Thanu & Devoos is live

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 558

  • @jishajoseph7733
    @jishajoseph7733 22 ชั่วโมงที่ผ่านมา +34

    തനൂജയുടെ ലൈവ് ന് ലൈക്ക് തരുന്നത് തനൂജക്ക് മാത്രം ഉള്ള support ആണ്... അതിൽ വരുന്ന മറ്റുള്ള സ്ത്രീകൾക്കല്ല....👍🙏

  • @RajaniSaji-b8g
    @RajaniSaji-b8g วันที่ผ่านมา +86

    തനുവിന്റെ വേദന എനിക്ക് മനസിലായി തനുവിനോട് ഒരു പിണക്കവുംമില്ല ഒരു ഭർത്താവ് നഷ്ട്ടപ്പെട്ട ആളാണ് അത്രക്ക് ജിനുവിനെ അവൾ സ്നേഹിച്ചു അതാണ് അവളുടെ ജീവിതത്തിൽ പറ്റിയ തെറ്റ്

    • @SindhuSajan-cx2rs
      @SindhuSajan-cx2rs วันที่ผ่านมา +3

      @@RajaniSaji-b8g സത്യം

    • @raks7389
      @raks7389 23 ชั่วโมงที่ผ่านมา +6

      Jinuvine maathram alla, kude koodi sneham abhinaykkunna aarem thirichariyan paavam Thanunu kazinjilla, ellarem kannadachu viswasichu snehichu Thanu, athaanu ithrem Ivar anubhavikkunnathum😢

    • @jayakarthik5806
      @jayakarthik5806 22 ชั่วโมงที่ผ่านมา +3

      Correct 💯

  • @Prs-e6r
    @Prs-e6r วันที่ผ่านมา +68

    തനുവിന് സ്ത്രീ എന്ന നിലയിൽ അമ്മയെന്നനിലയിൽ അഭിമാനിക്കാം നിങ്ങളുടെ കുട്ടിയെ ഉപേക്ഷിച്ചു കണ്ടവന്റെ kude പോയിട്ടില്ല ദേവൂട്ടി tanu survive ചെയ്യണം ഈ സിറ്റുവേഷൻ എതിരെ നിൽക്കുന്നവർ എന്ത് ചെയ്തു തകർക്കാൻ നോക്കും അവിഹിതം സപ്പോർട്ട് ചെയ്യുന്ന ---കൂടെ ക്കാണും 🙏കരുതിഇരിക്കുക സ്നേഹം നടിച്ചു spy വർക്ക്‌ നടത്തും tanu ഇല്ലാതായാൽ അവര്ക് സന്തോഷം ആവും ദേവൂട്ടി നെ അവസ്ഥ ആലോചിച്ചു നോക്ക് tanu മോൾക് നീയേ ഉള്ളു strong ആക് 🙏

  • @SaiGovind-yq5wp
    @SaiGovind-yq5wp วันที่ผ่านมา +76

    കഷ്ടം എന്ത് മനസാക്ഷി ഇല്ലാത്ത മനുഷ്യർ ❤😢

  • @minniealex7907
    @minniealex7907 วันที่ผ่านมา +93

    നിത്യവൃത്തിക്കുള്ള എല്ലാ വഴികളും തനൂജയുടെ മുൻപിൽ അടഞ്ഞു. ഇനിയെങ്കിലും കലാകാരനായ ജിനു രണ്ടുപേർക്കും ജീവിക്കാൻ ആവശ്യത്തിനുള്ള ക്യാഷ് കൊടുക്കണം 🙏

    • @RaabRaabi
      @RaabRaabi วันที่ผ่านมา +9

      Divorcum aayitila ini ayaal chilavinu kodukanam

    • @sunithaunni195
      @sunithaunni195 21 ชั่วโมงที่ผ่านมา

      ഇപ്പൊ തന്നെ കൊടുക്കും നാറി

    • @arszz7080
      @arszz7080 15 ชั่วโมงที่ผ่านมา

      @@minniealex7907 ആ നാറി കൊടുക്കൂല 😡

    • @Bindhudhurga-dl1uh
      @Bindhudhurga-dl1uh 14 ชั่วโมงที่ผ่านมา +1

      @@minniealex7907 ആഹാ നന്നായി ഇതിന്റെ ഓട്ടം അങ്ങോട്ട്‌ തന്നെ ആണ്. എന്തു വന്നാലും മുഖ്മന്ത്രി രാജി വെക്കണം 😄😄😄

  • @mydiary_
    @mydiary_ วันที่ผ่านมา +135

    ഈ പാവങ്ങളെ അപമാനിച്ചഭമാനിച്ചു ജീവിതം തകർത്ത്

    • @camx1336
      @camx1336 วันที่ผ่านมา +9

      സത്യം

    • @mehrinmehruba7403
      @mehrinmehruba7403 วันที่ผ่านมา +9

      കഷ്ട്ടം

    • @SindhuSajan-cx2rs
      @SindhuSajan-cx2rs วันที่ผ่านมา

      പാവം എല്ലാവരും അതിനെ വിട്ടു പിച്ചി ചീന്തുകയാണ്​@@mehrinmehruba7403

    • @Happyfa379
      @Happyfa379 วันที่ผ่านมา +3

      പാവം

    • @ronironir8813
      @ronironir8813 วันที่ผ่านมา

      സത്യം ഒരു വിധത്തിലും ഒരു അമ്മയെയും കുഞ്ഞിനേയും ജീവിക്കാൻ അനുവദിക്കില്ലെന്നുവെച്ചാൽ കഷ്ട്ടം 😱.

  • @smrithyketh1444
    @smrithyketh1444 18 ชั่วโมงที่ผ่านมา +15

    പാവം തനു. ഒര് ലൈവിൽ പോലും സുനിതയെ കുറ്റപ്പെടുത്തി ഒര് വാക്ക് പോലും പറഞ്ഞിട്ടില്ല. സുനിത ലൈവ് തുടങ്ങിയത് മുതൽ തനുവിന്റെ കുറ്റങ്ങൾ വന്നിരുന്ന് പറയും. അത് കണ്ടിട്ട് പോലും തനു തിരിച്ച് ഒര് കുറ്റപ്പെടുത്തൽ നടത്തിയിട്ടില്ല. സമീറ, ആദി ഈ രണ്ട് സ്ത്രീകൾ പറഞ്ഞത് മാത്രം കേട്ട് വിശ്വസിച്ച് തനുവിനെതിരെ ലൈവ് ചെയ്തു എന്തെല്ലാം വിളിച്ചു പറഞ്ഞു. മരിച്ചു പോയ അച്ഛനെ വരെ പറഞ്ഞു.ഇവർ ഇത്ര സംസ്കാരമില്ലാത്തത് ആയതെങ്ങനെ എന്ന് തോന്നിപോയി. തനുവിന്റെ ലൈവിൽ സമീറ എപ്പോഴും സുനിതയെ കുറ്റപ്പെടുത്തിയുള്ള കമെന്റ് ഇട്ട് കൊണ്ടേയിരുന്നു. ആദി നല്ല കമെന്റ്കൾ എല്ലാം ഡിലീറ്റ് ചെയ്തു കൊണ്ടേയിരുന്നു. ഇതൊന്നും തനു ശ്രെദ്ധിച്ചതുമില്ല. സമീറ, ആദി...സുനിതയേയും, തനുവിനെയും തമ്മിൽ തെറ്റിച്ചപ്പോൾ നിങ്ങൾ എന്താണ് നേടിയത്. സമീറയെ തനുവിന് എന്ത്‌ ഇഷ്ടമായിരുന്നു. തനു ഇല്ലാതായാൽ മോളെ സമീറയെ ഏൽപ്പിക്കണം എന്ന് ലൈവിൽ പറയണമെങ്കിൽ നിങ്ങളെ എത്രത്തോളം അവർ സ്നേഹിച്ചിരുന്നു.

  • @Saranyasaru0748
    @Saranyasaru0748 วันที่ผ่านมา +38

    പാവം ആ കുഞ്ഞിനെ വളർത്തി ജീവിക് ചേച്ചി എവിടെ എങ്കിലും 🙏🙏🙏സുഖമായി ജീവിക് 🙏🙏🙏

  • @daisymanuel3002
    @daisymanuel3002 วันที่ผ่านมา +15

    ഒരു അമ്മയും മകളും ഇങ്ങനെ നരകിക്കുന്നത് കാണുന്നത് വളെരെ വിഷമമുണ്ട്.... ഈ കണ്ണിര് ജിനു നീ കാണുന്നില്ലേ.. ആ വീണ എന്ന നിന്റെ ഇപ്പോഴത്തെ ഭാര്യ നിന്നെ ഒരു നാൾ തള്ളിക്കളയിലെന്നു എന്തുറപ്പാണ് നിനക്കുള്ളത്... നിന്നെ കണ്ടപ്പോൾ രണ്ട് മക്കൾ ളെയും ഭർത്താവിനെയും കളഞ്ഞിട്ട് നിന്റെ കൂടെ വന്നവൾ... ഓർക്കുക താനുജയുടെയും ദേവൂട്ടിയുടെയും ശാപം നിനക്ക് ഏൽക്കാതിരിക്കില്ല..

  • @shilpamv6526
    @shilpamv6526 วันที่ผ่านมา +67

    വീണക്ക് കിട്ടിത്തുടങ്ങി, തനുജ ചേച്ചിയെ വേദനിപ്പിച്ചർക്ക് ദൈവം കരുതി വച്ചിട്ടുണ്ട്

    • @julie5-5
      @julie5-5 วันที่ผ่านมา +39

      ആ കരിഞ്ഞ മൂദേവി ഇനി അനുഭവിക്കാൻ ഇരിക്കുന്നെ ഉള്ളൂ . ഇവർ അത്ര നെഞ്ചു പൊട്ടിയാ ഈ സംസാരിക്കുന്നത്

    • @നീർമാതളം-ത9ഫ
      @നീർമാതളം-ത9ഫ วันที่ผ่านมา +10

      Nthu kittan avar sughikkale tanu chechi Paranja pole sivadasan avale support cheyunnu natukar cheyunnu avalu e chechide m kunjintem bhakshanam mamsam thinunjeevikunnu lipstick makeup ennum tour adipoli life alle ellam verutheya ivarokke adichu polikkum but maranam ayal thenjottum 😅

    • @MollammaMoll
      @MollammaMoll วันที่ผ่านมา

      അവൾ വിചാരിച്ചാൽ കൂടെ ഉള്ളവൻ അയാളുടെ മോൾക്ക് ചിലവിന് കൊടുക്കും.. അത് അവൾ സമ്മതിക്കില്ല,, കീണ അവൾ ഒരു ഭൂതനയാണ്.. ഇവരുടെ രക്തം കുടിക്കുന്ന വൾ

    • @Anisha56788
      @Anisha56788 วันที่ผ่านมา

      @@shilpamv6526 ഇത്രയും അധപതിച്ച ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല.. തനുവിൻടെ ജീവിതം തട്ടിയെടുത്തിട്ട് തനു അവരുടെ കുടുംബത്തിൽ കയറിയ പോലെ ആണ് സംസാരം.. ദൈവം ഉണ്ടെങ്കിൽ വലുതായി തന്നെ കിട്ടും

    • @shilpamv6526
      @shilpamv6526 วันที่ผ่านมา +8

      ​@@നീർമാതളം-ത9ഫ സാനു വീണയെ വലിച്ചു കീറുന്ന വീഡിയോ ഇട്ടിട്ടുണ്ട്,

  • @T.s_Ajitha
    @T.s_Ajitha 17 ชั่วโมงที่ผ่านมา +12

    സമീറ നീ ഇത് കാണുന്നില്ലെ നീ ആരാ? എവിടുന്ന് വന്നു ആര് പറഞ്ഞിട്ട് വന്നു പ്ലീസ് Replay. നീ തനുവിനെ മരണത്തിന് കൊടുക്കാൻ വന്നതാണോ. നീ തൊടുപുഴ കാരി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർ ഇങ്ങനെ അല്ല

  • @SwapnaSK-12
    @SwapnaSK-12 วันที่ผ่านมา +51

    തനു കുറച്ചു ദിവസം റെസ്റ്റ്‌ എടുക്കു എന്നിട്ട് യുട്യൂബിൽ കുക്കിങ് വിഡിയോ ഇടു അച്ചാറിന്റെ ബിസ്സിസ് തുടങ്ങു ആളുകളെ മനസിലാക്കി ജീവിക്കു തനു വിഷമിക്കല്ലേ 😔😔😔😔തനു ഇപ്പോൾ തനു ദൈവത്തിനോട് സങ്കടം പറയു മനുഷ്യമാരോട് ഒന്നും പറയേണ്ട 😔😔😔😔😔ഞാൻ ഒരു മുരുക ഭക്തയാണ് ഞാൻ തനുവിനെ വേണ്ടി പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻ധൈര്യമായിരിക്കു pls അസുഖം പെട്ടെന്ന് മാറട്ടെ 😔😔😔😔😔❤️❤️❤️❤️❤️

