'ഹൃദയ'വിശേഷങ്ങൾ പങ്കുവെച്ച് സഹസംവിധായകർക്കൊപ്പം Vineeth Sreenivasan | Exclusive Hridayam Celebration

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 549

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +119

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @reejajoseph7211
      @reejajoseph7211 2 ปีที่แล้ว +7

      Plz pranav interview cheyu 🥰

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +2

      ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

    • @reejajoseph7211
      @reejajoseph7211 2 ปีที่แล้ว

      @@miscellaneous133 vattanalle🤭😄
      തെച്ചങ്കിൽ എന്ത് കൊഴപ്പം ഇതൊരു സിനിമാക്കഥയാണ്.. അതിലുപരിയായി നിങ്ങൾക്ക് തോന്നിയെങ്കിൽ . ഒരു നടനെന്ന നിലയിൽ അദ്ദേഹം ഇവിടെ വിജയിച്ചു.

    • @hellaround1896
      @hellaround1896 2 ปีที่แล้ว +2

      Vineeth ettan ee comment kaanunnundengil oru request we need a movie with same crew cast from hridayam in future.
      Pranav, kalyaani, darshana, aswath
      Same crew of hridayam
      Vineeth etta you can😍🥰

    • @മോദിജിയുടെED
      @മോദിജിയുടെED 2 ปีที่แล้ว

      Very good one

  • @Market_Mavens
    @Market_Mavens 2 ปีที่แล้ว +624

    നകുമോ മനോഹരമായി പാടിയത് നമ്മുടെ പ്രിയ ഗായകൻ G. വേണുഗോപാൽ സാർ ന്റെ മോൻ അരവിന്ദ് ❤️

    • @harunakdczy7376
      @harunakdczy7376 2 ปีที่แล้ว +7

      Pranav is really shy guy.... Flop movie.....same old story..... Copied from premam movie..... Climax copied from premam.... Drinking scenes copied from premam..

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 ปีที่แล้ว +49

      @@harunakdczy7376 മതിയെടാ കരഞ്ഞത് 😂

    • @chinnuchinnu2294
      @chinnuchinnu2294 2 ปีที่แล้ว +34

      @@harunakdczy7376 🤧🤧🤧🤧🙄🙄🙄kusumb muthe vattaya aal😂😂😂😂

    • @fizanfreya7538
      @fizanfreya7538 2 ปีที่แล้ว +2

      Ath oru penkutya padiyennvechu njan

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +5

      ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

  • @Mr.thaadi_aachu
    @Mr.thaadi_aachu 2 ปีที่แล้ว +40

    ഇതാണ് ഒരു യഥാർത്ഥ ഡയറക്ടർ ... കൂടെ നിന്നു work ചെയ്തവർ ആരൊക്കെ ആണെന്നും, അവരുടെ risk എന്താണെന്നും വളരെ clear ആയി കാണിച്ചു തന്നു 🥰 good job vineethetta...

  • @Adhi7306
    @Adhi7306 2 ปีที่แล้ว +1891

    പ്രണവിനെ ഇന്റർവ്യൂവിന് കിട്ടുന്ന ചാനലിന് റെക്കോർഡ് വ്യൂവേഴ്സ് ആയിരിക്കുമെന്ന് ഉറപ്പാണ്.

    • @Celebmedia4
      @Celebmedia4 2 ปีที่แล้ว +84

      Kittiyittu vende

    • @shabeeb8607
      @shabeeb8607 2 ปีที่แล้ว +17

      💯💯

    • @sreejiths7428
      @sreejiths7428 2 ปีที่แล้ว +10

      chekkan superstar akkumo ennga undu avanta abinayam

    • @ashrafashraf6310
      @ashrafashraf6310 2 ปีที่แล้ว +37

      Orikkalum nadakatha manoharamays swapnam
      PRANAV UYIR🥰🥰🥰❤️❤️❤️

    • @sreejiths7428
      @sreejiths7428 2 ปีที่แล้ว +9

      @@ashrafashraf6310 bro chekan nammuda super star akkummo

  • @jayaullas1030
    @jayaullas1030 2 ปีที่แล้ว +12

    സത്യമാണ് ഹൃദയം കണ്ടതിനു ശേഷം ഞാൻ എല്ലാ ഇന്റർവ്യുകളും പാട്ടുകളും എല്ലാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ് ഒന്നുകൂടി കാണണം എന്നുണ്ടാരുന്നു ഇവിടെല്ലാം അടച്ചിരിക്കുകയാണ് ഹൃദയം ഒത്തിരി ഒത്തിരി ഇഷ്ടമായി കുറേ നാളുകൾക്കു ശേഷമാണു നല്ലയൊരു സിനിമ തൃപ്തിയോട് കാണുന്നത് പ്രണവ് കല്യാണി ദർശന താടിക്കാരൻ സെൽവൻ ബാക്കി എല്ലാരും സൂപ്പർ സൂപ്പർ വിനീത് ശ്രീനിവാസൻ 🙏🙏🙏❤❤❤❤

  • @anujolly1393
    @anujolly1393 2 ปีที่แล้ว +148

    വിനീത് Carrier best എന്ന് ഞാന്‍ പറയില്ല കാരണം ഇനിയും ഇനിയും നല്ല സിനിമകള്‍ വരട്ടെ...കുറേ ദിവസങ്ങളായി...എന്‍റെ alarm tone .mobile ringtone ..status .fb എല്ലാം ഹൃദയം...എന്‍റെ ഒരു ദിവസം loss off pay ആക്കി ,കാശ് കടം വാങ്ങി movie കണ്ടത്...ഇപ്പഴും എല്ലാ interviews ഉം കാണുന്നു...മോനെ ദിനേശാ..എന്‍റെ room mates വരെ എന്നെ trollan തുടങ്ങി...ദര്‍ശനാ കേട്ടുണരുന്നു..ഉറങ്ങുന്നു..Love you dear...team Hridayam...and juke box A And B കേട്ടുകൊണ്ടേയിരിക്കുന്നു...

