കൂട്ടിയിട്ടു കത്തിക്കാൻ ഇരുന്നതാ.. പക്ഷേ ഇത് കൊള്ളാം
ฝัง
- เผยแพร่เมื่อ 23 เม.ย. 2022
- Thanks for watching.
FOR BUSINESS ENQUIRIES/COLLABORATION/PROMOTION/ PLS CONTACT ME: 8547999990.
Soilless farming method malayalam#how to do soilless farming in malayalam#krishi using kariyila#Soil less Cultivation#Soilless cultivation#Agriculture videos#Agriculture farming#How to fill grow Bag#Grow Bag#Soil free farming#Vlogger# Pots
#growbagfarming, #organic krishi#no soil
Malayalam, മണ്ണില്ലാതെ എവിടേയും കൃഷി
ചെയ്യാം, മണ്ണില്ലാ കൃഷി, organicfarming,
Instagram- chanel.4.u...
Facebook- / chanel-4-u-10824302162...
കഴിഞ്ഞ 2 വർഷമായി കരിയില ഉപയോഗിച്ചണ് ഞാൻ ചട്ടികൾ നിറക്കുന്നത്
ചെടികൾക്ക് നല്ല വളർച്ച യുണ്ട്
വളരെ വിജയമാണ്
Sheriyaanu...enikku nalla result undaayirunnu
Super. ഇത്തരം പരീക്ഷണങ്ങൾ എല്ലാവർക്കും ഉപയോ ഗമാകട്ടെ 😂😂. താങ്ക്സ്. ഞാനും കരിയില, പച്ചില, മണ്ണു, ചാണകപ്പൊടി ഇട്ടു വളമുണ്ടാക്കി ഇതൊക്കെ ചെയ്യുന്നുണ്ട്. 🖐️🖐️🖐️
Good
കൊള്ളാം 👍👍
Thank you
supper kszhttpade kannttal pavam thonnum thudaruka god bless you njanum enjanayanne
Thank you so much
Addipoli vidio , nice effort
Thank you
സൂപ്പർ
Thank you
Vazapindi kuday vachal nalla valarecha kittumm
Aano..next time pareekshikkam
Vazhza Pindi eduth athil aduthayi gap itt cheriya kuzhi aakkukka .adhil kurach composto manno itt Thaikal naduka.ingine krishi cheyyunnad yutubil conditund, othar countryil aato
ചേട്ടന്റെ വീഡിയോ ഒരുപാട് താമസിച്ചാണ് വരുന്നത്. ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ആണ് വരുന്നതെങ്കിലും വീഡിയോസ് കുറവാണ് ചേട്ടൻ ഇടുന്നത് അതൊന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും നല്ല നല്ല കണ്ടന്റ് ഉള്ള വീഡിയോസ് ചേട്ടൻ ഇടാൻ ശ്രമിക്കുക 🙂
Thanks bro....Joli thirakku kaaranama continues video idaathath... Enthayalum ini kooduthal sradhikkanam....Keep support me 😊
Njancheititttundsacsasayitund
Thank you ❤️
😄
Very good 🎉❤
Thank you! Cheers!
ആത്യകട്ട വളർച്ചയും ബലവും കൂടുതൽ കിട്ടും, വേരുകൾ തിങ്ങി നിറയുമ്പോൾ വേരുകൾ കട്ട് ചെയ്തു കൊടുക്കണം ഇല്ലായെങ്കിൽ പിന്നീടുള്ള വളർച്ച മുരടിക്കും
അത് എങ്ങനെയാ.. പൊക്കി എടുത്ത് വേര് കളയണോ?? വേര് cut ആക്കിയാൽ ചെടി ചീത്ത ആകില്ലേ
Re pot cheyyarundaayirunnu
Njan next cheythapol re pot cheythu
❤
Super vedio .try cheyd noketto
Thank you so much
കൊള്ളാം...പൂച്ചെടികൾ ഇ ങ്ങനെ നടാൻ പറ്റുമോ? റോസ നട്ടാൽ എങ്ങനെ ഇരിക്കും
Ath try cheythitilla
👌
😊
എനിക്ക് കരിയില , ചാണകപ്പൊടി എന്നിവ മാത്രം ഉപയോഗിച്ച് ചെയ്ത പച്ചക്കറി കൃഷി മണ്ണ് നിറച്ച ചട്ടിയിൽ വെച്ച തിനെക്കാൾ കൂടുതൽ കായ്ഫലം ഉണ്ട് ടെറസിൽ വെക്കുമ്പോൾ Weight കുറവാണ്
Enikkum kitty
കരിയില ഒരു ചാക്കിൽ കെട്ടി 15 ദിവസം കഴിഞ്ഞതിന്ന് ശേഷം നിറച്ചാൽ മതിയല്ലോ?.
Tray thanalil irunnu atha Thai neendu poyath
Athakum....pinne potting mix athra porayirunnu
Chanakam illathe cheyan pattuo
Chaankam aanu main😊. But you can try
Good
Thanks
എത്രനാളത്തെ അദ്ധ്വാനമാണ്. Thankyou for sharing👌👌👌👌👌👌👌💐💐💐💐💐👌👌👍👍👌💐👌👍👌👌💐👍👌💐👌👍👌💐💐💐💐💐💐💐💐💐💐💐💐
Thank you
👍2
👍2
കരിയില ഒരു ചാക്കിൽ കെട്ടി 15 ദിവസം കഴിഞ്ഞതിന്ന് ശേഷം നിറച്ചാൽ മതിയല്ലോ?
