എന്റെ മണ്ണില്ലാ കൃഷി 100 മേനി വിജയം | Soilless farming | How to farming without soil in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എന്റെ മണ്ണില്ലാ കൃഷി 100 മേനി വിജയം | Soilless farming | How to farming without soil in Malayalam
    #MinisLifestyle #Farming
    Buy Seeds & Grow Bags from our Whatsapp Store 9778234921
    ( This no. is only for sale. No Calls )
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

ความคิดเห็น • 506

  • @just_Niranjana
    @just_Niranjana 3 ปีที่แล้ว +5

    എന്റേത് ആദ്യം പാളി പിന്നെ ഒന്നുകൂടി പരിശ്രമിച്ചപ്പോൾ എനിക്കും 100മേനി വിജയം.വെണ്ടയ്ക്കയും, കത്തിരിയും, വഴുതനയുമെല്ലാം കുല കുത്തി കാച്ചു. Weldone mini aunty weldone 👍👍👍👍👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍

    • @just_Niranjana
      @just_Niranjana 3 ปีที่แล้ว

      Thanks

    • @user-qd5xm6cr7r
      @user-qd5xm6cr7r 9 หลายเดือนก่อน

      😢ക്ളിഫ്ലവറിന്റെയും കാബ്ബഗിന്റെയും വിത്ത് നാട്ടിട്ട് ശരിയാവുന്നില്ല.

  • @sininair6064
    @sininair6064 3 ปีที่แล้ว +4

    വീഡിയോ ഇഷ്ടപ്പെട്ടു പിന്നെ നാലുപേർക്കും ഈസ്റ്റർ ആശംസകൾ🎁🎁

  • @nishajoy773
    @nishajoy773 3 ปีที่แล้ว +12

    മിനിചേച്ചിക്കും കുടുംബത്തിനും ഞങ്ങളുടെ ഈസ്റ്റർ ആശംസകൾ. ദൈവം ചേച്ചിയെയും കുടുംബത്തയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🥰🥰🥰🥰🥰 അപ്പു, അമ്മു വികൃതികൾ 😄😄😄

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear nishakutty ellavareyum aneshsnam ariyikumallo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      www.minislifestyle.com il available anuketo

  • @riyoosworld1602
    @riyoosworld1602 3 ปีที่แล้ว +1

    മിനി ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. ഞാനും കൃഷി ചെയ്യാൻ തുടങ്ങി. മുളക് എല്ലാം നിറയെ കായ്ച്ചു ഒരുപാട് സന്തോഷം 💕💕💕💕

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Pinnalla adipoliiii kodu kai 🤝🥰😘

  • @vloggermedia9880
    @vloggermedia9880 3 ปีที่แล้ว +3

    ഹായ് മിനി ചേച്ചി. എബിനെ കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്. മിനി ചേച്ചിയുടെ ഓരോ പരീക്ഷണങ്ങളും നന്നാവുന്നുണ്ട് അതു കാണുമ്പോൾ മനസിന് വളരെ സന്തോഷം ഉണ്ട്. ചില സമയങ്ങളിൽ മനസ്സ് വേദനിച്ചു ഇരിക്കുമ്പോൾ ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണും അപ്പോൾ മനസിന്‌ ഒരു സുഖം ഒക്കെ തോന്നും. വളരെ അധികം നന്ദിയുണ്ട് ചേച്ചി ചേച്ചിക്കും കുടുംബത്തിനും എന്റെ easter ആശംസകൾ ❤️🌹 എന്ന് നസീമ നൗഷാദ് 😍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Hi Naseema nighaludeyok ee snehathodeyulla comments vayikumpol eniku athilere santhosham
      Thank youuuuuu so much 🥰🥰😘

  • @jessythomas7245
    @jessythomas7245 3 ปีที่แล้ว +2

    ഈസ്റ്റർ ആശംസകൾ എല്ലാവർക്കും

  • @SasiKumar-yl7qt
    @SasiKumar-yl7qt 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി മണ്ണില്ലത്തവർക്ക്‌ ഇത് നല്ലവണ്ണം ഉപകാരപെടും

  • @satheeshmenon5080
    @satheeshmenon5080 3 ปีที่แล้ว +2

    Soooper video mini aunty ,aunty ellarkkum oru inspiration aanu,enikkumm.iniyum orupafu uyarangalil et antte.all tha best👍👍👍👍👍👍.auntyde cabbage kanfu sooooper.vendayum kollaam...