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +6

      💯🔥same ..
      Till now mean hridayam i felt it's his best work ..every dept is 👌👌

    • @albinshaji3718
      @albinshaji3718 2 ปีที่แล้ว +1

      Same avasthaa ❤❤ Monee 😘

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +2

      ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

    • @nibinbabu725
      @nibinbabu725 2 ปีที่แล้ว +1

      @@miscellaneous133 ninak vikaram onnum ile mwone ayinu feel cheyan ariyanam

    • @kutsan8350
      @kutsan8350 2 ปีที่แล้ว +1

      @@miscellaneous133 തായോളി നീ ഇത് തന്നെ പരുപാടി ആല്ലേ പുണ്ടച്ചി മോനെ നിന്റെ അമ്മയുടെ മുതു പൂറ്റില് ഞാൻ കേറി പണ്ണി തായോളി

  • @Arjun11vlog
    @Arjun11vlog 2 ปีที่แล้ว +40

    Best directorinte കയ്യിൽ കിട്ടിയപ്പോൾ പ്രണവ് hit ആയി ഒപ്പം film അതിലും hit. വിനീതേട്ടൻ ഒരു multiple talented person 👍👍💥💥😍😍

  • @remyapraveenlachu
    @remyapraveenlachu 2 ปีที่แล้ว +87

    ഈ ഇന്റർവ്യൂ തകർത്തു 💕ടെക്നീഷ്യൻസ് ആദ്യമായിട്ട് ഒരുമിച്ചു ഒരു ഇന്റർവ്യൂ 💕 thank u behind woods 💕
    അരവിന്ദ് ഇങ്ങനെ സംസാരിക്കും എന്ന് അറിഞ്ഞപ്പോൾ സന്തോഷം 💕 മിണ്ടാതെ പാട്ട് പാടി പോകുന്നത് മാത്രമേ ഇത്രേം നാളും കണ്ടിട്ടുള്ളു ❤

  • @thadikkaranumteacherum
    @thadikkaranumteacherum 2 ปีที่แล้ว +63

    ഇവരൊക്കെയും നാളത്തെ സിനിമ ലോകത്തെ ചുള്ളൻ ഡയറക്ടർമാർ ആണ് ✌️😜
    Best of luck 🤩🤩🤩🤩

  • @jyothisivaraman
    @jyothisivaraman 2 ปีที่แล้ว +10

    എപ്പോഴും techinical ടീമിനെ ആരും mind ചെയ്യാറില്ല... Director teamsനെ interview ചെയ്ത behind wood നു ഇരിക്കട്ടെ എന്റെ വക ഒരു like🥰👍🏻

  • @aswathysathyan5375
    @aswathysathyan5375 2 ปีที่แล้ว +32

    അടിപൊളി ഫിലിം ആണ്..... പെട്ടന്നു തീർന്നു പോയ പോലെ ഫീൽ ചെയ്തു ......എല്ലാരും ആക്റ്റ് ചെയുവല്ലായിരുന്നു ....എല്ലാരും ജീവിച്ചു കാണിച്ചു .....എല്ലാരുടെയും effort ആണ് ...ഫിൽമിന്റർ വിജയം..... love u all

  • @rsreelakshmynair6433
    @rsreelakshmynair6433 2 ปีที่แล้ว +123

    The film is by vineeth sreenivasan and friends ennanu kodkaaru... Athangne chumma kodkunnenuollanu mansilayi.... It is a sincere title..... This generation is so proffessional on making a film.... Wot a vibe🌟🌟🌟🌟

  • @muralidharan5393
    @muralidharan5393 2 ปีที่แล้ว +10

    വീഡിയോ 53 മിനുട്ട് പൂർണ്ണമായും കണ്ടു
    വളരെ നന്നായിട്ടുണ്ട്
    ചരിത്രത്തിൽ ആദ്യമായി അസിസ്റ്റന്റ് മാരുടെ ഒരു പ്രോഗ്രാം ഇന്റർവ്യൂ കാണുന്നത്
    very Good

  • @itsme-sukanya
    @itsme-sukanya 2 ปีที่แล้ว +9

    കൂടെ ഉള്ള സുഹൃത്തുക്കളെ പരിഗണിക്കാൻ ഉള്ള മാന്യത വിനീത് ഏട്ടന് ഉണ്ട് 🥰🥰

  • @gamerx6108
    @gamerx6108 2 ปีที่แล้ว +117

    Most underrated song : *Pottuthotta Pournami* 😍❤️

  • @sajeev74
    @sajeev74 2 ปีที่แล้ว +52

    ഹൃദയം സിനിമ പോലെ തന്നെ അതിമനോഹരം ഈ കൂടിചേരലും ഗംഭീരം

  • @ranjuratheesh888
    @ranjuratheesh888 2 ปีที่แล้ว +63

    Athe pranaveeeee nee evideya....♥️ Pranavine interview kittiyal aa channel vdo trending 1 varum....urappayittum♥️ hatts off to hridayam team...👏👏

    • @blacknight7643
      @blacknight7643 2 ปีที่แล้ว +2

      He might be traveling. TBH, he doesn't really have to do an interview unless he wants to do it.

