EP 140 | ജയറാം പാർവതി പ്രേമം ഞാൻ കയ്യോടെ പൊക്കിയ ദിവസം | Innocent Kadhakal

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2023
  • Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Watch previous episodes of Innocent Kadhakal:
    EP 139 - • EP 139 | ടീച്ചറുമായി പ...
    EP 138 - • EP 138 | ജൂനിയർ ഇന്നസെ...
    EP 137 - • EP 137 | അവനൊരു കോഴിയാ...
    EP 136 - • EP 136 | കമ്മ്യുണിസ്റ്...
    EP 135 - • EP 135 | നാട്ടുകാരെ പറ...
    EP 134 - • EP 134 | ചവിട്ടി പൊളിച...
    EP 133 - • EP 133 | ലോകത്തെ എല്ലാ...
    EP 132 - • EP 132 | മുട്ടയെടുത്ത്...
    EP 131 - • EP 131 | ദൈവങ്ങൾ വരെ മ...
    EP 130 - • EP 130 | AK ആന്റണിയെ ഹ...
    EP 129 - • EP 129 | എന്നാലും അയാള...
    EP 128 - • EP 128 | വാളൻ പുളിയും ...
    EP 127 - • EP 127 | നെടുമുടിയുടെ ...
    EP 126 - • EP 126 | ഈ കുട്ടി ഇന്ന...
    EP 125 - • EP 125 | അന്ന് മാമുക്ക...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #innocentkadhakal #kaumudymovies #actorinnocent
  • บันเทิง

ความคิดเห็น • 111

  • @beeta9553
    @beeta9553 ปีที่แล้ว +12

    വളരെ മൂല്യമുള്ള ഒരു കലാകാരൻ .

  • @midhunmayavi6814
    @midhunmayavi6814 ปีที่แล้ว +20

    ഇങ്ങനെ ഉള്ള തമാശകൾ മനസിലാക്കാൻ വലിയൊരു മനസ് വേണം കളങ്കം ഇല്ലാത്ത സൗഹൃദം വേണം പിന്നെ ഏറ്റവും വല്യകാര്യം തമാശ തമാശയായി ഉൾക്കൊള്ളാൻ സാധിക്കുകയും വേണം 😂

  • @sahadevananandan
    @sahadevananandan ปีที่แล้ว +13

    ആദരാജ്ഞലികൾ 🙏🙏

  • @Sasura7349
    @Sasura7349 ปีที่แล้ว +4

    Sathyathil ennum jeevichirikkunnu. Enne thoonnunnu.. . SPL kittunni kk joseph and many..

  • @febindevassia333
    @febindevassia333 ปีที่แล้ว +1

    Abel Achanum Innocent chetanum aadaranjalikal.

  • @sreedevip4022
    @sreedevip4022 ปีที่แล้ว +15

    ഹാസ്യ സാമ്രാട്ടേ ! ആയിരം സ്തുതികൾ😊😊❤😊😅

  • @anu38509
    @anu38509 ปีที่แล้ว +18

    ആദരാഞ്ജലികൾ 😭

  • @lekshmiraj7538
    @lekshmiraj7538 ปีที่แล้ว +4

    Chettan parayunna negatives interval chettan kettille avoo.. program thanne poottichu kalayum🤣

  • @sivapriya7817
    @sivapriya7817 ปีที่แล้ว +3

    മറ്റേ ആൾക്ക് അത് തമാശ യാണെന്ന് തോന്നിയാൽ നോ പ്രോബ്ലം.... ഇന്നസെന്റ് പറഞ്ഞത് കാര്യം....

  • @praseeddas9999
    @praseeddas9999 ปีที่แล้ว +10

    Genuin Genius ❤

  • @sanalkumars9540
    @sanalkumars9540 ปีที่แล้ว +1

    😂 ishttika

  • @vaishakhbsparameswaran5878
    @vaishakhbsparameswaran5878 3 หลายเดือนก่อน +2

    Totu nikumbol itu polate tamasa kelkan atra rasam undavila..😅

  • @sreekalaajoykumar9406
    @sreekalaajoykumar9406 ปีที่แล้ว +7

    Negative comments also should maintain a reasonable standard. Nonsense talk.

  • @beenavikraman512
    @beenavikraman512 ปีที่แล้ว +2

    Comedy comedy ayi kanu sahodari

  • @lissyjohns1209
    @lissyjohns1209 ปีที่แล้ว +2

    Innocent is a sooper actor and a good person. No doubt

  • @user-ge8ng7qv9r
    @user-ge8ng7qv9r 16 วันที่ผ่านมา

    🙏

  • @user-tg8nu3oo2k
    @user-tg8nu3oo2k 3 หลายเดือนก่อน +1

    ഇത്തരം തമാശകൾ തമാശകളല്ല

  • @ayishashifa822
    @ayishashifa822 ปีที่แล้ว +1

    Innocent chettante pazhaya photo kandal innute athe face cut😊

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว +1

    😂😄👍

  • @sathianmnsathianmn2587
    @sathianmnsathianmn2587 ปีที่แล้ว +1

    😂😂😂

  • @rahumath3933
    @rahumath3933 ปีที่แล้ว

    Hlooo😂

  • @zindhus
    @zindhus ปีที่แล้ว +2

    ഇത് ജയറാമേട്ടൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്........

