അന്തിക്കാടിന്റെ വിചിത്ര കഥകൾ പൊട്ടിച്ചിരിപ്പിച്ചപ്പോൾ | Mukesh | Jayaram | Satyan Anthikad | Ep35

แชร์
ฝัง

ความคิดเห็น • 300

  • @annu78cas
    @annu78cas 2 ปีที่แล้ว +66

    Superb story telling!! I am now eagerly waiting for your next episodes.👏👏👏

    • @MukeshSpeaking
      @MukeshSpeaking  2 ปีที่แล้ว +15

      Thank you so much 😀

    • @jigarthanda1262
      @jigarthanda1262 2 ปีที่แล้ว +3

      @@MukeshSpeaking മുകേഷേട്ടാ നിങ്ങള് മുകേഷ് ആയത് നന്നായി, വല്ല സുരേഷ് ഗോപിയും ആയിരുന്നെങ്കി.. ഹോ ആലോയിക്കാൻ വയ്യാ 🙄😁

    • @SamSung-yr9wy
      @SamSung-yr9wy 2 ปีที่แล้ว

      @@jigarthanda1262 അതെന്താ🙄

    • @KevinandAlvin
      @KevinandAlvin 2 ปีที่แล้ว

      @@jigarthanda1262 athu enna?

    • @amansabeer8801
      @amansabeer8801 2 ปีที่แล้ว

      Ith kolloola...pazhayath poleya nallath..🙄

  • @ABM257
    @ABM257 2 ปีที่แล้ว +242

    പ്രേക്ഷകരുമായി നേരിട്ട് സംസാരിക്കുന്ന ആ പഴയ രീതിതന്നെയാണ് നല്ലത്

    • @BinuJasim
      @BinuJasim 2 ปีที่แล้ว +9

      ഇങ്ങനെ തന്നെയാണ് നല്ലതു. മുകേഷേട്ടന്റെ കോമെഡിക്ക് ഒരു ഒറിജിനാലിറ്റി വരുന്നുണ്ട്, മറ്റൊരാളോട് പറയുമ്പോ.

    • @lifeisbeautiful4598
      @lifeisbeautiful4598 2 ปีที่แล้ว +2

      ഇത് കൊള്ളാം കൂടുതൽ ആശയങ്ങളും സംഭാഷണങ്ങളും ഉണ്ട്

  • @manikandankp7637
    @manikandankp7637 2 ปีที่แล้ว +48

    ആദ്യത്തെ പോലെ പ്രേക്ഷകരോട് നേരിട്ടു സംവേദിക്കുന്ന രീതിയാണ് അഭികാമ്യമെന്നു തോന്നുന്നു. ഉദാഹരണം സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പ്രോഗ്രാം ആദ്യം അഭിമുഖം പോലെയായിരുന്നു പിന്നീട് അതുമാറ്റി പ്രേക്ഷകരോട് നേരിട്ടുള്ള സംവേദമായപ്പോൾ ആ പ്രോഗ്രാമിന്റെ നിലവാരം ഏറെ മെച്ചപ്പെട്ടതായി.

    • @saijujohn4642
      @saijujohn4642 2 ปีที่แล้ว

      Yes 👍

    • @BinuJasim
      @BinuJasim 2 ปีที่แล้ว +1

      ബെസ്റ് ... ഈ മനുഷ്യന്മാരുടെ ഒരു കാര്യമേ.. അന്ന് സന്തോഷ് ജോർജ് കുളങ്ങര, ആ പരിപാടി നേരിട്ടുള്ള ഫോര്മാറ്റിലേക്ക് മാറ്റിയപ്പോൾ ആളുകൾ മൊത്തം ആ മാറ്റിയത് ശെരിയായില്ല എന്നും പറഞ്ഞു കമന്റ് ഇടായിരുന്നു . ഇന്നിതാ ഇവിടെ കൊറേ എണ്ണം. മനുഷ്യനെന്നും മാറ്റത്തോട് എന്തോ ഒരു വെറുപ്പാണ്..