    • @ranjuratheesh888
      @ranjuratheesh888 2 ปีที่แล้ว

      ☺️

  • @jm_korts
    @jm_korts 2 ปีที่แล้ว +185

    അവരുടെ മങ്കു, ഞങ്ങളുടെ അന്തു, നിങ്ങളുടെ ആന്റണി തോമസ് മംഗലി... Proud to see you in team ഹൃദയം dear bro...👍🤩🥰

    • @atmangaly
      @atmangaly 2 ปีที่แล้ว +6

      ☺️

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +2

      ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

    • @akshaygopinath1666
      @akshaygopinath1666 2 ปีที่แล้ว +36

      @@miscellaneous133 അഹ് ആ മൂലക്ക് പോയിരുന്ന് കരഞ്ഞോ. എല്ലാവരും പോസിറ്റീവ് പറഞ്ഞ പടത്തിനെ തേക്കാൻ വന്നിരിക്കുന്നു 😂🤣

    • @deja_vu_mgak
      @deja_vu_mgak 2 ปีที่แล้ว +11

      @@miscellaneous133 നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ! നല്ലതിനെ Accept ചെയ്യാൻ പഠിക്കണം.

    • @sanalvh2251
      @sanalvh2251 2 ปีที่แล้ว +7

      @@miscellaneous133 പോടാ മൈരേ 🥳

  • @christothomas6479
    @christothomas6479 2 ปีที่แล้ว +20

    Jacob inde സ്വർഗ്ഗരാജ്യം miss ചെയ്ത Asst. Director... Le ഞാൻ... ഇപ്പൊ ഒരുപാടു ഒരുപാടു ഒരുപാടു miss ചെയ്യുന്നു... ഹൃദയം team hats off

  • @emptycoffeecups
    @emptycoffeecups 2 ปีที่แล้ว +61

    നല്ല കഴിവും അച്ചടക്കവും ഒകെ ഉള്ള ഒരു തലമുറ 😍

  • @remyapraveenlachu
    @remyapraveenlachu 2 ปีที่แล้ว +25

    Wht a film vineethettaa 💕
    Superb💕എത്ര actors ആണ്..... കാസ്റ്റിംഗ് superb 💕ഇത്രേം പാട്ടുകൾ വന്നത് എത്ര മനോഹരം ആയിട്ടാ..
    പല സീനിലും ഹൃദയം നിറഞ്ഞു 💕
    കണ്ട് മതിയായില്ല flim... ഇനിയും പോണം കാണാൻ 💕

  • @GA-h8m
    @GA-h8m 2 ปีที่แล้ว +54

    ആരെങ്കിലും നമ്മുടെ പ്രണവിനെ ഒന്ന് ഇന്റർവ്യൂ ചെയ്യുമോ. പുള്ളിടെ real life സംസാരം ഒന്ന് കേൾക്കാനാണ് 😊

    • @galaxy2073
      @galaxy2073 2 ปีที่แล้ว +12

      Ninak ambili maman venno? Oppikam

    • @anujolly809
      @anujolly809 2 ปีที่แล้ว

      @@galaxy2073 😂😂😂

  • @Swalihah
    @Swalihah 2 ปีที่แล้ว +9

    ഹൃദയം.♥️. ഇതുവരെ ആരും പറയാത്ത പ്രമേയം ഒന്നുമല്ല. പക്ഷേ എന്തോ ഒരിഷ്ടം🌹. നായകനോ നായികക്കോ അഭിനയത്തിന്റെ കനം ഒന്നും സംവിധായകൻ തലയിൽ വച്ചു കൊടുത്തിട്ടല്ലാത്തതുകൊണ്ട് അവർ സ്‌ക്രീനിൽ ജീവിക്കുകയായിരുന്നു എന്ന് തോന്നി. വിവാഹത്തിന് മുൻപ് ആരെയും പ്രണയിക്കാത്ത, വിവാഹശേഷം പരനെ (സ്ത്രീ or പുരുഷു )നോക്കുക പോലും ചെയ്യാത്ത കേരളത്തിലെ ചില കുലസ്ത്രീകൾക്കും സദാചാരത്തിന്റെ അപ്പോസ്തലന്മാരായ പുരുഷന്മാർക്കും ഈ സിനിമ കാണുമ്പോൾ ചിലപ്പോൾ കുരു പൊട്ടിയേക്കും.😆 കാരണം എന്റെ വീട്ടിലുള്ള പെണ്ണുങ്ങൾ എല്ലാം നല്ലവർ അടുത്ത വീട്ടിലെ പെണ്ണുങ്ങൾ എല്ലാം കേസുകെട്ടുകൾ എന്നും, എന്റെ വീട്ടിലെ ആണുങ്ങൾ എല്ലാം ശ്രീരാമചന്ദ്രൻ എന്നുമാണല്ലോ പൊതുവെ ഉള്ളൊരു ധാരണ 😂 പ്രണയിച്ചിട്ടുണ്ടെങ്കിൽ നായികയും നായകനും പിന്നെ വിവാഹം കഴിച്ചേ ഒക്കു എന്ന ക്‌ളീഷേ ഒന്നും ഈ സിനിമയിൽ കണ്ടില്ല 🙏. അതുകൊണ്ട് നഷ്ടപ്പെട്ട സ്നേഹത്തെ ആസിഡ് ഒഴിക്കുകയോ, കത്തിക്കുകയോ കുത്തിക്കൊല്ലുകയോ ചെയ്യുന്ന new gen കാർക്കും 🙄 ഇത്തിരി നിരാശ ഫീൽ ചെയ്യും. തേപ്പിന്റെ വേർഷൻ ഫീൽ ചെയ്യുമോ ആവോ 🙂 എന്റെ പെണ്ണിനേയും കുഞ്ഞിനേയും നോക്കാൻ ഞാൻ മതി എന്ന് പറയുന്ന ഒരാണിനെ കേരളത്തിലെ പുരുഷൻ എങ്ങനെ നോക്കി കാണുമോ ആവോ. ഇങ്ങനെയൊക്കെ ഉള്ളവർ ഇല്ല എന്നല്ല. തുലോം ചുരുക്കമാണല്ലോ 😌. ഒരാണിനും പെണ്ണിനുമിടയിൽ sex മാത്രമല്ല attraction. അവളുടെ ഒരു ചിരി, മുടിത്തുമ്പുകളിൽ തൊട്ടുരുമ്മുന്ന കാറ്റ്, അവന്റെ പിന്നിൽ നടക്കാനല്ല ഒപ്പം നടക്കാനാണ് അവൾ കൊതിക്കുന്നത്... ഒരുപാട് സാരോപദേശ കഥകൾ വായിച്ച ശേഷം അതിലെ ഗുണപാഠം വായിച്ച് ഞാനിപ്പോൾ നന്നായിപ്പോയി എന്ന് ഊറ്റം കൊള്ളുന്നവർക്ക് ഇതൊരു വെറും ക്യാമ്പസ്‌ പടമായോ, വെറും ഒരു പടമായോ തോന്നാം എന്നുള്ളത് അവരുടെ കാഴ്ചയുടെ നിലവാരത്തിന്റ തലം നോക്കി അറിഞ്ഞോട്ടെ, എന്തായാലും, ലാഭ നഷ്ടം നോക്കാതെ പ്രണയം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഓരോ പ്രണയിതാക്കൾക്കും കാണാവുന്ന ഒരു സിനിമ.
    .ഹൃദയം 🌹♥️♥️♥️♥️my friend Bindu mol teacher

