SWASWIKA VIJAY & PREM JACOB | INTERVIEW | CHOYCH CHOYCH POWAM GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 144

  • @Shvethadheepak33
    @Shvethadheepak33 2 หลายเดือนก่อน +257

    I appreciate prem for respecting her...off course..every wife deserves respect but the way prem address swasika as "addheham" is mind blowing

    • @arulucylucy3654
      @arulucylucy3654 5 วันที่ผ่านมา

      Prem u looking so handsome congrates to u both

  • @rajikrishnan9571
    @rajikrishnan9571 2 หลายเดือนก่อน +62

    എല്ലാ ആണുങ്ങളും ഇങ്ങനെയാണ്. സ്വന്തമാക്കുന്നവരെയുള്ള കാമുകനും അതിനുശേഷമുള്ള ഭർത്താവും തമ്മിൽ വളരെ വലിയ അന്തരമുണ്ടാകും. പക്ഷെ സ്ത്രീകൾ അങ്ങനെയല്ല. വിവാഹത്തിനുശേഷവും കൂടുതൽ കൂടുതൽ ഭർത്താവിനെ സ്നേഹിച്ചു കൊണ്ടിരിക്കും. എപ്പോഴും അയാളുടെ സാമീപ്യം ആഗ്രഹിയ്ക്കും. പക്ഷെ ഭർത്താവിൽ നിന്ന് ഒരിക്കലും അങ്ങനെ ഉണ്ടാവില്ല. ദാമ്പത്യ ബന്ധത്തിലെ ഏറ്റവും വലിയ ഒരു പ്രശ്നം അതാണ്. അനുഭവം ഗുരു.

    • @Anaghaammu8379
      @Anaghaammu8379 หลายเดือนก่อน +2

      Aaril ninnum onnum pratheekshikathatha nallathu appo othiri sankadapedenda 😢

    • @kannapartha334
      @kannapartha334 หลายเดือนก่อน

      Correct

    • @sakshislittleworld912
      @sakshislittleworld912 หลายเดือนก่อน

      True....

  • @shruthymenon2682
    @shruthymenon2682 2 หลายเดือนก่อน +185

    Swasika പുള്ളിയെ ഒരുപാട് സ്നേഹിക്കുണ്ട്...സ്വാസിക ഒരുപാട് ഫന്റാസി ഉള്ള അള്ളാണെന്നു തോന്നുന്നു... But പ്രേം ഒരു റിയാലിറ്റി ജീവിക്കുന്ന അള്ളാണെന്നു തോന്നുന്നു.. പ്രേം ഉള്ളിൽ സ്നേഹം may be

    • @SrivyasreeMannadiyar
      @SrivyasreeMannadiyar หลายเดือนก่อน

      swasika ethra sundaran aya payyane kittiya thrillil annu.like k drama and all.

  • @coolplayzz2353
    @coolplayzz2353 2 หลายเดือนก่อน +23

    ദാമ്പത്യ ജീവിതത്തിന്റെ ഭംഗി എന്ന് പറയുന്നത് അതാണ് കൂടെ ഉള്ള ആളിന്റെ ശീലങ്ങളും ഇഷ്ട്ടങ്ങളും നമ്മള് അറിയാതെ പഠിച്ചെടുക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കാനും തുടങ്ങും. ..ഒരു കുഞ്ഞു വന്നാൽ പിന്നെ അതിന്റെ കാര്യത്തിനായിരിക്കും കൂടുതൽ പ്രാധാന്യം കൊടുക്കുക അത്‌ വേറെ ഒരു ജീവിതം തന്നെ ആയിരിക്കും ❤️

  • @ambilypaul4494
    @ambilypaul4494 2 หลายเดือนก่อน +20

    Swasika's hairstyle suits well to her face and she looks very beautiful.

