Thanu & Devoos is live

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 219

  • @anoopambily7618
    @anoopambily7618 2 วันที่ผ่านมา +164

    സഹോദരി ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് .. ലോകത്തിൽ ഒരുപാട് അമ്മമാർ ഉണ്ട് ഭർത്താവ് ഇല്ലാതെ കുട്ടികളെ വളർത്തി ജീവിക്കുന്നവർ... ആരും u tube വഴി അല്ല ജീവിക്കാൻ വഴി കണ്ടെത്തിയിരുന്നത്.. U tube ഇപ്പോൾ അല്ലെ വന്നത് .. നിങ്ങൾ കുറെ സ്ത്രീ കൾ കാരണം u tube തുറക്കാൻ പറ്റുന്നില്ല. എല്ലാം കൂടി live വരും . അവൾ അത് പറഞ്ഞു ... അവൾ അങ്ങനെ ആണ് അവൾ അത് ചെയ്തു... നിങ്ങൾക് ജോലി ചെയ്തു ജീവിച്ചു കൂടെ.. എന്തിനാ നിങ്ങൾ peronal ആയി ഓരോ കാര്യങ്ങൾ ചെയ്തിട്ട് live ഇട്ടു മറ്റുള്ളവരെ കേൾപ്പിക്കുന്നത്.. ഇത് ഇയാൾക്കു മാത്രം ഉള്ള മറുപടി അല്ല .. ഇയാളെ പോലെ കുറെ സ്ത്രീ കൾ ഉണ്ട് അവരോടും കൂടി ആണ്. ഈ വരുമാനം കാത്തിരിക്കാതെ ഏതേലും ഒരു ഷോപ്പിൽ എങ്കിലും ജോലി ചെയ്തു ഈ സ്ത്രീകൾക്കെല്ലാം ജീവിച്ചു കൂടെ . ഇത് എന്റെ അഭിപ്രായം ആണ്... ഞാൻ ഒരു single parent ആണ് . 2 മക്കളെ 13 വർഷം കൊണ്ട് ആരുടേയും സഹായ മില്ലാതെ ജോലി ചെയ്തു വളർത്തുന്നു . നിങ്ങളുടെയെല്ലാം കോപ്രായങ്ങൾ മീഡിയയിൽ വന്നു വിളമ്പുന്നത് കണ്ടിട്ട് പുച്ഛം തോന്നിയത് കൊണ്ട് ആണ് ഇത്രയും എഴുതേണ്ടി വന്നത്

    • @Happyfa379
      @Happyfa379 2 วันที่ผ่านมา +8

      നിങ്ങൾ യൂട്യൂബ് തുറക്കാതെ ഇരിന്നാൽ പോരെ 😂😂😂

    • @mayavenugopal6232
      @mayavenugopal6232 2 วันที่ผ่านมา +3

      Athu kollam

    • @lailaalias4091
      @lailaalias4091 2 วันที่ผ่านมา +13

      സത്യം ആണ് പറഞ്ഞതെ

    • @sumasugathan9012
      @sumasugathan9012 วันที่ผ่านมา +3

      U tube thurannit kannu adachirunna mathi

    • @shinisajith3465
      @shinisajith3465 วันที่ผ่านมา +11

      Y tube paisa koduklunnathu nirthiyal Ella problems theerum

  • @Merakii11
    @Merakii11 วันที่ผ่านมา +66

    ഹോസ്പിറ്റലിൽ ഇരുന്ന് സംസാരിക്കുമ്പോൾ മറ്റുള്ളോരുടെ ബുദ്ധിമുട്ടുകൂടെ കണക്കിലെടുക്ണം ഇന്നലെ ഒരു സ്ത്രീ live നടന്നോണ്ടിരുന്നപ്പോൾ tv volume കുറയ്ക്കാൻ പോയ time നിങ്ങള് ഉറക്കസംസാരിക്കുന്നെ ഡിസ്റ്റർബ്ൻസി നെ പറ്റി നിങ്ങളോട് പറയുന്നകേട്ടു.. ഇതെന്റെ ജോലീടെ ഭാഗമാണ് എന്ന് പറഞ്ഞപ്പോ ജോലി ആശുപത്രിലാണോ തീർക്കനെന്ന് അവര് ചോയ്ക്നകേട്ടു ശരി ജോലി തന്നെ മുക്ക്യം but മറ്റുള്ളോരെ കൂടെ പരിഗണിക്കണം അവരോട് ഒരു ക്ഷേമപോലും പറയാതെ വീണ്ടും live ഇൽ സംസാരം തുടർന്ന് 🤦പൊതുഇടം ആണ് വീടല്ല ഉള്ള പരിമിധിയിൽ സ്വാതന്ത്ര്യത്തിൽ അതുപയോഗിക്കുക രോഗികൾ വേറെയും ഉണ്ട് തൊട്ടടുത്ത്.വിശ്രമിക്കണം വഴക്കും വെല്ലുവിളിയും വീട്ടിൽ വന്നിട്ട് അതാ മര്യാദ ഒരാള് അത് എടുത്തുപറഞ്ഞാലും അവരെകേൾകാതെ സ്വന്തം കാര്യം അപ്പോളും... പിന്നെ കുട്ടിയെ കേൾപ്പിക്കാകൊള്ളുന്നത് മാത്രം അത് കേൾക്കേ ചർച്ച ചെയുക അല്ലാതെ അനാവശ്യ സംസാരങ്ങൾ ആരുടെയും കേൾപിക്ക്കെയോ നിങ്ങള് പറയുകെയോ ചെയ്യാതിരിക്കുക അതിനുള്ള ബോധം ഇനിയെങ്കിലും ഉണ്ടാക്കിയെടുക്കുക.. ആരോടുള്ള ദേഷ്യം പറയുന്നതാണേലും കുട്ടിയെ അതിന്റെ കൂടെ ചേർത്ത് പറയാതിരിക്കുക... ഇന്നലത്തെ live ഇൽ പറഞ്ഞതൊക്കെ കൊച്ചു kettille🤦പ്രേശ്നങ്ങളിന്ന് കൊച്ചിനെ മാറ്റിനിർത്തുക നിങ്ങടെ കുട്ടിയാണ് bt നാളത്തെ തലമുറയും ആണ് നല്ലതുകേട്ട് വളരട്ടെ..നിർത്തുന്നു നല്ലതുവരട്ടെ

    • @qwid-ip6yc
      @qwid-ip6yc วันที่ผ่านมา +5

      Very correct statement

    • @SujathaS-d3e
      @SujathaS-d3e วันที่ผ่านมา

      ​@@lakshmis6956ലക്ഷമീ നിങ്ങൾ ആകുട്ടിയെ പൊട്ടി എന്നു വിളിക്കുന്നു.അതു നിങ്ങളുടെ അറിവില്ലായ്മ. നാളെ നിനക്ക് എന്താണ് വരാൻ പോകുന്നതെന്ന് ആർക്കറിയാം..ആളുകളുടെ പോരായ്മ പറയുമ്പോൾ ഓർക്കണo ഈശ്വരൻ വിചാരിച്ചാൽ ഒരു നിമിഷം മതി നമ്മുടെസൗഭാഗ്യങ്ങൾ ഒക്കെ മാറാൻ.. കഷ്ടം .

    • @Thinkloo
      @Thinkloo วันที่ผ่านมา

      ​@@lakshmis6956ninaku ullathu potti aavathe nee nokikko

  • @avanthikasree8696
    @avanthikasree8696 วันที่ผ่านมา +10

    ഇവർക്കു വല്ല പണി eduthu ജീവിച്ചുടെ സ്വന്തം ജീവിതം യൂട്യൂബിൽ വിളമ്പി പൈസ ഉണ്ടാക്കണോ.. ലോകത്ത് ആദ്യം ആയി ഡിവോഴ്സ് ന് കേസ് കൊടുക്കുന്ന ആൾ ആണോ നിങ്ങൾ എന്തിനാ പേർസണൽ life ഇ നാട്ടുകാരെ അറിയിക്കുന്ന വിളിക്കുന്നവരുടെ എല്ലാം call റെക്കോർഡ് cheythu ഇവർ ന്തൊക്കെ ആ ചെയ്യുന്നേ

    • @Satyabhamakrishnan108
      @Satyabhamakrishnan108 5 ชั่วโมงที่ผ่านมา

      Appol veppati pani edukkathe jeevikkanam

  • @Trollika_Devi
    @Trollika_Devi 2 วันที่ผ่านมา +39

    തനൂജയോട് :- ഈ ചാവും തൂങ്ങും ആത്മഹത്യ ചെയ്യും എന്നൊക്കെ ഒരു കൊച്ചു കുട്ടി അതും അച്ഛൻ നോക്കാത്ത കുട്ടി ഉള്ളപ്പോൾ ഇടക്ക് ഇടക്ക് വിളിച്ചു പറയുന്നത് കൊടും ക്രൂരതയാണ്. ഈ കുട്ടി എന്തു മാത്രം വേദനിക്കുകയും ഭയപ്പെടുകയും ചെയ്യും എന്ന് ഓർക്കണം. കുട്ടിയെ അതു വല്ലാതെ ബാധിക്കുകയും ,മുതിർന്ന വ്യക്തി ആയാൽ ജീവിതത്തോട് പൊരുത്തപ്പെടാനും മറ്റുള്ളവരുമായുള്ള ഇടപഴകൾ നേരെ നടത്താനും കഴിവില്ലാത്ത ഒരു പരാജയം ആയി കുട്ടി മാറിയേക്കാം. കുട്ടിക്ക് സേഫ്റ്റിയും സപ്പോർട്ടും കൊടുക്കണ്ട നിങ്ങൽ സ്വയം അപായപ്പെടുത്തും എന്ന് പറഞ്ഞു കുട്ടിയെ പേടിപ്പിക്കരുത് !!!

