"അവൾ"...കണ്ടു 🙏🏻 ഇന്നത്തെ പകുതിയിൽ അധികം സ്ത്രീകൾ അനുഭവിക്കുന്ന ജീവിതപ്രശ്നം,വളരെ നല്ല രീതിയിൽ തന്നെ ഇതിൽ കാണാൻ കഴിഞ്ഞു 🙏🏻🥰...ഇതൊരു സാമൂഹിക വെല്ലുവിളി ആണ്... കാണുന്നവരുടെ കണ്ണും മനസ്സും ഒരുപോലെ നിറക്കാൻ ഈ ഹൃസ്വചിത്രത്തിനു കഴിഞ്ഞിരിക്കുന്നു. കൂടാതെ അഭിനയിച്ച ഓരോ വ്യക്തികളും ഇങ്ങനെ ഒരു സാഹചര്യത്തിൽ ജീവിക്കുന്നവർ ആണെന്ന് തന്നെ തോന്നി പോകുന്നു.. അതുതന്നെയാണ് ഇതിന്റെ വിജയവും.. ബീനച്ചേച്ചി എടുത്തു പറയേണ്ട ഒരു ആക്ടർ തന്നെയാണ് 👏👏..പ്രതികരിക്കാനും ജയിക്കാനും വേണ്ടി ഇനി സ്ത്രീകൾ പഠിക്കട്ടെ 👍🏼.. നല്ലൊരു ദൃശ്യവിരുന്ന് തന്നതിന് ഒരുപാട് നന്ദി.. ചന്ദിനി മാഡം.. It is not enough to compliment you.🌹🌹. പിന്നിലെ സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏🏻.....still I'm waiting for the next part😍😍
Super👌👌ഒരുപാട് സന്തോഷം ആധുനിക സമൂഹത്തിൽ സ്ത്രീകൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ ഒരു നേർക്കാഴ്ച്ച യാണ് 'അവൾ 'സിനിമ.നല്ല കഥ അതിനനുസരിച്ചുള്ള അഭിനയം എല്ലാവരും ആ കഥയിൽ ജീവിക്കുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം കണ്ണ് നനയിപ്പിച്ച സിനിമയാണ് അവൾ. നമ്മൾ പലരും അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ എത്രത്തോളമാണെന്ന് എല്ലാവർക്കും ഒന്ന് ചിന്തിക്കാൻ ഈ സിനിമയിലൂടെ കഴിഞ്ഞു. കൂടാതെ ഇത്തരം പ്രശ്നങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ചാന്ദിനി ചേച്ചിക്ക് ഈ സിനിമയിലൂടെ ഒരു പരിധി വരെ സാധിച്ചു 👍ഒരുപാട് സന്തോഷം. അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം 👌ബീന ചേച്ചിയുടെ അഭിനയം ഒന്നും പറയാനില്ല ചേച്ചി പൂർണമായും ആ കഥാപാത്രമാവുകയായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു ഫിലിം സ്റ്റാർ ആണ് ബീന ചേച്ചി ❤പാട്ടിനെ കുറിച്ച് പറഞ്ഞാൽ വല്ലാത്തൊരു ഫീൽ ആയിരുന്നു ആകെ കുറച്ചു വരികളെ ഉള്ളെങ്കിലും ആ വരികൾ മനസ്സിലേക്ക് ആഴ്‌നിറങ്ങുന്നതാണ്. നല്ല ശബ്താമായിരുന്നു കേൾക്കാൻ നല്ല രസമാണ് ഒരുനിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തുപോയി.ആദിമോനും നന്നായി അഭിനയിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടായി ഇനിയും ഇത്തരം സാമൂഹ്യ മൂല്യങ്ങളുള്ള സിനിമകൾ ചാന്ദിനി ചേച്ചി യിൽ നിന്നും ജനിക്കട്ടെയെന്ന് ആശംസിക്കുന്നു. 👍👍👍👍👏👏👏👏👏❤❤❤❤
അനുമോളെ super
Anashwaraa 😍😍😍❤❤❤
Asherji super
Sujith ettan camera work adipowli ayitt und filim adipowli story ♥️
Oru Minna minumginte nurungu vettam andhakaratthil ninnu karakayattanakumenkil enthoru wonderful msg thanne aanu👌👍🙏🤝👏👏
അടിപൊളി ചേച്ചി. പൊളിച്ചു👍
Thanks all of you
Nice filim
Gud work chandhini chechi 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അടിപൊളി സൂപ്പർ ചേച്ചി proud of my sister
വളരെ നന്നായിട്ടുണ്ട്
Good acting
"അവൾ"...കണ്ടു 🙏🏻 ഇന്നത്തെ പകുതിയിൽ അധികം സ്ത്രീകൾ അനുഭവിക്കുന്ന ജീവിതപ്രശ്നം,വളരെ നല്ല രീതിയിൽ തന്നെ ഇതിൽ കാണാൻ കഴിഞ്ഞു 🙏🏻🥰...ഇതൊരു സാമൂഹിക വെല്ലുവിളി ആണ്... കാണുന്നവരുടെ കണ്ണും മനസ്സും ഒരുപോലെ നിറക്കാൻ ഈ ഹൃസ്വചിത്രത്തിനു കഴിഞ്ഞിരിക്കുന്നു. കൂടാതെ അഭിനയിച്ച ഓരോ വ്യക്തികളും ഇങ്ങനെ ഒരു സാഹചര്യത്തിൽ ജീവിക്കുന്നവർ ആണെന്ന് തന്നെ തോന്നി പോകുന്നു.. അതുതന്നെയാണ് ഇതിന്റെ വിജയവും.. ബീനച്ചേച്ചി എടുത്തു പറയേണ്ട ഒരു ആക്ടർ തന്നെയാണ് 👏👏..പ്രതികരിക്കാനും ജയിക്കാനും വേണ്ടി ഇനി സ്ത്രീകൾ പഠിക്കട്ടെ 👍🏼.. നല്ലൊരു ദൃശ്യവിരുന്ന് തന്നതിന് ഒരുപാട് നന്ദി.. ചന്ദിനി മാഡം.. It is not enough to compliment you.🌹🌹. പിന്നിലെ സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏🏻.....still I'm waiting for the next part😍😍
Thanks
Spr..👌💐💐
അടിപൊളി... എല്ലാവരും നന്നായി ചൈതു..... പിന്നണിയിൽ പ്രവർത്തിച്ചവരും അവരുടെ റോൾ അടിപൊളിയാക്കി.