🌹
Thank you
നല്ല yield ആയിരിക്യും,, ഇങ്ങിനെ ചെയ്യാറുള്ളത്
Enikku nalla yield kitti
Chanakathinupakaram attinkashtam podichathu matbiyo
Yes
Mavu ela use cheyyamo
Try cheyth nokku....tekku pattillennu orupadper comments idunnu...but enikku nalla result kitti
@@Chanel4Uതേക്കിന്റെ ഇല മറ്റുള്ള ഇലകളുടെ കുടെ ഇട്ടാൽ പ്രസ്‌നമുണ്ടാകില്ല എന്ന് കേട്ടിട്ടുണ്ട്
GOOD !!
Thank you
@@Chanel4U വളരെ ഉപകാരപ്രദമായ vedio....100%
Njanum ethu poleya👍🏻
Very good
👍👍
Thank u
എനിക്ക് നല്ല Result കിട്ടി
Enikkum
Why is it dipped in pseudomona?
Noo
Enth konda seed pseudomona ill ettu vachath enna choothicha😅
Eth entha no enn answer
👍🎉
Thank you
തേക്കുമരത്തിൻെറ ഇലയും അതിൻെറ ചാരവും ക്ലിഷിചെയ്യാൻ ഫല८പദമല്ലെന്നാണറിയാൻ കഴിഞ്ഞത്...!
But enikku nalla result kitti
Pavam
Thekkila adhikam use cheyaruthu ennu parayunnu
But enikku problem onnum undaayilla
❤👌
Thank you
I tried, but my plants all died. I feel because of heat of decay of leaves, plants couldn't cope up heat.
I kept for more than one month to get those become a natural fertilizer..then I planted ..till now I am getting good results from all...and i never use mango leaves 😊
@@Chanel4U but in all videos , they are planting the plant immediately after filling the pot...so i also followed it.
I planted after one month...u do one thing...let fill leaf along with cow dung and keep it for at least one month ..and don't forget to pured water an intervels
Yenthooo monusaaa
നല്ലോരു വിഡിയോ ❤
Thank you
അടുത്ത കൃിഷിക്ക് ഈ ക൦ബോസ്റ്റ് ഉപയോഗിക്കാ൦
Yes
🥰സൂപ്പർ
Thank you ❤️
🎉❤🎉🎉🎉🎉❤🎉🎉
Thank you
തേക്കിന്റെ ഉണക്ക ഇല ചാക്കുകളിൽ നിറച്ച് ചവിട്ടി കൂട്ടി പൊടിച്ചെടുക്കാം.
Okay
👌👍
Thank u
👍
Thank u
Thek Ila chedikku pattiydhalla
But nalla result kitti enikku
ചില ചട്ടികളിലും പോട്ടുകളിലും ബോട്ടിൽസ് കണ്ടല്ലോ, അതെന്താണ്?
Food waste compost aakan oru parkkeshanm nokkiyatha😊
17:05
Thank you
കുടംപുളിയില ഇടുന്നത് കുഴപ്പമുണ്ടോ
Ariyilla
🙄🙄🙄🙄🙄👌👌👌👌👌👌
തേക്കിന്റെ ഇല ചൂടല്ലേ
ഒരിലയു൦ ചൂടല്ല ദ്രവിക്കാൻ സമയ൦ എടുക്കു൦ അത്രതന്നെ
Result undaayirunnu
Super
Thank you
കരിയില വച്ചത് എന്ന് mathram പറയാതെ അതിൽ വേപ്പിൻപിൻബക് ചാണകസപ്പൊടി vepinpinnak പച്ചില ഒക്കെ ഇട്ടിട്ടല്ലേ നിറച്ചത്. അപ്പോ അതും റിപീറ്റ് ചെയ്ത് parayande
Eppozhum ath paryenda ennu thonni....pinne athokke ittu set cheyyunath first kaanikkunundello
തേക്കിലയിൽ ഒരെണ്ണ അടങ്ങിയിരിക്കുന്നതിനാൽ അതു കൃഷിക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന് കേട്ടിട്ടുണ്ട്..
Enikku nalla result kitti
o അത് കായ് അല്ലപൂവ് ഉണ്ടാവുന്നതാണ്
Okay
നിങ്ങൾ ചെയ്യേണ്ടത്. രണ്ട് ചാക്കിൽ കിട്ടാവുന്ന ഇലകളും വീട്ടിലെ വേസ്റ്റും ഏല്ലാം ഇട്ട നിറച്ച് വെച്ച് മീൻ വെള്ളവും കഞ്ഞി വെള്ള അതിലേക്ക് ഒഴിച്ച് കൊടുത്ത് കൊണ്ടെ ഇരിക്കുക - ആവശ്യത്തിന് ഏടുത്ത് ഉപയോഗിക്കുക - Ok😂😂🎉😅
good
Ķ@@D4allvlogbysooraj
😊😊😊😊😊😊..
Ini cheyyan pattilla....flat il aanu ippol
Thank you
കമ്പോസ്റ്റ് ഉണ്ടാക്കുമ്പേ ൾ ചെറുനാരങ്ങ അൽ ഇടരുത് ഓറഞ്ച് ന്റെ തോലും ഇടരുത് ഞാൻ ഇത് ല്ലാം ഇട്ടത് കൊണ്ട് എൻ പച്ചക്കറി എല്ലാം പോയി
Njan ittilla
👍👍
Thank you
കരിയില ഒരു ചാക്കിൽ കെട്ടി 15 ദിവസം കഴിഞ്ഞതിന്ന് ശേഷം നിറച്ചാൽ മതിയല്ലോ?
Yes
👍
Thank you