    • @Satyabhamakrishnan108
      @Satyabhamakrishnan108 วันที่ผ่านมา +3

      She needs counselling she is all alone avarum othiri anubhavichado her husband family is also cruel avarkku e kunjum venda ..aah kunjine athinte appante real swabhavam manasilakki valarthanam athu apakadam avum

    • @vanajavasudevan7721
      @vanajavasudevan7721 วันที่ผ่านมา +7

      സത്യം. അതൊക്കെ ഒരു ഡ്രോമ ആയി ആ മോളുടെ ഉള്ളിൽ കിടക്കും. പേരെന്റ്റിംഗ് എന്നത് നിസ്സാര സംഭവം അല്ല. കുട്ടികൾ എപ്പോഴും മുതിർന്നവരെ ശ്രെദ്ധിച്ചും അനുകരിക്കാൻ ശ്രെമിച്ചും ഇരിക്കും. ഒരു character രൂപപ്പെടുന്ന പ്രായം ആണ് ആ മോളുടേത്. ആ സമയം ആ കുഞ്ഞിനെ ശ്രെദ്ധിക്കാനോ അതിന് പ്രോപ്പർ എഡ്യൂക്കേഷൻ കൊടുക്കണോ നിൽക്കാതെ തന്തയും തള്ളയും ചേരി തിരിഞ്ഞു വിഴുപ്പ് അലക്കുന്നു. കഷ്ടമാണ് അതിന്റെ കാര്യം

    • @qwid-ip6yc
      @qwid-ip6yc วันที่ผ่านมา +2

      Exactly

    • @SujathaS-d3e
      @SujathaS-d3e วันที่ผ่านมา

      ലച്ചുമി😀😀😀

    • @heerakrishna1595
      @heerakrishna1595 วันที่ผ่านมา +1

      തനൂജ ഇപ്പഴും ജിനു ഇവരെ വിട്ട് പോയത് അംഗീകരിച്ചിട്ടില്ല, ആ കൊച്ചിൻ്റെ അവസ്ഥ കഷ്ടമാണ്

  • @soumyanarayan9826
    @soumyanarayan9826 2 วันที่ผ่านมา +122

    തനൂജ നിങ്ങൾ ഇനി എങ്കിലും നിങ്ങളുടെ ഈ സ്വഭാവം ഒന്നു മാറ്റു

    • @bindus3773
      @bindus3773 2 วันที่ผ่านมา +4

      Athe

    • @rekharekhashiji3586
      @rekharekhashiji3586 2 วันที่ผ่านมา

      അതെ..​@@justvlogs2839

    • @MehrinMehrinmalu
      @MehrinMehrinmalu 2 วันที่ผ่านมา +4

      കമന്റിനു മറുപടി കൊടുക്കാൻ നിൽക്കണ്ട കുറെ കണ്ടില്ല എന്നു വയ്ക്കണം

    • @Bindugireesh-y9e
      @Bindugireesh-y9e 2 วันที่ผ่านมา +1

      എന്നിട്ട് എന്തു ചെയ്യണം.. കണ്ടവന്റെ ഭർത്താവിനെ.. അടിച്ചു മാറ്റി ജീവിക്കണോ

    • @Nietzsche777
      @Nietzsche777 วันที่ผ่านมา +2

      വിജിരാജ് ന്റെ ലൈവ് കണ്ടാൽ കുറെയൊക്കെ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാവും

  • @rekharekhashiji3586
    @rekharekhashiji3586 2 วันที่ผ่านมา +56

    താനുജയുടെ ഈ സ്വഭാവം മാറ്റണം..

  • @sam75723
    @sam75723 วันที่ผ่านมา +18

    മാനസിക രോഗ വിദഗ്ദ്ധനെ കാണിക്കേണ്ട കേസ് ആണ് താനൂജയുടെ

  • @babyg3223
    @babyg3223 วันที่ผ่านมา +17

    ഓരോ ലൈവിലും ആളുകളെ ഈ സമീറയും ആദിയും ചീത്ത വിളിക്കുമ്പോൾ അവരെ പറഞ്ഞു വിലക്കാതെ തലയാട്ടി ആസ്വദിച്ചതിന്റെ ഫലം ആണിത്.

  • @fijos_dairy
    @fijos_dairy 2 วันที่ผ่านมา +61

    സുഹൃത്തുക്കളെ എന്നെ പറ്റിക്കും എന്ന് പറയാൻ ഞാൻ അല്ല അവർക്കു ചെലവിന് കൊടുക്കുന്നെ ഞാൻ അല്ല അവരെ കണ്ട്രോൾ ചെയ്യുന്നേ ഞാൻ അവർക്കു വേണ്ടി ഫിനാൻഷ്യലി ഒന്നും ചെയ്യുന്നില്ല. അവർ ചെയ്യുന്ന ചിലതിലെ തെറ്റും ശരിയും പറഞ്ഞു കൊടുക്കുന്നു. അതൊക്കെ മനസിലാക്കാൻ ഉള്ള ബോധം എനിക്കുണ്ട്

    • @littlewondergirl3901
      @littlewondergirl3901 2 วันที่ผ่านมา

    • @Happyfa379
      @Happyfa379 2 วันที่ผ่านมา

      🥰🥰👌🏻

    • @Gaayathri-l6y
      @Gaayathri-l6y 2 วันที่ผ่านมา +3

      കെട്ടി പിടിച്ചു umma fijo ചേച്ചി,,❤❤❤

    • @saumyaanniethomas
      @saumyaanniethomas 2 วันที่ผ่านมา +3

      ഫിജോ ചേച്ചി പുറത്ത് നിന്ന് advice എടുക്കുന്നില്ല എന്ന് എനിക്കു തോന്നുന്നു.... അങ്ങനെ അല്ലേ ഫിജോ ചേച്ചീ......

    • @Gaayathri-l6y
      @Gaayathri-l6y 2 วันที่ผ่านมา +3

      ഒരു
      Manushyanu
      ആര്‍ദ്രമായ
      ഒരു
      മനസ്സ്
      കൂടി
      വേണം,,,
      എങ്കില്‍
      മാത്രമേ
      ചിലര്‍
      എന്തുകൊണ്ട്
      ഇങ്ങനെ
      ഒക്കെ
      ആയി
      എന്ന്
      കൂടി
      ചിന്തിക്കാൻ
      കഴിയൂ

  • @ShynSree
    @ShynSree วันที่ผ่านมา +6

    എന്തായാലും നല്ല തിരക്കഥ ആയിരുന്നു സ്നേഹം നടിച്ചു അടുത്ത് കൂടി അഭിനയിച്ചവർ ക്ക് നല്ല പ്രതി ഫലം കിട്ടിക്കാണും,, ആകെ മൊത്തം ടോട്ടൽ, സുനി തനു അടിച്ചു പിരിയണം കഥ വിജയിച്ചു അഭിനേതാക്കൾ അടിപൊളിയായി അഭിനയിച്ചു

  • @zeenathjilani2494
    @zeenathjilani2494 2 วันที่ผ่านมา +29

    ഇത് കണ്ടിട്ട് എനിക്ക് തോന്നുന്നത് ഇവർ സുനിതചേച്ചിയെ കുറിച്ച് എല്ലാവരും കൂടി പലതും പറഞ്ഞിട്ടുണ്ട് അവസാനം സമീറയും മാറ്റവളും കാലുമാറി😮😮😮

    • @jayavijesh8059
      @jayavijesh8059 วันที่ผ่านมา +4

      ഇവരുടെ.. ലൈവിന്റെ കണ്ട്രോൾ വരെ... Samira& ആദി ആയിരുന്നു... ആദി എന്ന് പറയുന്ന ലേഡി.. വിട്ടു ജോലി കാരി ആണ്... ലൈവിൽ വന്നു എല്ലാവരെ ഓരോന്ന് പറയുമ്പോൾ ഞാൻ വിചാരിച്ചു.. നല്ല ജോലിക്കാരി ആയാ lady ആണെന്നു

    • @stellajohnson1113
      @stellajohnson1113 วันที่ผ่านมา

      Correct 100%

  • @saumyaanniethomas
    @saumyaanniethomas 2 วันที่ผ่านมา +50

    ചേച്ചീ..... ഇനി സുനിത ചേച്ചിയുടെ കൂടെ രമ്യതയിൽ വന്നാലും, അവരുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുക..... ഇനി പഴയ സ്നേഹം ഉണ്ടാകും എന്ന് തോന്നുന്നില്ല.....