  • @shobhasanthosh4405
    @shobhasanthosh4405 2 หลายเดือนก่อน +91

    Swastik and Prem you will be together and love each other until your last breath... Because such a genuine couple.....Now he may be a very quiet person..... After some years he can't sleep without listening to your Chalapilla sound❤❤

    • @dayanajacob9681
      @dayanajacob9681 2 หลายเดือนก่อน +2

      Super cute couple ❤❤❤❤❤

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +16

    Prem and his elder brother, both are so humble and genuine

  • @sreedevi2424
    @sreedevi2424 2 หลายเดือนก่อน +21

    സുന്ദരനും സുന്ദരിയും ❤

  • @manjukrishna2123
    @manjukrishna2123 2 หลายเดือนก่อน +77

    Swasika is a superb actress no doubt .She is an excellent dancer as well I love to watch her mind blowing stage performances what a grace , her stage presence is just like Sobhana n Shamna kazim . Her dress sense 👍👌Prem n Swasika ❤️🧿

  • @joann4272
    @joann4272 2 หลายเดือนก่อน +137

    Swasika nalla bhangiyund..

    • @Mimmuuu6230
      @Mimmuuu6230 2 หลายเดือนก่อน +10

      Yes she looks so pretty❤

  • @shababalim4525
    @shababalim4525 2 หลายเดือนก่อน +16

    Swas looks soo beautiful ❤

  • @bird-ng5qc
    @bird-ng5qc 2 หลายเดือนก่อน +95

    Shambune കണ്ടു ഇവിടെ ഉള്ള സ്ത്രീകളായ ഇന്റർവ്യൂവേർസ് പഠിക്കണം...
    വേറെ ആരെങ്കിലും ആരുന്നേൽ രണ്ടിനെയും പിരിച്ചു വിട്ടേനേം 😅😅

  • @southernkitchentravel-o3z
    @southernkitchentravel-o3z 2 หลายเดือนก่อน +37

    She is glowing in happiness

  • @freejo4000
    @freejo4000 2 หลายเดือนก่อน +15

    സ്വാസിക കൂടുതൽ സുന്ദരിയായി❤❤❤

  • @gopz8954
    @gopz8954 2 หลายเดือนก่อน +83

    Respect 👏 maturity 👏understanding.

  • @roslingeorge1235
    @roslingeorge1235 2 หลายเดือนก่อน +7

    I have come across an individual who shares similar characteristics with me Swasika 😮😮😮😮😮 waiting for the second part

  • @Ponnuask
    @Ponnuask 2 หลายเดือนก่อน +9

    Plz upload 2nd part
    I love them
    Respect for both ❤

  • @nannurn5743
    @nannurn5743 2 หลายเดือนก่อน +96

    Swasika is a superb actress
    But she’s not getting enough recognition
    It’s sad to see many actresses who are very mediocre like nikhila vimal and all getting roles one after another but good actors like swasika gets good roles only in Tamil
    Malayalam should consider her more

  • @archanap8330
    @archanap8330 2 หลายเดือนก่อน +11

    Aww i loved the interview... really loved their combo and talk 😂❤ expecting next part asap❤

  • @Jjohnson-r3e
    @Jjohnson-r3e 2 หลายเดือนก่อน +75

    Randuperum nalla respect ullavar..parents valarthiya gunam❤❤

  • @chinnumunnu7028
    @chinnumunnu7028 2 หลายเดือนก่อน +11

    so cute conversation😍🥰😘

  • @shalinich2765
    @shalinich2765 2 หลายเดือนก่อน +9

    Be The everliving couple ♥️... Nice to look at u... Luv u both

  • @JyothiBiju-dv8bz
    @JyothiBiju-dv8bz 2 หลายเดือนก่อน +65

    Hi സ്വസു how sweet u r. ഇപ്പൊ എല്ലാർക്കും കല്യാണം കഴിക്കുക, പിരിയുക. പക്ഷെ സ്വസു നിങ്ങളെങ്ങനെ ആകരുത്.കാരണം both of u ലുക്ക്‌ അമേസിങ് together. ജീവിതാവസാനം വരെ സന്തോഷത്തോടെ, കഴിയണം. വഴക്കൊക്കെ ഇണ്ടാകും, പക്ഷെ നിങ്ങളൊരുമിച്ചു സോൽവാക്കി ഒരുമിച്ചു നിൽക്കണം. കാരണം prem സ്വസുവിനെ നന്നായി മനസിലാക്കുന്ന വ്യക്തിയാണ്. എപ്പോഴും സ്വസു എനിക്ക് ജീവനാണ്.