  • @Manu-h8q2i
    @Manu-h8q2i 21 ชั่วโมงที่ผ่านมา +17

    സുനിതയുടെയും തനൂജയുടെയും വിഷയം തുടക്കം മുതലേ നോക്കിക്കാണുന്ന ഒരാളെന്ന നിലയിൽ രണ്ട് പേരോടും എനിക്ക് പറയാനുള്ളത്
    1.സുനിത നിങ്ങൾ തനുജയെ Tvm നിന്നും കൊണ്ട് വന്നത് മുതൽ നിങ്ങൾ എപ്പോഴെങ്കിലും അവരോട് സ്നേഹത്തോടെ പെരുമാറിയിട്ടുണ്ടോ. എന്നും വീട്ടിൽ കൂട്ടുപ്പെടുത്തലുകൾ വഴക്കുകൾ എന്നിട്ട് ലൈവിൽ വന്നിട്ട് പരസ്യമായി അവരെ സോഷ്യൽ മിഡിയയിൽ ഇകഴ്ത്തി കാണിച്ച് അവരെ മാക്സിമം പിന്തുണ കുറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതെ സമയം തനൂജയുടെ അമ്മയോടും ദേവൂട്ടിയോടും നിങ്ങൾ സ്നേഹം കാണിച്ച് ഇതിനെല്ലാം മറയാക്കി.
    2.തനൂജയുടെ ചാനലും അവരെ സപ്പോർട്ട് കണ്ടു കൊണ്ട് തന്നെയാണ് നിങ്ങളുടെ ബിസിനസ്‌ വളർത്താൻ വേണ്ടിയാണ് നിങ്ങൾ അവരെ കൂടെ കൂട്ടിയത്. അത് success ആയില്ലെങ്കിൽ മാന്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവരെ ഒഴിവാക്കി വിടാമായിരുന്നു. അത് നിങ്ങൾ ചെയ്യാതെ നിങ്ങളുടെ control ൽ തന്നെ നിർത്തി അത് വളരെ മോശമായി പോയി.
    3.നിങ്ങളുടെ അവിഹിതം അവളും sameera യും adhi യും കൂടി പറയുമ്പോൾ അത് സോഷ്യൽ മിഡിയയിൽ ഇതുപോലെ വിഴുപ്പലക്കാതെ ഒന്നിച്ചിരുന്ന് പരിഹരിക്കാൻ ഉള്ള പക്വത കാണിക്കാമായിരുന്നു. ഇതൊക്കെ നിങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ ഉദ്ദേശിച്ചത് സോഷ്യൽ മിഡിയയിൽ അവരുടെ കൂടെ നിൽക്കുന്നവരുടെ പിന്തുണ കുറക്കാം എന്നാണ്. പക്ഷെ അത് പാളിപ്പോയി നിങ്ങളുടെ ഈ പ്രവർത്തിയിലൂടെ അവർക്ക് ഒന്ന് കൂടി പിന്തുണ കൂടുകയാണ് ചെയ്തത്.
    4. അവരുമായി നിങ്ങൾ ഒരു തരത്തിൽ സംസാരിക്കും പുറത്ത് ലൈവിൽ വീണ്ടും വീണ്ടും അവരെ വലിച്ചു കീറാൻ ഇട്ടു കൊടുത്തത് തീരെ ശരിയായില്ല.എന്തായാലും ഇത്രയും അറിവുള്ള കഴിവുള്ള നിങ്ങൾ കുറച്ച് കൂടി പക്വതയോട് കാര്യങ്ങൾ കൈകാര്യം ചെയ്യാമായിരുന്നു.
    ഇനി തനൂജ കാര്യം പറഞ്ഞാൽ തനൂജ ചെയ്തത് 💯ശതമാനം തെറ്റ് തന്നെ ഒരു ന്യായികരണവും ഇല്ല. ആരെങ്കിലും സുനിതയെ പറ്റി മോശമായി പറഞ്ഞാൽ പോലും തനൂജ അത് തിരുത്തണമായിരുന്നു. അത് ചെയ്യാതിരുന്നത് വളരെ മോശമായി പോയി.
    അവരുടെ ഈ മോശമായ അവസ്ഥയിൽ നിങ്ങൾ നേരിട്ട രീതി അതിലും മോശം പറയാതിരിക്കാൻ വയ്യത്തത് കൊണ്ട് പറഞ്ഞു എന്ന് മാത്രം

    • @lekhapremkumar6429
      @lekhapremkumar6429 21 ชั่วโมงที่ผ่านมา +1

      Correct🎗️💯💯💯💯💯💯

  • @SajeenaRasheed-q2m
    @SajeenaRasheed-q2m วันที่ผ่านมา +36

    ഈ ചതി ചെയ്ത ആരായാലും ഒറ്റ എണ്ണം അവരുടെ മക്കൾക്കു തിരിച്ചടി കിട്ടും ഉറപ്പാണ് എന്തു കിട്ടി എല്ലാർക്കും സമാദാനം ആയില്ലേ

  • @minitomy7668
    @minitomy7668 วันที่ผ่านมา +88

    ഞാൻ അതാണ് ഞാൻ ഇതാണ് എന്ന് ലൈവിൽവന്നു പറഞ്ഞിരുന്ന സുനിതേ, നിങ്ങളുടെ ആ ലൈവ് ആണ് തനുജയെ ഏറെ തകർത്തത്, പരസ്യമായി അപ്പനുവിളിച്ചു തെറി പറഞ്ഞില്ലേ, സത്യമെന്താണെന്നു അന്വേഷിച്ചിട്ട് അത് thanuja പറഞ്ഞതാണെങ്കിൽ പഴ്സണലായി വിളിച്ചു എന്തും ആകാമായിരുന്നല്ലോ.. അല്ലെങ്കിൽ 2 തല്ലെങ്കിലും കൊടുക്കാമായിരുന്നല്ലോ.. ഇത് വളരെ ചീപ്പായിപ്പോയി, അവരും വികാരവിചാരങ്ങൾ ഉള്ള മനുഷ്യജീവനല്ലേ, നിങ്ങൾ നാഴികയ്ക്ക് നാൽപതുവട്ടം പറയുമല്ലോ ഞാൻ എന്തോ ഒരു സംഭവം ആണെന്ന്, കഷ്ടം എല്ലാവർക്കും എല്ലാവരെയും മനസിലായി.. നാണമില്ലല്ലോ 40 കഴിഞ്ഞ കൊറേ കിളവികൾ ചാനലുണ്ടാക്കി തമ്മിൽ തല്ലുന്നു.. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറഞ്ഞപോലെ അതിൽ നാക്കിനു നീളം കൂടുതലുള്ളവരും ഒരു ഉളുപ്പും ഇല്ലാത്തവരും കൂടി ഒരു പാവത്തിനെ ഇല്ലായ്മ ചെയ്യുന്നു

    • @LeeSarang-fw5dp
      @LeeSarang-fw5dp วันที่ผ่านมา +5

      അവർ ഇന്നത്തെ ലൈവ് delete ചെയ്തിട്ടുണ്ട്

    • @SajithaSunil-b9f
      @SajithaSunil-b9f วันที่ผ่านมา +21

      Minitomy വളരെ വിഷമത്തോടെ ഞാൻ ഒരു കാര്യം പറയട്ടെ എന്ത് prblms ഉണ്ടെങ്കിലും നിങ്ങൾ ഇപ്പോൾ പറഞ്ഞ പോലെ തമ്മിൽ പറഞ്ഞു തീർക്കാഒരു. ഇത് അങ്ങനെ ആയിരുന്നോ... പരസ്യം ആയി തന്തക്കു വിളിച്ചപ്പോൾ എന്റെ നെഞ്ച് തകർന്നു കാരണം കഴിഞ്ഞ 15 വർഷം ആയി അച്ഛനില്ലാത്തതിന്റെ സങ്കടം ഞാൻ അനുഭവിക്കുന്നു. ഓരോ സങ്കടം ജീവിതത്തിൽ ഉണ്ടാകുമ്പോഴും 45 വയസ്സായ ഈ ഞാൻ ചങ്കു പൊട്ടി കരയും എന്റെ അച്ഛനെ ജീവനോടെ ഒന്ന് കണ്ടെങ്കിൽ എന്ന്.. 😥നഷ്ടപ്പെട്ടു പോയവർക്ക് അതിന്റെ വില എത്ര എന്ന് അറിയൂ... വളരെ വിഷമം ആയി സുനിത അങ്ങനെ വിളിച്ചപ്പോൾ ഈ പെണ്ണിന്റ കരച്ചിൽ കാണാൻ വയ്യ. ദൈവം അവൾക്കു മനസമാധാനം കൊടുക്കട്ടെ 🙏

    • @radhikamenon7031
      @radhikamenon7031 วันที่ผ่านมา +16

      Correct....Sunitha anu thanune ittu koduthu kondirunnathu....aaa 2ennathinte vakku viswasikan sunithaku vivaran ille....pongacham kanikunna lady...njan valya alanenna bavam ...thanune help cheythathu valya karyam thanne anu...but vere alukal parayunnathu mathram viswasichu nadakunna Sunitha ..kashtam sunitha

    • @aswin3735
      @aswin3735 วันที่ผ่านมา

      ​@@SajithaSunil-b9f😢

    • @reenaanoo1849
      @reenaanoo1849 วันที่ผ่านมา +8

      ​@@SajithaSunil-b9fഅത് ശരിയാണ് അച്ഛനെ വിളിച്ച് വഴക്ക് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം ആയി.. സുനിത ചേച്ചിയെ എനിക്ക് ഇഷ്ടം ആണ്.. നമ്മൾ ആരെയും പരസ്യമായി അപമാനിക്കരുതേ ചേച്ചി.. തനു എന്തെങ്കിലും പറഞ്ഞെങ്കിൽ അവളോട് അതിന്റെ സത്യം തിരക്കായിരുന്നു..

  • @divsdivya6395
    @divsdivya6395 21 ชั่วโมงที่ผ่านมา +19

    ചേച്ചിയുടെ vlog കാണാറില്ല ആദ്യമായി ഈ live ആണ് കാണുന്നത് parayathe വയ്യ ചേച്ചി യൂട്യൂബ് നിർത്തരുത് കുരക്കുന്നവർ കുരക്കട്ടെ aa മോൾക്ക്‌ വേണ്ടി ജീവിക്കണ്ടേ എനിക്ക് ഇത് കണ്ടിട്ട് വിഷമം ആകുന്നു ചേച്ചി mind ഫ്രീയാക്ക് plzz

  • @Anisha56788
    @Anisha56788 วันที่ผ่านมา +37

    ലോകം ഈ രാത്രി കൊണ്ട് അവസാനിക്കുന്നില്ല തനൂ.. സന്തോഷിക്കുന്നവർ സന്തോഷിക്കട്ടെ, തനുവിനും വരും ഒരു ദിവസം...

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 วันที่ผ่านมา +22

    ഞാൻ ആഷ (edited )കുറെ നാളുകളായി ഞാൻ കമന്റ് ഇട്ട് താനൂജയോട് പറയുന്നു കമന്റിലൂടെ പക്ഷെ ആ കമന്റുകൾ എല്ലാം തന്നെ ബ്ലു ടിക് ആധി എന്ന ആധി മായ്ച്ചു കളയുകയായിരിന്നു,, സുനിതയുടെ ലൈവിൽ ഞാൻ ആധിയുടെ പല കമന്റുകളും തനുവിനെ കുത്തുന്ന തരത്തിൽ ഉള്ള പെട്ടെന്ന് ആർക്കും മനസിലാവാത്ത രീതിയിൽ ആധിയുടെ കമന്റ് പേര് പറയാതെ തന്നെ ഞാൻ തനുവിന്റെ ലൈവിൽ ഞാൻ കമന്റ് ഇട്ടു അതെല്ലാം ബ്ലു ടിക് മായ്ച്ചു കളയും ഇത് നേരിട്ട് പറയാൻ ഞാൻ താനൂജയെ വിളിച്ചു എന്നാൽ അതെനിക്ക് അപ്പോൾ പറയാൻ തോന്നിയില്ല കാരണം എനിക്ക് എതിരായി എന്തേലും അറ്റാക്ക് വരുമോ എന്ന് ഞാൻ ഭയപ്പെട്ടു,, അത് നന്നായി എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു,, പിന്നെ സമീറ അവരുടെ കള്ള സ്നേഹം അതിൽ തനൂജ വീണു പോയി പാവം അവരുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ ( താനൂജയുടെ) ഇത് തന്നെ ആകുമായിരുന്നു, ആരും സഹായത്തിന് ഇല്ലാതെ വരുമ്പോൾ ചിലരുടെ അതിര് വിട്ടുള്ള സ്നേഹം അതിൽ വീണു പോയി 😭 എന്നാൽ സമീറ& ആധി എന്ന വ്യാധി അസൂയ മൂത്ത് പ്രാന്തു ആയി,, ഇവർ മൂന്ന് പേരുടെ കോൺവരസേ ഷനിൽ തനൂജ പറഞ്ഞത് വളച്ചൊടിച്ചു മറ്റൊരു തരത്തിൽ അവർ ചിത്രീകരിച്ചു എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചു ഇതാണ് യാഥാർഥ്യം, ഇവരുടെ സ്നേഹത്തിൽ തനൂജ അവിടെ മൗനം പാലിച്ചു അപ്പോൾ തന്നെ തിരുത്തി എങ്കിൽ ഇവിടെ വരെ കാര്യങ്ങൾ ഇത്രക്കും എത്തുക ഇല്ലായിരുന്നു ഒക്കെ, ഇരിക്കട്ടെ ഒന്നുടെ സുനിതയുടെ ലൈവ് പ്രധാന പങ്കുണ്ട് ,, അത് തെറ്റോ ശെരിയോ??? ഈ കമന്റ് കണ്ട് ആര് എന്നെ വലിച്ച് കീറിയാലും no problam 👆👍 നിസ്സഹായരായ ഒരു അമ്മയും കുഞ്ഞും ഈശ്വരാ ഇവരെ കാത്തോളണേ ആരും ഇല്ലാത്തവർക്ക് നീ തന്നെ തുണ എന്നെ കൊണ്ട് ഇവരെ സഹായിക്കുവാൻ നീ എനിക്ക് തന്നില്ലല്ലോ 😔എറിയുന്നവന്റെ കയ്യിൽ വടി കിട്ടില്ല ok നിർത്തട്ടെ 🙏😭❤️