  • @Chikku00713
    @Chikku00713 2 ปีที่แล้ว +105

    നേരിട്ട് ഞങ്ങളോട് കഥ പറയുന്ന ആ ഒരു സുഖം ഈ ഇന്റർവ്യൂ മോഡൽ കഥ പറച്ചിലിന് കിട്ടുന്നില്ല മുകേഷേട്ടാ 🙏😪

  • @karthika0791
    @karthika0791 2 ปีที่แล้ว +106

    പഴയ ഫോർമാറ്റിൽ അവതരിപ്പിക്കാൻ അന്തസ്സ് വേണമെടാ അന്തസ്സ്..!!😂😂

  • @essavlog.
    @essavlog. 2 ปีที่แล้ว +5

    👍👌 മിസ്റ്റർ മുകേഷ്. താങ്കളെപ്പോലെ ഒരു നടനെ. മലയാളക്കരയിൽ കിട്ടിയത് ഞാൻ അഭിമാനിക്കുന്നു. രാഷ്ട്രീയത്തിൽ ആയാലും സിനിമയിലായാലും നാടകത്തിലായാലും കോമഡിയിലായാലും സെന്റിമെന്റ്സിലായാലും. താങ്കളെപ്പോലെ ഒരാൾ ഇനി കേരളത്തിൽ ഉണ്ടാവില്ല. താങ്കൾ യൂട്യൂബിൽ വീഡിയോ ചെയ്യുന്നത് ഒരുപാട് സന്തോഷം. ഒരുപാട് കോമഡി കഥകൾ കേൾക്കാൻ കഴിയുന്നതിനുള്ള. സന്തോഷം ഒന്നുകൂടി അറിയിക്കട്ടെ🌹🌹🌹🌹🙏🙏🙏🙏

  • @santnair2000
    @santnair2000 2 ปีที่แล้ว +114

    Sorry to say this but I prefer the previous format of you directly talking to viewers. 😀You are an exceptional story teller and you do it very well. Why did you shift to a Q&A format?

    • @subhamohan2312
      @subhamohan2312 2 ปีที่แล้ว +4

      Very very true i too have the same opinion

    • @sanujss
      @sanujss 2 ปีที่แล้ว +2

      True. I too liked it.

  • @RightThinker..
    @RightThinker.. 2 ปีที่แล้ว +48

    തന്നെ ഇരുന്ന് കഥ പറയുന്നത് കേൾക്കുന്നതാണ് കൂടുതൽ ഇമ്പം..

  • @SamSung-yr9wy
    @SamSung-yr9wy 2 ปีที่แล้ว +76

    Studio format-ൽ നിന്നും പുറത്തിറങ്ങി, ഇതുപോലെ outdor ഇരുന്ന് മുകേഷ് സർ തന്നെ പഴേപോലെ ഒറ്റയ്ക് പറഞ്ഞാൽ മതി 🥰

    • @hishampv7394
      @hishampv7394 2 ปีที่แล้ว +2

      Ithum rasamund

    • @Naruto_san28
      @Naruto_san28 2 ปีที่แล้ว +2

      ഇത് ഒരു രസമില്ല,
      കഥ കേട്ട് രസിച്ചു വരുമ്പൊ ഒരു കല്ലുകടി പോലെ😒

    • @aljojose4210
      @aljojose4210 2 ปีที่แล้ว

      👍

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 ปีที่แล้ว +12

    ജോമോന്റെ സുവിശേഷം സിനിമയിൽ മുകേഷേട്ടന്റെ...ആ റോൾ..താങ്കളുടെ അഭിനയം..👌👌...ഏട്ടന്റെ അഭിനയ കലയെ മാക്സിമം..ഉപയോഗിച്ച..സിനിമ

    • @nihadekr5281
      @nihadekr5281 2 ปีที่แล้ว

      Under world um കൊള്ളാം ( his character )

  • @sunilap6192
    @sunilap6192 2 ปีที่แล้ว +13

    കഥ പറച്ചിൽ കേട്ടില്ല കമന്റ്‌ വായിക്കുകയായിരുന്നു.... എല്ലാവരും രേഖപ്പെടുത്തിയത് പുതിയ രീതി പോരാ എന്നാണ്.... അതേ അഭിപ്രായം.... 😍😍😍🙏