  • @Nithusilu
    @Nithusilu 2 หลายเดือนก่อน +94

    സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് ആണ് ഉള്ളിൽ വെച്ചിട്ട് ആര് കാണാൻ

  • @sheenabasheer4415
    @sheenabasheer4415 2 หลายเดือนก่อน +29

    It's normal in life.before mrg
    Avar ellathinum time undakkum, nammude oru call nayi ethravenel kathirikku..pinne nammal avarude swanthamayi kazhiyumbol change avum. Kuttikal ayi kazhiyumbol pinne focus veendum marum.This is life.sneham ellanjittalla.its quiet normal.

  • @NeethuPS-m7q
    @NeethuPS-m7q หลายเดือนก่อน +9

    Prem is gentleman ❤ayal real ayi thanne jeevickunnu..dramatic alla

  • @akshararetheeshbabu7783
    @akshararetheeshbabu7783 2 หลายเดือนก่อน +27

    Beautiful couple ❤

  • @jeenathomas3935
    @jeenathomas3935 2 หลายเดือนก่อน +19

    Prem awesome ❤❤❤❤blessed couple ❤❤❤sweat interview ❤

  • @bincysamuel9100
    @bincysamuel9100 2 หลายเดือนก่อน +33

    Beautiful couple❤ God bless

  • @AbdulshareefK
    @AbdulshareefK 2 หลายเดือนก่อน +38

    Maranam vare orumich jeevikkate randalum suuperrrrr

  • @AnjusanjuVada
    @AnjusanjuVada 2 หลายเดือนก่อน +27

    എല്ലാ വീട്ടിലുള്ള പ്രശ്നം

  • @ANUSho-zq7fh
    @ANUSho-zq7fh 2 หลายเดือนก่อน +8

    വളരെ നല്ല സo സാരം രണ്ടു പേരുടെയും

  • @Jjohnson-r3e
    @Jjohnson-r3e 2 หลายเดือนก่อน +33

    Randuperum superb❤❤

  • @leli2006able
    @leli2006able 2 หลายเดือนก่อน +21

    Cool couple...Love you both....

  • @Kuuuuu-M4D
    @Kuuuuu-M4D 2 หลายเดือนก่อน +5

    ഞങ്ങൾ സ്നേഹിച്ചു കല്യാണം കഴിച്ചവർ ആണ്.. സ്‌നേഹിക്കുമ്പോൾ ഇക്ക പഞ്ചാര കുഞ്ചു ആയിരുന്നു... കല്യാണം കഴിഞ്ഞപ്പോ ആൾ ആകെ മാറി.. സീരിയസ് ആയി... സ്നേഹിച്ചപ്പോ ഉള്ള വോയിസ്‌ കുറെ ഞാനും സേവ് ചെയ്തിട്ടുണ്ട്... ഇടക്ക് അധോക്കെ കേൾപ്പിക്കും... ആദ്യത്തെ സ്വഭാവം റിയൽ ആണ് എന്ന് കരുതി ആണ് ഞാൻ സ്നേഹിച്ചത്... എന്നാലും ഇപ്പോഴും എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടം ആണ്

    • @paappu-gr3up
      @paappu-gr3up หลายเดือนก่อน +1

      Njnum....relation thodangyappa avan nalla ishtom karyangalm aayirunn.....pine payye athu kuranju toxic aay mari....ipa njn depression il aahn😊

  • @NichuNichus-u3r
    @NichuNichus-u3r 2 หลายเดือนก่อน +11

    Waiting for part 2

  • @VineethaBinil
    @VineethaBinil 2 หลายเดือนก่อน +12

    Anghaneyullavar paavangalayirikkum. nalla Jody ayirikkum.

  • @jayasreevs3693
    @jayasreevs3693 หลายเดือนก่อน +6

    Ipo ശ്വാസികയോടുള്ള ദേഷ്യം പോയി ഇഷ്ടം ആയി തുടങ്ങി ❤️

  • @tharakrishna5356
    @tharakrishna5356 2 หลายเดือนก่อน +29

    U both are really lucky to have each other ❤🥰

  • @suryasnair4975
    @suryasnair4975 2 หลายเดือนก่อน +44

    Oru pavam anenu thonunu prem.swasu u r lucky.introverts nu idak ottakkirunnalanu etavum samadanam ath manusilakkunna oral anu koode egil nannayi😊onnum express cheythillegilum ullil niraye sneha undavum Melle express cheyyan padicholum ❤❤