Superb 😍😍
Melly melly valara vazhithukal👍
👍 suppar
ആശംസകൾ
Powli👌👌👌👌👌👌👌👌👌
Kollam
Nice 👌”camera kidu ayi” camera 📷 Sujith padinjharepurakkal 👍🏻👍🏻poli
Very good 👍
Super 🤝🤝
Super 👍
Super👌👌ഒരുപാട് സന്തോഷം ആധുനിക സമൂഹത്തിൽ സ്ത്രീകൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ ഒരു നേർക്കാഴ്ച്ച യാണ് 'അവൾ 'സിനിമ.നല്ല കഥ അതിനനുസരിച്ചുള്ള അഭിനയം എല്ലാവരും ആ കഥയിൽ ജീവിക്കുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം കണ്ണ് നനയിപ്പിച്ച സിനിമയാണ് അവൾ. നമ്മൾ പലരും അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ എത്രത്തോളമാണെന്ന് എല്ലാവർക്കും ഒന്ന് ചിന്തിക്കാൻ ഈ സിനിമയിലൂടെ കഴിഞ്ഞു. കൂടാതെ ഇത്തരം പ്രശ്നങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ചാന്ദിനി ചേച്ചിക്ക് ഈ സിനിമയിലൂടെ ഒരു പരിധി വരെ സാധിച്ചു 👍ഒരുപാട് സന്തോഷം. അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം 👌ബീന ചേച്ചിയുടെ അഭിനയം ഒന്നും പറയാനില്ല ചേച്ചി പൂർണമായും ആ കഥാപാത്രമാവുകയായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു ഫിലിം സ്റ്റാർ ആണ് ബീന ചേച്ചി ❤പാട്ടിനെ കുറിച്ച് പറഞ്ഞാൽ വല്ലാത്തൊരു ഫീൽ ആയിരുന്നു ആകെ കുറച്ചു വരികളെ ഉള്ളെങ്കിലും ആ വരികൾ മനസ്സിലേക്ക് ആഴ്‌നിറങ്ങുന്നതാണ്. നല്ല ശബ്താമായിരുന്നു കേൾക്കാൻ നല്ല രസമാണ് ഒരുനിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തുപോയി.ആദിമോനും നന്നായി അഭിനയിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടായി ഇനിയും ഇത്തരം സാമൂഹ്യ മൂല്യങ്ങളുള്ള സിനിമകൾ ചാന്ദിനി ചേച്ചി യിൽ നിന്നും ജനിക്കട്ടെയെന്ന് ആശംസിക്കുന്നു. 👍👍👍👍👏👏👏👏👏❤❤❤❤
Thanks 🥰
നന്നായിരിക്കുന്നു...
Nice film❤️
Ottanavathi sthreekal neridunna jeevitha reethikal nalla reethiyil thanne eduth vechittund... 👍 good work chandhini chechi and teams😍
Adipoli contant proud of my sister
അടിപൊളി 👍🏻
അടിപൊളി നല്ല സ്റ്റോറി സുജിത് കേമറ വർക് പൊളിച്ചു 👍❤
കണ്ണ് നിറഞ്ഞുപോയി... 😪,.. Gud movie.. Gud presentation.. Gud theme.. Gud camera.. Bgm was superbb👌.. Innathe society kk suit aaya content....
Adipoli... Nalla work. ❤️❤️❤️💥💥💥💥💥🌼🌼🌼
വളരെ നന്നായിട്ടുണ്ട് ❤❤❤
Thanks
നന്നായിട്ടുണ്ട് 🥰🥰
Nice work
Exelent 👏👏👍
Thanks 🥰
കേരളം എത്ര തന്നെ "ചാച്ചരതയിൽ" മുന്നേറിയാലും അടിസ്ഥാന പരമായ മാനുഷിക പ്രശ്നങ്ങളെ ഒരല്പം സഹിഷ്ണുതയോടെ കാണാൻ മലയാളികൾക്ക് കഴിയില്ലേ....
God
Super
👏👏👏👌
An unexpected story.. 👍👍
❤❤❤
Beautiful 😍
😓😓😓😓😓😓
soopar filim
Jaisal tirur..... ❤
Thanks
😍👍🏻
👌🏻👌🏻👌🏻👌🏻
നല്ല വർക്ക് ആശംസകൾ
Thanks
Thanks
😍😍😍❤️❤️❤️
Very nice
Thanks
Nice story
Thanks
Nalla story👍🏻👌👌
Nic film 👍🏻
👌👌👌
👍👍👍
😍😍😍👌👌
👌❤️
Thanks
Thanks
Thanks
👍🏼👍🏼👌
Thanks
Time waste👎
Super 👌
സൂപ്പർ
👍👍👍
Nice
❤️❤️
👌❤
Super
👌🏻👌🏻
സൂപ്പർ
👍👍👍
Super
Super