  • @jexythomas3723
    @jexythomas3723 2 ปีที่แล้ว +29

    ഒറ്റയ്ക്ക് ഇരുന്നു ഉള്ള കഥ പറച്ചിൽ ആണ് രസം , പ്രേഷകനോട് മുകേഷ് നേരിട്ട് പറയുന്ന ഒരു ഫീൽ ആണ്

  • @kripajohn5766
    @kripajohn5766 2 ปีที่แล้ว +33

    I liked the old format.....sir njgalodu nerit somsarikunna oru feeling ayirunnu athu ....pls do tht

    • @civicpilvanos5782
      @civicpilvanos5782 2 ปีที่แล้ว +2

      Yes കഥ പറയാന്‍ ഇടനിലക്കാരന്റെ ആവശ്യം ഇല്ല.. ഇതു ഇന്റർവ്യൂ പോലെ ആയി 😔

  • @ashokkumarpottackal4408
    @ashokkumarpottackal4408 2 ปีที่แล้ว +171

    ഞാൻ ഈ പരിപാടി സ്ഥിരം കാണുന്ന പ്രേക്ഷകനായിരുന്നു. നേരിട്ട് കഥ പറയുന്ന രീതി മാറ്റിഈ പുതിയ അവതരണ രീതി എനിക്ക് ഇഷ്ടമായില്ല. അതു കൊണ്ട് ഈ എപ്പിസോഡ് കാണുവാൻ നിൽക്കുന്നില്ല ..ക്ഷമിക്കുക....❤️🙏

    • @mDsHr_333
      @mDsHr_333 2 ปีที่แล้ว +11

      Same mhn...ith pole Interview mode ..
      Ella channelilum namukk kanam... Its boring 🥵
      Mukesh brw... Track maaattt 😅🙌🏼

    • @reema6721
      @reema6721 2 ปีที่แล้ว +4

      എനിക്കും

    • @arunben6953
      @arunben6953 2 ปีที่แล้ว +5

      മുകേഷ് സാറേ, വേണ്ടാ ഇവള് വേണ്ടാ.. ഇ കാണുന്നത് ഒന്നും വേണ്ടാ... നേരെ വാ നേരെ പോ അത് മതി.....

    • @sagarvijayakumar8416
      @sagarvijayakumar8416 2 ปีที่แล้ว +1

      Sheri sirr.........

    • @adhi7610
      @adhi7610 2 ปีที่แล้ว +3

      ഇവള് മുകേഷ് ന്റെ പുതിയ കാമുകി ആണ്, അതാണ്‌

  • @jayachandran01976
    @jayachandran01976 2 ปีที่แล้ว +24

    ഒരു നാലു മിനിറ്റ് കണ്ടു നിർത്തി. ഞങ്ങളോട് വല്ലതും പറയുമ്പോൾ വരാം. ഇപ്പോൾ നിങ്ങൾ സംസാരിച്ചിരിക്ക്

  • @nusrakozhikkod3061
    @nusrakozhikkod3061 2 ปีที่แล้ว +40

    Background okke poliya❤️ennalum interview ayit vendayrunn😪😪😪😪

    • @whitecoalmusic
      @whitecoalmusic 2 ปีที่แล้ว +4

      Yes the background is distracting
      The old format was plane background and full focus was on Mukeshji
      We all love it

    • @kpnunni
      @kpnunni 2 ปีที่แล้ว +1

      Agreed

  • @marvelavenger217
    @marvelavenger217 2 ปีที่แล้ว +1

    Mukesh sir kathaparayunnathu കേൾക്കാൻ നല്ല രസമാണ്, കേട്ടിരുന്നു പോകും താങ്ക്സ്

  • @ossey5934
    @ossey5934 2 ปีที่แล้ว +10

    ഗാങ്ങുമയി വരുന്നവൻ ഗ്യാങ്സ്റ്റർ....നിങ്ങൾ മോൺസ്റ്റർ ആയി വരണം സാർ....