  • @നീർമാതളം-ത9ഫ
    @നീർമാതളം-ത9ഫ วันที่ผ่านมา +68

    ചേച്ചി ലോകം ഇങ്ങനെ ആണ്.. അവർ കൊല്ലാനെ നോക്കൂ ദൈവ വിശ്വാസം ഇല്ലാത്തവർ ആണ് വ്യക്തിത്വ വൈകല്ല്യമുള്ളവർ ചേച്ചി ടെ ഭർത്താവ് ആണ് കാരണം മറ്റുള്ളവർ അത് മുതലെടുക്കുന്നു.ചേചിക്ക് ദൈവം ഉണ്ട്..ആ കണ്ണൻ നിങ്ങളുടെ കൂടെ ഉണ്ട്.എല്ലാം കലങ്ങീ തെളിയും ഒരു ഭർത്താവ് parent ആകേണ്ട വൻ ആണ് ഭാര്യ ക്ക്.ചേചിടെ ഭർത്താവ് കാലൻ ആയി പോയി😢 ചേച്ചി ക്ക് നന്മ വരും താമസിച്ചാലും..❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @raks7389
      @raks7389 21 ชั่วโมงที่ผ่านมา +2

      🙏🙏🙏🙏❣️

  • @sherinsherin4452
    @sherinsherin4452 วันที่ผ่านมา +94

    തനുവിൻ്റെ വേദന കണ്ട് സന്തോഷിക്ക് പച്ചമാംസം പിച്ചിചീന്തി തിന്നുന്ന.......,,

    • @Anisha56788
      @Anisha56788 วันที่ผ่านมา +18

      സത്യം.. സമീറ , ഇത്രയും വലിയ ചതി വേണ്ടിയിരുന്നില്ല..

    • @JilishaSinu-cd5dk
      @JilishaSinu-cd5dk วันที่ผ่านมา

      @sherinsherin4452 Ee sameera vannittu എന്തു ഒച്ചപ്പാടും ബെഹളവുമായിരുന്നു.Livil eppozhum വിളിക്കുന്നു.Thanuvintey കൂടെ വന്നു താമസിക്കുന്നു.Livil സുനിതചേച്ചിയുടെ കാര്യം nammalengan ചോദിച്ചാൽ appol comment idum. സുനിത ചേച്ചി Thanuviney സഹായിച്ചു എന്ന് വെച്ച് എന്നും ദൈവമായിട്ട് കാണണോ.നിങൾ എന്തിനാ Thanoojaye ഫോഴ്സ് ചെയ്യുന്നത് e nokkey ചോദിച്ച് നമ്മുടെ vayadappikkum.ഇത്രയും nalayittu ഈ ചാനൽ subscribe cheythu കൂടെ നിന്ന നമ്മൾ എന്തു ചോദിച്ചാലും പറഞ്ഞാലും നിങൾ kuthithirupp ഉണ്ടാക്കി angineyanu ഇങ്ങിനെയാണ് എന്നും പറഞ്ഞ് ലോക ഡയലോഗ്.എന്നിട്ട് 4 മാസം തികച്ചു അവരെ കെയർ ചെയ്യാൻ പറ്റിയോ.ഇല്ല ഇച്ചിരി pad ഒള്ള പണിയാ അതു.നല്ല മനസ്സ് വേണം അതിനു.നിങൾ എത്ര നോക്കിയാലും Sunitha ചേച്ചിയുടെ ഏഴ് അയൽവക്കത്തെ എത്തില്ല

    • @sherinsherin4452
      @sherinsherin4452 วันที่ผ่านมา +16

      സമീ അല്ല അവളൊരു പിശാചാണ്.

    • @aavoos3600
      @aavoos3600 วันที่ผ่านมา +7

      Paavam😔

    • @NasiyaSiraj-d8d
      @NasiyaSiraj-d8d วันที่ผ่านมา +6

      ഭർത്താവ് ഇല്ലാത്ത സ്ത്രീ ന്റെ ശാപം വാങ്ങി കൂട്ടി അവര് ഒക്കെ.. ഇനി അവര് ഒന്നും ഒരിക്കലും നന്നാവാൻ പോകുന്നില്ല.. അത്രക്കും കരയിപ്പിച്ചു തനു നെ 😢😢😢😢

  • @Vijirajanchal123
    @Vijirajanchal123 วันที่ผ่านมา +71

    എല്ലാവർക്കും സന്തോഷം ആയെന്ന് തോനുന്നു അന്നം മുട്ടിക്കാൻ വന്നവർക്ക് സന്തോഷം ആയില്ലേ?
    തനുനു കുറ്റങ്ങൾ ഉണ്ടായിരുന്നു പക്ഷെ അതില്ലത്ത ആരാണ് ഇവിടെ ഉള്ളത് ഒന്ന് പാതിരാത്രി സൂര്യൻ ഉദിച്ചാൽ തീരുന്ന നിന്റെ ഓക്കേ മാനം കാക്കാൻ ഒരു കുഞ്ഞിന്റെ ജീവിതം വച്ചു കളിച്ചു എവിടെ ആയാലും എങ്ങനെങ്കിലും ജീവിക്കട്ടെ ഇനിയെങ്കിലും ആ പാവങ്ങളെ തെറി പറയരുത് മനസാക്ഷിയോട് ചോദിച്ചു നോക്കുക അവർ ഇത്രയും തെറി കേൾക്കാൻ ഇത്രയും അപവാദം പറയാൻ എന്ത് കുറ്റം ചെയ്തു ഒറ്റക്കയപ്പോൾ പൊതു മദ്യത്തിൽ കരഞ്ഞതോ?
    മനസ്സുള്ളവർ ചിന്തിച്ചാൽ മതി ടോക്സിക്കു നാറികളെ കാലം കണക്ക് പറയാതെ പോകില്ല അവരിൽ എത്ര കുറവ് ഉണ്ടായിരുന്നങ്കിലും ഒരിത്തിരി സത്യം ഉണ്ടായിരുന്നു ഒരുപാട് സങ്കടം തോന്നുന്ന.. മനുഷ്യനായി പോയതുകൊണ്ട് മാത്രം 🥹
    എന്റെ ഭാഗത്തു നിന്ന് കൃട്ടിസൈസം ഉണ്ടായിട്ടുണ്ട് പക്ഷെ ഞാൻ അവരെ തെറി പറഞ്ഞില്ല എന്നിരുന്നാൽ പോലും അവർക്കതു സങ്കടമായങ്കിൽ മാപ്പപേഷിക്കുന്നു 🙏
    എന്റെ കുറവ്വ് ആയിരിക്കാം മാപ്പ് പറയുന്നത് എന്റെ നിലപാട് ഇല്ലായ്മയായി വ്യാഖ്യനിക്കാം പക്ഷെ എന്നിലെ മനുഷ്യൻ ഇങ്ങനെയാണ് ഷെമിക്കുക..
    ആരോടും ജയിക്കാൻ ഇങ്ങനെ ജയിച്ചു നേടുന്നത് ഓക്കേ നിലനിൽക്കുമോ?
    ടോക്സിക് പട്ടിനബീവി മാരുടെയും കരികല്ലിനു അവിഹിതം പറഞ്ഞു ഉണ്ടാക്കുന്ന പാണ്ടിച്ചികളുടെയും ദുരഭിമാന ഏറാകൂലികളെയും ഒന്നും കണ്ണ് നിറയും എന്നോ അവർ മാറുമെന്നോ അഭിപ്രായം എനിക്കില്ല പക്ഷെ അവരോരു രക്തസാക്ഷിയാണ് ഭർത്താവ് ഉപേക്ഷിച്ചു തെറി പറഞ്ഞു നടക്കുന്ന ലിപ്റ്റിക്കിട്ട കൊടിച്ചി പട്ടികളുടെ കടിച്ചു കീറലിന്റെ രക്തം കണ്ടു സന്തോഷിക്കുന്ന സൈക്കോകളുടെ ഇര.. 🥹
    എന്നാലും മുമ്മു നിന്നിൽ നിന്ന് മാത്രം ഇത്രയും ക്രൂരത ഞാൻ വിചാരിച്ചില്ല..
    അറിഞ്ഞില്ല.
    നീ ജയിച്ചു പക്ഷെ ഈ ജയത്തിൽ നിന്ന് നിനക്ക് സന്തോഷം കിട്ടണം ആശംസകൾ.

    • @SaiGovind-yq5wp
      @SaiGovind-yq5wp วันที่ผ่านมา +12

      സത്യം

    • @SandeepS-fk2wz
      @SandeepS-fk2wz วันที่ผ่านมา +9

      Viji100%
      😢

    • @jayasreejaya9380
      @jayasreejaya9380 วันที่ผ่านมา +7

      Ee ammayeyum moleyum vech Kure cash undakki ivalumar

  • @smitha830
    @smitha830 วันที่ผ่านมา +38

    ശരിക്കും നിറുത്തുക, എന്നിട്ട് മാന്യമായി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കു. വലിച്ചു കീറുന്നവർ ഇനി എന്ത് കണ്ടന്റ് എടുത്തു ജീവിക്കു എന്ന് കാണും

    • @saumyaanniethomas
      @saumyaanniethomas วันที่ผ่านมา +8

      എടാ നാളെ അവർ ഇത് കണ്ടന്റാക്കും..... അപ്പുറത്ത് ഇരുന്ന് തനു ഫൈറ്റ് ചെയ്യാൻ ഇല്ലാത്തപ്പോൾ ആക്രമണം കൂടുകയേ ഒള്ളു......തനു ചാനൽ നിർത്തിയാലും ഇത് തീരില്ല

    • @arszz7080
      @arszz7080 วันที่ผ่านมา +3

      Avar manyamallatha yenthu jeevithamanu jeevichath 😔pavam thonnunnu bro😢

    • @jasminerpse6373
      @jasminerpse6373 วันที่ผ่านมา +5

      ഇനി അങ്ങോട്ട് വരുന്ന കാലത് യൂട്യൂബ് ഒക്കെ ഏറ്റവും വിലമതിപ്പുള്ള ജോലികളിൽ ഒന്നാകും. ഇപ്പൊ തന്നെ പലർക്കും അറിയില്ലേലും അത് നല്ലൊരു ജീവനോപാധി ആണ്. സോഷ്യൽ മീഡിയ യിൽ വെറുതെ വന്ന് കുത്തി കുറിച് ഇരികുവല്ലല്ലോ അവർ. 100k നു അടുപ്പിച്ചു subscibers ആവറായാ ഒരു ചാനൽ നടത്തുന്ന ആൾ ആണ് അവര്. അത് കൂടുതൽ ഉത്തരവാദിത്വം ബോധത്തോടെ കൊണ്ട് പോയാൽ നല്ലൊരു കാര്യമാണ്. ഇന്ന് കേരളത്തിൽ തന്നെ എത്രയോ യൂട്യൂബ്ർസ് ഈ ജോലി കൊണ്ട് മാത്രം നല്ല രീതിയിൽ കുടുംബം നോക്കുന്നുണ്ട് എത്ര പുരുഷന്മാർ സ്ത്രീകൾ. നല്ല രീതിയിൽ വീഡിയോ ഇല്ല നല്ല കണ്ടന്റ് ചെയ്ത് റീച് ഉണ്ടാക്കി വീട് വെച്ച് കടങ്ങൾ വീട്ടി കുടുംബം രക്ഷപെട്ട എത്ര പേരുണ്ട്. പക്ഷെ പ്രശനം എന്താണെന്ന് വെച്ചാൽ സ്വന്തം സ്ഥാപനം / സംഭരമ്പം പോലെ കൊണ്ട് പോകാനുള്ള ബോധം ഉത്തരവാദിത്തത്വാ ബോധം വേണം. ഇതിൽ ഇപ്പോ തനു ന്റെ എതിർ പക്ഷത്തു നിന്ന് കുറ്റം പറയുന്നവർ എല്ലാവരും യൂട്യൂബ് കൊണ്ട് ജീവിക്കുന്നവർ ആണ്. അവരൊക്കെ ഇതിനെ ആ ഒരു ബോധത്തോടെ കാണുന്നു എന്നതാണ് കാര്യം.

