Supriya-യെ എനിക്ക് പേടിയില്ല, പക്ഷെ Listin-ന് നല്ല പേടിയാ 😂|Prithviraj's Funny Reply

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 843

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +195

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @almightyalmighty
      @almightyalmighty 2 ปีที่แล้ว

      This bloody guy will even whitewash terrorist ABDUL NASAR MADANI for money 💰

    • @thammu8910
      @thammu8910 2 ปีที่แล้ว +4

      Marketing aanu monneee aaaaraaaadukaaayaaaaanuuuuuu🔥🔥🔥🔥

    • @marymalamel
      @marymalamel 2 ปีที่แล้ว +2

      വീണയുടെ ചിരി..... ...

    • @shrutinair8459
      @shrutinair8459 2 ปีที่แล้ว +2

      Please reduce the length of trailer

    • @glkglkglkglk9193
      @glkglkglkglk9193 2 ปีที่แล้ว

      Audio korach mosham aanutto

  • @Parvathy426
    @Parvathy426 2 ปีที่แล้ว +662

    എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടമായത് ലിസ്റ്റിൻ ചേട്ടനെ ആണ്. പുള്ളിയെ കളിയാക്കുന്നത് പോലും എത്ര ഈസി ആയി ആണ് എടുക്കുന്നത് 😍 Such a cool personality.

  • @edwinkt836
    @edwinkt836 2 ปีที่แล้ว +2290

    Listin Stephen chettan ആണ് ഇൗ interviewill തകർത്തത് എജ്ജാതി thug 😂🙌

    • @Meghmalhar.
      @Meghmalhar. 2 ปีที่แล้ว +17

      Athe😂

    • @jithinkichu
      @jithinkichu 2 ปีที่แล้ว +6

      Pullide ella interview inganeya full funny

    • @reenathazhil7070
      @reenathazhil7070 2 ปีที่แล้ว +4

      Theerchayaayum

  • @Abzeditss
    @Abzeditss 2 ปีที่แล้ว +1437

    അല്ലേലും പ്രിത്വിരാജിന്റെ ഇന്റർവ്യൂസ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ് പക്ഷെ ഇത്രയ്ക്കു പ്രദീക്ഷിച്ചില്ല 😂😂😂
    പൊളി 😂😂😂

  • @sravanbabu8923
    @sravanbabu8923 2 ปีที่แล้ว +238

    ഒറ്റ interview കണ്ട് ലിസ്റ്റിൻ സ്റ്റീഫൻ fan aayi enna manushyan ith cinemayil mathramalla jeevithathilum quality ulla manushyan🥰

  • @akshaiipj117
    @akshaiipj117 2 ปีที่แล้ว +396

    ആദ്യമായി ഒരു producer ടെ ഫാൻ ആയി 😌... listin 🎉

  • @sreenatholayambadi9605
    @sreenatholayambadi9605 2 ปีที่แล้ว +2641

    ചിരിയുടെ മാത്രം sound കുറക്കാൻ എന്തെങ്കിലും വഴി ഉണ്ടോ.. സംസാരം കേൾക്കാൻ sound കൂടിയാൽ ചിരി വരുമ്പോൾ ചെവി അടിച്ചു പോകും........
    ആദ്യം ആയാണ് 2.5k like.. Thanks ❣️❣️

  • @36ALEN36
    @36ALEN36 2 ปีที่แล้ว +393

    ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി.. രാജുവേട്ടൻ

  • @samvilayil2808
    @samvilayil2808 2 ปีที่แล้ว +640

    Oh my gosh! ചിരിച്ചു ചിരിച്ചു മറിഞ്ഞു. Listin & prithvi അടിപൊളിയാരുന്നു. കൊള്ളാം അടിപൊളി interview ആയിരുന്നു .

  • @crazyappe
    @crazyappe 2 ปีที่แล้ว +110

    എന്തൊരു ഭീകര ചിരിയാണ്, ചെവി അടിച്ചു പോയി.. 😆😄😄

  • @captianamerica449
    @captianamerica449 2 ปีที่แล้ว +411

    ഓരോ വിഷയത്തെ പറ്റിയുള്ള നല്ല അറിവുo ,മികച്ച കാഴ്ചപ്പാടുള്ള നല്ലൊരു നായകനടനും, വ്യക്തിയും ആണ് പ്രിത്വിരാജ്🥰🔥🔥🔥🔥🔥

  • @aryas236
    @aryas236 2 ปีที่แล้ว +176

    "33:55" minute ഉള്ള വീഡിയോ ആയതുകൊണ്ട് skip ചെയ്യാം എന്നുകരുതിയതാ....
    സമ്മതിക്കൂല. മച്ചാന്മാർ 3 പേരും 😎😌. ഒരു സെക്കൻഡ് പോലും skip ചെയ്തിട്ടില്ല !!

