'നന്മ മോശമല്ലല്ലോ'.. 'മകളു'ടെ വിശേഷങ്ങളുമായി സത്യൻ അന്തിക്കാടും ജയറാമും | Sathyan Anthikad | Jayaram

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2022
  • 'സിനിമയിൽ തിന്മ കൊണ്ടുവരുന്നതിനേക്കാൾ നല്ലതല്ലേ നന്മ..' 'മകളു'ടെ വിശേഷങ്ങളുമായി സത്യൻ അന്തിക്കാടും ജയറാമും ഏഷ്യാനെറ്റ് ന്യൂസിൽ
    Interview with Jayaram and Sathyan Anthikad | Makal Movie
    #MakalMovie #Jayaram #SathyanAnthikkad #MeeraJasmine #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • บันเทิง

ความคิดเห็น • 66

  • @sugesh.6987
    @sugesh.6987 2 ปีที่แล้ว +8

    സൂപ്പർ മൂവി. 🔥🔥എവെർഗ്രീൻ സൂപ്പർ സ്റ്റാർ. ജയറാമേട്ടൻ 🔥🔥🔥

  • @muhammadshareefshareef9778
    @muhammadshareefshareef9778 2 ปีที่แล้ว +7

    കാത്തിരിക്കുന്നു.. എല്ലാവിധ വിജയാശംസകളും

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 ปีที่แล้ว +8

    സത്യസന്ധതകൊണ്ട് വില്ലന്മാരെ വിറപ്പിച്ച ഋഷിരാജ് സിംഗ് അസിസ്റ്റന്റ്
    ആയ ആദ്യ മൂവി... കൊള്ളാലോ....
    പടം സത്യേട്ടന്റെതാണെങ്കിൽ നമ്മള് കണ്ടിരിക്കും...

  • @manikandankannan2541
    @manikandankannan2541 2 ปีที่แล้ว +15

    എത്രയോ വർഷമായി ഞാൻ സത്യൻ അന്തിക്കാട് ചിത്രങ്ങൾ വിടാതെ കാണുന്നു ഈ ചിത്രവും ഞാൻ തീർച്ചയായും കണ്ടിരിക്കും

  • @sumalsathian6725
    @sumalsathian6725 2 ปีที่แล้ว +1

    ആശംസകൾ
    🙏🌹🌹🙏

  • @PhilipKanichiparutha
    @PhilipKanichiparutha 2 ปีที่แล้ว +8

    തല്ലിപൊളി പടം😱😱😱😱😩😩😩💀💀💀💀💀

  • @sivadasanMONI
    @sivadasanMONI 2 ปีที่แล้ว +4

    നല്ല പടം കലക്കി അടിപൊളി 👌👌👍👍👍👏👏👏👏

  • @ansarpsainudheen8296
    @ansarpsainudheen8296 2 ปีที่แล้ว

    സത്യൻ സാർ സിനിമയിൽ പ്രവാസി ആണെങ്കിൽ ( ന്യൂജന് മുൻപിൽ )ഞങ്ങൾ റിയൽ പ്രവാസികളാണ് ആ പ്രവാസികളുടെ മനസ്സും നാട്ടിൽ ഒരു മനസ്സും എല്ലാം ചിന്തിക്കുമ്പോൾ ഒരുപോലെ തന്നെയാണ് പ്രത്യേകിച്ച് ഇതൊരു പ്രവാസിയാണ് എഴുതിയിരിക്കുന്നത് ഇഖ്ബാൽ കുറ്റിപ്പുറം 😄🌹🌹🌹❤❤❤ ഇനിയും രണ്ടു കോയിൻസ്ഡൻസ് ഉണ്ട് ഈ സിനിമയിൽ നായിക മീരാജാസ്മിനും ഒരു പ്രവാസിയാണ് 😄😄😄🌹 എന്താണെങ്കിലും ഉഷാറാവും സത്യൻ സാറിന്റെ സിനിമയല്ലേ എല്ലാ കുടുംബപ്രേക്ഷകരും കാത്തിരിക്കുന്ന ഒരു നല്ല സിനിമ ആവും