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰 nighaludeyok ee snehathodeyulla comments vayikumpol thanne valare valare santhosham

  • @nithasdreamland6237
    @nithasdreamland6237 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി. ഞാനും ഇത്‌ ട്രൈ ചെയ്യും. ഈ അറിവ് ആദ്യമായിട്ടാണ് കേൾക്കുന്നത്. താങ്ക്സ്.

  • @jayasreevelukuttypillai7199
    @jayasreevelukuttypillai7199 3 ปีที่แล้ว

    ഹായ് മിനിചേച്ചി, മണ്ണില്ലാകൃഷി കൊള്ളാം എനിക്ക് തക്കാളി പിടിച്ചു ധാരാളം കിട്ടി. ചേച്ചി ഈസ്റ്റർ എങ്ങനെ യാ അടിച്ചു പൊളിക്കണ്ടേ. ചേച്ചി ക്കും കുടുംബത്തിനും എന്റെ ഈസ്റ്റർ ആശംസകൾ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Pinnallathe thank youuuuuu so much dear 🥰

  • @kailass3557
    @kailass3557 3 ปีที่แล้ว +1

    Adipoli video, njanum ingane Kurachu try cheythu nokaam. Pinne cauliflower chedikal okay ugran aayittundu, pazhae chediyel ninnu ithreykum vithu kitiyathu atishayam thannae❤️

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Istampole kombukal vannukonde irikunnu
      Mannillakrishi dhyrymayi trychaitholu

  • @devarajcdr3623
    @devarajcdr3623 2 ปีที่แล้ว

    Mini chechiyude videos njan ee idayalinu kandu thudangiyathu.ellam kanan sramikarundu.parayathe vayya nalla oru inspiration aanu chechiyude videos

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much video istapettu ennerinjathil valare valare santhoshsm kootukarkum share chaitholuto ellavarum krishi cheyyatenneeee

  • @maliyakalhouse4677
    @maliyakalhouse4677 3 ปีที่แล้ว

    ഞാനും mannillathe കൃഷി ചെയ്യുന്നുണ്ട്. നല്ലതുപോലെ എല്ലാം വലുതായി വളരുന്നുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 ellam nannayi varate all the

  • @susheelasuresh9671
    @susheelasuresh9671 3 ปีที่แล้ว +1

    Supper chechi njanum onnu cheythu nokkette

  • @ajithakumari8395
    @ajithakumari8395 6 หลายเดือนก่อน

    Kollam നല്ല krishireethi

  • @muhammedmihijas9018
    @muhammedmihijas9018 3 ปีที่แล้ว

    Chechi orupad ishtaayi. Nalla avatharanam. Chedi vith ayachu tharavo

  • @thaslimathasfiya9511
    @thaslimathasfiya9511 3 ปีที่แล้ว +1

    Cheera krishi ude first day mudal last vare kanekkanam.

  • @priyasunil6207
    @priyasunil6207 3 ปีที่แล้ว

    Minichechi veendum ithu kandepo enikkum kothiyayito onu cheythu nokkan ellam sheriyakki vechind nale cheythitu feed bk parayatoorupadu sandhoshamaney minichechide videos kanumbol tks👌👌🌹🌹💞💞💞

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu so much dear Priyakutty

    • @priyasunil6207
      @priyasunil6207 3 ปีที่แล้ว

      @@MinisLifeStyle 😍

  • @shameeee8378
    @shameeee8378 3 ปีที่แล้ว +1

    Hi minichechi. Njaanum try cheythu koyappamillathe nilkkunnund

  • @rajuveni8938
    @rajuveni8938 3 ปีที่แล้ว

    Hi mini Chechi Ennikku Useful video Enra vidil step Illa koni vachuanu terracel Kirishi cheiyyunu Chechi video iddathinu orubadu thanks