  • @krishna8386
    @krishna8386 2 ปีที่แล้ว +20

    Njan ippe padam kand erangi ollu corona vann quarantine kazhij 1 st porath erangithann …. Padam kand erangippe ntha feel enn manassilaayillaa heart full filled with emotions ❤️❤️😌😌😌pranav simply great 😌 vineeth has out done himself

  • @vineethvinu3852
    @vineethvinu3852 2 ปีที่แล้ว +23

    ഇപ്പൊ തന്നെ 5 തവണ കണ്ടു ഇനിയും കാണും ♥♥♥♥♥♥

  • @pushpajankandan785
    @pushpajankandan785 2 ปีที่แล้ว +63

    This meeting is first time in Malayalam filim. Every one should watch this.... Especially directors....

  • @rudheeshrk
    @rudheeshrk 2 ปีที่แล้ว +43

    This video can be considered as an excellent lesson in Project Management also.... Kudos to the Team...

  • @someone77811
    @someone77811 2 ปีที่แล้ว +104

    പ്രണവ് ഇന്റർവ്യൂ കൊടുക്കാത്തത് കൊണ്ടാണ് ഇവരെഎല്ലാരെം നമ്മുക് കാണാൻ പറ്റിയത്. പ്രണവ് ന്റെ ആഹ് തീരുമാനത്തോട് യോജിക്കുന്നു

    • @blacknight7643
      @blacknight7643 2 ปีที่แล้ว +10

      Pulliyude sobhavam vache interview varan kore paade pedum

    • @someone77811
      @someone77811 2 ปีที่แล้ว +8

      @@harunakdczy7376 sheri sir ee🤣🤣sheri

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 ปีที่แล้ว +6

      @@harunakdczy7376 എല്ലാ കമന്റ്‌ ലും വന്നു കരയുന്നുണ്ടല്ലോ 😂 നിന്റെ അസുഖത്തിന് മരുന്ന് ഇല്ലാ

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +1

      @@rageshradhakrishnan5913 ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +1

      ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

  • @namastebharat4746
    @namastebharat4746 2 ปีที่แล้ว +47

    Very nice of Vineeth to appreciate about the contribution of his technicians. Well done Vineeth. May God bless you and your family. I have a strong desire to watch your
    movie but can't watch as I haven't taken the vaccine. Please help.

  • @girijamanomi2024
    @girijamanomi2024 2 ปีที่แล้ว +142

    Good team...cherish the moments .not that many get a chance like this to make the correct combination and end up with success in full.God bless you all...waiting for more creations✋

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +2

      ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

    • @itsmearjunn
      @itsmearjunn 2 ปีที่แล้ว +4

      @@miscellaneous133 Eduthond poda ninte koppile cmnt

    • @arathyvr792
      @arathyvr792 2 ปีที่แล้ว +3

      @@itsmearjunn copy paste aanu. Ee video IL thannr minimum 3 times undu.

    • @harithamikith
      @harithamikith 2 ปีที่แล้ว +1

      @@miscellaneous133 താൻ ഒക്കെ എവിടുന്നു വരുന്നു!!! കോളേജിൽ ഒന്നും പഠിച്ചിട്ടില്ലേ???