  • @rainbowmoonmedia1845
    @rainbowmoonmedia1845 หลายเดือนก่อน +3

    Swasu❤
    Prem🥰

  • @renjut7397
    @renjut7397 2 หลายเดือนก่อน +10

    She is livng in a fantacy world, but prem is a real person 🥰

  • @sreeee7647
    @sreeee7647 2 หลายเดือนก่อน +7

    Iee anungal ellarum ingne ahnoo....🙂
    But iee character partner ne nallapole effect cheyyum....😅

  • @sreejasnair7247
    @sreejasnair7247 2 หลายเดือนก่อน +66

    രണ്ടു പേരും ഒരേപോലെ ഇരിക്കുന്നു love uuu paru

  • @aswathisaji
    @aswathisaji 2 หลายเดือนก่อน +37

    Pazhe bhangi thirichu vannu swasika ❤.. short hair eni venda pls..nalla bhangi und kanan

  • @Sfhh762
    @Sfhh762 2 หลายเดือนก่อน +6

    Evarude interview kanunnathu kurachu divorce kuraykkan sahayikkumennu thonnunnu.both are trying to understand each other.❤

  • @ajaypappan7961
    @ajaypappan7961 หลายเดือนก่อน

    swasika luvs this guy a lot may be coz of his looks and his family status, but prem is a cool guy who is happy with anything he have, if he have nothign he will still stay happy but thats not true with swasika she wants everything the best in life..

  • @ManuManu-so4wu
    @ManuManu-so4wu 2 หลายเดือนก่อน +7

    ഞ്ഞാൻ സോസികയെ പോലെയാ അപ്പോ എന്റെ ഹസ്ബന്റ് പ്രേമിനെ പോലെയും

  • @AbhinavAntony
    @AbhinavAntony 2 หลายเดือนก่อน +31

    യഥാർത്ഥ ജീവിതത്തിൽ ഇന്ദ്രേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കും ശ്വാസികയും..... സീതയിലെപോലെ ഇന്ദ്രേട്ടനെ 5% പെണുങ്ങളെക്കെ കിട്ടാറുള്ളു 😂

  • @bincynithinvlogs
    @bincynithinvlogs 2 หลายเดือนก่อน +25

    Almost ella wife snteyum complants anu ith swasikaa... Ente husband same anu

  • @nimisharavi2832
    @nimisharavi2832 2 หลายเดือนก่อน +25

    Prem സംസാരിക്കുന്ന കേൾക്കുമ്പോൾ arjun സംസാരിക്കുന്ന പോലെ und

  • @adhiladhil9142
    @adhiladhil9142 หลายเดือนก่อน +1

    സ്വാസിക സുന്ദരി ആയിട്ടിരിക്കുന്നൂ❤❤❤

  • @PooviJezi
    @PooviJezi 2 หลายเดือนก่อน +30

    എന്നെ പോലെ തന്നെ. ഇക്കയെ പോലെയും

  • @girijakumari-ms6gb
    @girijakumari-ms6gb 2 หลายเดือนก่อน +30

    രണ്ടു പേരും നല്ല ചേർചയാ

  • @noelsebastianivb8301
    @noelsebastianivb8301 2 หลายเดือนก่อน +27

    Pavam swasthika onnu romance kanikku prem

  • @tube23465789
    @tube23465789 หลายเดือนก่อน +2

    Prem talks like Arjun from Big boss.Did anyone feel the same?

  • @asnamanu8479
    @asnamanu8479 2 หลายเดือนก่อน +3

    Ente husband ithupolokeyan. But enik ennalum bayangara ishtaaa

  • @AlkaMahesh
    @AlkaMahesh 2 หลายเดือนก่อน +20

    Swasika prem 🤩🥰

  • @vijithasuresh6955
    @vijithasuresh6955 2 หลายเดือนก่อน +3

    beautiful couple❤

  • @sajeenaseju4351
    @sajeenaseju4351 2 หลายเดือนก่อน +4

    Love you swasu

  • @haifahifa55
    @haifahifa55 หลายเดือนก่อน +3

    Nice coupls ❤

  • @usha3761
    @usha3761 2 หลายเดือนก่อน +13

    Cutest couples✨🥰🥰 so lovely❤❤❤❤

  • @mayflower1139
    @mayflower1139 หลายเดือนก่อน +3

    I feel she may need to develop new interests and change her style a bit ..