    • @rajigopalakrishnan4456
      @rajigopalakrishnan4456 2 ปีที่แล้ว +4

      ഞാനും അങ്ങനെ കരുതിയാ കണ്ടുതുടങ്ങി യതു . പക്ഷെ skip ചെയ്യാതെ മുഴുവനും കണ്ടു

    • @neethuabhilash4911
      @neethuabhilash4911 2 ปีที่แล้ว +2

      Yes

  • @roosmath9684
    @roosmath9684 2 ปีที่แล้ว +1610

    Prithvi- listin combo is ultimate 😂💥

    • @statusworld5166
      @statusworld5166 2 ปีที่แล้ว +16

      Hit padam mathram 🔥🔥🔥

    • @pursuitofhappiness746
      @pursuitofhappiness746 2 ปีที่แล้ว +1

      🔥❤️

    • @statusworld5166
      @statusworld5166 2 ปีที่แล้ว

      @@jestinbabu4076 trolliyatha

    • @statusworld5166
      @statusworld5166 2 ปีที่แล้ว

      @@jestinbabu4076 vimanam 🛩🛩

    • @sidheequen724
      @sidheequen724 2 ปีที่แล้ว

      @@statusworld5166 vimanam financially flop aayathinte karanam anne divasam free show vechappol 120+ screen ekadesham house full aayirunnu annnathe day timil

  • @anjus3000
    @anjus3000 2 ปีที่แล้ว +395

    Listin👌👌അഭിമാനമല്ല അത്ഭുതമാണ് 🤣🤣

  • @Gayuthri1062
    @Gayuthri1062 2 ปีที่แล้ว +88

    Rajutten : profit എങ്ങനെ ഉണ്ടാക്കണം എന്നു എന്നികും അറിയാം ലിസ്റിനും അറിയാം..പക്ഷേ നല്ലൊരു ഫിലിം കൊടുക്കുക എന്നുള്ളതാണ് ...rajutten poli

  • @sreeshmasree2306
    @sreeshmasree2306 2 ปีที่แล้ว +1856

    ഇങ്ങനെ ആണെങ്കിൽ ഇവർക്ക് ഒരു കോമഡി പടം കൂടി എടുത്തു കൂടെ 😅

    • @motivesshorts5544
      @motivesshorts5544 2 ปีที่แล้ว +3

      😅

    • @kva9972
      @kva9972 2 ปีที่แล้ว +23

      ഒന്നു തന്നെ ഭൂലോക വെറുപ്പിക്കൽ ആയിരുന്നു

    • @nimmyprasanth8021
      @nimmyprasanth8021 2 ปีที่แล้ว

      @@kva9972 😂😂

    • @nimmyprasanth8021
      @nimmyprasanth8021 2 ปีที่แล้ว +8

      @Adil K🌝 Brodaddy

    • @sruthing5934
      @sruthing5934 2 ปีที่แล้ว +2

      Valiya comedy onnum ila 😐😒

  • @sahalaph9035
    @sahalaph9035 2 ปีที่แล้ว +530

    വീണക്ക് പറ്റിയ ടീംസ്.... ഫുൾ ചിരി ... 🥳🥳😂

  • @sumayyavkm4267
    @sumayyavkm4267 2 ปีที่แล้ว +56

    രാജുവേട്ടന്റെ ആ പഴയ സൗന്ദര്യം പോയത് പോലെ തോന്നുന്നു (എനിക്ക് )... നന്ദനം, സത്യം, വെള്ളിത്തിര, ക്ലാസ്സ്‌ മേറ്റ്സ് etc... Etc... ആ സിനിമ കളി ലൊക്കെ യുള്ള ഗ്ലാമർ ഇപ്പോൾ ഇല്ല... ഒരു പക്ഷേ പ്രായം കൂടുന്നതും ഒരു ഘടകം ആയിരിക്കാം.... എനിക്ക് തോന്നുന്നത് ആട് ജീവിതം മൂവിക്ക് വേണ്ടി 17kg യോ മറ്റൊ കുറച്ചതിന് ശേഷമാണ് ഈ മാറ്റമെന്ന്.. (ഇതെനിക്ക് മാത്രം തോന്നിയതാണേ 🙏🙏🙏)....