    • @MTii412
      @MTii412 วันที่ผ่านมา

      സമീറ നീ തീർന്നെ ടീഈശാപം നീ എവിടെക്കൊണ്ട് പോയി കഴുകും വൃത്തികെട്ടവളെ ഇവിടെ ഓരോരുത്തര് തനുവിനോട് പണിയെടുത്ത് ജീവിക്കാൻ പറയുന്നു ഇത്രയൊക്കെ അസുഖമുള്ള ഒരു സ്ത്രീ എന്ത് പണിയെടുക്കും നല്ല ആരോഗ്യമുള്ളവർ പരദൂഷണം പറഞ്ഞ് നക്കുന്നില്ലേ ചെല്ല് എല്ലാവരും അവിഹിതം സപ്പോർട്ട് ചെയ്യ് കൂടെ കൂടി ഇല്ലാതാക്കിയില്ലേ നിങ്ങളോടൊക്കെ ദൈവം ചോദിക്കും കണ്ടോ

    • @estherthomas8450
      @estherthomas8450 18 ชั่วโมงที่ผ่านมา

      ?​@@jame87885

  • @SoumyaraveendranSoumya
    @SoumyaraveendranSoumya วันที่ผ่านมา +33

    ചേച്ചി ഒന്നുകൂടി പറയുകയാണ്. ചേച്ചിയുടെ ഭർത്താവ് ആയിരുന്ന ആളെപ്പറ്റിയോ അവരുടെ കൂട്ടത്തിൽ ഉള്ളവരെ പറ്റിയോ ഇനി ഒന്നും പറയണ്ട. ഇനി ആ ജീവിതം കിട്ടത്തില്ലല്ലോ. ഇനി അതോർക്കേണ്ട.നല്ലൊരു ജീവിതം ചേച്ചി കണ്ടെത്തണം. എന്നിട്ട് ജീവിച്ചു കാണിക്കണം. ഇന്ന് മുതൽ അതുമതി. ഒരു സഹോദരി യുടെ സ്ഥാനത്തു നിന്ന് കൊണ്ട് പറയുകയാണ്. ഇനി കരയരുത്. ♥️......

  • @Anzalazaan
    @Anzalazaan 20 ชั่วโมงที่ผ่านมา +10

    തനൂജ ഞാൻ ആദ്യം തന്നെ പറഞ്ഞു നിങ്ങൾ ഒറ്റയ്ക്ക് പോരാടാൻ നിങ്ങൾക്കും മോൾക്കും ഒത്തിരി കഴിവ് ഉണ്ട് എന്ന് ആരെങ്കിലും കൂടെ കൂട്ടാൻ നോക്കിയ അവരെ വല്ലാതെ ഹൃദത്തിൽ എടുത്തു വെക്കും പിന്നീട് അവരിൽ നിന്നും പ്രഹരം വാങ്ങിക്കും plz സ്വന്തം കാലിൽ നിൽക്കുക കുറച്ചു കഴിഞ്ഞു പൂർവാധികം ശക്തി യോടെ തിരിച്ചു വരുക

  • @NirmalaBijuNirmala-dx9ps
    @NirmalaBijuNirmala-dx9ps วันที่ผ่านมา +51

    തനുവിന് ശെരി എന്ന് തോന്നുന്നത് ചെയ്യൂ മോൾക്ക് വേണ്ടി ജീവിക്കു

  • @NirmalaBijuNirmala-dx9ps
    @NirmalaBijuNirmala-dx9ps วันที่ผ่านมา +51

    ഒരിക്കലും അങ്ങനെ പറയില്ല തനു തനുവിന്റെ വിഷമം മനസിലാകുന്നു മനസമാധാനമായിട്ട് ഉറങ്ങു ❤️❤️❤️

  • @sreejajeen5693
    @sreejajeen5693 วันที่ผ่านมา +24

    തനുജയും മോളും ചേർന്ന് കൊണ്ട് നല്ലരീതിക്ക് ചാനൽ കൊണ്ടുപോകാൻ 100/. കഴിയും എന്നകാര്യം പ്രവാചനാതീതമാണ് 👍🏽👍🏽

  • @LetsTalk-we5vz
    @LetsTalk-we5vz วันที่ผ่านมา +34

    TH-cam നിർത്തരുത് അത് മണ്ടത്തരമാകും...കുറച്ച് ദിവസം ഇതിൽ നിന്ന് മാറി നിക്കു എന്നിട്ട് നല്ല തീരുമാനങ്ങളുമായി പുതിയ ഒരാളായി വരൂ.എന്നും തനൂജ വിഷമിക്കുന്നതെ കണ്ടിട്ടുള്ളു എനി എങ്കിലും സന്തോഷം സമാധാനം ഒക്കെ ഉണ്ടാകട്ടെ...ഈ ലോകം ഇങ്ങനെയാണ് മനസിൽ കളങ്കമില്ലാത്തവർക്ക് ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ട വരും. കുറച്ച് സംസാരിക്കുക കൂടുതൽ കേൾകുക. നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക ...വിവേകത്തോടെ കാരൃങ്ങളെ നേരിടാനുളള ശക്തി ഉണ്ടാക്കി എടുക്കുക ..എല്ലാം ശരിയാകും.😊❤

  • @TeenaS4j33v
    @TeenaS4j33v วันที่ผ่านมา +58

    ഞാൻ വർഷങ്ങളായി തനൂജയെ കാണുന്നു. ഇന്നും സ്വഭാവത്തിൽ . ഒരു മാറ്റവുമില്ലാതെ ഇന്നും യൂടൂബിൽ ഉള്ള വ്യക്തി ' ഇതി നടയിൽ അവരുടെ രക്ഷകർത്താവായി പലരും വന്നു. എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് ചിലിക്കുന്ന ഒരു പാവയായിരുന്നു തനൂജ 'നമ്മൾ സ്നേഹത്തിൽ ആയിരിക്കുമ്പോൾ പലതും പറയും , കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകും എന്നാൽ ഒന്നു തെറ്റിക്കഴിഞ്ഞാൽ പിന്നെ ശത്രുവായിക്കണ്ട് തനൂനെ പിന്നെ വലിച്ച് വാരിയിട്ട് അലക്കലാണ് എല്ലാവരുടേയും രീതി 'എത്ര പേർ, ഒരു സ്ത്രീയെ വേട്ടയാടുന്നു. അപമാനിക്കുന്നു. അവർക്കും ഇല്ലേ മനസ്സ് ? ഷഫീന മുംതാസ്. റസീന കിളിക്കട് എന്നിവർ ആയിരുന്നു ആദ്യ ശത്രുക്കൾ 'പിന്നീട് സുനിത അവരെ കൂട്ടി വന്നു. നല്ലൊരു ജീവിത സാഹ്ചര്യം ഉണ്ടാക്കിക്കൊടുത്തു കുറച്ച് കാലം സന്തോഷമായിപ്പോയി എല്ലാവരും കരുതി തനൂവ്വം മകളും സന്തോഷത്തിലാണെന്ന്. എന്നാൽ സുനിതയുടെ യൂടുബ് ചാനൽ ആരംഭിച്ചതോടെ അവർ അതിൽ വന്നിരുന്ന് തനൂനെ ക്കുറിച്ച് പറയാൻ തുടങ്ങി. എല്ലാവരും സുനിതയെ പുകഴ്ത്താനും തുടങ്ങി . പലപ്പോഴും തനൂൻ്റെ സ്വഭാവം. പ്രവൃത്തികൾ എല്ലാം അവർ ലൈവിലൂടെ വിളിച്ചു പറഞ്ഞു. ഇത് കേട്ടിട് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. ഇവർ പറയുന്ന കേട്ടിട്ട് പല യൂട്യൂബേഴ്സും തനൂനെ വിമർഷിക്കുന്നുണ്ടായിരുന്നു. സുനിത ഭയങ്കര പെർപെക്ട് ആണെന്നാണ് അവർ തന്നെയിരുന്ന് പറയുന്നത്. തനൂനെ പറ്റിയുള്ള പല കാര്യങ്ങളും സുനിതയുടെ ലൈവിലൂടെ ലോകം അറിഞ്ഞു (കല്യാണക്കാര്യം' 25000 രൂപ ഞാൻ സാലറി കൊടുക്കുന്നു തനൂജക്ക് 42 വയസ്സായി. തനൂൻ്റെ അമ്മയ്ക്ക് 5 ലക്ഷം രൂപ ചിലവായി എന്നിങ്ങനെ ) ഒരാളുടെ കീഴിൽ നിൽക്കുമ്പോൾ നമുക്ക് പ്രതികരിക്കാൻ കഴിയില്ല അഥവ പ്രതികരിച്ചാൽ അവർ മോശം വൃത്തികെട്ടവൾ, തോന്നാവാസ്യം പറയുന്നവൾ . ഇങ്ങനെ പോകുന്നിടത്താണ് മാതാവിൻ്റെ പാട്ടുപാടി ഒരു യക്ഷിയുടെ വരവ് അവർ മൂലം തനുവിനെ അറിയാത്ത യൂട്യൂബേഴ്സ് വരെ തനൂനെ വിമർശിക്കുകയുണ്ടായി അന്നു തുടങ്ങിയ ആക്രമണം ഇന്നുവരെ തുടർന്നുകൊണ്ടേയിരിക്കുന്നു. അതിൽ മെയിൽ ഷഫീന യാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സനുവാണ്. തനുവിനോടു ജോലിക്ക് പോകു എന്ന് പറയുന്ന ഇവരെല്ലാം ഡെയ്ലി മൂന്ന് നേരം ലൈവിൽ വന്ന് തനുവിനെ അപമാനിച്ച് ലൈവ് ചെയ്യുകയും അവരുടെ അന്തങ്ങൾ തനുവിനെ എത്ര മോശം പറയാമോ അത്രയും മോശമായ രീതിയിൽ തനൂൻ്റെ ശരീരത്തെ വർണ്ണിച്ച് കമൻ്റും ഇട്ട് ആറാടുകയും ചെയ്യാറുണ്ട്. അപ്പോൾ ഇയർ എവിടെയാണ് ജോലി ചെയ്യുന്നത് ? തന്നു പണം ചോദിച്ച് മേടിക്കുന്നു. മകളെ ചാനലിൽ തുള്ളിക്കുന്നു, മകള ശക്ഷിക്കുന്നു എന്ന് പറഞ്ഞാണ് ഇവർ വന്നിരുന്ന് തനൂനെ തെറി പറയുന്നത്. ഒരമ്മക്ക് അവരുടെ മകൾക്ക് എന്ത് കൊടുക്കണം , എത് നല്ലത് ഏത് ചീത്ത എന്ന് പറഞ്ഞു കൊടുക്കാൻ ഈ സുനുവിൻ്റെ ലക്ചർ വേണോ? അവർ അവരുടെ മകളുമായി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ , നിങ്ങൾ അവർക്ക് ഇന്നുവരെ ദ്രോഹം അല്ലാതെ ഉപകാരം എന്തെങ്കിലും ചെയ്തിട്ടുണ്ടോ ? അവരുടെ കാര്യത്തിൽ ഇത്ര ഉത്കണ്ട പ്രകടിപ്പിക്കാൻ ഇതിനിടയിൽ സമിറയുടെ വരവ് സുനിതയെയും തനുവിനേയും തമ്മിലടിക്കാൻ കാരണമായി. സ്വഭാവികമായും അവിടെ ഒരു ഈഗോ രൂപപ്പെടും. സമീറ വന്നതോടുകൂടി തനൂവിൻ്റെ ജീവിതത്തിൽ സന്തോഷമുണ്ടെന്ന് എല്ലാരും കരുതി . തനുജയുടെ ദൈവമായിരുന്നു സമീറ , അതുകൊണ്ടല്ലേ തൻ്റെ ജീവനായ മകളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ ദൈവത്തെ ഏൽപിക്കണം എന്ന് പറഞ്ഞത്. അങ്ങനെ സമീറയുമായി സ്നേഹത്തിൽ ഇരിക്കുമ്പോൾ സുനിത തനൂജയിൽ നിന്ന് അകന്നിരുന്നു പിന്നീടു പ്രശ്നങ്ങളെല്ലാം പറഞ്ഞ് തിരുത്തി സുനിത തനുവുമായി സഹകരിക്കുന്നു. 'സുനിത തിരികെ തനൂജയുമായി കൂടുന്നത് ഇഷ്ടമില്ലാത്ത ആദിയും സമീയും അവരെ പരസ്പരം അകറ്റുന്നു. നമ്മൾ സ്നേഹത്തിലായിരിക്കുമ്പോൾ കണ്ടതും കേട്ടതും കാര്യമായും തമാശയും പറയും അത് പറയുമ്പോ കൂടി ചിരിക്കുകയും കൂടെപ്പറയുകയും ചെയ്യും. അപ്പോൾ അതിലെ പിഴവുകൾ നമുക്ക് തിരുത്താൻകഴിഞ്ഞെന് വരില്ല . ഇവിടെ അതാണ് സംഭവിച്ചിരിക്കുന്നത്. അന്ന് പറഞ്ഞെ കാര്യങ്ങൾ സുനിതയെ ധരിപ്പിച്ച് തനൂജയെ സുനിതയുടെ ഏക ശത്രുവാക്കി മാറ്റി. എന്തിനായിരുന്നു ആദി സമീറ ഇങ്ങനെ കൂടെ നിന്ന് കുതികാൽ വെട്ടിയത്? ഇപ്പോ യൂട്യൂബിൽ നടക്കുന്ന പ്രശ്നങ്ങൾ അറിഞ്ഞ് വച്ച കൊണ്ട് ആ അമ്മയേയും മകളേയും എരിതീയിലേക്ക് എറിഞ്ഞിട്ടത് ? നിങ്ങളുടെ കുശുമ്പ് ഈഗോ ''''' ഇതാണ് തനൂജയെ ഇത്തരത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചത്

    • @sushavarghese4227
      @sushavarghese4227 วันที่ผ่านมา +14

      ഞാൻ പറയാൻ ആഗ്രഹിച്ചത്

    • @Anisha56788
      @Anisha56788 วันที่ผ่านมา +4

      Very true... Athra nalla oru sahacharyathil alla thanuja valarnnirikkunnathu, ororutharudeyum swabhavam athinu anusarichanu roopappedunnathu..athintethaya kuravukal avarkku undu...pinne jeevithathil orupadu cheat cheyyappettu, anubhavichu.. nallathum cheethayum kandal thirichariyan athra kazhivonnum illa.. emotìnal support nu aarum illathe irunna time l sneham vaarikkori koduthu vanna sameera ye vishwasichu , sunithechiye patti avaru visham kuthi nirachu thanuvinte manassil.. appo sunithechiye patti undayirunna cheriya irritation valuthayi avarodu nammal veettilullavarodu parayunna pole paranju..athu thettu thanne aanu, aa randennam nannayi chathichu.. ennalum aarodum oru kuttavum parayatha aarundu? Thettu pattathavar aayittu..