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 2 วันที่ผ่านมา +7

      100%കറക്റ്റ്

    • @lekhapremkumar6429
      @lekhapremkumar6429 2 วันที่ผ่านมา +6

      അതെങ്ങനെ ഉണ്ടാകാന അവരെല്ലാം നാടകത്തിന്റെ പാർട്ട്‌ ആണ് പോയി വിജിരാജിന്റെ വീഡിയോ കാണൂ

    • @sunithakasim2812
      @sunithakasim2812 2 วันที่ผ่านมา

      @@lekhapremkumar6429ആയോ ചേച്ചി അറിഞ്ഞില്ല

    • @salabham18
      @salabham18 วันที่ผ่านมา

      ​@@lekhapremkumar6429thettu thiruthi kodukkuka part aanennum paranju antham support cheyaru th

    • @thankusirthomas46
      @thankusirthomas46 วันที่ผ่านมา

      No sunita aadi samira. Arem adupikallu.

  • @sobhak6305
    @sobhak6305 วันที่ผ่านมา +15

    യൂട്യൂബ് നിങ്ങൾ നിർത്തു അപ്പോൾ എല്ലാം ശരിയാവും

  • @salinipradeep5615
    @salinipradeep5615 2 วันที่ผ่านมา +36

    ഇനി താമസിയാതെ ഫിജോയുടെ എന്തെങ്കിലും ഓഡിയോ പുറത്തിറക്കും 😂. അല്ലാതെ thanu ഒന്നും തെറ്റ് മനസ്സിലാക്കാനൊന്നും പോണില്ല 😂. കൊറേsubscribers തന്നെയാണ് അവരുടെ ജീവിതം നശിപ്പിക്കുന്നത്. അത് മനസ്സിലാക്കി മുന്നോട്ടു പോയാൽ അവർക്കു കൊള്ളാം

  • @Mrgfamilyinkuwait
    @Mrgfamilyinkuwait 2 วันที่ผ่านมา +18

    ഫിജോ പറഞ്ഞതും, ചോദിച്ചതുമായ കാര്യങ്ങൾ വളരെ കറക്റ്റ് ആയ കാര്യം
    👌👌👌👌👌👌👌
    🎉🎉🎉🎉🎉🎉🎉
    അപ്പോൾ തനുവിന് ആ സമയം തന്നെ സുനിത ചേച്ചിയോട് ആ കാര്യം പറയാരുന്നില്ലേ...?

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 2 วันที่ผ่านมา +41

    തനു താൻ എന്താണ് പഠിക്കാത്തത്??

  • @salabham18
    @salabham18 วันที่ผ่านมา +11

    ഈ ആത്മഹത്യയും വെല്ലോരും പറയണ വൃത്തികേടും കുട്ടിനെ കേൾപ്പിക്കണത് എന്തിനാണ് ആ കുട്ടിക്ക് വേണ്ടത് life ഇനോട് ഒരു പ്രതീക്ഷയാണ് അതാണ് നിങ്ങള് കൊടുക്കേണ്ടത് അല്ലാണ്ടെപോലും മരിക്കുന്നകാര്യം അതിനെക്കെല്പിച്ചു പറഞ്ഞോണ്ടിരിക്കുയല്ല.. നിങ്ങളെന്താണ് അതിലുടെ സന്ദേശം കൊടുക്കുന്നെ എന്തുപ്രശ്ശനം വന്നാലും ചാവുന്നേനെപ്പറ്റി ചിന്തിക്കാമെന്നോ അതോ അങ്ങനെ പറഞ്ഞു ഭീഷണി മുഴക്കാമെന്നോ... അതിനെ നിങ്ങളാദ്യം വേദനിപ്പിക്കാതിരിക്കു കണ്ടു മടുത്തു... ആരേലും കേസ് എടുക്കാതെ നോക്കിക്കോ.. വെല്യൽക്കാരടെ ഭാഷ ശൈലി പ്രേയോഗംങ്ങളും ഒക്കെ kutty ഉള്ള വേളയിൽ പറയാതിരിക്കുക... പിഴച്പെട്ടതാണ് ന്റെ മോളു കള്ളിയാണ് ഹോ അവരോടുള്ള വാശിക്ക് ആക്കിപറയുന്നതാണേലും നിങ്ങൾക്ക് കൊച്ചിനെ കേൾക്കെ പറയാൻ നാണമില്ലേ... അവൾക്കൊരു പ്രേശ്നങ്ങളും അരുടേം അറിയില്ല... ഇതൊക്കെകെട്ടാ കൊച്ചുവളരുന്നേ തനിക് എന്തോ കുഴപ്പം ഉണ്ട് കുറവുണ്ട് എന്നൊക്കെ തോന്നിതുടങ്ങും ഇങ്ങനെ കേട്ട് കേട്ട്

  • @T.s_Ajitha
    @T.s_Ajitha 2 วันที่ผ่านมา +31

    എനിക്ക് മനസ്സിലാവത്തക ര്യം 12-ാം തീയതി സുനിയും തനുവും ലൈവ് ചെയ്ത സന്തോഷമായി പിരിയുന്നു. അത് കഴിഞ്ഞപ്പോൾ എന്താ ഇങ്ങനെ പ്രശ്നം വന്നത്. തനു പറഞ്ഞ് യെന് പറയുന്ന കാര്യം എത്രയോ നാളുകൾക്ക് മുന്നേ നടന്ന കാര്യം അല്ലെ ഇപ്പം എങ്ങനെയാ അത് പ്രശ്നത്തിലേ വന്നത്. അപ്പോൾ നിങ്ങൾ ഒന്നിച്ച് ലൈവ് വന്നത് ആദിക്ക് ഇഷ്ടമായില്ലെ ആദിനീ കാരണം തനുവിന് ആധി ആയല്ലോ.

    • @preethiarun5229
      @preethiarun5229 2 วันที่ผ่านมา +4

      ഇപ്പോഴും മനസിലാവാത്ത കാര്യം ...ഇത്രെയും സ്നേഹത്തോടെ നിന്നവർ എന്തിനവൊ ...സുനിതയോട് പോയി ഇങ്ങനെ പറഞ്ഞത് ...ഇതിനു oru reason കാണില്ലേ ???

    • @preethiarun5229
      @preethiarun5229 2 วันที่ผ่านมา +4

      എന്തായാലും കഷ്ട്ടം ആയിപോയി ...പാവം അമ്മയും മോളും ..🙏

    • @T.s_Ajitha
      @T.s_Ajitha 2 วันที่ผ่านมา

      @@preethiarun5229 നമ്മുക്ക് ആർക്കും ഒന്നും മനസ്സിലാവുന്നില്ല. അതോ ഇത് ആരുടെയെക്കിലും പ്ലാനിങ് ആണോ.

    • @reenaadhi3228
      @reenaadhi3228 2 วันที่ผ่านมา

      @@preethiarun5229athinte reason sunithayum thanoojayum onnichal avar thammil aakum kooduthal aduppam,apol ivarkke liveil vannu valiya aalkkar aakan pattilla.sunitha chechi poyapol ella subscribersum ivare cheyyunna kaaryathe abhinandhichu..social medialil kittunna appreciation chilavarkke athu valiya kaaryam aanu..athanu aa birthday divasam nammal kandathu..ivare daivathe pole alle ellavarum vaazhthi paadiyathu..so aunitha chechi vannal ivarkke niram mangum athinanu ee kuthithiruppu undakkiyathu

    • @reenaadhi3228
      @reenaadhi3228 2 วันที่ผ่านมา

      Thanoojakke ithonnum manasilavilla..onnilum aval urachu nilkarilla..avalkke ishtamillathavare aarenkilum kuttam Paranjal avare avalkke bhayangara kaaryam aanu..(Sunitha chechiye thanoojakke ishtamalla ennalla Njan udheshichathu..chechi enthenkilum kaaryathine avale vazhakke parayille apol aarkkayalum oru irritation thonnille..)