    • @anujoseph_10
      @anujoseph_10 11 หลายเดือนก่อน +1

      Yeah pand nalla bhangi aarnu. Swapnakoodu, vellithira look>>>>

  • @ATBTHANATOS
    @ATBTHANATOS 2 ปีที่แล้ว +50

    സുരാജ് കൂടെ ഉണ്ടായിരുന്നേൽ ഇത്‌ ട്രെൻഡിംഗ് 1 ആയേനെ.. അല്ലെ തന്നെ രാജു ന്റെ ഇന്റർവ്യൂ കാണാൻ ഒരു രസം ആണ് 🔥🔥🔥

  • @anusreekrishnan131
    @anusreekrishnan131 2 ปีที่แล้ว +355

    Listin chettan vera level🤣🤣🤣🤣🤣🤣🤣

  • @Sreeharimadamana
    @Sreeharimadamana 2 ปีที่แล้ว +138

    അഭിമാനമല്ല അത്ഭുതം 🤣🤣listin full interview കൊണ്ടുപോയി 😂😂😂

  • @sreelakshmi8501
    @sreelakshmi8501 2 ปีที่แล้ว +14

    അയ്യോ ഈ ഇന്റർവ്യൂ എത്ര തവണ കണ്ടു എന്ന് എനിക്ക് അറിയില്ല... സൂപ്പർ ഇന്റർവ്യൂ. ലിസ്റ്റിൻ ചേട്ടന്റെ counter അപാരം 😃😃

  • @itskarma05
    @itskarma05 2 ปีที่แล้ว +8

    0:52 രണ്ടും കണക്കാണ്🤣🤣🤣🤦
    പൃത്വിയുടെ തഗ്ഗ് വേറെ ലെവൽ ആണ്

  • @ImperfectMan
    @ImperfectMan 2 ปีที่แล้ว +46

    ഈ പെണ്ണ് നന്നായി ചിരിക്കും ല്ലേ ..ചിരി എന്നുവെച്ചാ ഒരുമാരി blunder ചിരി 😂😂😋

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +21

    പ്രൊഡ്യൂസർ ഒര് രക്ഷേം ഇല്ല.., reality ❤

  • @sulfathsulu8640
    @sulfathsulu8640 2 ปีที่แล้ว +67

    ഇന്ന് സ്കോർ ചെയ്തത് 3 പേര് തന്നെയാണ് . ചേച്ചീടെ ചോദ്യം എല്ലാം ചീറ്റിപ്പോയി. അത്രയും മികച്ച ഉത്തരങ്ങൾ ആണ് തന്നത്

  • @Hodophile2K23
    @Hodophile2K23 2 ปีที่แล้ว +89

    വീണ, behindwoods ന്റെ especially വീണയുടെ എല്ലാ ഇന്റർവ്യൂസും ഞാൻ കാണാറുണ്ട്. വീണ നല്ലൊരു anchor തന്നെയാണ്, പക്ഷെ particular category ആൾക്കാരെ മാത്രം handle ചെയ്യുന്നതിലാണ്. Cold case മൂവി ഇറങ്ങുന്ന സമയത്ത് ഞാൻ പൃഥ്വിമായുള്ള വീണയുടെ ഇന്റർവ്യൂ കണ്ടിരുന്നു. അന്നേ എനിക്ക് feel ചെയ്ത ഒരു കാര്യമാ പൃഥ്വിനെ പോലെ elegant പേഴ്സണാലിറ്റീസിനെ ഇന്റർവ്യൂ ചെയ്യാൻ കുറച്ചൂടെ improve ചെയ്യേണ്ടതുണ്ട്. സാധാരണ താങ്കളുടെ ഇന്റർവ്യൂസിൽ ഗസ്റ്റുമായി ഉണ്ടാകാറുള്ള ഒരു താളം ഈ ഇന്റർവ്യൂസിൽ ഒന്നും തന്നെയില്ല. I always like your programs, പ്രിത്വി നല്ലൊരു humor sense ഉള്ള ആളുമാണ്. പുള്ളിയെ ഒക്കെ നമ്മുടെ ട്രാക്കിൽ എത്തിക്കണേൽ usual pattern പോരാട്ടോ. 🙂