  • @nishamitchelle2100
    @nishamitchelle2100 2 ปีที่แล้ว +23

    Ur conversations directly facing camera used to give a nostalgic feel of listening to the generation who had time to take us through some great moments they experienced in life ...aa oru feel poyi...ini aa format tirichu varumbol will spare time to watch your stories...New format has lost the mukesh touch which we enjoyed all through your episodes here...

  • @civicpilvanos5782
    @civicpilvanos5782 2 ปีที่แล้ว +35

    അനാവശ്യ ചോദ്യം ചോദിച്ച് ടൈം വേസ്റ്റ് ആകുന്നല്ലോ.. ഈ ടൈമിൽ രണ്ട് പൊളപ്പൻ കഥ പറഞ്ഞൂടെ മുകേഷേട്ട 😉

  • @aquinounni
    @aquinounni 2 ปีที่แล้ว +26

    we need the old format...

  • @D4Devooz
    @D4Devooz 2 ปีที่แล้ว +4

    മുകേഷേട്ടാ സ്റ്റോറി ടെല്ലിങ് 👏🏻👏🏻 സൂപ്പർ... ഒരു കാര്യം മാത്രം ഈ ബാക്ക്ഗ്രൗണ്ട് / ഇന്റർവ്യൂവർ രീതി വേണ്ട... ഒരു ഒഴുക്ക് കിട്ടുന്നില്ല... ഇത് അഭിപ്രായം മാത്രം 🙏

  • @dilsoman
    @dilsoman 2 ปีที่แล้ว +11

    അവതാരകയുടെ ഭാഗത്ത് കുറ്റമൊന്നും കാണുന്നില്ല..പക്ഷേ മുകേഷ് കഥകൾ കണ്ടു തുടങ്ങിയത് ഒറ്റയ്ക്ക് കഥ പറയുന്ന ശൈലിയിൽ ആണ്. കൂടുതൽ പ്രേക്ഷകരുമായി അടുക്കാൻ കഴിയുന്നത് ആ രീതിയിൽ ആണ്. ഇതിൽ ഞങ്ങളൊക്കെ നിങ്ങളുടെ സംഭാഷണം ഒളിഞ്ഞു നോക്കുന്ന ഫീൽ ആണ്.

  • @sreekandan4612
    @sreekandan4612 2 ปีที่แล้ว +10

    നല്ല ഫ്ലോയിൽപോയിരുന്ന പ്രോഗ്രാം ആയിരുന്നു

  • @sumasasikumar2525
    @sumasasikumar2525 2 ปีที่แล้ว +5

    ഇത് കാണുന്നതിന് മുൻപ് തന്നെ ഞാൻ സത്യഏട്ടനു അയച്ചു കൊടുത്തു 👍😀 അടിപൊളി episode aarnu 💯 ഇത്രയും പ്രതീക്ഷിച്ചില്ല 😂👍🙏

  • @josetputhoor
    @josetputhoor ปีที่แล้ว +1

    താങ്കളുടെ big fan ആയി...what an artist 🎉❤

  • @mallunightman5717
    @mallunightman5717 2 ปีที่แล้ว +1

    മുകേഷ് ചേട്ടാ ചേട്ടൻ അഭിനയിച്ച ഒരു ഹിറ്റ്‌ സിനിമ ഉണ്ട് പകൽ പൂരം യക്ഷി കഥ ആ സിനിമയിൽ ഉണ്ടായ എന്തെങ്കിലും രസകരമായ അനുഭവം ഉണ്ടെങ്കിൽ പറയുമോ.. അതിൽ നായകൻ മുകേഷ് ചേട്ടൻ ആണ് 🌹🌹🌹

  • @mathewsmail13
    @mathewsmail13 2 ปีที่แล้ว +11

    This is not good as you talk to us. Pls follow old format

  • @soorajvn3502
    @soorajvn3502 2 ปีที่แล้ว +4

    Aa pazhaya reetiyil olla kadha parachil aanu super . Pls do it sir in the old way