  • @sunitharajendran458
    @sunitharajendran458 วันที่ผ่านมา +4

    ഇടക്ക് ഇടക്ക് വന്നു വീഡിയോ നിർത്തുന്ന് പറയും പിന്നെ പിറ്റേ ദിവസം വീണ്ടും വരും പറ്റാത്ത വാക്ക് പറയരുത് 😂

  • @pournamiprakash3561
    @pournamiprakash3561 2 วันที่ผ่านมา +14

    തനൂജ, ജീവിതം വഴിമുട്ടിയ സമയത്ത് കൈ പിടിച്ചു മുന്നോട്ട് നയിച്ചവളാണ് സുനിത. 25000 salary എന്നുപറയുന്നത് നല്ല ഒരു amount ആണ്. പുള്ളിക്കാരി കൊണ്ടുവന്നത് എന്തു buisiness ആണോ അത് 100% ആത്മാർത്ഥതയോടെ ചെയ്യുക. തനൂജ യുടെ വീഡിയോ യിൽ തന്നെ പറയുന്നുണ്ട് dress ന്റെ വീഡിയോ ചെയ്യാൻ തന്നിട്ട് ചെയ്യാൻ പറ്റിയില്ല എന്ന്. അതിൽ അലംഭാവം കാണിച്ചിട്ട് live ഉം ചെയ്തോണ്ടിരുന്നാൽ എനിക്കാണെങ്കിൽ ഇഷ്ടപ്പെടില്ല. സുനിതയുടെ buisiness വിചാരിച്ച രീതിയിൽ വിജയിക്കുന്നില്ല എങ്കിൽ ആ stitching unit ൽ ജോലി ചെയ്തുകൂടെ. Stitching അറിയില്ല എങ്കിൽ ഇത്രയും നാൾ കൊണ്ട് അത് പഠിച്ചെടുക്കാമായിരുന്നില്ലേ. മെഷീനിൽ തയ്ക്കാൻ അറിയാമെങ്കിൽ മറ്റൊരാൾ cut ചെയ്തു തരുന്നത് തയ്ച്ചു കൊടുക്കാൻ പറ്റും. പിന്നെ ആരെന്ത് പറഞ്ഞാലും തനൂജയ്ക്ക് അന്നം തരുന്ന സുനിതയെ വിട്ടുകൊടുക്കാൻ പാടില്ലാരുന്നു. പിന്നെ ഇഷ്ടം കൂടാൻ വരുന്ന വിഷങ്ങളെ അകറ്റി നിർത്തുക. എന്തായാലും സുനിതയ്ക്ക് തെറ്റിദ്ധാരണ മാറിയെങ്കിൽ കൈ പിടിച്ചു കൊണ്ടുവന്നിട്ട് നടുക്കടലിൽ കൊണ്ടുവന്നു കൈ വിട്ടു കളയാതിരിക്കുക. 🙏🏻

    • @pournamiprakash3561
      @pournamiprakash3561 2 วันที่ผ่านมา +1

      ഫിജോ യോട് ഒരു കാര്യം, ആവശ്യമില്ലാത്ത കൂട്ടുകെട്ടാണ് തനൂജയുടെ ഏറ്റവും വലിയ ശാപം.

  • @mayavenugopal6232
    @mayavenugopal6232 2 วันที่ผ่านมา +25

    Sameera, Aadhi നിങ്ങള്‍ ഇത്തര കാര്‍ ആയിരുന്നോ. വിശ്വസിക്കാന്‍ പറ്റുന്നില്ല

  • @ShynSree
    @ShynSree 2 วันที่ผ่านมา +21

    ഈ സമീറയെ ആണോ ദേവൂട്ടി യെ ഏൽപ്പിക്കണം ന്നു തനു പറഞ്ഞത്

    • @jasmine9399
      @jasmine9399 2 วันที่ผ่านมา +7

      ഞാനും അന്നേരം ആലോചിച്ചു.. സുനിതേച്ചി ഇത്രേം സപ്പോർട്ട് ചെയ്തിട്ടും എന്തെ ഇങ്ങനെ പറഞ്ഞ് ന്ന് 🙏

    • @jollybinu3541
      @jollybinu3541 วันที่ผ่านมา +6

      Sharikkum appol muthel ente ullilum undayirunnu same question. Sunitha chechiye kattilum tanu sameere vishwasichu. Chathichu ennittuuu

  • @Reema-mn5vd
    @Reema-mn5vd 2 วันที่ผ่านมา +17

    ഫിജോ പറഞ്ഞത് വളരെ ശരിയാണ്
    നിങ്ങൾ എല്ലാവരും കൂടി ഒത്തുകൂടി സംസാരിച്ചു പ്രശ്നം പരിഹരിക്കു

  • @mayavenugopal6232
    @mayavenugopal6232 2 วันที่ผ่านมา +22

    Sameera ,Aadhi നിങ്ങള്‍ thanooja ye ചേർത്തു പിടിച്ചു സ്നേഹിക്കുന്നത് കണ്ട് അസൂയ തോന്നിയിട്ടുണ്ട്.

    • @T.s_Ajitha
      @T.s_Ajitha 2 วันที่ผ่านมา

      @@mayavenugopal6232 സമിരയുടെ കാര്യം ഞാൻ വിശ്വസിക്കുന്നില്ല.

    • @richurichu8444
      @richurichu8444 2 วันที่ผ่านมา +7

      വല്ലാതെ ചേർക്കൽ ആയി പോയി പരദൂഷണ കാരികൾ ചതിക്കാൻ ആയിരുന്നു അവരെ ഉദ്ദേശം

    • @thankusirthomas46
      @thankusirthomas46 วันที่ผ่านมา +1

      Nuna parayuuna ladies akatti nirthu

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 2 วันที่ผ่านมา +24

    തനു ഇനി ആരെയും വിശ്വസിക്കരുത് സമീറ ആണ് ചെയ്തതെങ്കിൽ വളരെ മോശം തന്നെ സമീറ നിങ്ങൾ ഈ പാവങ്ങളെ ഇത്രയും ചെയ്ത്ത് ചെയ്തത് വളരെ മോശം മാതാവിന്റെ പാട്ട് തന്നെ ഇവിടെ എത്തിച്ചോ ഈ ആധി ആധി എന്നായിരുന്നു കമന്റ് ബ്ലു ടിക് ഉണ്ടേൽ ഏതോ ply ബട്ടൻ കിട്ടിയ മട്ടാ യിരിന്നു 🙄സമീറ ഉത്തരം പറയുക

  • @Gaayathri-l6y
    @Gaayathri-l6y 2 วันที่ผ่านมา +17

    Thanooja ചേച്ചി ക്ക് മറ്റൊരു ആളുടെ control ഇനി വേണ്ട,,ഇനി ആരുടെയും support ന് വേണ്ടി കാത്തു nilkkanda,,എന്ത് തെറ്റ് ആണെങ്കിലും അതിന് ഒരു കാരണം നിങ്ങള്‍ അനുഭവിച്ച insecurity ആണ്‌,,അങ്ങനെ ഉള്ള ചേച്ചിക്ക് വേറെ ഒരു വ്യക്തിയും ആയി ചേര്‍ന്ന് വളരെ കാലം പോകാന്‍ കഴിയില്ല,,ചേച്ചി,,എന്താണ്‌ എന്നും എന്ത് കൊണ്ട് ആണ്‌ ഇങ്ങനെ ചില fault vaവരുന്നത്‌ എന്നും മനസ്സിലാക്കി അത് തിരുത്തി ചേച്ചിയെ കൊണ്ട്‌ വരാന്‍ ആരും ശ്രമിക്കില്ല,,പകരം insult ചെയ്യും

  • @jennifersamsonga6521
    @jennifersamsonga6521 วันที่ผ่านมา +1

    “ലാവണ്യം വ്യാജവും സൗന്ദര്യം വ്യർഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.”
    ‭‭സദൃശവാക്യങ്ങൾ‬ ‭31‬:‭30‬-‭31‬ ‭

  • @AswaniMalu
    @AswaniMalu 2 วันที่ผ่านมา +24

    താനൂജ ചേച്ചി കുട്ടിയേം നോക്കി അമ്മയുടെ കൂടെ തനിയെ നിക്കുക 🙏 എന്തെങ്കിലും ചെറിയ ജോലി നോക്കുക.. യൂട്യൂബ് മുന്നോട്ട് കൊണ്ടുപോകുക.. തനിയെ ജീവിക്കൂ.. സപ്പോർട്ടിനു ഒരു ആ ചെയേച്ചിമാരും വേണ്ട 🙏

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 2 วันที่ผ่านมา +21

    ഫിജോയുടെ നിലപാട് എനിക്കറിയാം ഞാൻ കുറെ വർഷം ആയി ഫിജോയുടെ അലിഗേഷ്യൻ കേട്ടിട്ടുള്ളതാണ് ഫിജോ ഏതോ ഒരു തട്ടിപ്പിൽ പെട്ട മുതൽ ഇവരെ എനിക്കറിയാം 👍

    • @bindujayan90
      @bindujayan90 2 วันที่ผ่านมา +1

      Fijo
      Thattippukari
      Aanu
      Ennu
      Ninkkengane
      Ariyam
      Onnu
      Poye