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +148

    രാജുവേട്ടൻ...😍പൊളി interview...full thug ആയിരുന്നു...കൊള്ളാം....🔥

  • @mariakjoseph8248
    @mariakjoseph8248 2 ปีที่แล้ว +55

    Listin 19:54😂

  • @travelmaniac4918
    @travelmaniac4918 2 ปีที่แล้ว +35

    ലിസ്റ്റിൻ ചേട്ടായി ഒരേ പൊളി 👌👌👌👌👌👌👌👌💐💐

  • @rsmedia9805
    @rsmedia9805 2 ปีที่แล้ว +170

    1M + sub ulla channel ആണെന്ന് മാത്രം ഉള്ളു, audio edit ഒന്നും ശ്രെദ്ധിക്കുന്നില്ല, അത് ഒരു പോരായ്മ തന്നെയാണ്. അറ്റ്ലീസ്റ്റ് അവതാരകയുടെ sound ഇച്ചിരി കുറക്കാമായിരുന്നു
    എന്തായാലും കലക്കൻ ഇന്റർവ്യൂ 😂
    നല്ല രസം ഉണ്ട് കണ്ടിരിക്കാൻ
    Skip അടിക്കാനേ തോന്നുന്നില്ല 💕

  • @harikrishnanam4275
    @harikrishnanam4275 2 ปีที่แล้ว +362

    veena as an interviewer always makes everyone happy and chill ..✨👏

    • @perfectlyimperfect537
      @perfectlyimperfect537 2 ปีที่แล้ว +17

      but her interview with Gayathri Suresh was utter bore

  • @RineshAndrews
    @RineshAndrews 2 ปีที่แล้ว +85

    ഒട്ടും വെറുപ്പിക്കാതെ ഒരു എപ്പിസോഡ്! All the best !

  • @Harshafebin-c2j
    @Harshafebin-c2j 2 ปีที่แล้ว +204

    Veena's way of interaction makes all the guests feel very comfortable.
    Only a handful interviews of people has been bored. interview was very much enjoyed. I don't know why
    However, you can see a lot of negatives in the comment box.

    • @exploreruniverse3463
      @exploreruniverse3463 2 ปีที่แล้ว +14

      She keeps on laughing after each sentence ; most of which doesn’t make any sense as to why she laughs. She needs to control her laughter and be a bit more professional. Similar interviews regarding this same movie is available in other channels like ‘The Cue. Those interviews sounds more professional

  • @bkncutz
    @bkncutz 2 ปีที่แล้ว +69

    ഇത്രയും ആസ്വദിച്ചു കണ്ടൊരു ഇന്റർവ്യൂ വേറെ ഇല്ല ഈ അടുത്ത ഇടക്ക് 🔥🔥♥️♥️♥️♥️

  • @gokulkr1716
    @gokulkr1716 2 ปีที่แล้ว +256

    രാജുവേട്ടൻ ഇജ്ജാതി പൊളി 😂
    Waiting For JanaGanaMana 🔥

  • @donbosco8779
    @donbosco8779 2 ปีที่แล้ว +81

    18:51 😂😂 rajuettan

  • @arfas4288
    @arfas4288 2 ปีที่แล้ว +33

    Dijo de sound gp yude sound pole thonni 🙌

  • @sebinmathew7723
    @sebinmathew7723 2 ปีที่แล้ว +265

    രാജുവേട്ടന്റെയും മമൂക്കയുടെയും ഇന്റർവ്യൂ അല്ലെങ്കിലും പൊളിയാണ്.

    • @ellamnallathu1621
      @ellamnallathu1621 2 ปีที่แล้ว +11

      Momukka 😟😟

    • @Koshikurien
      @Koshikurien 2 ปีที่แล้ว +4

      Mammookka
      Rajuettan
      പൊളിയല്ലേ 🔥

    • @Akkuzz-k2x
      @Akkuzz-k2x 2 ปีที่แล้ว +5

      Dhyan nteyum

    • @Koshikurien
      @Koshikurien 2 ปีที่แล้ว

      @@Akkuzz-k2x comedy only 🥲

    • @aadhisiva2353
      @aadhisiva2353 2 ปีที่แล้ว

      Interview athu dhyan sreenivasanu swantham...interview base award undenkil athu ennum win cheyuka dhyan thanne ayirikum

  • @sreesankarramachandran1338
    @sreesankarramachandran1338 2 ปีที่แล้ว +67

    Rajuettan oru rakshayilla😂🔥❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +222

    പൃഥ്വിയുടെ interviews എപ്പോളും അടിപൊളി ആണ്... interviewer പ്രത്യേകിച്ച് വീണ കൂടെ ആയപ്പോൾ .... ☺️☺️🤩🤩🥰❤️

  • @reshmaanish7248
    @reshmaanish7248 2 ปีที่แล้ว +7

    ഇന്റർവ്യൂ ചെയ്യുന്ന ആൾടെ ചിരി കേൾക്കുമ്പോ... ന്റമ്മോ.. യക്ഷി ചിരി.. ചുമ്മാ കിടന്ന് ചിരിക്കുന്നു... പറ്റിയ രണ്ട് പേരെയും കിട്ടി