  • @satheedevib6531
    @satheedevib6531 2 ปีที่แล้ว +3

    എന്റെ മകൾ നിങ്ങളുടെയും

  • @nowfalkn282
    @nowfalkn282 2 ปีที่แล้ว +15

    പടം പത്ത് പൈസയ്ക് കൊള്ളില്ല🙏

    • @sojana.n.1845
      @sojana.n.1845 2 ปีที่แล้ว

      നല്ലകുടുംബത്തിൽ ജനിച്ചവരൊക്കെ തന്നെയല്ലേ സിനിമയുമായി സഹകരിപ്പിച്ചിട്ടുള്ളത്. All the best. ലൈറ്റ് ബോയ് യെ ഒക്കെ ശ്രദ്ധിച്ചോണം നല്ലകുടുംബത്തിൽ നിന്ന് തന്നെയാണോ എന്ന്. രാശി തെറ്റിയാലൊ.

  • @BabyBaby-is1qq
    @BabyBaby-is1qq 2 ปีที่แล้ว +2

    സത്യൻ സാറിന്റെ സിനിമ ആയതുകൊണ്ട് ഒന്നുമാലോചിക്കാതെ "എടുത്തുചാടി "കാശും സമയവും പോയത് മിച്ചം. തുടക്കവും ഒടുക്കവും പാളിപ്പോയി. എത്ര പ്രതീക്ഷയോടെ ആണെന്നോ പോയത്, കഷ്ടം.

  • @bhagyalakshmi7663
    @bhagyalakshmi7663 2 ปีที่แล้ว +1

    Good interview 👌👌👌👍

  • @reference7691
    @reference7691 2 ปีที่แล้ว +6

    *മകൾ പടം ചുരുക്കി പറഞ്ഞാൽ,,,മലം കൾട് ചാത്തൻ,,,,,*

  • @vinodckoyilandy9347
    @vinodckoyilandy9347 2 ปีที่แล้ว

    Nalla filim

  • @ashrafvp6778
    @ashrafvp6778 2 ปีที่แล้ว

    കൂടുതല്‍ ഒന്നും അവകാശപ്പെടാനില്ലാത്ത സിനിമ

  • @sreejithvaleryil9593
    @sreejithvaleryil9593 2 ปีที่แล้ว +2

    സത്യേട്ടാ......പൂർണ്ണ ഹൃദയവിശുദ്ധിയോടെ പറയുന്നു. ഒരു സംവിധായകനെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നത് നിങ്ങളെ കാണുവാൻ മാത്രമാണ്, ഇപ്പോഴും ഞാൻ ഉറച്ചു വിശ്വസിക്കുന്നു !! ഇന്നല്ലെങ്കിൽ നാളെ ആ സ്വപ്നം യഥാർഥ്യമാകുമെന്ന് ❤

    • @forprasanth
      @forprasanth 2 ปีที่แล้ว +1

      അന്തിക്കട്ടേക്ക് പോയാമതി. സിംപിൾ ആയി കാണാം 🤷🏻‍♂️

  • @beena704
    @beena704 2 ปีที่แล้ว +3

    സന്ദേശം പൊലൊരു സിനിമ ഹാ... എന്താണ് അതിന്റെ ഒരു ഫീൽ

  • @sherlyjoy1203
    @sherlyjoy1203 2 ปีที่แล้ว +1

    Meera jasmine valiya ishdamanee

  • @sherlyjoy1203
    @sherlyjoy1203 2 ปีที่แล้ว

    SREENI VASAN SIR NU SUGAMILLANU KELKUNUU

  • @mrboban5049
    @mrboban5049 2 ปีที่แล้ว +2

    3 G യ പടം

  • @sijupalayoor8597
    @sijupalayoor8597 2 ปีที่แล้ว +2

    ദിലീപിൻ്റെ ഒപ്പം മീര ജാസ്മിനെ പറയുന്ന സമയത്ത് വേണോ

  • @nitheeshn3909
    @nitheeshn3909 2 ปีที่แล้ว +6

    Jayaramine vach cinima eadukunnath athmahthiyaparam anu. Fild out aya actere anu jayaram...