  • @jayavijesh8059
    @jayavijesh8059 2 วันที่ผ่านมา +11

    തനുജ ചേച്ചി നിങ്ങൾ...k... നീതുക്രീയേഷൻ.. & ബബിത ക്രീയേഷൻ ഓക്കേ.. ചെയ്യുന്നപോലെ നല്ല വീഡിയോ ചെയ്യ്യ്തുകൂടെയേ.... നിങ്ങൾ ലൈവിൽ.. മറ്റ്‌ you ട്യൂബ്ർസ് നോട്‌.. പറയാറുണ്ട്.. നല്ല കണ്ടന്റ് ഞാൻ പറഞ്ഞു തരാം എന്നു... എന്നാൽ പിന്നെ നിങ്ങൾക് ചെയ്യ്യ്തുകൂടെ... ഇത് പോലെ.. മറ്റ്‌ you ട്യൂബ്ർസ്.... നിങ്ങൾക് എതിരെ.. വീഡിയോ ഇടുമോ

  • @SajeenaRasheed-q2m
    @SajeenaRasheed-q2m วันที่ผ่านมา +3

    സത്യാ ഫിജോ തീർച്ചയായും താനൂജ ആദി ക്കും സമീറ ക്കും നല്ല മറുപടി കൊടുത്തിരുന്നെങ്കിൽ ഇന്ന് താനൂജ കരയേണ്ടി വരില്ലായിരുന്നു സുനിത ചേച്ചിയുടെ സ്ഥാനം അല്ല കൊടുത്തത് അമ്മയുടെ സ്ഥാനം ആണ് അത് താനൂജ മനസിലാകാതെ പോയി ഇവിടെ അത് കൊണ്ട് ജയം കിട്ടിയത് ജിനു വിനു കാരണം കൂടെ നില്കുന്നോരെ വഞ്ചിക്കും അത് ഇപ്പൊ താനൂജ ഇതിലൂടെ social മീഡിയയിൽ തെളിയിച്ചു അത് അവനും ചിരിക്കാനായി

  • @SooryathSulu
    @SooryathSulu 2 วันที่ผ่านมา +10

    സമീറ നല്ലൊരു സ്ത്രീയാണെങ്കിൽ ഷെഫീലാടെയും മുംതാസിന്റെ സനുവിന്റെ ലൈവിൽ വരില്ല വന്നാൽ കാണുന്ന പ്രേക്ഷകര് നിങ്ങള് തനൂരായി മോളെയും പറ്റിക്കാൻ വന്നതെന്ന് വിചാരിക്കും

  • @umayami2448
    @umayami2448 วันที่ผ่านมา +14

    ആൾക്കാരോട് എന്ത് പറയണം എന്നറിയാത്ത സ്ഥിതിക് ആൾക്കാരെ അകറ്റി നിർത്താൻ എങ്കിലും ഇവർ പഠിക്കണം. പിന്നെ ഇവരെ വെളുപ്പിച്ചു വെക്കണം എന്ന് ഇവർ ആഗ്രഹിക്കുന്നപോലെ മറ്റുൽകവർക്കും അവരവരെ വെളുപ്പിക്കണം എന്നാഗ്രഹമുണ്ട് എന്ന ബേസിക് വിവരം കൂടി ആവാം.

  • @jayavijesh8059
    @jayavijesh8059 2 วันที่ผ่านมา +9

    ചേച്ചി നിങ്ങൾ ചെയ്തത്... തെറ്റാണു.... നിങ്ങൾ അവിടുത്തെ ജോലിക്കാർ മാത്രം ആണ്.....അത് നിങ്ങൾ മറന്നു.... ബിസിനസ്... നിങ്ങളെ കൊണ്ട് പറ്റു എന്ന് തോന്നുന്നില്ല.... മറ്റുള്ളവരുടെ കാര്യം പറഞ്ഞു നടക്കതേയ്... Sothm കാര്യം നോക്കി ജീവിക്കു
    ... യൂട്യൂബ് വരുമാനം കൊണ്ട് ജീവിക്കാൻ പറ്റില്ല.. കൂടെ എന്തെകിലും ജോലി കുടി ചെയ്യ്യു.... പരിമിതികൾ അറിജു ജീവിക്കുക.....

  • @MercyThomas-p1s
    @MercyThomas-p1s 2 วันที่ผ่านมา +11

    ലൈവ് kazhinupoyi.. Eppolanukandathu... Kettidatholum. ഇത് തെളിയിക്കണം.. തെറ്റുകൾതിരുത്തണം.. എന്ത് എല്ലാം പറഞ്ഞുന്നു. അവരവർ തെളിയിക്കണം.. ഫിജോ. ഇതിനു മുന്നിലിറങ്ങണം

  • @Happyfa379
    @Happyfa379 2 วันที่ผ่านมา +10

    ആരൊക്കെയോ കളിക്കുന്നുണ്ട് തനുജ മോളെയും കൊണ്ട് തെരുവിൽ ഇറങ്ങാൻ വേണ്ടി,, കഷ്ടം

  • @umajnair1128
    @umajnair1128 2 วันที่ผ่านมา +10

    Sunithaye viswaeikku tanu. Pavam nalla oru streeyanu. Nalla oru manassinudamayanu

    • @Satyabhamakrishnan108
      @Satyabhamakrishnan108 วันที่ผ่านมา +1

      Achanu paranjatho..avar upakaran cheythu athu illanu parayilla avar ini orumikkanda randu perum jeevichote

  • @Chinnu123abc
    @Chinnu123abc 2 วันที่ผ่านมา +16

    തനൂജ അവരോട് അടുത്ത് നിക്കുന്നവരോട് കൂട്ടുകൂടി സംസാരിച്ച കാര്യം വളച്ചൊടിച്ചു പറഞ്ഞപ്പോൾ അത് വിശ്വസിച്ചു ലൈവിട്ട് തനൂജയുടെഅച്ഛന് വിളിക്കാതെ തനൂജ ആയിട്ട് സംസാരിക്കാമായിരുന്നുസോഷ്യൽ മീഡിയയിൽ വരുന്ന ആളുകൾ പല സ്വഭാവക്കാരന് തനുവിന്റെ സങ്കടം ലൈവ് വഴി കണ്ട് തനൂജയെ സഹായിക്കാൻ കുടും പിനീട് എന്തേലും പ്രശ്നമുണ്ടാകുമ്പോൾ തനൂജയുടെ ശത്രു പക്ഷത്ത് നിക്കുന്നവറുടെ കൂടെ കൂടി തനൂജയെ കുറ്റപ്പെടുത്തും ഇനിയെങ്കിലും ഈ അടുത്ത് കൂടുന്ന ആളുകളെ തനൂജസൂക്ഷിക്കുക സുനിത പബ്ലിക്കിളി വന്ന് തനൂജയെ കുറ്റം പറയുമ്പോൾ എല്ലാവർക്കും ഇഷ്ട്ട പെടണമെന്നില്ല എന്തേലും ഉണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു തീർക്കുക തനുജ ചെയ്യാത്ത തെറ്റിന് തനൂജയുടെ അച്ഛന് വിളിച്ചു സുനിത അത് തെളീച്ചിട്ട് വിളിക്കുകയാണെങ്കിൽ കുഴാപ്പം ഇല്ലായിരുന്നു ഇത്‌ കഷ്ട്ട മായിപ്പോയി രണ്ട് പേരുടെയും ഭാഗത്ത്‌ മിസ്റ്റേക്ക് ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു നല്ലതായി പിരിയുക 🥰

    • @julie5-5
      @julie5-5 2 วันที่ผ่านมา +3

      ഈ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു

    • @sunithakasim2812
      @sunithakasim2812 2 วันที่ผ่านมา +6

      കോള്ളാലോ മോളെ എത്ര മനസിലായും തിരുത്തി നേർവയിൽ കൊണ്ട് വരരുത്

    • @sunithakasim2812
      @sunithakasim2812 2 วันที่ผ่านมา

      @@julie5-5യോജിക്കണം 100 ശതമാനം

    • @Chinnu123abc
      @Chinnu123abc วันที่ผ่านมา +2

      @sunithakasim2812 ഞാൻ ഉള്ളത് പറഞ്ഞന്നേ ഉള്ളു നന്നാവുകയും നന്നാവാതിരിക്കുകയും അവനവന്റെ ഇഷ്ട്ടം 🙏🏻

    • @shahubanathshahubanath5449
      @shahubanathshahubanath5449 วันที่ผ่านมา

      തന്തക്കു പറഞ്ഞത് ശെരി ആയില്ല 🙌🙌 പകരം രണ്ടു അടി കൊടുക്കണം ആയിരുന്നു

  • @shinisajith3465
    @shinisajith3465 วันที่ผ่านมา +6

    Rest edukkenda timil live.. which hospital is this ?

