ഡിയർ ബഷീർ, നിങ്ങളുടെ ഈ എപ്പിസോഡ് സ്ക്രിപ്റ്റ് അടിപൊളി. ഓർത്തു ഓർത്ത് ചിരിച്ചു മതിയായേ 🤣🤣🤣. എല്ലാരും നന്നായി അഭിനയിച്ചു. Tq രാജേഷ് ഡയറക്ടർ ❤️❤️❤️❤️❤️❤️🙏
Lilly എത്ര പേർക്ക് ഫുഡ് ഉണ്ടാക്കുന്നു ഫുഡ് ഉണ്ടാക്കുന്നത് ഇത്രയും ഈസി കാര്യം ആണോ എല്ലാ സീരിയലിലും നായിക എത്ര പേര് വന്നാലും കഴിച്ചിട്ട് പോകാമെന്നു പറയും
Manjuchechi kurach koodi active and natural ayitt abhinayikkanam.. Oru beauty kanichulla abhinayam feel cheyunnund kurachaytt😌 Just a friendly suggestion 🙏😊
എന്റെ പൊന്നു ക്‌ളീറ്റോ ചേട്ടാ.. സത്യത്തിൽ ചേട്ടന്റെ കരണകുറ്റി അടിച്ചു പൊട്ടിക്കയാ വേണ്ടത്. ആഹാരം കഴിച്ചതിനല്ല, ഈ കോപ്പ്രായങ്ങൾ കാണിച്ചതിനുമല്ല. അപ്പുകുട്ടൻ സാറിന്റെ അനന്തരാവൽ സാറിനെ വേദനിപ്പിച്ചു. അച്ഛനെയോർത്തോ, അമ്മയെ ഓർത്തോ എന്നൊക്ക ചോദിക്കുന്ന കേട്ടു.പതുപതിനാറു വർഷം മുൻപ് രണ്ടു കുടുംബങ്ങളുടെ കാര്യം പോട്ടെ തോളിൽ കയ്യിട്ടു നടന്ന കൂട്ടുകാരനോട് എന്താ ചെയ്തത്? ആ അവസാന നിമിഷമെങ്കിലും അളിയാ ഇങ്ങനൊരു പ്രശ്നം ഉണ്ട് എന്ന് പറഞ്ഞോ? ആ ചേട്ടന്റെ സ്വഭാവത്തിന് ക്‌ളീറ്റോ ചേട്ടനെയും തങ്കംചേച്ചിയെയും പച്ചക്ക് കത്തിച്ചിട്ടു അന്തസായിട്ട് ജയിലിൽ പോവേണ്ടതാ. ചെയ്തില്ലല്ലോ.അതും പോരാതെ കാ ളപ്പോല വളർന്നിട്ടും നിങ്ങളെയും ആ ചേട്ടനാ പോറ്റുന്നെ.കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോഗസ്ഥർ ആണ് ഒരാടിയും പിടിയും നടന്നാലും മുന്നിൽ നിൽക്കുന്നത്.എല്ലാം അറിയുന്ന ഈശ്വരൻ അതിനിടവരിത്തില്ല എന്നാലും ആ ചേട്ടന് എന്തേലും സംഭവിച്ച എങ്ങനാ കാര്യങ്ങൾ. ആ ചേട്ടൻ നോക്കുമ്പോലെ രണ്ടുകുടുംബവും മെയ്ക്കോ ക്‌ളീറ്റോ ചേട്ടൻ......
11:10 ക്ളീറ്റോ : ഭൂമികുലുക്കം ഉള്ളടത്ത് തന്നെ വസ്തു കച്ചവടം നടത്തണം അല്ലേടേ?? ഇന്ദ്രൻ :അതിനു അളക്കാൻ പോലും ചേട്ടൻ സമ്മതിക്കണിലല്ല ,പിന്നാണ കച്ചോടം നടത്താൻ 😆😆😆
ആദ്യം മുതൽ ഇത് വരെ ഉള്ള എപ്പിസോഡകൾ ഡൌൺലോഡ് ചെയ്തു വൈകിട്ട് കിടക്കാൻ നേരം കണ്ടു പോരുന്നവർ ഉണ്ടോ തിരക്ക് മൂലം 🤩
മുടങ്ങാതെ എല്ലാ എപ്പിസോടും യൂടുബിൽ കാണുന്നവർ ആരൊക്കയാണ്🙏
ഞാൻ😊
Njan
ഞാൻ
ഞാൻ എന്നും ഷൂട്ടിങ് സ്ഥലത് പോയാണ് കാണാറുള്ളത്
Me too
Aliyans എല്ലാ Episodeഉം കണ്ടവരുണ്ടോ
ആരെങ്കിലും🤔?