    • @achusrockszzz8825
      @achusrockszzz8825 วันที่ผ่านมา +8

      Njan parayan ആഗ്രഹിച്ച കാര്യം....ഇതാണ് സത്യം...

    • @minnaminnykoottam4227
      @minnaminnykoottam4227 วันที่ผ่านมา +14

      വളരെ ശെരിയാണ് തനുവുമായി കൂട്ടായതിന് ശേഷമാണ് സുനിത ചാനൽ തുടങ്ങിയത് സ്ഥിരം കാണുന്നവർക്ക് മനസിലാവും ഇതിന്റെയൊക്കെ റൂട്ട്

    • @sharmilap952
      @sharmilap952 วันที่ผ่านมา +9

      സത്യം

  • @JosiniJoyJosinijosini
    @JosiniJoyJosinijosini วันที่ผ่านมา +38

    ഈ അവസ്ഥയിൽ ഇവരുടെ ശത്രുക്കൾ പോലും സന്തോഷിക്കില്ല,, അതാണ് മനസ്സാക്ഷി..അപ്പോൾ 11 വയസുള്ള സ്വന്തം മകൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുമ്പോൾ.. അയാൾ അവിടെ പാടി സന്തോഷിക്കുന്നൂ.. കഷ്ടം..

    • @നീർമാതളം-ത9ഫ
      @നീർമാതളം-ത9ഫ วันที่ผ่านมา +8

      Yes nthu janmam alle ivattakalde vicharam santhoshichu angu pokumenna 😅marichittu pinne vannu pacha pro ayittu janikkum atha vivaram illa vinashakale viparitha budhi

    • @SusheelaKarappan
      @SusheelaKarappan วันที่ผ่านมา +1

      😢😢

  • @jasmine9399
    @jasmine9399 19 ชั่วโมงที่ผ่านมา +11

    തനുവിന് അറിയാലോ താൻ തോറ്റു പോയാൽ മറ്റവർ പടക്കം പൊട്ടിക്കും എന്ന്... അത് അറിഞ്ഞു വെച്ച് കൊണ്ട് എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്.. കമന്റ്‌ box നോക്കു.. 99%സപ്പോർട്ട് ആണ്.. ശത്രുക്കൾക്ക് ചിരിക്കാൻ ഉള്ള വകുപ്പ് ഉണ്ടാക്കികൊടുക്കല്ലേ.. യൂട്യൂബിൽ ലൈവ് വരൂ.. ഇത്രേം പേര് സപ്പോർട്ട് ഉണ്ടല്ലോ ❤

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 วันที่ผ่านมา +39

    തന്നു സമാധാനിക്കു ആത്മ നിയന്ത്രണം പാലിക്കുക, ആര് നിന്നെ തള്ളി പറഞ്ഞാലും ദൈവം ഉണ്ട് നിങ്ങളുടെ കൂടെ

  • @Revathi1star
    @Revathi1star วันที่ผ่านมา +72

    തനൂ ❤❤❤❤❤. ഉള്ള വരുമാനം വച്ച് നന്നായി ജീവിക്കൂ തനൂ.ആരെയും നമ്പണ്ട🙏. യൂറ്റൂബ് കളയണ്ട തനൂ ഒറ്റക്ക് കൊണ്ടു നടക്കാൻ തനുവിന് കഴിയും.

    • @soorajk9143
      @soorajk9143 วันที่ผ่านมา +3

      അത് കറക്റ്റ് ❤️

    • @jayavijesh8059
      @jayavijesh8059 วันที่ผ่านมา +5

      അമ്മക്കും മോൾക്കും.... നല്ല..കഴിവ് ഉണ്ട്... തീർച്ചയായും അവർക്ക്... യൂട്യൂബ്.. നന്നായിട്ട്... കൊണ്ട് പോകാൻ കഴിയും...

  • @Anisha56788
    @Anisha56788 วันที่ผ่านมา +24

    തനൂ , കുറച്ചു ദിവസം റെസ്റ്റ് എടുക്കൂ.. വേറെ ആരും എവിടെ എങ്കിലും കിടന്ന് എന്തു വേണമെങ്കിലും പറയട്ടെ... ഒന്നും നോക്കാൻ നില്‍ക്കണ്ട... കുറച്ചു ദിവസം ഫോൺ നോക്കാൻ നില്‍ക്കണ്ടൊ.... ആരും വിശ്വസിക്കണ്ട.. ഞങ്ങൾ കൂടെയുണ്ട്...കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കു മനുഷ്യരെ.. എന്റ്റെ ആരുമല്ല തനൂജ, എന്നാലും കാണുമ്പോൾ സഹിക്കുന്നില്ല.. അവർ അഭിനയിക്കുന്നതല്ല അസുഖം , കണ്ടാൽ അറിയാം, please

  • @aswathymohan7817
    @aswathymohan7817 วันที่ผ่านมา +15

    Plz ആരെങ്കിലും ഒന്ന് അവരെ പോയി കാണൂ....അവർ ആകെ panic ആണ്....ഇങ്ങനെയൊക്കെ ആരുടെയെങ്കിലും ഒക്കെ ജീവിതം എടുത്ത് നാവ് കൊണ്ട് ചിലച്ച് ഫെയിം ആകുന്ന നിങ്ങൾ ഒന്നോർത്ത് നോക്കൂ , കുഞ്ഞിനെയും കൊന്ന് അവർ എന്തെങ്കിലും കടും കൈയ്യും ചെയ്താൽ നിങ്ങൾക്കൊക്കെ മരണം വരെ സമാധാനം കിട്ടുമോ ?? മനുഷ്യരെ ഒന്നു ചിന്തിക്കൂ .......അവരെ രക്ഷിച്ചില്ലെങ്കിലും ശിക്ഷ കൊടുക്കരുത്.....അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ മനുഷ്യരെ.....

  • @Remya-o3m
    @Remya-o3m วันที่ผ่านมา +42

    തനു ചേച്ചി ഒറ്റപെട്ടു പോയെന്നു വിചാരിച്ചോ... ഒരു പാവത്തിനെ കുറച്ചുപേർ കൂടി മാനസിക മായി തളർത്തി....എന്തൊരു അവസ്ഥയാണ്.... സഹായിച്ചില്ലേലും ഉപദ്രവിക്കാതെ ഇരിക്കാമായിരുന്നു... തനു ചേച്ചി ആകെ മാനസികമായി തകർന്നു...പാവം

  • @sheelaasok4741
    @sheelaasok4741 วันที่ผ่านมา +69

    ഈ പാവങ്ങളെ എല്ലാരും കൂടി സ്നേഹം നടിച്ച് pattichu.

  • @kavithav.m.3327
    @kavithav.m.3327 วันที่ผ่านมา +30

    തനു നല്ല അമ്മയാണ്....മറ്റൊരു കുടുംബം തകർത്തിട്ടില്ല..,. 🥰♥️

  • @littlewondergirl3901
    @littlewondergirl3901 วันที่ผ่านมา +34

    ഇത് വല്ലാത്ത ഒരു ലോകം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebamol7844
    @sheebamol7844 17 ชั่วโมงที่ผ่านมา +19

    ഈ കണ്ണീരിൻ്റെ ഫലം എല്ലാ എണ്ണങ്ങളും അനുഭവിക്കും. തീർച്ചയായും

    • @raks7389
      @raks7389 13 ชั่วโมงที่ผ่านมา

      @@sheebamol7844 aameen anubhavikanam

  • @SheebaAmee
    @SheebaAmee วันที่ผ่านมา +27

    തനൂജ നിങ്ങൾ മാത്രമല്ല ഈ സമൂഹത്തിൽ ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഒരുപാട് പേരുണ്ട് ഞാനും അതിൽ ഒരാളാണ് നിങ്ങൾക്ക് ഒരു കുഞ്ഞാണെങ്കിൽ എനിക്ക് രണ്ടു പെൺകുഞ്ഞുങ്ങൾ ആയിരുന്നു ഇന്ന് അവരെ പഠിപ്പിച്ചു വളർത്തി കല്യാണവും കഴിച്ച് കൊടുത്തു അവർക്കും കുട്ടികളായി 21 വയസ്സ് മുതൽ പോരാട്ടം തുടങ്ങിയതാണ് ഈ 41ാം വയസ്സിൽ എൻറെ ബാധ്യതകൾ എല്ലാം കഴിഞ്ഞു ജീവിക്കണം എന്നൊരു മനസ്സുണ്ടെങ്കിൽ നമുക്ക് വിജയിക്കാൻ പറ്റും അതുകൊണ്ട് നല്ലൊരു ജോലി കണ്ടുപിടിക്കുക എല്ലാവരുടെയും മുന്നിൽ ജീവിച്ചു വിജയിച്ചു കാണിക്കുക

  • @sushavarghese4227
    @sushavarghese4227 วันที่ผ่านมา +12

    നിങ്ങൾ ഒറ്റപ്പെട്ടുപോയില്ല.. എല്ലാവരും കൂടെയുണ്ട്. നിങ്ങൾ പേരെടുത്തു പറഞ്ഞ കുറച്ചു പേരൊഴികെ ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. നിങ്ങൾ ഒരുപാട് പ്രാധാന്യം കൊടുത്ത ചിലർ ഒഴികെ ബാക്കി എല്ലാവരും നിങ്ങളോടൊപ്പം ഉണ്ട്. ഒരു കാര്യം മാത്രം മനസ്സിലാക്കുക. നമ്മൾ നന്നാവണമെന്ന് ഈ ലോകത്ത് ആഗ്രഹിക്കുന്ന ത് നമ്മുടെ അമ്മയും അപ്പനും മക്കളും മാത്രമാണ്. ബാക്കിയൊക്കെ വെറും നാടകങ്ങൾ. യൂട്യൂബ് നിര്ത്തണ്ട. ലൈവ് നിർത്തിയേക്കു.. ആരെയും നമ്മുടെ പേർസണൽ കാര്യങ്ങൾ അറിയിച്കാതിരിക്ക്. മോൾക്ക്‌ വേണ്ടി ജീവിക്കു.. അപേക്ഷയാണ്

  • @ShynSree
    @ShynSree วันที่ผ่านมา +29

    സമീറ ആദി നിങ്ങൾ ആ ര്കുവേണ്ടി ആരുന്നു സ്നേഹം നടിച്ചു കൂടെ ക്കൂടി ചതിച്ചത് നിങ്ങൾ ക്ക് ഇവരോട് എന്താണ് ഇത്ര വിരോധം എന്ത് ദ്രോഹം ചെയ്തു നിങ്ങളോട് അവർ,,, നിങ്ങൾ എന്ത് നേടി എന്ത് കിട്ടി നിങ്ങൾ ക്ക്

    • @jayasreejaya9380
      @jayasreejaya9380 วันที่ผ่านมา +5

      First le enikk doubt undayirunnu aadhi Sameera veenayude alkkar anenne ..Thanunod ethra paranjalum manassilakilla

  • @SwapnaSK-12
    @SwapnaSK-12 วันที่ผ่านมา +68

    😔😔😔😔😔😔തനു പോവല്ലേ pls ആരു ചതിച്ചാലും ദൈവം ഉണ്ട് തനു വിഷമിക്കല്ലേ ആളുകളെ മനസിലാക്കി മുന്നോട്ടു പോകൂ pls യുട്യൂബ നിർത്തരുത് 😔😔😔😔😔pls 😔😔😔😔

    • @smitha830
      @smitha830 วันที่ผ่านมา +16

      അവർ എവിടെ എങ്കിലും പോയി സമാധാനം ആയി ജീവിക്കട്ടെടോ. ഇവരെ വെച്ചു അരിമേടിക്കുന്നവർ, ഇനി എന്ത് ചെയ്യും എന്ന് കാണാം. Keenayum, jinuvum സന്തോഷിച്ചു ജീവിക്കട്ടെ, ദൈവം എടുക്കുന്ന തീരുമാനം നമ്മൾക്കു wait ചെയ്തു കാണാം

    • @RaabRaabi
      @RaabRaabi วันที่ผ่านมา

      ​@@smitha830ini ayaal rand perkum chilavinu kodukanam ayaal divorce cheythitilalo avare

  • @SindhuSajan-cx2rs
    @SindhuSajan-cx2rs วันที่ผ่านมา +24

    ധനു ഒരു സഹോദരി പറയുന്ന പോലെ ധനു. കണ്ടാൽ മതി കുട്ടിയുടെ ആഗ്രഹമില്ലേ ധനു ബ്ലേട്ടൻ മേടിച്ചു കൊടുക്കണം അതിനെ പ്രതിസന്ധികൾ ഒക്കെ ധനുധരണം ചെയ്യണം കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇന്ന് അമ്മ അമ്മ സാധിച്ചു കൊടുക്കണം ദേവൂട്ടിയെ സങ്കടപ്പെടുത്തല്ലേ അതിന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം ഒരു അപേക്ഷയാണ് youtube മുന്നോട്ടു കൊണ്ടുപോകണമെന്ന് അപേക്ഷിക്കുന്നതിന് ❤️❤️🙏

  • @minitomy7668
    @minitomy7668 วันที่ผ่านมา +9

    Thanuja യെ തകർത്തത്, സുനിത സമീറ ആദി എന്നിവരാണ്, മറ്റേ you ട്യൂബ്ർസ് എന്ത് പറഞ്ഞാലും thanuja യെ ഇത്രയ്ക്കും ബാധിച്ചിരുന്നില്ല.. കാരണം ചേർത്തുനിർത്താൻ പ്രിയപ്പെട്ടവർ എന്ന് തെറ്റിദ്ധസരിച്ചവർ ഉണ്ടല്ലോ എന്ന് വിചാരിച്ചിരുന്നു..