    • @jasmine9399
      @jasmine9399 วันที่ผ่านมา +2

      Live Alle.. Gusthi competition onnum allallo

    • @salabham18
      @salabham18 วันที่ผ่านมา +1

      ​@@jasmine9399Avde vere patients ille innle aro complaints um parayunnath live il kettu urkke samsarikkunnenu ath veedalla avdulloru sukhavasathinum alla

    • @shinisajith3465
      @shinisajith3465 วันที่ผ่านมา +1

      bp treatment nu vannittu tension akki bp koottunnu..

  • @jyothishajyothi5907
    @jyothishajyothi5907 2 วันที่ผ่านมา +14

    Njn oru kariyam chothikate avaru vanu thanujachechiohdu paranjakil nigal avarodu parayante sunithachechia enik ariyam nigal mindathe erike paranjude pina avaru paraubol nigal oru avasaram kodukathe avare orikalum paraula

  • @ShynSree
    @ShynSree 2 วันที่ผ่านมา +11

    ആദി സമീറ ഇങ്ങനെ ചെയ്യാൻ എന്താ കാരണം എന്തെങ്കിലും റീസൺ ഇല്ലാതെ ഇങ്ങനെ പറഞ്ഞു കൊടുക്കുമോ

    • @lekhapremkumar6429
      @lekhapremkumar6429 2 วันที่ผ่านมา +10

      അവരൊക്കെ ഈ ഡ്രാമയുടെ ഒരു പാർട്ട്‌ ആയിരുന്നു എന്തായാലും കൊള്ളാം രക്ഷിക്കാൻ വന്ന രക്ഷകർ കൊള്ളാം

    • @BinduAnil-z7u
      @BinduAnil-z7u วันที่ผ่านมา +1

      ബിജോയിയുടെ ലൈവിൽ ഫി ജോയ് ആദിയൂമായി സംസാരിക്കുന്ന വോയിസ് ഇട്ടിട്ടുണ്ടായിരുന്നു അതിൽ ആദി.തനു വിനവിളിക്കുന്ന ഒരു മോശം വാക്കുണ്ട് അത് കേട്ടായിരുന്നു adi ഇത്രയ്ക്കും മോശം സ്ത്രീയായിരുന്നു എന്ന് ഞാൻ അതിശയിച്ചുപോയി ഇപ്പോൾ സുനി പെണ്ണ് എന്നും പറഞ്ഞു സുനിതയുടെ ലൈവിൽ കയറി പറ്റിയിട്ടുണ്ട്

  • @LisyXavier-pj2gg
    @LisyXavier-pj2gg 2 วันที่ผ่านมา +9

    Correct fijo 👍

  • @jencyshaiju7753
    @jencyshaiju7753 วันที่ผ่านมา +5

    സുനിതക്ക് ഇത് personal aayi വിളിച്ചു ചോദിക്കണ്ട കാര്യം public aayi വന്ന് parayunnath

  • @alicegeorge-gg4oy
    @alicegeorge-gg4oy 2 วันที่ผ่านมา +8

    Thanu sontham kaaryem nokki jeevikku. Aaru enthu paranjalum viswasikaruthu.

  • @marykutty5728
    @marykutty5728 วันที่ผ่านมา +2

    ഇടക്കിടെ ഏതോ ഒരു കുംഭ കർണൻ ഈ ബഹളത്തിനിടക്ക് കൂർക്കം വലിച്ചുറങ്ങുന്നു 😂😂😂

  • @ammukuttyc9206
    @ammukuttyc9206 2 วันที่ผ่านมา +8

    തനുജ നിങളുടെ വീഡിയോ കാണുന്ന ഒരാളാണ് നിങളുടെ യും മകളുടെയും കാര്യം മനസിലായി , ദയവായി ഓരോരുത്തരും ഓരോന്നും അത് പറയുന്നു ഇത് പറയുന്നു എന്ന് പറഞ്ഞു വീഡിയോ ചെയ്യരുത്.

  • @Krishnan223
    @Krishnan223 วันที่ผ่านมา +12

    Un subscribed👎

    • @lakshmiratheesh9997
      @lakshmiratheesh9997 วันที่ผ่านมา +2

      @@Krishnan223 95.6k ഇപ്പോഴും ഉണ്ടല്ലോ... ചെയ്തില്ലേ ഇത് വരെ.. വേഗം ആയിക്കോട്ട് 😜👍🏻

  • @Revathi1star
    @Revathi1star 2 วันที่ผ่านมา +17

    പെട്ടെന്നു സുഖമാവട്ടെ തനൂ❤🙏

  • @sujathaan7225
    @sujathaan7225 2 วันที่ผ่านมา +13

    Sunithayodu nandhikedu kanichu

    • @julie5-5
      @julie5-5 2 วันที่ผ่านมา +2

      സുനിത ചെയ്തത് എല്ലാം ശെരി ആണോ ?

    • @sujathaan7225
      @sujathaan7225 2 วันที่ผ่านมา +1

      Alla.pakshe avare kuruchu anavashyam parannappol thuruthiyilla allengil aa parayunna vakkukale avoid cheyyam ayirunnu.thanu pavamanu.pakshe eduthu chattam

    • @julie5-5
      @julie5-5 2 วันที่ผ่านมา

      @@sujathaan7225 ഈ പറഞ്ഞതിൽ ഒരു പരുധി വരെ കാര്യം ഉണ്ട് . but തനൂജക്ക് നല്ലപോലെ trust ഇഷ്യൂ ഉണ്ട് . ആരെ വിശ്വസിക്കണം എന്ന് അവർക്ക് അറിയില്ല . എല്ലാം സംശയം ആകും . കൂടാതെ സുനിത ലൈവിൽ ഇവരെ insult ചെയ്ത് സംസാരിക്കുന്നത് പല തവണ കണ്ടിട്ടുണ്ട് . കൂടേ കൂട്ടിയ ആള് ഇനി തനൂജ തെറ്റ് ചെയ്താൽ പോലും അത് യൂട്യൂബിൽ വന്ന് തെറിച്ചിയൊക്കെ ചെയ്യും പോലെ അല്ല ചെയ്യേണ്ടത് . സുനിത പറഞ്ഞത് ഒന്ന് ചെയ്തത് മറ്റൊന്ന് . വല്ല പെണ്ണുങ്ങളും എന്തെങ്കിലും പറഞ്ഞു കൊടുക്കുമ്പോൾ സുനിതക്ക് നേരിട്ട് പോയി രണ്ട് പൊട്ടിക്കാം അല്ലെങ്കിൽ തെറി പറയാം അതിനുള്ള right അവർക്ക് ഉണ്ട് എന്നാൽ പുബ്ലിക്കിൽ വന്ന് തന്തക്ക് വിളിച്ചത് ഒട്ടും ശെരി ആയില്ല . ഇവിടെ തനൂജാക്കും സുനിതക്കും തെറ്റ് കുറ്റങ്ങൾ ഉണ്ട്

  • @Merakii11
    @Merakii11 วันที่ผ่านมา +8

    എത്ര പറഞ്ഞാലും സ്വയം മാറാൻ തയ്യാറാവാതെ വഴക്കുകളിൽ സ്ഥിരമായി നിലനിന്നു ഉള്ളവില കളയരുത് നിങ്ങളുയർന്ന വരുന്നതാണ് കാണണ്ടിയിരുന്നത് അതിനാണ് സപ്പോർട്ട് ചെയ്തതും ചാനൽ കണ്ടതും bt നിങ്ങള് ഇതു കാണുന്നോർക് പോലും സമാധനം ഇല്ലാത്ത live ആക്കി മാറ്റി..സബ്സ്ക്രൈബ്ർസ് കുറച്ചു പെരുത്തന്നാണ് നിങ്ങളെ ഒരുവഴികാക്കുന്നെന്ന് അന്നും ഞൻ പറഞ്ഞിരുന്ന എല്ലാരേം ഒരുപോലെ treat ചെയുക കുറച്ചുപേരെ സ്പെഷ്യൽ ആക്കി വെച്ചിട് live മൊത്തം എപ്പോളും അവരടെ പെരുംവിളിച് അവര് പറയുന്നേം കേട്ട് ബാക്കി ഉള്ളോർക്കു സ്പേസ് ഉം ഇല്ല മിണ്ടാനും നിങ്ങടെ മറുപടി കേൾക്കാനും പറ്റില്ല chat ഇൽ അവരങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു മെയിൻ കളിക്കും ബ്ലൂ ടിക്ക് കൊടുത്ത വ്യെക്തികളുടെ കാര്യമാണ് പറഞ്ഞത്..അത് ശേരിയല്ല ബാക്കി ഉള്ളോർക് അവിടെ പ്രാധാന്യം ഇല്ലാത്തപോലെ തോന്നും..
    പിന്നെ ...