  • @sathidevi1585
    @sathidevi1585 ปีที่แล้ว +2

    Enthoru ORU aruthaayma

  • @joejim8931
    @joejim8931 ปีที่แล้ว

    ഓ അത് പാർവതിക്ക് കുറി അടിച്ചതല്ലേ... 🤔

  • @me_christy
    @me_christy 5 หลายเดือนก่อน

    8:29

  • @haqeemmuhammad9430
    @haqeemmuhammad9430 ปีที่แล้ว +2

    Adarangali

  • @jeromvava
    @jeromvava ปีที่แล้ว

    കളി. ചെളി. ചളി

  • @babuthomaskk6067
    @babuthomaskk6067 ปีที่แล้ว +5

    അതെന്താ കള്ളവാറ്റായിരുന്നോ പൊക്കാൻ

  • @babuthomaskk6067
    @babuthomaskk6067 ปีที่แล้ว +16

    അല്ല നാട്ടിൽ മദ്യമൊഴുക്കി എല്ലാം ശരിയാക്കിയ ആളായതിനാൽ ചോദിച്ചെന്നേയുള്ളൂ

  • @shini_xavier
    @shini_xavier ปีที่แล้ว +46

    ഒരു വീട്ടിൽ ചെന്ന് വയറുനിറയെ കഴിച്ചിട്ട് പറയാൻ പറ്റിയ comment... എന്ത് തമാശിനും ഒരു പരിധിയുണ്ട് . അദ്ദേഹം പോയി . എന്തു തന്നെയായാലും പറയാതിരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല . എത്രനേരം മിനക്കെട്ട് എത്ര ശ്രദ്ധയോടെ ആണ് നമ്മൾ guest ന് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നത് ? അവർക്ക് help ഉണ്ടാവും . എന്നാലും .... ഇനി അധവാ ഇത്തിരി മോശമായാൽ പോലും , മാന്യതയുള്ളവർ മിണ്ടാറില്ല . കാരണം , ഭക്ഷണത്തിൻ്റെ രുചിയല്ല , അതിന് വേണ്ടി എടുത്ത സമയവും , അധ്വാനവും ,കരുതലും ആണ് കണക്കാക്കേണ്ടത് . ഒരു ചായ മാത്രമാണെങ്കിൽ പോലും . പിന്നെ പടം ഇല്ലാതെ വരുമ്പോഴത്തെ കാര്യം പറഞ്ഞത് അതിലും കഷ്ടം .... ഇങ്ങനെയുള്ളവരെ വീട്ടിൽ അടുപ്പിക്കാതിരിക്കുകയാണ് ചെയ്യേണ്ടത് ..

    • @vavapriyan5258
      @vavapriyan5258 ปีที่แล้ว +16

      Ente ponnu chettaa video muzhuvan kandittu parayou thamasa thamasayaittu edukku chettaa

    • @shini_xavier
      @shini_xavier ปีที่แล้ว +6

      @@vavapriyan5258 ചേട്ടനല്ല , ചേച്ചി . അത് സാരമില്ല . ഞാൻ മുഴുവൻ കണ്ടിട്ട് തന്നെയാ പറഞ്ഞത് . ഞാൻ എൻ്റെ കാഴ്ചപ്പാടാണ് പറഞ്ഞത് . അതിനുള്ള അവകാശം എനിക്കും ഉണ്ടല്ലോ . ഒരു public platform il വന്നിരുന്നുള്ള തമാശിനൊക്കെ ഒരു പരിധി വേണം . ഇയാൾടെ വർത്തമാനം കേട്ടാലറിയാം , ജയറാമിനോടും കുടുംബത്തിനോടും എന്തോ ഇത്തിരി ചൊറിച്ചിലുണ്ട് , അത് അങ്ങ് തീർന്നതാണെന്ന് . പിന്നെ, കുറച്ച് അകത്താക്കിയിട്ടുണ്ട് എന്ന് തോന്നുന്നു . അതിൻ്റെ ഒരു അധിക ചൊറിച്ചിലും . സംസ്കാരം തൊട്ടു തീണ്ടിയിട്ടുള്ളവർ ഈ രീതിയിൽ "വല്ലാതങ്ങ് " തമാശ പറയില്ല സുഹൃത്തേ .....

    • @jameelajami-wt5op
      @jameelajami-wt5op ปีที่แล้ว +2

      ​@@shini_xavier 😮

    • @jameelajami-wt5op
      @jameelajami-wt5op ปีที่แล้ว +3

      ​@@shini_xavier 😮

    • @jobypaul3929
      @jobypaul3929 ปีที่แล้ว +12

      അതിനു ശേഷം അങ്ങോട്ട്‌ പോയിട്ടേ ഇല്ല, എന്നും കൂടി പറയുന്നുണ്ട് പിന്നെ വിളിച്ചിട്ട് ഇല്ലെന്ന് സാരം

  • @gdevrajanacademy8013
    @gdevrajanacademy8013 ปีที่แล้ว +6

    പറയുന്നത് ലേശം ഓവർ ആണ്

  • @gracijasmedia5788
    @gracijasmedia5788 ปีที่แล้ว

    ദുൽഖർ സൽമാൻ , കാളിദാസ്, ജയറാം പ്രണവ് മോഹൻലാൽ, ഗോകുൽ സുരേഷ് ഇവരുടെ സൗന്ദര്യത്തിന്റെ മുമ്പിൽ ഇവൻ ഒന്നുമല്ല ... എന്നിട്ടും അഹന്ത ... പരമപുഛം

  • @abudhabisaran2086
    @abudhabisaran2086 ปีที่แล้ว +2

    കലാഭവൻ എന്ന് പറഞ്ഞ മണിയാണ് അത് പറയാതെ കൊനാംബീച്ച പറയുന്നോ