  • @mdjoseph3488
    @mdjoseph3488 2 หลายเดือนก่อน +2

    സൂപ്പർ ഇന്റർവ്യൂ 👍🏽🌹

  • @AbdulshareefK
    @AbdulshareefK 2 หลายเดือนก่อน +13

    Ellarum angane thanne ini kuttikalavumbol ithinum time kittula ath anganeyanu allathesneham illanjitaala

  • @SHABNA-d6o
    @SHABNA-d6o 2 หลายเดือนก่อน +62

    Swasi ഇപ്പോഴും നമ്മുടെ സീത സീരിയൽ ഇൽ anu😊അതാണ് ലൈഫ് എന്ന് വിചാരിച്ചു 😅

    • @shababalim4525
      @shababalim4525 2 หลายเดือนก่อน +2

      True

    • @AAM0304
      @AAM0304 2 หลายเดือนก่อน +25

      അതുകൊണ്ട് ആവണമെന്ന് ഇല്ല, it's quite normal that every woman will have expectations like this in her mind.

    • @felluz_tok
      @felluz_tok 2 หลายเดือนก่อน

      👍😂

  • @Samiz_abdu
    @Samiz_abdu 2 หลายเดือนก่อน +17

    അതാണ് ഈ ഭർത്താക്കന്മാർ 🤣കൈയിൽ കിട്ടിയാൽ പിന്നെ അവർ ഒന്നും എക്സ്പ്രസ്സ്‌ ചെയ്യില്ല 😜

  • @abuptv4303
    @abuptv4303 2 หลายเดือนก่อน +19

    Yente. Husss. Ingane aaan
    Romance ariyathilla Manasil othiri Sneham undenn parayum
    Pakshe njaan opposit aaan

  • @aparnagopinath2148
    @aparnagopinath2148 2 หลายเดือนก่อน +5

    Blouse colour enta bhangi

  • @pinjuzzz....6356
    @pinjuzzz....6356 2 หลายเดือนก่อน +13

    4.18 entho valya kaaryam chodikuna pole .. marg chyunnathanu ipo intvw cheyan ulla quality, alel divorce aknm, huu
    Moreover i love swasu more n more❤❤

  • @akshayalekshmivlogs
    @akshayalekshmivlogs หลายเดือนก่อน

    സ്വാസിക സീത സീരിയൽ ഹാങ്ങോവർ ൽ ആണ് ഇപ്പോഴും 😜😜😜

  • @southernkitchentravel-o3z
    @southernkitchentravel-o3z 2 หลายเดือนก่อน +22

    Swasika nalla bhangi

  • @Mimmuuu6230
    @Mimmuuu6230 2 หลายเดือนก่อน +15

    So cute couple ❤😍

  • @RagilaRagam
    @RagilaRagam 2 หลายเดือนก่อน +14

    Super

  • @sheenabasheer4415
    @sheenabasheer4415 2 หลายเดือนก่อน +9

    Swasu normal hair length ok anu,theere short akkalleda hair.tep cut okke oke avum.