  • @jayavijesh8059
    @jayavijesh8059 วันที่ผ่านมา +59

    ഇപ്പോൾ റിയാക്ഷൻ.. വീഡിയോ you ട്യൂബർക്കു... എല്ലാവർക്കും.. സന്തോഷം ആയല്ലോ.. ഒരു അമ്മേ കുഞ്ഞനെയേ... ദ്രോഹിച്ചപ്പോൾ...... എല്ലാവർക്കും കുട്ടികൾ ഉണ്ടാലോ... നിങ്ങൾ ചെയിത പാവങ്ങള്‌ക്... ആ കുട്ടികൾക്ക് കിട്ടാതെ ഇരിക്കട്ടെ

  • @sharmilap952
    @sharmilap952 วันที่ผ่านมา +31

    ഒരു അമ്മയെയും കുഞ്ഞിനെയും സോഷ്യൽ മീഡിയയിലിട്ട് വലിച്ചു കീറിയപ്പോ മതി യായല്ലേ എല്ലാവർക്കു തനുവിഷമിക്കരുത് ദൈവം എന്നൊരാൾ ഉണ്ട് അനുഭവിച്ചോളും കുഞ്ഞിനെന്നോക്കി സമാധാനമായിരിക്കണം എല്ലാ ദുഖങ്ങളും തീരും❤❤❤❤❤

    • @jayavijesh8059
      @jayavijesh8059 วันที่ผ่านมา +5

      ആ കുഞ്ഞിന്റെ കണ്ണുനീർ മതി... എല്ലാം വരും... അനുഭവിക്കും

    • @raks7389
      @raks7389 21 ชั่วโมงที่ผ่านมา +2

      Paavam devuttyum Thanunte avastha kandu enthu maathram veshmikkunnundavum. Aarodum parayaanum illathe verum 11vayassu mathram ulla molde karyam aalochikumbom vallathe vishmavaavnnu

    • @SujathaS-d3e
      @SujathaS-d3e 13 ชั่วโมงที่ผ่านมา +2

      ഇങ്ങനെയുള്ള അവസ്ഥയിൽ ആകുഞ്ഞ് ഒറ്റപ്പെടുന്നതു കണ്ട് ഒരു ഹിഡുംബൻ ഇരിക്കുന്നുണ്ടല്ലോ. ആ കുഞ്ഞിനെ ഒന്നു സമാധാനിപ്പിക്കാൻ അതിന് ആരുമില്ല. അവന് ഈശ്വരൻ നല്ലതുപോലെ വച്ചിട്ടുണ്ട്.

    • @jayavijesh8059
      @jayavijesh8059 13 ชั่วโมงที่ผ่านมา +2

      @SujathaS-d3e അയാൾ... സുഖം തേടി പോയത് അല്ലെ.. കണ്ടവന്റെ... ഭാര്യ ഇൽ... യൂട്യൂബിൽ വന്നു വീഡിയോ ഇട്ടു.. ആ പാവങ്ങളെ വേദനിപ്പിക്കുന്നു

  • @ayshaaysha8o203
    @ayshaaysha8o203 วันที่ผ่านมา +30

    യൂട്യൂബ് നിർത്തരുത് നല്ല കുക്കിംഗ്‌ വീഡിയോ ചെയ്യ് എല്ലാരും കൂടെ ഉണ്ട്

  • @lisnamancottil814
    @lisnamancottil814 18 ชั่วโมงที่ผ่านมา +18

    സ്നേഹം നിറഞ്ഞ തനുജ, വിഷമിക്കരുത് .. ആത്മാർത്ഥസ്‌നേഹം ജീവാമൃതം ആണ്. ഒരാളുടെ സമ്പത്ത് നഷ്ടപ്പെട്ടാലും ആ രോഗ്യം നഷ്ട്ടപ്പെട്ടാലും ഈ സ്‌നേഹം കുറയില്ല. . .. പലരും വാക്കുകൊണ്ടും, പ്രവൃത്തി കൊണ്ടും കൂടുതൽ തളർത്താനാണ് നോക്കുക. ....ഒറ്റപ്പെടലിന്റെ സംഘർഷം അനുഭവിച്ചാലെ മനസ്സിലാകൂ.... ആസമയത്തു, ഒരു സാന്ത്വനം, ഒരു ചേർത്ത് പിടിക്കൽ എത്ര മാത്രം അവരുടെമനസ്സിനെ സ്വാധീനിക്കും.... ജീവിതം തന്നെ മാറ്റി മറിക്കില്ലേ.... സന്മനസ്സുകളെ നമുക്കും തനൂജയെ ചേർത്ത് പിടിക്കാം... അവരെ കുറ്റപ്പെടുത്തരുത്.. അവർ ആകെ തകർന്നിരിക്കുകയാണ്...... ചില സമയം വാക്കുകൾക്കും ചേർത്ത് നിർത്തലുകൾക്കും ജീവനോളം വിലയുണ്ടാകും..🙏 തനൂജ, ദേവൂസിൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ തനൂജ പഴയതു പോലെ ആരോഗ്യത്തോടെ തിരിച്ചു വരണം. .... തനൂജയെ സപ്പോർട്ട് ചെയ്യുന്നവരാണ് കൂട്തലും... ഈ സമയവും കടന്നു പോകും!

  • @minisivadas769
    @minisivadas769 22 ชั่วโมงที่ผ่านมา +12

    എന്തിനാണ് ഇവരെ ഇങ്ങനെ ഉപദ്രവിക്കുന്നത് അവളുമാരെല്ലാം അനുഭവിക്കും

    • @sajinikrishnan-f7g
      @sajinikrishnan-f7g 22 ชั่วโมงที่ผ่านมา +1

      ഉറപല്ലേ അതു

  • @saumyaanniethomas
    @saumyaanniethomas วันที่ผ่านมา +34

    എന്റെ പൊന്നു തനു ചേച്ചീ.....ഓടി വരാൻ പറ്റുന്ന ദൂരത്ത് അല്ല..... ആരേലും എറണാകുളത്ത് ഉണ്ടെങ്കിൽ ഒന്നു പോയി കാണൂ....

    • @soorajk9143
      @soorajk9143 วันที่ผ่านมา +1

      ഞാനും ദൂരെയാണ്😢😢😢❤

  • @marykutty5728
    @marykutty5728 วันที่ผ่านมา +23

    ഒരിക്കലും യൂട്യൂബ് നിർത്തരുത് കുട്ടി. എല്ലാവരും അതാണ് ആഗ്രഹിക്കുന്നത്. സുനിതേ, മനുഷ്യനല്ലേ,അവൾക്കൊരു തെറ്റ് പറ്റി എന്ന് കരുതി ക്ഷമിച്ചു കൂടെ കൂട്ടിയാൽ തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കും. ജീവിതത്തിൽ തകർന്നിട്ടു എന്ത്‌ ചെയ്യണം എന്നറിയാതെ പോയവളാണ്. ഒന്ന് ക്ഷമിച്ചേരെ സുനിത. ഒക്കെ കൂടി കണ്ടിട്ട് സങ്കടം വരുന്നു.😢😢😢ഞാൻ ആദ്യമായാണ് ഈ ചാനലിൽ കമന്റിടുന്നത്. സുനിത, പ്ലീസ് 🙏

  • @shilpamv6526
    @shilpamv6526 วันที่ผ่านมา +11

    ജിനു നിന്റെ പാട്ടും കൊലചിരിയും കാണുമ്പോൾ നിന്റെ മനസ് എത്ര വൃകൃതം ആണ്, തനുജ ചേച്ചി അനുഭവിച്ചതൊന്നും നീ അനുഭവിച്ചിട്ടില്ല, നീയും വീണയും കരഞ്ഞോണ്ട് ഇട്ടിരുന്ന വീഡിയോ അഭിനയം, തനുജ ചേച്ചി നെഞ്ച് പൊട്ടി കരയുന്ന വീഡിയോ ശരിക്കും ഉള്ളതാണ്, നിന്നെ കൊണ്ടേ നടക്കുന്ന ഷഫീന, താഴെയിടും ആണ് നിന്നെ ചവിട്ടി കൂട്ടുമ്പോൾ പഠിച്ചോളും, ഷഫീന പമ്മി സാനു വിനു സ്ക്രു കേറ്റി വിട്ട് നിനക്കും വീണക്കും എതിരെ കളി തുടങ്ങി,

  • @preejajoseph8819
    @preejajoseph8819 19 ชั่วโมงที่ผ่านมา +8

    ചാനൽ നിർത്തരുത് ചേച്ചി 🙏🏻ഞങ്ങൾക്ക് ചേച്ചീനെയും ദേവൂട്ടിനെയും വേണം. കുറച്ചു rest എടുത്തു വിഷമം മാറുമ്പോൾ വീഡിയോ ഇടണം. ഈ വരുമാന മാർഗം കളയരുത്. ആരും പറയുന്ന നെഗറ്റീവ് കമന്റ്സ് ശ്രെദ്ദിക്കണ്ട

  • @JilishaSinu-cd5dk
    @JilishaSinu-cd5dk วันที่ผ่านมา +29

    പാവം സുനിത ചേച്ചി കൊണ്ട് വന്ന് ഡ്രസിൻ്റെ വീഡിയോസ് ഒക്കെ ചെയ്തൊണ്ടിരുന്നപ്പോൾ എന്തു സന്തോഷത്തിലായിരുന്നു.നശിച്ച ഓരോന്നു വന്നു കൂടിയിട്ടു aa പാവങ്ങൾക്ക് ആരുമില്ലാതാക്കി കളഞ്ഞില്ലെ.Aa pavam കൊച്ച് അതിനു ഉറക്കം പോലും ഇല്ല.ദൈവമേ എന്താകും ഇതുങ്ങളുടെ വിധി.Aa karachil കണ്ടിട്ട് സഹിക്കുന്നില്ല.എന്തു ചെയ്യും. ആര് സഹായിക്കും അ pavangaley.ബിപി കൂടി എന്തേലും ആയി പോയാലോ.ദൈവമേ parekshikkaruthey. കണ്ടിട്ട് സഹിക്കാൻ pattanilla.

    • @arszz7080
      @arszz7080 วันที่ผ่านมา +2

      Sathyam bro😔😔sahikkan vayya🙏yenthokkeya sambaviche 😢njan thanuvinte live mathre muzhuvanayitt kanarullu pinne sunithecheede idakk kanarundayirunnu pakshe randumoonnudhivadayitt onnum kandilla athukond yentha karyamenn correct ariyilla ariyan agrahavum illya 😔pavangal yenganelum jeevichupotte👍❤️

    • @SheebaGeorge-t4e
      @SheebaGeorge-t4e วันที่ผ่านมา

      സോഷ്യൽ മീഡിയ വിടൂ. കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൊടുക്കൂ. കൂലിപ്പണി മാത്രമല്ല, നല്ല നല്ല വേറെ ജോലികള്‍ നാട്ടില്‍ കിട്ടും. കുട്ടിയോട് പറയൂ, play button അല്ല വലുത്, വിദ്യഭ്യാസം ആണ് എന്ന്. നിങ്ങൾ weight kurakkoo.​@@arszz7080

    • @minitomy7668
      @minitomy7668 11 ชั่วโมงที่ผ่านมา

      പാവമോ സുനിത 😂

  • @mydiary_
    @mydiary_ วันที่ผ่านมา +32

    തനു ഈ സമയം കടന്നു പോവും വിഷമിക്കല്ലേ

  • @dhanyachithra3651
    @dhanyachithra3651 19 ชั่วโมงที่ผ่านมา +7

    താനൂജാ.., ഇപ്പോഴുള്ള മാനസികാവസ്ഥവെച്ച് ഇങ്ങനെയൊരു തീരുമാനം എടുക്കരുത്.. 🙏നിങ്ങൾക്കുള്ള ആകെയുള്ള വരുമാനം ഇതല്ലേ... കുറച്ചുദിവസം റസ്റ്റ്‌ എടുക്കൂ.. മനസ്സിനൊരാശ്വാസം കിട്ടുമ്പോൾ മാത്രം കാര്യങ്ങൾ തീരുമാനിക്കുക.