  • @vipinsvlogs5275
    @vipinsvlogs5275 2 ปีที่แล้ว +207

    ഞാനൊരു നടനാണ് Ultimate thug😂😂😂 അടിപൊളി ഇന്റർവ്യൂ 😂🥰👍

  • @VIBINVINAYAK
    @VIBINVINAYAK 2 ปีที่แล้ว +44

    *ലിസ്റ്റിന് സിനിമയിൽ അഭിനയിച്ചൂടെ*

  • @betterlifewithsumi9326
    @betterlifewithsumi9326 2 ปีที่แล้ว +43

    ചിരിച്ചു മുഖം വേദന യായി 😍😍😍😂😂😄

  • @preethimithun1028
    @preethimithun1028 2 ปีที่แล้ว +68

    Interview oru rakshayum illla polii😅🤣🥰

  • @riyasrcs336
    @riyasrcs336 2 ปีที่แล้ว +24

    പൃഥ്വിരാജ് പ്രൊഡക്ഷൻ്റെ ആ"P" കാണുമ്പോ. ഉറപ്പിക്കാം. Let's be sure .. something in this picture 🔥🔥🔥🔥💪💪💪💪💪💪💪

  • @aswathybabu3173
    @aswathybabu3173 2 ปีที่แล้ว +17

    Veenayude chiride sound kurachal kurach nallathayirunnu...😌😌

  • @domgaming2748
    @domgaming2748 2 ปีที่แล้ว +17

    18:53🤣🤣🤣
    33:24😂😂

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +23

    ചിരിച്ച് ഒര് വഴിക്കായി 🤣🤣🤣🤣

  • @vishnu2500
    @vishnu2500 2 ปีที่แล้ว +74

    ഇതൊക്കെ ആണ് ഇന്റർവ്യൂ ❤ full ON ✨

  • @Mgm_Audios
    @Mgm_Audios 2 ปีที่แล้ว +161

    ഇന്റർവ്യൂ കാണാനും കേൾക്കാനും വന്ന ഞാൻ ചിരി കേട്ട് ഇവിടെ മരണമടയുന്നു... ജനഗണമന ..
    അമ്മേ... ഭാരതാംബേ.. ഞാനിതാ നിന്നിലേക്ക്‌ 👣

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +51

    അടിപൊളി ഇൻ്റർവ്യൂ ലിസ്റ്റിൻ ചേട്ടൻ്റെ സംസാരം ഒരു രക്ഷയും ഇല്ല 🤣🤣👌🏻

  • @shylajasethu8811
    @shylajasethu8811 2 ปีที่แล้ว +34

    8:46 Veenayuda question. .....Raju ettan Answer........Nice thug ..Reality manushiyan

  • @rbskl1143
    @rbskl1143 2 ปีที่แล้ว +294

    കുറെ കാലത്തിനിടെ കണ്ട ഏറ്റവും ബെസ്റ്റ് ഇന്റർവ്യൂ 🤣👌👌👌❤️

    • @riz6899
      @riz6899 2 ปีที่แล้ว +4

      ഇത് എല്ലാ interview nte താഴെ വരുന്ന കമൻ്റ് ആണല്ലോ

  • @Jyothis-ow7is
    @Jyothis-ow7is 2 ปีที่แล้ว +15

    രാജുവേട്ടൻ പൊളിയാണ് listin simply super😍😍😍

  • @jaganjoseph129
    @jaganjoseph129 2 ปีที่แล้ว +79

    1:53 start😂😂prithiv expression

  • @dd-pv1hp
    @dd-pv1hp 2 ปีที่แล้ว +43

    Behind woods nte Sound മാനേജിംഗ് എന്താ ഇങ്ങനെ 🤔 വീണയുടെ voice മാത്രം ഉച്ചഭാഷിണി പോലെ മുഴങ്ങി കേൾക്കുന്നു 🗣️

  • @muhsinashakeer
    @muhsinashakeer 2 ปีที่แล้ว +10

    Veena chechide interview Adipoliyaaan👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @crazzyfrog5770
    @crazzyfrog5770 2 ปีที่แล้ว +7

    16:12 that moment listine realised the interviewer intention and cleaverly Cut it with the answer 🔥😌😁

  • @gfp9000
    @gfp9000 2 ปีที่แล้ว +445

    Prithviraj is the most intelligently talking persona in any interviews.