ഇതിന്റെ തുടർച്ചയായി ഒരു എപ്പിസോടും കൂടി വേണം.......
ഇവർ കുറച്ചു ദിവസം അമ്മാവന്റെയും അമ്മായിയുടെയും കൂടെ താമസിക്കട്ടെ..... 👍🏾👍🏾👍🏾
ഉത്തരവ് പ്രഭു
@@this.is.notcret 😃😃
മുത്തിന്റെ ഡയലോഗ് പൊളിച്ചു. തൂക്കാനും തുടക്കാനും വലിയ കുട്ടി. പ്രേമക്കാര്യം പറയുമ്പോൾ ചെറിയ കുട്ടി.
Ammamaare sthiram dialogue
സത്യം
ഹായ് ഗുഡ് എപ്പിസോഡ് കനകനെയും, ക്ലിറ്റോയെയും ഇഷ്ടം ഉള്ളവർ ആരൊക്കെ ലൈക് അടി മക്കളെ 👍🌹🌹😄😄👌
നല്ല എപ്പിസോഡ്... 👏👏👏
എല്ലാവരും നന്നായി 👏👏👏
അമ്മയുടെ ദേഷ്യം 😊😊
😊😊മുത്തേ 😊😊😊
ക്ലീറ്റോയുടെ സമരം പൊളിച്ചു😀😀😀
മേക്കപ്പ് ഇല്ലാതെ അഭിനയിക്കുമ്പോൾ എല്ലാവരെയും കാണാൻ സൂപ്പെർ. ദയവുചെയ്ത് പൂട്ടിയിട്ടു ഷൂട്ട് ചെയ്യരുത്.
ക്ളീറ്റോയുടെ നിരാഹാരം പൊളിച്ചു 😀
നടരാജനെ കൂടി സമരത്തിന് ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു
ഞാൻ മുടങ്ങാതെ കാണും 👌
നീ ഒന്നുമില്ലാത്ത വീട്ടിലെ ഒരു പണിക്കും പോവാത്ത അപ്പന്റെ മോളാണ് 😄🥰 അത് പൊളിച്ചു 😛
അവസാനം ഇന്ദ്രൻ ക്ളീറ്റോയുടെ നിരാഹാരം പൊളിച്ചു 😄അടിപൊളി എപ്പീസോഡ് 👍
യു brutus. കണ്ടോണ്ടിരിക്കുമ്പോൾ comments നോക്കുന്നവർ ഉണ്ടെന്ന് ചിന്തിക്കണം 🙂. ചുമ്മാ ക്ലൈമാക്സ് പറയരുത്
ഡിയർ ബഷീർ, നിങ്ങളുടെ ഈ എപ്പിസോഡ് സ്ക്രിപ്റ്റ് അടിപൊളി. ഓർത്തു ഓർത്ത് ചിരിച്ചു മതിയായേ 🤣🤣🤣. എല്ലാരും നന്നായി അഭിനയിച്ചു. Tq രാജേഷ് ഡയറക്ടർ ❤️❤️❤️❤️❤️❤️🙏
Super 👌🏻👍🏻
New Couple kalakkunnund 👏🏻👏🏻👌🏻👌🏻👍🏻👍🏻
അടിപൊളി എപ്പിസോഡ്.👌 അമ്മാവൻ കൂടി വേണമായിരുന്നു. 😍😍😍
തീരെ. നിലവാരം ഇല്ലാതെ വരികയാണ്. എല്ലാദിവസവും വേണമെന്നില്ല. നല്ലത് കുറച്ചായാലും മതി. ബോറടിക്കുന്നു.
@@noobsplay8855 10
What a realistic acting of Muthu 😘😀
അടിപൊളി സൂപ്പർ. പാവം ക്ലി റ്റോ.. നല്ല എപ്പിസോഡ്. എല്ലാവരുംനന്നായി അഭിനയിച്ചു 😍😍😍👍ഇതു പോലെ ഉള്ളത് വരൂ
അമ്മയെ ഇനി തറവാട്ടിലേക്ക് വിടരുത് ഇവിടെ നിർത്തിയാൽ മതി... എല്ലാ എപ്പിസോഡിലും വേണം🤗
അമ്മ അനിവാര്യമാണ് ഒരു അരങ്ങ് ആണ് please
Ethalle tharavattu veedu..
ഇവരുടെ കുട്ടികൾ എവിടെ
Especially clito perfectly dynamic artist and all team super actors.