  • @Jineshkk84
    @Jineshkk84 2 ปีที่แล้ว +4

    മുകേഷേട്ടന്റെ സ്വന്തമായുള്ള ആ കഥപറച്ചിൽ അടുത്ത വട്ടം മുതൽ ഇല്ലെങ്കിൽ ഞാൻ കാണൽ നിർത്തും. ആ കുട്ടിയെ പറ്റുമെങ്കിൽ സ്നേഹത്തോടെ ഒഴിവാക്കുക...... (എന്റെ മാത്രം അഭിപ്രായം )

  • @masterofdemocracy6177
    @masterofdemocracy6177 2 ปีที่แล้ว +9

    ഈ ഫോർമാറ്റ് മാറി പഴയ ഫോർമാറ്റ് ആക്കിയാൽ ഇനി കാണാം.

  • @pradeepp.p.907
    @pradeepp.p.907 2 ปีที่แล้ว +1

    അഭിവാദ്യങ്ങൾ comrade... Salutes.. 💕💕

  • @induprakash01
    @induprakash01 2 ปีที่แล้ว +1

    വളരെ രസകരമായ എപ്പിസോഡ്.
    എല്ലാറ്റിനും നെഗറ്റീവ് തിരയുന്ന ഒരു സമൂഹത്തെ വാർത്തെടുത്തതിൽ പത്രക്കാർക്കുള്ള കഴിവ് അപാരമാണ്.. ഇതൊന്നും ഇല്ലാത്ത കാലം എത്ര മനോഹരമായിരുന്നു..

  • @fazilma2742
    @fazilma2742 2 ปีที่แล้ว +11

    It could be better if u continue old format... An interview format is not what we expect... Nothing against the lady... But it s not an easy task matching a well read man of such experience like mukesh ettan.
    .

  • @josetitus
    @josetitus 2 ปีที่แล้ว +8

    Pls bring old format

  • @shenmedia
    @shenmedia 2 ปีที่แล้ว +11

    ഇങ്ങനെ പോയാ views ഒക്കെ കുറയും..വേഗം ഒറ്റക്ക് വാ...I TS better

  • @krishnachandran5549
    @krishnachandran5549 2 ปีที่แล้ว +7

    Kindly revert back to the old format.. that feels like you are conversing directly with us. But in the new format you are not even looking at the camera and that creates a gap with the audience. Feels like we are the third party in this conversation.
    There is no direct bonding with the audience in this new format..
    Nothing against the new presentor and she is doing doing a good job as well.
    But the expectations from the audience is different.... 🙏

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +2

    സത്യൻ അന്തിക്കാട്... Mukesh എട്ടന്... Combo... വിനോദയാത്ര... ഇജ്ജാതി പടം...🤣🤣🤣

  • @arunpoyyeri
    @arunpoyyeri 2 ปีที่แล้ว +4

    Jayaramettan Mukeshettan Combo ❤❤❤❤

  • @rohitj3008
    @rohitj3008 ปีที่แล้ว +1

    Mukesh sir - excellent video. That story of the European NRI and Mandamaar Londonil was excellent. I cannot tell you how many times I have seen that movie. Literally every scene and dialogue is etched to my memory by Sankarradi, Jagathy and Venu. If you could please share anything in particular about that movie that you’ve heard from Sathyan Anthikad would be so appreciated 🙏🙏

  • @devikaprasannan7279
    @devikaprasannan7279 2 ปีที่แล้ว +6

    നല്ല episode ആയിരിന്നു mukesh Sir❤️❤️❤️❤️

  • @sebastianmathew156
    @sebastianmathew156 2 ปีที่แล้ว +1

    Mukesh sir, very talented and excellent story teller

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    Excellent mukeshetta
    🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @vijikottackal1775
    @vijikottackal1775 2 ปีที่แล้ว +1

    Mukesh, it's very nice to listen to you when you say the atories yourself, no need tokw it different

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 หลายเดือนก่อน

    Good.camera(?) super..like you sir.