    • @shahirkalathingalvlogs2459
      @shahirkalathingalvlogs2459 2 ปีที่แล้ว +4

      @@miscellaneous133 അതിന് നീ അല്പം കൂടി ഹയർ സ്റ്റാഡീസിന് പോകണം.. എന്നാലേ അല്പം കൂടി തലയിൽ കയറൂ.. എടാ ഇതൊരു പ്രേമ പടമല്ല ഒരു കോളേജ് സ്റുഡന്റിൽ നിന്നും ഒരു അച്ഛനിലേക്കുള്ള ലൈഫ് ട്രാവൽ ആണ്..
      താനൊക്കെ എവിടുന്ന് എണീറ്റു വരുന്നെടോ? Most of the peoples അവർക്ക് റിലെറ്റ് ചെയ്യാൻ പറ്റും അല്ലാത്തവർ ഇതുപോലെ അന്തം വിട്ട് കമന്റ് ഇടും

  • @agniputhri645
    @agniputhri645 2 ปีที่แล้ว +63

    It is great to watch how Vineeth is listening to all others ..!! U r a gem Vineeth 🥰

  • @_Greens_
    @_Greens_ 2 ปีที่แล้ว +34

    Padam kandu irangunna ellarkum veendum kanaan thonnunna oru magic undu ee movie il👌👌👌 Pranav munnileku varathathukondu baaki ulla ellavareyum kananum film nte back il ulla technicians neyum oke kaanan kazhinju. Kudos to this team👌

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +101

    നല്ല സൗഹൃദം ഡീസന്റ് പാർട്ടിസ്... 😍🌹🥰😘🕊️🥇🤩💞💧

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +1

      ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

    • @itsmearjunn
      @itsmearjunn 2 ปีที่แล้ว +5

      @@miscellaneous133 Mwonu parallel world inn aa😌

    • @factsmedia1702
      @factsmedia1702 2 ปีที่แล้ว +3

      @@miscellaneous133 music sense illathavn thane nee...pinne ee padathinte ella. Departments vallare nannayit thanne aahn cheythatullath.. Sound ayalum, cinematography ayalum ellam pakka. And the movie have so many messages..

    • @kutsan8350
      @kutsan8350 2 ปีที่แล้ว +1

      @@miscellaneous133 നിന്റെ അമ്മ പൂറിയുടെ muthu പൂറ്റില് ഞാൻ കേറി പണ്ണി തായോളി

  • @prajina4375
    @prajina4375 2 ปีที่แล้ว +36

    i miss pranav a lot in this interview.. 🥲

  • @chinnuchinnu2294
    @chinnuchinnu2294 2 ปีที่แล้ว +33

    Very talented nd manerful team.. Hats off u all.

  • @geophymathews2954
    @geophymathews2954 2 ปีที่แล้ว +2

    3 മണിക്കൂർ cinema bore അടിക്കാതെ കണ്ടതുപോലെ തന്നെ almost ഒരു മണിക്കൂർ നീണ്ട ഈ progam ഉം വളരെ interesting ആയിരുന്നു. സിനിമയും അതിന്റെ making ഉം ആയി യാതൊരു ബന്ധവും ഇല്ലാത്ത ശരാശരി പ്രേക്ഷകന് പോലും മനസ്സിലാകത്തക്ക രീതിയിൽ simple ആയും interesting ആയും direction team ന്റെ responsibilities and involvement ഭംഗിയായി explain ചെയ്തു തന്നു!
    It was very evident that the entire team which was involved in Hridayam still carries it in their heart and they still long to live in Hridayam mood. Likewise, the audience too, after watching the movie, stays in the Hridayam mood even after many days! Such a well crafted movie...worth the 2 years of efforts and waiting...

  • @basmamohammed8971
    @basmamohammed8971 2 ปีที่แล้ว +56

    And for the first time... the real talents behind a good movie is being interviewed..

  • @akshayt1763
    @akshayt1763 2 ปีที่แล้ว +24

    Vineethettan Kayyatti Vitta Teams Okke.. Ippam vere Rangil Ullavar Aan... Ningalum Athey Poole Ellavarudem Hridayam Kizhadakkanam.. Wish You All The Best Team Hridayam🤍❤💯

  • @devikamp
    @devikamp 2 ปีที่แล้ว +20

    Nalla oru interview! So nice to hear the experience shared by director n ADs of Hridayam movie

  • @meenakshiv3120
    @meenakshiv3120 2 ปีที่แล้ว +55

    ഹൃദയം നിറച്ച ‘ഹൃദയം’...🥺💓

  • @gayathri2457
    @gayathri2457 2 ปีที่แล้ว +47

    ആസിഫ് എന്ന് പേര് പറഞ്ഞ പുള്ളിക്ക് ആസിഫ് അലിയുടെ സൗണ്ട് 😨

  • @sajinm7148
    @sajinm7148 2 ปีที่แล้ว +52

    Kudos to the entire team - a feel-good movie!

  • @thefallenpriest3312
    @thefallenpriest3312 2 ปีที่แล้ว +63

    cinemeda entire crew ADs ഉൾപ്പടെ ഓടി നടന്ന് interview കൊടുക്കേണ്ടി വരുന്നത് Pranav ന്റെ ദീർഘവീക്ഷണം ആണ്.. Hats off. അല്ലായിരുന്നു എങ്കിൽ Hero Heroine director Show offs അല്ലെ interview പൂരം (Sarcasm)

