Aliyans - 242 | മുത്ത് എന്ന പെൺകുട്ടി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 703

  • @binubv7566
    @binubv7566 3 ปีที่แล้ว +115

    മുത്തിന്റെ അഭിനയം ഗംഭീരം.. Dress നല്ല ഭംഗി... എല്ലാവരും നല്ല അഭിനയം 👍👍👍👍👍👍👍👍👍👍👍

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +206

    വെറും 3 ദിവസം കൊണ്ട് ഞാൻ addict ആയി പോയി ഞാൻ ഇതുവരെ കണ്ടില്ലല്ലോ അതിൽ ഖേദിക്കുന്നു 😥😥😥😥

  • @sanuben8109
    @sanuben8109 3 ปีที่แล้ว +97

    അടിപൊളി എപ്പിസോഡ് മുത്ത്‌ വിവേകത്തോടെ ചിന്തിച്ചു 👌🏻മഞ്ജുവിന്റെ നിൽപ്പും നോട്ടവും എന്ത് ഭംഗിയാ 💝💝💝

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +33

    ഇതാണ് പെൺകുട്ടി.., ഇങ്ങനെയാവണം പെൺകുട്ടികൾ. ...
    ഇതൊരു കഥ മാത്രമല്ല, നമ്മുടെ പെൺമക്കൾക്ക്, വലിയൊരു മെസ്സേജ് കൂടിയാണ്..
    അഭിനന്ദനങ്ങൾ...

  • @kskvlogs332
    @kskvlogs332 3 ปีที่แล้ว +155

    വളരെ നല്ല മികച്ച ഒരു സന്ദേശം ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും നൽകുവാൻ ഈ എപ്പസോഡ്കൊണ്ട് സാധിച്ചു. അഭിനന്ദനങ്ങൾ അളിയൻസ് ടീമിന് 🌹🌹🌹കുളമാക്കാൻ ക്ളീറ്റോ ഇല്ലാത്തതിന്റെ ഒരു കുറവ് ഫീൽ ചെയ്തു... 🙏

  • @sindhujaajith7258
    @sindhujaajith7258 3 ปีที่แล้ว +93

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു.... പെൺകുട്ടികൾ ഉള്ള എല്ലാ അമ്മ മാരുടെയും... ആധി... 🥰🥰😍😍 മുത്തിന് ഇതു പോലെ ഒരു മാമനെ കിട്ടിയത് മുത്തിന്റെ പുണ്യം... 🥰🥰😍😍👏👏👏👌👌👍👍👍

    • @kan-wn4uw
      @kan-wn4uw 3 ปีที่แล้ว +1

      👍👏

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ​@@kan-wn4uwjjxd😐😐🤸🤸🤸🤸🛕🛕🤷🥰🤷🧐🤸🧐🥰🤷🥸🥸🥸🧐🥸🧐🥸🧐🥸🧐🧐🥸🥸🙍🥸🛌🥸🛌🫂😶😊🫂🛌🫂🤨🤨🫂

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ​@@kan-wn4uwgsg😐🛕🛕😇😐😐😐😐😱😱😐😏👣😏😏😏😏😓😏😓😏

  • @ashrafp.a6394
    @ashrafp.a6394 3 ปีที่แล้ว +85

    മുത്തിന് മനസിലായപോലെ
    എല്ലാ കുട്ടികൾക്കും
    മനസ്സിലായാൽ മതിയായിരുന്നു
    (നല്ല മെസ്സേജ് )

  • @ramlathpa4034
    @ramlathpa4034 3 ปีที่แล้ว +29

    മുത്തേ, മിടുക്കീ, കിടുക്കീ !
    കൊള്ളാട്ടോ !
    ഞാൻ ഇന്നുവരെ കണ്ടതിൽ ഏറ്റവും നല്ല സീരിയൽ !
    Congratulations !