Lilly എത്ര പേർക്ക് ഫുഡ് ഉണ്ടാക്കുന്നു ഫുഡ് ഉണ്ടാക്കുന്നത് ഇത്രയും ഈസി കാര്യം ആണോ എല്ലാ സീരിയലിലും നായിക എത്ര പേര് വന്നാലും കഴിച്ചിട്ട് പോകാമെന്നു പറയും
അനാവശ്യ അലമ്പ് ഇല്ലാത്ത ഒരു എപ്പിസോഡ് കാണാൻ പറ്റി 👍🏻👌🏻കൊള്ളാം
Manjuchechi kurach koodi active and natural ayitt abhinayikkanam..
Oru beauty kanichulla abhinayam feel cheyunnund kurachaytt😌
Just a friendly suggestion 🙏😊
മുത്തിന്റെ ഡയലോഗ് പൊളിച്ചു 😂
Absolutely beautiful.. Episode.. 🙏🙏🙏🙏🙏🙏👏👌👌❤️❤️👍👍🦕🦕🌳🌳🌳
Oru panikkum pokatha appante molu😂😂😂👌👌👌
I am watching only TH-cam, because there is no kaumudi channel on my TV.Its because kaumudi channel is not transmitting through Asianet cable
ഈ episode കണ്ടപ്പോൾ വളരെ വിഷമിച്ചു. A cleetto fan
Cleeto nte party abhimaanam ...ayyo paavam ithara thinnaan vaangichu vechittu....enta ckeeto...polichu
ഒറ്റ episode ഉം ഒഴിവാക്കാറില്ല എല്ലാം സൂപ്പർ
Thankathinteyum cleetoyudeyum adikoodal polichu 😂😂😂👌
ഞാൻ എല്ലാ ദിവസവും കാണുന്ന അടിപൊളി
Aliyans ishtam🥰
2:42 = അപ്പുക്കുട്ടൻ സർ ഉറങ്ങുന്നില്ലെകിൽ പോയി ഒരു താരാട്ട് പാടിക്കൊടുക്ക് ക്‌ളീറ്റപ്പാ.😜😜
നമ്മുടെ രണ്ടുമക്കൾ ഉണ്ടല്ലോ നല്ലു സയ്യു ❤ എവിടെയാ, എന്താ ഉൾപ്പെടുത്താതെ, രാജേഷ് ഡയറക്ടർ, ഒന്ന് ശ്രദ്ധിക്കണം 🙋♂️🙋♂️🙏
വേണം എന്നില്ല
അവർക്ക് സ്കൂളിൽ പോകണ്ടേ
@@georgejohn9879 അതെന്താ 🤔🤔🙄 ആ മക്കള് നിങ്ങളെ പിടിച്ചു കടിച്ചോ, മക്കളാണ് മിസ്റ്റർ
@@georgejohn9879 എന്റെ കയ്യിൽ പുള്ളിയുടെ നമ്പർ ഉണ്ട് ഞാൻ വിളിച്ചു പറഞ്ഞോളാം 😆 പാങ്ങോട് അല്ലേ സ്ഥലം
@@പോരാളിവാസു-ച7ഡ 😏
നല്ല എപ്പിസോഡ്, നമ്മളെ നാട്ടുമ്പുറത്തുള്ള ഭർത്താക്കന്മാരെ സപ്പോർട്ട് ചെയ്യാത്ത ചില ലോക്കൽ(കച്ചറ )കെട്ട്യോളുമാരെ പോലെ താങ്കത്തിന്റെ അഭിനയം 👍
ക്‌ളീറ്റോച്ചേട്ടൻ ജയിക്കുന്ന ഒരു എപ്പിസോഡ് എങ്കിലും പ്രതീക്ഷിക്കുന്നു, പാവം ക്‌ളീറ്റോ 🥰
അതെ ഞാനും പ്രേതീക്ഷിച്ചു
ഞാനും
മലയാളത്തിന്റെ ജഗതി ' ക്ല്രീറ്റോ👍💫
Manju pwolichu... 😃
എന്തിനാ, പാവം ക്‌ളീറ്റസിനെ ഇങ്ങനെ ശശി ആക്കികൊണ്ടിരിക്കുന്നത്. ക്‌ളീറ്റസിന് ഒരു നല്ല കാലം എന്ന് വരുമോ ആവോ.... 🙏🙏😄😄...
Ayalkk nalla kalam vanna over avum episode.. Ahankari akum...
Anubhavam angane ahn ithvare ulla episodes..
SJ Talks താരങ്ങൾ അടിപൊളി.....Super combo with Aliyans team.....Excellent.....
kolam ❤️ pakshe epolum cleetoye engne thazthikondula episode mathrolo ....eni kurach nal kanakanem thangathineka thazhthikaniku😌😁 epolum engne kandit ntho oru ith ..