  • @vimalaravindranath5111
    @vimalaravindranath5111 2 หลายเดือนก่อน +10

    👍👌

  • @mossad7716
    @mossad7716 2 หลายเดือนก่อน +1

    Super couples ❤️❤️❤️

  • @sibishaji9113
    @sibishaji9113 2 หลายเดือนก่อน +17

    Ithupola thanna munnottupokuka

  • @Harzan3536
    @Harzan3536 2 หลายเดือนก่อน +25

    Pavam swastika ethra nalla swabavam

  • @RamyaK-yy9un
    @RamyaK-yy9un หลายเดือนก่อน +1

    🎉😢 26:42

  • @jinshasherin1501
    @jinshasherin1501 2 หลายเดือนก่อน +4

    njum ente husband ntum same ente hus introvert an 😂

  • @Mahe15
    @Mahe15 2 หลายเดือนก่อน +2

    Ne Naan Kadhal Hero

  • @jk_zone91
    @jk_zone91 2 หลายเดือนก่อน +4

    Like midhunam movie

  • @devi.c2551
    @devi.c2551 2 หลายเดือนก่อน +12

    പാറു😂😂👌👌❤❤❤❤

    • @devi.c2551
      @devi.c2551 2 หลายเดือนก่อน

      20:02

  • @RafiNp-ko1kr
    @RafiNp-ko1kr 2 หลายเดือนก่อน +3

    അതാണ്

  • @akeem5786
    @akeem5786 2 หลายเดือนก่อน +5

    Gp nay konduvarooooo

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 หลายเดือนก่อน +12

    തെലുങ്കിൽ നാഗകന്യക ആണ് സീരിയൽ ആയിരുന്നത് എന്ന് തോന്നുന്നു

    • @Mimmuuu6230
      @Mimmuuu6230 2 หลายเดือนก่อน +2

      Nethrayile arjun character anenn thonnu

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 2 หลายเดือนก่อน +1

      @@Mimmuuu6230 ആ yes അത് തന്നെ

    • @shalinich2765
      @shalinich2765 2 หลายเดือนก่อน +1

      Ys Prem acted in telegu serialnethra saa arjun..

  • @nandhuzz4123
    @nandhuzz4123 2 หลายเดือนก่อน +3

    ❤❤❤

  • @rajalakshmyms8811
    @rajalakshmyms8811 2 หลายเดือนก่อน +24

    Very nice interview ❤ respecting each other is very important in a relationship 🫶ath nigalkkidayil unde ❤god bless ❣️

  • @kamalapathma2298
    @kamalapathma2298 หลายเดือนก่อน

    ith seetha serial pole swapnalokhathaanallo😅

  • @sci-tech6896
    @sci-tech6896 หลายเดือนก่อน

    Ente yoo too be......mathi suggestion

  • @felluz_tok
    @felluz_tok 2 หลายเดือนก่อน +9

    പ്രേമിന് സീത സീരിയൽ കാണിച്ചു കൊടുത്തില്ലേ.. ഇന്ദ്രേട്ടനെ കണ്ടു പഠിക്കാൻ പറയു പ്രേമിനോട്.. 😂

  • @akhilkrishna799
    @akhilkrishna799 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @amalarahul1992
    @amalarahul1992 2 หลายเดือนก่อน +3

    💖💖💖💖

  • @merinelzamathew3355
    @merinelzamathew3355 2 หลายเดือนก่อน +2

    😂❤

  • @chiruthachiru2100
    @chiruthachiru2100 2 หลายเดือนก่อน +4

    Ini enthoke thiricharivukal varan irikunnu😂

  • @nikhilmohan7551
    @nikhilmohan7551 2 หลายเดือนก่อน +4

    😘😘

  • @lijisud-hc3sc
    @lijisud-hc3sc 2 หลายเดือนก่อน +4

    മിഥുനം film

  • @Noonuforyou
    @Noonuforyou 2 หลายเดือนก่อน

    English ariyand nthina sambu English paren 😊

  • @crackitjokeit
    @crackitjokeit 2 หลายเดือนก่อน +10

    Swasikene kalyanam kazhichu thettayinnu preminu thonnunnundavum …😅He might have an affair with someone else .. 🤪 check his phone 😜

    • @NichuNichus-u3r
      @NichuNichus-u3r 2 หลายเดือนก่อน +20

      Hooo valiya kand pidutham ayi poyalloo🤭🤭🤭happy ayittirikkunnath ishtapettillayirikkum alley🧐

    • @crackitjokeit
      @crackitjokeit 2 หลายเดือนก่อน +3

      They are still in their honeymoon period … just months passed after their marriage… if he has changed from a romantic person to unromantic this quickly just imagine how happy he really would be… after all he’s an actor, can act well infront of camera … time will tell soon …

    • @NichuNichus-u3r
      @NichuNichus-u3r 2 หลายเดือนก่อน +4

      @@crackitjokeit Ho mattoraldey lifinte karyathil enthoram karuthala kanikkunne🤭they look so cute and happy each other and y u worry about their life.

    • @Mimmuuu6230
      @Mimmuuu6230 2 หลายเดือนก่อน

      ​@@NichuNichus-u3r yes yes u are right ....positive kandalum avideyum negative kand pidikkan kore alkkaru ethupole ondello.

    • @TheMoodDiaries
      @TheMoodDiaries 2 หลายเดือนก่อน

      Enthore tholviyaado