  • @bijumon2515
    @bijumon2515 3 ปีที่แล้ว +28

    ഇതാണ് നമ്മൾ കാണേണ്ടത്..ഇങ്ങനെ വേണം ഉപദേശം...അത് ഉൾക്കൊള്ളുന്ന മുത്തു മോൾ സൂപ്പർ

  • @vijivijith8359
    @vijivijith8359 3 ปีที่แล้ว +79

    നല്ലൊരു എപ്പിസോഡ്, ഈ കാലഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കോർത്തിണക്കി ഒരു കഥയിലൂടെ അവതരിപ്പിച്ച അനീഷ് രവി ചേട്ടന് 👍

  • @sabuvarghes6300
    @sabuvarghes6300 3 ปีที่แล้ว +61

    സിനിമപോലും ഇത്രയും ഒക്കില്ല. പെൺകുട്ടി സൂപ്പർ അഭിനയം

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🙍🥰😐😐😐🥰😐🫂🙍🙍😒🙍😒🙍😒🙍😒🙍😒🤨🙍

  • @sheejags4321
    @sheejags4321 3 ปีที่แล้ว +67

    അയ്യോ.. മഞ്ജു വേലിയിൽ നിൽക്കുന്നത് കണ്ടപ്പോൾ ഞാനും പേടിച്ചു പോയി

    • @beenubeenu1826
      @beenubeenu1826 3 ปีที่แล้ว +2

      Njanum pedichuppyi

    • @advsanwayasawi
      @advsanwayasawi 3 ปีที่แล้ว +1

      Sathyam...ottadikku nokkya sherikkum pedichu pokum

    • @Meenakshi-ho6tk
      @Meenakshi-ho6tk 3 ปีที่แล้ว

      Veliyilo njan kandillallo 🙄🙄 16:55 aahno ?

    • @justinthomas8015
      @justinthomas8015 3 ปีที่แล้ว

      @@Meenakshi-ho6tk 07:02

    • @kan-wn4uw
      @kan-wn4uw 3 ปีที่แล้ว

      @@Meenakshi-ho6tk 😏Athe

  • @manojbabydevassia9450
    @manojbabydevassia9450 3 ปีที่แล้ว +122

    സാമൂഹിക പ്രസക്തിയുള വിഷയം അവതരിപ്പിച്ചതിന് അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ

  • @abdullakunhi5960
    @abdullakunhi5960 3 ปีที่แล้ว +168

    ഇന്നത്തെ എപ്പിസോഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടതും മനസ്സ് നിറഞ്ഞതും

  • @fahadav7390
    @fahadav7390 3 ปีที่แล้ว +48

    ഇന്നത്തെ എപ്പിസോസ് ഫാമിലി കൾക്ക് ഒക്കെ വളരെ ഇഷ്ടപ്പെട്ടു ഒത്തിരി സന്തോഷവും - മാമനും മുത്തും അടിപ്പൊളി ആയി. സൂപ്പർ

  • @MuhammedAli-em9sf
    @MuhammedAli-em9sf 3 ปีที่แล้ว +125

    അടിപൊളി,, മുത്തെ,, മാമൻ സൂപ്പർ

  • @52679299
    @52679299 3 ปีที่แล้ว +25

    എത്രയോ എപ്പിസോഡിൽ കണ്ടതിൽ വെച്ച് നല്ല ഒരു ബോധവൽക്കണം ഉണ്ടയിരുന്നു ... ഈ എപ്പിസോഡ്👌👌👌👌👌

  • @tinulorence803
    @tinulorence803 3 ปีที่แล้ว +53

    ഇന്നത്തെ തലമുറക്ക് കൊടുക്കാവുന്ന വലിയ സന്ദേശം 👏👏👏

  • @ManiKandan-wh1hl
    @ManiKandan-wh1hl 3 ปีที่แล้ว +64

    മുത്താണ് മുത്ത് . സാഹചര്യത്തിനൊത്ത് പെരുമാറാൻ ഇന്നത്തെ കുട്ടികൾക്ക് കഴിയണം'

  • @rijeshkchurath2507
    @rijeshkchurath2507 3 ปีที่แล้ว +42

    കനകൻ വേണ്ടാന്ന് പറഞ്ഞപ്പോ തങ്കത്തിന്റെ മുഖ ഭാവം കണ്ടിട്ട് ചിരിച്ചു മതിയായി😂

  • @Ramesh-tn5ow
    @Ramesh-tn5ow 3 ปีที่แล้ว +66

    കിടുക്കാച്ചി എപ്പിസോഡ്, മുത്ത്‌ കലക്കി 😘😘 cleto ഇല്ലാഞ്ഞു ഒരു രസവുമില്ല 😀

    • @diyahappy2414
      @diyahappy2414 3 ปีที่แล้ว +3

      സസസ്നേഹത്തിൽ pooyi

    • @sunilp9650
      @sunilp9650 3 ปีที่แล้ว

      അതെ

    • @statusli2061
      @statusli2061 3 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️