ക്ലിറ്റോ യിക്ക് lilly യോട് വലിയ സ്നേഹം ആണ്
Aliyanz ishttam😊
അതു കലക്കി അട്ടപ്പാടി കുടുംബം തങ്കത്തിന് കുറച്ചു കൂടുതലാ
Look undu
സൂപ്പർ എപ്പിസോഡ് ❤❤❤❤❤❤❤👌👌👌👌👌👌😍😍😍😍🥰🥰🥰🥰
അമ്മയും അമ്മാവനും എല്ലാ എപ്പിസോഡിലും വേണം അപ്പോഴേ വഴക്കിന് കുറച്ച് കൂടി എരിവ് ഉണ്ടാകുകയുള്ളൂ
എല്ലാരും സൂപ്പറാ
പിന്നെ
(റിയാസ്‌ക്ക മുത്താണ് 😘)
സമരം 3 വേണം പ്ലീസ് 🥰❤
സമരം 123 വേണം 😂😂
🙏🙏🙏മുത്ത് കുറച്ചു ഓവറാവുന്നു 🙏🙏🙏നിന്നകൾ ഒഴിവാക്കുക 🙏
മുത്തേ നീ വളരെ ശരി
Good work...
Sunny Kochi,Kerala
കുപ്പു കുട്ടൻ😂🤣
എന്റെ പൊന്നു ക്‌ളീറ്റോ ചേട്ടാ..
സത്യത്തിൽ ചേട്ടന്റെ കരണകുറ്റി അടിച്ചു പൊട്ടിക്കയാ വേണ്ടത്. ആഹാരം കഴിച്ചതിനല്ല, ഈ കോപ്പ്രായങ്ങൾ കാണിച്ചതിനുമല്ല.
അപ്പുകുട്ടൻ സാറിന്റെ അനന്തരാവൽ സാറിനെ വേദനിപ്പിച്ചു. അച്ഛനെയോർത്തോ, അമ്മയെ ഓർത്തോ എന്നൊക്ക ചോദിക്കുന്ന കേട്ടു.പതുപതിനാറു വർഷം മുൻപ് രണ്ടു കുടുംബങ്ങളുടെ കാര്യം പോട്ടെ തോളിൽ കയ്യിട്ടു നടന്ന കൂട്ടുകാരനോട് എന്താ ചെയ്തത്?
ആ അവസാന നിമിഷമെങ്കിലും അളിയാ ഇങ്ങനൊരു പ്രശ്നം ഉണ്ട് എന്ന് പറഞ്ഞോ?
ആ ചേട്ടന്റെ സ്വഭാവത്തിന് ക്‌ളീറ്റോ ചേട്ടനെയും തങ്കംചേച്ചിയെയും പച്ചക്ക് കത്തിച്ചിട്ടു അന്തസായിട്ട് ജയിലിൽ പോവേണ്ടതാ. ചെയ്തില്ലല്ലോ.അതും പോരാതെ കാ ളപ്പോല വളർന്നിട്ടും നിങ്ങളെയും ആ ചേട്ടനാ പോറ്റുന്നെ.കോൺസ്റ്റബിൾ റാങ്കിലുള്ള ഉദ്യോഗസ്ഥർ ആണ് ഒരാടിയും പിടിയും നടന്നാലും മുന്നിൽ നിൽക്കുന്നത്.എല്ലാം അറിയുന്ന ഈശ്വരൻ അതിനിടവരിത്തില്ല എന്നാലും ആ ചേട്ടന് എന്തേലും സംഭവിച്ച എങ്ങനാ കാര്യങ്ങൾ.
ആ ചേട്ടൻ നോക്കുമ്പോലെ രണ്ടുകുടുംബവും മെയ്ക്കോ ക്‌ളീറ്റോ ചേട്ടൻ......
Episode ഇഷ്ടമായില്ല ഇന്നലെ കയറിവന്ന ഒരുത്തൻറ്റെ മുൻപിൽ ഞങ്ങൾടെ ക്ലീറ്റസിന് ഇങ്ങനെ നാണം കെടുത്താൻ പാടില്ലായിരുന്നു
Ella episodum kaanalundu no 1
അളിയൻസ് ഒരു സംഭവം തന്നെയാണ്
ജോലിസ്ഥലത്ത് വെച്ച് Mobail ൽ വെച്ച് കാണുന്ന താരുണ്ട്. ജോലിയും ആയി അളിയൻസ് കാണലുമായ് .ഹ ഹാ ...