    • @prettyemerson7993
      @prettyemerson7993 2 ปีที่แล้ว +10

      Mammookka,Vijay,SRK, Aishwarya Rai Bachan.....Then what about these people?

    • @autothankmativeappan007
      @autothankmativeappan007 2 ปีที่แล้ว

      @Necrophile Muhammad 30 BHP He Have assistants , pm and others..he may not evenn know who is staying in his flat

    • @Gunter06
      @Gunter06 2 ปีที่แล้ว +11

      @@prettyemerson7993 vijay hasn't given any interviews

    • @sumeeraabdulgafoor2723
      @sumeeraabdulgafoor2723 2 ปีที่แล้ว +2

      @@Gunter06 yeah

    • @amaldev5097
      @amaldev5097 2 ปีที่แล้ว

      അതു അണ്ണൻ പഴയ ഇന്റർവ്യൂ കാണാത്ത കൊണ്ടാണ്

  • @eldhokuriakose507
    @eldhokuriakose507 2 ปีที่แล้ว +15

    ഫുൾ തഗ്.. ട്രെൻഡിങ് ആവട്ടെ.

  • @moses1221
    @moses1221 2 ปีที่แล้ว +45

    Prithvi 🥰🔥

  • @arunkerala7
    @arunkerala7 2 ปีที่แล้ว +121

    Open minded interview of prithvi .. n the producer vere level machan

  • @NNHU-m4t
    @NNHU-m4t 2 ปีที่แล้ว +239

    Prithviraj Fans ❤️❤️❤️❤️❤️

  • @mfc5612
    @mfc5612 2 ปีที่แล้ว +3

    ഇന്നലേം ഇന്നുമായി Behindwoods ലെ കുറച്ച് interviews കണ്ടു. ചോദ്യം തിരഞ്ഞെടുക്കുന്നതിലും അത് ചോദിക്കുന്നതിലും anchor വീണ വന്‍ തോല്‍വിയാണ് എന്നത് പറയാതെ വയ്യ.

  • @astro.editz.mp495
    @astro.editz.mp495 2 ปีที่แล้ว +9

    08:47 deshyam varunnund 😬

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 ปีที่แล้ว +20

    പ്രേക്ഷകർ കാത്തിരുന്ന ഇന്റർവ്യൂ 😍 രാജുവേട്ടൻ

  • @arshacj
    @arshacj 2 ปีที่แล้ว +32

    രാജു ചേട്ടൻ ❤️

  • @gyalaxygyalaxy919
    @gyalaxygyalaxy919 2 ปีที่แล้ว +2

    ഞാൻ കാണാനാഗ്രഹിക്കുന്ന ഇന്റർവ്യൂ,,,, Can channel & behinwoods കൾ ആണ്....... ഈ int..ചിരിച്ചു ചിരിച്ചു മടുത്തു നല്ല രസം കണ്ടിരിക്കാൻ ചിരി യുടെ ഇടയിൽ കുറേമുങ്ങി പോകുന്നു Veena യോട് മാത്രം ഒരു കുഞ്ഞു request ചിരിക്കുമ്പോൾ കുറച്ചു sound കുറച്ചു ചിരിക്കാമോ?????...........

  • @akhilanirudhan5897
    @akhilanirudhan5897 2 ปีที่แล้ว +4

    അവതാരകയുടെ ചിരി കുറച്ച് കുറച്ചാരുന്നേൽ interview കേൾക്കാമായിരുന്നു

  • @kiranrajesh1206
    @kiranrajesh1206 2 ปีที่แล้ว +6

    Raajuvettan 💯💯💯❤❤❤❤❤❤❤❤❤❤ veena chechide chrikanumbo namukkum chirivarum...

  • @midhunpoulose6212
    @midhunpoulose6212 2 ปีที่แล้ว +45

    Angane veendum rajuvettante through out oru punjiriyode kandu theertha matoru interview❤❤❤

  • @navaneethr9609
    @navaneethr9609 2 ปีที่แล้ว +33

    Liston And Prithvi😂🔥🔥

  • @prasadaprasada2854
    @prasadaprasada2854 2 ปีที่แล้ว +40

    Interview കൊള്ളാം. പക്ഷേ anchor എന്ത് ചിരിയാണ്... മഹാ ബോർ mike 5 മീറ്റർ distence വെക്കുന്നത് നന്നായിരിക്കും മൈക്കിൽ കിടന്നു അലറുന്നു