  • @athulraj9023
    @athulraj9023 3 ปีที่แล้ว +67

    മുത്തിന്റെ ഫാൻസിനു ലൈക്‌ അടിക്കാനുള്ള നൂൽ

  • @a.k.abraham7883
    @a.k.abraham7883 3 ปีที่แล้ว +15

    Muthu is great. മുത്ത് തന്നെ താരം നല്ല സംവിധാനം അഭിനന്ദനങ്ങൾ

  • @twinklestarkj2704
    @twinklestarkj2704 3 ปีที่แล้ว +9

    അവന്മാരെ കണ്ടപ്പോഴേ ഒരു ഇത് തോന്നി.... നല്ല ഇതുള്ള സീരിയൽ.... മിക്ക കഥകൾക്കും ഇന്നത്തെ സംഭവംങളോടു ഒരു ഇത് ഉണ്ട്.... 😆ഇന്ന് മുത്തു കലക്കി

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +47

    അങ്ങനെ പുതിയ പുതിയ അയൽക്കാർ വരട്ടെ, അയൽ പയ്യൻമാരുടെ മനസ്സിലും മുത്തിന്റെ നോക്കിലും ആണ് ശരിക്കും ലഡ്ഡു പൊട്ടിയത്!!👍😍😍😍

  • @pps3487
    @pps3487 3 ปีที่แล้ว +14

    സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ വീട്ടിൽ ചർച്ച ചെയ്യുന്നത് നല്ലതാണ് അതിലൂടെ കുട്ടികൾക്ക് പ്രശ്നങ്ങളുടെ നന്മ തിന്മ വേർത്തിരിച്ചറിയാൻ കഴിയും. നല്ല എപ്പിസോഡ്👍

  • @shajlkolakkadn63
    @shajlkolakkadn63 3 ปีที่แล้ว +28

    ഇന്നത്തെ ഹീറോ മുത്ത് തന്നെവളരെ ഇഷ്ടപ്പെട്ടു... അവളുടെ അവതരണം 👌👌👌👌👌

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +12

    മുത്ത് നല്ല അനുഗൃഹീത നടിയായിട്ട് വളർന്നു വരുന്നു... 👍

  • @kmediaonline
    @kmediaonline 3 ปีที่แล้ว +55

    ഒന്നും പറയാൻ ഇല്ല മുത്ത് മുത്താണ്

  • @vijayaraghavanp2591
    @vijayaraghavanp2591 3 ปีที่แล้ว +14

    തങ്കത്തിന് സന്തോഷമായി ചിരി കാണാൻ നല്ല ഭംഗി തങ്കത്തിന്റെയും എല്ലാവരുടെയും ക്ലിറ്റോ വിനെ കണ്ടില്ല

  • @queenbee4469
    @queenbee4469 3 ปีที่แล้ว +9

    Super episode! Very good message to youngsters now. Thankyou .. enn thaadi olla chettane vayinokkikond ee comment idunna njan 😜😄

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 3 ปีที่แล้ว +10

    ഈ വീഡിയോ പൊളിച്ചു 👍❤❤❤❤കാരണം സ്കൂൾ പഠിക്കുന്ന ചെറിയ കുട്ടികൾക്ക് പഠിക്കാനുള്ള പറ്റിയ സബ്ജെക്ട് പൊളിച്ചു അക്ഷയ മുത്തേ അതിനു പോലീസ് കനഗന് ബിഗ് സലൂട്ട് 👍

  • @parvathysibin8563
    @parvathysibin8563 3 ปีที่แล้ว +8

    എന്തുമാത്രം Aliyans ഇഷ്ടമാണെന്ന് പറയാൻ വാക്കുകളില്ല.. ❤️

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +28

    തുടക്കത്തിൽ തന്നെ ലില്ലിക്കുട്ടി
    പേടിക്കുന്ന രംഗം വളരെ സ്വാഭാവികമായിരുന്നു, സൂപ്പർബ്, 🧡💛💚🎈❤️💓👍🙏

  • @musthafap.e1094
    @musthafap.e1094 3 ปีที่แล้ว +17

    ഇങ്ങനെ എല്ലാ പെണ്ണക്കുട്ടികളും ചിന്തിച്ചാൽ എത്ര നല്ലത് ആയിരുന്നു അല്ലെ

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 ปีที่แล้ว +81

    Beautiful episode ! no doubt at all ! well done, Aliyans' team !