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 21 ชั่วโมงที่ผ่านมา +6

    എന്താ തനു. പഴമൊഴി പറയാറുണ്ട് പണ്ടത്തെ ആളുകൾ " എലിയെ തോപ്പിച്ച് ഇല്ലം ചുട്ടാൽ എലി അങ്ങ് ചാടി പോകും" എന്ന് പറയുന്ന പോലെ, ചില ആളുകളുടെ കമൻ്റ് കണ്ട് മനസ്സ് വിഷമിച്ചാൽ നഷ്ടമാകുന്നത് കുഞ്ഞിൻ്റെ ഭാവിക്ക് ബാധിക്കും. നിന്നെ സപ്പോർട്ട് ചെയ്യുന്ന ഒര് പാട് ആളുകൾ ഉണ്ട് അവർക്കുപോലും വിഷമിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ നിന്നിൽ ഉണ്ടാവരുത്. കുഞ്ഞിൻ്റെ ഓർത്തെങ്കിലും നീ ക്ഷമിക്കു. നല്ല തേ വരൂ

  • @sobha9075
    @sobha9075 วันที่ผ่านมา +19

    തനുജ യൂട്യൂബ് കളയല്ലേ മോളെ കണ്ടിട്ട് ഈ ചേച്ചി കരഞ്ഞു ഒരുപാട് വിഷമം മായി ഈ യൂട്യൂബ് കളയാൻ കൂട്ടു നിന്ന എല്ലാദുഷ്ടത്തികളും ഇപ്പോൾ സന്തോഷിക്കുകയല്ലേ ഇതിനെല്ലാം തിരിച്ചടി കിട്ടും ഉറപ്പാണ് ദൈവം എന്ന ഒരു ശക്തി ഉണ്ടെങ്കിൽ ആ അമ്മയുടെയും മോളുടെയും ശാപം നിങ്ങളെ വിട്ടുപോകില്ല എല്ലാവരും സ്നേഹം അഭിനയിച്ചു ആ അമ്മയെയും മോളെയും നശിപ്പിച്ചു

  • @anilakottayam7603
    @anilakottayam7603 วันที่ผ่านมา +14

    Oh my god ഒരു പെണ്ണിന് പെണ്ണ് തന്നെയാണ് ശത്രുക്കൾ എന്തിനാണ് ആ അമ്മയെയും മോളെയും ഇങ്ങനെ ഉപദ്രവിക്കുന്നത് അവർ ആ you ട്യൂബ് വരുമാനം കൊണ്ടല്ലെ ജീവിക്കുന്നത് paavam ആമോളു അതിന്റെ ഭാവി ആരാണ് അവരെ ദ്രോഹിക്കുന്നത് 😢😢😢😢😢

  • @vijayakumari9873
    @vijayakumari9873 วันที่ผ่านมา +21

    ശത്രുക്കൾക്ക് വിജയിക്കാൻ വേണ്ടി ആയിരുന്നോ ഇത്രയും നഷ്ടങ്ങൾ കഷ്ടങ്ങൾ തനൂ സഹിച്ചത്?..ഇതുപോലെ പൊരുതുന്ന സ്ത്രീകൾക്ക് മാതൃക ആകേണ്ടിയിരുന്ന ആൾ അവരെ നിരാശരാക്കുകയല്ലേ ഈ തീരുമാനം വഴി തനു ചെയ്തത്...അരുത്...തകർക്കാൻ ആഗ്രഹിക്കുന്നവരെസന്തോഷിക്കാൻ അനുവദിക്കരുത്...സ്വന്തം കാര്യങ്ങൾ മാത്രം വീഡിയോ ഇട്ടാൽ തന്നെ സ്നേഹിക്കുന്നവർ കാണും..യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം ഈ പറയുന്നവർ ആരും തരുന്നതല്ലല്ലോ.. അവഗണിക്കുക.. എല്ലാ നെഗറ്റീവ് ജീവികളെ യും...അന്തസ്സായി കുഞ്ഞിനെ വളർത്തണം.. അതിനു പണം വേണ്ടേ .. തീരുമാനം മാറ്റുക..plz.. Plz.. Plz 🙏🙏🙏🥺

  • @ponnu277
    @ponnu277 วันที่ผ่านมา +28

    എന്നും നിങ്ങളിങ്ങനെ ഓരോ വിഷയത്തിൽ ചെന്ന് തലവയ്ക്കുമ്പോൾ ആ കുഞ്ഞിന്റെ മാനസിക അവസ്ഥ ഓർക്കണ്ടേ.. ആ കുഞ്ഞിനെ സ്നേഹിക്കുന്ന അമ്മ എന്നുള്ള നിലയിൽ ആ കുട്ടിക്ക് സമാദാനം ഉള്ള അന്തരീക്ഷം ഉണ്ടാക്കികൊടുക്ക് plz.. വളരുന്ന പ്രായമല്ലേ 🙏🙏

    • @നീർമാതളം-ത9ഫ
      @നീർമാതളം-ത9ഫ วันที่ผ่านมา +6

      Aah ammaykkum arum samadhanam kodukkatha ntha bharthavu rnnullavan ingane ayi poyathu ntha devooty Amazon vazhi undayathano aah achanu kunjinte manasikavasthakku responsibility ille

    • @ponnu277
      @ponnu277 วันที่ผ่านมา +5

      @@നീർമാതളം-ത9ഫ ആ മോൾ ഇപ്പോ അമ്മേടെ സംരക്ഷണയിൽ അല്ലെ... അയാൾ സ്നേഹത്തോടെ അല്ലാതെ അതിനെ കൂട്ടിയിട്ട് പോയാൽ ആ വീട്ടിലും ആ കുഞ്ഞിന്റെ അവസ്ഥ എന്താവും

    • @julie5-5
      @julie5-5 วันที่ผ่านมา

      @@നീർമാതളം-ത9ഫ ആ നാറി ആണ് ഏറ്റവും വലിയ ക്രൂരൻ . അവൻ അനുഭവിക്കും . ആ നായ്ക്ക് ജന്മത് സമാധാനം കിട്ടില്ല

    • @നീർമാതളം-ത9ഫ
      @നീർമാതളം-ത9ഫ วันที่ผ่านมา

      ​@@ponnu277yes aathinu avare jeevikkan sammathikkande nthu cheythalum apamanikkal slut shaming alle avarde dignity bharthavu parasyamayi apamanichubipol oru varshamayi avare konnu kolavilikunnu ipol channel pootikumennum

    • @alicegeorge-gg4oy
      @alicegeorge-gg4oy วันที่ผ่านมา +4

      Chuttum ninnu Thanujeye aakremikunna avaridokke parayu. Thanujeye cheetha vilikumbol alle Thanuja reply parayunnathu.

  • @Geethu2011
    @Geethu2011 วันที่ผ่านมา +24

    തനു കുറച്ചു ദിവസം TH-cam il ninnum maari nilkoo. എടുത്തുചാടി തീരുമാനിക്കരുതേ. Playbutton venom ദേവൂട്ടിക്ക്.❤️❤️❤️❤️

  • @GeethaMolly
    @GeethaMolly วันที่ผ่านมา +17

    തനു ഇപ്പോൾ നല്ല ഭാഗിയായ് വരുകയാണ് തിരിച്ചുവരു നിങ്ങൾക്ക് വരുന്ന നല്ല കാര്യങ്ങൾ ഏല്ലാവരും കാണണട്ടെ

  • @ponnu277
    @ponnu277 วันที่ผ่านมา +21

    ഒരുപാട് പേരുടെ വാക്ക് വിശ്വസിച്ചു കൂടെ പോവാതെ ആ ചേച്ചിടെ കൂടെ നിന്നിരുന്നേൽ ഇത്രേം പൊല്ലാപ്പുണ്ടോ... സുനിതച്ചേച്ചി നിങ്ങളെയും മോളെയും പൊന്നുപോലെ നോക്കിയിട്ടുണ്ട്.. ഒന്നും മറക്കരുത്..

  • @binduraghavan2624
    @binduraghavan2624 วันที่ผ่านมา +7

    അയ്യോ, കണ്ട ഡോഗ്സ് കുര ക്കുന്നത് കണ്ടിട്ട് ഉള്ള വരുമാനം കളയല്ലേ പ്ലീസ്, ഈ ഡോഗ്സ് ന്റെ തറവാട് വക അല്ല യൂട്യൂബ്, പ്ലീസ് നിർത്തരുത്

  • @lathikak3347
    @lathikak3347 วันที่ผ่านมา +61

    ഞാൻ ലതിക എന്റെ മോളെ താങ്ങാൻ പറ്റണില്ല ഡാ എന്റെ മോളെ ഒറക്കെ കരയട മനസ് ശാന്തം ആവട്ടെ എന്റെ ദൈവമേ എന്റെ മോൾക്ക് സമാദാനം കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @നീർമാതളം
      @നീർമാതളം วันที่ผ่านมา +8

      😢😢😢😢😢

    • @camx1336
      @camx1336 วันที่ผ่านมา +4

      👍👍👍

    • @arszz7080
      @arszz7080 วันที่ผ่านมา +11

      @@lathikak3347 ആരേലും ഒന്ന് അന്ന്യോഷിച്ചെങ്കിൽ വിവരം അറിയായിരുന്നു 😒ആ ദേവുമോൾ ഒറ്റക്കല്ലേ അവിടെയുള്ളത് പാവം 😔

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh วันที่ผ่านมา

      പ്രിയ സബ്ക്രൈബ്ർസ്, തനുവിനെയും ആ കുഞ്ഞിനേയും നശിപ്പിക്കാൻ നോക്കുന്ന യൂട്യൂബെഴ്‌സ്ന്റെ ഒരു വീഡിയോ പോലും തനുനോടും കുഞ്ഞിനോട് ഇഷ്ട്ടം ഉണ്ടെങ്കിൽ കാണരുത് 😍ഭർത്താവ് ജിനു വെപ്പാട്ടി വീണക്കു വേണ്ടി സ്വന്തം ഭാര്യയും കുഞ്ഞിനെ വരെ തള്ളി പറഞ്ഞു എന്നിട്ടും തനു പിടിച്ചു നിന്നും പക്ഷേ ആ കുഞ്ഞുമായി ജീവിക്കാൻ സമ്മതിച്ചില്ലെങ്കിൽ എന്താ ചെയ്ക 😢ഈയൊരു അവസ്ഥ നമ്മൾക്ക് ആണെങ്കിൽ??😢നാരായണന്റെ ഒരു കൈ സ്പർശം ഈ കുടുംബത്തിന് മേൽ ഉണ്ടാകണേ ദൈവമേ 🙏

    • @smitha830
      @smitha830 วันที่ผ่านมา

      @@lathikak3347 സത്യം. എനിക്ക് ഉറങ്ങാൻ സാധിച്ചില്ല.കുറെ പേര് ഹാപ്പിയായി ഇന്നലെ ഉറങ്ങിക്കാനും

  • @AnithaSunil-ro5di
    @AnithaSunil-ro5di วันที่ผ่านมา +12

    തനുജ സ്നേഹം കൊണ്ട് പറയുകയാണ് ആരെയും കണ്ണടച്ച് വിശ്വാസിക്കാതെ ഇരിക്കുക നമ്മുടെ പേർസണൽ കാര്യങ്ങൾ ഒരു 10%എങ്കിലും ആരോടും പറയരുത് പിന്നെ യൂ ട്യൂബിൽ നല്ല നല്ല വീഡിയോ ഇട്ടു മുന്നോട്ട് പോകുക പറയുന്നവർ പറയട്ടെ ഇതിൽ ഒരാൾ പോലും നല്ലൊരു കുടുംബം ആയിട്ട് ജീവിക്കുന്നില്ല ആരും ചോദിക്കാനും പറയാനും ഇല്ല ആരെയും പേടിയും ഇല്ല അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് കുഞ്ഞിന്റെ കാര്യം നോക്കി മുന്നോട്ട് പോകുക ചിലവിനു മോൾക്ക് കിട്ടാൻ കേസ് കൊടുത്തുട്ടുണ്ടല്ലോ അത് വരെ നോക്കു ആരുടെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിലും ദൈവം തീരുമാനിക്കട്ടെ ഓരോ കമന്റ്‌ നോക്കി റിപ്ലൈ കൊടുത്താൽ അതിനെ ടൈം കാണു ഇന്ന് മുതൽ നല്ല ഒരാൾ ആയി തനുവിനും മോൾക്കും വേണ്ടി ജീവിക്കു ആര് പറയുന്നതും കേൾക്കണ്ട ആരോടും നിരപരാധിത്വം തെളിയിക്കാൻ പോകുകയും വേണ്ട സോഷ്യൽ മിഡിയ ഇങ്ങനെ ആണ്

  • @anniepallicken5693
    @anniepallicken5693 วันที่ผ่านมา +9

    Thanu please don’t stop TH-cam….. this is your income ….. we all are with you ❤❤❤❤

  • @sheebalouis8250
    @sheebalouis8250 3 ชั่วโมงที่ผ่านมา +1

    ഇതെല്ലാം വരുത്തി കൂട്ടിയതാണ്.