  • @naveenr1467
    @naveenr1467 2 ปีที่แล้ว +46

    Listin Stephan😍😍😍😍

  • @gfp9000
    @gfp9000 2 ปีที่แล้ว +71

    Listin Stephen is a wonderful cool personality

  • @lachooskichuzzz3337
    @lachooskichuzzz3337 2 ปีที่แล้ว +6

    പ്രിത്വിവ് ❤❤🥰🥰വേറെ ലെവൽ ആണ് 🥰

  • @remyapraveenlachu
    @remyapraveenlachu 2 ปีที่แล้ว +92

    Superb session❤❤
    വീണകുട്ടി 🥰🥰
    Diplomatic അല്ലാത്ത ഒരു നല്ല ഇന്റർവ്യൂ ❤❤

  • @neethutg9646
    @neethutg9646 2 ปีที่แล้ว +69

    Proud to see listin in behindwoods... Thank you for Making uzhavoor more proudyyyyy

    • @sona2376
      @sona2376 2 ปีที่แล้ว

      Uzhavoor 😍

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 ปีที่แล้ว

      "Uzhavoor" It's a church
      I'm i correct

    • @neethutg9646
      @neethutg9646 2 ปีที่แล้ว

      @@hafsathbeegumthafsathbeegu695 there is a church, but its a place

  • @arathimuralidharan5882
    @arathimuralidharan5882 2 ปีที่แล้ว +68

    Listin score cheyth🤣🤣enn thonnunnavar like

  • @arifaarifa6298
    @arifaarifa6298 ปีที่แล้ว +1

    പ്രിത്വിരാജ് നെ കാണാൻ ഞൻ സ്നേഹിച്ച ഗോകുലിനെ പോലെ ഒണ്ട്..... ബട്ട്‌ ആ വ്യക്തി എന്നെ സ്നേഹിച്ചില്ല..... നമ്മളെ പോലെ ഒക്കെ ഉള്ള ലോക്കൽസിൻ നെ അവർ സ്നേഹിക്കൂല, അത് അറിയാൻ വൈകി ഗ്ലാമർ കണ്ട് പ്രണയിക്കരുതാരുന്നു.... അതിനു കൊടുക്കേണ്ടി വന്ന വിലയോ, വളരെ വലുത്, ഞൻ ഭ്രാന്തി ആയി, ന്റെ കുടുംബം, സന്തോഷം എല്ലാം, എന്റെ മാത്രം തെറ്റ്, ആരെയും കുറ്റപ്പെടുത്തുന്നില്ല, new gen നിങ്ങൾ മാതാപിതാക്കൾ ലെ വെറുപ്പിക്കല്ലേ, അനുസരിക്കണേ, ബട്ട്‌ ഒരു കാര്യം, ഒരൊറ്റ കാര്യം, അവൻ എന്നെ സ്നേഹിച്ചുവോ തോന്നാലോ, ഒന്ന് കൂടെ കാണണം എന്നുണ്ട്, ആ നാവിൽ നിന്ന് അറിയണം സത്യം, അതോ, ജീവിച്ചിരിപ്പുണ്ടോ, ഓർമകളിൽ നീറി നീറി ചാവാറായി. ഇനി പ്രതീക്ഷിക്കാ ൻ ഒന്നും ഇല്ല.... ഇനി എന്റെ ജീവിതം ഒരേ കടൽ മാത്രം.......!

    • @sa34w
      @sa34w ปีที่แล้ว

      Relationship chilappol work out avoola, that doesn’t mean it’s the end 😊

  • @fathimashada203
    @fathimashada203 2 ปีที่แล้ว +220

    Veena makes the guests chill and easy. She is a good anchor❤️

    • @fathimasafa3338
      @fathimasafa3338 2 ปีที่แล้ว +2

      💯💯

    • @amal00
      @amal00 2 ปีที่แล้ว +6

      Sreenath bhasi laughing at the corner

    • @Leo-yh8vf
      @Leo-yh8vf 2 ปีที่แล้ว

      @@amal00 😹

  • @nikhilas2153
    @nikhilas2153 2 ปีที่แล้ว +8

    Njanoru nadanaann.... 👏👏 Aiwaa 😂😂😘

  • @reshmapk928
    @reshmapk928 2 ปีที่แล้ว +21

    Listin is simply superb 🙂is it an interview or a comedy show 💯💯❤️💯💯😂🤣😂😂

  • @rajeevana635
    @rajeevana635 2 ปีที่แล้ว +186

    എന്ത് കാര്യത്തിനാ ഈ അവതാരിക ഇങ്ങനെ ചെവി പൊട്ടുന്ന രീതിൽ ചിരിക്കുന്നെ 🙏🏻

    • @majidamahmoodmajidamahmood5226
      @majidamahmoodmajidamahmood5226 2 ปีที่แล้ว +13