    • @sreejiths7428
      @sreejiths7428 2 ปีที่แล้ว

      hi
      chekan engana superstar akkumo

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +1

      ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

    • @thefallenpriest3312
      @thefallenpriest3312 2 ปีที่แล้ว +2

      Cinema ടെ Script vineeth Sreenivasan ന്റെ ആണ്. അതിൽ എന്ത് എഴുതണം എന്നു തീരുമാനിക്കാൻ ഉള്ള അവകാശം വിനീതിന് ഉണ്ട്. തന്റെ കഥയിൽ എത്രമാത്രം സദാചാരം വേണം എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം. സിനിമ കണ്ട കുറേ പേർക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. TH-cam ൽ Theatre response വീഡിയോകളും പിന്നെ ഈ സിനിമ കണ്ട എനിക്കറിയാവുന്ന ആളുകളുടെ അഭിപ്രായങ്ങളും കേട്ടതു കൊണ്ടാണ് ഞാനിത് പറയുന്നത്. പിന്നെ Pranav interview ന് വരാത്തത് അദ്ദേഹത്തിന് അങ്ങനത്തെ കാര്യങ്ങൾ താൽപ്പര്യമില്ലാത്തതു കൊണ്ടോ പറ്റാത്തതു കൊണ്ടോ ആയിരിക്കാം.... അതുകൊണ്ട് ബാക്കിയുള്ളവർ interview കൊടുക്കാൻ ഓടി നടക്കുന്നു. പുതുമുഖങ്ങൾക്കും അണിയറ പ്രവർത്തകർക്കും ജനങ്ങളുടെ മുൻപിൽ വരാൻ സാധിക്കുന്നു. പ്രണവ് പിൻവലിഞ്ഞു നിൽക്കുന്നത് അറിഞ്ഞോ അറിയാതെയോ ഇവർക്ക് ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നതിന് അവസരം ഉണ്ടാക്കുന്നു. അര്, എന്ത് ചെയ്യണമെന്ന് നമുക്ക് ശഠിക്കാൻ പറ്റില്ലല്ലൊ. നിങ്ങളുടെ അഭിപ്രായത്തേയും ആ രീതിയിൽ ഞാൻ മാനിക്കുന്നു.

    • @loveurdreams9834
      @loveurdreams9834 2 ปีที่แล้ว

      Athe bore ayene ith ippole ore pwoli

    • @sethulekshmis2116
      @sethulekshmis2116 2 ปีที่แล้ว

      @@miscellaneous133 അയിന് 😏

  • @athirat.k8852
    @athirat.k8852 2 ปีที่แล้ว +6

    ഇത്തരത്തിൽ ഒരു interview ഇതാദ്യം🥳. Technicians ne ellam camara kk munnilekk kondannu movie kk പിന്നിലുള്ള ഒരുപാട് കഥകൾ തമാശകൾ എല്ലാം പറഞ്ഞു. കേട്ടിരിക്കൻ തന്നെ തോന്നി. ഇനിയും ഇതേപോലെ ulla interviews venam

  • @nec048
    @nec048 2 ปีที่แล้ว +13

    Adipoli 😍.. Congrats Hridayam Team

  • @alenjohnson007
    @alenjohnson007 2 ปีที่แล้ว +8

    അസിസ്റ്റന്റ് ഡയരക്ടർ *ആസിഫിന്* നമ്മുടെ *ആസിഫിക്ക* യുടെ ശബ്ദവും രൂപവുമായി എവിടെയൊക്കെയോ ഒരു സാമ്യം തോന്നുന്നു...

    • @yahyayahyakp6324
      @yahyayahyakp6324 2 ปีที่แล้ว +2

      Enikkum thonni Njan comment idan thudangiyappoya ningalude comment kandath.

  • @abhirami3472
    @abhirami3472 2 ปีที่แล้ว +13

    അരവിന്ദ്നെ ഇങ്ങനെ ഒക്കെ സംസാരിക്കാൻ കിട്ടും ലെ... 😁😁എല്ലാരും അടിപൊളി🔥🔥🔥

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 ปีที่แล้ว +1

      ഞാനോർത്തു പുള്ളി ഭയങ്കര reserved character ആണെന്ന്

    • @moon_light2756
      @moon_light2756 ปีที่แล้ว

      Adhe chodikunnathinu mathram...
      Answer parayunna arvindine anu kanarullath. Ennal.... Comfortzonil. Aal samsarikum... Enn manasilayi👍

  • @rahul-qg9dj
    @rahul-qg9dj 2 ปีที่แล้ว +35

    20:30 വേണുഗോപാൽ nte same sound idakkk feel ചെയ്തു 👌👌

  • @anilkaruveettil9379
    @anilkaruveettil9379 2 ปีที่แล้ว +6

    പൊളി ഫിലിം 🥰🥰പഴയ ലാലേട്ടൻ ശ്രീനി ഏട്ടൻ കെമിസ്ട്രി അതുപോലെ തന്നെ മക്കളിലും.. പ്രണവിന്റെ ഉള്ളിൽ ഉള്ള അഭിനയം ശരിക്കും വിനീത് പുറത്ത് കൊണ്ടു വന്നു 🥰🥰🙏

  • @shijilkannur3765
    @shijilkannur3765 2 ปีที่แล้ว +7

    പടത്തിന്റെ എഡിറ്റിംഗ് perfect👌👌👌

  • @akshayt1763
    @akshayt1763 2 ปีที่แล้ว +118

    ഹൃദയം നിറഞ്ഞ ടീംസ്.. 🤍🥺

  • @luciddreamer5229
    @luciddreamer5229 2 ปีที่แล้ว +12

    എവിടെ...... നായകൻ എവിടെ.???
    ❤️❤️❤️Pranav.....❤️❤️❤️😃😃😃

  • @mysteryinsider1033
    @mysteryinsider1033 2 ปีที่แล้ว +15

    എൻ്റെ ഫ്രണ്ട് ഇംഗ്ലീഷ് ബെല്ലിലെ
    സ്റ്റുഡൻ്റാണ്.
    നല്ല സ്ഥാപനമാണ്.