  • @aby4204
    @aby4204 2 ปีที่แล้ว +2

    Mukesh chetta enik paykara ishtam ulla oru actor aan chettan advice ayit karuthanda chettan ottak kadha parayunntha kelkkan sugam ath nammal visualize chyyn pattum please ottakku kadhaparayu chetta

  • @HaFiZ_HeZa
    @HaFiZ_HeZa 2 ปีที่แล้ว +1

    I think the previous presentation was much better,mukesh ettan maathram smsarikunath kanan aan bhngi

  • @ajeeshajeesh1512
    @ajeeshajeesh1512 ปีที่แล้ว

    മുകേഷ് സ്പീക്കിങ് എന്ന ഈ പരിപാടി ഞാൻ time എടുത്തു കാണുന്ന പരിപാടിയാണ് പക്ഷെ ഈ പരിപാടി ഇതു പോലെ ഇന്റർവ്യൂ പോലെ വേണ്ട എന്നാണ് എന്റെ അഭിപ്രായം മുകേഷ് സർ തന്നെ ഒറ്റക് പറയുന്നതാണ് ത്രിൽ 👌👌

  • @sainu69
    @sainu69 ปีที่แล้ว

    Mukeshetta, I donot accept you as a politician but you are a good actor and especially a story teller. Very intresting.
    I am waiting your eposode...
    You shoud come on safari tv
    I love you.....
    I had seen your almost film.

  • @mutedf8
    @mutedf8 2 ปีที่แล้ว +2

    For Archives, old format is the best!

  • @nobyjoy3118
    @nobyjoy3118 2 ปีที่แล้ว +5

    മുകേഷേട്ടാ ആ പഴേയ ഫോർമാറ്റ്‌ തന്നെ ആണ് നല്ലതു അല്ലെങ്കിൽ jagadish അശോകൻ സിദ്ദിഖ് അങ്ങനത്തെ ആരെങ്കിലും ആകണം ഓപ്പോസിറ്റ ഈ combo സെരി ആകുന്നില്ല

  • @vidya.B5997
    @vidya.B5997 2 ปีที่แล้ว

    Jayaram ettane Enik orikkalum negative comment idila. Athra ishttam Annu jayaram ettaneyum, mukesh ettaneyum

  • @christojolly4008
    @christojolly4008 2 ปีที่แล้ว +3

    Remesh pisharodyne pattiyulla kadhakal parayumo?.. Please

  • @imagepanda
    @imagepanda 2 ปีที่แล้ว +3

    Pleaseeeeeeeeee OLD Format vidoe thanne cheytude.. pleaseeeeeeeee

  • @Knightrid
    @Knightrid 2 ปีที่แล้ว +1

    Super Mukesh ettaa

  • @sreekanthv5949
    @sreekanthv5949 2 ปีที่แล้ว +2

    വീഡിയോ ക്വാളിറ്റി കൊള്ളാം 😍😍. പുതിയ ലൊക്കേഷൻ കൊള്ളാം. പക്ഷെ മുകേഷേട്ടൻ ക്യാമറയിലേക്ക്‌ കൂടുതൽ ഫേസ് ചെയ്താൽ നന്നായിരിക്കും

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    വിളച്ചിൽ എടുക്കരുത് പഴത് പോലെ മതി അതാണ് കുറച്ചൂടെ നല്ലത്

  • @അരിക്കൊമ്പൻ-ഢ4മ
    @അരിക്കൊമ്പൻ-ഢ4മ 2 ปีที่แล้ว

    മമ്മുക്ക iloveyou

  • @sanalms1004
    @sanalms1004 2 ปีที่แล้ว

    Ee format adipoli aanu mukeshetta .ottakk parayunnathinekkalum oralodukoode share chaithu parayumpol ayalude chiriyum supporttum koode aaumpo kurachoode adipoli aai .innocent ,jagatheesh ,jayaram etc...ellarem pratheekshikkunnu .

