദിവസം വേണ്ടി വരും

  • @josepheenav2433
    @josepheenav2433 5 หลายเดือนก่อน

    ഇത് indoor plants ന് ഉപയോഗിക്കാമോ?

  • @user-uv5oo5ml9v
    @user-uv5oo5ml9v 5 หลายเดือนก่อน

    ക്യാബേജ്, കോളിഫ്ലവർ, ബീറ്റ്‌റൂട്ട് ഇതൊക്കെ ഈ കാലാവസ്ഥയിൽ നടുന്നതിൽ കുഴപ്പം undo

    • @mattuppavilekrishi
      @mattuppavilekrishi 5 หลายเดือนก่อน

      ഇപ്പോഴത്തെ ചൂടിൽ ഒന്നും ശരി ആയി ഉണ്ടാകില്ല.. മഴക്കാലം തുടങ്ങുന്നതിനു മുൻപ് വേണമെങ്കിൽ നടാം.. മഴ അതികം കൊള്ളാത്ത പോലെ വെച്ചാൽ മഴക്കാലത്തെ തണുപ്പിൽ വലിയ കുഴപ്പമില്ലാതെ ഉണ്ടാകും.

  • @madhumanu2748
    @madhumanu2748 5 หลายเดือนก่อน

    ഞങ്ങൾ കപ്പലണ്ടി പിണ്ണാക്ക് എന്നാണു പറയുന്നത്. 👍🙋‍♂️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 5 หลายเดือนก่อน

    VITHU EVIDE VAGAN KITTUM ? SAHAYIKAMO ? LEBIKUNA STHALm Parayumo 😂😂😂😂😂

    • @mattuppavilekrishi
      @mattuppavilekrishi 5 หลายเดือนก่อน

      online aanu njan vaangunnathu.. seedbasket, truct basket, affordable organic store.. angane kure online stores undu

  • @jaslijass9707
    @jaslijass9707 6 หลายเดือนก่อน

    എന്താ ഇപ്പോൾ വീഡിയോ ഇടാത്തത്

    • @mattuppavilekrishi
      @mattuppavilekrishi 5 หลายเดือนก่อน

      ജോലി തിരക്ക് കാരണം വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും ഒന്നും സമയം കിട്ടുന്നില്ല.. ഉടനെ തന്നെ ഇടാൻ നോക്കാം

  • @anithamk3646
    @anithamk3646 6 หลายเดือนก่อน

    Super

  • @thomasvarghese2739
    @thomasvarghese2739 6 หลายเดือนก่อน

    Good explanation ❤

  • @suhaibaashraf8389
    @suhaibaashraf8389 6 หลายเดือนก่อน

    Ela manja avunnath entha

  • @shereenanavasasifadhilarif7553
    @shereenanavasasifadhilarif7553 6 หลายเดือนก่อน

    പാർട്ട്‌ 1ഇടാമോ

    • @mattuppavilekrishi
      @mattuppavilekrishi 6 หลายเดือนก่อน

      th-cam.com/video/1xk7GMnp_qA/w-d-xo.html

  • @sudiiss5266
    @sudiiss5266 6 หลายเดือนก่อน

    Please reply, u grown only one in a grow bag or two plants?

    • @mattuppavilekrishi
      @mattuppavilekrishi 6 หลายเดือนก่อน

      One plant per grow bag .. if the bag is big one you can grow two in a bag too.. but in normal 12 inch grow bag it is better to grow just one plant per bag

  • @user-vb1ec9je8x
    @user-vb1ec9je8x 6 หลายเดือนก่อน

    👌👍🤣

  • @user-gh1lh3gh6w
    @user-gh1lh3gh6w 7 หลายเดือนก่อน

    If cow dung and groundnut mixture how long we can keep, more than fifteen days is useful

  • @muhammedmisab4157
    @muhammedmisab4157 7 หลายเดือนก่อน

    തെങ് എത്ര അളവിലാണ് കൊടുക്കേണ്ടത്?

  • @vilisinivilisini7019
    @vilisinivilisini7019 7 หลายเดือนก่อน

    Therasilan krishichaithad oru masa mayi narayepuvitutund penpoovan kuduthalum chonanurumbum cheriyaurumbum vrunu andha cheyuka onnu parayane veediyo noki undakiyathan

  • @vilisinivilisini7019
    @vilisinivilisini7019 7 หลายเดือนก่อน

    Shamamin chonanurumbum urumbum varunnathin andhu chayum

  • @shahanata
    @shahanata 7 หลายเดือนก่อน

    Ellupodi itta pot cheitha chediyil pneed rock phosphate add cheyamo

  • @lanzone6216
    @lanzone6216 8 หลายเดือนก่อน

    Can we use both bone meal and rock phosphate in plant

    • @mattuppavilekrishi
      @mattuppavilekrishi 8 หลายเดือนก่อน

      yes.. just limit the quantity of each.. and apply bone meal while preparing the pot itself

  • @ramaniabraham1264
    @ramaniabraham1264 8 หลายเดือนก่อน

    എൻ്റെ വീട്ടിൽ daily മുട്ടത്തോട് ഉണ്ട് എൻ്റെ പട്ടികുട്ടൻമാർക് എന്നും മുട്ട കൊടുക്കുന്നതിൻ്റെ. ഈ മുട്ടത്തോട് എൻ്റെ potted vegetable ചെടികൾക്ക് കൊടുക്കാമോ ???? എങ്ങനെ ആണ് കൊടുക്കേണ്ടത്??? മറുപടിക്കായി കാത്തിരിക്കുന്നു.....Thank you.