  • @rajasreea.r6978
    @rajasreea.r6978 2 ปีที่แล้ว +2

    ഇത്രയും നല്ലൊരു സിനിമ ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങൾ ഓരോത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു

  • @sonaappu3689
    @sonaappu3689 2 ปีที่แล้ว +19

    22nd thanne film kanan patti. Nyc film poli vibe aayirunnu😘❤️thanks vineethetta for this wonderful movie also for bringing appu cheatan❤️

  • @biznlog8500
    @biznlog8500 2 ปีที่แล้ว +5

    This is one of my favorite hridayam interview. Actually we need interviews with technical team for all movies. I think that will be more enjoyable…

  • @piyushtiwari7665
    @piyushtiwari7665 2 ปีที่แล้ว +47

    പ്രണവിനെ വച്ചു ഒരു മികച്ച റൊമാന്റിക് ആക്ഷൻ സിനിമ ഇപ്പോൾ ചെയ്താൽ വൻ ഹിറ്റ് ആകും !!

    • @lio176
      @lio176 2 ปีที่แล้ว +3

      ഒരു ടൈഗർ ഷെറോഫ് ടച്ച്‌ movie 👌

  • @tharunvasudev1928
    @tharunvasudev1928 2 ปีที่แล้ว +64

    Please cut and give the shot Nagumo, which Aravind Sings. In TH-cam Shorts. It's tremendous to hear without any instruments ❤️

    • @miscellaneous133
      @miscellaneous133 2 ปีที่แล้ว +3

      ഹൃദയം മൂവി മുഴുവൻ കണ്ടു ............... പ്രണവിന്റെ അരുൺ ദർശനയെ നല്ല വൃത്തിയായി തേച്ചു ................ ദർശനയെ പൂർണമായി മറന്നു ........എന്നിട്ടു വേറെ പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിച്ചു ............കുട്ടിയുണ്ടായി ........വേറെ ആളെ കെട്ടാൻ ദർശനയെ പ്രേരിപ്പിക്കുന്നു ........ തല്ലിപ്പൊളി കഥ .........സിനിമയിൽ കാണുന്ന പോലെ പ്രണവ് സ്മാർട്ട് ഒന്നും അല്ല......ഇന്റർവ്യൂ കൊടുക്കാൻ വരെ പ്രണവിന് നാണം ആണ് ........ഡിസ്റ്റർബ് ചെയ്യാനായി 15 പാട്ടുകളും ...........

    • @tinuthomas5303
      @tinuthomas5303 2 ปีที่แล้ว +3

      Totally 💯 he sang with that easiness 😍

    • @kutsan8350
      @kutsan8350 2 ปีที่แล้ว

      @@miscellaneous133 നിന്റ ഉമ്മയുടെ മുതു പൂറ്റില് ഇന്നല്ലേ മമ്മുവിനെ കൊണ്ട് പണ്ണിച്ചു തായോളി

  • @itsmearjunn
    @itsmearjunn 2 ปีที่แล้ว +21

    Nalla adipwoli Team aan Hridayathinte🤩

  • @anjups5576
    @anjups5576 2 ปีที่แล้ว +3

    Filim kandu.. Darshana is an incredible actor

  • @shyamalaprabakaran2151
    @shyamalaprabakaran2151 2 ปีที่แล้ว +20

    A beautiful song....congrats Aravind 👏👏

  • @minion3429
    @minion3429 2 ปีที่แล้ว +25

    So much effort !!! Kudos to you guys 👏👏👏

  • @sonaappu3689
    @sonaappu3689 2 ปีที่แล้ว +23

    Nagumo..... Magic❤️❤️

  • @jascgroup
    @jascgroup 2 ปีที่แล้ว +44

    സിനിമയുടെ ടെക്നിക്കൽ പിന്നാമ്പുറങ്ങളിലെ ആളുകളെ മുന്നിൽ കൊണ്ടുവന്നതിൽ ❤️😘

  • @sreelalp.s545
    @sreelalp.s545 2 ปีที่แล้ว +14

    വിനീത് ചേട്ടാ ഇങ്ങള് പൊളിയാട്ട ❤️❤️❤️❤️❤️🎵🎶

  • @manus5052
    @manus5052 2 ปีที่แล้ว +39

    EeAravindh വേണുഗോപാൽ ആണോ. നമ്മുടെ വേണു ചേട്ടൻ nde മോൻ 💥

  • @mohanlaldevadoots3754
    @mohanlaldevadoots3754 2 ปีที่แล้ว +16

    വിനീത് -പ്രണവ് കോംബോ ഇനിയും varatte❤️

  • @abinkichu639
    @abinkichu639 2 ปีที่แล้ว +12

    All songs are superb chettaaa......... Each and every songs have specific feel. thanks to be hridayam team for such a wonderful feel good movie.

  • @aksharaashok7469
    @aksharaashok7469 2 ปีที่แล้ว +21

    Assistant director asif.... Orginal asif aliyude oru cutum voiceum ullath pole thonni 😁

  • @akshaygopinath1666
    @akshaygopinath1666 2 ปีที่แล้ว +37

    അഡ്മിന്റെ ശ്രദ്ധക്ക്... ഈ വീഡിയോയിൽ ആളുകൾ ക്ലിക്ക് ചെയ്യുന്നത് തന്നെ ഇന്റർവ്യൂ കാണാൻ ആണ്. പിന്നെ എന്തിനാ വിഡിയോയുടെ തുടക്കത്തിൽ അതിലെ പ്രമുഖ ഭാഗങ്ങൾ ടീസർ പോലെ പ്ലേ ചെയ്ത് വെറുപ്പിക്കുന്നത്?? അത് ഒന്ന് ഒഴിവാക്കാൻ ശ്രമിക്കുക 🥴

  • @raveenasusanjohn8587
    @raveenasusanjohn8587 2 ปีที่แล้ว +9

    Please do more videos like this. Such a great conversation!