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Video upakarapetnu arinjathil valare santhosham 🥰😘

  • @Aalayamskitchen
    @Aalayamskitchen 3 ปีที่แล้ว +1

    ചേച്ചി വളരെ നല്ല ഐഡിയ മണ്ണില്ലെങ്കിലും വെള്ളം ഇല്ലെങ്കിലും ചേച്ചി അവിടെ പൊന്നു വിളയിക്കും നൈസ് വീഡിയോ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Hahaha 😅😂 adipoliiii 🥰😘

  • @prathibharetheesh6619
    @prathibharetheesh6619 3 ปีที่แล้ว

    Ente minichechy....thank you so much....njanum terus il keishithudangan agrahichu but eee mannu mukalilottu kondupokunna kartam orthapol upekshichu....thank you soooooo much... Love you ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Appol ini dhyrymayi thudanghikolu 🤗🤗🥰🥰

  • @2030_Generation
    @2030_Generation 3 ปีที่แล้ว

    ഇങ്ങനെയും കൃഷി ചെയ്യാം എന്ന് പറഞ്ഞു തന്നു.. സ്നേഹം❤️

  • @madhusanthan1614
    @madhusanthan1614 3 ปีที่แล้ว +2

    Happy Easter.. Chechiii

  • @ibrahimkutty8170
    @ibrahimkutty8170 3 ปีที่แล้ว

    Hai minichehhi njan nishamol valare upakarapradamaya veediyo njan ithuvare try cheythittilla chehhikum kudumbathinum ente hridayam niranja Easter ashamsakal

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu nishakutty dhyrymayi trychaitholu

  • @salmaasharaf7202
    @salmaasharaf7202 3 ปีที่แล้ว

    ഞാനും ചെയ്തു തക്കാളി ആയിരുന്നു നന്നായി കായ്ച്ചു താങ്ക്സ് മിനി

  • @ambikak2214
    @ambikak2214 6 หลายเดือนก่อน

    മണ്ണില്ലാതെയാണ് ഞാൻ നടുന്നത് മുകളിലാണാ വയ്ക്കുന്നത് മിക്ക തും ഉണങ്ങി പ്പോയിവെയിലത്തു വെക്കാൻ പാടില്ലെന്ന് പറഞ്ഞുതന്നതിന് ഒരുപാട്നന്ദിയുണ്ട്

    • @MinisLifeStyle
      @MinisLifeStyle  6 หลายเดือนก่อน

      Video upakarapettu ennerinjathil valare santhosham dear

  • @revadayal6410
    @revadayal6410 3 ปีที่แล้ว

    Super njanum nattu kaye untayi pazsha vikittu akumpol vadi nillkum

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Videoil paranjitikunnapole cheyyooto

  • @sujithababu7040
    @sujithababu7040 3 ปีที่แล้ว +6

    Super. ഞാനും ഇതുപോലെ ട്രൈ ചെയ്യും

  • @bindusathyansb3683
    @bindusathyansb3683 3 ปีที่แล้ว

    ഉച്ചക്ക് കിടക്കുമ്പോഴൊക്കെയായിരിക്കും ചേച്ചീടെ വീഡിയോ കാണുക. കണ്ടു കഴിഞ്ഞയുടൻ തന്നെ ഗ്രാബാഗിൽ മണ്ണ് നിറക്കലും പച്ചക്കറി നടലും ഒക്കെ
    ചേച്ചി സൂപ്പറാണേ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Pinnalla adipoliiii kodu kai 🤝🥰

  • @ponnammathankan616
    @ponnammathankan616 3 ปีที่แล้ว

    Njanum ithupole ktishi chrythitunu. Kixhappamilla success ayi ketto video super

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 thank youuuuuu so much

  • @mayasnair6633
    @mayasnair6633 3 ปีที่แล้ว +1

    Minichechi Vazhuthana,venda, cabbage okke ithupole krishi cheythu , nalla vilavum kittunnundu 👍🏻