  • @jennifersamsonga6521
    @jennifersamsonga6521 วันที่ผ่านมา

    Thanuja be truthful, righteous, have intergrity and you will be blessed

  • @anishamary1115
    @anishamary1115 วันที่ผ่านมา +4

    Ningal ee liveil varunnath nirthiyal thanne ningade paguthi prashanam theerum. Njn first time samsarichappol paranjatha ith .. 🙄🙄

  • @sherinbenoy1569
    @sherinbenoy1569 2 วันที่ผ่านมา +12

    സുനിത ചേച്ചി യെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കുക. നിങ്ങൾക്ക് അവരോട് എന്തെങ്കിലും ആത് മാർത്ഥത ഉണ്ടെങ്കിൽ

  • @Saranyasaru0748
    @Saranyasaru0748 วันที่ผ่านมา +5

    ത നു എന്താ കൊച്ചുകുട്ടി ആന്നോ.

  • @Nejl_neji
    @Nejl_neji 2 วันที่ผ่านมา +14

    അടുത്ത തരികിടയുമായി ഇറങ്ങിയിട്ടുണ്ട് ആളുകളെ പറ്റിക്കാൻ. ഇനിയൊന്നും വിലപോകില്ല. നിങ്ങളുടെ കൂടെയുള്ള മണ്ടന്മാരെ പറ്റിക്കാൻ പറ്റും ബാക്കിയുള്ളവർക്കൊക്കെ നിന്റെയും നിന്റെ കൂടെ ഉള്ളവരെയും മനസ്സിലായി

    • @julie5-5
      @julie5-5 2 วันที่ผ่านมา

      പിന്നെ എന്ത് കോപ്പിന് ഇവിടെ കിടെന്ന് മെഴുകുന്നു 😂 പോയി വല്ല പണിയും നോക്ക്

    • @thankusirthomas46
      @thankusirthomas46 วันที่ผ่านมา +1

      Njangal veenolam ningal veezhenda

    • @julie5-5
      @julie5-5 วันที่ผ่านมา

      @@Nejl_neji നിനക്കൊക്കെ എന്തോ മാനസികരോഗം മാത്രം ആണ് . നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

  • @T.s_Ajitha
    @T.s_Ajitha 2 วันที่ผ่านมา +14

    അന്ന് ദേവുവിൻ്റെ പിറന്നാളിന് വരുമെന്ന് പറഞ്ഞ് തനു കാത്ത് ഇരുന്നായിരുന്നല്ലോ.

    • @valsalakrishnamurthy5548
      @valsalakrishnamurthy5548 2 วันที่ผ่านมา +12

      പിറന്നാൾ ആണ് ഇത് ഇവിടെ വരെ എത്തിച്ചത് ആർക്കും ഇനി ബ്ലു ടിക് കൊടുക്കരുത് സമീറ ആധി എന്നാണ് സുനിത ലൈവിൽ പറഞ്ഞത്.. ഒറ്റിയവർക്ക് ഉണ്ട് ആകാശ കോടാലി അത് സമീറ ആവട്ടെ ആധി ആധി ആവട്ടെ 😡😡

    • @MercyThomas-p1s
      @MercyThomas-p1s 2 วันที่ผ่านมา +8

      ഒരുമിക്കുമ്പോൾ. എന്തെല്ലാം manushyer. പറയും. അത് പറഞ്ഞ സ്ഥലത്തു കളയണം.. അല്ലാതെ വേറെസ്ഥലത്തു കൊണ്ടുപോയ്കൊടുക്കരുത്.. എന്തെല്ലാം പ്രേശ്നങ്ങൾ വന്നു. എത്ര ഫാമിലി ഇതിൽ പെട്ടു

    • @Remya-o3m
      @Remya-o3m วันที่ผ่านมา +1

      ഇനി സമീറ ഇത്തയുടെയും ആദി യുടെയും ക്ലാരിഫിക്കേഷൻ വരാൻ ഉണ്ടല്ലോ.... അത് കഴിഞ്ഞേ endhengilum പറയാൻ പറ്റു... സമീറ ഇത്ത പറഞ്ഞല്ലോ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന്... അപ്പോൾ എന്താ യഥാർത്ഥത്തിൽ നടന്നതെന്നു മനസിലാവുന്നില്ല... എന്തായാലും ഈ പ്രശ്നം നല്ലരീതിയിൽ അവസാനിക്കട്ടെ...❤️❤️❤️

  • @umayami2448
    @umayami2448 วันที่ผ่านมา +3

    യൂട്യൂബ് ആണ് തനുജയ്ക്ക് ഒരു റീച് ഉണ്ടാക്കി കൊടുത്തത് എന്നത്കൊണ്ട് യൂട്യൂബ് ഉം സബ്സ്ക്രൈബേർസ് ഉം ആണ് എല്ലാം എന്നും അവരെ എങ്ങനേം പ്രീതിപ്പെടുത്തിവെക്കണം എന്നുമാണ് അവരുടെ മനസ്സിൽ ഇരിക്കുന്നത്. ഒരു ചെറിയ തെറ്റുപോലും അവരുടെ മുന്നിൽ അംഗീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഫിജോയുടെ പോലെ സ്ട്രോങ്ങ് ആയ പഴ്സനാലിറ്റിയുള്ള ഒരു വ്യക്തി ആയോണ്ടാണ് ഇത്രേം എങ്കിലും തനൂജ കേട്ടോണ്ട് ഇരിക്കുന്നത്. അതിനിടയ്ക്ക് വരെ ഉരുണ്ടു കളിക്കുന്നു എന്ന് പറഞ്ഞ കംമെന്റിനു മറുപടി കൊടുക്കാൻ പോയി. മൂന്നു ആഴ്ച മാത്രം പരിചയമുള്ള സമീറയുടെ കൈയിൽ കൊച്ചിനെ കൊടുക്കാൻ ഒക്കെ പറഞ്ഞ തനൂജ എന്ന് പറയുന്നത് ഭീകരമായിപ്പോയി. ആരേലും വിളിച്ചു ഫിജോയെ രണ്ടു കുറ്റം പറഞ്ഞു കൊടുത്തിട്ട് തനുജയെ പുകഴ്ത്തി കൂടി പറഞ്ഞാൽ തനൂജ പൊങ്ങിപ്പോയി എല്ലാം മറക്കും. ഇ പേഴ്സണാലിറ്റി ഒക്കെ അറിഞ്ഞും വെച്ചിട് കൂടെ നിക്കണേൽ അതിനൊരു പ്രത്യേക ലെവൽ വേണം. ഫിജോ ഇനി എന്ത് ഗുണ്ടാ ആണെന്ന് പറഞ്ഞാലും വളർന്നതിന്റെയോ മറ്റോ ഒരു അല്പം മേന്മ ഉള്ളത്കൊണ്ട് അവർക്ക് എന്തോ ഒരു പേഴ്സണാലിറ്റി എവിടേയോ അല്പം ഉണ്ട്. പക്ഷെ ഒരിക്കലും മുംതാസ് റസീന തുടങ്ങ്യ അല്പം കൂടെ ചില രീതികളിൽ താഴെക്കിടയിൽ ഉള്ളോർക് അത് സാധിക്കില്ല അതുകൊണ്ടാണ് അവർക്ക് തനുജയെ സഹിക്കാൻ പറ്റാത്തത്. അവരെ കുറ്റം പറയാൻ പറ്റില്ല. തനുജയിലും വളരെ ഉയർന്നു നിക്കുന്നോർക്കേ തനുജയെ മാനേജ് ചെയ്യാൻ പറ്റുള്ളൂ.

  • @navaneethkraj7279
    @navaneethkraj7279 วันที่ผ่านมา

    Satyam satyam satyam

  • @sumamramachandran1479
    @sumamramachandran1479 2 วันที่ผ่านมา +5

    Try to talk good things.This channel is for everyone.so please do
    .

  • @rekharekhashiji3586
    @rekharekhashiji3586 2 วันที่ผ่านมา +14

    സുനിത ചേച്ചിയെ കുറ്റം പറയുന്നവരെ എന്തു കൊണ്ട് കേട്ടിരുന്നു. താനുജ ചെയ്തത് തെറ്റാണ്.