  • @Silentmouna
    @Silentmouna 2 ปีที่แล้ว +1

    മുകേഷേട്ടാ സൂപ്പർ😁👏👏👏

  • @richumadhav
    @richumadhav 2 ปีที่แล้ว

    Very good mukeshji

  • @amalalappuzha6495
    @amalalappuzha6495 2 ปีที่แล้ว

    All time fav Mukesh ettan 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @bija7566
    @bija7566 2 ปีที่แล้ว +2

    ഫുൾ ആയിട്ട് കാണാൻ തോന്നാത്ത ആദ്യത്തെ എപ്പിസോഡ് 🙏🙏🙏
    കുട്ടിയെ ഒഴിവാക്കാൻ പറ്റുമോ humble request 🙏

    • @nasrathshahim1238
      @nasrathshahim1238 2 ปีที่แล้ว

      കുട്ടിയെ ഒഴിവാക്കാൻ പറ്റുമോ... (കമെന്റ് വായിച്ചു ഒത്തിരി ചിരിച്ചു )

  • @ajaykumarc6351
    @ajaykumarc6351 2 ปีที่แล้ว +1

    നമ്മളുമായി നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്

  • @muhammadshifan7335
    @muhammadshifan7335 2 ปีที่แล้ว +1

    👍👍👍

  • @sweetbutterflies3058
    @sweetbutterflies3058 2 ปีที่แล้ว +1

    The old format of mukesh speaking is more interesting sir

  • @beatyouofficial116
    @beatyouofficial116 2 ปีที่แล้ว +1

    ഒരേ റൂട്ടിൽ ഓടുന്ന ബസ്സുകളാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ...സലീം കുമാർ

  • @malavika5190
    @malavika5190 2 ปีที่แล้ว

    പുതിയ ലൊക്കേഷൻ അടിപൊളി 😍❣️

  • @samabraham3533
    @samabraham3533 2 ปีที่แล้ว

    Superb Mukesh chetta.keep it up.

  • @mahammadafees5051
    @mahammadafees5051 2 ปีที่แล้ว

    Mukesh sir still looks young❤️❤️

  • @ratheeshmravi7833
    @ratheeshmravi7833 2 ปีที่แล้ว +2

    Chetta, ithu pora, pazhaya pole kadha parayunna reethi anu nallathu. Like 'charithram enniloode' safari channel

  • @vinomichael2373
    @vinomichael2373 2 ปีที่แล้ว +1

    അടുത്ത കല്യാണം എപ്പോളാ മുകേഷേട്ട

  • @malavika5190
    @malavika5190 2 ปีที่แล้ว +1

    ഫ്രണ്ട്‌സ് മൂവി ജയറാം കഥകൾ പറയാമോ

  • @halodear1609
    @halodear1609 2 ปีที่แล้ว +1

    നയൻതാര ,അസിൻ. എന്നിവരെ യും കൊണ്ട് വന്നത് സത്യൻ അന്തിക്കാട്.

  • @hakeemkp111
    @hakeemkp111 2 ปีที่แล้ว +2

    ഇത് നമ്മക്ക് വേണ്ട മുകേഷ്‌ ഏട്ടാ നമ്മക്ക് പഴയത് പോലെ മതി

    • @pranavn4196
      @pranavn4196 2 ปีที่แล้ว

      Mukeshetta nmakku pazhayapole mathi mukesh mathram mathi

  • @kmsadath
    @kmsadath 2 ปีที่แล้ว +1

    ഇവർ വിവാഹിതർ ആയാൽ.. അടുത്ത് കേൾക്കാം 😂😂😂

  • @akshaykv6707
    @akshaykv6707 ปีที่แล้ว

    Mukesh jagadheesh combo - 💓💓. Mukesh mohanlal combo - 🥰🥰🥰Mukesh innocent combo - 💓💓💓. Mukesh jayaram combo- more heart touching combo🥰💓💓💓💞@mukeshspeaking

  • @novembervibes6839
    @novembervibes6839 2 ปีที่แล้ว

    Nice one 👍

  • @manojthomas9359
    @manojthomas9359 ปีที่แล้ว

    Please do the old format

  • @sushamakk8426
    @sushamakk8426 2 ปีที่แล้ว

    നേരിട്ട് കഥ പറയുന്നതാണ് ഞങ്ങൾക്കിഷ്ടം.