    • @mattuppavilekrishi
      @mattuppavilekrishi 8 หลายเดือนก่อน

      കമ്പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ കമ്പോസ്റ്റിൽ ഇടാം... അതല്ലെങ്കിൽ ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കി ചെടിയുടെ അടിയിൽ ഇട്ടു കൊടുക്കാം.. അല്ലെങ്കിൽ പൊടിച്ചു ഇട്ടു കൊടുക്കാം

  • @jomonchirapurathu6550
    @jomonchirapurathu6550 8 หลายเดือนก่อน

    ചകിരിച്ചോറ് കഴുകിയാണോ ഉപയോഗിക്കുന്നത്

    • @mattuppavilekrishi
      @mattuppavilekrishi 8 หลายเดือนก่อน

      If its processed cocopeat no need to wash much.. if not processed its better to wash it once or twice

  • @sherlypk6124
    @sherlypk6124 8 หลายเดือนก่อน

    Super❤

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 10 หลายเดือนก่อน

    Try cheythu nokkatte😊

  • @kochuranips1498
    @kochuranips1498 10 หลายเดือนก่อน

    Beetrootum carettum vith evidanni kittum

    • @mattuppavilekrishi
      @mattuppavilekrishi 9 หลายเดือนก่อน

      Online vaangiyathaanu.... trustbasket, ugaao, seed2plant .. angane kure sites undu..

  • @Kunju_gamer
    @Kunju_gamer 10 หลายเดือนก่อน

    Padavalam vitthu taramo

  • @honeytj8511
    @honeytj8511 10 หลายเดือนก่อน

    നിങ്ങളുടെ സ്ഥലം എവിടേയാണ്

  • @vincentv4084
    @vincentv4084 11 หลายเดือนก่อน

    നല്ല ക്ലാസ് . നന്ദി

  • @Monoos9301
    @Monoos9301 11 หลายเดือนก่อน

    കുറുത്ത ഉറുമ്പ് മുഞ്ഞ എന്നിവക്ക് എന്ത് പരിഹാരം.

  • @shamnadzehran6355
    @shamnadzehran6355 11 หลายเดือนก่อน

    Ente salad vellari poovittappol sucker aanennu karuthi motham nulli kalanjittu vanna njaan😢😢😢😢😢

  • @gracykuttyvarghese8773
    @gracykuttyvarghese8773 11 หลายเดือนก่อน

    ബീറ്റ് റൂറ്റിന്റയും കാരറ്റ്റിന്റെയും വിത്തുകൾ എവിടെ കിട്ടും?

    • @mattuppavilekrishi
      @mattuppavilekrishi 11 หลายเดือนก่อน

      ഞാൻ ഓൺലൈൻ ആണ് വാങ്ങുന്നത്... trustbasket, ugaoo, theaffordableorganicstore.com തുടങ്ങിയ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ് . ഇപ്പോൾ പല വിത്തുകടകളിലും ഇവിടെ ലഭ്യമാണ്

  • @user-im8mu8iu9q
    @user-im8mu8iu9q 11 หลายเดือนก่อน

    നല്ല vedeo

  • @vishnus1932
    @vishnus1932 ปีที่แล้ว

    മണ്ണിര കമ്പോസ്റ്റ് ചേർക്കുമോ

    • @mattuppavilekrishi
      @mattuppavilekrishi ปีที่แล้ว

      മണ്ണിര കമ്പോസ്റ്റ് ഇതിൽ ചേർക്കേണ്ട ആവശ്യം ഇല്ല.. സാധാരണ ജൈവ കമ്പോസ്റ്റ് ചേർത്താൽ മതി.. മണ്ണിര കമ്പോസ്റ്റ് വേറെ ചെയ്യുന്നുണ്ട്.. അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്

  • @jyothishmathyks1479
    @jyothishmathyks1479 ปีที่แล้ว

    സഹോദര, മനസിനു കളിര്മയേകുന്ന തരത്തിലുള്ള അവതരണം നന്നായിട്ടു ഉണ്ട്.

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว

    നല്ല അറിവ്.. നന്മകൾ നേരുന്നു.. 👍

  • @jahafar3802
    @jahafar3802 ปีที่แล้ว

    👍👍

  • @jahafar3802
    @jahafar3802 ปีที่แล้ว

    👍

  • @anithasubeesh599
    @anithasubeesh599 ปีที่แล้ว

    Beetroot വിളവെടുപ്പ് കാണിച്ചില്ല കേട്ടോ

  • @suma6455
    @suma6455 ปีที่แล้ว

    കീടടനാശിനിയായി വെയിൽ ഉള്ളസമയത്താണോ സ്പ്രേ ചെയ്യേണ്ടത്🙏

    • @mattuppavilekrishi
      @mattuppavilekrishi ปีที่แล้ว

      കീടനാശിനി എപ്പോഴും വൈകുന്നേരങ്ങളിൽ ആണ് സ്പ്രേ ചെയ്യാൻ നല്ലതു

  • @shahanata
    @shahanata ปีที่แล้ว

    Hi kure nalayalo kandit ini vidios idane njnum mattupavil cheriya reethiyil krishi und ningalude vidios ishtane

    • @mattuppavilekrishi
      @mattuppavilekrishi ปีที่แล้ว

      ജോലി തിരക്ക് കാരണം വീഡിയോ ചെയ്യാൻ അധികം സമയം കിട്ടാറില്ല.. പറ്റുമ്പോൾ ഒക്കെ മാക്സിമം ചെയ്യാം

  • @Muth-jc6vz
    @Muth-jc6vz ปีที่แล้ว

    Super ❤❤