    • @thankusirthomas46
      @thankusirthomas46 วันที่ผ่านมา

      Ellarum angottum engottum parennoranu. Thanu paranjenkil athu mathram kuttam

  • @ShelsammaKP
    @ShelsammaKP 7 ชั่วโมงที่ผ่านมา

    Sathyam theliyum mole ❤

  • @reshmab8487
    @reshmab8487 วันที่ผ่านมา +5

    Unsubscribe cheythu👎🏻 thanooja koode ninnu chirichu

  • @shilpamv6526
    @shilpamv6526 2 วันที่ผ่านมา +1

    👍

  • @sujathaan7225
    @sujathaan7225 2 วันที่ผ่านมา +5

    Fijoo is correct

  • @jennifersamsonga6521
    @jennifersamsonga6521 วันที่ผ่านมา +1

    Thanuja is not a mature person. She doesn’t know what is right and wrong and how is right and wrong

  • @richurichu8444
    @richurichu8444 2 วันที่ผ่านมา +19

    ആരാ ഈ ആതി പരദൂഷണ കാരി

    • @beenakumari5325
      @beenakumari5325 2 วันที่ผ่านมา +4

      ആദിയൊരു മന്ഥര എന്തോ വലുത് വരാനിരിക്കുന്ന കുളം കലക്കി😡😡😡

    • @BinduAnil-z7u
      @BinduAnil-z7u วันที่ผ่านมา

      കടിച്ചതിലും വിഷമുള്ള താണ് alayil ഇരിക്കുന്നത് അതാണ് ആദി

  • @reshmakannankannan7116
    @reshmakannankannan7116 2 วันที่ผ่านมา +5

    ഈ ആദി ക്കൊന്നും വീട്ടിൽ ഒരു പണി യും ഇല്ലാരുന്നോ, കമെന്റ് ബോക്സിൽ കിടന്നു എന്താ രുന്നു, കഷ്ടം

    • @BinduAnil-z7u
      @BinduAnil-z7u วันที่ผ่านมา

      തനു വിനവിട്ട് ഇപ്പോൾപ്പസുനിതയുടെ ലൈവില് കമൻറ് ഇട്ടു മെഴുകു ന്ന്

  • @sheebab4889
    @sheebab4889 2 วันที่ผ่านมา +2

    ❤❤❤❤

  • @Callgamessub
    @Callgamessub 16 ชั่วโมงที่ผ่านมา

    Checheee rakshapedooo fr vp joseph kripasanam official TH-cam channel kanane chechi chechiye kripasanam madhavu rakshikkum plsss

  • @sufiyasalim7786
    @sufiyasalim7786 วันที่ผ่านมา +5

    What a rubbish what these ladies doing? Shamed when i open TH-cam only seen this worst videos😡

  • @lisnamancottil814
    @lisnamancottil814 วันที่ผ่านมา +2

    Thanooja kurachukoodi pakkothayode jeevikku

  • @SumiPg-p3s
    @SumiPg-p3s 2 วันที่ผ่านมา +5

    Enta ponnu evaru nannkilla

  • @Anisha56788
    @Anisha56788 วันที่ผ่านมา +1

    തനു ഒരുപാട് മാറേണ്ടതുണ്ട്,.. പക്ഷെ ഇപ്പൊ കുറച്ചു ദിവസം ഒന്നു സമാധാനം കൊടുക്കൂ , ഡിസ്ചാർജ് ഒന്ന് ആകട്ടെ,എന്നിട്ട് കുറ്റപ്പെടുത്തു... സനു തന്നെ പറയുന്നുണ്ട് അവർ അന്വേഷിച്ചപ്പോൾ തനൂജയ്ക് BP 200 ആയിരുന്നെന്ന്.. bp ഉള്ളവർക്ക് അറിയാമല്ലോ continuously bp ഇത്ര high ആയി നിന്നാൽ stroke ന് ഒക്കെ chance ഉണ്ടെന്ന്.. മനുഷ്യൻ അല്ലേ... ഹോസ്പിറ്റലിൽ നിന്ന് ഒന്ന് ഇറങ്ങിക്കോട്ടെ

  • @ഹല്ലീവല്ലീ
    @ഹല്ലീവല്ലീ วันที่ผ่านมา

    Fiji cheechi 🤝polichu ..

  • @priyanidheesh4833
    @priyanidheesh4833 วันที่ผ่านมา +5

    Ningal swabhavam mattu

  • @Happyfa379
    @Happyfa379 2 วันที่ผ่านมา +5

    ഈ adhi കാരണം ഭയങ്കര ആധി ആയല്ലോ എല്ലാർക്കും 😂😂😂

    • @BinduAnil-z7u
      @BinduAnil-z7u วันที่ผ่านมา +1

      അതെ ഇന്ന് സുനിതയുടെ ലൈവിൽ കയറി കമൻറ് ഇട്ടു മെഴുക് ആയിരുന് സുനിത എപ്പോൾ വടി എടുക്കും എന്നറിയില്ല സുനി പെണ്ണ് എന്ന് പറഞ്ഞാ നടപ്പ് കുഞ്ഞിപ്പെണ്ണ് കഴിച്ചോ ഉമ്മ ചക്കര മോളേ മുത്തേ എന്നും പറഞ്ഞു

    • @Happyfa379
      @Happyfa379 วันที่ผ่านมา +2

      ആഹാ ആണോ, അതൊക്ക കുടുംബം ശ്രീ കൂട്ടങ്ങൾ ആണ് അതാണ് തമ്മിൽ തെറ്റിക്കുന്നത്

    • @BinduAnil-z7u
      @BinduAnil-z7u วันที่ผ่านมา

      @@Happyfa379 ഷഫീന ക്കും സാനുവിനും മേലെയാണ് ആദി ഗജ ഫ്രോഡ് എന്നൊക്കെ പറയുന്നത് അതാണ്

    • @Happyfa379
      @Happyfa379 วันที่ผ่านมา +1

      തനൂജ യുടെ കമന്റ്‌ ബോക്സിൽ എന്ത് ഷോ ആയിരുന്നു ഈ ആധി

  • @Nithya767_66
    @Nithya767_66 วันที่ผ่านมา +6

    Mattullavark phone number kodukkunnathu adyam nirthu.presnangal kuranju kittum

  • @ThoufeekVrinda
    @ThoufeekVrinda 2 วันที่ผ่านมา +32

    Unsub cheyyunnu👎👎

    • @saumyaanniethomas
      @saumyaanniethomas 2 วันที่ผ่านมา

      Go ahead..... ningal subscribe cheythittundenkil unsubscribe cheyyu......no one needs to know.....

    • @sinilakhadarvelupadam9811
      @sinilakhadarvelupadam9811 2 วันที่ผ่านมา +16

      ഞാൻ സബ് ചെയ്തു 👍

    • @divyas5918
      @divyas5918 2 วันที่ผ่านมา +13

      Njan sub cheythu

    • @rajivincent7347
      @rajivincent7347 2 วันที่ผ่านมา +8

      Thanuuu... Eee. സമീറയുടെ കയ്യിൽ അല്ലെ Devutye കൊടുക്കുമെന്നൂപറേഞ്ഞത്. ആൾക്കാരെ മനസ്സിലാക്കി ജീവിക്ക്❤❤❤❤❤❤❤❤

    • @Anuprasad-p2w
      @Anuprasad-p2w 2 วันที่ผ่านมา +2

      Ayinu

  • @alicegeorge-gg4oy
    @alicegeorge-gg4oy 2 วันที่ผ่านมา +9

    Thanujayodu onnum parayan kollathilla. Pinangiyal ellam vilichu parayum. 😂😂😢

    • @julie5-5
      @julie5-5 2 วันที่ผ่านมา +2

      അപ്പോൾ അവരെ പറ്റി പറയുന്നത് ?

  • @Julethomas-nv3
    @Julethomas-nv3 2 วันที่ผ่านมา +2

    Ivalinthina alarunne

  • @libyjomon3946
    @libyjomon3946 วันที่ผ่านมา

    Fijo chechi parayunne correct 💯

  • @Julethomas-nv3
    @Julethomas-nv3 2 วันที่ผ่านมา +1

    Eni athallede koode paniyudukenda❤

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly วันที่ผ่านมา

    ഫിജോ സൂപ്പർ ആണല്ലോ❤❤❤❤

  • @Julethomas-nv3
    @Julethomas-nv3 2 วันที่ผ่านมา +1

    Thanuja makale perfict aye nokanam. Veroru Thane vishvasikaruth. Kochine nokiko.avarillelum makale nokanam ethu makananelum ninaku mskanilla anyaninnum anyana

  • @jollybinu3541
    @jollybinu3541 วันที่ผ่านมา +1

    Sameera paranjilla ennu comment ittittundu.

  • @sujathaan7225
    @sujathaan7225 2 วันที่ผ่านมา +3

    Thanooja thethu cheythoo

  • @AnnaVlogar2024
    @AnnaVlogar2024 วันที่ผ่านมา +1

    അങ്ങനെ പറഞ്ഞു കൊടുക്ക്‌

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 2 วันที่ผ่านมา +1

    വന്നിട്ടു പോയോ live കണ്ടില്ല

  • @deepamenon2074
    @deepamenon2074 2 วันที่ผ่านมา +3

    Pavam Thanoojaku onnum manassilavunnilla

  • @Julethomas-nv3
    @Julethomas-nv3 2 วันที่ผ่านมา +2

    Areyum vishwsikenda enthina pinnim pille kidannalarunnatj

  • @ShyniShabeer-f4c
    @ShyniShabeer-f4c 17 ชั่วโมงที่ผ่านมา

    തനുചേച്ചി, അനുഗ്രഹം യുമായി മുന്നോട്ട് സന്തോഷമായി ജീവിക്കുക