  • @danyashyne
    @danyashyne 2 ปีที่แล้ว +2

    നല്ല ഇന്റർവ്യൂ 👏👏my favorite vineeth🥰🥰

  • @sajeerbabu4327
    @sajeerbabu4327 2 ปีที่แล้ว +4

    ബേസിൽ ജൂഡ് midhun അങ്ങനെ പലരും വിനീത് സ്കൂളിൽ പെട്ടവരാണ് ഇതിൽ ninnum അതുപോലെ oru നല്ല ഡയറക്ടർ ഉണ്ടാവട്ടെ

  • @devapriyarajeev2743
    @devapriyarajeev2743 2 ปีที่แล้ว +35

    the appreciation always goes for the actors ..but these people deserve the recognition and the stardom , sometimes more than the actors

  • @vishakhmk3144
    @vishakhmk3144 2 ปีที่แล้ว +36

    പടം ഇറങ്ങിയ ശേഷം കാണാൻ നല്ല രസം 😍😍😍

  • @akshay-ui5mr
    @akshay-ui5mr 2 ปีที่แล้ว +26

    ഹൃദയം ❣️💥

  • @harisrawframe2670
    @harisrawframe2670 2 ปีที่แล้ว +7

    35:02കിട്ടി കിട്ടി 🔥

  • @bibinbabu2190
    @bibinbabu2190 2 ปีที่แล้ว +5

    Ene egnayulla interviews thudaranam.Good start 🔥❤️

  • @dhan1913
    @dhan1913 2 ปีที่แล้ว +4

    Aravind has a bright future 👍

  • @mylifetravelvlogs888
    @mylifetravelvlogs888 2 ปีที่แล้ว +11

    ഇനി ഇവര് നയിക്കും മലയാള സിനിമയെ 👍♥️💐

  • @eldoupalakkadan2693
    @eldoupalakkadan2693 2 ปีที่แล้ว +10

    Visual musical treat.Superb film.Great team work.

  • @minimilitia4902
    @minimilitia4902 2 ปีที่แล้ว +40

    Great team.. ❤🔥🔥🔥

  • @Irfanirfaa
    @Irfanirfaa 2 ปีที่แล้ว +12

    New actor to young generation🔥🔥🔥🔥🔥Pranav

  • @karthiksuryad2d681
    @karthiksuryad2d681 2 ปีที่แล้ว +12

    Ijjathi director
    Ijjathi manushyan
    So humble and so simple
    Ingane oru concept cheythathin behindwoodsin lots of thanks
    Helped to know more about the movie

  • @ashwathirajan447
    @ashwathirajan447 2 ปีที่แล้ว +3

    Very nice .... Congratulations hrudayam was superb..

  • @rudheeshrk
    @rudheeshrk 2 ปีที่แล้ว +7

    Best Wishes to this Wonderful Team....

  • @lincylawrence1445
    @lincylawrence1445 2 ปีที่แล้ว +11

    Covid maran waiting arunu ath kazhiju erangiyath puram lokham kannan erangiyath hridayam kannan annu and it was such a wonderful experience i really enjoyed it a lot 🥰😍🤩🤩😍🥰🥰

  • @blacknight7643
    @blacknight7643 2 ปีที่แล้ว +21

    I wonder the feeling Vijayaraghavan and Johny Antony has going from Lalettan's movie straight to Appu's movie.

    • @bellasesta4048
      @bellasesta4048 2 ปีที่แล้ว

      Exactly......need a response from them

  • @jayarajvj6732
    @jayarajvj6732 2 ปีที่แล้ว +23

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് മനസ് നിറഞ്ഞു ആസ്വദിച്ച പടം അത് ഹൃദയം തന്നെയാണ് ഈ സോങ് ന്റെ തിയേറ്റർ എക്സ്പീരിയൻസ് അതൊന്നു വേറെ തന്നെയാണ്.....

  • @tceofficialchannel
    @tceofficialchannel 2 ปีที่แล้ว +4

    വിനീത് ശ്രീനിവാസൻ 🔥

  • @ayuryoga1821
    @ayuryoga1821 2 ปีที่แล้ว +4

    Vineeth.... എത്ര പറഞ്ഞാലും മതിയാവില്ല... ഹൃദയം... Big salut

  • @premsaihnair
    @premsaihnair 2 ปีที่แล้ว +6

    Very nice program. Good to hear the hardwork done by the team

  • @Melanophile_786
    @Melanophile_786 2 ปีที่แล้ว +4

    എല്ലാവരുടെയും interview വന്നു. Where is the നായകൻ🤠

  • @abhinavdev8024
    @abhinavdev8024 2 ปีที่แล้ว +32

    Pranav fans

  • @arunchandran6801
    @arunchandran6801 2 ปีที่แล้ว +19

    Waiting for pranavs interview

  • @terese2844
    @terese2844 2 ปีที่แล้ว +23

    Such a fun interview!😂😂 Happy to hear from behind the screen magicians.. Hats off to hridhayam team ❤😇

  • @divya433
    @divya433 2 ปีที่แล้ว +4

    Arivind venuuuuuuuuuuuuuuuuuuuuuu..my eyes on youuuu

  • @smithamadhucm1441
    @smithamadhucm1441 2 ปีที่แล้ว +3

    മിടുക്കൻ ആണ് അരവിന്ദ്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘

  • @akshay-ui5mr
    @akshay-ui5mr 2 ปีที่แล้ว +18

    Pranav💙❣️

  • @siyaulhaque3420
    @siyaulhaque3420 2 ปีที่แล้ว +6

    Wonderful team 😍😍… congrats