Me too
വന്നോളി സമരം തുടങ്ങി 😁😁
This episode super interesting 🤔
അന്‍സാര്‍..... തലയിണ 👌👌👌😀😀😀😀
Appukuttansir ethagillum eppisodil vannittundo aragillum kandavarundo
കണ്ടിട്ടുണ്ട്
ഏത് എപ്പിസോഡ് അറിയാമോ
എപ്പിസോഡ് അറിയില്ല കുഞ്ഞിന്റെ 28ന്റെ അന്നാണ്
നല്ല എപ്പിസോഡ് പക്ഷേ പുതിയ കുടു൦ബാ൦ഗങ്ങളെ ഉൾക്കൊള്ളാൻ പറ്റുന്നില്ല
3 kollam aayi oru paniyum illaatha njaan 😸
😎😎😎😎😎 നാളെ 123 ദിവസം😎😎😎😎😎😎
Nigty ടൈറ്റ് ആക്കിയപ്പോൾ സൈഡ് കീറി തങ്കത്തിന്റ 😀
Ath pocket aann
E vishayathil cleetoye support cheyyunnu
The real episode good all the team aliyans
Thankam adipoli varthamanam kettapol njan anannu thonnipoi
Ha .....ha ..... Ennalum ente Cleeto , Ha......ha.....😄💞😬
അപ്പുക്കുട്ടൻ സാറിനെ ഒന്ന് കണ്ടാൽ കൊള്ളാം. നിരുത്തര നിരാഹാര സമരത്തെ കുറിച്ച് പറയാനുണ്ട്.
Super ayittunde ketto
വെള്ളിയാഴ്ച എന്താണ് episode ഇല്ലാത്തത്
Very nice episodes, every character have done their best, thanks aliyans team
നല്ല രസമുള്ള പരിപാടി
Thangam, kalyana samayam, clitonum, thangathinum ellavida sanilkalum doshama.
Bhakki mutharnnavrude manaprayasavum.
😂😂😂അടിപൊളി എപ്പിസോഡ് 👌🏾👌🏾👌🏾
Thangam kuppukuttane sir😄
JoseyMariyan 💕💕💕😁😁😁👍👍👍
CLEETO CHETTAN SUPER 👌
സമരം പൊളിച്ചു ബാക്കി തുടരുമോ
ക്ളീറ്റോയുടെ സമരം😄😄😄
ഇന്ന് കുറച്ചു ലേറ്റ്ആയി 😁😁😁
Anna Hazare yude Samaram ennu parayumbol,Thanka thinte mukam kananam.
Thangam, swandam bharthavine thangi jeevitham ...
Ammayodu vachakam ilakkunnu.
Swantham kettiyavane niruthan padikku. Aarum karanakaralla.
Attapadi kudumpam Ennada kuzhappam ? Ethavanada director? Ithu 2022 Ada . This dialogue should be changed
@02:28
11:10
ക്ളീറ്റോ : ഭൂമികുലുക്കം ഉള്ളടത്ത് തന്നെ വസ്തു കച്ചവടം നടത്തണം അല്ലേടേ??
ഇന്ദ്രൻ :അതിനു അളക്കാൻ പോലും ചേട്ടൻ സമ്മതിക്കണിലല്ല ,പിന്നാണ കച്ചോടം നടത്താൻ 😆😆😆
😀😀
Super dialogue
😄😄😄
പാവം ക്ലീറ്റസ് എപ്പോഴും എല്ലാവർക്കും ഒരു പുച്ഛിക്കലാണ് ഇങ്ങനെ പോയാൽ ഞങ്ങൾ ക്ലിറ്റോ ഫാൻസ് വിഷമമാവും ഒന്ന് മാറ്റി പിടിക്കണം
Aliyans. Super
Avunnunde
ഇതത്ര ദഹിക്കുന്നില്ല means സമരം....
ക്‌ളീറ്റോയെ അണ്ണാ ഹസരേയുമായി താരതമ്യം ചെയ്തത് ശരിയായില്ല
Wait cheyuvarunnu
അടിപൊളി 🌹🌹🌹
Super super
Putiya couple adipoli ❤️👌👌👌
തങ്കത്തിന്റെ രണ്ടാമത്തെ കൊച്ചെവിടെയാ??
12th days 🤣🤣🤣🤣🥴Cleeto😃😃😃🙄
Lilly യെ... മസാല എല്ലാം ഡ്യൂപ് ആണ് 😄😄🏃🏃🏃
അത്രയും നേരം കൂടെ നിന്ന മുത്തിനെ, ഭക്ഷണം കഴിക്കാറായപ്പോൾ ഓടിച്ചു വിട്ടോ?