    • @radinkp8207
      @radinkp8207 3 ปีที่แล้ว

      Cabbaginte seed evdnn kituum

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Seedshopil vanghan kittum September October masathil nadato
      Krishi vijyichu ennerinjathil valare valare santhosham 🥰

  • @dhilshabs3063
    @dhilshabs3063 3 ปีที่แล้ว +1

    ഹായ് ചേച്ചി ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്

  • @lakshmipkk2865
    @lakshmipkk2865 3 ปีที่แล้ว

    Njanum try cheythu nokkam chechi ..super

  • @aliyaachu6269
    @aliyaachu6269 3 ปีที่แล้ว +1

    Enik manne ishtampolund ennitum mannilla Krishi cheythu

  • @alrashidsr420
    @alrashidsr420 3 ปีที่แล้ว +2

    മോനെ കാണാൻ വേണ്ടി അവൻ കൂടെയുള്ള വീഡിയോ ഒത്തിരി പ്രാവശ്യം കാണും അസൂയ.....

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Hahaha adipoliiii 🥰😘🤩😂🤣🤣

  • @avanimb
    @avanimb 3 ปีที่แล้ว +3

    Happy Easter

  • @raviv1905
    @raviv1905 ปีที่แล้ว

    Mam, please iniyum video idumpol date m month m koodi idumo, kaaranam enthu plant ethu time l idumennu ariyilla

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Ella masatheyum krishi video idunnund

  • @nithyanair749
    @nithyanair749 3 ปีที่แล้ว

    Super 🙏💐💐💐❤,mud vaagnan irunadhaa, idhu kandappol very useful aayi chechi,tqu chechi 🤩,appu,ammu also👍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Video upakarapetnu arinjathil valare santhosham 🥰😘

  • @arifaakbar8846
    @arifaakbar8846 3 ปีที่แล้ว

    Njanum cheythu mulakinu nallavilavukittum

  • @shirlyjs190
    @shirlyjs190 3 ปีที่แล้ว

    Super Mini. Njanum try cheyundu...ethu vare pattiyilaa..

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Dhyrymayi trychaitholu dear 🥰

  • @avanimb
    @avanimb 3 ปีที่แล้ว +1

    ചേച്ചി ഉരുളക്കിഴങ്ങ് കൃഷി ചെയ്യുമോ

  • @amaldev3055
    @amaldev3055 3 ปีที่แล้ว +1

    First comment

  • @bushrahafsa5742
    @bushrahafsa5742 3 ปีที่แล้ว +3

    👌👌♥️.. എനിക് മണ്ണുണ്ട് ധാരാളം കരിയിലയും 😆.. ഞാൻ try ചെയ്തിരുന്നു തക്കാളി ആയിരുന്നു നട്ടത് . പിന്നെ chechi പറഞ്ഞ രണ്ടു കാര്യങ്ങളുടെ(താങ്ങു വെച്ച് കേട്ടാത്തതും, നല്ല വെയിലിൽ ആയിരുന്നു വെച്ചത് )കുറവ് മൂലം തളർന്നു വീണു 😆. ഞാൻ പറിച്ചു കളഞ്ഞു അതു കൂടി ശ്രദ്ധിച്ചു ഒന്നു കൂടി try ചെയ്യട്ടെ.. Thanks chechi ♥️♥️

  • @athirakrishna5149
    @athirakrishna5149 ปีที่แล้ว

    jathiyude ila upayogikkamo minichechi

  • @niyaskamarudeen3178
    @niyaskamarudeen3178 3 ปีที่แล้ว

    Chechi njan mannillathe cheytha vazhuthanayilokke nalla kaya pidichu

  • @AnilKumar-cf3ve
    @AnilKumar-cf3ve ปีที่แล้ว +1

    Thankyou mini

  • @manojankannankott1506
    @manojankannankott1506 3 ปีที่แล้ว

    ചേച്ചിടെ വീഡിയോസ് ഒക്കെ useful ആണ് ട്ടോ

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว +1

    Thanks good information

  • @kavyas2838
    @kavyas2838 3 ปีที่แล้ว +1

    Super😍😍😍. Really interesting 😘😘

  • @mylifestyle463
    @mylifestyle463 3 ปีที่แล้ว

    Super chechi, nalla veyil aayathukondu ippol krishi cheyyunnilla. Vellamthinte vishamam aanu.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Idaku mazha undallo