  • @Anisha56788
    @Anisha56788 วันที่ผ่านมา +25

    തനൂ, വിഷമിക്കാതെ... ഞങ്ങളെല്ലാം കൂടെ ഉണ്ട്... സമാധാനമായി ഇരിക്കൂ..

  • @jessyvarghese519
    @jessyvarghese519 19 ชั่วโมงที่ผ่านมา +5

    കഷ്ട്ടം,,, തനുജ എലിയേ തോ പ്പിചേ ഇല്ലം ചുടുമോ... ആരായാലും ദൈവം നിന്നോട് ഒക്കെ ചോദിച്ചോളും.... ദുഷ്ടന്മാർ.. ആ കുഞ്ഞിനെ ഓർത്തില്ലല്ലോ

  • @khadeejasherin4028
    @khadeejasherin4028 วันที่ผ่านมา +10

    തനു വിഷമികണ്ടാ നിങ്ങളെ വേദനിച്ചവർക്ക് ദൈവം കൊടുക്കും

  • @mubseenagafoor8721
    @mubseenagafoor8721 วันที่ผ่านมา +27

    എല്ലാം അറിയുന്ന ഒരാൾ ഉണ്ട് ദൈവം..... വിഷമിക്കണ്ട.

  • @SujathaS-d3e
    @SujathaS-d3e วันที่ผ่านมา +7

    തനൂജയുടെ കൂടെ നിൽക്കുന്ന വർ മാറി എന്നറിഞ്ഞപ്പോൾത്തന്നെ ഓരോരുത്തർ വലിയ വലയുമായി എത്തി ഓടി നടന്ന് അവരെ കോരി എടുത്ത് വമ്പൻ സ്രാവുകൾക്ക് ഇട്ടു കൊടുക്കാൻ വെപ്രാളപ്പെടുന്നു.അവരുടെ ഓട്ടം കാണേണ്ടതുതന്നെ😀😀😀

  • @vijayasreeraveendran7398
    @vijayasreeraveendran7398 วันที่ผ่านมา +34

    ഏറ്റു പിടിക്കുന്നതെന്തിനാ മതി മറ്റുള്ളവരുടെ പുറകെ പോയാൽ മനസമാധാനം ഉണ്ടാവില്ല....

  • @raseelakp3403
    @raseelakp3403 วันที่ผ่านมา +26

    ചേച്ചി നമ്മുടെ ദേവു മോളെ മാത്രം ഓർക്കു മറ്റുള്ളവർ പറയുന്നത് നോക്കേണ്ട അവർക്ക് ഒരു നഷ്ടം ഇല്ലാ ചേച്ചി മോളും എവിടെ ആണെങ്കിലും ഹാപ്പി ആയി ജീവിക്കണം ആർക്ക് വേണ്ടിയും തളരരുത് ഹെൽത്ത്‌ ഓക്കേ ആവട്ടെ ചേച്ചി ദൈവം കൈവിടില്ല ആര് കൈവിട്ടാലും

  • @Oxford-vb6jp
    @Oxford-vb6jp 15 ชั่วโมงที่ผ่านมา +4

    പ്ലേ ബട്ടൻ കിട്ടണം

  • @priyaemgi1662
    @priyaemgi1662 18 ชั่วโมงที่ผ่านมา +4

    തനു, ഒരാളും പറയുന്നത് mind ചെയ്യരുത്. ഈ ചാനൽ ആയി മുന്നോട്ടു പോവുക. ഇതൊരു ജീവിത മാർഗം ആവട്ടെ. ഒരാളെയും കണ്ണടച്ച് വിശ്വസിക്കരുത്. മനുഷ്യരു ഇങ്ങനെയാണ് തരം കിട്ടിയാൽ കുത്തി നോവിക്കും.മനസ് ശാന്തമാക്കി വെയ്ക്കുക.തനുവിനെയും മോളെയും സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ജീവിതമാണ് മുന്നോട്ട് പോയെ പറ്റു. സ്നേഹം ♥️😘

  • @shilpamv6526
    @shilpamv6526 วันที่ผ่านมา +15

    ചേച്ചി എന്നും വീഡിയോ ഇടുമ്പോൾ കമെന്റ് ബോക്സിൽ കുറെ പേര് കമെന്റ് ഇടാൻ വരും, ഇപ്പോൾ ആരും ഇല്ല, ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് ചേച്ചി ,ചേച്ചിയെ ചതിക്കാൻ വിട്ടവർ അല്ലെ ചേച്ചിയോട് മറുപടി പറഞ്ഞ് വന്നവർ 😢

  • @MarcosumeshRDX25
    @MarcosumeshRDX25 วันที่ผ่านมา +18

    🥺🥺🥺🥺ദ്രോഹികൾ.. ദൈവം പൊറുക്കില്ല ഇവരോടെക്കെ 😶😶😶

  • @sharmilap952
    @sharmilap952 วันที่ผ่านมา +10

    തനു ജ യു റ്റുബ് കളയരുത് കുറച്ച് ദിവസം വിട്ടു നിന്ന് റസ്റ്റ് എട്ത്ത് നല്ല നല്ല കുക്കി ഗ് വീഡിയോസ് എല്ലം ഇടണം ഞങ്ങളുടെയെല്ലാം എല്ലാ വിധ സപ്പോര്ട്ട് ഉണ്ടാവും❤❤❤

  • @shilpamv6526
    @shilpamv6526 วันที่ผ่านมา +9

    സമീറ, ആദി നിങ്ങൾ ആരുടെ ചാരൻ മാര് ആണ് എന്നറിയില്ല, തനുജ ചേച്ചി നിങ്ങള്ടെ അടുത്തൊട്ട് അല്ല വന്നത്, നിങ്ങൾ ഇങ്ങോട്ട് ആണ് വന്നത്, തനുജ ചേച്ചി നിങ്ങളെ ചാനലിൽ വന്ന് മോശം പറഞ്ഞിട്ടില്ലായിരുന്നു നിങ്ങൾ ആണ് കൂടെ നിന്ന് ചതിച്ചത്, ഷെയിം സമീറ, ആദി

  • @shynidominic9342
    @shynidominic9342 วันที่ผ่านมา +26

    Thanumole vishamikkalle daivam ninne kaivediyilla vishwasikku🙏🙏🙏🙏❤❤❤

  • @binduraghavan2624
    @binduraghavan2624 วันที่ผ่านมา +6

    ഈ ഷഫീന, മുംതാസ്, ആദി ആരാ, എനിക്ക് അറിയില്ല, ഡോൺ ആണോ, അവരാണോ ഭൂലോകം നിയന്ത്രിക്കുന്നത്, മണ്ടത്തരം പറയല്ലേ തനു, യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം അങ്ങനെ ഇരുന്നോട്ടെ

  • @ramlathc1227
    @ramlathc1227 วันที่ผ่านมา +6

    ചേച്ചി സമാധാനപെട്ട ജീവിക്കും ദൈവം കൂടെയുണ്ട് മോളെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് ചേച്ചി ഒരിക്കലും കരയരുത് ഇത് കണ്ട് സന്തോഷിക്കുന്നവർ ഉണ്ടാവും ❤❤❤❤❤❤❤️

  • @sujadhaTr
    @sujadhaTr วันที่ผ่านมา +19

    തനു. വിഷമിക്കല്ലെ ദൈവം കൂടെയുണ്ട്. നിങ്ങളെ ദ്രോഹിക്കുന്നവർക്ക്ദൈവം ശിക്ഷ കൊടുത്തോളും

  • @sreeyaanksh
    @sreeyaanksh วันที่ผ่านมา +22

    Aa sameera enn parayunnavalum aadhi enn parayunnavalum anubhavikum..nashich pokum avalde okke kudumbam..nokiko avattakalde santhathi paramparayk polum gathi pidikilla ingane chathichathin

    • @julie5-5
      @julie5-5 วันที่ผ่านมา +5

      ശെരിക്കും

  • @saumyaanniethomas
    @saumyaanniethomas วันที่ผ่านมา +22

    ഈ സാഹചര്യത്തിൽ ആരേലും അവിടെ വേണം.....ഫോൺ വിളിച്ചിട്ട് കാര്യമില്ല

    • @lakshmiratheesh9997
      @lakshmiratheesh9997 วันที่ผ่านมา +3

      @@saumyaanniethomas ഞാൻ വിളിച്ചു.. കൂടെ കൂടി നിന്ന് അപ്പുറത്ത് ഇരട്ടി കൊണ്ട് കൊടുത്ത് അത്രയും ഉള്ളു

    • @lakshmiratheesh9997
      @lakshmiratheesh9997 วันที่ผ่านมา

      @@saumyaanniethomas കോവികുട്ടന്റെ സെറ്റപ്പ് എന്റെ കമന്റ്‌ റിപ്പോർട്ട്‌ അടി ആണ്. അവൾക്ക് ഉറക്കം ഇല്ല.. ശവം 🤮🤮🤮

  • @mydiary_
    @mydiary_ วันที่ผ่านมา +43

    സമീറ ഇതുപോലൊരു ചതി ചെയ്യരുതായിരുന്നു

    • @deepthibiju4408
      @deepthibiju4408 วันที่ผ่านมา +1

      Entha cheythe do

    • @mydiary_
      @mydiary_ วันที่ผ่านมา +3

      @deepthibiju4408 avale vishvasichu eandhelum paranjhenkil deshyam varumpo athedth ayudham akaruthayirunnu

    • @നീർമാതളം-ത9ഫ
      @നീർമാതളം-ത9ഫ วันที่ผ่านมา +2

      Ara paranjathu anungale vilichondirinnibennu😢

    • @Anisha56788
      @Anisha56788 วันที่ผ่านมา

      ​@@deepthibiju4408 തെണ്ടിത്തരം എന്ന് പറയും

    • @deepthibiju4408
      @deepthibiju4408 วันที่ผ่านมา +2

      @@mydiary_ da sameera ayit avar nalla kootayirunille PNE enthey pattiiii

  • @sobhanagopalakrishnan6162
    @sobhanagopalakrishnan6162 วันที่ผ่านมา +22

    Paavam avarkku enthenkilum sambhavichal ee paranjavarkku aarkkenkilum oru samadhanam kittumo...

  • @sinibabyantony
    @sinibabyantony วันที่ผ่านมา +32

    തന്നു 😭😭കരയല്ലേ ദൈവം ഉണ്ട് കൊച്ചേ. കാലം തെളിയ്ക്കും തന്നു

  • @Raji-qb2lx
    @Raji-qb2lx 18 ชั่วโมงที่ผ่านมา +12

    😢പാവം 🙏🙏മനസ്സിന് സ്വയം സമാധാനം കണ്ടെത്തി പിടിച്ചു നിക്ക് 🙏ദൈവം പരീക്ഷിച്ചാലും.. വിട്ട് കളയില്ല 🙏

  • @jesnabinoj3638
    @jesnabinoj3638 17 ชั่วโมงที่ผ่านมา +3

    നിങ്ങൾ യുട്യൂബ് നിർത്തിയാൽ നിങ്ങൾ അല്ലേ തോറ്റു പോകുന്നേ, നിർത്തരുത്... തനു പിടിച്ചു നിൽക്കണം എങ്ങിനെ എങ്കിലും,

  • @lekhapremkumar6429
    @lekhapremkumar6429 19 ชั่วโมงที่ผ่านมา +3

    മോളേ വിഷമിക്കല്ലേ ചാനൽ നിർത്തല്ലേ എല്ലാവരുടെയും മുൻപിൽ ജീവിച്ചു കാണിക്ക് 😍😍😍😍

  • @naina4005
    @naina4005 วันที่ผ่านมา +14

    മണ്ടത്തരം കാണിക്കല്ലേ ചേച്ചി.. ഉള്ള വരുമാനം കൂടെ കളയാതെ.. ഈ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കാര്യങ്ങൾ ഒക്കെ കളഞ്ഞു lifestyle vlog dance okke ആയി മുന്നോട്ടു പോ ചേച്ചി

  • @pournamis2038
    @pournamis2038 14 ชั่วโมงที่ผ่านมา +3

    Njangalocke koodeyundu thanu .ellam sheriyakum.ottacku ninnal mathi aarumayi aduckan pokanda.youtube nirtharuthu thanoonum devuttickum nalla kazhivundu .nalla videos idu snehickunna orupadu perundu.

  • @sreedevisree4721
    @sreedevisree4721 วันที่ผ่านมา +19

    Thanu chechi വിഷമിക്കല്ലേ എല്ലാരും ഉണ്ട് കൂടെ എല്ലാം oke ആവും

  • @sajinisajusaju6148
    @sajinisajusaju6148 วันที่ผ่านมา +16

    Strong ആയി ജീവിക്കു. ശെരി എന്ന് തോന്നുന്നത് ചെയ്യൂ