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว

      Kuttye vilichu cheetha parayunnathinaykaalum ithupolay karyam paranju manasilaakanam.

  • @purnimavishnu9190
    @purnimavishnu9190 3 ปีที่แล้ว +11

    Muthae😘😘😘.... Valuthavanda..... Adipoli ketto innathe episode🙏🏻👌🏻... Mamanum, mamiyum ammayum ellarum 👌🏻👌🏻👌🏻👌🏻

  • @ifitvm6910
    @ifitvm6910 3 ปีที่แล้ว +12

    ഇന്ന് വരെ ഉള്ളതിൽ ഏറ്റവും നല്ല പ്രമേയം..... ലളിതമായി അവതരിപ്പിച്ചു

  • @leenarajesh5315
    @leenarajesh5315 3 ปีที่แล้ว +18

    സൂപ്പർ എപ്പിസോഡ്... New ജൻ നു ഒരു good അഡ്വൈസ്...👏👏👏keep it up...

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 3 ปีที่แล้ว +15

    കിടുക്കാച്ചി എപ്പിസോഡ് ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട് അടിപൊളി ആണ്

  • @musthafank8166
    @musthafank8166 3 ปีที่แล้ว +17

    മുത്തും മാമനും പൊളി 'അമ്മ തങ്കം സൂപ്പർ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 3 ปีที่แล้ว +44

    Excellent episode. Adi poli. The aliyans team is taking social and moral responsibility in bring to light the present prevailing problems faced by many parents, great👍. Hatsoff.
    Mone Dinesha. You are rocking.

  • @aneesasaleemmpm994
    @aneesasaleemmpm994 3 ปีที่แล้ว +21

    അഭിനയം originality thanney super. Muth thankam lilly super👍

  • @seemaanil1297
    @seemaanil1297 3 ปีที่แล้ว +10

    ഇഷ്ടായി എപ്പിസോഡ് 👌🏻👌🏻എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൾ.. ഇതുകാണിച്ചുകൊടുക്കാലോ.... എല്ലാ അമ്മമാർക്കും ആധി തന്നെയാ.... മക്കൾ നല്ല രീതിയിൽ വളരട്ടെ 🙏🏻😍

  • @soorajadas706
    @soorajadas706 3 ปีที่แล้ว +15

    Excellent👏👏👏 ഇങ്ങനെ തന്നെ പോവട്ടെ All the best 👍👍

  • @Suresh-tu3sw
    @Suresh-tu3sw 3 ปีที่แล้ว +19

    ഗംഭീരം.... 👍🏾👍🏾👍🏾👍🏾👍🏾
    തക്കിളിമുത്തേ 😊😊😊

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 3 ปีที่แล้ว +12

    പ്രേമം നടിച്ച് ഏതെവനെങ്കിലും ഫോൺ നമ്പർ ചോദിക്കുമ്പോൾ എല്ലാ പെൺകുട്ടികളും നമ്മുടെ മുത്തിനെ ഓർക്കുക.

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +15

    Ethil muth sunthari ayitund 😍😍😘😘supper maman adipoli ayitund episode polichu 😍😍😘😘

  • @sunainalathif5263
    @sunainalathif5263 3 ปีที่แล้ว +31

    Originality aanu ivarde main. 😍👌👌

  • @AnnVincy
    @AnnVincy 3 ปีที่แล้ว +51

    Nalla episode...also thankam acts superbly like a pregnant woman...

    • @statusli2061
      @statusli2061 3 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️

  • @nazarch8238
    @nazarch8238 3 ปีที่แล้ว +12

    Hatsoff... U.. Muthew.. Poliii🖤episode aahnu innathe... Maman super💗

  • @fawasashraf41
    @fawasashraf41 3 ปีที่แล้ว +15

    Super ...കാലിക പ്രസക്തി ഉള്ള വിഷയം ...
    Rajesh sir👏

  • @kannanmohan3984
    @kannanmohan3984 3 ปีที่แล้ว +8

    നല്ല സന്ദേശം ഉള്ള എപ്പിസോഡ് മുത്തേ അടിപൊളി😍😘

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 ปีที่แล้ว +5

    നല്ലൊരു ഫാമിലി 😍❤😘 മുത്തിനെ പോലുള്ള മോളും 😍❤😘

  • @ജയപ്രകാശ്തൃശൂർ
    @ജയപ്രകാശ്തൃശൂർ 3 ปีที่แล้ว +10

    മുത്തേ... മോൾ തകർത്തു... അടിപൊളി 😄😄😄😄

  • @aniisvlog7730
    @aniisvlog7730 3 ปีที่แล้ว +15

    No words to express superrrrrrrrrrrrr manjuma super anish bro super muthu mami 👌👌👌👌👌👌👌