    • @mylifestyle463
      @mylifestyle463 3 ปีที่แล้ว

      Njan ivide bangalore lanu. Ivide Nalla hot aanu chechi. Natil kannur aanu😃😃

  • @akhilr2794
    @akhilr2794 3 ปีที่แล้ว +1

    Aunty grow bagil kariyila nirakkumbol. Thottupuliyude ila mathram nirachal kuzhappamundo...

  • @sooryaagencies
    @sooryaagencies ปีที่แล้ว

    Chechi flower engine Anu murichu nadunnath

  • @beenaps8577
    @beenaps8577 3 ปีที่แล้ว +1

    Manilla കൃഷി അടിപൊളി അപ്പു അമ്മു സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰

  • @binduk5282
    @binduk5282 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്🥰🥰🥰

  • @jessysarahkoshy1068
    @jessysarahkoshy1068 3 ปีที่แล้ว

    Miniye mannundenkilum iny ingane onnu try cheyuva🤗

  • @beenajose8543
    @beenajose8543 3 ปีที่แล้ว

    ThankYou Dear.

  • @aleyammaraju912
    @aleyammaraju912 3 ปีที่แล้ว

    Video super happy good Friday and easter ellavarkum snehanweshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Dear chechi thank youuuuuu same to you 🥰

  • @simonjoythattupurakkal9143
    @simonjoythattupurakkal9143 ปีที่แล้ว

    മുരിങ്ങയുടെ നുള്ളിക്കളഞ്ഞാൽ ശിവരങ്ങൾ വരുമോ? മുരിങ്ങയുടെ ശിഖരങ്ങൾ നുള്ളി കളഞ്ഞ മുരിങ്ങയുടെ കൂമ്പ് നുള്ളിയാൽ ശിവരങ്ങൾ വരുമോ ഈർക്കിലി പോലെ

  • @abdusvlogs8838
    @abdusvlogs8838 3 ปีที่แล้ว

    ചേച്ചി ഒര് വിഷമമേ ഉള്ളു തക്കാളിയിലെ കൂടുതൽ പുവും കൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യും പയറും കോവലും മുളകും എല്ലാം സൂപ്പർ ആയി വന്ന് chechi

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Onnu doorematti puka thattikkooo

  • @bushranazeer8633
    @bushranazeer8633 3 ปีที่แล้ว

    Hai masha Allah

  • @sameeras5491
    @sameeras5491 2 ปีที่แล้ว

    ചേച്ചി മണ്ണിലെ കൃഷി ഞാനും ചെയ്തു രണ്ടാഴ്ചയായി ചെടി നല്ലോണം വളർന്ന ശേഷമാണോ അമ്പുകുത്തി കൊടുക്കേണ്ടത്

  • @vidyavimalvidyavimal5985
    @vidyavimalvidyavimal5985 3 ปีที่แล้ว

    Super ചേച്ചി എനിക്ക് മണ്ണില്ലാതെ എന്ത് ചെയ്യും എന്ന് ഓർത്തിരിക്കുകയായിരുന്നു

  • @prasannaunnikrishnan8904
    @prasannaunnikrishnan8904 3 ปีที่แล้ว +1

    Hello, Erin where were you? Started working?

  • @sureshav4167
    @sureshav4167 3 ปีที่แล้ว

    Thanku

  • @bijixavier2771
    @bijixavier2771 3 ปีที่แล้ว

    Super but garden kanikamo pls Kyra chothivhu pls idamo

  • @kalasaji7321
    @kalasaji7321 3 ปีที่แล้ว +1

    Happy easter chechi....