  • @nasmilmohd1018
    @nasmilmohd1018 2 ปีที่แล้ว

    New vide style nannayittund😍😍😍

  • @whitecoalmusic
    @whitecoalmusic 2 ปีที่แล้ว +54

    Sir please do the old format
    We feel more connected in those episodes when u talk to us
    Humble request like thousands of others

  • @ashokmnmn9119
    @ashokmnmn9119 2 ปีที่แล้ว

    Eee parachil super

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว

    ജഗതിചേട്ടനുമായുള്ള ഓർമ്മകൾ ഒന്ന് പറയാമോ ❣️

  • @jinosyc9885
    @jinosyc9885 2 ปีที่แล้ว +1

    Eppo uploaded cheyyum?

  • @sreejurajn386
    @sreejurajn386 2 ปีที่แล้ว

    Mukeshettan thanne parayummathu thanneyayirunnu nallathu. Ithoru sugam thonnunnilla. Chodhyam chodhikkunna aal samayam kalayunnu

  • @rockfightergamerz1412
    @rockfightergamerz1412 2 ปีที่แล้ว +3

    Now it's on track... മുൻപ് കഥപറചലിൽ lagging ഉണ്ടായിരുന്നു.. outdoor style interview il അതില്ല...നസീർ സാർ സത്യൻ sir bahadur... ആലമ്മൂടൻ..എത്രയോ പേര് അവരുടെ.പഴയകാല ഓർമ്മകൾ കൂടി പങ്കുവയ്കണം... 👍🏻

  • @amarraveendran2794
    @amarraveendran2794 2 ปีที่แล้ว +2

    Old format is better

  • @ashokmnmn9119
    @ashokmnmn9119 2 ปีที่แล้ว

    Nalla format

  • @kvsurdas
    @kvsurdas 2 ปีที่แล้ว +2

    ഹാവൂ....
    ആ കരിഞ്ഞ റൂമിൽ നിന്നൊന്നു പുറത്തിറങ്ങിയല്ലോ...
    അൽപം വെട്ടവും വെളിച്ചവും ഒക്കെ വന്നു....
    പിന്നെ ഫഹദ്... അദ്ദേഹത്തിന്റെ ഒരൊ സിനിമയും വെയിറ്റ് ചെയ്തിരിക്കുന്നതാണ്....

  • @Masaladosha328
    @Masaladosha328 ปีที่แล้ว

    Mukeshetta oru hi parayumo plz

  • @lalysabu512
    @lalysabu512 2 ปีที่แล้ว

    മുകേഷേട്ടാ പഴയ കഥ പറച്ചിൽ മതിയാരുന്നു ഇതു ഒരു inerview പോലാകുന്നു ! അതു കേട്ടിരിക്കാൻ ഒരു രസമാണ് . ഞാൻ പോകുവാ

  • @ranjanp.n.8497
    @ranjanp.n.8497 2 ปีที่แล้ว

    Old format please

  • @VoiceofNisha.
    @VoiceofNisha. 2 ปีที่แล้ว

    💛

  • @ashokmnmn9119
    @ashokmnmn9119 2 ปีที่แล้ว

    Mukeshettan veendum nayakanakanam

  • @ഒരുആരാധിക
    @ഒരുആരാധിക 2 ปีที่แล้ว

    ഇന്റർവ്യൂ മോഡൽ കാണാൻ തോന്നില്ല

  • @reshmyraj5762
    @reshmyraj5762 2 ปีที่แล้ว

    ndumuthale ishttamanu, bookum ente kayyilund, pakshe pazhaya reethiyil kadha parayunnath thanneyanu nallath.

  • @mohammedshareef2083
    @mohammedshareef2083 2 ปีที่แล้ว

    Superb

  • @sauneor1807
    @sauneor1807 2 ปีที่แล้ว +1

    Love the new intro and background. It is refreshing and amazing.

  • @csmanoj5837
    @csmanoj5837 2 ปีที่แล้ว

    Mukesh.. good idea to have an anchor in ur show. I like hearing ur stories. Please tell more stories about the 80s..