മക്കളെ നിങ്ങൾ തമാശയിൽ പോലും പിരിയും എന്ന് പറയുന്നത് വളരെ വിഷമം തോന്നുന്നു. നിങ്ങൾ പിരിയാൻ ഉള്ളവരല്ല സിനിമ ലോകം അടക്കി ഭരിക്കാനുള്ളവർ ആണ്. ഏതായാലും സ്വന്തം കുടുംബകാരെയും ജഡ്ജസ് മാരെയും മനോഹരമായി ട്രോളി. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ❤️❤️❤️❤️
ഒരു കലാകാരന്റെ ഏറ്റവും വലിയ അംഗീകാരം സ്വന്തം മാതാപിതാക്കൾ അവരുടെ കഴിവിനെ കുറിച്ചോർത്ത് അഭിമാനിക്കുന്നതിലാണ്🎉In that sense, these two are really blessed🤍🤍Evin&Kevin എന്നത് ബമ്പർ ചിരി കാണാനുള്ള കാരണങ്ങളിൽ ഒന്ന് തന്നെയാണ്💯😍😍
ഇങ്ങനെയുള്ള രണ്ടു മക്കൾക്കു ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും ആയിരം അഭിനന്ദനങ്ങൾ.
സ്വന്തം വീടുകരെ മുന്നിൽ ഇരുത്തി എല്ലാരേയും ട്രോളി 🔥💥
മക്കളെ നിങ്ങൾ തമാശയിൽ പോലും പിരിയും എന്ന് പറയുന്നത് വളരെ വിഷമം തോന്നുന്നു. നിങ്ങൾ പിരിയാൻ ഉള്ളവരല്ല സിനിമ ലോകം അടക്കി ഭരിക്കാനുള്ളവർ ആണ്. ഏതായാലും സ്വന്തം കുടുംബകാരെയും ജഡ്ജസ് മാരെയും മനോഹരമായി ട്രോളി. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ❤️❤️❤️❤️
അളിയൻ കൊള്ളാം.ചിരി കാണാൻ എന്നാ രസമാ..
അളിയൻ എന്നാ ലുക്ക് ആാാ
സൂപ്പർ മക്കളെ ഞാൻ ഇത് ഫുൾ കാണാൻ ആഗ്രഹിച്ചു ഇപ്പൊ സന്തോഷം ആയി 🙌
അച്ഛന് ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ 😂
ഇവരെ കാണുമ്പോ തന്നെ മനസ്സിന് ഒരു സന്തോഷം ആണ്. .ഉണ്ണിമുകുന്ദന്റ് ചെറുപ്പം അഭിനയിക്കാൻ പറ്റുന്ന മുഖം ❤
Fr
ഒരു കലാകാരന്റെ ഏറ്റവും വലിയ അംഗീകാരം സ്വന്തം മാതാപിതാക്കൾ അവരുടെ കഴിവിനെ കുറിച്ചോർത്ത് അഭിമാനിക്കുന്നതിലാണ്🎉In that sense, these two are really blessed🤍🤍Evin&Kevin എന്നത് ബമ്പർ ചിരി കാണാനുള്ള കാരണങ്ങളിൽ ഒന്ന് തന്നെയാണ്💯😍😍
അച്ഛനും അമ്മയും പെങ്ങളും അളിയനും അടിപൊളി 👍🫡🎉🎉🎉❤️❤️ എവിൻ ആൻഡ് കെവിൻ ഗോഡ് ബ്ലെസ് യു മക്കളെ ❤❤ വാവയുടെ ചക്കര അമ്മച്ചന്മാർ
ഡേയ്.. അളിയനാടാ... കൊല്ലണ്ട 🎉🎉🎉
സൂപ്പര്‍ എപ്പിസോഡ് ചിരിച്ചു മടുത്തു 😂
Entammo poli skit
Chirich chath😂😂
Avasanam aa amma karayunne kand karachil vann😢
ഉറപ്പാണ് അടുത്ത ജഗതി ശ്രീ കുമാർ തന്നെ ❤️❤️❤️
കാണാൻ കാത്തിരുന്നഎപ്പിസോഡ് 😂👍🏻
3:08 - *ലെ അപ്പൻ... വീട്ടിലോട്ട് വാടാ 😂
👍👍സൂപ്പർ ❤❤❤
ഇന്ന് ചോറ് മീൻ വറുത്തത് കൊടുക്കണം 😁😁😁😁
Watched it many times… amazing performance…. All the best wishes for both of you….
Sathym
👌👌👌👌എത്ര കണ്ടാലും മതി യാവുന്നില്ല
അടിപൊളി എപ്പിസോഡ് ആയിരുന്നു 🥰🥰🥰🥰🥰🥰🥰
എൻ്റെ പൊന്നൊ കിടു ചിരിച്ചു ചത്തു😂😂
നല്ല കഴിവുള്ള കുട്ടികൾ ❤
Heart touching moment congratulations dearss❤
പിഷു പറഞ്ഞത് വളരെ ക്ലിയർ ആണ് 👍
സ്വന്തം വീട്ടുകാരെ വിളിച്ചു വരുത്തി ഊക്കി വിടാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 😅😅😂😂
നസീർ ഇക്കാ പറഞ്ഞത് ശരി ആണ് എനിക്ക് തോന്നി ജഗതി ചേട്ടൻ jnr ആണ്
ലെ അച്ഛൻ at 3:08 നീയൊക്കെ വീട്ടിലോട്ടു വാടാ.......😂😂😂😂
Beautiful family and script ❤️
Adi poli ayirunnu bagiyam cheyitha achan amma anu nalla 2 gurutham ulla makkale kittiyathinu
അളിയന്റെ ഭാഗ്യം...... ഇതുപോലെയുള്ള അളിയന്മാരെ കിട്ടിയില്ലേ
സ്നേഹം കൊണ്ട്പറയുകയാണ്
ബിബിൻ തമാശ പറയാൻ ശ്രമിക്കരുത്, എഴുതിക്കോളൂ
Amma sundari aahn❤❤❤
👍 നല്ല കുട്ടികൾ
ഇതാണ് മക്കളെ സൂപ്പർ കഴിവ് ❤🎉❤
🥰🥰🥰superrrr ee episode full comedy chirichuu happyy ayi
Evin & kevin ♥️♥️😍
14:43 karayathe 😢
എവിനും കെവിനും സൂപ്പർ ❤️
ചേച്ചിയെയും അളിയനെയും വിളിക്കേണ്ടിരുന്നു
Really made me cry, great boys🎉
Full episode എത്രയായി തപ്പിനടക്കുന്നു
Chechiyeyum aliyaneyum vilikkayirunnu❤️❤️
14:50 timing ente kanne vare niranje poyiiii😢
Gifts of Gods❤❤..14:33 ,14:38,14:46
14:59 , 15:00 - 15:17🥹..