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu same to you 🥰

  • @jessymeyn5290
    @jessymeyn5290 2 ปีที่แล้ว

    Nice presentation. No artficiality

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว

    Good video, Thanks for your new infomation

  • @deepaspassion
    @deepaspassion 2 ปีที่แล้ว

    Ath sariya

  • @rasaica6496
    @rasaica6496 3 ปีที่แล้ว

    സൂപ്പർ.

  • @antovolg438
    @antovolg438 3 ปีที่แล้ว

    മിനിചേച്ചി സൂപ്പർ idea

  • @jeffink.j3796
    @jeffink.j3796 3 ปีที่แล้ว

    chadikalle pokachu kazhinal chadi karinu pokumo atho vadipoko

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      തീയിടാനല്ല പറഞ്ഞത് പുക മാത്രoതട്ടിച്ചാൽ മതി കേട്ടോ ജെറിൻ

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 ปีที่แล้ว

    വീഡിയോ സൂപ്പർ 👏👏👏

  • @M8X_gamer_619
    @M8X_gamer_619 3 ปีที่แล้ว +1

    Super video

  • @hazeenasulfi5789
    @hazeenasulfi5789 3 ปีที่แล้ว

    ഞങ്ങൾക്ക് ഇത് പോലെ 4,5ആട്ടിൻ കുട്ടികൾ ഉണ്ടായിരുന്നു, അതിന് ആമിന, അബ്ദുള്ള, ആയിഷ എന്നൊക്കെ ആയിരുന്നു അവരുടെ പേരുകൾ

  • @havishsharivlogzz2342
    @havishsharivlogzz2342 3 ปีที่แล้ว

    Any where does the idea get

  • @user-tq1hs5dm3n
    @user-tq1hs5dm3n 3 ปีที่แล้ว

    ഹായ് മിനി സുഖമല്ലേ🌹🌹🎉🎉 ഈസ്റ്റർ ആശംസകൾ🌹🌹🎈🎈

  • @mylifestyle463
    @mylifestyle463 3 ปีที่แล้ว +1

    Happy Easter chechi😃😃😃😃

  • @sherinharis1057
    @sherinharis1057 3 ปีที่แล้ว

    Valaprayogam alla chedigalkkum oru video idamo

  • @susanjose7566
    @susanjose7566 3 ปีที่แล้ว

    Chechiyude vedeo kandal krishi cheyan thonnum.

  • @Meenakshishiju
    @Meenakshishiju 3 ปีที่แล้ว

    Chechi terracil bayankara veyil und avde cheyyan pattunna vegitables ethallamanu enu paranju tharuo

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Terrace garden video ittitund dear kanan marakandato

  • @sherinharis1057
    @sherinharis1057 3 ปีที่แล้ว

    Hai cheachi nanum kure chedy vechhittund mulak thakkali mathan thannimathan narakam pavakka thuvara urilakilang vazuthanaga

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 ellam nannayi varate all the best ❤️

    • @sherinharis1057
      @sherinharis1057 3 ปีที่แล้ว

      @@MinisLifeStyle thank uu chechii❤️😘

  • @saleenathomasthomas7768
    @saleenathomasthomas7768 2 ปีที่แล้ว

    ഫാഷൻ ഫ്രൂട്ടിന് പന്തൽ ഇട്ട തൂൺ എങ്ങനെയാണ് ടെറസിൽ ഉറപ്പിച്ചത്

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Parapettil fit chaithirikukayanu thoon

  • @mymoonathyousaf5698
    @mymoonathyousaf5698 3 ปีที่แล้ว

    സൂപ്പർ അടിപൊളി👍
    😄😍😍

  • @dhanyaviswanathan3425
    @dhanyaviswanathan3425 3 ปีที่แล้ว

    Aunty pavalil aunty paranjutanna polae bottle cut chaeythu pakshe paval kaya manjichu pokunnu