    • @MikeJohnMentzer
      @MikeJohnMentzer 2 ปีที่แล้ว +4

      Athin entha
      Moopar cheyth vecha cinemakal thanne oru janmam kand rasikkan dharalam
      Ippazhathe oru chali padamkalum athinte onnum aduth varilla 🔥

    • @nitheeshn3909
      @nitheeshn3909 2 ปีที่แล้ว +1

      @@MikeJohnMentzer pandethe cinima okk nallath anu pakshe ennu jayaraminite kalam kazhinu kazhina 10th varshathinide oru cinima polum vijichittilla...

    • @tominjose7721
      @tominjose7721 2 ปีที่แล้ว

      @@nitheeshn3909 aano kunje

  • @ShahulHameed-bj9sx
    @ShahulHameed-bj9sx 2 ปีที่แล้ว +1

    ഈ സിനിമ 3g ആയെന്ന് കേട്ട് ശരിയാണോ

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 2 ปีที่แล้ว

    പിതാവും പുത്രനും🤣🤣🤣👌👌

  • @cheriancgeorge1807
    @cheriancgeorge1807 2 ปีที่แล้ว +4

    നല്ല പടം.പക്ഷെ ലാൽ. സത്യൻ പടം.അതിനു പകരം അതു മാത്രം

    • @MikeJohnMentzer
      @MikeJohnMentzer 2 ปีที่แล้ว +1

      Lal um Siddique um alle , pullium Sathyan Anthikad um team up ayitt illalo

    • @cheriancgeorge1807
      @cheriancgeorge1807 2 ปีที่แล้ว +1

      Mohanlaal sathyananthikad combo

    • @MikeJohnMentzer
      @MikeJohnMentzer 2 ปีที่แล้ว +1

      @@cheriancgeorge1807 Athin Sandeshanthil Mohanlal illalo

  • @somankb7196
    @somankb7196 2 ปีที่แล้ว

    കള്ളത്തരം ഉണ്ടാക്കി ഒന്നും നേടാൻ പറ്റില്ല എന്ന് മനസിലാക്കാൻ സത്യൻ അന്തിക്കാട് പെരുമ്പാവൂർ ജയറാമിന്റെ വീട്‌ അവിടെ അല്ലേ ശ്രീനിവാസൻ ചേട്ടൻ പൊട്ടൻ ആണ് കുവൈറ്റിൽ ഒരു പടം മമ്മൂക്ക അഭിനയിച്ച ഒരു പടം മോള് രക്ഷപെട്ടു സത്യൻ അന്തിക്കാടും ശ്രീനിവാസൻ നും പെരുമ്പാവൂർ കിടക്കുന്ന ജയയറാമിനെ മനസിലാക്കിപോലും ഒന്ന് പോയി ജയരാമേട്ടാ താടിയും മീശ യും വച്ചു ഇങ്ങനെ കരയല്ലേ കുടുംബം ഞങ്ങൾ കോടീശ്വരൻ ഇയ്യാൾക്ക് സഖാവ് എന്നാൽ ശ്രീനിവാസൻ എലി ആണ്‌ കാളി മന്നൻ ആണ്‌ അല്ലാതെ ജയറാമേട്ടന് ഒരു എൻട്രി മ്യൂസിക് കൊടുക്ക് പെരുമ്പാവൂർ ഇത്ര മോശം സ്ഥലം ആണോ ശങ്കരാടി ചേട്ടനും പ്റവ്വൂർ ഭരതനും ഒരു പാട്‌ കലാകാരൻ മാരും ഉള്ള നാടാണ് പെരുമ്പാവൂർ മമ്മൂക്ക 💓👍