അളിയൻ മാരോഡ് സ്നേഹമുള്ള അളിയൻ എന്നാ ചിരിയ 😅
അച്ഛൻ :- ഇതിനുള്ള ഫൈൻ ഞാൻ വിട്ടിൽ നിന്ന് മേടിക്കാം
God bless you makale❤
Congratulations മക്കളെ🎉🎉
aaa OUT OF THE BOX ine arenkilum sredhikko🙂🙂 irunn azhuvi
Kevinde ammaye kandaal chemmad lailas hospitalile laila dr. Ne pole undd😊
സൂപ്പർ സൂപ്പർ ❤️❤️❤️
Pahayanmar chirippich krayichu.😊
Gift of God...❤
ഒരാളേം വെറുതെ വിട്ടില്ല 😂😂
Super💐💐💐👌👌👌👏👏👏👏👏
Nasirikka🥰
Super Performance
അമ്മക്ക് സ്കിറ്റ് എഴുതാൻ അറിയാമോന്ന് - അവിടെവച്ച് ഒരുത്തൻ മറന്നുപോയി അല്ലേ 😂✅
അമ്മയെയും അച്ഛനെയും വിളിക്കുമ്പോൾ പെങ്ങളെയും അളിയനെയും വിളിക്കാമായിരുന്നു
Adipoli makkaleee ❤❤❤❤❤❤
സൂപ്പർ 👍👍👍👍❤❤❤❤
ഞാൻ പലവട്ടം കണ്ടു 🎉🎉🎉🎉❤️❤️❤️❤️❤️
പൊളിച്ചു
Poli KIDU skit Kevin Evin 😂😂
Super 👍👍
God bless you dear
Nanai makale supper
അപ്പൻ തല ആട്ടുനുടെ vtil ചെല്ലുമ്പോൾ 😂😂
Reel kand vannavar undo 😂
♥️♥️🥰🥰
Next actors ❤❤❤❤❤
Oru rakshayum Ella powli sadanam😂😂
👏👏👏👏👌
അച്ഛൻ :നീ യൊക്കെ വീട്ടിലേക്ക് വാ ന്ന് 😂😂
സൂപ്പർ മക്കളെ❤❤
Chirichu chirichu...odivil emo aayi
ഈ എപ്പിസോഡ് 4 പ്രാവശ്യം കണ്ടവർ ഉണ്ടോ
ചേച്ചിയെ ഒന്നും പറഞ്ഞില്ലല്ലോ
Chicken kalu thinnana chettane kettiyathu chechikkum kitti
@Jollyjohnson-zz3qz അത് ചെറൂത്......
🎉🎉🥳🥳🥳
Super duper 💖❤
ചേച്ചിയെ ഇഷ്ട്ടക്കൂടുതൽ കൊണ്ടാണോ പേടി കൊണ്ടാണോ ഒന്നും പറഞ്ഞു കേട്ടില്ല.
ചേച്ചിയെയും പറഞ്ഞിട്ടുണ്ട്
കോഴിക്കാ ൽ ദിവസം 16:52 കിട്ടുന്നുള്ളവിചാരം
ആര് പറഞ്ഞു 2:29
@@TodayMore335 അത് ചെറുത്
Super bro ❤❤
👌🥰🥰🥰
14:50 thottolla bgm ethaann ariyo?
സത്യം 😢
Dq വിന്റെ ഭാര്യയയെ പോലെ തോന്നുന്നത് എനിക്ക് മാത്രാമാണോ 🤔
Ivare isttamullavar like adi ❤
Aliyan Kokkotamangalam kaaranaano.
Waiting ayyrnnu😍😍😍😍
ചേച്ചിയേം അളിയനേം ഫ്ലോറിൽ വിളിക്കാം ആയിരിന്നു
Chicken kalu thinnana chettane kettiyathu chechikum kitti
❤❤❤👍👍👍👌👌👌😘😘😘😍😍😍
🙏സൂപ്പർ
പെങ്ങേളേം അളിയനെയും കൂടി വിളിക്കണ്ടായിരുന്നോ??❤❤
അവസാനം ദൈവത്തെ നിന്ദിക്കരുതായിരുന്നു
അതെന്ത്
എവിനെയും കെവിനെയും ഇഷ്ട്ടം ഉള്ളവർ ഇവിടെ കമ്മോണ് ❤❤
super
👍👍👍👍👌👌❤️🙏🙏
🔥☄️
അളിയനും പെങ്ങളെയും കൂടി വിളികാം ആയിരിന്നു
😂😂❤
❤❤❤😂😂👏👏👏👍👍👍
ഇതു 4 ദിവസം മുന്നേ വന്നതാണല്ലോ