  • @rijojohnson6596
    @rijojohnson6596 3 ปีที่แล้ว

    Mini aunty പള്ളിയിൽ പോയില്ലേ good friday ayit njan പോയിട്ട് വന്നതേയുള്ളു എനിക്കും മണ്ണില്ല കൃഷി success ആയിട്ടോ കുറെ തക്കാളി പറിച്ചു അതുപോലെ ചീരയും വിളവ് എടുത്തു 🙏🙏😊😊

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Ayooo palliyil poyi vannatheyullu video upload chaithal Athu samayathu thanne pokkolum😂😂

    • @rijojohnson6596
      @rijojohnson6596 3 ปีที่แล้ว

      @@MinisLifeStyle mm 😂😂എന്നിട്ടു കഞ്ഞി കുടിച്ചോ aunty kundara valiyapalliyilഅല്ലിയോ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      പിന്നെ ആ കഞ്ഞി കുടിക്കാതെ വരുകയൊ കൊള്ളാം😅

  • @wilsondevadhas1478
    @wilsondevadhas1478 3 ปีที่แล้ว

    Thank you

  • @kichukichzz7838
    @kichukichzz7838 3 ปีที่แล้ว

    Hi Mini abin marin Ellavarkum hridayam niraja Thirupiravi Asamsakal

  • @marymathew1894
    @marymathew1894 2 ปีที่แล้ว

    Thank you Mini

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว

    Vedio nannayittund by sivantha

  • @sheejarathnakumar1548
    @sheejarathnakumar1548 3 ปีที่แล้ว

    Mannillatha allavarkum ithoru prejothanam avatay

  • @radinkp8207
    @radinkp8207 3 ปีที่แล้ว +2

    മഞ്ഞളിൽ വെള്ളം കെട്ടി നിന്നാൽ cheanju povumo🤔

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Kettinirthanda

    • @radinkp8207
      @radinkp8207 3 ปีที่แล้ว

      @@MinisLifeStyle മഴക്കാലത്തു നല്ല മഴ vannnaal തൊടുവിൽ 1വീക്കോളാം വെള്ളം kettinikkum

  • @ArixoVlogs7
    @ArixoVlogs7 3 ปีที่แล้ว +2

    Mini auntykk special happy easter

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰😘

  • @geetham.s.7130
    @geetham.s.7130 3 ปีที่แล้ว

    Super Mini eester asamsakal

  • @krishnakripa2362
    @krishnakripa2362 3 ปีที่แล้ว

    ചേച്ചി ചായ ചഡിയും മുട്ടത്തോടും എങ്ങനെയാണ് സുഷിച്ചുവെക്കുന്ന വീഡിയോ ഇടുമോ എന്റെ ചായച്ചഡി ഞാൻ ചേച്ചിചെയ്യുന്നപോലെ ചായച്ചഡി കഴുകി മാത്രത്തിൽ ഇട്ടുവെക്കും. അതിലേക്ക് ഉള്ളിത്തൊലിയുംമെല്ലാം ഇടും. പക്ഷെ അത് പൂത്തുപോകുന്നു. കാരണം എന്താ. അതിന്റെ ഒരു വീഡിയോ ഇടുമോ. Please

  • @sheenashaiju8049
    @sheenashaiju8049 3 ปีที่แล้ว

    Kollam, njanum nattu super

  • @sherinharis1057
    @sherinharis1057 3 ปีที่แล้ว +1

    Super video❤️👍

  • @varughesethomas8888
    @varughesethomas8888 3 ปีที่แล้ว

    Haii Mini Sister Good Fryday
    Good Information Thanks Sister 😀😀😀👍 Bronoike Sugamano?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu same to you 🥰
      Brunoku nalla sughamalle ivide

  • @ssunithabeegam2232
    @ssunithabeegam2232 3 ปีที่แล้ว

    Hai mini mannilla krishiyil chakirichor, kariyila, chanakapodi, vapinpinnakk ithrayum mathiyo??? Kummayam kittanilla,, compost kittiyal athum idam alle?? Pls replay...