  • @marythomas188
    @marythomas188 3 ปีที่แล้ว +18

    മുത്തിനെ സൂക്ഷിക്കുക നല്ല അഭിനയം

  • @ratheeshmadhavan6282
    @ratheeshmadhavan6282 2 ปีที่แล้ว +7

    മുത്തേ നിന്റെ വർത്തമാനം 👍👍👍👍👍👍👍👍👍👍

  • @sunainalathif5263
    @sunainalathif5263 3 ปีที่แล้ว +10

    Aneesh chettan manjumma soumyechi akshaya mol ellarum sooper 😍aliyans ishtam. Inn riyaskkaye miss cheythu

    • @statusli2061
      @statusli2061 3 ปีที่แล้ว +1

      ☜ ഒന്ന് കേറി നോക്കുമോ⛎️

  • @asimon4611
    @asimon4611 3 ปีที่แล้ว +33

    All actors are excellent. A meaningful message for youngsters. Good.

  • @fshs1949
    @fshs1949 3 ปีที่แล้ว +12

    Cleto's wife always eying her daughter as a responsible mother.

  • @licplans4769
    @licplans4769 3 ปีที่แล้ว +12

    All in This team is very much positive and natural... God bless u all for this episodes

  • @sherleezz3569
    @sherleezz3569 3 ปีที่แล้ว +11

    ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരം 🥰🥰🥰🥰🥰

  • @roshu5622
    @roshu5622 3 ปีที่แล้ว +10

    മുത്ത് സൂപ്പർ മുത്തിന്റെ മാമൻ അതുക്കും മേലെ.

  • @unnimadhav2514
    @unnimadhav2514 3 ปีที่แล้ว +5

    ഞാൻ അളിയൻസ് ആദ്യംമുതലേ കാണുന്ന ഒരു പ്രേക്ഷകൻ ആണ്.. ഓരോ ദിവസവും കാത്തിരിക്കും അളിയൻസ് കാണാൻ വേണ്ടി
    ഇന്നത്തെ എപ്പിസോഡ് ഒരുപാട് വ്യത്യസ്തവും തികച്ചും സന്തോഷം നൽകുന്നതുമാണ്... ഒത്തിരി ഇഷ്ടമായി 😘😘
    മുത്ത് ശരിക്കും ഒരു മുത്ത് തന്നെ ആണ്... തികച്ചും സ്വാഭാവികമായ അഭിനയത്തിലൂടെ നമ്മുടെ മുത്തും മറ്റുള്ള അഭിനേതാക്കൾക്ക് ഒപ്പം തന്നെ കട്ടക്ക് നിൽക്കുന്നത് കാണാം
    കനകൻറെ അമ്മാവൻ role ഒരു രക്ഷയും ഇല്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു... തങ്കത്തിൻറെ യും ലില്ലിയുടെയും കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.... തങ്കം അഭിനയിച് തകർക്കുകയായിരുന്നു...
    All the very best

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +14

    മഞ്ജുവിന്റെയും മുത്തിന്റെയും acting 👌❤️💯

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +3

    ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരം ആയിട്ട് ഉണ്ട് മുത്തിന്റെ ഉചിതമായ തീരുമാനം ആണ് എന്ത് കാര്യവും വിട്ട് കരം ആയി എടുത്ത തീരുമാനം പൊളിച്ചു മുത്തിന്റെ മനസ്സ് അറിയുന്ന മാമൻ 💞💞💓💘💘💕🌷♥️👍✌️🌹🌹👌

  • @worldcreation3144
    @worldcreation3144 3 ปีที่แล้ว +8

    Inmathe episode adipoli👍🏻well done aliyans team😘

  • @niranjananeeraj9165
    @niranjananeeraj9165 3 ปีที่แล้ว +6

    ഈ എപ്പിസോഡ് ഒത്തിരി ഇഷ്ട്ടമായി

  • @TheVijeshvijay
    @TheVijeshvijay 2 ปีที่แล้ว +2

    നല്ല കാര്യങ്ങൾ പറയുമ്പോൾ ശേ.... എന്ന് പറയുന്നത് പുതിയ രീതി ആണല്ലേ....😂😂
    എനിക്ക് കേൾക്കുമ്പോൾ എന്തോപോലെ....