      അതാ ഞാനും നോക്കുന്നെ

    • @rsmedia9805
      @rsmedia9805 2 ปีที่แล้ว +23

      1M + sub ulla channel ആണെന്ന് മാത്രം ഉള്ളു, audio edit ഒന്നും ശ്രെദ്ധിക്കുന്നില്ല, അത് ഒരു പോരായ്മ തന്നെയാണ്. അറ്റ്ലീസ്റ്റ് അവതാരകയുടെ sound ഇച്ചിരി കുറക്കാമായിരുന്നു

    • @ribusmonus5956
      @ribusmonus5956 2 ปีที่แล้ว +4

      Enikkaatiyaan paadilley...enthinu entho

    • @pursuitofhappiness746
      @pursuitofhappiness746 2 ปีที่แล้ว +4

      Sathyam... Athe ullu oru drawback parayan... Bakki ellam super anu❤️👍🏻

    • @exploreruniverse3463
      @exploreruniverse3463 2 ปีที่แล้ว +2

      സത്യം , വളരെ bore ആകുന്നുണ്ട്

  • @annaasabu2371
    @annaasabu2371 2 ปีที่แล้ว +1

    Veenayude chiri kollilla baakki munnuper spr👌✌️☺️🤩

  • @genuineself7441
    @genuineself7441 2 ปีที่แล้ว +37

    Prithvi ,listin- evergreen combo

  • @athulchunkzz7455
    @athulchunkzz7455 2 ปีที่แล้ว +3

    24:00 Lvl⚡

  • @ajithvm3225
    @ajithvm3225 2 ปีที่แล้ว +26

    വീണ ചേച്ചി യുടെ ചിരി അവതരണം നല്ല രസമാണ്...... 💞💞💞💞💞🥰😂🤗

  • @ameeshas4102
    @ameeshas4102 2 ปีที่แล้ว +5

    Anchor കൊള്ളാം പക്ഷെ ചിരി അല്പം കുറയ്ക്കുക അല്ലെങ്കിൽ mike കുറച്ചു അകലെ വയ്ക്കുക.. Yes/No pluckcards will be better than hand symbols.

  • @mrs_talks7313
    @mrs_talks7313 2 ปีที่แล้ว +43

    അടിപൊളി കോമഡി ആണല്ലോ ഇന്റർവ്യൂ

  • @parvathisNair
    @parvathisNair 2 ปีที่แล้ว +8

    Veena chechide chiri adipoli onnum manassil vaykkathe orupad style nokkatha open aayittulla chiri plz don't change this chechi

  • @gopikapillai3261
    @gopikapillai3261 2 ปีที่แล้ว +14

    Prithviraj fans ivida like chyyu😍

  • @wisekid4149
    @wisekid4149 ปีที่แล้ว

    18:49 ഇവിടുന്ന് അങ്ങ് തുടങ്ങുവാ 😂😂😂

  • @hashimmohammed
    @hashimmohammed 2 ปีที่แล้ว +152

    Privithraj, tovino, mammooka ivarde interviews keelkan oru prtyeka rasaman❤.

  • @nibinjose1272
    @nibinjose1272 2 ปีที่แล้ว +1

    Abinayom ennu parayumbol Thamasichu varuka , nerthe povaam🤣🤣😂😂

  • @TRAVELWORLD600
    @TRAVELWORLD600 2 ปีที่แล้ว +8

    ഒരു വല്ലാത്ത ചിരി ആയിപോയി.... 😳😳😳

  • @gertrudejose8735
    @gertrudejose8735 2 ปีที่แล้ว +3

    Too super dears ! We love you so much dear Prithvi, Lysten and Dijo ! Thank you so much dear Veena and the so sweet smile!

  • @manoharam4963
    @manoharam4963 2 ปีที่แล้ว +86

    വീണ interview ചെയ്യുന്നത് കൊണ്ട് കൂടിയാണ് ഇത്രയും കണ്ടിരിക്കാൻ രസം. She is supperb ❤

    • @exploreruniverse3463
      @exploreruniverse3463 2 ปีที่แล้ว +10

      She’s not at all professional. And she keeps on asking some stupid unnecessary questions too. On top of that, her laughter is very too loud; really irritating

    • @manoharam4963
      @manoharam4963 2 ปีที่แล้ว +2

      @@exploreruniverse3463 ആണോ അയ്യോടാ കഷ്ട്ടം 🤣🤣🤣🤣

    • @play_hard896
      @play_hard896 2 ปีที่แล้ว

      @@manoharam4963 aval oru no1 duranthamanu