  • @jessysaldanha4495
    @jessysaldanha4495 3 ปีที่แล้ว +9

    Very good message and the way he has conveyed to her that is super nice 🙏🙏😍

  • @mariyadec3
    @mariyadec3 3 ปีที่แล้ว +11

    Loved this episode..very good moral..try to include more like this to create more awareness to young girls.. they're not interested to hear their parents advices..

  • @aryasn7404
    @aryasn7404 3 ปีที่แล้ว +21

    7:02 thankathinte nottam super!😂😂

  • @anilanvanparambil2251
    @anilanvanparambil2251 3 ปีที่แล้ว +28

    നല്ല മെസ്സേജ്..... ക്ളീറ്റോ എറണാകുളത്തേക്ക് പോയത് നന്നായി... അല്ലെങ്കിൽ ആകെ കുളമാക്കിയേനെ.....

    • @v.knambiar9983
      @v.knambiar9983 3 ปีที่แล้ว

      അങ്ങേര്‌ " മറിമായ"ത്തിലാ,,,

  • @vivekvs7696
    @vivekvs7696 3 ปีที่แล้ว +3

    Episode കൊള്ളാം..
    പക്ഷെ, റിയാസ് ഇക്ക എവിടാ..?അതുപോലെ നടരാജൻ, അൻസാർ, Sabu (സുരേഷ് സർ )എന്നിവരെ ഒക്കെ എല്ലാ എപ്പിസോഡിലും കഴിയുന്നതും ഉൾപ്പെടുത്തണേ..

  • @balamanin6752
    @balamanin6752 3 ปีที่แล้ว +1

    അടിപൊളി.എത്ര പ്രാവശ്യം പറഞ്ഞാലും adhikamavatha theme.നമ്മുടെ മക്കൾ ഇതൊക്കെയാണ് കാണേണ്ടത്👍

    • @ratheeshcp957
      @ratheeshcp957 3 ปีที่แล้ว

      അളിയൻസ് സീരിയൽ എല്ലാവരും അഭിനയം സമ്മതിച്ചു 👌👌👌🌹🌹

  • @jijijayaraj7476
    @jijijayaraj7476 3 ปีที่แล้ว +8

    നല്ല എപ്പിസോഡ്. മുത്ത് പൊളിച്ചു 👍😊✌️

  • @Priya-gl1db
    @Priya-gl1db 3 ปีที่แล้ว +10

    Wow what a kidu episode …. Muthu kalakki ❤️

  • @fathimathamanna2017
    @fathimathamanna2017 3 ปีที่แล้ว +11

    തക്കിളിച്ചേച്ചിയെ എനിക്ക് നല്ല ഇഷ്ടമാണ്

  • @blackQuinn-p3o
    @blackQuinn-p3o 3 ปีที่แล้ว +6

    മുത്തിനെ പോലെ എല്ലാ പെൺകുട്ടികളും ചിന്തിച്ചിരുന്നു എങ്കിൽ..

  • @Pokelalz
    @Pokelalz 7 หลายเดือนก่อน +1

    Soumya and manju super🎉🎉

  • @remyasanthosh5878
    @remyasanthosh5878 5 หลายเดือนก่อน

    മുത്തു ഉള്ളതുകൊണ്ടാണ് ഈ സീരിയൽ ഞാൻ കാണുന്നത് അവൾ നല്ല കുട്ടി ♥️എല്ലാവരും അടിപൊളി അഭിനയം 👌🏻👌🏻👌🏻👌🏻👌🏻

  • @godislove416
    @godislove416 3 ปีที่แล้ว +5

    Good family. എന്റെ വീട്ടിൽ ആയിരിക്കണം അടിയുടെ പൂരം ആയിരിക്കും.👍👍👍 ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കണം

  • @ekunhambunairkasaragod7353
    @ekunhambunairkasaragod7353 3 ปีที่แล้ว

    ഇത്തരം സന്ദേശങ്ങളാണ് സീരിയലുകൾ നൽകേണ്ടത്. വളരെ ഇഷ്ടപ്പെട്ട പരിപാടി. അഭിനയത്തിൽ ഒരു കൃത്രിമത്വവും അനുഭവപ്പെടുന്നില്ല. ഓരോരുത്തരും അക്കാര്യത്തിൽ മത്സരിക്കുകയാണ്.

  • @mvk8152
    @mvk8152 2 ปีที่แล้ว +5

    Super episode.Wish all young girls grow to be as sensible as Muthu🌹

  • @renjithr4594
    @renjithr4594 ปีที่แล้ว +1

    Muthe mole super abhinayam ketto.nannayitund🎉🎉

  • @santhoshmg009
    @santhoshmg009 3 ปีที่แล้ว +9

    സമകാലിക പ്രസക്തിയുള്ള ഒരു നല്ല സന്ദേശം 👍

  • @mujeebrahman8976
    @mujeebrahman8976 3 ปีที่แล้ว +1

    എന്ത് എഴുതണം....... അതി ....അതി ......അതി...... മനോഹരം...........soooooppper...... പൊളി...... കിടു...... എപ്പിസോഡ്.....

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 3 ปีที่แล้ว +4

    Kannu niranju!! Manju sherikum emotional aai poinu thonnanu last ayapo😍

  • @mufisvlog2294
    @mufisvlog2294 3 ปีที่แล้ว +2

    അഭിനയം അല്ല ജീവിതം കാണണം എങ്കിൽ അളിയൻസും മറിമായം കാണണം

  • @IamAnoop10
    @IamAnoop10 3 ปีที่แล้ว +5

    Muthu polichu 👌🏻 super episode

  • @ismailp7585
    @ismailp7585 3 ปีที่แล้ว +7

    Super Super Super.... eppisode....

  • @preethirajesh5384
    @preethirajesh5384 3 ปีที่แล้ว +3

    Very good episode..but wld have avoided stressing Vismaya’s name here..imagine if her parents are watching...

  • @shameemart3434
    @shameemart3434 3 ปีที่แล้ว +2

    എല്ലാം കാണാറുണ്ട് ഇതാണ് ഇഷ്ടമായത് 😍😘

  • @georgethomas3904
    @georgethomas3904 3 ปีที่แล้ว

    ഈ എപ്പിസോഡിലെ സന്ദേശം super തന്നെ. എങ്കിലും ഏതെങ്കിലുംഒരു രംഗം ഞങ്ങളുടെ ക്‌ളീറ്റോക്ക്‌ കൊടുക്കേണ്ടതായിരുന്നു, ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡിന് എന്തോ ഒരു കുറവുള്ളതുപോലെ എനിക്ക് തോന്നുന്നു. (എന്റെ കാര്യമാണ് പറഞ്ഞത് )ok super 👍

  • @martinjoseph4630
    @martinjoseph4630 3 ปีที่แล้ว +3

    ആനുകാലിക പ്രസകതിയുള്ള നല്ല വിഷയം.veey good episode

  • @mahendramachandran2242
    @mahendramachandran2242 3 ปีที่แล้ว +9

    Really I love this family,,,,❤

  • @aparna3846
    @aparna3846 3 ปีที่แล้ว +20

    മഞ്ജുന്റെ നോട്ടം 😂😂തക്കളി സംസാരിച്ചു നിന്നപ്പോ

  • @Foxtale24
    @Foxtale24 3 ปีที่แล้ว +4

    സത്യം പറഞ്ഞാൽ ശനിയും ഞായറും ഒക്കെ അളിയൻസിനെ കാണാതെ തള്ളി നീക്കുന്നത് വലിയ പ്രയാസം ആണ്...നമ്മുടെ സ്വന്തം വീട്ടുകാരെ കാണുന്നത് പോലെ ആണ് അളിയൻ സ് വരുമ്പോൾ....എല്ലാരുടേം വേഷം ആയാലും സംസാരം ആയാലും ഒരു സീരിയൽ എന്ന് പറയാൻ പറ്റില്ല അത്ര natural ആണ്....ഒരാളുടേം പേര് എടുത്ത് പറയാൻ പറ്റുന്നില്ല എല്ലാരും അത്ര ഗംഭീരം ...

  • @thasleema6576
    @thasleema6576 3 ปีที่แล้ว +6

    I love episode❣️❤️muth😌💥